Тёмный

ആര് പറയും ? ആര് തീരുമാനിക്കും ?CPM ലെ പ്രതിസന്ധി ആര് എങ്ങനെ തീർക്കും ? 

Junctionhack
Подписаться 691 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@lembhodharan7428
@lembhodharan7428 4 часа назад
കേരളത്തിൽ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രി ഞാൻ ആയിരിക്കണം എന്ന് പിണുവിന് ആഗ്രഹം ഉള്ളത് പോലെ.........
@rahanaasharaf730
@rahanaasharaf730 3 часа назад
ഈ വെട്ടിനിരത്തൽ വെട്ടിനിരത്തൽ എന്ന് കേട്ടിട്ടില്ലേ...അതാണ്.. തന്നോളം വളരാൻ സാധ്യതയുണ്ടെന്ന് തോന്നിയ എല്ലാവരെയും കഴിഞ്ഞ സർക്കാർ രൂപീകരിച്ചപ്പോഴോ, അതിനു മുൻപോ ഒതുക്കി.. എന്നിട്ട് പുതുമുഖങ്ങൾക്ക് അവസരം നൽകാനെന്ന വെയ്പ്പും...
@maidheenpa2793
@maidheenpa2793 4 часа назад
CPM ലെ പ്രതിസന്ധി എന്നൊന്നു ഇനിയുണ്ടാവുകയില്ല. CPM ഉണ്ടെങ്കിലല്ലേ പ്രതിസന്ധി ഉണ്ടാവൂ. അതിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു.
@abdulrafeek8082
@abdulrafeek8082 6 часов назад
കേരളത്തിൽ ഒരു പാട് രാഷ്ട്രീയ പാർട്ടികൾ നിലവിലുണ്ട് എന്ത് കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി മാത്രം വർഷങ്ങളായി മുസ്ലീങ്ങളുടെ വിശ്വാസത്തേയും രാജ്യസ്നേഹത്തേയും ചോദ്യ ചെയ്തു അവഹേളിക്കുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല
@Cinicon1633
@Cinicon1633 3 часа назад
പാർട്ടി പ്രവർത്തകർ ഇന്ന് രാഷ്ട്രീയ അടിമകൾ മാത്രം ന്യായീകരിച്ചു മെഴുകു വെളുപ്പിക്കാൻ വിധിക്കപ്പെട്ടവർ
@shibilyksyed2286
@shibilyksyed2286 4 часа назад
പ്രതിപക്ഷത്തിരിക്കുമ്പോൾ താനേ ശബ്ദം ഉയർന്ന് വന്നോളും കാത്തിരിന്നു കാണാം
@abdulnassarm2267
@abdulnassarm2267 5 часов назад
സർക്കാരിൽ ചെറുതും വലുതുമായ പല കുഴപ്പങ്ങൾ ഉണ്ട് ചുമട്ടു തൊഴിലാളി ക്ഷേമബോര്ഡിലെ ജീവനക്കാർക്ക് പെൻഷൻ നൽകുവാനുള്ള തീരുമാനം സർക്കാർ ഉത്തരവ് ഇറങ്ങി 3 വർഷം കഴിഞ്ഞിട്ടും ആനുകൂല്യം വിതരണം ചെയ്യാൻ നടപടി ഇല്ല പെൻഷൻ നൽകാനെന്ന പേരിൽ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ബോർഡ് പിടിച്ചു വെച്ചിരിക്കുന്നു സർക്കാരിൽ നിന്നും സാമ്പത്തിക ചിലവില്ലാത്ത ഈ പെൻഷൻ പദ്ധതി നടപ്പിലാക്കാതെ 150 ഓളം ജീവനക്കാരുടെ കുടുംബത്തെ സർക്കാർ ദ്രോഹിക്കുന്നു
@abdullaparappurath6252
@abdullaparappurath6252 6 часов назад
പൂച്ചക്ക് മണി കെട്ടണമെന്ന കാര്യത്തിൽ എല്ലാവർക്കും ആ ളില്ല
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 5 часов назад
പിണറായി അധികാരത്തിൽ കയറിയ ഉടൻ പോലീസിനെ കൊണ്ട് എല്ലാവരെയും രഹസിം ചേർത്തി ആരും അനഗ്യില്ല
@BasheerBasheer-qj3rx
@BasheerBasheer-qj3rx 2 часа назад
രാജാവ് നഗ്നനാണെന്നു വിളിച്ച് പറയാൻ... ഒരുത്തനെങ്കിലും ഉണ്ടായി....
@sabeerali2327
@sabeerali2327 4 часа назад
💯✅ നിങ്ങൾ പറഞ്ഞത് 👍
@josephpv6039
@josephpv6039 4 часа назад
100%correct.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 часа назад
കൈ വിട്ടുപോയി തിരിച്ചു പിടിക്കാൻ പ്രയാസം
@Ummervalancheri
@Ummervalancheri 5 часов назад
നട്ടലുള്ളവൻ ഒരാൾ പോലും ഇല്ല
@shareefpalazhi4566
@shareefpalazhi4566 3 часа назад
ആൻറ്റണി പറഞ്ഞത് സത്യമായി
@MuhammedMp-hw1cc
@MuhammedMp-hw1cc 5 часов назад
ഞാൻ പറയാൻ വിചാരിച്ചു നിങ്ങൾ പറഞ്ഞു
@azadak4487
@azadak4487 3 часа назад
ഭരിക്കുന്നവർ ജനത്തെ മറന്നു പോകുന്നു.
@NajmiAbdulsalamAbdulsalam
@NajmiAbdulsalamAbdulsalam 4 часа назад
🎉🎉🎉🎉 correct 👍
@PreciousWords-cf1no
@PreciousWords-cf1no Час назад
രാജാവ് ഉടുത്തില്ല എന്ന് പറയാൻ ആരുമില്ല
@hameedkapur5344
@hameedkapur5344 3 часа назад
Saare, maranathode ellaam theernu enna prathia saasthrathinnu enthu parnjukodukkan........!!!?
@siddiquesiddique1986
@siddiquesiddique1986 4 часа назад
👍👍👍👍👍
@shahulhameedhameed9308
@shahulhameedhameed9308 4 часа назад
👍👍👍
@Abdulrazak-oq5vx
@Abdulrazak-oq5vx 5 часов назад
Sir Manafinu ethire Arjunte kudumbam thiriyunnundallo🙏
@siddiquesiddique1986
@siddiquesiddique1986 4 часа назад
👍👍👍👍👍👍
@AbdulRahman-wu9iy
@AbdulRahman-wu9iy 5 часов назад
Hao
@ibrahimkm7488
@ibrahimkm7488 6 часов назад
Sir Epol. SAGAKAL !!!!Rss Sagakal Aye Mareyo???
@abdullaparappurath6252
@abdullaparappurath6252 2 часа назад
പൂച്ചക്കാര് മണികെട്ടും
@Real_indian24
@Real_indian24 6 часов назад
😂😂😂 കമ്യൂണിസ്റ്റ് പാർട്ടിയേ കുറിച്ച് വിമർശിച്ചാൽ അനിൽ സാറേ നാളെ രാത്രി വീട്ടിൽ ഇന്നോവ വരും കേട്ടാ.... ഒടുക്കം ഇങ്ങളെ പറക്കി കൂടി എടുക്കേണ്ടിവരും. ഇറച്ചിമേ മണ്ണ് പറ്റണ്ട എങ്കിൽ പിണറായിയേ കുറിച്ച് മിണ്ടരുത്🤫🤫🤫🤫🤫🤫🤫🤫
@mohammadfad2680
@mohammadfad2680 4 часа назад
അനിൽ കുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി...... പീപ്പിൾ ദാസൻ
@hamsathmohammed2680
@hamsathmohammed2680 4 часа назад
O sudaappi ഓ നീ ആദ്യം സിപിഐഎം എന്താണെന്ന് പഠിക്ക്ഇതു വരെ ആർഎസ്എസ് കാറുടെ കയ്യിൽ നിന്നു ഒരു തെറി പോലും കേട്ടിട്ടില്ല സിപിഐഎം അങ്ങിനെ അല്ല ഒരു പാട് പേരുടെ രക്തം നൽകിയ പ്രസ്ഥാനം നിൻ്റെ sudaappi ക്കാരുടെ ഒരു പിന്തുണയും വേണ്ട രണ്ടും ആർഎസ്എസ് sudaappi ജമാ അത്തെ ഇസ്ലാമി എല്ലാം ഇതിർക്ക പ്പെടണം
@ashrafcheppu9937
@ashrafcheppu9937 4 часа назад
ജാമത്തെ ഇസ്ലാമി യായ കോൺഗ്രസ്‌ ലീഗ് കാരൻ നിങ്ങളുടെ നേതാവ് ഇന്ദിരാ എന്താ നിരോധിച്ചു -
@majidaf443
@majidaf443 5 часов назад
നിനക്ക് സമയമുണ്ടെങ്കിൽ. ഒന്ന് പ്രശനം തീർത്തിട്ട് പോയ വു
@AbdulJaleel-iq9bf
@AbdulJaleel-iq9bf 56 минут назад
പിടിച്ചു പറിക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും റൗഡികളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് പൊലീസുകാർ... ജനങ്ങൾക്ക് തുല്യ നീതിയും പരിരക്ഷയും നൽകി ക്ഷേമൈശ്വര്യത്തോടെ ഭരിക്കേണ്ടവരാണ് ഭരണകൂടം... എന്നാൽ PV. അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ "വേലി തന്നെ വിളവ് തിന്നുന്നു" എന്ന പഴഞ്ചൊല്ലിനെ പോലും കടത്തി വെട്ടുന്ന അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു... [കള്ളന്മാരും പിടിച്ചുപറിക്കാരും പൗരന്മാരുടേയും പ്രധാനികളുടേയും ഫോൺ ചോർത്തി പണവും സ്വർണ്ണവും തട്ടിപ്പറിക്കുകയോ, റൗഡികൾ മതം നോക്കി അക്രമിക്കുകയോ തടങ്കലിൽ പീഡിപ്പിക്കുകയോ ചെയ്യാറില്ല...] (നാട്ടിൽ കലാപവും വിഭാഗീയതയും വിതച്ച് നീതി നിഷേധത്തിന് ഭരണാധികാരികൾ തുനിയാറുമില്ല...) അൻവറിൻ്റെ വെളിപ്പെടുത്തൽ "വേലി തന്നെ വിളവു തിന്നുന്നു" എന്ന പഴഞ്ചൊല്ലിൽ ഒതുങ്ങില്ല.
@ashrafcheppu9937
@ashrafcheppu9937 4 часа назад
പാണക്കാട് വീട്ടിൽ സുരേന്ദ്രനും ബിജെപി കാരും രഹസ്യചർച്ച നടത്തി മുസ്ലിം പ്രദേശത്തു ഉള്ള കോൺഗ്രസ്‌ കാർ സുരേഷ് ഗോപി ക്കു വോട്ടു ചെയ്തു
@srajudeenm7903
@srajudeenm7903 3 часа назад
കൊള്ളാം കൊള്ളാം എന്നിട്ട് അതിനെയെല്ലാം പിൻതള്ളി സിപിഎം ആകാശം മുട്ടെ വളർന്നു എന്നാണോ പറഞ്ഞുവരുന്നത്
@ashrafcheppu9937
@ashrafcheppu9937 4 часа назад
അനിൽ ആദ്യം നിങ്ങളുടെ ജാമത്തെ ഇസ്ലാമി നാഗ പൂരിൽ പോയി മോഹൻ ഭാഗത് മായി രഹസ്യചർച്ച നടത്തി ആർക്ക് വേണ്ടി നിക്ഷ്പക്ഷ നില പാട് പറ കേൾക്കണം
@AbdulJaleel-iq9bf
@AbdulJaleel-iq9bf 56 минут назад
പിടിച്ചു പറിക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും റൗഡികളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് പൊലീസുകാർ... ജനങ്ങൾക്ക് തുല്യ നീതിയും പരിരക്ഷയും നൽകി ക്ഷേമൈശ്വര്യത്തോടെ ഭരിക്കേണ്ടവരാണ് ഭരണകൂടം... എന്നാൽ PV. അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ "വേലി തന്നെ വിളവ് തിന്നുന്നു" എന്ന പഴഞ്ചൊല്ലിനെ പോലും കടത്തി വെട്ടുന്ന അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു... [കള്ളന്മാരും പിടിച്ചുപറിക്കാരും പൗരന്മാരുടേയും പ്രധാനികളുടേയും ഫോൺ ചോർത്തി പണവും സ്വർണ്ണവും തട്ടിപ്പറിക്കുകയോ, റൗഡികൾ മതം നോക്കി അക്രമിക്കുകയോ തടങ്കലിൽ പീഡിപ്പിക്കുകയോ ചെയ്യാറില്ല...] (നാട്ടിൽ കലാപവും വിഭാഗീയതയും വിതച്ച് നീതി നിഷേധത്തിന് ഭരണാധികാരികൾ തുനിയാറുമില്ല...) അൻവറിൻ്റെ വെളിപ്പെടുത്തൽ "വേലി തന്നെ വിളവു തിന്നുന്നു" എന്ന പഴഞ്ചൊല്ലിൽ ഒതുങ്ങില്ല.
@abduljaleel2447
@abduljaleel2447 2 часа назад
എടോ ഡോട്ടരേ താൻ സിപിഎം ലെ കൂതി മണത്തു നടന്നോ
@AbdulJaleel-iq9bf
@AbdulJaleel-iq9bf 56 минут назад
പിടിച്ചു പറിക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും റൗഡികളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് പൊലീസുകാർ... ജനങ്ങൾക്ക് തുല്യ നീതിയും പരിരക്ഷയും നൽകി ക്ഷേമൈശ്വര്യത്തോടെ ഭരിക്കേണ്ടവരാണ് ഭരണകൂടം... എന്നാൽ PV. അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ "വേലി തന്നെ വിളവ് തിന്നുന്നു" എന്ന പഴഞ്ചൊല്ലിനെ പോലും കടത്തി വെട്ടുന്ന അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു... [കള്ളന്മാരും പിടിച്ചുപറിക്കാരും പൗരന്മാരുടേയും പ്രധാനികളുടേയും ഫോൺ ചോർത്തി പണവും സ്വർണ്ണവും തട്ടിപ്പറിക്കുകയോ, റൗഡികൾ മതം നോക്കി അക്രമിക്കുകയോ തടങ്കലിൽ പീഡിപ്പിക്കുകയോ ചെയ്യാറില്ല...] (നാട്ടിൽ കലാപവും വിഭാഗീയതയും വിതച്ച് നീതി നിഷേധത്തിന് ഭരണാധികാരികൾ തുനിയാറുമില്ല...) അൻവറിൻ്റെ വെളിപ്പെടുത്തൽ "വേലി തന്നെ വിളവു തിന്നുന്നു" എന്ന പഴഞ്ചൊല്ലിൽ ഒതുങ്ങില്ല.
@jacob4114
@jacob4114 5 часов назад
അൻവർ മുസ്ലിം ആയതുകൊണ്ട് കേരളത്തെ രക്ഷിച്ചു എന്ന് ഒന്നും പറഞ്ഞു കളയത്തില്ലലോ അല്ലേ?
@hafeezvkaidal8421
@hafeezvkaidal8421 5 часов назад
കുറെ മുസ്ലിം നാമധാരികൾ ഇറങ്ങിയിരിക്കുന്നു കമ്മ്യൂണിസത്തെ അങ്ങനെ കുഴിച്ചുമൂടാന്ന് കരുതി
@latheefrose8893
@latheefrose8893 Час назад
പ്രിയപ്പെട്ട അനിൽ ഡോക്ടറെ ഒരു സമനില തെറ്റിയ മനോരോഗി സിപിഐ എമ്മിനെ പറ്റി വിളിച്ചു കൂവിയാലൊന്നും ഈ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. ആ മനോരോഗി കേരള രാഷ്ട്രീയത്തിൽ എടുക്കാത്ത മുക്കാൽ ആയി തീരും. എല്ലാം കാലം തെളിയിച്ചതാണെന്ന് ഡോക്ടർ സാറിനും അറിയാമല്ലോ.. അതുകൊണ്ട് സിപിഐ എമ്മിന്റെ കാര്യത്തിലൊന്നും ഡോക്ടർ സാർ ചിന്തിച്ചു തലയിൽ അവശേഷിക്കുന്ന ബുദ്ധിയും കളയേണ്ട. സിപിഐ എമ്മിന് എന്ത് കോട്ടങ്ങൾ ഉണ്ടായാലും അത് തരണം ചെയ്തു മുന്നോട്ട് കൊണ്ടുപോകാൻ കരുത്തും തന്റെടവും ഉള്ള ആൺകുട്ടികളുണ്ട്. അതി ബുദ്ധി മാനെന്ന് സ്വയം കരുതുന്ന ഡോക്ടർ സാറിന്റെ ഒരു ഉപദേശവും സ്വീകരിക്കേണ്ട ഒരു ഗതികേടും ഇപ്പോൾ സിപിഐ എമ്മിനില്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ..
@AbdulJaleel-iq9bf
@AbdulJaleel-iq9bf 56 минут назад
പിടിച്ചു പറിക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും റൗഡികളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് പൊലീസുകാർ... ജനങ്ങൾക്ക് തുല്യ നീതിയും പരിരക്ഷയും നൽകി ക്ഷേമൈശ്വര്യത്തോടെ ഭരിക്കേണ്ടവരാണ് ഭരണകൂടം... എന്നാൽ PV. അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ "വേലി തന്നെ വിളവ് തിന്നുന്നു" എന്ന പഴഞ്ചൊല്ലിനെ പോലും കടത്തി വെട്ടുന്ന അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു... [കള്ളന്മാരും പിടിച്ചുപറിക്കാരും പൗരന്മാരുടേയും പ്രധാനികളുടേയും ഫോൺ ചോർത്തി പണവും സ്വർണ്ണവും തട്ടിപ്പറിക്കുകയോ, റൗഡികൾ മതം നോക്കി അക്രമിക്കുകയോ തടങ്കലിൽ പീഡിപ്പിക്കുകയോ ചെയ്യാറില്ല...] (നാട്ടിൽ കലാപവും വിഭാഗീയതയും വിതച്ച് നീതി നിഷേധത്തിന് ഭരണാധികാരികൾ തുനിയാറുമില്ല...) അൻവറിൻ്റെ വെളിപ്പെടുത്തൽ "വേലി തന്നെ വിളവു തിന്നുന്നു" എന്ന പഴഞ്ചൊല്ലിൽ ഒതുങ്ങില്ല.
@lembhodharan7428
@lembhodharan7428 43 минуты назад
@@latheefrose8893 താങ്കൾ പറഞ്ഞത് എന്തായാലും....... കേരളത്തിലെ LDF ന്റെ അവസാന മുഖ്യമന്ത്രി ഞാൻ ആയിരിക്കണം എന്ന് പിണുവിന് നിർബന്ധം ഉണ്ട് , ഇനി എന്റെയോ തന്റെയോ ജീവിതകാലത്തിനിടയിൽ ഒരു LDF മന്ത്രിസഭ കേരളത്തിൽ ഉണ്ടാകുമോ , എനിക്ക് സംശയം ആണ് ഞാൻ ഒരു LDF ആയിരുന്നു.........
@hafeezvkaidal8421
@hafeezvkaidal8421 4 часа назад
അതുമാത്രമല്ല ഇവൻ മുസ്ലീം 0:11 ബാധിക്കുമ്പോഴും മാത്രമാണ് ഇവൻറെ എഴുത്തും സംസാരമൊക്കെ രൂക്ഷമാകാൻ
@srajudeenm7903
@srajudeenm7903 3 часа назад
ഈ കള്ളന്മാർക്കും കൊള്ളക്കാർക്കും നേരും നെറിയും പറഞ്ഞാൽ മനസ്സിലാകില്ല
@binu1326
@binu1326 5 часов назад
അടിമകൾ പിണനാറി പറയുന്നതൊക്കെ പാൽപ്പായസം പോലെ വിഴുങ്ങും....
@aboobackerpk8406
@aboobackerpk8406 32 минуты назад
Madiel.kannam.khodthagahn.pathunnill.pinnarayiyoude.prsareph.kayinjthdagi.prsareph.kuranj.shu.nakugayahnn.nallad.🫣🙉👍
Далее
Свадьба Раяна Асланбекова ❤️
00:12
Свадьба Раяна Асланбекова ❤️
00:12