Тёмный

ആറര ലക്ഷം മണിക്കൂര്‍ - Dr.Augustus Morris 

esSENSE Global
Подписаться 225 тыс.
Просмотров 145 тыс.
50% 1

Speech by Dr.Augustus Morris on 05/03/2017 at FAS Hall, Chinnakkada, Kollam. Programme conducted by esSENSE Kollam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

14 апр 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@TheAjins
@TheAjins 5 лет назад
Essense ഒരു TV ചാനൽ തുടങ്ങണം
@invisiblyatrocious174
@invisiblyatrocious174 3 года назад
Pinne Ravichandran athile ore aaldaivam poole vanne vaachakamadi thodangum🤮,
@carterizaiah1341
@carterizaiah1341 2 года назад
I dont mean to be off topic but does any of you know of a tool to get back into an Instagram account?? I stupidly lost the login password. I love any tricks you can give me!
@homosapian3621
@homosapian3621 11 месяцев назад
Paid channel ആയാലും കുഴപ്പമില്ല
@shibin.shajan
@shibin.shajan 6 лет назад
ഇത്തരത്തിൽ ഉള്ള ക്ലാസ്സുകൾ ആണ് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ കൊണ്ടു വരേണ്ടത്.
@mubisar7871
@mubisar7871 5 лет назад
Shibin Shajan ys
@Kk-fr7tj
@Kk-fr7tj 4 года назад
Sathyathil masathilorikkalenkilum kuttikal itharam classukalil pankeduthal puthu thalamurayil ninnu kooduthal pradeekshikkam
@padiyaraa
@padiyaraa 6 лет назад
വളരെ നല്ല വിശദീകരണം. മനുഷ്യ ശരീരത്തിൽ 18.5% കാർബൺ ആണെന്നും,അതു സൂര്യനെക്കാൾ പതിന്മടങ്ങു താപനിലയിൽ മാത്രമേ ഉല്ഭവിക്കുകയുള്ളു എന്നും പറഞ്ഞാൽ ,ഓ ഇവിടെ മടലു കത്തിച്ചാലും കരിയുണ്ടാകുമെന്നു കരുതുന്നവരോട് ഇത്രയും ബോധവൽക്കരണം ആവശ്യമുണ്ടോ വാ ?? നന്ദി
@vimal8318
@vimal8318 4 года назад
തരക്കേടില്ലാത്ത ഒരു പുസ്തക ശേഖരം സ്വന്തമായുള്ള ഞാൻ 2008 ലാണ് തിരുവനന്തപുരം ഡി സി ബുക്സിൽ നിന്നും ഈ പുസ്തകം സ്വന്തമാക്കുന്നത്. ഞാൻ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഇത്രയും ആവേശത്തോടെ വായിച്ചു തീർത്ത മറ്റൊരു പുസ്തകം വേറെയില്ല. ആദ്യ വായനക്ക് ശേഷം ഏതാണ്ട് 20 തവണയെങ്കിലും 580 പേജുകളുള്ള ഈ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്..
@ebeymathew6478
@ebeymathew6478 2 года назад
ഈ പുസ്തകം എഴുതിയത് ആരാ ഇവിടെ മേടിക്കാൻ പറ്റും
@akhilnathviswanathan
@akhilnathviswanathan 2 года назад
ഈ പുസ്തകത്തിന്റെ പേര് എന്താ 😂
@vimal8318
@vimal8318 2 года назад
@@akhilnathviswanathan A short history of nearly everything by Bill Brison.. 'പ്രപഞ്ച മഹാകഥ' എന്ന പേരിൽ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ dc books പ്രസിദ്ധീകരിച്ചിട്ടുണ്ട്..
@alberteinstein2487
@alberteinstein2487 2 года назад
@@vimal8318 അതെ, വളരേ intresting ആണ്.ഞാൻ അത് വായിച്ചു തീരാൻ പോകുന്നു
@manoostirur4090
@manoostirur4090 Год назад
2 times ഞാനും വായിച്ചിട്ടുണ്ട്..
@shajahanthirur268
@shajahanthirur268 5 лет назад
ആദ്യമായിട്ടാണ് 45 മിനിട്ട് ഒരു വീഡിയൊ കാണൂന്നത് ഓ സൂപ്പർ സ്പീച്
@baijuvalavil4429
@baijuvalavil4429 4 года назад
വളരെ നല്ലൊരു വിഷയം സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാവുന്ന അവതരണം സൂപ്പർ ഡോക്ടറിന് അഭിനന്ദനങ്ങൾ.
@ajneevsrinivasan1643
@ajneevsrinivasan1643 4 года назад
Bookinte Peru: Bill Bryson History of nearly everything Malayalam: പ്രപഞ്ചമഹാകഥ (PRAPANCHAMAHAKATHA)
@sandeepjayakumar3680
@sandeepjayakumar3680 4 года назад
Thanks
@jithins.o9832
@jithins.o9832 3 года назад
Thanx macha
@akhilnathviswanathan
@akhilnathviswanathan 2 года назад
👍
@pachugopalan
@pachugopalan 6 лет назад
Dr.Augustus Morris, your narrative is very much engaging, appreciate if you could use English common words to define what is the meaning of the complex Malayalam term.
@shyju.n
@shyju.n 10 месяцев назад
Dr.Augustus ന് "സർ" പദവി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം... വളരെ ലളിതമായ അവതരണം. സെലെക്ടിവ് ടോപിക്സ്. (y)
@shahinabeevis5779
@shahinabeevis5779 7 лет назад
nice...very informative. ..tnq Dr.
@saneeshns2784
@saneeshns2784 3 года назад
മികച്ചത് ❣️ നല്ല അറിവുകൾ 👣
@sindhupillai2165
@sindhupillai2165 4 года назад
Dear Dr Morris ,all ur speeches r so much engaging and so much informative!! Thank u very much for enlightening us!
@shafeeqalukkal4133
@shafeeqalukkal4133 4 года назад
എന്റെ കയ്യിലുണ്ട് ....ഇൗ പുസ്തകം... തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ബുക്ക് ആണ്....
@YONIB10
@YONIB10 3 года назад
Pdf undoo?
@shafeeqalukkal4133
@shafeeqalukkal4133 3 года назад
@@YONIB10 No
@dileeptej6314
@dileeptej6314 2 года назад
Price 🤔
@dileeptej6314
@dileeptej6314 2 года назад
Price 🤔
@suryanpalayamsuryakanth5631
@suryanpalayamsuryakanth5631 2 года назад
Bookinte peru
@sunnykathmandu9260
@sunnykathmandu9260 7 лет назад
if somebody ask me who is the real prohepts i will say without any doubt jabbar mash ayoob ravindran sir and now he also now....other all freethinkers speech are excellent..i salute all.....just think my brothers.....did these people made any bad things for our society? did they cause any bloddy ill? because they r living with science....their health and wise are good....pls follow them and become one of them...we can make a good society where we can live very happily........
@sunilrafi1
@sunilrafi1 7 лет назад
Sunny Kathmandu Sunny Kathmandu I don't think you can claim all the good,things to these three people if you consider yourself a rational thinking species . Why ? Because whatever they are talking or discussing here are the collective effort of numerous people who they walked on the earth with a rational thinking . So it is very weak statement to say follow them I think you never ever follow any other human being .if you follow then you making them idols that is simply gods 😳and that is what all organised religions are doing ' follow my god he is the right god !!!! And about the health....many famous freethinkers or atheists died coz of disease . E.g. Richard Hitchens died coz of cancer . May be you should watch cosmos by Neil deGrasse Tyson most of the things he is explaining here from cosmos just in case
@sunnykathmandu9260
@sunnykathmandu9260 7 лет назад
.......it is not easy as a muslim for jabbar mash and ayoob to make speech against the religions....u cant imagine that i know because i was a muslim........i follow their courages more than informations......i am listening all kind of subjects.........i cant speech same like them but i wish.........they make me more understand because when i listen in my mothertounge there is some kind of feel that i cant explain to u...so i called them my prophets.............nice to meet u my brother....
@anoopvasudevan
@anoopvasudevan 7 лет назад
Sunil Kumar it's Christopher Hitchens who died of cancer. got his name mixed up with Richard Dawkins? :-)
@brainsspot4192
@brainsspot4192 5 лет назад
യുക്തിപരമായ ശാസ്ത്രീയമായ അവതരണം
@supremeleader2296
@supremeleader2296 5 лет назад
1000 വർഷം കഴിഞ്ഞാൽ ഡോക്ടർ ഒരു വിശുദ്ധ പ്രവാചകൻ ആയി ചിത്രികരിക്കപ്പെടും...
@abdulkhadertv7140
@abdulkhadertv7140 5 лет назад
വിദ്യാഭ്യാസരംഗത്തിന് ആവശ്യമായ ഒരു വ്യക്തി
@sunnykathmandu9260
@sunnykathmandu9260 7 лет назад
more speech expecting from this prophet augustus
@soumyaks5280
@soumyaks5280 Год назад
ഇതു പോലെയുള്ള അറിവ് ഇനിയും വേണം
@anilbhasi
@anilbhasi 5 лет назад
Thank you for the informative speech. I ordered one copy ...
@sajimonkurian5741
@sajimonkurian5741 5 лет назад
Clarity and quality speech
@srsstalinraj
@srsstalinraj 7 лет назад
very good speech Doctor......thanks
@paul00740
@paul00740 3 года назад
My head is blasting... omgggg... great knowledge Sirrrr
@hareek3745
@hareek3745 4 года назад
Inspiring speech , thank you 🙏
@rajeswarins2958
@rajeswarins2958 4 года назад
Excellent speech. Congrats dr
@baijunatarajan
@baijunatarajan 5 лет назад
INFORMATIVE VIDEO.... THANK YOU SIR...
@AbdulSamad-pb4sf
@AbdulSamad-pb4sf 5 лет назад
Excellent speech.thank u sir
@KrishnanUnni
@KrishnanUnni 6 лет назад
thank you doctor
@rider5333
@rider5333 4 года назад
Very informative, Thank you ❤❤❤😘
@shabeerk2328
@shabeerk2328 4 года назад
Thanks dr.. good speech
@ravindrannair1370
@ravindrannair1370 4 года назад
Very informative speach
@rajesh-mkd
@rajesh-mkd 7 лет назад
Than you very much for the information.
@Joseph-do1em
@Joseph-do1em 7 лет назад
👍👍
@sudeeppm7053
@sudeeppm7053 3 года назад
Good speech, very much informative.
@ledwinson
@ledwinson 4 года назад
Thank you sir
@gintucjose
@gintucjose 4 года назад
പ്രെപഞ്ച മഹാ കഥ ഈ പുസ്തകം ഓൺലൈനിൽ വാങ്ങിക്കാനുള്ള ലിങ്ക് ആരെങ്കിലും ഒന്ന് അയച്ചു തരുമോ..?
@rajeswarins2958
@rajeswarins2958 4 года назад
Very informative
@rafikuwait7679
@rafikuwait7679 7 лет назад
Good speach. *************** Ariyumdorum prashnamanallo.????
@sheriefrawther8597
@sheriefrawther8597 3 года назад
highly informative
@vineethkrishnan.k.k
@vineethkrishnan.k.k 7 лет назад
good speach
@jyothish.m.u
@jyothish.m.u 7 лет назад
thanks
@siddiqueshasthri2291
@siddiqueshasthri2291 4 года назад
ഹ ഹഹ ഹ്ഹ്ഹ്ഹ്ഹ് ഹ എത്ര മനോഹരമായ നടക്കാത്ത സപ്നം balaramayil കണ്ടിട്ടുണ്ട്
@fshs1949
@fshs1949 5 лет назад
Able to get more information. Thanks.
@00badsha
@00badsha Год назад
Thank you Sir ❤
@hassainarthaikkaden4306
@hassainarthaikkaden4306 7 лет назад
good speech
@shiju2286
@shiju2286 5 лет назад
മോറിസ് 👌👌👌
@Ashrafpary
@Ashrafpary 7 лет назад
Very good
@PAVANPUTHRA123
@PAVANPUTHRA123 7 лет назад
very good👍👍👍
@pscguru5236
@pscguru5236 5 лет назад
Thanks sir...🙏🙏
@senseriderx6335
@senseriderx6335 5 лет назад
സൂപ്പർ
@arungr2475
@arungr2475 6 лет назад
Nice speech
@monsoon-explorer
@monsoon-explorer 10 месяцев назад
thanks dr
@friendsvlogs1788
@friendsvlogs1788 4 года назад
Super speech
@manojthyagarajan8518
@manojthyagarajan8518 10 месяцев назад
Thank you sir 👏👏👏
@nilgirismanoj3952
@nilgirismanoj3952 4 года назад
So nice sir
@sareeshkumarsareesh2082
@sareeshkumarsareesh2082 4 года назад
Good speach
@josecv7403
@josecv7403 4 года назад
ആശംസകൾ...
@trbnair
@trbnair 5 лет назад
good speech .. very informative.. time to say good bye to all religions and superstitious beliefs..
@ummusalma4340
@ummusalma4340 Год назад
Very talent man, Ravichandran sir, Dr agastin Morris, jabber mash, hope have kerala, even a madras a pottan was I, changed my life, thanks, million thanks, My name is Murrath p t
@naveenmaheshnair
@naveenmaheshnair 5 лет назад
Name of that book in English, please !!
@sandeepjayakumar3680
@sandeepjayakumar3680 4 года назад
Iron carbon etc could be formed in stars. Supernova would be required to form rare elements such as gold and silver. We are all stardust..
@soudiking4894
@soudiking4894 5 лет назад
super
@seenamol1604
@seenamol1604 Год назад
ഈ പരമാണുക്കൾ കാരണം ആണ് മനുഷ്യൻ ജനിച്ച തും ഇക്കണ്ട യാതനകൾ അനുഭവിക്കേണ്ടി വന്നതും. കുറെ കാലം കഴിഞ്ഞ് എൻകിലും ഒന്ന് തീരട്ടെ.
@rajeevrajav
@rajeevrajav 5 лет назад
Super
@cnw24x7news9
@cnw24x7news9 Год назад
Good video
@ronypala
@ronypala 7 лет назад
💐
@rajeevn1203
@rajeevn1203 6 лет назад
Good
@priyeshkv33
@priyeshkv33 7 лет назад
nice Speach
@jamesmathew8045
@jamesmathew8045 7 лет назад
polichu
@jithinpthomas1996
@jithinpthomas1996 4 года назад
👏👏👏
@priyasasidharan688
@priyasasidharan688 6 лет назад
A request to essence: It would be great if you could write down external links, book names etc in the video description.
@tijomathew3155
@tijomathew3155 5 лет назад
Hey priya you know malayalam??if you know malayalam please buy budhane erinja kallu..naasthikanaya dhaivam written by Ravichandran C..both test you get from DCbooks..thankyou
@jyothiparco
@jyothiparco 4 года назад
A short history of nearly everything Bill Bryson
@Ninankoshykulathu
@Ninankoshykulathu 4 года назад
👌👌
@barathchandranbarathchandr4803
Amazing speech
@abdurahimmoosa3018
@abdurahimmoosa3018 Год назад
🙏❤️🌹
@vikass6219
@vikass6219 Год назад
🙏
@satheeshvinu6175
@satheeshvinu6175 2 года назад
Dr Augustus Morris, താങ്കൾ ഇപ്പൊൾ എവിടെയാണ്, എന്താണ് പുതിയ പ്രോഗ്രമ്മുകളിൽ താങ്കളെ കാണാത്തത്, താങ്കളുടെ പ്രഭാഷണ അവതരണത്തിന് ഒരു പ്രത്യേക തലം ഉണ്ട്, എവിടെ ആയിരുന്നാലും താങ്കളെ കേൾക്കണം എന്ന് ആഗ്രഹമുണ്ട് വീണ്ടും വീണ്ടും....
@robertsathyan5284
@robertsathyan5284 Год назад
👏👏
@myfavvorite2060
@myfavvorite2060 4 года назад
Author aara??bookinte....i couldnt find it
@alberteinstein2487
@alberteinstein2487 2 года назад
BILL BRYSON
@user-vt7hz9ud1o
@user-vt7hz9ud1o 5 лет назад
Moris Magic
@madhuraganangal4861
@madhuraganangal4861 3 года назад
Sir നോടു സംസാരിക്കാന്‍ സാധിച്ചുവെങ്കില്‍
@lallulallu3628
@lallulallu3628 Год назад
Urthu cloud കടന്നില്ലെങ്കിൽ എങ്ങനെയാണു സൗരയൂഥവും കടന്നു എന്ന് പറയുക
@SureshKumar.B-je9cv
@SureshKumar.B-je9cv 10 месяцев назад
👌👌👌👌👌🙏
@ramov1428
@ramov1428 7 лет назад
പരമാണുക്കളോട്‌ നന്ദി പറയുക തുടങ്ങിയ മനോഭാവങ്ങളുടെ കുറച്ചുകൂടി സാധാരണമായ അവസ്ഥയിൽ അല്ലെ ദൈവവും ദൈവത്തോടുള്ള ആരാധനയും ഒക്കെ മനുഷ്യമനസിൽ ഉടലെടുക്കുകയും ഇക്കാണുന്നവിധം സ്ഥാപിതവൽക്കരിക്കപ്പെടുകയും ചെയ്തത്‌
@DrTheKLow
@DrTheKLow 7 лет назад
Movie Anonymous അതുകൊണ്ടു പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലല്ലോ
@sirajmuneer1608
@sirajmuneer1608 6 лет назад
Nandi daivatodu para
@supremeleader2296
@supremeleader2296 5 лет назад
Yes of course അതല്ലേ ഡിങ്കോയിസം
@adarshkv511
@adarshkv511 3 года назад
Malayalam terms maatram upayogikaathe English terms koodi orumich paranjaa nannayirunnu
@user-yw3tz3pf8y
@user-yw3tz3pf8y 2 года назад
👍👍👍👍👍👍👍
@Philadelphiamalayale
@Philadelphiamalayale Год назад
Technology developed a lot more after this talk. There should be updates.
@ihsanshn5759
@ihsanshn5759 4 года назад
Headset vech keelkkumbool,😭😭😭 chevi vedhanikkunnu
@vishnuvs5709
@vishnuvs5709 4 года назад
എനിക്ക് ഇത് താങ്ങാൻ പറ്റുന്നില്ല .കിളി പോയി
@sumeshkuttalaikkal8067
@sumeshkuttalaikkal8067 6 лет назад
Thanks . Daivam iniyum ningale anugrahikkatte
@rasheedibrahim4806
@rasheedibrahim4806 6 лет назад
Sumesh Kuttalaikkal ഏത് ദൈവം
@widerange6420
@widerange6420 5 лет назад
Sumesh Kuttalaikkal I you didn't understand anything, please listen once again
@asmitaapardesi405
@asmitaapardesi405 Год назад
അങ്ങേർക്ക് പരമമോന്നതാനായ ഡിങ്കന്റെ അനുഗ്രഹമുണ്ടല്ലോ. പിന്നെ ഡൈബത്തിന് എന്തു പ്രസക്തി?
@abhinandp925
@abhinandp925 5 лет назад
ee bookinte name enthane..? malayalathil... writernte name onn parajtharanm.
@pscguru5236
@pscguru5236 5 лет назад
Writer Bill brison(English). Malayala thil 6.ara Laksham manikkoorukal
@SathyaSathya-xi4cw
@SathyaSathya-xi4cw 5 лет назад
Prapancha mahakatha . dc books publish cheythittund Amazon store il available aan
@Dreams_follow
@Dreams_follow 5 лет назад
Bill bryson history of nearly everthing ano book
@paulxavier1123
@paulxavier1123 3 года назад
Yes
@sreekumaribharathiamma3923
@sreekumaribharathiamma3923 2 года назад
28:28 book
@yourstruly1234
@yourstruly1234 4 года назад
ISRO NASA ye kal advanced anu ennu viswasikkunna orupadu teams undu ivide..
@asmitaapardesi405
@asmitaapardesi405 Год назад
വിശ്വാസം, അതാണല്ലോ നമ്മുടെ ഒരിത്!
@abhinandb6390
@abhinandb6390 5 лет назад
ആൽഫാ സെഞ്ച്വറി സൂപ്പർ നോവയായാൽ ആ സെക്കൻഡിൽ തന്നെ നമ്മുട നാശവും ഉണ്ടാവുമെന്ന് സാർ പറഞ്ഞത് തെറ്റല്ലേ, ആൽഫാ സെഞ്ച്വറി ഭൂമിയിൽ നിന്നും നാല് പ്രകാശ വർഷം അകലെയാണ് അതിനാൽ തന്നെ അവിടെ ഉണ്ടാകുന്ന എന്തും ഭൂമിയിൽ അറിയാൻ അതിൽ കൂടുതൽ വർഷങ്ങൾ വേണ്ടിവരും
@nvshuaib
@nvshuaib 5 лет назад
അതിൽ കൂടുതൽ വർഷം എന്തിനാ സുഹൃത്തേ.. നാല് പ്രകാശ വർഷം തന്നെ പോരെ.. വെളിച്ചം സഞ്ചരിച്ചെത്താൻ എടുക്കുന്ന ദൂരമാണ് പ്രകാശ വർഷം..അപ്പൊ അതിൽ നിന്ന് ഭൂമിയിലേക്കു പ്രകാശം എത്താൻ നാല് വർഷം വേണം അല്ലേൽ മതി.. അതിൽ കൂടുതൽ വേണ്ട... ആ നക്ഷത്രം സൂപ്പർ നോവ ആയതു നമ്മൾ അറിയണമെങ്കിൽ നാലു വര്ഷമെടുക്കും...പക്ഷെ അത് പൊട്ടുമ്പോൾ ഉണ്ടാകുന്ന പ്രകാശം ഭൂമിയിൽ എത്തുന്നതോടു കൂടെ തന്നെ അതിന്റെ ഷോക്ക് വേവും എത്തിയിട്ടുണ്ടാകും... കാരണം രണ്ടും ഏകദെശം ഒരേ സ്പീഡിൽ ആണ് സഞ്ചരിക്കുക .. അതാണ്‌ മൂപര് പറഞ്ഞത്... ആ നക്ഷത്രം പൊട്ടി തെറിച്ചു എന്നുള്ള വിവരം നമ്മൾ അറിയുന്നതോടു കൂടെ നമ്മൾ ഇല്ലാതാവുകയും ചെയ്യും...നടന്നത് നാല് വർഷം മുന്പാണെലും നമ്മൾ അറിയുന്നത് ആ ഒരു സെക്കൻഡിൽ അല്ലെ.
@byjugypsy5482
@byjugypsy5482 4 года назад
@@nvshuaib 👍
@akhildas000
@akhildas000 4 года назад
Need only 4.5 year
@balavakkayil7797
@balavakkayil7797 4 года назад
ഗുരുത്വാകർഷണ ബലം അല്പം കുറവ് അല്ലെങ്കിൽ അല്പം കൂടുതൽ...എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ പറഞ്ഞു....ഇത് നിയതമായ രീതിയിൽ പ്രവർത്തിച്ചത് കൊണ്ടാണ് ഇൗ ഗോളങ്ങളോക്കെ ഇൗ നിലനിൽക്കുന്നത് എന്ന്. അപ്പൊൾ വിശ്വാസിയുടെ ചോദ്യം വരുന്നു ...sir എന്താണ് ഇൗ നിയതമായ....അതിന്റെ പിന്നിൽ...? അതാണ് വിശ്വാസിയുടെ രീതി...ഒരു കച്ചിത്തുരു്മ്പു കിട്ടിയ സന്തോഷം... അത് ആസ്ഥാനത്ത് ആണെങ്കിലും.!!
@vista4531
@vista4531 3 года назад
കിട്ടിയത് തുരുമ്പു അതുക്കും മേലെ
@vrselvarajraghav9987
@vrselvarajraghav9987 Год назад
❤❤❤❤❤
@sadikmohammed9438
@sadikmohammed9438 5 лет назад
സാറേ ഒരുപാട് നാളായിട്ടുള്ള ഒരു സംശയ മാണ് സാറിനെ പ്പോലെ ശാസ്ത്രം അറിവുള്ള ഒരാളോട് ചോദിക്കാനിരിക്കായിരുന്നു . മനുഷ്യൻ മരിക്കാൻ കാരണമെന്താണ് എങ്ങനെ യാണ് യഥാർത്ഥ ത്തിൽ മരണം സംഭവിക്കുന്നത് ശാസ്ത്രം എന്തു പറയുന്നു മാന്യമായ ചോദ്യം സഭ്യമായ ഭാഷയിൽ ചോദിച്ചതു കൊണ്ട് റീപ്ളേ പ്രതീക്ഷിക്കുന്നു
@yce-voice
@yce-voice 5 лет назад
മരണം എന്നത് പൊടുന്നനെ സംഭവിക്കുന്നതല്ല എന്നാണെന്റെ പക്ഷം. ജനനം മുതൽ ഓരോ നിമിഷവും മരണവും പുനർജനിക്കലും കോശങ്ങളുടെ ലെവലിൽ നടന്നുകൊണ്ടേയിരിക്കുന്നു. ഇവയുടെ സംതുലനം നഷ്ടപ്പെടുമ്പോൾ അഹിതം സംഭവിക്കുന്നു. പുനർജനനം വർധിക്കുന്നതിനെ നമ്മൾ കാൻസർ എന്നു വിളിക്കുന്നു. നാശ നിരക്ക് കൂടുന്നത് മരണത്തിലേക്ക് അടുക്കുന്നതാണ്.
@naturelover-ms1vj
@naturelover-ms1vj 4 года назад
Ante abhiprayathil daivathinte kyil ahnu ante ayusu
@alberteinstein2487
@alberteinstein2487 2 года назад
ഞാൻ, ചോദിക്കട്ടെ ഒരു യന്ത്രം നാളുകളായി പ്രവർത്തിച്ചു പിന്നീട് നിശ്ചലം ആവുന്നത് എന്താണ് ❓. അത് തന്നെ ശരീരവും, പെട്ടെന്ന് മരണം സംഭവിക്കില്ല ശരീരത്തിൻ്റെ പ്രവർത്തനം ഒന്നൊന്നായി നിലയ്ക്കുന്നു
@Adhil_parammel
@Adhil_parammel 4 года назад
Please read David eagle men incognito
@pscguru5236
@pscguru5236 5 лет назад
Paara angane murichu ??🤔🤔
@gk3516
@gk3516 3 года назад
ശരിക്കും ദീർഘ വീക്ഷണം ആയിരുന്നു..
@anoopks121ks6
@anoopks121ks6 4 года назад
Messi 🥰😘
@tom-tommmy
@tom-tommmy 4 года назад
Lots of ad
Далее
Would you help?!😳
00:32
Просмотров 6 млн
Good dad 🥰 #demariki
00:17
Просмотров 6 млн
രഭസ്സ് | Hydrophobia - Dr. Augustus Morris
58:50
The Greatest Show On Earth (Malayalam) By Ravicharan C
1:53:02
Would you help?!😳
00:32
Просмотров 6 млн