Тёмный

ആറാം നാളും ഇരുട്ടിൽ തപ്പുന്നോ? | Meet The Editors | Arjun Rescue 

REPORTER LIVE
Подписаться 2,6 млн
Просмотров 52 тыс.
50% 1

ആറാം നാളും ഇരുട്ടിൽ തപ്പുന്നോ? | Meet The Editors | Arjun Rescue
#arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation #sujayaparvathy #unnibalakrishnan #smruthyparuthikad
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@ratheeshvr6655
@ratheeshvr6655 Месяц назад
നിങ്ങളെ ഓർത്തു വളരെ അഭിമാനം തോന്നുന്നു റിപ്പോർട്ടർ ചാനൽ. എല്ലാ ചാനലുകളും പരസ്യങ്ങൾ ഉൾപ്പെടെ നൽകിയപ്പോഴും നിങ്ങൾ പൂർണമായി ഇതിന്റെ പിന്നിൽ നിന്നും. മാധ്യമങ്ങളുടെ ചില പ്രവർത്തനങ്ങൾക്കെതിരെ എനിക്ക് ദേഷ്യം ഉണ്ടെങ്കിലും നിങ്ങളുടെ ഈ പ്രവർത്തനം അത് കേരളത്തിന്റെ മനസ്സ് കാണിച്ചുതന്നു. കേരളത്തിന്റെ മനസ്സ് എന്താണെന്ന് കാണിച്ചുതന്ന നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ
@moonlightalfajar
@moonlightalfajar Месяц назад
Big salute.... reporter channels
@aleemac2145
@aleemac2145 Месяц назад
ഇതുവരെ കുടുംബത്തെ പൊന്നു പോലെ കൊണ്ട് നടന്ന അർജുൻ തിരച്ചിൽ കഴിയുമ്പോൾ അവന്റെ ഫാമിലിക് ആശ്വാസ വർത്തയായിരിക്കണേ റബ്ബേ 🤲
@harshadmp7405
@harshadmp7405 Месяц назад
എത്രയും പെട്ടെന്ന് അർജുൻ ജീവനോടെ തിരിച്ചു എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🤲🤲
@alikhalidperumpally4877
@alikhalidperumpally4877 Месяц назад
നികേഷ് പോയതിനു ശേഷം Reporter Chanell മെച്ചപ്പെട്ടിട്ടുണ്ട് ഉണ്ണി ബാലകൃഷ്ണൻ, അരുൺ കുമാർ നിങ്ങൾക്ക് ഒരു മുതൽകൂട്ട് ആണ് Well-done job keep it up ❤️❤️👌👌👍👍
@p.v814
@p.v814 Месяц назад
ഉണ്ണി ബാലകൃഷ്ണൻ പറയുന്നതാണ് സത്യം ഇപ്പൊ കേരളത്തിൽ കുറച്ചെങ്കിലും ആത്മാർത്ഥതയോടെ ഇതുപോലുള്ള വാർത്തകൾക്ക് കൊടുക്കുന്ന പ്രാധാന്യം പ്രതേകിച്ചു ഉണ്ണി ബാലകൃഷ്ണൻ അരുൺ കുമാർ 🙏🙏🙏ഇതുപോലെ നിങ്ങൾ മുന്നോട്ട് പോയാൽ ഒരു സംശയവും ഇല്ലാതെ തന്നെ പറയാം കേരളത്തിൽ ഏറ്റവും മികച്ച ചാനൽ മാധ്യമം റിപ്പോർട്ട് തന്നെ
@BaijuJohn-j9u
@BaijuJohn-j9u Месяц назад
ഇദ്ദേഹത്തിന് നല്ലൊരു പദവി കൊടുത്തുകൂടെ എത്ര നല്ല രീതിയിലാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് ഒരു വാർത്ത ചാനൽ മുഴുവൻ ഇരുന്നു കാണുന്നത് നമ്മുടെ ഗവൺമെന്റ് മുന്നിട്ടിറങ്ങി നല്ല എക്യുമെൻസ് വാങ്ങി ഇദ്ദേഹത്തിന് ഏൽപ്പിക്കുന്നത് നല്ലതായിരിക്കും. ഒരു മേജർ പദവി കൊടുക്കൂ Pls
@iceyjohn8044
@iceyjohn8044 Месяц назад
🦋 ഞങ്ങളുടെ ആകാംഷയ്ക്ക് കുറച്ചെങ്കിലുമൊരു ആശ്വാസമേകാൻ നിങ്ങളൊക്കെ ശ്രമിച്ചതിന് നന്ദി. Advanced technology കരുതാതെയുള്ള Army യുടെ ഇന്നത്തെ വരവ് പരാജയമായിരുന്നു. ഒരു ദിനംകൂടി നശിപ്പിച്ചു… എന്നല്ലാതെ എന്തു പറയാൻ 😢
@rahumananzari3556
@rahumananzari3556 Месяц назад
എന്റെ മോൾക് ഇപ്പോൾ അഞ്ചു വയസ്സ് കഴിഞ്ഞതേ ഉള്ളു.. അവളെ കെട്ടിക്കാൻ ഉള്ള പ്രായം ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ നിന്നെ പോലെ ഒരു മനുഷ്യ സ്നേഹിക്കു ഞാൻ കെട്ടിച്ചു തന്നേനെ ❤
@Gypsy29242
@Gypsy29242 Месяц назад
ചന്ദ്രനിൽ വെള്ളമുണ്ടോ... സൂര്യനിൽ പാല് ഉണ്ടോ എന്ന് നോക്കുന്ന നേരം ഇവിടെ ഇത്തരം ദ്യര്ന്തങ്ങളെ നേരിടാനുള്ള സജ്ജികരണങ്ങൾ ഉണ്ടാക്കാൻ ആണ് ശ്രമിക്കേണ്ടത്....
@leelapoulose2665
@leelapoulose2665 Месяц назад
Thanks all specially Rajith also sujaya ‘s explanation 🙏hopefully we will get good news about our Arjun🙏🙏🙏
@abhirajtabhi9478
@abhirajtabhi9478 Месяц назад
ഇശോര ശ്വാസം കൊടുക്കണേ..,....😢 എന്റെ കുട്ടു ഒരു മനുഷ്യൻ തന്നെ അല്ലെ ജീവിക്കാൻ പുറപ്പെട്ടെ ഒരുവൻ
@vigneshsuresh9808
@vigneshsuresh9808 Месяц назад
Good explanation suja👏
@malluefootballshorts8354
@malluefootballshorts8354 Месяц назад
Reporter ❤
@sami-vp6gi
@sami-vp6gi Месяц назад
Please arrange food availablity for them, avarkk avide food shortage und. Kairali newsill Manaf ( Truck owner) parayunnundyrnnu.
@athulkdas8606
@athulkdas8606 Месяц назад
Renjith deserve more recognition and position🫠
@neotraveller9952
@neotraveller9952 Месяц назад
Great great words. Salute man. You are my hero
@devadasp4689
@devadasp4689 Месяц назад
കർണാടക സർക്കാർ ഇത്രയും കഴിവുകെട്ട ഒരു സർക്കാർ ആണോ?? 😢 DK ശിവകുമാർ ഒക്കെ ജീവിച്ചിരിപ്പുണ്ടോ???😮
@Sunuchouhan
@Sunuchouhan Месяц назад
Nammude ghandi yude sardar alle?.avide samvaranavum nadappilakki
@Gypsy29242
@Gypsy29242 Месяц назад
പരുത്തി കൊട്ടക്കു രഞ്ജിത്തിന് ഒരു ജീവിതം ❤കൊടുത്തൂടെ 😂
@killerqueen7196
@killerqueen7196 Месяц назад
ഇത്രയും സംവിധാനം ഉണ്ടായിട്ടും ഇതുവരെയും ആ ചേട്ടനെ കണ്ടുപിടിക്കാനായില്ല എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങലാണ്... ശരിയാണ് കഷ്ടപ്പാടുണ്ട് മനസ്സിലാക്കുന്നു പക്ഷേ പറ്റില്ലെങ്കിൽ അതും വാ തുറന്നു പറഞ്ഞിട്ട് കൈയും കെട്ടി മാറി നിൽക്കാൻ പറ ഇവിടുന്ന് വരും മലയാളികൾ ചേട്ടനെ രക്ഷിക്കാൻ... ആ ചേട്ടന്റെ വീട്ടിൽ മാത്രമല്ല ഞങ്ങൾ ഓരോ മലയാളികളും തിരിച്ചുവരാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രാർത്ഥനയോടെ... നേരം വെളുക്കുന്ന മുതൽ ടിവിയുടെ മുന്നിൽ ഇരിക്കുന്നതാണ് ശുഭപ്രതീക്ഷ പ്രതീക്ഷ കേൾക്കാനും കാണാനും ആയിട്ടു ഒരു ജീവന്റെ തുടിപ്പ് മണ്ണിനടിയിൽ ഉണ്ടെന്നു പോലും ചിന്തിക്കാതെ കുറെ മന്ത്രിമാരെയും കൊണ്ടുനടക്കുന്ന വെറും കർണാടക പോലീസ്.... മന്ത്രിമാരെ കൊണ്ട് വന്നു അവിടെ കാണിച്ചു തിരിച്ചു വിടുന്നതാണോ നിങ്ങൾ ഇത്ര വലുത് അലസത നിറഞ്ഞ വൃത്തികെട്ട പോലീസുകാരെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല മന്ത്രിയെ കൊണ്ടുവരുമ്പോൾ കാണിക്കുന്ന രക്ഷാപ്രവർത്തിയുടെ പകുതി മതി ഞങ്ങളുടെ സഹോദരനെ രക്ഷിക്കാൻ ആയിട്ട് നിങ്ങൾ എടുക്കേണ്ടത്...ഓർത്തോ കർണാടക സർക്കാർ ഒരിക്കലും ഞങ്ങൾ മലയാളികൾക്ക് പൊറുക്കില്ല ഞങ്ങൾ മലയാളികളുടെ സഹോദരനാണ് അതിൽ ഏഴുദിവസമായി കിടക്കുന്നത് കിടക്കുന്നത്.... പറ്റില്ലെങ്കിൽ മാറിനിൽക്കണം അല്ലാതെ കുഞ്ഞു കളിച്ചുകൊണ്ട് നിൽക്കുകയല്ല ചെയ്യേണ്ടത്..... ഇന്നും ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങളുടെ സഹോദരൻ തിരിച്ചു വരും എന്ന ചിന്തയിൽ....
@adwaithks3295
@adwaithks3295 Месяц назад
ഇദ്ദേഹത്തിന് ഒരു മേജർ പതവി കൊടുത്തൂടെ... വെറുതെ മോഹൻലാലിന് ഒക്കെ കൊടുത്തിട്ടല്ലേ... മോഹൻ ലാൽ സാറിനെ കുറച്ചു കണ്ടതല്ല
@vineevineethkv5038
@vineevineethkv5038 Месяц назад
Best ഇനി പുള്ളിടെ മെക്കിട്ടു കേറൂ
@athulkdas8606
@athulkdas8606 Месяц назад
True bro ❤
@Dalmi123
@Dalmi123 Месяц назад
Since the lorry is carrying a total weight of 25 tons (wood) + approximately 15 tons (lorry's own weight) = 40 tons, and its capacity is only 15 tons, it is overloaded. When the lorry falls into the river, it will likely sink to the bottom. Here's why: 1. The weight of the lorry and the wood exceeds its buoyancy (ability to float). 2. The density of the lorry and the wood is higher than that of water, causing it to sink. 3. The lorry is not designed to float, and its shape and size are not conducive to buoyancy. However, the exact behavior will depend on various factors, such as: - The river's depth and water density - The lorry's material and construction - The distribution of the weight - Any air pockets or empty spaces in the lorry or wood In general, though, the lorry will likely drown in the water due to its excessive weight and density.
@febin6926
@febin6926 Месяц назад
Bt there should be some particles of the body anywhere in land?
@AbrarAb-w7e
@AbrarAb-w7e Месяц назад
❤ love you broo 🎉 dhaivanugham annum undavatte muthe
@mujibrahmanrahman4229
@mujibrahmanrahman4229 Месяц назад
രഞ്ജിത്ത് Sir, Big Salute 👏🏻💪🏻
@Gypsy29242
@Gypsy29242 Месяц назад
സൈന്യം വരുന്നതും കാത്തു വല്യ പ്രതീക്ഷ യോടെ TV ചാനൽ മാറ്റാതെ ഇരുന്ന പലരും നിരാശരാണ്.... മുൻപ് മലയ്‌ കോട്ട വാലിബൻ FD FS കണ്ടപ്പോൾ ഉണ്ടായ അതെ രീതിയിൽ ഉള്ള നിരാശ....😢😢😢😢
@rbraa14
@rbraa14 Месяц назад
Hater spotted
@kannannair2180
@kannannair2180 Месяц назад
Reporter channel hat's of u ❤
@iceyjohn8044
@iceyjohn8044 Месяц назад
🦋 ISRO ന് ഒന്നും ചെയ്യാനായില്ല. Army ആണെങ്കിലോ…well equipments ഒന്നും ഇല്ലാതെ തിരച്ചിലിന് വന്നു. അലംഭാവം നന്നായിട്ടുണ്ടായി.
@irfaddafri8217
@irfaddafri8217 Месяц назад
40:17 rajyathinu vendi swantham jeevitham sacrifice cheytha civilian🥺🥺🥺.... Ranjith Sir..... A huge Respect🙏🙏🙏
@nandumohan3759
@nandumohan3759 Месяц назад
ദൃക്ഷക്ഷി ടെ നിഗമനം പോലെ നദിയുടെ മദ്യഭാഗത്ത് കൂടിയ മണ്ണിന് അടിയിൽ ടാങ്കർ ആണോ എന്ന് നാവിക്ക് വിലയിരുത്താൻ പറ്റില്ലേ റഡാർ ഉപയോഗിച്ച് അതിനു അടിയിൽ വാഹനം ഉണ്ടെങ്കിൽ അതിന്റ മെറ്റൽ റെഡർ ൽ അറിയാൻ സാധിക്കുന്നതല്ലേ. അവിടെ മേറ്റൽ കാൻഡന്റ് കണ്ടെത്താൻ കഴിഞ്ഞാൽ കൂടുതൽ സാധ്യത ഉള്ളതല്ലേ.
@hashi702
@hashi702 Месяц назад
Just imagine how arjun gone through these days Ya Allah please help him 😢
@suhaibpp1386
@suhaibpp1386 Месяц назад
ഇത് എന്തൊരു രാജ്യമാണ്...? കേരളം വിട്ടാൽ എന്തൊരു അവസ്ഥയാണ്...? How can I say , I am a Indian...? അർജുൻ അതിജീവിക്കട്ടെ .... System ടോട്ടലി ഫെയിൽഡ് 😢
@rratalitory_rat
@rratalitory_rat Месяц назад
@@suhaibpp1386 അതിൻ്റെ ഇടയിലൂടെ രാജ്യദ്രോഹം കടത്തുന്നു. If you can't say you are Indian, then go to Pakistan.
@unnitm7907
@unnitm7907 Месяц назад
Hope for good news
@ASWINMK-gd9sp
@ASWINMK-gd9sp Месяц назад
Nale koodi net gb boost cheyendi varum...
@ajeshvlogger
@ajeshvlogger Месяц назад
🎉
@musthafamus6515
@musthafamus6515 Месяц назад
Ranjith sir👏
@selvarajanraju8470
@selvarajanraju8470 Месяц назад
👍❤️💚
@cyabrahman7461
@cyabrahman7461 Месяц назад
Utharakashi 41 pere 17 day helped Giological survey night padilla Emergency vibhaagam vannilla aduthylla cntrnn vann
@niyavipin3034
@niyavipin3034 Месяц назад
Driller use cheyth kure wholes undaakki undakki enthenkilum kittan chance undo?
@mukkilpodi8189
@mukkilpodi8189 Месяц назад
Actually, oru drisakshi ye lod chennu, oru kuzhalkinar kuzhikuna yanthram kudi undenkil kure koodi easy aville
@waterfiltercltmlp6169
@waterfiltercltmlp6169 Месяц назад
🛑Parking place+ 65m --> River (Road 20m width) 💔Shirur Landslide Location (G-map or G-Earth) 🔍 Satellite mode. Location👇🏻 14.6033,74.3713 (Truck) 14.6028,74.3716 (Riverside) To Arabian sea 9km. The flow of the river 18km/h
@ramseenshareef1573
@ramseenshareef1573 Месяц назад
Nadhiyile mankoonayude mukalil kidakkunnth thadiyaano😮
@NasarK-wf1jc
@NasarK-wf1jc Месяц назад
ഒരു ചോദ്യം ചോദിച്ചാൽ അത്രഞ്ജിത്ത് ന് പുർണ്മായി പറയാൻ വിടണം അതിന് ഇടക്ക് കേറി പറയാതെ
@Nath-bc4gl
@Nath-bc4gl Месяц назад
സേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർക്ക് ശരിയായിട്ടുള്ള ഗ്രൗണ്ട് റിപ്പോർട്ട്‌ കൊടുത്താൽ മാത്രമേ അവർ അതിനുള്ള equipment ആയി അവർ വരുകയുള്ളൂ
@kannanasokan3089
@kannanasokan3089 Месяц назад
ഹൈ power magnet വച്ച് മണ്ണിനടിയിൽ ഉണ്ടോ എന്ന് അറിയാൻ പറ്റുമോ
@mammu5449
@mammu5449 Месяц назад
ഒരു അപകട സമയത്ത് കൂടെ നിന്ന റിപ്പോർട്ടർ ചാനലിന് നന്ദി
@niyavipin3034
@niyavipin3034 Месяц назад
Pettennu arjune കിട്ടാനുള്ള ideas കണ്ടെത്തി അത് പ്രായോഗികമാക്കാൻ നോക്കൂ😢😢😢
@ArfadBasheer
@ArfadBasheer Месяц назад
ആ മനകൂനക്കുള്ളിൽ ആണ് അർജുന്റെ വണ്ടിയും മര തടിയും.. മര തടിയുടെ മുകളിൽ ആയത് കൊണ്ടാണ് മണ്ണ് ഒലിച്ചു പോകാത്തത്
@Kuttanadandiaries
@Kuttanadandiaries Месяц назад
ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയാനുള്ള സമയം കൊടുക്കണം. അദ്ദേഹം പറയുമ്പോൾ അവതാരകർ ഇടയ്ക്കിടയ്ക്കു കയറി ഇടപെടുന്നത് അരോജകമാകുന്നുണ്ട്. ഈ ഫീൽഡിലെ ഒരു വിദഗ്ധൻ വന്നു സംസാരിക്കുകയല്ലേ, ജനങ്ങൾ അയാളെ കേൾക്കട്ടേ, നിങ്ങൾ Editors അതിനെ സഹായിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ ധാർമികരോഷം അയാളുടെ സ്പേസിൽ കയറി സംസാരിച്ച് തീർക്കാതെ. Too bad.
@karthikp1707
@karthikp1707 Месяц назад
Njan oru. Kariyam parayatte idu oru Mandriyute caranu pettupoyadundagil Government same actionano. Edukka
@sanalthampi1610
@sanalthampi1610 Месяц назад
ആമ ഇzhanചാൻ തൊട്ടിൽ വിഴുന്ന ജോയി ഇപ്പൊൾ റിപ്പോർട്ടർ ന്യൂസ് കണ്ടോട്ടു ഇരിക്കുന്നു,കഴിഞ്ഞ വർഷം കവളപ്പറയിൽ മണ്ണിൻ്റെ അടിയിൽ പോയവരും ടിവി കണ്ടൊണ്ട് ഇരിക്കുന്നു സുജായ ചച്ചി😅
@NirunRbMomzz
@NirunRbMomzz Месяц назад
പുഴ സൈഡ് ഇൽ നോക്കണം റിപ്പോർട്ടർ ന്യൂസ്‌
@gopalakrishnanrr4691
@gopalakrishnanrr4691 Месяц назад
നശിച്ചദേശിയവിരുധമ്മാർഅലസൃത്തിലാണ്😂😂😂😂😂
@gopalakrishnanrr4691
@gopalakrishnanrr4691 Месяц назад
Indiaമുന്നണിഭരണംആലസൃത്തിൽ.😂നശിച്ചവർ😂
@Gypsy29242
@Gypsy29242 Месяц назад
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇത് ആരും അറിയാതെ ഒരു മണ്ണിടിച്ചിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചു....... ആരും ബാക്കി യുണ്ടാവില്ല എന്ന മുൻവിധി ആദ്യം ഈ സംഭവം റിപ്പോർട്ട്‌ ചെയ്ത sp യോ പോലീസ് കരോ നൽകി..... അതായിരിക്കാം അലമ്പാവം....
@Sunuchouhan
@Sunuchouhan Месяц назад
Kedrasarkar ne kuttam para..state govt request cheyhale avark action edukkan patooo
@Gypsy29242
@Gypsy29242 Месяц назад
കേന്ദ്രത്തെ സമയത്തു വിളിച്ചുമില്ല.... അവര് വന്നപ്പോൾ ഒന്നും കൊണ്ടുവന്നുമില്ല... ഇതിൽ രാഷ്ട്രീയ ego ഉണ്ടോ... M
@Charusvlog3899
@Charusvlog3899 Месяц назад
ഇതൊക്കെ ഒന്ന് മതിയാക്കു.......... കേരളം ഒന്നാകെ ചേർന്ന് ഓടി എത്തു........ എല്ലാം അതിജീവിച്ചവരല്ലേ നമ്മൾ.... ഉറപ്പായും അർജുൻ തിരികെ കൊണ്ട് വരാം 🙏🙏ഒരായിരം പേര് ഒന്നിച്ചിറങ്ങു 🙏🙏🙏🙏🙏🙏🙏🙏🙏🙏നമ്മളിൽ ഒരാളാണ് അർജുൻ...... അദ്ദേഹത്തെ തിരികെ കൊണ്ട് വരാൻ.. ഒരു പരിമിതി.. ഭാഷ നാട്... രാഷ്ട്രീയ o... പദവികൾ ഒന്നും വേണ്ട....... ഒറ്റകെട്ടായി ഇറങ്ങിയാൽ മാത്രം മതി
@NirunRbMomzz
@NirunRbMomzz Месяц назад
പുഴ സൈഡ് ഇൽ വണ്ടി ഇണ്ട്
@SabithSabith-fn4yf
@SabithSabith-fn4yf Месяц назад
😢😢
@AJMALFAYIS-v6o
@AJMALFAYIS-v6o Месяц назад
99% the truck will be under the soil, not in the river (considering the shape of the land slide mountain earlier and the assumed location of the truck parked). The last received gps location of the truck & the mobile phone rings are the strongest evidences. 1% only it seems to be the truck will be in the river, which may happened if the soil covered the truck fully and rolled into the river along with the soil when the land continuously sliding. And there are no evidences supporting this assumption.
@Mgm_Audios
@Mgm_Audios Месяц назад
ദൃക്‌സാക്ഷികളൊക്കെ ഇത്രയും ദിവസം എവിടായിരുന്നു. അതിനു മുൻപ് ആ വഴി കടന്നുപോയ ഒരു ഡ്രൈവർ പറയുന്നു മുതലാളി വിളിച്ച് 'നിങ്ങൾ സേഫ് ആണോ. അവിടെ മണ്ണിടിഞ്ഞല്ലോ' എന്ന്. ആ സമയത്തെങ്കിലും ഇവനൊക്കെ പറയാരുന്നില്ലേ അവിടെ അങ്ങനെയൊരു വണ്ടി കണ്ടുവെന്ന്. പറഞ്ഞിട്ട് കാര്യമില്ല. ആ പാവത്തിന്റെ വിധി അതായിരുന്നു. പ്രാർത്ഥിക്കാം അല്ലാതൊന്നുമില്ല. അദ്ദേഹം മരണപെട്ടു. ആ സത്യം മനസിലാക്കിയേ പറ്റൂ.
@kannanasokan3089
@kannanasokan3089 Месяц назад
ഒരു സിനിമ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്
@maheshkrish3605
@maheshkrish3605 Месяц назад
കുറ്റപ്പെടുത്തരുത് ആർമി യെ വല്ലതും ഭായി കഴിച്ചോ ഇസ്രയേലി ഉറങ്ങിയോ രഞ്ജിത്ത് പോയി നന്നായി ഉറങ്ങുക ഭക്ഷണം കഴിക്കണം എങ്കിൽ അർജുനനെകിട്ടണം കേരളം എന്ന് കേട്ടാൽ ജ്വലിക്കണം ചോര ഞരമ്പുകളിൽ ഒരു പുന്നാരക്കുട്ടികളെയും വളരെ ഇഷ്ട്ടമാണ് ഇനി എന്തും പറഞ്ഞ്
@sirajkp7392
@sirajkp7392 Месяц назад
രഞ്ജിത്തിന് വേണ്ട എക്യുപ്മെന്റ് വാങ്ങികൊടുക്കേണ്ട അത്യാവിശ്യം ഉണ്ട്
@sharshadmuhammad6316
@sharshadmuhammad6316 Месяц назад
പടച്ചോനെ ഒരു സമാധാനം ഇല്ല. ഉറങ്ങിയിട്ട് മൂന്നു ദിവസമായി. ആ പയ്യനെ കാക്കണേ പടച്ചോനെ
@musthafamus6515
@musthafamus6515 Месяц назад
Paavam ranjith bhai valare tired
@prasanna5460
@prasanna5460 Месяц назад
Aa sujaya parvathiye paranju videnda samayamayi..,enthanu parayunnathu ennu avarkku oru bothamilla..
@sabeersha8824
@sabeersha8824 Месяц назад
അവെള്ളത്തിൽ കാണുന്ന മണ്ണൂ എന്താ ന്നു നോക്കായിരുന്നില്ലേ😢😢😢😢
@dreamsha4413
@dreamsha4413 Месяц назад
Drilling equipment use ചെയ്തൂടെ Situation army ikk അറിയില്ലേ equipment ഒക്കെ കരുതനമായിരുന്നു
@alanmatthew1314
@alanmatthew1314 Месяц назад
Pavapettavanu enthu pattiyalum ethu thanna avastha😳
@rakeshanu3720
@rakeshanu3720 Месяц назад
സൈന്യത്തെ പറ്റി കുറ്റം പറയാൻ എന്താ ശുഷ്‌കാന്തി
@yoosafmuttanoor603
@yoosafmuttanoor603 Месяц назад
നമ്മൾ ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോവും പക്ഷെ ഒരു 20 അടി താഴ്ചയിലെ ആളെ കിട്ടാൻ ഒരു മാർഗവും ഇല്ല..
@Shajivlog969
@Shajivlog969 Месяц назад
വേണ്ട സംവിധാനങ്ങൾ ഇല്ലാതെ സൈന്യം പിന്നെ എന്തിനാണ് വന്നത് സദ്യ കഴിക്കാനാണോ..
@Suhail5615
@Suhail5615 Месяц назад
digital Indian കോപ്പ് ഇപ്പോഴും 100 വർഷം പിന്നിൽ ആണ്
@devadasp4689
@devadasp4689 Месяц назад
സത്യം...😢
@shanu7043
@shanu7043 Месяц назад
ഒരു പാട് പിറകിൽ ആണ് ഒരു ടെക്നോളജിയും ഇല്ല
@ASWINMK-gd9sp
@ASWINMK-gd9sp Месяц назад
Do ith ullil kidakkanth keraliyana angneye indbu...
@ineedgoogleinmybrain5236
@ineedgoogleinmybrain5236 Месяц назад
400 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ഇന്ത്യയിലെ ചില സംഘി സാങ്കേതികവിദ്യകൊണ്ട് കണ്ടെത്താൻ കഴിയുന്നു. പക്ഷെ ഒരു ജീവൻ കണ്ടെത്താൻ അവരെ കൊണ്ട് കഴിയുന്നില്ല. 6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
@ArfadBasheer
@ArfadBasheer Месяц назад
ഇത്രയും ആഴം ഉള്ള നദിയിൽ എങനെ മണ്ണ് പൊങ്ങി കിടക്കുന്നു... അതിന്റെ അടിയിൽ ആയിരിക്കും വണ്ടി 🥲🥲🥲🥲🥲🥲
@Rockey_VR
@Rockey_VR Месяц назад
വണ്ടി മണ്ണിടിച്ചിലൽ പെട്ടിട്ട് ഉണ്ടെങ്കിൽ മലയോട് ചേർന്നുള്ള ഭാഗത്ത് തന്നെ ഉണ്ട്.പുഴയിൽ ഒന്നും വീണിട്ടില്ല. പുഴയിൽ വീണ ശരീരങ്ങൾ വരെ കിട്ടി,അപ്പോൾ ലോറി കാണാതെ പോകില്ല..അവിടെ തിരച്ചിൽ നടത്തിയിട്ടില്ല എന്നാണ് തോന്നുന്നുത്.മഴ ഉണ്ടെങ്കിൽ മല പിന്നെയും ഇടിഞ്ഞു വീഴുമോ എന്നോര്ത്തായിരുക്കും. ആ മണ്ണ് മാറ്റുമ്പോൾ മാത്രമേ ലോറി കിട്ടാൻ സാധ്യത ഉള്ളൂ..
@user-hd9ml7yr1q
@user-hd9ml7yr1q Месяц назад
Ayalk samsrikan ulla gap koduk hey
@ASWINMK-gd9sp
@ASWINMK-gd9sp Месяц назад
Ipo oru sindhi pashu anel.. Ella radarum ethichene
@vishnurajr
@vishnurajr Месяц назад
ഉണ്ണിസാറ് ഒരു മൺവെട്ടി എടുത്തോണ്ട് ചെല്ല് എന്നിട് കുഴിച്ചു നോക്കു
@kannanasokan3089
@kannanasokan3089 Месяц назад
ഉണ്ണികുട്ടാ ഇന്ത്യൻ ആർമിയെ തൊട്ട് കളിക്കണ്ട 😂
@kannanasokan3089
@kannanasokan3089 Месяц назад
വെള്ളത്തിനടിയിൽ ക്യാമറ വച്ച് ചെക്ക് ചെയ്തുടെ
@NirunRbMomzz
@NirunRbMomzz Месяц назад
വെള്ളത്തിലും മണ്ണ് കൂടി കിടക്കുന്നെ എടുത്തും റഡാർ ഉപോയിക്കുന്നു ഇണ്ടല്ലോ പുഴ സൈഡ് ഇൽ റഡാർ ഉപോയോഗിച്ച നോക്ക്
@FirstReporter007
@FirstReporter007 Месяц назад
ഫോൺ മണ്ണിൽ വീണു പോയതായിരിക്കും, അതാണ് റിങ് ചെയ്തത്. ട്രക്ക് നദിയിലെക്കു തള്ളി നീക്കപ്പെട്ടിരിക്കാം.
@shajishaji3202
@shajishaji3202 Месяц назад
ചന്ദ്രനിൽ ഇറങ്ങി എന്ന് ഊറ്റം കൊള്ളുന്ന നമ്മൾ മണ്ണിന്റെ അടിയിൽപ്പെട്ട ആളെ അഞ്ചു ദിവസമായിട്ടും കണ്ടെത്താൻ പറ്റിയിട്ടില്ല ആരാണ് ഉത്തരവാദി ഭരണകൂടം ഉത്തരവാദി
@blackcap2694
@blackcap2694 Месяц назад
Ettavum kuduthal buthi valaratha rajyam
@SantoshKumar-f2s4g
@SantoshKumar-f2s4g Месяц назад
കേരളത്തിന് ഒരു കേന്ദ്രമന്ത്രി ഉണ്ട്
@beenaskumari9399
@beenaskumari9399 Месяц назад
ഷോ കാണിക്കാന്‍ അടുത്ത ഇലക്ഷന്‍ വരണം.
@rahumananzari3556
@rahumananzari3556 Месяц назад
അയ്യാളെ പറയാൻ വിടൂ pls
@mokkans2598
@mokkans2598 Месяц назад
ആദ്യം തെന്നേ കേരളത്തിൽ നിന്ന് ഒരു മന്ത്രി കർണാടകയിൽ പോയി ഈ ഓപ്പറേഷൻ നേത്രത്തം കൊടുത്തിരുന്നങ്കിൽ എത്ര നന്നായിരുന്നു
@beenaskumari9399
@beenaskumari9399 Месяц назад
പണ്ട് റോഡ് മണ്ണുകൊണ്ടടച്ചവരാണവര്‍.കോവിഡ് വന്നപ്പോള്‍ . മനുഷ്യത്വം എന്നൊന്നില്ലാത്തവര്‍ !😢
@user-fe9rg1ih4i
@user-fe9rg1ih4i Месяц назад
Why are you only targeting Military force?
@IsmailIssu-gz6vy
@IsmailIssu-gz6vy Месяц назад
Nale arjune kittum
@alanmatthew1314
@alanmatthew1314 Месяц назад
Nammuda India oru facilities illa kashtam thanna😏
@cathomas3444
@cathomas3444 Месяц назад
Your reporter's tummy is filled completely by Veena George.Don't you have shame? Are you doing journalism or writing novels and stories?
@paulsonputhuva1798
@paulsonputhuva1798 Месяц назад
Nammada Puthiya MP elle avide Mr.Suresh Gopi....
@kannanasokan3089
@kannanasokan3089 Месяц назад
സുരേഷ് ഗോപി ഇടപ്പടുക
@hafsath895
@hafsath895 Месяц назад
കഷ്ടം കഷ്ടം കഷ്ടം ഉണ്ട് വന്ന സൈന്യമേ നീ പാവപ്പെട്ട മനുഷ്യൻ്റെ മുന്നിൽ തോറ്റുപോയ ല്ലോ ഗവൺമെൻ്റേ എന്ത് വിലയാ നിങ്ങൾ പാവം ജീവന് വിലവെക്കുന്നത്എന്ന് ഞാൻ ' എന്ന ഒരു പാവപ്പെട്ട പെണ്ണ് ചോദിക്കുന്നു മക്കയിൽ ഒരു അറബി വീട്ടിൽ കഠിന അദ്ധ്വാനം ചെയ്ത് ഉറങ്ങാ കാത്തിക്കാൻ തുടങ്ങി 6 ദിവസം ആയി അർജ്ജുൻനെ മാത്രം ഓർത്ത് ഹൃദം പൊട്ടി എരിയുന്നു രാവും പകലും Live ന്യൂസ് മാത്രം നോക്കി ഇരിക്കായിരുന്നു മക്കയിൽ വെച്ച് പ്രാർത്ഥിച്ച് കാത്തിരിക്കാ ട്ടോ സൈന്യമെന്ന നിങ്ങൾ നിങ്ങൾ ടെ ജോലി ഉത്തരവാതിത്വം എന്നതിൽ ഉപരി മനസ്സിൻ്റെ ഒരു മനുഷ്യത്വത്തോടെ ഈ മാതിരി ഘട്ടത്തിൽ ഹൃദയത്തിൽ വരുത്തി ജോലി ചെയ്താൽ കിട്ടുമായിരുന്നു ആ പാവം സഹോദരനേ ഞാൻ ഒരു പെണ്ണായി പോയിലെ അതും ഈ നാട്ടിൽ അറബി വീട്ടിൽ കിച്ചൺ പണി ചെയ്യുന്ന ഞാൻ നാട്ടിൽ അല്ല എനിക്ക് ഹൃദയം വിങ്ങാ ഒരോ സെക്കൻ്റും പ്രതീക്ഷ വിങ്ങാ ട്ടോ എന്ത് സൈന്യമാ സൈന്യമേ കഷ്ടം ഞാൻ നിങ്ങൾടെ സതാനത്ത് ആയിരുന്നേൽ ഒരു ജെസീബിയോ നിങ്ങൾ സൈന്യം എടുക്കാൻ മടിച്ച് വെച്ച് പോന്ന യന്ത്രങ്ങളും കാത്ത് നിൽക്കില്ലായിരുന്നു ഹൃദയം വിങ്ങുന്ന ഞങ്ങൾ മലയാളികൾ കൈകൊണ്ട് മണ്ണ് മാന്തി ആജീവൻ തപ്പുമായിരുന്നു ആ പിടയുന്ന ജീവനെ കഷ്ടം ഉണ്ട് നാളെ നാളെകൾ മാറ്റി പറഞ്ഞ് നിങ്ങൾ ക്ക് എങ്ങനെ ഉറക്കം വരുന്നു ജീവൻ പിടയുന്ന വേദനയോടെ മനുഷ്യനായ മലയാളിയായ ആ പാവത്തിനെ മണ്ണിന് അടിയിൽ ഇട്ട് എങ്ങനെ ഉറങ്ങും പറ്റുന്നില്ല ൻ്റെ റബ്ബേ ഞാൻ ആ സ്തലത്ത് ഉണ്ടായിരുന്നേൽ കേരളത്തിൽ ഉണ്ടായിരുന്നേൽ ഞാൻ ഓടി അടുക്കുമായിരുന്നു കൈ കൊണ്ട് വാരാൻ പറ്റുന്ന മണ്ണ് മാന്തി നോക്കുമായിരുന്നു കഷ്ടം
@ASWINMK-gd9sp
@ASWINMK-gd9sp Месяц назад
Avn oru uvavavu anu.. Vere budhimutt onum ilel. Nale arjune kitum...
@Bipin22554
@Bipin22554 Месяц назад
ഡ്രോണിൽ മെറ്റൽ ഡിറ്റക്ടർ കണക്ട് ചെയ്തു കൊണ്ട് എല്ലാ ഭാഗത്തും പരിശോധിച്ചാൽ അറിയാൻ സാധിക്കും ലോറി മണ്ണിനടിയിൽ എവിടെയാണ് ഉള്ളതെന്ന് കാരണം ലോറിയുടെ ബോഡി വലുതാണല്ലോ മെറ്റൽ ഡിറ്റക്ടർ താങ്ങാനുള്ള ശേഷി സാധാ ട്രോണിന് ഇല്ലെങ്കിൽ അഗ്രി ഡ്രോൺ ഉപയോഗിച്ചാൽ സാദിക്കും.
@NadhafathimaFathima
@NadhafathimaFathima Месяц назад
Karnadaka very bad state
@SabithSabith-fn4yf
@SabithSabith-fn4yf Месяц назад
Frest
@satheesanvaliyaveettil4507
@satheesanvaliyaveettil4507 Месяц назад
പപ്പു വിന്റെ ഇണ്ടി പാർട്ടി അല്ലെ ഭരിക്കുന്നത് കഷ്ടം
@ashikaz7380
@ashikaz7380 Месяц назад
Pinarayintya party ude phalam Keralatil kanunundallo
@jishnuchandran3873
@jishnuchandran3873 Месяц назад
​@@ashikaz7380 keeralathill aallaa ith undaayath
@AbdulAzeez-rv7hk
@AbdulAzeez-rv7hk Месяц назад
കഷ്ടം
@jithinmaheendran9709
@jithinmaheendran9709 Месяц назад
ഇതൊക്കെ അമാനുഷകന്റെ nda അല്ലേ കേന്ദ്രത്തിൽ.....അങ്ങ് ഇടപറ്റൂടായിരുന്നോ........6 മാസം മാപ്പിൽ പോലും മണിപൂർ കാണാത്ത inorganic മിത്രം ആണോ ഇത് പറയുന്നത്....😂😂😂
@aslambuddey8584
@aslambuddey8584 Месяц назад
Sangi spoted 😠
@sami-vp6gi
@sami-vp6gi Месяц назад
Please arrange food availablity for them, avarkk avide food shortage und. Kairali newsill Manaf ( Truck owner) parayunnundyrnnu.
Далее