മോളു വിഷമിക്കേണ്ട അമ്മ ഏത് അവസ്ഥയിലാണ് എന്നറിയില്ലല്ലോ കാണാൻ പറ്റാത്ത സാഹചര്യങ്ങൾ ആയിരിക്കും അമ്മയുടെയും ഞങ്ങളുടെയും ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടായിരിക്കും പുതിയ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു
നല്ല പപ്പയും മമ്മിം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സൗമ്യ ഞങ്ങളുടെ വയനാട്ടിലേക്ക് സ്വാഗതം കഴിഞ്ഞ കാലങ്ങൾ മറക്കാതെ മുന്നേറുക വേദനകൾ മറന്നു സന്തേഷ പൂർവ്വം ജീവിക്കുക
എന്തിനാ സങ്കടപെടുന്നേ.. ആ അമ്മക്ക് എന്തുപറ്റി എന്ന് നമക്ക് അറിയില്ലല്ലോ.. ചിലപ്പോ അവർക്കു എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിലോ.. പോട്ടെ അവരെ സ്നേഹിച്ചില്ലേലും വെറുക്കണ്ട. ജന്മം തന്നതല്ലേ.. ക്ഷെമിക്കു... എനിക്ക് മനസിലാകും കുട്ടീടെ സങ്കടം.. എന്റെ അമ്മയും എന്നേ പ്രെസവിച്ചിട്ടു കളഞ്ഞിട്ടു പോയതാ.. But ഞാൻ അവരെ ഇപ്പോളും സ്നേഹിക്കുന്നുണ്ട്... അവര് അബോർഷൻ ചെയ്തു കളഞ്ഞില്ലല്ലോ.. അതുകൊണ്ട് എനിക്ക് ഇന്ന് നല്ല oru husband ഉണ്ട് 3 കുട്ടികൾ ഉണ്ട്.. സന്തോഷമായ ഒരു കുടുംബജീവിതം നയിക്കുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നേ സ്നേഹിച്ചിട്ടില്ലാത്ത ആ അമ്മയെ ഇന്നും ഞാൻ കാത്തിരിക്കുന്നു സ്നേഹിക്കുന്നു. 😊 ദൈവം ഈ ഭൂമിയിൽ അമ്മയെ കാണാൻ ഒരു അവസരം തരുന്നെങ്കിൽ തരട്ടെ എന്ന് ആഗ്രഹിക്കുന്നു.
മോളേ സൗമ്യേ, അമ്മയോട് പരിഭവം വേണ്ട. നമുക്കറിയില്ലല്ലോ പോയവഴിയിൽ അമ്മയ്ക്ക് എന്തെന്കിലും അപകടം സംഭവിച്ചോയെന്ന്. ഭൂമിയിൽ ഉണ്ടോയെന്നും. അതുകൊണ്ട് അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുക. അമ്മയുടെ നന്മയാവാം മോൾക്ക് അനുഗ്രഹമായത്. 🙏
എന്തു പറയാൻ❤❤❤❤❤ ഞാൻ ദൈവ വിശ്വാസി അല്ല എന്നാൽ ഇത്തരം അവസരങ്ങളിലാണ് ദൈവ സങ്കൽപ്പത്തേക്കാൾ മുകളിലുള്ള മനുഷ്യരെ കാണുന്നത്.ഇതിൽപ്പരം വലിയ കാര്യം ഒരു മനുഷ്യജീവിതത്തിൽ ചെയ്യാൻ കഴിയില്ല. നിങ്ങളെയൊക്കെ നേരിൽ കാണാൽ കഴിഞ്ഞ ആളുകൾ വലിയ ഭാഗ്യമുള്ളവരാണ്.
എന്റെ മകന് 39 വയസ്സായി ഇതുവരെയും ഒരു വിവാഹം ആയിട്ടില്ല അവന് വിവാഹം കഴിക്കാൻ ഒരു പെൺകുട്ടി അവിടെ ഉണ്ടോ അത്യാവശ്യം സാമ്പത്തികം ഉണ്ട് ഞങ്ങൾ എറണാകുളത്താണ് താമസിക്കുന്നത്
വക്കുകൾ ഇല്ല.. അത്രമേൽ.. വലിയവനായ ദൈവം എല്ലാ നന്മകളാലും വിവാഹം കഴിക്കുന്ന സൗമ്യയെയും സ്വന്തം മക്കളെ പോലെ നോക്കി വളർത്തിയ ആ വലിയ മനസിന്റെ ഉടമകളായ ആ പപ്പയെയും മമ്മിയെയും ദൈവം അനുഗ്രഹിക്കട്ടെ... ✋✋✋✋
കരയരുത് മോളെ കരയരുത്...ആരില്ലെൻകിലും സൃഷ്ടിച്ചവൻ ഉണ്ട്... ആരുടെയെങ്കിലും കൈകൾ കൊണ്ട് വളർത്തും പരിപാലിക്കും.. ഇവിടെ വഹാബിനെ കൊണ്ട് ജോസ് അച്ചായനെയും കുടുംബത്തെയും ഏൽപ്പിച്ചു... സുമനസ്സുകളുടെ സഹായഹസ്തത്താൽ നിങ്ങളെ പരിപാലിച്ചു...❤ കളഞ്ഞിട്ട് പോകാൻ അപ്പഴത്തെ മനസ് അമ്മ ചെയ്തു...
ഭാഗ്യം കിട്ടിയ മോളാണ് ജോസച്ചായനും ആന്റിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു ഈ കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങ് ആയതിന് ഈ കുഞ്ഞുങ്ങൾക്ക് ഒരു പപ്പയും മമ്മിയും ആയതിന് ❤️❤️❤️❤️❤️💙💙💙💙💙💖💖💖💖🎉🎉
അമ്മയെക്കാൾ സ്നേഹമുള്ള മറ്റൊരു അമ്മയെ കിട്ടിയില്ലേ ....സ്വന്തം മക്കളെ തന്നെ അമ്മമാർ കൊല്ലുന്ന ഈ സമയത്ത് നിനക്ക് നല്ലൊരു അമ്മയെ കിട്ടിയത് ദൈവാനുഗ്രഹം തന്നെ .....ചിലപ്പോൾ അമ്മയ്ക്ക് പോറ്റുവാൻ നിവൃത്തിയില്ലാഞ്ഞിട്ട് പോയതായിരിക്കും അല്ല എങ്കിൽ ആ കാലമല്ലേ എന്തെങ്കിലും അപകടം പറ്റികാണും .....ദൈവത്തിൽ വിശ്വസിക്കുക ഒക്കെ ശരിയാവും .....
ഇവിടെ നേരെ തിരിച്ചാ എന്റെ ഉമ്മിയുടെ ഉപ്പ ഉമ്മച്ചിക്ക് ഒരു വയസ്സ് ഉള്ളപ്പോൾ ഇട്ടേച്ച് പോയതാ ഇത് വരെ ഞങ്ങളെ കാണാൻ വന്നിട്ടില്ല ഇപ്പഴും കാത്തിരിക്കുന്നു😢😢
ഈശ്വരന് ഇവിടെ നമ്മുടെ കൂടെതന്നെയുണ്ട്. ഒരു സ്ഥലത്തും വരി നിന്നു, ടിക്കെറ്റെടുത്തു, കാണാന് പോകണ്ട. ഇതുപോലെയുള്ളവര് ജീവിക്കുന്ന നാടാണ്, ദൈവത്തിന്റെ സ്വന്തം നാട്.
എന്താണ് പറയേണ്ടത്........ മിഴി നീരിലിട്ടു ഉരുക്കുന്നു മുറ്റും , ഭുവനൈക ശില്പി, മനുഷ്യ ഹൃത്താം കനകത്തെ ഏതോ പണിതരത്തിനുപയുക്തമാക്കുവാൻ ..........❤❤❤ 6 വയസ്സു മുതൽ ആ കുട്ടിക്കും സഹോദരങ്ങൾക്കും ദൈവം നല്ലതു മാത്രമേ വരുത്തിയുള്ളൂ എന്നതാണ് ശ്രദ്ധേയം.......
May God bless you and your parents who selflessly raised all of you! Be a good mother and continue living with just enjoying the present, Soumya! Don’t worry about past nor be more concerned about future! Enjoy the present blessings!❤️💐🌼🌸🌻🌼
Soumyaye Dhaivam anugrahikkatte.. Aasraya kudumbatheyum Eavareyum koode.. Palappozhum avide varuvanum aa sneham anubhavikkanum enikkum sahacharyam kittyittundu.. May God bless you all.. Prayers and Love🙏❤🙏
All the best mole Daivathinu nerittu varan pattilla so avar ayakkunnu nalla manushyanmare..pappakkum,mummyukkum ayurarogyam...dherrkhatussum... prayers ❤
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks
മോളെ, അമ്മ നിങ്ങളെ കാണുന്നുണ്ടാവും. നിങ്ങളുടെ അടുത്ത് വന്നാൽ, ആ നല്ല മനസുകൾ നൽകുന്ന സ്വർഗീയ ജീവിതം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത് കൊണ്ടാവും. അമ്മ ഈ ഭൂമുഖത്ത് ഉണ്ടെങ്കിൽ, കല്ല്യാണത്തിനു വരും. അതല്ലങ്കിൽ, അമ്മയുടെ ആശിർവാദം ഉണ്ടാകും. സന്തോഷമായി ഇരിക്കൂ.