Тёмный

ആറ് നാട്ടിൽ നൂറ് ഭാഷ എന്നാലും കാസർഗോഡ് ബല്ലാത്ത ജാതി ഭാഷ ശൈലി തന്നെ.. 😍👌unplugged version 

Amrita TV Shows
Подписаться 2,2 млн
Просмотров 1,3 млн
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 394   
@shilaboban8852
@shilaboban8852 Год назад
കേൾക്കാൻ നല്ല രസമാണ് പക്ഷേ ഒന്നും മനസ്സിലായില്ല. മോൻ നന്നായി അവതരിപ്പിച്ചു👍👍👍
@binduc8379
@binduc8379 7 месяцев назад
ഞാൻ കാസറഗോഡ്കാരിയാണ് ഇത് കേൾക്കുമ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട് പക്ഷെ ഞങ്ങളൊന്നും ഇതുപോലെയല്ല സംസാരിക്കുന്നട്സത്യം പറഞ്ഞാൽ ഇത് കാസറഗോടുള്ള മിസ്ലിം ഭാഷയാണ് അവരാണ് ഹാളിനെ കൊട്ടിലെന്നും അടുക്കളയെ കുച്ചിലെന്നും പറയുന്നത് ഇവിടെ പറഞ്ഞ എല്ലാം മുസ്ലിം ഭാഷയാണ്എനിക്കിത് നന്നായറിയാം കാരണം എന്റെ അയൽവാസികൾ 90% അവരാണ് ഒത്തിരി സ്നേഹമുള്ളവരാണ്അവർ
@rakahmed1670
@rakahmed1670 Год назад
പുതുതലമുറ കലാകാരന്മാർ ക്കിടയിലെ വേറിട്ട ശബ്ദം മാത്രം അല്ല അവർക്കിടയിലെ മിന്നുംതാരം... പിഷാരടി ഒക്കെ നന്നായി വിയർക്കേണ്ടിവരുംമോനേ... നല്ല വരായ മനുഷ്യരും സ്നേഹവും ബഹുമാനവും മനുഷ്യത്വവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ജനവിഭാഗം.... അഭിനന്ദനങ്ങൾ അറിയിക്കുന്നു....
@sulaimaneksulaimanek808
@sulaimaneksulaimanek808 Месяц назад
താനൊരു സംഭവംതന്നെ 👌👌👌👌👌👌👌
@Saipu_psy_cho
@Saipu_psy_cho Год назад
നമ്മളെ കാസര്കൊട്ടരേ ഇങ്ങനെ കളിയാക്കല്ലേ സാറെ 😜😜
@abdullahu.aabdullah4897
@abdullahu.aabdullah4897 Год назад
അതെ ഓവർ ആയിപ്പോയി
@sheejak1513
@sheejak1513 Год назад
👏👏👏👏😂😂😂😂 കാസർഗോഡ് വന്ന് 25 വ൪ഷമായിട്ടു൦ ഭാഷാ ശൈലി മനസ്സിലാകാത്ത ഒരു അന്യ ജില്ലക്കാരി😁😁
@shujahbv4015
@shujahbv4015 Год назад
ഹോ മനസ്സിൽ ആവാൻ ഭയങ്കര പാട് ആണ്
@nmmart5663
@nmmart5663 Год назад
ഞാൻ പഠിപ്പിക്കാം 🥰😁
@sheejak1513
@sheejak1513 Год назад
@@nmmart5663 😊
@rahmathpc8949
@rahmathpc8949 Год назад
@@sheejak1513 പഠിക്കാൻ എളുപ്പം
@railfankerala
@railfankerala Год назад
Evdeya veed
@seyedmuzammil8809
@seyedmuzammil8809 Год назад
എടാ ചെക്കാ ജ്ജ് പൊളിച്ച്.. ഒരുപാട് സന്തോസം... ന്റെ കുട്ടി നന്നായ് വെരട്ടെ. 🌹🌹🌹 ഒര് മൽപ്പൊർത്തേരൻ.
@piston5498
@piston5498 Год назад
😂😂😂😂കേൾക്കാൻ താമസിച്ച് പോയി 👌🏻👌🏻👌🏻😂😂😂
@sobhanat2812
@sobhanat2812 Год назад
എന്റെ പൊന്നെടാ മക്കളെ നിന്റ പരിപാടി എത്ര തവണ കണ്ടെന്നു എനിക്കു പോലും അറിയില്ല 😂😀😀😀😀സൂപ്പർ.. ♥💙
@ajitvasu8808
@ajitvasu8808 Год назад
ന്റെ ponnedave
@kombankombu3861
@kombankombu3861 Год назад
PoWer of ksd😂
@muhammedsherifarikkady9162
@muhammedsherifarikkady9162 Год назад
ഹേയ് ബല്ലാത്ത ജാതി... 😂😂😂 പൊളിച്ചു മുത്തേ...🙌 U.K 💪💪💪
@Karekkad
@Karekkad Год назад
നമ്മൾ മലപ്പുറം കാസര്‍കോട് പെരുത്ത് ഇഷ്ടം ❤❤❤
@Linsonmathews
@Linsonmathews Год назад
വല്ലാത്ത ജാതി ഭാഷ 😍😍😍 അടിപൊളി മോനേ, പൊളിച്ച് 👌👌👌
@laluanshi9811
@laluanshi9811 Год назад
മേങ്ങാ ..... തേക്കാ..... ബെള്ത്തോ... പാറിക്കോ.... 😀😜
@jaleelca1562
@jaleelca1562 Год назад
😁😁😁😁
@nabeesanaseer1265
@nabeesanaseer1265 Год назад
Oanthinidakkum puttu kachavadam veno😜
@manojnelliyara404
@manojnelliyara404 Год назад
I am proud kazrodan 🤩💥
@anaisukumaran2843
@anaisukumaran2843 7 дней назад
ഇതു പോലെ തന്നെ ആണ് തൃശൂർ ഭാഷയും മധ്യ തൃശ്ശൂരിൽ തൃശൂർ ഭാഷയും തിരുവില്യമല, ചേലക്കര, പഴയന്നൂർ എന്നി സ്ഥലങ്ങൾ പാലക്കാട്‌ ജില്ലയുടെ അതിർത്തി പ്രേധേഷങ്ങൾ ആയതിനാൽ അവിടെ എല്ലാം പാലക്കാടൻ ശയ്‌ലി ആണ് ഉപയോഗിക്കുന്നത്. എന്നാൽ കൊടുങ്ങല്ലൂർ ഭാഗം എറണാകുളം ജില്ലയുടെ അതിർത്തി ഭാഗമായ കാരണം എറണാകുളം ശൈലി ആണ് അവിടെയും 😊
@vijayakumari964
@vijayakumari964 Год назад
😆😆😆😆😜 ഇതെന്തു ഭാഷ ഒന്നും മനസിലായില്ല അടിപൊളി
@haseebmhs
@haseebmhs 6 месяцев назад
പിഷാരടി അപ്പോകും കഥ ഇറക്കി 😀
@sharanyaranjith1075
@sharanyaranjith1075 Год назад
കാസ്രോട്,👍❤️❤️
@kritheeshkrishnan1140
@kritheeshkrishnan1140 Год назад
നമ്മളെ സ്വന്തം കാസർഗോഡ് 🔥🔥🔥❤️❤️❤️💪💪💪💪
@radhamanianil6451
@radhamanianil6451 Год назад
ഞാനും കാസർകോട്
@minisunilbabu1794
@minisunilbabu1794 Год назад
Njanum😍
@basithbachi8163
@basithbachi8163 Год назад
Njanum🔥💥
@Maya-uq6ci
@Maya-uq6ci Год назад
njnum 🥰
@cksasi2660
@cksasi2660 Год назад
കൊള്ളാം മോന് ഭാവിയുണ്ട്✌️
@smartlearning2326
@smartlearning2326 Год назад
കിടു കുടിലൻ സൂപ്പർ 👍👍
@hariharannair3662
@hariharannair3662 3 месяца назад
ഞാൻ 1970 കളിൽ കാസർകോട്ട് ട്രാൻസ്ഫർ ആയി ജോയിൻ ചെയ്യാൻ ചെന്നു. വളരെ സൗഹൃദത്തോടെയാണവർ പെരുമാറ്റിയത. ഒരു ദിവസം ഞാൻ ആഫിസ് ൽ നിൻ തൊട്ടടുത്ത ഒരു ചെറ്റയ ഹോട്ടലിൽ ഉച്ചയൂണിനു ചെന്നു ഊണക്കഞ്ഞ് ഇലയെടുത്ത് എവിടെയറിയണമെന്ന് റിയാതെ നിന്നപ്പോൾ ഒരാൾ പുറമക്കവിരൽ കുണ്ടി എന്നോട് പറഞ്ഞു - അങ്ങട് ചാണ്ടിക്കാ, അത കേട്ട് ഞാൻ വിരൽ യൂ ചൂണ്ടിയ സ്ഥലത്ത നിലത്ത് ഒന്നി രണ്ടില കണ്ടു. ഞാൻ എന്റെ യിലയും അവിടെയിട്ടു മറ്റൊരു ദിവസം ഞാൻ സഹപ്രവർത്തകരോട് - എവിടെയാണ് മുടി വെട്ടുന്ന കട എന്നു ചോദിച്ചപ്പോൾ അവരെല്ലാം കൂട്ടച്ചിരി. ഞാൻ അതഭുതപ്പെട , , 11 എന്റെ മ . r തെറിയാണ്. അപ്പോൾ ഞാൻ യ ർ -
@abdulkhader6665
@abdulkhader6665 5 месяцев назад
ഞാനും കാസർഗോട്ട് ഒന്നൊന്നരവർഷം ജോലി ചെയ്തിരുന്നു. മൊഗ്രാൽ ഹൈസ്കൂൾ ആലംപാടി ഹൈസ്കൂൾ 1985-88 കാലത്ത് കുമ്പള മൊഗ്രാൽ എന്നിവിടങ്ങളിൽ താമസിച്ചു നല്ല ജനങ്ങൾ ഒരു പ്രയാസവും ണ്ടായിരുന്നില്ല ഇടപഴകാൻ ' കന്നാഭൂരിപക്ഷമായ കുമ്പളയിൽ അടുത്തറിഞ്ഞപ്പോൾ ഒരു പ്രയാസവും തോന്നിയില്ല
@anvarv8277
@anvarv8277 Год назад
പലതമാശകൾ കാണുന്നു പക്ഷെ തുടങ്ങിയോ അവസനിച്ചോ എന്നു ചോദിച്ചാൽ yes or no മുഷിഞ്ഞതല്ല പുതിയ മുന്നോട്ടു 😀😀👌👍പിഷാരടി 👍 അശോകൻ 👍 നല്ല ജഡ്ജിസ്റ്
@Indian-mg6ek
@Indian-mg6ek Год назад
കാസറഗോഡ് the best 👍
@ameermahmoodkasaragod3353
@ameermahmoodkasaragod3353 Год назад
ഞാനും കാസർഗോഡ് കാരനാണ് കൊട്ടിൽ പുറത്തുകൂടി കുച്ചീൽ പുറത്ത് വാ മുൻവശത്ത് കൂടി പിൻവശത്തെ വാ
@muhammadraees4178
@muhammadraees4178 Год назад
ഇജ്ജ് കുജ്ജ് മജ്ജത്ത് നമ്മള് മലപ്പുറം ബാശിനി നമുക്ക് നടക്കൂ 😇😇😇✌️💝
@housemusicyt1653
@housemusicyt1653 Год назад
Ath thanne Haishh ballasthe jaathi 😅😅😅😅
@moosayecee3956
@moosayecee3956 Год назад
അജ്ജായിലെ ബിജ്ജുന് കജ്ജോണ്ട് ബജ്ജാഞ്ഞിട്ട് പജ്ജിന്റെ നെജ്ജോണ്ട് കിജ്ജെട്ടി ഉഴിഞ്ഞോലോ അയ്യായിലെ (താനൂരിനടുത്തുള്ള സ്ഥലനാമം ) ബിയ്യു (പേര് ) വയ്യാഞ്ഞിട്ട് പശുവിന്റെ നെയ്യ് കൊണ്ട് കിഴി കെട്ടി ഉഴിഞ്ഞു ഇതാണ് മലപ്പുറം ഭാഷ ഇജ്ജെന്തത്താണ്ണ്യാ ഇഞ്ഞും ഇറങ്ങീലെ നി എന്താ ഇനിയും ഇറങ്ങിയില്ലെ
@jaleelchand8233
@jaleelchand8233 Год назад
@@moosayecee3956 കിഴിയോ കിയോ ഉഴിയോ ഉയിയോ
@cottagefairy2023
@cottagefairy2023 Год назад
@@moosayecee3956 അജ്ജായിലെ ഹജ്ജുമ്മാക് കജ്ജോണ്ട് ബജ്ജായിട്ട് പജ്ജിന്റെ നെജ്ജോണ്ട് കജ്ജ്ഉഴിഞ്ഞു
@Vip_joker_ff
@Vip_joker_ff Год назад
😂😂🤣😂
@bibinpeter372
@bibinpeter372 Год назад
New video aanenukaruthivannath njan mathramano....🤦🤦🤦
@sathyadas5534
@sathyadas5534 Год назад
ഞാനും
@rjpp4934
@rjpp4934 Год назад
Njanum 😩
@showkaths6756
@showkaths6756 Год назад
We We
@muhammednaseer8154
@muhammednaseer8154 Год назад
Pettu poy🤣
@midlajmidhu1523
@midlajmidhu1523 Год назад
😂
@നമഹ
@നമഹ Год назад
കാസർകോഡിന്റെ പ്രത്ത്യേകത ബെൽത്തിട്ട് പാറും
@pacharavi9977
@pacharavi9977 Год назад
ആദ്യമായിട്ടാണ് കേട്ടത്. നേരത്തെ കേൾക്കാത്തത് വലിയ നഷ്ടമായി തോന്നണ്. ഡൌൺലോഡ് ചെയ്തുവെയ്ക്കട്ടെ കൂടെക്കൂടെ കേൾക്കാൻ.
@kkashrafashraf2629
@kkashrafashraf2629 Год назад
എന്റെ കാസർഗോഡ് കാരൻ 😂😂👍👌
@pradeepk9020
@pradeepk9020 3 месяца назад
Kasaragod ജില്ലയുടെ വടക്കു ഭാഗത്തു മാത്രം ആണ് ഇങ്ങനെയുള്ള ഭാഷ ഉള്ളതു ഇവിടെ മൊത്തം ഇങ്ങനെ അല്ല.
@Abhishekunni563
@Abhishekunni563 8 месяцев назад
കോട്ടയത്ത് വന്നാൽ ഒരു പ്രശ്നവും ഇല്ല മലയാളികൾക്ക് ആർക്കും വരാം😂❤
@fidha3150
@fidha3150 2 месяца назад
reels kandu vannavar undo
@ktmindia2118
@ktmindia2118 2 месяца назад
Njn😂
@musthafamuthu7533
@musthafamuthu7533 Год назад
പൊളിച്ചു മുത്തേ 👏👏👍😂
@kltrvm
@kltrvm Год назад
ലോക പൈതൃക 🤣😎👍 ഭാഷ
@geniusmasterbrain4216
@geniusmasterbrain4216 Год назад
Very good Best Of Luck💞🌹🌹🌹💕
@sareesha8210
@sareesha8210 Год назад
Nammo kasaragod da🥰🥰😀😀😀
@siya4858
@siya4858 Год назад
Pisharadiyinte kili poyi🤣🤣🤣
@lizypaul7423
@lizypaul7423 Год назад
സൂപ്പർ മോനേ 😃😃😃🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻
@abdullavazhayil4868
@abdullavazhayil4868 Год назад
ചിരിക്കുമ്പോൾ നുണക്കുഴിയുള്ള പെൺകുട്ടിയെ ഇതിനു മുമ്പുള്ള പ്രോഗ്രാമിനും കണ്ടിട്ടുണ്ട്..
@sudharmama4978
@sudharmama4978 Год назад
മോനെ കിളി പോയെടാ സൂപ്പർആആ
@sheelanr8089
@sheelanr8089 Год назад
പൊളിക്കാതെ നന്നായി അടുക്കി മന മനോഹരം
@voxo444
@voxo444 Год назад
Oru chiri iru chiri bumber chiriyil poo bro . Bumber urapp🥰🥰🥰🤩🤩🤩😂
@pachucheri5971
@pachucheri5971 Год назад
Anu സിതാരയുടെ husbend ന്റെ face cut ndallo
@craftbuddies2853
@craftbuddies2853 Год назад
Enikkum thonni
@sreenidhianand1084
@sreenidhianand1084 Год назад
Nalla future ullla payyan😀🙏
@biju65
@biju65 Год назад
Well done 👏👏👏
@sumas8050
@sumas8050 Год назад
പൊളിച്ചു മുത്തേ കാസറഗോഡ് പൊളി
@rajeshnnair7137
@rajeshnnair7137 Год назад
എന്റെ അളിയനെ കളി ആക്കുന്നോടാ 😄
@munjanfousiya6225
@munjanfousiya6225 Год назад
Polichu പയ്യൻ 😅😅
@Aswin.p672
@Aswin.p672 Год назад
മലപ്പുറത്തും ഏകദേശം ഇതേ രീതിയിലാ സംസാരം പക്ഷെ ഞങ്ങൾ പറയുന്ന ഭാഷ തർജിമ ചെയ്യേണ്ട ആവശ്യം ഇല്ല എല്ലാർക്കും മനസ്സിലാകും
@josephjohn8654
@josephjohn8654 Год назад
അത് നിങ്ങക്ക് മാത്രം മനസിലാകുമായിരിക്കും. ബാക്കി ഉള്ളവർ മനസിലാക്കാൻ കഷ്ടപെടുവാണ്.. എന്തൊക്കെയാ ഇജ്ജ്, കജ്ജ്, കുജ്ജ്, മയ്യത്ത് ഇതൊക്കെ പോയിട്ട് ഒന്നും തന്നെ മനസിലാവുന്നില്ല സാറേ... 🤣🤣
@gamingwithpablo1740
@gamingwithpablo1740 Год назад
@@josephjohn8654 ijj poda kuruppe😂
@SathaaSathaa
@SathaaSathaa 9 месяцев назад
കാസർഗോഡ് കാർ കാണാൻ നല്ല സ്റ്റൈൽ.. വായ് തുറന്നാൽ കുളമാകും..
@sharukhkhan439
@sharukhkhan439 9 месяцев назад
​@@josephjohn8654pinne ninakku engane manassilayi😂😂
@josephjohn8654
@josephjohn8654 9 месяцев назад
​@@sharukhkhan439ഇതൊക്കെ എന്താണെന്നു ഒന്നും മനസിലായില്ല സേട്ടാ എന്നാണ് ഉദേശിച്ചത്.
@thankappanmv3218
@thankappanmv3218 Год назад
ദൈവമേ അവിടെ ചെന്നുപെട്ടാൽ വെള്ളം കിട്ടാതെ മരിക്കുല്ലോ
@sajina577
@sajina577 Год назад
Ksd Basha pwoliyaam❤️❤️
@HUMAN__BEING-777
@HUMAN__BEING-777 Год назад
ശിവനെ ഇതേത് ജില്ല 🤷🏼😂
@bloodybeggar3663
@bloodybeggar3663 Год назад
ആദ്യം ഒക്കെ കാസർഗോഡ് ഭാഷ കേൾക്കാൻ നല്ല ഇഷ്ടം ആയിരുന്നു.🥰 ഇപ്പൊ കുറേ എണ്ണം വന്നിട്ട് എന്തൊക്കെയോ സംഭവം ആക്കി മാറ്റി എന്നൊരു അഹങ്കാരം പോലെ ആണ്. ബാക്കി ഉള്ള കാസ്രോട് കാരെ കൂടെ പറയിപ്പിക്കാൻ. (മേങ്ങ ബെളുത്തിട്ട് പാറ് ടീംസിനെ പോലെ )
@keralaboy2114
@keralaboy2114 Год назад
സത്യം ഞാൻ ksd ൽ 6 months താമസിച്ചിട്ടുണ്ട് but ksd ൽ എവിടെയും ഇപ്പോഴത്തെ പോലെ over acting language ഇല്ല ... നല്ല രസാണ് ഏത് ഭാഷയും but over ആയാൽ 😤😤അവിടെ പറി paranj ചീത്തയാ ഞാനൊക്കെ സ്കൂളിൽ പോയി നാറിപ്പോയിട്ടുണ്ട്🤭🤣
@aboobackerk.m9789
@aboobackerk.m9789 Год назад
Big salutes to u & Kasaragodians . .regds
@kelanabdulla9428
@kelanabdulla9428 Год назад
നല്ല കഴിവ് കുറെ ചിരിച്ചു
@kareemthayyil4877
@kareemthayyil4877 3 месяца назад
നമ്മുടെ കേരളത്തിൽ ജില്ലകളിലും വ്യത്യസ്തമായ സംസാര രീതിയാണ് അതിൽ മലപ്പുറവും കാസർഗോഡ് ഈ രണ്ട് ജില്ലയിലും സംസാരഭാഷ ചിലപ്പോൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല അതിനെ ഒരു വിമർശന ബുദ്ധിയോടെ സ്വീകരിക്കാതെ എല്ലാ ജില്ലയിലുള്ള വ്യത്യസ്തതരം സംസാരരീതിയെ ഉൾക്കൊള്ളാൻ പഠിക്കുക thanks
@nandakumaranpp6014
@nandakumaranpp6014 Год назад
മട്ടാഞ്ചേരിയിൽ വരൂ. 16ഭാഷയാണു
@shihab819
@shihab819 Год назад
Kasaragod uppalayil highest urdu aan samsarikkunnad
@shylajas1760
@shylajas1760 Год назад
സൂപ്പർ ബ്രോ 👍❤❤❤
@bennytintu5534
@bennytintu5534 Год назад
ഗാലറിയിലുള്ള മെഷീൻസ് ഓഫാക്കി വെച്ചിരുന്നെങ്കിൽ മര്യാദക്ക് കേൾക്കാമായിരുന്നു..
@tvm491
@tvm491 4 месяца назад
ഈ മുതല് വല്ലാത്തൊരു മുതലാണല്ലോ♥️♥️♥️
@bavapmna5520
@bavapmna5520 Год назад
അടുത്ത സ്റ്റേജിലേക്കുള്ളത് പിഷു പഠിച്ചു🤭🤭🤭🤭🤭🤭🤭
@shreejasara4275
@shreejasara4275 Год назад
😁😊😂good performance from Cyprus
@sabiijjuinchu9975
@sabiijjuinchu9975 9 месяцев назад
എന്റെ വീടിന്റെ 4 ആം മത്തെ വീട് ഈ ഹകുന്റേത് 😂😂😂
@Naseema635
@Naseema635 8 месяцев назад
യെടെ 😃
@abdulazeezazeezazeez1268
@abdulazeezazeezazeez1268 Год назад
മാണ്ടേ.... മാണ്ട.. 😁😁
@sumibadar9503
@sumibadar9503 3 месяца назад
Nalla rasandu monte kasarkod humour n talk.... Orupaadu chirichu.....
@donuzz5563
@donuzz5563 8 месяцев назад
This boy looks like Anu sithara's hus 🥰🥰
@GeethaGMenon-o7q
@GeethaGMenon-o7q 8 месяцев назад
Supper Supper. Bhasha Kelkkàn Nalla Rasamundayirunnu
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Месяц назад
😂😂 ഇവൻ പൊളിയാട്ടാ 😂😂
@prasadcva5102
@prasadcva5102 7 месяцев назад
ചെക്കൻ ഒരേ പൊളി... പഴയ റഹ്മാന്റെ ലുക്ക്....
@yavuttyam23
@yavuttyam23 Год назад
Very nice, congratulations. Ramesh I like you
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 7 месяцев назад
ലക്ഷദ്വീപ് ഭാഷ പറയട്ടെ ... നിങ്ങള് എവിടെ പോകുന്നു? നിങ്ങ ഓടക്ക് ഫോൻ്റത്? നിങ്ങ ബയ്യൽ നിൽ - നിങ്ങ പുറകിൽ നില്ക്കു ഫെരളിയ - നാളെ എന്നാശ - എന്തു ആയ്‌ച ഫെരളിയ എന്നാശ? എപ്പോ നാളെ എന്തു ആയ്‌ച ? വീടു - വീട് ഫെര - വീട് ബീട് - ബാര്യ വീട് ഫുരുഷനാട - Husband's വീട് ഇനിയും പറയാം ... നിങ്ങ മലയാളം പറഞ്ഞാല് ഞാൻ നാടിലെത് പറയാം.... കാസർഗോഡ് കാര് ഞാൻ പറഞ്ഞതിൻ്റെ ... നിംഗല ഭാഷ ഫറയോൺ please ❤
@akhilap.s.3899
@akhilap.s.3899 3 месяца назад
ആ last പറഞ്ഞത് സത്യം
@DevilkillerDevilkiller-d6b
@DevilkillerDevilkiller-d6b 8 месяцев назад
കണ്ണൂറിലും അത്യാവശ്യം കുറച്ചു ഇതു പോലെ ആണ്
@amnuameenu2641
@amnuameenu2641 Год назад
E slng oke nmml knnurkark mnslkuttaaa😅😅end bishyam ingal prynn.
@farseenahammad1661
@farseenahammad1661 Год назад
British cream belthitt paar 😅❤️‍🔥
@vijaykalarickal8431
@vijaykalarickal8431 Год назад
Kasargod kadhar bhai😅😅😅😅
@irshadkk8607
@irshadkk8607 Год назад
Njangal malappuram inganokke undu 😆😆😆😆
@emptyaccount8415
@emptyaccount8415 Год назад
ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ: അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌. ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌; അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല. സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന്‌ ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്‌. അന്ന്‌ നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌. എന്തെന്നാല്‍, കര്‍ത്താവ്‌ ആറുദിവസം കൊണ്ട്‌ ആകാശ വും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന്‌ സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു. നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. കൊല്ലരുത്‌. വ്യഭിചാരം ചെയ്യരുത്‌. മോഷ്‌ടിക്കരുത്‌. അയല്‍ക്കാരനെതിരായി വ്യാജസാക്‌ഷ്യം നല്‍കരുത്‌. അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്‌; അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്‌. പുറപ്പാട്‌ 20 : 1-17
@abdullakunhi8487
@abdullakunhi8487 Год назад
❓️
@MultiAshraf007
@MultiAshraf007 Год назад
Good presentation 👏 👌
@andrewsalanjikkal7551
@andrewsalanjikkal7551 Год назад
Fantastic..... 💓💓💓💓💓🌹🌹🌹🌹🌹🌹
@Myklesirrr
@Myklesirrr 5 месяцев назад
Andhassss machane polichiraaaa ni muthraaa ❤❤❤❤
@misriyamichi9298
@misriyamichi9298 Год назад
അതാണ് അതാണ് ഞങ്ങളെ കാസറഗോഡ്
@AmbraZzz312
@AmbraZzz312 8 месяцев назад
ഒക്ക ni ede സ്ഥലം 🥲
@MadhuK-e3h
@MadhuK-e3h 9 месяцев назад
കാസർകോടിന്റെ അഭിമാനമാണ് മോനേ നീ നമ്മുടെ ഭാഷയെ മോശം പറയുന്നതേ മ്മാടികൾ . കേൾക്കട്ടേ
@mhdmisbahm3918
@mhdmisbahm3918 Год назад
Machunchi മലപ്പുറത്തും പറയാറുണ്ട് ഇതൊക്കെ അറിയാതെ ആണോ പറയുന്നേ 😂👍🏿
@SUGANDHIS-ix1fu
@SUGANDHIS-ix1fu 5 месяцев назад
Eth enthirade
@Njaanumentteummiyumuppiyum
@Njaanumentteummiyumuppiyum 6 месяцев назад
ഇജ് എവുടുകൊൺ ഞങ്ങൾ 😂
@diseurdeverite6350
@diseurdeverite6350 Год назад
Chekkan chumma pwoli aanallo
@sureshkumar-lk6oe
@sureshkumar-lk6oe Год назад
Pride to be a kasargodukaran
@yoonus6950
@yoonus6950 Год назад
Teecher classil kuttiyod:note book vaangiyo.appol kutti:adakka bittittu maanga. Appol teacher kuttiyod fees adacho.. appol kutty:maanga bittitt adakkaaa😃😃😃
@thabbuyt615
@thabbuyt615 Год назад
😂😂😂
@sudharmama4978
@sudharmama4978 Год назад
ഇനിയും പറയണേ mone
@vivokli9696
@vivokli9696 6 месяцев назад
കാസർഗോഡ് ഞാൻ പല പ്രാവശ്യം വന്നിട്ടുണ്ട് - അവസാനം വന്നത് ബേഡകം പഞ്ചായത്ത് മരുതടുക്കം എന്ന സ്ഥലം - ചീ മേനി- നീലേശ്വര o തുടങ്ങി കുറേ കണ്ടിട്ടുണ്ട് - പക്ഷെ ഇതു പോലെ തോന്നിയിട്ടില്ല-
@vishnuajay7183
@vishnuajay7183 3 месяца назад
ചീമേനി , നീലേശ്വരം എല്ലാം കാസർഗോഡിൻ്റെ തെക്ക് ഉള്ള പ്രദേശങ്ങൾ ആണ്. കണ്ണൂർ തൊട്ട് കാഞ്ഞങ്ങാട് വരെ ഏകദേശം same slang aanu. Kanjangadinu vadakkottu pokumbol aanu slang maari maari വരുന്നത്. കുമ്പള, ഉപ്പള, മഞ്ചേശ്വരം baagathottu പോയാൽ Tulu, Byari ഭാഷയുടെ സ്വാധീനം കാണാം.
@asmashaab7631
@asmashaab7631 Год назад
Ente naad kunjathooran.njangal ithuvareyum ingane samsarichittumilla aarum samsarikkunnath ketittumilla
@varathanfromwayanad6922
@varathanfromwayanad6922 Год назад
ഞാൻ കാസർഗോഡ് നമ്മുടെ സ്വന്തം❤️
@rukyathnooriya6081
@rukyathnooriya6081 10 месяцев назад
ഇത്തരം ഭാഷകൾ ഇപ്പോൾ സംസാരം കുറവാണ് ഭാഷയിൽ മാറ്റങ്ങൾ സംഭവിച്ചിഴയുണ്ട് 🙏
@pt8221
@pt8221 5 месяцев назад
Kasargod❤
@sabithmusthafa3168
@sabithmusthafa3168 7 месяцев назад
😂entammeeee ejjathi baasaanu 😅
@devilhuzzs
@devilhuzzs 7 месяцев назад
Entiruu thana ayalum Thiruvananthapuram slag polaa varuaaa.... always Thiruvananthapuram 🔥🔥🔥
@suhaib8390
@suhaib8390 Год назад
Bro come to manglore
@gamingwithscrash4066
@gamingwithscrash4066 Год назад
ഹൗ ബല്ലാത്ത ജാതി 🤣🤣
@AboobackerSidhick-i4k
@AboobackerSidhick-i4k 6 месяцев назад
ലോകത് കാസറഗോഡ് അറിയപ്പെടുന്ന നാട് 👌🏻👌🏻👌🏻
Далее