Тёмный

ആലപ്പുഴയിൽ ആംബുലൻസിനെ പിന്തുടർന്ന് അഭ്യാസപ്രകടനം; ഡ്രൈവർക്ക് കയ്യേറ്റം 

MediaOne News
Подписаться 338 тыс.
Просмотров 30 тыс.
50% 1

ആലപ്പുഴ താമരക്കുളം വയ്യാങ്കരയിൽ ആംബുലൻസിന് മുന്നിൽ കാറ് ഓടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@AbdulRasheed-pc3mt
@AbdulRasheed-pc3mt 28 дней назад
ഇവറ്റകളുടെ അഭ്യാസ പ്രകടനം എന്നന്നേക്കുമായി അവസാനിപ്പിക്കണം..... വിവരം കെട്ടവർ...
@trendtroll5485
@trendtroll5485 28 дней назад
ഇനി മേലിൽ ഇവറ്റകൾ വണ്ടി ഓടിക്കരുത്... ഒരു ജീവൻ തടഞ്ഞു നിർത്തിയാണ് ഇമ്മാതിരി തെണ്ടിത്തരം
@saralraj6839
@saralraj6839 28 дней назад
സുടാപ്പികൾ ആണ് അവന്മാർ.. 😂😂 ഇനി ന്യായം മാറും.
@newfalcon9394
@newfalcon9394 28 дней назад
ഒരു വിട്ടു വീഴ്ച്ചയും ചെയ്യരുത് ....ജാമ്യമില്ലാ കേസെടുത്ത് ജെയിലിലടക്കണം ...ആരായാലും....... രോഗിയെ കൊണ്ട് പോകുന്ന സമയത്താണ് ഈ തരത്തിൽ ചെറ്റകൾ ചെയ്തത് പാർട്ടിയുടേയോ അതോ പൈസയുടേതോ ഹുങ്ക് എന്നറിയണം
@Swadiq.n.k
@Swadiq.n.k 28 дней назад
നല്ല 8 ന്റെ പണി കൊടുത്താൽ തീരുന്ന പ്രശ്ണമേ .കാർ . ഒള്ളൂ
@binucherian502
@binucherian502 28 дней назад
10ലക്ഷം ഫൈനും 1 വർഷം തടവും കോടതി കൊടുക്കണം..
@VahabMohammed
@VahabMohammed 28 дней назад
കടുത്തശിക്ഷ. നൽകണം ലൈസൻസ് റദ്ദാക്കണം
@thanvivlog8446
@thanvivlog8446 28 дней назад
അവരെ വേരുതെ വിടരുത് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം
@mathdom1146
@mathdom1146 28 дней назад
നല്ല ഫൈൻ കൊടുക്കണം ഡ്രൈവറുടെ ലൈൻസ് റദ് ചെയ്യണം.
@user-ii7hc8gm4p
@user-ii7hc8gm4p 28 дней назад
കാറ് കാർക്ക് പണി കൊടുക്കണം
@sainulabid9261
@sainulabid9261 28 дней назад
എന്തു തോന്നിവാസവും നമ്മുടെ നാട്ടിൽ വിലപ്പോവും എന്നുള്ള ധൈര്യം തന്നെ അല്ലാതെ എന്ത്..
@saliashraf4995
@saliashraf4995 28 дней назад
ആ സ്ഥലത്ത് ആണുങ്ങൾ ഇല്ലേ ഇവിടെ ആയിരുന്നെങ്കിൽ ആ ചെക്കന്മാർ ഇപ്പോൾ 2എണ്ണം എങ്കിലും ഭിത്തിയിൽ ഇരുന്നേനെ
@pradeepm2336
@pradeepm2336 28 дней назад
എവിടെയാ നിങ്ങളുടെ സ്ഥലം.🤔
@user-hl3dm2kw6x
@user-hl3dm2kw6x 28 дней назад
മേൽവിലാസം ഇല്ലാത്തത് ധൈര്യമായിട്ട് പറഞ്ഞത് ​@@pradeepm2336
@user-ue5dr8sj4s
@user-ue5dr8sj4s 28 дней назад
Kollam​@@pradeepm2336
@joseabraham2951
@joseabraham2951 28 дней назад
ഈ കാർ കാർക്ക് 5 ലക്ഷം രൂപയുടെ ഫൈൻ കൊടുക്കണം 😊😊😊
@mufeedrahman.a5447
@mufeedrahman.a5447 28 дней назад
അഞ്ചു ലക്ഷം ഞാൻ തരാം പകരം ആ നായ്ക്കളെ അടിച്ചു കൊല്ലാൻ അനുമതി തന്നാൽ മതി 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@Babu196-7w
@Babu196-7w 28 дней назад
സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുന്ന് പറയാൻ പറഞ്ഞു
@memomcookingvlogs2202
@memomcookingvlogs2202 28 дней назад
​@@Babu196-7wnammude nadalle.. Jamyam.koduthu biriyani koduthu vidum...
@tittozacharia4575
@tittozacharia4575 28 дней назад
Cancel the driving license don't give
@naseemamuhammed4175
@naseemamuhammed4175 28 дней назад
കേരളതിൻ്റെ നിയമം അത്രേ ഉള്ളൂ😢😢 കേറി കേറി ആബുലൻസിലും കേറിയോ
@subairmisna
@subairmisna 27 дней назад
കേരളത്തിന് മാത്രം വെഹിക്കിൾ ആക്ട് പ്രകാരം പ്രത്യക നിയമമില്ല.
@thomasmalalsaji1343
@thomasmalalsaji1343 27 дней назад
ഇവന്മാരെ വെറുതെ വിടരുത്
@UmmerUmmer-ce7sp
@UmmerUmmer-ce7sp 28 дней назад
കാറിന്റെ വിററ്നസ് റത്താക്കണം
@saralraj6839
@saralraj6839 28 дней назад
എന്നെന്നക്കുമായി ഇവന്മാരുടെ ലൈസെൻസ് കാൻസൽ ചെയ്യണം..
@naseernaseer3974
@naseernaseer3974 28 дней назад
കേസ് എടുത്ത് ജാമ്യം കൊടുക്കരുത്... നാട്ടുകാരുണ്ടായിരുന്നില്ലേ.. ഇങ്ങിനെ കാണുമ്പോൾ കെട്ടിയിട്ടു അടിക്കണം... പിന്നെ കേസ് എവിടയുമെത്തില്ല... ഇവർ dyfi യോ സിപിഎം കരോ ആണെങ്കിൽ.. അവരെ ചെയ്യാൻ സാധ്യത ഉള്ളു... കാരണം മറ്റുള്ളവർ ചെയ്യില്ല.. എപ്പോ കേസ് എടുത്ത് ഉള്ളിലാക്കി എന്ന് ചോദിച്ചാല്മതി പേടിയുണ്ടാവും.. സിപിഎം കാരന് അങ്ങിനെ ഒന്നില്ല.... ചിലപ്പോ രക്ഷ പ്രവർത്തനമാവും
@haridasankv7793
@haridasankv7793 28 дней назад
സുടാപ്പികൾ ആണെങ്കിലും ഒരുനടപടിയും നടക്കില്ല സർക്കാരിനെയും പോലീസിനെയും വെല്ലു വിളിക്കുന്ന സമൂഹം കേരളത്തിൽ കൂടുന്നു അക്രമകാരികേലെയും മയക്കുമരുന്ന് കാരേയും നീയന്ത്രിക്കുന്നതിൽ വലിയ പരാജയം ആണ് ഇവിടെ നടക്കുന്നത് ഇനിയുള്ള കാലം ഇതിലും കസ്റ്റത്തിലാവും ഇവിടെ എല്ലാം രാഷ്ട്രീയക്കാരുടെ ഇഷ്ട്ടത്തിനും മാതാവാദികളുടെ ഇഷ്ട്ടത്തിനും അനുസരിച്ചു നടക്കുന്നു ചോദ്യം ചെയ്യാനും അകത്താക്കാണും വരെ പാടായിരിരിക്കുന്നു എതിർത്തു ആരെങ്കിലും പറഞ്ഞാൽ അവന്റെ കാര്യം പറയണ്ടല്ലോ മാധ്യമങ്ങേളും തനി രാഷ്ട്രീയം ആയി
@user-hl3dm2kw6x
@user-hl3dm2kw6x 28 дней назад
ഇന്ന് റോഡിൽ ആവശ്യകാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് കൂടുതലും പ്രൈവറ്റ് കാർ ബൈക്ക് എന്നിവ ഉപയോഗിക്കുന്ന അഹങ്കാരരികൾ
@pradeepm2336
@pradeepm2336 28 дней назад
പൊതിച്ചോറും കൊണ്ട് പോകുന്ന ഡിഫികളായിരിക്കും
@abdulgafoor5831
@abdulgafoor5831 28 дней назад
Chanaka vandiyanenn thonnunnu...😂
@pradeepm2336
@pradeepm2336 28 дней назад
@@abdulgafoor5831 ആ എന്നാ നിന്റെ വാപ്പമാരായിരിക്കും
@pastormartinsempai6371
@pastormartinsempai6371 28 дней назад
​​@@abdulgafoor5831velichenna kond pokunna usthad thayoli aan 🤣🤣🤣🤣
@bibinmathew7613
@bibinmathew7613 28 дней назад
Yes
@Anayadikkaran
@Anayadikkaran 28 дней назад
​@@abdulgafoor5831നിന്റെ പൈസ കൊടുത്ത് മേടിച്ച വണ്ടി അല്ലലോ... ഞങ്ങൾ പൈസ കൊടുത്ത മേടിച്ച വണ്ടി ഏത് വണ്ടി ആക്കണം എന്നത് ഞങ്ങൾ തീരുമാനിച്ചോള്ളാം
@abidfasi6431
@abidfasi6431 28 дней назад
ഇവരെ താലോലിക്കുന്നത് കൊണ്ടാണ് പൊളക്കുന്നത്. കടുത്ത രീതിയിൽ നടപടി എടുത്താൽ പിന്നെ ഒരു പൊളയും ഉണ്ടാവില്ല
@shoukathali4504
@shoukathali4504 27 дней назад
ചിലപ്പോള്‍ MDMA സ്വാധീനം കൂടിയതാവാന്‍ സാധ്യതയുണ്ട്. തോന്ന്യാസങ്ങള്‍ക്ക് അതിരില്ലാതായി.
@abdhurahmanv5493
@abdhurahmanv5493 28 дней назад
തെമ്മാടിത്തം
@sadhashivanv8026
@sadhashivanv8026 28 дней назад
ഇതൊരു പുതിയ ഐറ്റം തെമ്മാടിത്തരം. കർശന നടപടി ഇവറ്റകൾക്കെതിരെ എടുക്കാൻ മടിക്കരുത്.
@SA_shorts780
@SA_shorts780 28 дней назад
ഞാനൊക്കെ, റോഡിലൂടെ വാഹനം കൊണ്ട് പോകുമ്പോൾ ആംബുലൻസ് വരുന്നത് കണ്ടാൽ വാഹനം സൈടാകി, വഴി മാറികൊടുകും
@noushad9389
@noushad9389 28 дней назад
ഇന്നോവയുടെ ആംബുലൻസ് വരണം റോഡിൽ പൊളിക്കും ചെറിയ വഴികളിലൂടെ പോകാനും എളുപ്പമാണ്
@shaijukv4418
@shaijukv4418 28 дней назад
ഇവിടുത്തേ നിയമം പോരാഞ്ഞിട്ടാണ് റിമാൻ്റ് ചെയ്യാനുള്ള നിയമം വരണം
@zubairpalakkad8083
@zubairpalakkad8083 27 дней назад
ആവശ്യമുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ഇട പെടില്ല... ആവൃശൃം ഇല്ലാത്ത സ്ഥലത്ത് ജനങ്ങൾ ഇടപെടലുകൾ നടത്തും...ഇവരെ അടിച്ച് പരിപ്പ് എടുക്കണം
@_safaii_
@_safaii_ 28 дней назад
എന്ത് പറ്റിയാലും പേടിക്കണ്ടഒപ്പം ആ മ്ബുലൻസുണ്ട്
@BakirMuhammad-bl6rm
@BakirMuhammad-bl6rm 27 дней назад
ഇതിനൊക്കെയാണ് ലൈസൻസ് റദ്ദാക്കേണ്ടത് അല്ലാതെ സിമ്മിംഗ് പൂൾ ഉണ്ടാക്കിയതിന് അല്ല 😪
@rashidsulaiman6619
@rashidsulaiman6619 28 дней назад
Failed system no punishment here in Kerala
@MiniSuresh-o8e
@MiniSuresh-o8e 27 дней назад
എവിടെ ഗണേഷ് സർ.... പഴയ ആവേശം ഒക്കെ പോയോ...
@knowledgecity5501
@knowledgecity5501 27 дней назад
Fine should increase minimum 1 lakh
@mohamedkabeer7205
@mohamedkabeer7205 28 дней назад
ഈചെറ്റകളെ പുറം ലോകം കാണിക്കരുത്
@rishad6060
@rishad6060 28 дней назад
കോല കുറ്റത്തിനു case എടുക്കണം
@mundekadan
@mundekadan 28 дней назад
ഗണേഷ് ഇതൊന്നും കാണുന്നില്ലേ
@sulusulu9565
@sulusulu9565 28 дней назад
നല്ല തല്ലിന്റെ കുറവ് ആണ്
@aliop593
@aliop593 28 дней назад
മനുഷത്വം ഇല്ലാത്ത. തമ്മാടികൾ
@MrALAVANDAN
@MrALAVANDAN 28 дней назад
എതിരെ നിന്ന് വല്ലവരും വന്നിരുന്നെങ്കിൽ അവരുടെ കാര്യം തീരുമാനത്തിൽ എത്തുമായിരുന്നു
@binofrancis1300
@binofrancis1300 28 дней назад
തില്ലങ്കേരി ടെ അളിയന്മാരായിരിക്കും...
@pramothnr2635
@pramothnr2635 28 дней назад
വിദ്യാ അഭ്യാസം കൂടിയാൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇതെ നടക്കു സ്വാമി വിവേകാനന്ദൻ പറഞ്ഞത് സത്യമാണ്
@menswear5365
@menswear5365 28 дней назад
What Swami Vivekananda's said is very true...
@makkarmm165
@makkarmm165 28 дней назад
നാട്ടുകാർ ഇതൊന്നും കാണു ന്നില്ലേ
@selvamselvam7021
@selvamselvam7021 28 дней назад
യുവാക്കളുടെ പേര് പറയുക.. മിക്കവാറും പ്രത്യേക ആളുകൾ ആയിരിക്കും
@prahladanpandalam2980
@prahladanpandalam2980 28 дней назад
പിഴ കൊടുക്കാൻ പണമുണ്ടെങ്കിൽ കുഴപ്പമില്ല
@user-by9qd1wq7m
@user-by9qd1wq7m 28 дней назад
നിയമം നോക്കുകുത്തി ആകരുത് നല്ല പണി കൊടുക്കുക
@Haris-ob1vw
@Haris-ob1vw 28 дней назад
ഇവരെ കുടുംബത്തിനെ ആംബുലസിൽ കൊണ്ട് പോകുമ്പോൾ ഇങ്ങനെ ചെയ്യുമോ
@bevatsunil4883
@bevatsunil4883 28 дней назад
എല്ലാത്തിനും കാരണം എംഡിഎംഎ
@nas1467
@nas1467 28 дней назад
ആണും പെണ്ണും കെട്ട നാട്ടുകാർ ഉണ്ടായതുകൊണ്ട്
@user-he1kj2wv4q
@user-he1kj2wv4q 28 дней назад
വീണ ജോർജിൻറെ സംഘത്തിൽപ്പെട്ട കഞ്ചാവ് സംഘം ആയിരിക്കും
@narayanannm8238
@narayanannm8238 28 дней назад
ഒരു പരട്ട പഞ്ചായത്ത് മെമ്പർ ചെന്നാൽ കേസില്ലാതെ ആ ക്രിമിനകളെ പോലീസ്വെറുതെ വിട്ടും അവന്മാർക്ക് കഞ്ചാവിന്റെ പണവും കാണും
@Bat_mon__returns
@Bat_mon__returns 28 дней назад
നാലു ടെയറും ഊരി വെച്ച് പിള്ളേർക്ക് കളിക്കാൻ കൊടുക്കണം
@pvijayan8970
@pvijayan8970 28 дней назад
എന്ത് കൊണ്ട് കാണിച്ചു എന്ന് ചോദിച്ചാൽ... പിണറായിയുടെ ഭരണത്തിന്റെ ഗുണം...
@makkarmm165
@makkarmm165 28 дней назад
അതേ, പിണറായി അവരെ വിട്ട ത് ആണ്.... ഒരു സംശയവും ഇല്ല
@pvijayan8970
@pvijayan8970 28 дней назад
ഇവർക്ക് ഇപ്പോൾ പണം ആവശ്യം ആരുന്നു അപ്പോൾ തുടങ്ങും പിടിച്ചു പറിക്കൽ.... കുടുംബം മുഴുവൻ അമേരിക്കയിൽ പോണോ... ജാതി, മതം, നോക്കാതെ... ജനത്തെ മുറിക്കുക... ഇനിയെങ്കിലും. ഇവരെ ഭരണത്തിൽ എത്തിക്കരുത്...
@faisalkuniyil162
@faisalkuniyil162 28 дней назад
ഡ്രൈവറെ ലൈസൻസ് റദാക്കി ജാമ്യമില്ലാതെ ജയിലിൽ അടക്കണം വണ്ടിയുടെ R C ക്യാൻസൽ ചെയ്യണം എന്നാലേ ഇവന്മാർ പഠിക്കൂ
@shibubalan4535
@shibubalan4535 28 дней назад
Aa driver ne pothujenam kaikaryam cheyyanam ambulance vidan anuvadichillengil aarayalum kaikaryam cheyyanam police ee case othukkitheerkkum
@jythoishkumar2197
@jythoishkumar2197 27 дней назад
Arohiya.vahuppukal.therea.mosam Chilsa.kuravukal.hospitalil Long.hospital.servise.anthinu
@shjbgp
@shjbgp 28 дней назад
Send all these criminals to jail..
@shibubalan4535
@shibubalan4535 28 дней назад
Kerala police ee case edukkumo ennariyilya pinneyanu gouravathil edukkunnath
@SasiKumar-qd9qy
@SasiKumar-qd9qy 28 дней назад
Ethenokka,udan,sheksha kodukkuka,
@tpvinodtpv
@tpvinodtpv 28 дней назад
കഷ്ടം.. ഓരോ ജന്മം
@dilavumt3230
@dilavumt3230 28 дней назад
SURE THEY ARE CPM DYFI.............THIS IS CPM KERALA
@saheerabanu748
@saheerabanu748 28 дней назад
കഞ്ചാവ് ആയിരിക്കും നല്ല അടി കൊടുത്താൽ മതി
@Santhosh123S-iq6zz
@Santhosh123S-iq6zz 28 дней назад
ഇവനെ ഒന്നും വെറുതെ വിടരുത്
@MuhammadAli-nz8bw
@MuhammadAli-nz8bw 28 дней назад
Madiam.Chetade. ലൈസൻസ് enenekumayi. ക്യാൻസൽ. ചെയ്യണം
@user-vq6dw7iy2p
@user-vq6dw7iy2p 28 дней назад
ഇത് എന്താ പ്രാന്തലയമായോ ഈ നാട് റബ്ബേ
@hr_47
@hr_47 27 дней назад
Ithra vivaram illathavar aayo nammude naatukar 🥲
@user-vq6dw7iy2p
@user-vq6dw7iy2p 28 дней назад
ശക്തമായ നടപടി എടുക്കണം
@abdulgafoor5831
@abdulgafoor5831 28 дней назад
Ahankarikal...😢
@saleenanowshad
@saleenanowshad 28 дней назад
ലക്ക് കെട്ട് നടക്കുന്നവന്മാർ.
@kurianmamalapurayidathil7521
@kurianmamalapurayidathil7521 28 дней назад
Goonda friendly sarkkar allows these tricks😢 😢 😢
@prasadm3890
@prasadm3890 28 дней назад
Life time cancel his license
@shibuthomas4599
@shibuthomas4599 28 дней назад
Aa driver nte nalla manassa Allel onnu rightside pidichal teeravunnathe ullayerunnu avante oke kazhappu
@PRAJA_2.0
@PRAJA_2.0 27 дней назад
കേരളമായത് കൊണ്ട് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ് ഉണ്ടാവാൻ സാധ്യതയുണ്ട് .
@sa.t.a4213
@sa.t.a4213 28 дней назад
ഈ രോഗിയുടെ ശത്രുക്കൾ വല്ലതും ആണോ കാറിൽ വന്നവർ എന്നത് കൂടി പരിശോധിക്കണം. എവിടെയോ എന്തോ പാളിച്ച പോലെ.
@user-nf5kz3se5v
@user-nf5kz3se5v 28 дней назад
ഒന്നിന് പറ്റാത്ത മുഖ്യമന്ത്രി നാട് ഭരിക്കുമ്പോൾ ഇതിലും വലിയ പ്രശ്നങ്ങളൊക്കെ നടക്കും മുഖ്യമന്ത്രിക്ക് രണ്ടെണ്ണം കൊടുക്കണം ആദ്യം. എന്നിട്ടാണ് മറ്റുള്ളവരെ കൊടുത്തിട്ട് കാര്യമുള്ളൂ ആഭ്യന്തരം എവിടെ പോയി ആരോഗ്യ മന്ത്രി സൈലൻ ആരോഗ്യമന്ത്രി വീണാ ജോർജ് എവിടെപ്പോയി മറ്റ് സഭയിലെ പറഞ്ഞയച്ചത്
@tessyvarghese1797
@tessyvarghese1797 28 дней назад
ഇവനും ഒക്കെ ആംബുലൻസിൽ പോകാൻ ഇടവരും
@ThomasPV-ry4vy
@ThomasPV-ry4vy 28 дней назад
Kerala, police o,?
@xavier7191
@xavier7191 28 дней назад
Maveli vazhunna nattil ithilappram enthuvenam....😂😂😂😂😂
@muhammedashraf8872
@muhammedashraf8872 28 дней назад
Anilkkumar ,Nyayeekaranavumayi Varum
@anishb9216
@anishb9216 28 дней назад
Per para😊
@mariyammaliyakkal9719
@mariyammaliyakkal9719 27 дней назад
ചെന്നായ്ക്കൾ... അവർക്കും വരട്ടെ stroke
@muhammedashraf8872
@muhammedashraf8872 28 дней назад
Partykkar Aayirikkum Raksha Pravarthanam Aanu
@RamMuhammadsinghAzad
@RamMuhammadsinghAzad 28 дней назад
റിമാൻഡ് 😂😂😂
@abd9634
@abd9634 28 дней назад
Anbulnc aanu avre thdnju vechd
@shamsudheenk3106
@shamsudheenk3106 28 дней назад
Naaaaaarikal
@nishadjas7814
@nishadjas7814 28 дней назад
Ivaneyoke public kaikaryam cheyyanam
@basheermuthu9673
@basheermuthu9673 28 дней назад
Ethrayum vivaramillaatha malayaalikalundo
@sujanapalts204
@sujanapalts204 28 дней назад
Eee.thantha.ellathavan.maarea.udan.arest.chayyugha
@michaelthomasputhenpuracka5786
@michaelthomasputhenpuracka5786 28 дней назад
evarest vidaruthu
@ScorpioSon
@ScorpioSon 27 дней назад
Cpm local thendiysnu
@happylilly60
@happylilly60 27 дней назад
Sangdana
@nomadicmallus7653
@nomadicmallus7653 28 дней назад
Sanga terarist kal aayiyokkum 😢😢😢
@lalichan2375
@lalichan2375 28 дней назад
ഈ സർക്കാരിൻറെ ഭരണത്തിൻ കീഴിൽ ഇതല്ല ഇതിനപ്പുറവും നടക്കും അതിശയിച്ച് ഒന്നും കാര്യമില്ല
@jaleeljaleel1900
@jaleeljaleel1900 28 дней назад
എംഡി എം എ അടിച്ച് കിളി പോയതായിരിക്കും
@SafrejaSameer
@SafrejaSameer 27 дней назад
രാഷ്ട്രീയക്കാർ അവർക്ക് സപ്പോർട് ചെയ്തു പോലീസിന് പ്രഷർ ഉണ്ട് എങ്കിൽ ആ രാഷ്ട്രീയ പ്രഷർ ചെയ്യുന്ന ആളെയും പുറത്ത് എത്തിക്കുക അങ്ങനെ ഒരു സേവകൻ കേരളത്തിൽ വേണ്ട
@noushadk6823
@noushadk6823 28 дней назад
അവരുടെയെല്ലാം ലൈസൻസ് ആജീവനആതം റദ്ദു ചെയ്യുക. അവരുടെ ആസനത്തിൽ എരിവുള്ള മുളക് തേക്കുക 😂
Далее