Тёмный
No video :(

ആലപ്പുഴയിൽ ആംബുലൻസിനെ പിന്തുടർന്ന് അഭ്യാസപ്രകടനം; ഡ്രൈവർക്ക് കയ്യേറ്റം 

MediaoneTV Live
Подписаться 6 млн
Просмотров 155 тыс.
50% 1

ആലപ്പുഴ താമരക്കുളം വയ്യാങ്കരയിൽ ആംബുലൻസിന് മുന്നിൽ കാറ് ഓടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@user-zg2dz3rp8k
@user-zg2dz3rp8k Месяц назад
ഇങ്ങനെ ഉള്ളവരെയാണ് തല്ലിക്കെല്ലേണ്ടത്
@RRA230
@RRA230 Месяц назад
Currect
@ashiqashiq3727
@ashiqashiq3727 Месяц назад
Athe
@DivyaPv-dy3uj
@DivyaPv-dy3uj Месяц назад
സത്യം
@shajahaninshan867
@shajahaninshan867 Месяц назад
💯💯💯👌
@abudherulgiffari1075
@abudherulgiffari1075 Месяц назад
​@@HappyMarathon-yj2rh Ni oru vaannam thane 😂💯💯
@seluvm9160
@seluvm9160 Месяц назад
ഇവൻ മാരെ പിടിച്ചു കൈകാര്യം ചെയ്ത്. അകത്തിടണം, ലൈസൻസ് റദ്ദു ചെയ്യണം,, 🤞
@HappyMarathon-yj2rh
@HappyMarathon-yj2rh Месяц назад
ഒലത്തും ഞങ്ങൾക്ക് അവിടെ👆 പിടി വാടുണ്ട് ,?
@abudherulgiffari1075
@abudherulgiffari1075 Месяц назад
​@@HappyMarathon-yj2rh Adh enda ninte amma kidann koduko naattil elarkum
@abhisheknair7225
@abhisheknair7225 Месяц назад
​@@abudherulgiffari1075ശരിയാണ് ​@HappyMarathon-yj2rh പറയുന്നത് ഇങ്ങനെ അഹങ്കാരം കാണിക്കാൻ ഇത്രയും മിടുക്ക് ഉണ്ടെങ്കിൽ ഇവൻമ്മാര് ചില്ലറക്കാർ ആവില്ല ഏതെങ്കിലും പാർട്ടി ആയിട്ടും മാഫിയകൾക്ക് ആയിട്ടും നല്ല ബന്ധം ഉള്ളവർ തന്നെ. ഇവന്റെയൊക്കെ വീട്ടിലെ ഉള്ളവരെ ആംബുലൻസ് ൽ കൊണ്ടുപോകുമ്പോൾ ഇങ്ങനെ തടഞ്ഞു നിർത്തി അഭ്യാസങ്ങൾ കാണിക്കാനും മടിക്കാത്ത ദുഷ്ടഹൃദയം ഉള്ളവർ എല്ലാം ലഹരി മദ്യം കാരണം ആണ് ഇങ്ങനെ ഇത്രയും മോശം ആയിപോകുന്നത് മനുഷ്യൻ. മനുഷ്യജനങ്ങൾ അല്ല ഇപ്പോൾ മനുഷ്യജഡങ്ങൾ ആണ് ഇപ്പോൾ കൂടുതലും പേര്
@ajkaajka1902
@ajkaajka1902 Месяц назад
ലൈസൻസ് 3 മാസം റദ്ദ് ചെയ്താ മതിയോ അതോ 6മാസം വേണോ ഒന്നുപോടോ വിവരം കെട്ടവനെ
@HKRTrading
@HKRTrading Месяц назад
ലൈസൻസ് കാര്യം തീരുമാനമായി.... ഗണേശൻ വിടില്ല
@rayeeshussainpv6821
@rayeeshussainpv6821 Месяц назад
1 വര്ഷം കാൻസർ സെന്ററിൽ ശമ്പളം ഇല്ലാതെ ജോലി ചെയ്യിക്കണം
@AzadHamza-xo8xg
@AzadHamza-xo8xg Месяц назад
പാടില്ല ഇവരെ ആ ജീവനാന്തം ജയിലിലടക്കണം
@PraveenKumar-fy8dj
@PraveenKumar-fy8dj Месяц назад
ഒരു പുല്ലും ചെയ്യില്ല. ഇവട്ടകൾ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ആയിരിക്കും. ഇവരെ പോലീസിനും കോടതിക്കും എല്ലാം ഭയം ആയിരിക്കും.
@jasna2987
@jasna2987 Месяц назад
Stym
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Месяц назад
​@@jasna2987ജസ്ന നിന്റെ നമ്പർ തരൂ
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Месяц назад
​@@jasna2987വേണ്ട 🙏🏻
@abdurouf7662
@abdurouf7662 Месяц назад
അവനെ ആംബുലൻസിൻ്റെ ഡ്രൈവറുടെ കൂടെ ഹെൽപ്പർ ആയി 3 മാസം വിടുക എമർജൻസി സർവീസിൻ്റെ പ്രധാന്യം മനസ്സിലാക്കട്ടെ
@BindhuS-ob7jv
@BindhuS-ob7jv Месяц назад
അവന്റെ കാറും പിടിച്ചു വാങ്ങി ലൈസൻസും കട്ട് ചെയുക
@user-xc1qf5cx8h
@user-xc1qf5cx8h Месяц назад
അവന്റെ കിണ്ടിയും ഉടക്കണം
@anasnaas9407
@anasnaas9407 Месяц назад
@@BindhuS-ob7jv Avante sunayum ✂️ cut cheyyenam😬😅🤣😄
@shereejsherisheri0518
@shereejsherisheri0518 Месяц назад
ലൈസൻസ് ക്യാൻസൽ ചെയ്യണം കേസ് എടുക്കണം
@hannarajesh2527
@hannarajesh2527 Месяц назад
ആംബുലൻസിൻ്റെ മുൻപിൽ ഈ അഭ്യാസപ്രകടനം നടത്തിയ ഒറ്റയെണ്ണത്തിനെ വെറുതെ വിടരുത്. ഒരു ജീവനെ നിലനിർത്താനുള്ള ഓട്ടത്തിൽ ഇത്തരത്തിൽ മാർഗ്ഗതടസ്സം നടത്തിയവരെ നിയമപരമായി ശിക്ഷിക്കുക
@ahmedaman7834
@ahmedaman7834 Месяц назад
ലൈൻസൻസ് ക്യാൻസൽ ചെയ്യണം
@user-dn6lv2oz1i
@user-dn6lv2oz1i Месяц назад
കടുത്ത ശിക്ഷ കൊടുക്കണം
@abufarhath4105
@abufarhath4105 Месяц назад
ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റം കടുത്ത നടപടി സ്വീകരിക്കണം
@AzeezTk-bk5kf
@AzeezTk-bk5kf Месяц назад
വധശ്രമക്കേസ് എടുക്കണം....
@sheelavs1799
@sheelavs1799 Месяц назад
ഇപ്പോൾ എന്നും റോഡിലെ അഭ്യാസവാർത്തയാണ് പുറത്തു വരുന്നത്
@muhammedafsal2493
@muhammedafsal2493 Месяц назад
കള്ള് കേരളം മദ്യ കേരളം
@shamsudheencp3080
@shamsudheencp3080 Месяц назад
പിണറായി രാജിവെക്കണം
@shylendrank9615
@shylendrank9615 Месяц назад
ഒന്ന് പോടെ അങ്ങനെയാണെങ്കിൽ ഏറ്റവും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാവേണ്ടതി മാഹി എന്ന പ്രദേശത്തല്ലേ അവിടെയല്ലേ കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം സുലഭമായും വിലകുറഞ്ഞും കിട്ടുന്നതും
@abhisheknair7225
@abhisheknair7225 Месяц назад
​@@shylendrank9615ഓഹ് കള്ളിനെ കുറ്റം പറഞ്ഞപ്പോൾ പൊള്ളി അല്ലെ, മദ്യം/കഞ്ചാവ്/ ലഹരി പിന്നെ കുറച്ചു രാഷ്ട്രീയ പിടിപാടുകൾ തന്നെ എല്ലാത്തിനും കാരണം.അത് ഏത് പുണ്യാളൻ കുടിയൻ മത്തായിക്ക് പോലും പൊള്ളിയാലും പറയേണ്ട സത്യം പറയുക തന്നെ ചെയ്യണം.
@shylendrank9615
@shylendrank9615 Месяц назад
@@abhisheknair7225 കള്ളിനെ കുറ്റം പറഞ്ഞപ്പോൾ പൊള്ളിയതല്ല നായരെ. എന്തിനെ വിമർശിക്കുമ്പോഴും അതിനൊരടിസ്ഥാനം വേണ്ടേ ? അടച്ചധിക്ഷേപിക്കാൻ പാടുണ്ടോ? പള്ളീലച്ചനും , ഉസ്താദും , പൂജാരിയും പീഡിപ്പിച്ച സംഭവങ്ങളുണ്ടായിട്ടില്ലേ? അവരൊക്കെ മദ്യപിച്ചിട്ടാണോ പീഡിപ്പിച്ചത് ? എന്നിട്ടു നിങ്ങളെപോലുള്ളവർ വാ തുറന്നോ? പള്ളിയും , അമ്പലവും ചർച്ചും വേണ്ടെന്നു പറഞ്ഞോ ?
@shylendrank9615
@shylendrank9615 Месяц назад
@@abhisheknair7225 കള്ളിനെ കുറ്റം പറഞ്ഞപ്പോൾ പൊള്ളിയതല്ല നായരെ. എന്തിനെ വിമർശിക്കുമ്പോഴും അതിനൊരടിസ്ഥാനം വേണ്ടേ ?അടച്ചധിക്ഷേപിക്കാൻ പാടുണ്ടോ പള്ളീലച്ചനും , ഉസ്താദും , പൂജാരിയും പീഡിപ്പിച്ച സംഭവങ്ങളുണ്ടായിട്ടില്ലേ? അവരൊക്കെ മദ്യപിച്ചിട്ടാണോ പീഡിപ്പിച്ചത് ? എന്നിട്ടു നിങ്ങളെപോലുള്ളവർ വാ തുറന്നോ? പള്ളിയും , അമ്പലവും ചർച്ചും വേണ്ടെന്നു പറഞ്ഞോ ?
@riyasputhiyapurayil9288
@riyasputhiyapurayil9288 Месяц назад
ആ ജീവനാന്ത മായി ലൈസെൻസ് ക്യാൻസൽ ചെയ്യുക...
@muhammedcheru2668
@muhammedcheru2668 Месяц назад
മറ്റു സംസ്ഥാനത്തൊക്കെ നടക്കുന്നത് നമ്മുടെ നാട്ടിലും തുടങ്ങി
@cantkeepmum
@cantkeepmum Месяц назад
Car വാങ്ങിയവർ വിവരവും, മനുഷ്യത്വം,സംസ്കാരവും കൂടി കിട്ടുന്ന സ്ഥലം അന്വേഷിക്കണം
@sameeran-pb2cm
@sameeran-pb2cm Месяц назад
Kandavane muthalaki Natukarude munnil Alakan iranjiya Pazhumkadankal
@Sabarinathan1970
@Sabarinathan1970 Месяц назад
ഇതെല്ലാം കാണുമ്പോൾ ഞാൻ ഉൾപ്പെടെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലായി അതുകൊണ്ട് കല്ലുകൊണ്ട് എറിയാൻ അറിയുന്നവന്റെ കയ്യിൽ കല്ല് കൊടുക്കണമെന്ന് അല്ലാതെ കണ്ട അണ്ടന്റെയും ആറങ്ങോടന്റെയും കയ്യിൽ കേരളത്തിന്റെ ഭരണം കൊടുക്കരുത് എന്ന് മനസ്സിലായി 😢
@RayinhaRayinhah
@RayinhaRayinhah Месяц назад
Up yilotu vito .
@shemimoly8656
@shemimoly8656 Месяц назад
ഒന്ന് പോടോ.
@satheeshkk9569
@satheeshkk9569 Месяц назад
ഈ ഭരണം കൊണ്ടാണ് അവന്മാർ അങ്ങനെ ചെയ്തത് അല്ലേ ? ആര് ഭരിച്ചിട്ടാണ് താങ്കൾ ഇങ്ങനെയൊന്നും ചെയ്യാത്തത് ?
@mustafabhai3702
@mustafabhai3702 Месяц назад
Mansi Karogi
@alliswell1776
@alliswell1776 Месяц назад
Bharanathinte alla. Chila thanthailllathavanmaar ivde und. Enth thantha ഇല്ലായ്മയും kaanikkaan madi illathavanmaar. Thinnitt ellinidayil kuthunnavar, അഹങ്കാരികൾ,Njaanenna ഭാവം. Mattullavarude lufinu value kodukkaathavar , ellaam thikanhavar എന്നു Swayam karuthunna malayali vaanangal. Veroru bhaasha naattil Chennalum inganathe ahangaarikale kaanaan kazhiyilla
@sidrathulmunthaha2705
@sidrathulmunthaha2705 Месяц назад
അടിച്ചു അവന്റ ഒക്കെ കാല് പൊളിക്കണം.😡😡.. പിന്നെ ഇനി വണ്ടി ഓടിക്കില്ലല്ലോ..... ആംബുലൻസ് സൗണ്ട് കേൾക്കുമ്പോൾ നമുക്ക് ഒക്കെ നെഞ്ചിൽ ഒരു പിടച്ചിൽ ആണ്... 🥹
@Haseena__Hameed.
@Haseena__Hameed. Месяц назад
സത്യം😢
@ummeru6104
@ummeru6104 Месяц назад
അനുഭവിച്ചവർക്കെ മനസ്സിലാകൂ
@Futureleaf
@Futureleaf Месяц назад
അടിച്ചു കാൽ ഓടിച്ചു വണ്ടിയും കത്തിച്ചു വിടണം പോലീസ്
@suchithrav6359
@suchithrav6359 Месяц назад
എന്നിട്ടു ആംബുലൻസിൽ തന്നെ ആശുപത്രിയിൽ കൊണ്ടിടണം
@lillyppookkal....
@lillyppookkal.... Месяц назад
വകതിരിവില്ലാത്ത തലമുറ!
@MuhammedChenoth
@MuhammedChenoth Месяц назад
എല്ലാം ഉൽബുദ്ധരായ കേരളത്തിൽ.
@valsageorge5663
@valsageorge5663 Месяц назад
ലഹരി ഒഴുകട്ടെ കേരളം നശിക്കട്ടെ പിണറായി കുടുംബമായി വിദേശ വാസത്തിനു പോകും
@RRA230
@RRA230 Месяц назад
@@valsageorge5663 ലഹരി ഇല്ലെങ്കിൽ കമ്മികളില്ല 😏
@NizamHanifa-vt2og
@NizamHanifa-vt2og Месяц назад
Mdm വീരന്മാരാ കാറും പിടിച്ചെടുത്ത് ലൈസൻസ് റദ്ദാക്കണം
@myownjungle-zt9gh
@myownjungle-zt9gh Месяц назад
ആത്യമായിട്ടാക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. ഇതിന്റെ എല്ലാം പ്രധാന കാരണം ഇങ്ങനെ ഒന്നും ചെയ്താലും ആരും ചോദിക്കാനും പറയാനും ഇല്ല എന്ന ധൈര്യമാണ്. ഇവിടെ ഒരു സേന ഉണ്ട് ആ സേനയെ ഭയമില്ലാതെ ആയി ( അതല്ലെങ്കിൽ പോലീസിനെ ഭയമില്ലാതാക്കാൻ ചിലർ മനപ്പൂർവം ശ്രമിക്കുന്നു എന്നുള്ളതും വസ്തുതയാണ് ) പോലീസിനെ ട്രോളിയും അവരുടെ മെക്കെട്ടു കേറിയും അവരിലുള്ള പേടി ഇല്ലാതാക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നുണ്ട് അതിൽ ഒരു വലിയ പങ്കു മീഡിയക്കും ഉണ്ട് എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നം നടന്നു പോലീസ് നടപടി എടുത്താൽ പോലീസിന് എതിരായി ചാനലുകൾ ഇറങ്ങും പോലീസിനോടുള ഭയം ഇല്ലാതായാൽ ഇവിടെ ക്രിമിനലുകൾ പെരുകും.
@rathakrishnan2444
@rathakrishnan2444 Месяц назад
ഒരു നടപടിയും ഇതിൽ ഉണ്ടാവില്ല... ഇത് കേരളം.. ആർക്കും എന്തു കോപ്രായവും കാട്ടാൻ പറ്റിയ നാട്.. ചവിട്ടി ഇവന്റെയെല്ലാം മുതുക്കെല് ഒടിക്കണം 😊😊😊😊
@ummarahmath8621
@ummarahmath8621 Месяц назад
പിടിച്ചു പൊട്ടിക്കാൻ ആ രും ഇല്ലേ
@mahsoomv5021
@mahsoomv5021 Месяц назад
രക്ഷാപ്രവർത്തനമാണ്
@user-im8tm3pj3w
@user-im8tm3pj3w Месяц назад
അവരെ ലൈസൻസ് ജീവിതത്തിൽ ഒരിക്കലും തിരിച്ചു കൊടുക്കരുത് 😢😢😢😢😢😢😢
@PraveenKumar-fy8dj
@PraveenKumar-fy8dj Месяц назад
😂😂 പിണറായി വിജയന്റെ രക്ഷാപ്രവർത്തകർ ആണ്.
@MalluHunter
@MalluHunter Месяц назад
മദ്യ കേരളം കള്ള് കേരളം അങ്ങനെയുള്ള ലഹരി കേരളം
@rasheedmoidu6771
@rasheedmoidu6771 Месяц назад
നല്ലരു തുക ഫൈൻ അടിച്ച് ആശുപത്രിയിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സേവനം നടത്തിക്കണം.
@iqbalmohammed9808
@iqbalmohammed9808 Месяц назад
വാഹനത്തിൻ്റെ rc book cancel ചെയ്തു വണ്ടി.. കണ്ടംചെയ്യണം. ഓടിച്ചവൻ്റെ licence cancel ചെയ്തു 5ലക്ഷം രൂപ penalty ചെയ്തു രോഗികൾക്കുള്ള ഫണ്ടിലേക്ക് മാറ്റുകയും കൂടാതെ കോടതി നടപടികക്കു വിധേയമാക്കുകയും ചെയ്താൽ ഒരുത്തനും സ്വപ്നത്തിൽ പോലും കാണില്ല!😮😮😮
@Luckybrothers264
@Luckybrothers264 Месяц назад
പോലിസ് കേസടുക്കണം
@kerala269
@kerala269 Месяц назад
5വർഷം കഠിന തടവ് കൊടുക്കണം ആ വിധി സകല പത്രത്തിലും പ്രതികളുടെ ഫോട്ടോ സഹിതം മുൻപേജിൽ കൊടുക്കണം
@Aliraghavan
@Aliraghavan Месяц назад
കേരളത്തിലെ ജനങ്ങൾ ടെ ഭക്ഷണ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.
@abdulsamadsamad9961
@abdulsamadsamad9961 Месяц назад
ആംബുലൻസിന്റെ പരിഗണന അനുഭവിച്ചാൽ മനസ്സിലാകും
@hamzaalakkal2936
@hamzaalakkal2936 Месяц назад
ഒന്നും വേണ്ട, ജാമ്യം ഇല്ലാതെ 3 വർഷം അകത്തിടാനുള്ള വകുപ്പ് ബഹു : സുപ്രിം കോടതി പുതിയ നിയമം ആയി കൊണ്ടുവരിക... 😕 അതു കഴിഞ്ഞുമതി വിചാരണയും വിസ്താരവും. 🙏
@rajaneeshrajendran7139
@rajaneeshrajendran7139 Месяц назад
ആംബുലന്‍സിന്റെ മുന്‍ സീറ്റില്‍ ബൈക്ക് ആക്സിഡൻടില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യാ മാതാവിനെയും കൊണ്ട്‌ പാഞ്ഞ എനിക്ക് മനസ്സിലാവും ഒരു ആംബുലന്‍സ് ഡ്രൈവറുടെ അവസ്ഥ. ചങ്ക് പിടഞ്ഞ് എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിയാല്‍ മതി എന്ന അവസ്ഥയില്‍ ജീവൻ കൈയിൽ പിടിച്ച് ഇരിക്കുംബോൾ കണ്ടു ഇതുപോലെ കുറച്ച് എണ്ണം. സൈഡ് തരാതെ പോയ കാര്‍ കാരന്‍, ഒരു സിഗ്നലും ഇടാതെ തിരിഞ്ഞ ബൈക്ക് യാത്രക്കാരൻ അങ്ങനെ റോഡില്‍ ഒരു മര്യാദയും പാലിക്കാത്ത കുറേ എണ്ണം.
@feather3006
@feather3006 Месяц назад
I too had experienced such situation...munnil pokunna aembokkikalde aarum aallalo ambulance-nte akathu kidakkunnathu.
@rajaneeshrajendran7139
@rajaneeshrajendran7139 Месяц назад
Correct
@fortonty142
@fortonty142 Месяц назад
ലഹരി
@ravoofvathukkaparambil878
@ravoofvathukkaparambil878 Месяц назад
എന്തൊരു കഷ്ടമാണെന്ന്‌ നോക്കിയേ😢
@UnnikrishnaPanicker-mc2oq
@UnnikrishnaPanicker-mc2oq Месяц назад
കേരളം തെമ്മാടികളുടെ നടായി മാറുന്നു.
@ayishajabbar724
@ayishajabbar724 Месяц назад
ഒരിക്കലും ലൈസെൻസ് നൽകരുത് 🙏
@gireeshkkurup9220
@gireeshkkurup9220 Месяц назад
അവൻമാരെ ഇടിച്ചു തെറിപ്പിക്കണമായിരുന്നു
@robinsmini4835
@robinsmini4835 Месяц назад
ഇവനൊക്കെ ജീവിതത്തിൽ വണ്ടി ഓടിക്കരുത് ഇനി ലൈസൻസ് ആജീവനാന്തം റദ്ദാക്കുക
@robinjohn911
@robinjohn911 Месяц назад
ഒരു തലമുറ കിളി പോയി.
@BaijuThumas
@BaijuThumas Месяц назад
പിണറായി ടെ പാർട്ടി ആണോ ഒരു കുഴപോ ഇല്ല
@shahidamuhammed5621
@shahidamuhammed5621 Месяц назад
ഇവർക്കു ഇനി ഒരുവണ്ടിയും ഓടിച്ചു പോകാനുള്ള ലൈസൻസ് കൊടുക്കരുത്
@johncdanieldaniel8791
@johncdanieldaniel8791 Месяц назад
പുതിയ നിയമം ഇവർക്ക് ബാധകമാകുമോ....
@jaseenajesi3394
@jaseenajesi3394 Месяц назад
നിയമത്തിൽ കൊണ്ട് വരണം ഇവരൊക്കെ
@manus.pillai6296
@manus.pillai6296 Месяц назад
കണ്ടിട്ട് ശ്രീറാം വെങ്കിടി മാമന്റെ അച്ഛൻ തന്നെ🤭
@ummer.pkuliyil5161
@ummer.pkuliyil5161 Месяц назад
നമ്മുടെ പാർട്ടിക്കാരാണെങ്കിൽ എന്തു സംഭവിക്കും?
@thressiammajose1642
@thressiammajose1642 Месяц назад
അവന്റെയൊക്കെ അപ്പോൾത്തന്നെ സമ്മാനം കൊടുക്കാന് അവിടെ ആമ്പിള്ളേർ ഇല്ലായിരുന്നോ
@sajeshsajevp
@sajeshsajevp Месяц назад
MDMA effect
@zainzainu6331
@zainzainu6331 Месяц назад
വണ്ടിയുടെ RC യും , ലൈസൻസും റദ്ദാക്കണം
@user-ct3gr8lc3p
@user-ct3gr8lc3p Месяц назад
മയക്കുമരുന്നിനു അടിമകളായിരിക്കും...
@sidheekparambat8669
@sidheekparambat8669 Месяц назад
ഇങ്ങനെ യുള്ള. ആളുകളുടെ. ലൈസൻസ്. കേൻസൽ. ചെയിണം. അവർക്ക്. തക്കതായ. ശിക്ചയും. കൊടുക്കണം.
@ashviralcut
@ashviralcut Месяц назад
ഈ പിനുങ്ങാണ്ടി പോലീസ് എന്തിനാ, കെട്ട ഭരണം
@shahid6-a926
@shahid6-a926 Месяц назад
ഇത് എന്തൊരു കെട്ടകാലം ❓
@marvanking4351
@marvanking4351 Месяц назад
കേരളത്തിലെ യുവാക്കൾ mdma യിലും കഞ്ചാവിലുമാണ്.
@salamxavi2240
@salamxavi2240 Месяц назад
1:11 😂👍🏻 സ്വാഭാവികം
@asruasru6889
@asruasru6889 Месяц назад
മധ്യ ലഹരിയിൽ ആയിരിക്കും അവരുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദ് ചെയ്യുക വണ്ടിയുടെ പെർമിറ്റ് കട്ട് ചെയ്യുക ത്തിൽ കൂടുതൽ വകുപ്പുള്ള ശിക്ഷകൊടുത്ത് ജയിലിൽ ഇടുക
@sreenivasapai4719
@sreenivasapai4719 Месяц назад
UDAN VARUM " manthri " YUDE " phone " ALLATHENTHU ??? JAI HIND..
@lennister5682
@lennister5682 Месяц назад
ജെസിബി ഉപയോഗിച്ച് ഇവൻ്റെ വീടങ്ങ് പൊളിക്കണം
@umarpulapatta9592
@umarpulapatta9592 Месяц назад
ഗണേശൻ ഇതൊന്നും കണ്ടില്ലേ
@christhudas2967
@christhudas2967 Месяц назад
സഞ്ചു ടെക്കി നെ മാത്രം ശിക്ഷിക്കുക ഉള്ളോ..മന്ത്രി ഗണേഷ് ഇത് കണ്ടിട്ട് എന്ത് നടപടി എടുത്തു??
@Sharafudheen-rayyan
@Sharafudheen-rayyan Месяц назад
മലപ്പുറം ഒഴിച്ചാൽ എല്ലാ നാടും കണക്കാ!
@titetite3780
@titetite3780 Месяц назад
കേസ് എടുത്തു ജാമ്യം കിട്ടും പിന്നെന്താ.
@ebraheemebraheem2826
@ebraheemebraheem2826 Месяц назад
ചങ്കുറ്റമുള്ള അധികാരമുള്ള അധികാരികളെ എന്ത് തീരുമാനം.
@bennyrobert3998
@bennyrobert3998 Месяц назад
സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു 😭😭😭🤩🤩🤩
@makboolkp9727
@makboolkp9727 Месяц назад
പാർട്ടി തീരുമാനിക്കണോ?
@praveenktna8607
@praveenktna8607 Месяц назад
No:1 കേരളം
@fin7mubasheermk123
@fin7mubasheermk123 Месяц назад
ഇവർക്കും നാടും വീടും നാട്ടുകാരും വീട്ടുകാരും ഉണ്ടല്ലോ അങ്ങോട്ട് പോയി അവരുടെ മുന്നിൽ വെച്ച് ഒന്ന് ഉഴിചിൽ നടത്തിയാലേ ഈ തരം അസുഖത്തെ ബേധമാക്കാൻ സാധിക്കുകയുള്ളു
@Shameer-rn8bi
@Shameer-rn8bi Месяц назад
കാറിൻ്റെ പെർമിറ്റ് തന്നെ റദ്ദ് ചെയ്യുക
@Kuttippuramkkaran
@Kuttippuramkkaran Месяц назад
കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ കൊടുക്കുക ആകാശ് തില്ലങ്കേരിയെ പോലെ ആവരുത് 😆
@jerittamusiccenter8743
@jerittamusiccenter8743 Месяц назад
അവന്മാര് ഒരു ചുക്കും ചെയ്യത്തില്ല അഡ്വക്കേറ്റ് വെച്ച് കേസ് വാദിച്ച് അത് ആംബുലൻസ് അല്ല സാധാരണ ബൈക്കിൽ ആണെന്ന് വരുത്തി തീർക്കാൻ ഏതു പുല്ലനും കഴിയും കേരളത്തിന്റെ ഒരു ഗതികേട് ഡേവിഡ് ആന്റണി എ ഐ ഡി പി കന്യാകുമാരി ജില്ലാ പ്രസിഡന്റ്
@jpsilentkiller191
@jpsilentkiller191 Месяц назад
അങ്ങനെ അവന്റെ കാര്യത്തില്‍ തീരുമാനം ആയി
@SanjuSanju-pw3jw
@SanjuSanju-pw3jw Месяц назад
വിടരുത് ഒറ്റയെണ്ണത്തിനെ
@mashoodkk615
@mashoodkk615 Месяц назад
അവർ തിരിച്ചറിവും ബുദ്ധിയും ഒക്കെ ഉണ്ടാക്കി കൊടുക്ക് പോലീസേ
@latheeffila6199
@latheeffila6199 Месяц назад
കുറച്ചു കൂടുതലാണ് ആംബുലൻസ് ഡ്രൈവേഴ്‌സിന് ഒരു ജീവൻ രക്ഷിക്കാൻ ചിലപ്പോ പലജീവൻ എടുക്കാൻ ശ്രമിക്കാറുണ്ട്....😮😄
@Bijumon-2962
@Bijumon-2962 Месяц назад
മെത്ത വില്പനക്കാരല്ലേ മെത്ത വേണമെന്നു ചോദിക്കാൻ വേണ്ടി തടഞ്ഞു നിർത്തിയതായിരിക്കും
@jakminnuponnu5397
@jakminnuponnu5397 Месяц назад
എല്ലാം മദ്യ ലഹരിയിൽ
@NoushadMannalpurath-pq7oq
@NoushadMannalpurath-pq7oq Месяц назад
Aaa Ambulancil avarude ammayaanengilo.....😢😢😢 Chettakal.
@pramodkumar-yy1sv
@pramodkumar-yy1sv Месяц назад
നിയമത്തിന്റെ പിടിപ്പുകേട്
@jayparkasha.j312
@jayparkasha.j312 Месяц назад
കഞ്ചാവ്വിന്റെ ഗുണം.
@shajahanputhiyaveettil9582
@shajahanputhiyaveettil9582 Месяц назад
കാപ്പ ചുമത്തണം....
@MuhammadMk-xg7mx
@MuhammadMk-xg7mx Месяц назад
ഹോസ്പിറ്റലിൽ ഒരു കട്ടിൽ വേണ്ടി വരുമായിരുന്നു. എല്ലാം നശിപ്പിച്ചു
@Smile-g6g
@Smile-g6g Месяц назад
ഇത്തരം സമാനമായ സംഭവങ്ങൾ തുടർച്ചയായി നാം കാണുന്നു... എത്ര കണ്ടാലും കേട്ടാലും നമ്മൾ മലയാളീസ് പഠിക്കാത്തതെന്താ..... ഇവർ ക്കെതിരെ ശക്തമായ നടപടി എടുക്കാൻ ഭരണകൂടം തയ്യാറായാൽ മാത്രമേ സമാനമായ സംഭവങ്ങൾ ഇല്ലാതാക്കാൻ സാധിക്കൂ....
@babyjoseph7102
@babyjoseph7102 Месяц назад
അവിടെ ആ നാട്ടുകാരിത് കണ്ടില്ലെ. KB. Ganasan എവിടെ
@sunidaivam5792
@sunidaivam5792 Месяц назад
കേരളാ പോലീസ് '😅ഇവിടെ രോഗിക്ക് അല്ല മെത്ത കച്ചവടക്കാരനാണ് ആദ്യംമുൻഗണന.ഒരാളെ ഒരൊറ്റ ആളെ നല്ല രീതിയിൽ ശിക്ഷിച്ച ഒരുത്തൻ ഇവിടെ കിടന്നു ഒരു അഭ്യാസം കാണിക്കില്ല.പോലീസ് പിടിച്ച് 'സ്റ്റേഷനിൽ കൊണ്ടുപോയാൽ 'അപ്പോൾ ഇവിടെയുള്ള രാഷ്ട്രീയപാർട്ടികൾ ഇറക്കാൻ വേണ്ടി മോചിപ്പിക്കാൻ വേണ്ടി ചെയ്യും.മെത്ത കച്ചവടക്കാർ cpm 'ആണെങ്കിൽ രക്ഷപ്പെട്ടു
@chandrant7571
@chandrant7571 Месяц назад
ഇവിടെ ആരെന്ത് ചെയ്താലും മാധ്യമ പരിലാളന കിട്ടുമല്ലോ. പിന്നെന്തിനു പേടിക്കണം
@sabithkm4027
@sabithkm4027 Месяц назад
ഇങ്ങനെ പല സ്ഥലങ്ങളിലും ഇത് പോലെ സംഭവങ്ങൾ നടന്നിട്ടുണ്ട് ഇതു നമ്മുടെ നാടിന് തന്നെ അപമാനം ആണ് ഇനിയെങ്കിലും ഇതു പോലെ സംഭവിച്ചാൽ എന്തിന്റെ പേരിലാണെങ്കിലും ആ നാട്ടുകാർ നാട്ടുകാർ ഇങ്ങനെയുള്ളവരെ നന്നായി കൈകാര്യം ചെയ്തെ വിടാവൂ മേലാൽ അങ്ങനെ ഒരു പൂതി ഉണ്ടാവരുത് 👍
@bava5710
@bava5710 Месяц назад
കേരളം up മോഡലായി മാറി പീണറായി അഭ്യന്തരം 🙏🙏🙏മാറു എന്ത് കേസ് ഇവരെ ഇറക്കാനും സംരക്ഷികനും ആളുണ്ടാകും... അവർക്ക് അറിയും . കേരളം മാറി എല്ലാം ശരിയാക്കുന്നുണ്ട്
@arifabhas1845
@arifabhas1845 Месяц назад
കേരളത്തിലെ ആഭ്യന്തരം വൻ പരാജയം
@shukoorkoyas293
@shukoorkoyas293 Месяц назад
ലൈസൻസ് റദ്ദാക്കണം
@zainuchali1646
@zainuchali1646 Месяц назад
കിലുക്കത്തിലെ ഇന്നസെന്റ് പറഞ്ഞതുപോലെ ഇവരെക്കൊണ്ട് കൊണ്ട് മൂക്കുകൊണ്ട് ചാച്ചാ എഴുതിക്കണം
@hamzaalanallur4967
@hamzaalanallur4967 Месяц назад
യെല്ലത്തിന്റെയും പിന്നിൽ ലഹരി യാവും സ്വ ബോധത്തോട് ആരും i ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യില്ല അതുകൊണ്ട് ലഹരിക്കെതിരെ എല്ലാവരും ശക്തമായി എതിർക്കുക
@krishnakumarms994
@krishnakumarms994 Месяц назад
😔രോഗി ഉള്ളത്തല്ലേ ഒന്നു വഴി മാറി സഹായിച്ചുടെ 🙏
@minnaneenavlogs7585
@minnaneenavlogs7585 Месяц назад
അവന്മാരുടെ കാർ കത്തിച്ചുകള എന്നിട്ട് അവരെ പബ്ലിക് ടോയ്‌ലെറ് ഒരു പത്തു വർഷം ക്ലീൻ ചെയ്യാൻ പറ
@nazarrahiman5639
@nazarrahiman5639 Месяц назад
കേരളത്തിൽ ആർക്കും ആരെയും പേടിയില്ല! Pv സം സിന്ദാബാദ്
@SHYAM031
@SHYAM031 Месяц назад
ആരെയാണ് പേടിച്ചു ജീവിക്കേണ്ടത് സാർ. എല്ലാവരും നല്ലവരായി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ജീവിച്ചാൽ പോരേ
@johnyjosephelavanal5938
@johnyjosephelavanal5938 Месяц назад
MUD കാശു പിരിക്കാനുള്ള ചെക്കിംഗ് അവസാനിപ്പിച്ച് കുറ്റവാളികളെ പിടിക്കാനായി ചെക്കിംഗ് നടത്തണം
@chandrant7571
@chandrant7571 Месяц назад
മാധ്യമങ്ങൾ രക്ഷകരായുള്ളപ്പോൾ നമ്മളെന്തിനു മടിക്കണം. ഓരോരുത്തരും തോന്യപോലെ ചെയ്യുക
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,3 млн
PEDRO PEDRO INSIDEOUT
00:10
Просмотров 1,9 млн
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,3 млн