Тёмный

ആലപ്പുഴയ്ക്ക് നാളെ നിർണ്ണായകം, ഉഗ്രപ്രളയം, കുട്ടനാട് മുങ്ങും | Kerala Rains | Alappuzha 

Keralakaumudi News
Подписаться 904 тыс.
Просмотров 26 тыс.
50% 1

കനത്തമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും വർധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ പൂന്തുരുത്തി, നാലാം വാർഡ് നെരവംതറ, 7ാം വാർഡ് കുന്നുമ്മാടി കുതിരച്ചാൽ, 10ാം വാർഡ് മണലേൽ അംബേദ്കർ കോളനി, 11ാം വാർഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി തീർന്നു. തലവടി, മുട്ടാർ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.
#rainalert #keralarain #alappuzha

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@user-er3nt9up3d
@user-er3nt9up3d Месяц назад
കേരളത്തിൽ m sand ന്റെ ഉത്പാധനം നിറുത്തി ക്വാറികളിൽ പൊട്ടിക്കുന്ന കല്ല് തീര ദേശത്തിന് break water നിർമ്മിക്കാൻ ഉപയോഗിക്കണം.... കെട്ടിട നിർമ്മാണത്തിന് ഡാമുകളിൽ നിന്നോ പുഴകളിൽ നിന്നോ ഉള്ള മണൽ വാരി ഉപയോഗിക്കണം... പുഴകളിൽ നിന്നെല്ലാം മണൽ വാരിയിട്ട് ഇരുപത്തഞ്ചു വർഷത്തിന് മുകളിൽ ആയിട്ടുണ്ട്...
@nidhines8130
@nidhines8130 Месяц назад
@user-er3nt9up3d ഇതെല്ലാം ചെയ്താല്‍ കോടികൾ നഷ്ടം മുതലാളിക്ക് 10000 കോടി രൂപ
@radhakrishnanks6843
@radhakrishnanks6843 Месяц назад
Nalla Sound
@ARUNRAJ246
@ARUNRAJ246 Месяц назад
Ammaavo.... 😂
@TharaTp
@TharaTp Месяц назад
ഇത് ചൊവ്വാഴ്ചത്തെ വാർത്ത?
@jayakumark2670
@jayakumark2670 Месяц назад
ഒരു പണിയും ഇല്ലേ മനുഷ്യനേ പേടിപ്പിക്കാതിരിക്കാൻ പറ്റില്ലേ
@shabeerreebhas6435
@shabeerreebhas6435 Месяц назад
One lady fishing... What nonsense is that? 😂😂😂
@Hari_241
@Hari_241 Месяц назад
വീട്ടിൽ ഇരുന്ന് കൊണ്ട് മീൻ പിടിക്കാനും ഒരു ഭാഗ്യം വേണ്ടെ, വേണമെങ്കിൽ കട്ടിലിട്ട് കിടന്ന് കൊണ്ടും ആകാം😂😂😂
Далее
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56