Тёмный

ആലാപനം തേടും തായ്‌മനം | Aalapanam HD Video Song | Illayaraja | Amala| Srividya |Ente Sooryaputhrikku 

Millennium Musics
Подписаться 608 тыс.
Просмотров 790 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@vijiviji8915
@vijiviji8915 Год назад
മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത എന്റെ ബാല്യ കാലം ഈ പാട്ടു കേട് ഒരുപാടു വേദനിച്ചു.... ഇന്ന് ആ കാലം മാറി ഞാനും ഇന്നൊരു അമ്മ ആയി എന്നാലും ഇന്നും ഈ പാട്ടു കേൾക്കുബോ എന്തോ ഒരു നിറ്റലാണ് നെഞ്ചിനുള്ളിൽ 😔😔
@anjuarunkumar5379
@anjuarunkumar5379 4 месяца назад
മാതാപിതാക്കൾ ജീവിച്ചിരുന്നാലും സ്നേഹം കിട്ടണമെന്നില്ല നമ്മൾ അമ്മയായി കുട്ടിക്ക് സ്നേഹം കൊടുക്കുമ്പോഴാണ് ശരിക്കും സ്നേഹം തിരിച്ചറിയുന്നത്❤❤❤
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
"ഞാനെന്റെ അമ്മയെ സ്നേഹിച്ചു പോയില്ലേ ഒരിറ്റു സ്നേഹം എനിക്കു തന്നുകൂടെ" 💖💖💖🙏🏻🙏🏻🙏🏻😢😢😢😢🥰🥰🥰🥰🥰
@omanakuttankavitha5327
@omanakuttankavitha5327 2 года назад
നായകനെയൊക്കെ അപ്രസക്തമാക്കിയ അമലയുടെ കിടിലന്‍ ഫെര്‍ഫോമന്‍സ്.
@akhildmf5393
@akhildmf5393 Год назад
ഇത് നായിക പ്രാധാന്യം ഉള്ള ഫിലിം
@Freedom-qs9kl
@Freedom-qs9kl Год назад
വിവരകെട് പറയാനും വേണം ഒരു guts .ഇത് അമയും മകളും തമ്മിലുള്ള കഥയാണ്.അല്ലാതെ നായകൻ ഹീറോയിസം കാണിക്കുന്ന കഥ അല്ല. സുരേഷ് ഗോപിയോട് എന്തെങ്കിലും വിരോധം ഉണ്ടു എന്നു comment കണ്ട് നമ്മൾ മനസ്സിലാക്കിയില്ല
@varshavalsan8986
@varshavalsan8986 Год назад
@@Freedom-qs9kl eval nqlla caress aane eniyum chechi movies cheyyyanam
@midhunmohan6802
@midhunmohan6802 Год назад
കാലം നിന്നു തേങ്ങും ഈ ഗാനം കേൾക്കുമ്പോൾ ,മൗനം പോലും പാടും
@ellizgadgets8133
@ellizgadgets8133 Год назад
എന്റെ സ്കൂൾ കാല മധുരിക്കും ഓർമകൾ തരുന്ന പാട്ടുകൾ. 2023 വീണ്ടും കേൾക്കാൻ കഴിഞ്ഞു. ശ്രീവിദ്യ അമ്മക്ക് ആദരാജ്ഞലികൾ 🌹
@sajithakumar1781
@sajithakumar1781 2 года назад
വർഷങ്ങൾ എത്ര കഴിഞ്ഞു ഇന്നും അതേ പുതുമ..അതെ മാധുര്യം..കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@shinubathery
@shinubathery Год назад
Same opinion 💕
@mmusthafacv8323
@mmusthafacv8323 Год назад
ആ വയലിൻ സൗണ്ട്... അത് നെഞ്ചിലേക്ക് ഒരു കൊള്ളലാ..
@satheeshkumar-pg1xo
@satheeshkumar-pg1xo 9 месяцев назад
The great ഇളയരാജ
@kavyakavitha5147
@kavyakavitha5147 2 года назад
ഇപ്പോ ശെരിക്കും ഇങ്ങനെയുള്ള movie miss cheyunnnn☹️☹️☹️
@rahulrp4733
@rahulrp4733 2 года назад
Yes correct ,Evergreen❤️
@Kunjikathu
@Kunjikathu Год назад
@ kavya kavitha ഇതുപോലെ melodies ആയിട്ടുള്ള പാട്ടുകളും വല്ലാതെ Miss ചെയ്യുന്നു ☹️
@viralsvision846
@viralsvision846 Год назад
Alone ലാലേട്ടൻ സൂപ്പർ മൂവി
@bineeshattingal1706
@bineeshattingal1706 Год назад
ഒളിഞ്ഞിരിക്കുന്ന മാതൃസ്നേഹത്തിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പുന്ന ഒരു ഇളം പൈതലിന്റെ വേദനയും സങ്കടവും സ്നേഹവും ചാരുതയും ഒത്തുചേർന്ന ഒരു അപൂർവ്വ മാതൃ പുത്രി സ്നേഹത്തിൻറെ സ്നേഹ കാവ്യം
@JP-bd6tb
@JP-bd6tb Год назад
കിടിലൻ കമന്റ്....👌
@bineeshattingal1706
@bineeshattingal1706 Год назад
@@JP-bd6tb 🥰
@abhilashap4668
@abhilashap4668 Год назад
@@JP-bd6tb l00l0l
@aromalmv
@aromalmv 10 месяцев назад
Blessed Heart..
@vinayakmoorthi2569
@vinayakmoorthi2569 2 года назад
എത്ര പ്രാവശ്യം ഞാൻ കേട്ടു എന്ന് അറിയില്ല...... சூப்பர்
@JP-bd6tb
@JP-bd6tb Год назад
அது தான் இளையராஜா மாஜிக்.... Big thamil music fan from Kerala 🌴
@snehakmohanan_k___...
@snehakmohanan_k___... 4 года назад
എന്നാ പാട്ടാ 🎶👌👌 സുശീല mam ന്റെ വോയിസ്‌ 🥰 ദാസേട്ടൻ ചിത്ര ചേച്ചി 👌... രാജ സർ 🙏🤩. 4.12.... 😍💜
@francissebastian5684
@francissebastian5684 2 года назад
അന്തസു,,,,,, 😃😃
@posativethoughts6831
@posativethoughts6831 2 года назад
ആലാപനം തേടും തായ്മനം (2) വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ (ആലാപനം) നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും- മൂകം നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയസ്വരബിന്ദുവായ് എന്നും എന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ(2) ഓ.... ശ്രുതിയിടും ഒരു പെൺ‌മനം (ആലാപനം) ആദിതാളമായിയെൻ കരതലമറിയാതെനീ ഇന്നുമേറെയോർമ്മകൾ പൊന്നുംതേനുംവയമ്പുംതരും പുണ്യമീ ജതിസ്വരലയബന്ധനം ധന്യമീ മുഖമനസുഖസംഗമം മൌനം പോലും പാടും കാലം നിന്നു തേങ്ങും(2) ഓ... സുഖകരമൊരു നൊമ്പരം... (ആലാപനം)
@migualkusruthiunlimited1336
@migualkusruthiunlimited1336 2 года назад
First aalapanathil എന്നും നിന്നെ മീട്ടൻ 🥰❤
@sr.creative203
@sr.creative203 2 года назад
2022കേൾക്കുന്നവർ ഉണ്ടോ
@manivinayakam8965
@manivinayakam8965 2 года назад
Yes
@mishalkk5549
@mishalkk5549 2 года назад
und
@paarupaaru3871
@paarupaaru3871 2 года назад
🙋‍♀️
@joymon8471
@joymon8471 2 года назад
22 ഒക്ടോബർ ❤
@that_mystical_singer
@that_mystical_singer 2 года назад
Undeee
@ratheesh8100
@ratheesh8100 2 года назад
എന്റെ സുരേഷേട്ടൻ അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ 😍😍😍❤❤💕💕
@akhilamnairrithu5473
@akhilamnairrithu5473 Год назад
എന്റെ സുരേഷേട്ടൻ 😍..
@ratheesh8100
@ratheesh8100 Год назад
@@akhilamnairrithu5473 😍❤
@cheers_sharingandreceiving
@cheers_sharingandreceiving Год назад
@@akhilamnairrithu5473 all Indians are brothers and sisters... Aa vakuppil ano😂
@appu7394
@appu7394 Год назад
ന്റേംയും സുരേഷേട്ടനാണ് 😘❤️💖🌸
@aslamchennaikerala5039
@aslamchennaikerala5039 Год назад
അതെന്താടാ അന്റെ സുരേട്ടൻ ! നമ്മുടെ സുരേഷേട്ടൻ
@arjunpsuresh5449
@arjunpsuresh5449 2 года назад
ബിച്ചു തിരുമല ✍🏻❣️❣️👌
@ratheeshrajan3987
@ratheeshrajan3987 Год назад
And yesudas, janaki,Spv💯❤
@sijinanasar2462
@sijinanasar2462 Год назад
Mounam.. Polum... Paadum Kaalam... Ninnu.. Thengum... Ee varikal kelkumbo...... Ariyathe kann nirayum.... 😊 (Nte favorite songukalil onn)
@riyag4206
@riyag4206 Год назад
Ee cinemakkum ente jeevithathinum orupad saamyam und ... Othiri ishtam aan ee cinema ... 😘😘😘😘😘 Ente ammakkum ente kuttettanum 😘😘😘😘😘
@Sudha-j9y
@Sudha-j9y 7 месяцев назад
ഈ അമ്മയും ഈ മോളും സുരേഷ് ഗോപിയായിട്ടുള്ള മോനും ഇന്നും ഒരിക്കലും മനസ്സിലെ മറക്കാൻ പറ്റാത്ത ഒരു സീൻ തന്നെയാണ് ഈ ചിത്രത്തിലെ
@manivinayakam8965
@manivinayakam8965 2 года назад
വൗ. ഇതാണ് പാട്ടു. 🙏👌👏👏👏👏
@sameercp1712
@sameercp1712 Год назад
Ilayaraja he’s the genius ❤
@bijusankaran8952
@bijusankaran8952 2 года назад
Marvelous lines beautiful rendition and extra ordinary music ❤️
@magicofammashands6712
@magicofammashands6712 Год назад
Three beautiful faces of Malayalam cinema, sureshettante aishwaryam 😍
@smithavinod198
@smithavinod198 2 года назад
My favourite 💕
@abilashashok3652
@abilashashok3652 4 года назад
Wow kettal mathiyakillla🙏🙏🙏🙏❤️❤️
@rasiyap9203
@rasiyap9203 2 года назад
Correct
@abilashashok3652
@abilashashok3652 2 года назад
@@rasiyap9203 kelakaarundalle
@sara4yu
@sara4yu 2 года назад
Very beautiful and my favourite song Thankyou so much. SAK
@binshinqatar
@binshinqatar Год назад
ഇതുപോലെ ഉള്ള സിനിമകൾ ഇനി വരുമോ....
@midhunmohan6802
@midhunmohan6802 Год назад
ഒരിക്കലും ഇല്ല
@bavabava1987
@bavabava1987 4 года назад
Super 🎼🎼🎼
@ranjithraveendran2547
@ranjithraveendran2547 2 года назад
Suresh Gopi looking superb
@ratheesh8100
@ratheesh8100 2 года назад
😍😍😃
@sabithasabi115
@sabithasabi115 Год назад
Correct,
@rajapandiang2668
@rajapandiang2668 2 года назад
Ilayaraja always raja.
@midhunmohan6802
@midhunmohan6802 Год назад
Ever green hit
@TROLLERTHEROLLER
@TROLLERTHEROLLER 2 месяца назад
My mom was so beautiful..still she is bt she suffered a lott in life bt I knw god with her
@sureshs2028
@sureshs2028 6 месяцев назад
Yet another Ilayaraja magic 🎉🎉
@lakshmijothidam8623
@lakshmijothidam8623 Год назад
What awesome singing
@lailabh9167
@lailabh9167 Год назад
One of my favourite song
@varshavalsan8986
@varshavalsan8986 Год назад
Next etinte etinke bakki undakan jnan pray cheyyyuuunu amla is a legent
@abhiramss272
@abhiramss272 2 года назад
This song hits me in another level ❤️those high notes make me cry 😢
@chandrashekarr1977
@chandrashekarr1977 Год назад
Maestro iLayaraajaa's magic
@pixelmobiles1101
@pixelmobiles1101 Год назад
@VIJILT7
@VIJILT7 Год назад
Bichu thirumala😍🌹
@pradeepkumar-fm8qy
@pradeepkumar-fm8qy 9 месяцев назад
Wov Raja sir, mesmerizing.
@TROLLERTHEROLLER
@TROLLERTHEROLLER 4 месяца назад
Wat a touching movie I like Amalia n sridevi
@VelVel-nv7in
@VelVel-nv7in 4 месяца назад
Super sweet song🎉🎉🎉🎉🎉🎉🎉
@feminata1937
@feminata1937 2 года назад
Spr 🥰❤❤❤
@sijinaratheesh2705
@sijinaratheesh2705 2 года назад
Nostalgic song
@Jayanthiajithkumar
@Jayanthiajithkumar Месяц назад
എനിക്ക് നന്മ യുള്ള സ്നേഹമുള്ള always ചിരിക്കുന്ന മമ്മി ഇല്ല 😭😭😭😭കർമ്മം
@shemeelasasikumar2061
@shemeelasasikumar2061 Год назад
A great song on desire for a mother's love
@TROLLERTHEROLLER
@TROLLERTHEROLLER 3 месяца назад
I miss those days wen my mom loved n cared me...
@tamilnirmal9512
@tamilnirmal9512 2 года назад
Super super veraleval song
@manus9613
@manus9613 Год назад
Made for every mother 😘
@Sree5675
@Sree5675 24 дня назад
Vidyamma❤️
@vortexgames8944
@vortexgames8944 Год назад
Classic top tier
@naushadsareera1535
@naushadsareera1535 Год назад
Super
@Amaneditz1-n4s
@Amaneditz1-n4s Год назад
ശ്രീ വിദ്യാമ്മ....❤️♥️❤️♥️❤️♥️
@akhilprasannan4196
@akhilprasannan4196 Год назад
All time favourite 💔
@TROLLERTHEROLLER
@TROLLERTHEROLLER 2 месяца назад
I miss my mother she is so sweet
@Roopa4718
@Roopa4718 Год назад
Wow!😍😍😍
@reenavignesh376
@reenavignesh376 3 года назад
I like yesudass songs😘
@amiyasworld8859
@amiyasworld8859 Год назад
Amma❤️
@VidyaRVidya
@VidyaRVidya Год назад
Super song
@sindatj2245
@sindatj2245 Год назад
My fav part 3.06 to 3.49 ❤️❤️❤️
@viralsvision846
@viralsvision846 Год назад
ഇളയരരാജ സർ ബിജെപി ലീഡർ 🔥🔥
@prajeeshtkvava2040
@prajeeshtkvava2040 Год назад
Super 🥀🥀🥀
@rajuchozhanpoomi4136
@rajuchozhanpoomi4136 Год назад
Aalaapanam thedum thaaymanam vaarilam poove aaariro aaaro Thaarilam thene aariro aaro (Aalaapanam Thedum) Neeri neeri nenjakam Paadum ragham thaanam pallavi Saadhakam maranna nee Thedum mookam neelambari Veenayil idapazhakiya velayil omane thishaya swara bindhuvaay Ennum ninne meettan thane ettu paadan (2) shruthiyidumoru penmanam (Aalaapanam Thedum) Aadhithaalamaayi en karathalamariyaathe nee Ennumereyormmakal ponnum thenum vayambum tharum punyamee..jathiswaralaya bandhanam Dhanyamee mukha mana sugha sangamam Mounam polum paadum kaalam ninnu thengum (2) sukhakaramoru nombaram (Aalaapanam Thedum)
@edhaniajoshua2122
@edhaniajoshua2122 2 года назад
Malayalam movies nte history yil madness ulla rogiyaayi abhinayicha amala enna actress famous for ulladakam movie onnu kaannenda movie aagunnu, aarum karayum but ippizhathe athiran madness malayalam movie ye kaalum rating sai pallavi yekaalum amala kyu tanne terror of mad!
@shibink3802
@shibink3802 Год назад
Uff❤❤❤❤
@suchithraa.s-yl8rr
@suchithraa.s-yl8rr Год назад
Ennenkilum ente Amma yum edhupole kandirunnenkil..
@shibink3802
@shibink3802 Год назад
❤❤❤
@ravibeslina9252
@ravibeslina9252 3 года назад
Ieelayaraja very super
@safuwankkassim9748
@safuwankkassim9748 Год назад
Ilayaraja
@surveyordforanni2964
@surveyordforanni2964 Год назад
ദാസേട്ടൻ ❤❤❤
@prasadprabas3154
@prasadprabas3154 2 года назад
ഇളയരാജ
@remyac4903
@remyac4903 Год назад
Idhu kelkumbol kozhijuveena kaalam ormavarum ❤❤❤
@bajeeshmmkaithakkal
@bajeeshmmkaithakkal Год назад
S G .... what a screen presens
@chimittan
@chimittan Год назад
Enpoove ponpoove larokke full idumo plsss
@sooraj2405
@sooraj2405 Год назад
2:39 ആ വയലിൻ സോളോ... വല്ലാത്ത വിഷമം
@sureshs2028
@sureshs2028 6 месяцев назад
Ilayaraja magic
@naushadsareera1535
@naushadsareera1535 Год назад
Hai
@Kichuss12
@Kichuss12 Год назад
👍
@TROLLERTHEROLLER
@TROLLERTHEROLLER 2 месяца назад
Ammaye snehikanam vere aare snehychitum oru karyom illa
@gayathrimaya4079
@gayathrimaya4079 Год назад
2023 കേൾക്കുന്നവരുണ്ടോ
@akhilroy5846
@akhilroy5846 Год назад
Illathe evide povaan.. Kaalathine athijeevicha sangeethamalle...
@maneeshnm3224
@maneeshnm3224 Год назад
undu
@premakumari7559
@premakumari7559 3 месяца назад
👋👋
@PoojaPooja-iv7pk
@PoojaPooja-iv7pk Год назад
👍👍🥰
@jomonmathew9529
@jomonmathew9529 Год назад
Ciniyammaasuuupersong
@aswathyachu2192
@aswathyachu2192 2 года назад
മൈ favourate song
@Ramachandran-yw1fo
@Ramachandran-yw1fo 10 месяцев назад
பூங்காவிம் தேடும் தாய் மனம் என் உயிர் ஜேசுதாஸ்
@vineethavinu6980
@vineethavinu6980 Год назад
Surehgobi.uyirrrr
@premakesavan3713
@premakesavan3713 11 месяцев назад
Endu paramagnetic nenjinullil oru vingal😢
@jojojoseph8789
@jojojoseph8789 Год назад
ഉണ്ട്
@TROLLERTHEROLLER
@TROLLERTHEROLLER 2 месяца назад
Parental love evide ninum namuku kittilla orikalum orikalum elarum parayum bhayankara sneham ennu pakshe parental love onnum alla athoke verum show
@anjana9298Sharma
@anjana9298Sharma Год назад
pande Amma paadithuranna patte 🥰
@rafimotiv2762
@rafimotiv2762 Год назад
🌹🌹🌹🌹
@ragianeesh6358
@ragianeesh6358 Год назад
🙏🏻
@fasilavilayil5180
@fasilavilayil5180 Год назад
നീലാബരി
@sajithadas378
@sajithadas378 Год назад
😥😥😥😥❤❤❤❤👍👌🏾👍
@bostonganggang3918
@bostonganggang3918 Год назад
Maunam polum padumm
@neethubineesh4083
@neethubineesh4083 Год назад
❤️❤️❤️❤️
@Aparna_Remesan
@Aparna_Remesan 4 года назад
❣️❣️❣️❤️❤️
@bristogabriel
@bristogabriel Год назад
I love you amma
@raiman-ej5jh
@raiman-ej5jh Год назад
Movie kanumbo ending sad avum nu karuthilla 💔😔
@CRL947
@CRL947 Год назад
Sathyam
@sethulakshmisethu2554
@sethulakshmisethu2554 Год назад
Ennoke engjne oru paatoke erangunne illallo
@chithrarajesh6467
@chithrarajesh6467 Год назад
2023 February 7nu ividey vittum ethi
@BasheerBasheer-wx2vv
@BasheerBasheer-wx2vv 2 года назад
i like spb But DasTop
@prashanthsubramaniam708
@prashanthsubramaniam708 Год назад
Jan 2023
@novishamariya0014
@novishamariya0014 Год назад
2023
Далее
Исповедь / Мася
2:47:10
Просмотров 153 тыс.
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 370 тыс.
Думайте сами блин
18:15
Просмотров 468 тыс.
Гаджет из даркнета 📦
00:45
Просмотров 188 тыс.
Исповедь / Мася
2:47:10
Просмотров 153 тыс.