Тёмный

ആലിംഗനവും കാഴ്ചപ്പാടുകളും | Divya S. Iyer's and K Radhakrishnan's hug goes viral | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 26 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@bennyvarghese9416
@bennyvarghese9416 4 дня назад
പിണറായി വിജയന് തന്നെയാണ് തെറ്റുപറ്റിയത് ആ അർത്ഥത്തിൽ 😎 പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ അതി ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരെ കണ്ടത്തി അവരുടെ ദാരിദ്ര്യം മാറ്റാൻ തുടക്കമിട്ടത്? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ വീടില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യഥാർത്യമാക്കിയത്? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ആശുപത്രികൾ മികച്ചതാക്കി താലൂക്ക് ആശുപത്രികളിൽ വരെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കി ഇന്ത്യയിൽ സൗജന്യമായി എറ്റവും കൂടുതൽ ചികിത്സ നൽകുന്ന നാട് ആക്കിമാറ്റിയത്? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ വെച്ചിരുന്ന സ്കൂളുകൾ അടക്കം ഹൈടെക് ആക്കി സൗജന്യമായി പാഠപുസ്തകം യൂണിഫോം നൽകി സാധാരണക്കാരായ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കിയത്? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് 31ലക്ഷം വയോജനങ്ങൾക്ക് യുഡിഎഫ് കുടിശ്ശിക വരുത്തിയ 600 രൂപ പെൻഷൻ 1600 ആക്കി 62ലക്ഷം മനുഷ്യർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നത് ? കുടിശ്ശിക ആറ് മാസത്തെ ഉണ്ടെങ്കിലും 90 മാസത്തെ ഭരണത്തിൽ 106 മാസം പെൻഷൻ നിങ്ങൾ നൽകിയത് എന്തിന് ? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ ഇത്ര മനോഹരമായ റോഡുകൾ പണിതത് ? പണ്ട് മൂന്നാർ കാണാൻ പോയവരൊക്കെ ഇപ്പോൾ മൂന്നാറിനൊപ്പം മികച്ച റോഡുകളും കൂടി കാണാൻ പോകുന്നവരാക്കിയത് എന്തിന് ? പ്രിയപ്പെട്ട മുഖ്യമന്ത്രി എന്തിനാണ് പൂട്ടി കെട്ടിപ്പോയ ദേശീയ പാത ടീമിനെ തിരികെ വിളിച്ചു 6000 കോടി രൂപ നൽകി സ്ഥലം ഏറ്റെടുത്തു നൽകി നിങ്ങൾ ദേശീയ പാത നിർമ്മിച്ചത് ? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കേരളത്തിൽ നഷ്ടത്തിൽ പ്രവർത്തിച്ച എല്ലാ പൊതുമേഖല സ്ഥാപനങ്ങളും മികച്ച ലാഭത്തിലാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സംസ്ഥാനമാക്കിയത് ? പ്രിയപ്പെട്ട മുഖ്യമന്ത്രി നിങ്ങൾ എന്തിനാണ് കെ ഫോൺ നടപ്പാക്കി പാവപ്പെട്ടവർക്ക് സൗജന്യമായി നൽകിയത് ? പ്രിയപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര സർക്കാർ നൽകേണ്ട നെല്ലിന്റെ വില ഇരുപത് രൂപ സംസ്ഥാനം അധികം നൽകി കേന്ദ്രം വിഹിതംകിട്ടുന്നതിനും മാസങ്ങൾക്ക് മുന്നേ എന്തിനാണ് കർഷകർക്ക് നൽകുന്നത് ? ഇതൊക്കെ ചെയ്യുമ്പോൾ പിന്നെങ്ങനെയാണ് പ്രതിപക്ഷം ഭരണത്തെ വിമർശിക്കുന്നത്? പറഞ്ഞുവരുന്നത് ഇതൊക്കെ ചെയ്യുന്ന മുഖ്യമന്ത്രിക്ക് രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളിൽ അക്രമം ഏൽക്കേണ്ടിവരും കൂട്ടിന് കേരളം ഒരിക്കലും അർഹിക്കാത്ത ഇപ്പോൾ മാധ്യമ പണിയെടുക്കുന്ന അധമ കൂട്ടങ്ങൾ കൂട്ടിനുള്ളപ്പോൾ ... പക്ഷെ നാളത്തെ കേരളം ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ നൽകുന്ന ചരിത്ര മുഖ്യമന്ത്രി തന്നെയായിരിക്കും സഖാവ് പിണറായി വിജയൻ ❤️ Forwarded
@sheejabeegam2310
@sheejabeegam2310 3 дня назад
True.. 👏👏👏❤❤ മാപ്രകൾ.. മുക്കിക്കളയുന്ന...... നേർകാഴ്ചകൾ "👍👍👌👌.. ഇനിയുമുണ്ട് ഇടതുപക്ഷ സർ ക്കാർ.. നടപ്പാക്കിയ..ജനക്ഷേമ.. പരിപാടികൾ.. 👍👍. ഉദാ.പ്ലാസ്റ്റിക്.. നിർമാർജ്ജനം 👍👍. ഞങ്ങളുടെ നാട്ടിലെ.. പുരയിടമൊക്കെ ഇപ്പോൾ. കാണേണ്ടതാണ്🙏🙏😥😥
@anees123
@anees123 4 дня назад
ഇത്തരം വിഷയം എടുക്കരുതായിരുന്നു.... നിങ്ങൾ നിലവാരം കാത്തു സൂക്ഷിക്കണം
@user-cg4gt6dd9i
@user-cg4gt6dd9i 4 дня назад
ഈ ചർച്ചതന്നെ അനാവശ്യമാണ്.
@jvc353
@jvc353 4 дня назад
ഇതെന്തിന് ചർച്ച ചെയ്യുന്നു എന്ന് ചോദിച്ചു കൊണ്ട് തന്നെ മൂന്ന് മൊയന്തുകൾ ചർച്ചിച്ച് അവസാനം പിണറായി വിരോധത്തിൽ കൊണ്ടെത്തിക്കുന്നു .. കഷ്ടം തന്നെ
@pavarghese5502
@pavarghese5502 4 дня назад
ഇനി കേരളത്തിലെ സ്ത്രീകൾ എല്ലാം ഒരോരുത്തരെ കെട്ടിപ്പിച്ചാൽ ഓരോ മന്ത്രിമാരുടെയും mpമാരുടെയും MLA മാരുടെയും ഗതി എന്താകും സിനിമാ നടൻമാരുടെ ഗതിയെന്താകും ഒരോ വിവർ ദോഷികൾ ഒരോ കാലത്തും ജനിക്കും ഐയർ എന്ന് മാറ്റിയാൽ കുഴപ്പമില്ലായിരുന്നു ഐയ്യർ ആണ് പ്രശ്നം രാധ മാറ്റി കൃഷ്ണാനാണെങ്കിലും കുഴപ്പമില്ലായിരുന്നു ഇപ്പോൾ രാധയും കൃഷ്ണനും കുട്ടി വായ്ക്കേണ്ടി വരും രാധ+ കൃഷ്ണൻ കൂട്ടിവായിച്ചാൽ രാധ കൃഷ്ണൻ
@cmm5064
@cmm5064 4 дня назад
അവരു പറഞ്ഞത് ശരിയല്ലേ !! 😂😂
@rasheedafakrudeen9783
@rasheedafakrudeen9783 4 дня назад
സ്നേഹത്തിന്റെ പ്രകടനം മാത്രമായി കണ്ടാൽ മതി. ഇഷ്ടമില്ലാത്തവരെ ആരെങ്കിലും ഹഗ് ചെയ്യുമോ.
@Abbe.y
@Abbe.y День назад
3:19 4:07 Ajims you have nailed the show 🥺🥺😢😢😢 Valid and Accurate fact😢😢😢.
@rajup.k483
@rajup.k483 4 дня назад
നടുക്കിരിക്കുന്ന ആൾ ഛർദ്ദിച്ചു : ചുംബന സമരമാണ് അയാൾക്ക് ഓർമ്മ വന്നത് പോലും..! മീഡിയ വണ്ണിന്റെ സ്വന്തം അഭിപ്രായം..!?
@abhiramSpadmanabhan563
@abhiramSpadmanabhan563 4 дня назад
ഒരാൾ മറ്റൊരാളെ സ്നേഹത്തിൻ്റെ പേരിൽ ആലിംഗനം ചെയ്‌തത്തിന് ഇത്ര വലിയ വിവാദം ആകേണ്ട കാര്യം എന്താ... അന്ധമായ ഇടത് വിരോധം 😏😏
@baburajan1844
@baburajan1844 4 дня назад
Big hearted people!! At least no fatwa issued!!
@fasalbestabdulkader1139
@fasalbestabdulkader1139 9 часов назад
I really support Divya
@teepee995
@teepee995 4 дня назад
Ajims ന്റെ നിരീക്ഷണം പൂർണമായും തെറ്റാണു. എയർപോർട്ടുകളിലും ബസ് സ്റ്റാണ്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലുമൊക്കെ വ്യാപകമായി കാണപ്പെടുന്നതാണ് ആലിംഗനം ഇഷ്ടപ്പെട്ടവർ വിരുന്നുവരുമ്പോൾ, വിശേഷ ദിവസങ്ങളിൽ, വിജയ ഭേരികളിൽ..... അങ്ങിനെ എത്രയെത്ര ajimse. ദിവ്യ s അയ്യറും രാധാകൃഷ്‌ണനും യഥാർത്ഥത്തിൽ പിണറായി ക്കിട്ട് ആഞ്ഞു വീക്കിയതാണ്
@muhammadyoonus8278
@muhammadyoonus8278 2 дня назад
എന്ത് കൊണ്ടാണ് ചർച്ച ചെയ്യേണ്ടി വരുന്നത് എന്നത് ഈ ചർച്ചയിൽ അടങ്ങിയിരിക്കുന്നു 👍🏼
@najmudeenkadar5823
@najmudeenkadar5823 4 дня назад
ഊഷ്മളമായ സ്നേഹ ബന്ധത്തിൻ്റെ മനോഹരമായ കാഴ്ച്ച
@usmankhan-fp9kn
@usmankhan-fp9kn 4 дня назад
തിരിച്ച് ആയിരുന്നെങ്കില്‍ എന്തായിരുന്നു ചർച്ച
@bennymathew8414
@bennymathew8414 3 дня назад
നിങ്ങൾ മാപ്രകളെ വിശ്വാസമില്ല..... ഇത് തിരിച്ചായിരുന്നെങ്കിൽ നിങ്ങൾ ആ മനുഷ്യനെ പീഡനവീരൻ ആക്കിയേനെ.... അപ്പോൾ കൺസന്റ് ഒക്കെ നിങ്ങൾ വിഷയമാക്കിയേനെ......
@shafeekik5775
@shafeekik5775 2 дня назад
Kairaliyude reporter cherumallo?alle
@stanlyjohnjohn8416
@stanlyjohnjohn8416 3 дня назад
❤ love d
@nishandilhan935
@nishandilhan935 4 дня назад
😮
@faizalschannel4491
@faizalschannel4491 4 дня назад
🎉
@sheebajacob1078
@sheebajacob1078 3 дня назад
ശരിയാ മാർപാപ്പയുടെ കൈ മുത്തുകളാണ് സാധാരണ ചെയ്യാറ്.
@Muhibbu
@Muhibbu 4 дня назад
ഛെ! ഇത്തരം വിഷയങ്ങള്‍ നിങ്ങള്‍ ചര്‍ച്ചയാക്കരുത്...നിലവാരം പോവും...ഒരു കാര്യം ചോദിക്കട്ടെ..നിങ്ങളുടെ ഭാര്യമാര്‍ കണ്ടവരെയൊക്കെ കെട്ടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുവോ...
@sugathansugathan7468
@sugathansugathan7468 4 дня назад
Big salute to both Radhakrishnan Divya Friendship is really above bloodrelation Let all of us appreciate this great expressions of love and friendship...kvsugathan
@sajipattali
@sajipattali 3 дня назад
മൗമൂദി തനി സ്വഭാവം കാണിച്ചു
@anoopbalan4119
@anoopbalan4119 4 дня назад
👍
@rajendraprasad2830
@rajendraprasad2830 2 дня назад
There is some code and conduct for Govt servant If a govt servant within her jurisdiction did such a way how she will take action against that person Being a government servant she had done against her code and condut
@stanlyjohnjohn8416
@stanlyjohnjohn8416 3 дня назад
Pqraspprasamtha thody❤
@abdulmajeedmajeed1904
@abdulmajeedmajeed1904 3 дня назад
അജിംസ് എയർപോർട്ടിൽ പോകുമ്പോൾ ആ കണ്ണട മാറ്റണം
@user-bz2nr6si4q
@user-bz2nr6si4q 3 дня назад
ഞാൻ എൻ്റെ parents നേ ഹഗ്ഗ് ചെയ്യാറുണ്ട് അജിൻസെ
@narayananan2588
@narayananan2588 4 дня назад
സരിത യുടെ ആളുകളുടെ കണ്ണ് തള്ളി പോയി
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 4 дня назад
കൊറോണ വ്യാപകമായ കാലത്ത് സനാതന ധർമ്മം അയവിറക്കി പോസ്റ്റുകൾ കണ്ടു 😜നമസ്തേ മോഡൽ, ഇത്ര അടി ദൂരം അകലെ നിൽക്കൽ അയിത്ത ദൂരം ഇതൊക്കെ എന്തോ വലിയ കാര്യം എന്ന മട്ടിൽ. മോഷ്ട്ടാവ് ഉടമയ്ക്ക് മോഷണ മുതൽ തിരിച്ചു നൽകിയത് പെട്ടിക്കോളത്തിൽ വാർത്ത വരുന്ന അപൂർവ്വ സംഭവം അതുപോലെ ഒന്ന് 🤔
@dealsisle
@dealsisle День назад
It is ridiculous that this is a matter for public discussion in this day and age.
@rajeswarir6983
@rajeswarir6983 День назад
Nammude culture complete ayi mattathirikkunnathanu nattinum samoohathinum nallathu.
@user-ii5fg4mt8k
@user-ii5fg4mt8k 3 дня назад
Sarithamarude kalam.
@vijeshvasu2811
@vijeshvasu2811 4 дня назад
ഒരു ചാട്ടവാർ കിട്ടുമോ ഇവരെ ഞാൻ ?
@aneesayan7718
@aneesayan7718 4 дня назад
അല്ലെങ്കിലും കമ്മി നിഷാദേ കോൺഗ്രസ്‌ കാർക് മനുഷ്യനെ മനുഷ്യനായേ കാണാനാവൂ 🥰, നിങ്ങൾക്ക് ഇല്ലാത്തത് ഒന്ന് ഉണ്ട് അന്തസ്, പ്രിയങ്ക വയനാട്ടിലേക്ക് വരുന്ന ചർച്ച ഒക്കെ എന്ത് നിലവാരം ഉണ്ടെന്ന് സമയം കിട്ടുമ്പോ ഒന്നൂടെ കണ്ട് നോക്കണം, വലിയ journalist കളാണ് പോലും, ഇതിലും നന്നായി 10ആം ക്ലാസ്സിലെ വിദ്യാർത്ഥി കൾ വിലയിരുത്തും 😁
@bijuvijayan2136
@bijuvijayan2136 4 дня назад
നിങ്ങളെ പോലുള്ളവരാണ് ഇത്തരത്തിൽ ചർച്ച നടത്തി വീണ്ടും വഷളാക്കി മാറ്റുന്നത്. നാണമില്ലേടോ നിങ്ങൾക്ക് അതിനകത്ത് വർഗീയത ഇളക്കിവിട്ട് ചർച്ച ചെയ്യാൻ. എല്ലാവരും ബീജത്തിൽ നിന്നാണ ടോ . ജന്മം ഉണ്ടാകുന്നത്. രക്തം കൊടുക്കുമ്പോഴൊ വാങ്ങുമ്പോഴൊന്നും ദലിതനെന്നൊ നായരെന്നൊ, അയ്യർ എന്നൊ. എന്നൊന്നുമില്ലല്ലോ. ചർച്ച ചെയ്യാൻ വന്നേക്ക്ന്ന്. സത്യം പറയെ നിങ്ങളെന്താ പറഞ്ഞത് അതിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും മനസിലാക്കാൻ കഴിഞ്ഞോ കണ്ട് നോക്ക്
@rightchoice9675
@rightchoice9675 3 дня назад
What a stupid thing to discuss..
@joseejose9238
@joseejose9238 4 дня назад
Aaa+ lingam+annakkam=aalinganamm
@kishorkumar731
@kishorkumar731 4 дня назад
ഏതാണ്ട് നാൽപതു വർഷത്തോളം മുൻപ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൂടി കടന്നുപോയപ്പോൾ കണ്ട ഒരു കാഴ്ച..ആരെയും അതിശയിപ്പിക്കുകയും കൂട്ടത്തിൽ നൊമ്പരപ്പെടുത്തുന്നതുമായ ഒന്ന്. ജയന്തി ജനത (ഇപ്പോഴത്തെ കന്യാകുമാരി - മുംബൈ എക്സ്പ്രസ്സ്) എക്സ്പ്രസ്സ് ട്രെയിനിൽ കയറുവാനായി ഏതാനും യുവാക്കളും യുവതികളും ..അവരെ യാത്രയയ്ക്കുവാനായി പാവപ്പെട്ട കുടുംബത്തിൽനിന്നും വരുന്ന അവരുടെ മാതാപിതാക്കളും ബന്ധുക്കളും..ചക്ക, കപ്പ, മാങ്ങ എന്നീ നാടൻ വിഭവങ്ങൾ എല്ലാമുണ്ട് അവരുടെ ബാഗുകളിൽ. ട്രെയിൻ വരുമ്പോൾ ഇവരെല്ലാം ആൺ-പെൺ ഭേദമില്ലാതെ കെട്ടിപ്പിടിച്ചു കരയുന്നു. ഇത്തരം ഒട്ടനവധി കൂട്ടങ്ങളുണ്ട് ആ ട്രെയിനിൽ കയറുവാൻ. പിന്നീടറിഞ്ഞു ആ സ്റ്റേഷനിലെ ദിവസേനയുള്ള ഒരു സ്ഥിരം കാഴ്ചയാണിതെന്നു. അപ്പോൾ കെട്ടിപ്പിടുത്തം അന്യമൊന്നുമല്ല മലയാളിക്ക്. ഗൾഫിൽ പോയപ്പോൾ കണ്ട കാഴ്ച മറ്റൊന്ന്..സ്ത്രീയെയും പുരുഷനെയുംകാൾ ആവേശത്തിൽ രണ്ടു പുരുഷന്മാർ തമ്മിൽ ഉമ്മ വെക്കുന്നു..കെട്ടിപ്പിടിക്കുന്നു..അതും അവിടെ ഒരു സ്ഥിരം കാഴ്ചയാണത്രെ. അപ്പോൾ ഒരുചോദ്യം മാത്രം..മൂന്നു അടുപ്പുകല്ല് കൂട്ടി നരേന്ദ്രമോദിയെ കൊച്ചാക്കാൻ ഇരുന്നു തൂറുന്ന ഈ എമ്പോക്കികൾ ഇവിടെ ആലിംഗനം ചെയ്തത് ഒരു തട്ടമിട്ട വ്യക്തി ആയിരുന്നെങ്കിൽ എന്ത് പറയുമായിരുന്നുവെന്നു മാത്രം ? അതോ പരിപാടി നിറുത്തി അടുപ്പുകല്ലും പെറുക്കിക്കൂട്ടി ലവന്മാർ നാടുവിടുമോ?
@avcreation9338
@avcreation9338 7 часов назад
പ്രോട്ടോകോൾ എന്തിനാണ്
@anugrahamonen7258
@anugrahamonen7258 День назад
Aviideyum chayakraney thechu
@JayakrishnanJk-zh5bf
@JayakrishnanJk-zh5bf 4 дня назад
നമ്മന്റെ പെണ്ണാണെൽ ഇപ്പൊ കാണർന്നു. ജമാ അത് ഇസ്ലാമി വാളും വെട്ടുകത്തിയിം ഒരുമിച്ചു പുറത്തെടുത്തേനേ.
@cmm5064
@cmm5064 4 дня назад
എടുത്തേനെ അതിന് എന്താ ??
@thinkerbro5617
@thinkerbro5617 День назад
75 വർഷമായി ജമാത്തെ ഇസ്ലാമി ഇത് രണ്ടും എടുത്തതായി അറിവില്ല
@sintokk9317
@sintokk9317 4 дня назад
Udayippu discussion 😊
@sijojose7284
@sijojose7284 4 дня назад
E vishayam enthinu charchaku eduthu...shame on you
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 4 дня назад
ഗതാഗത മന്ത്രി ആകാതിരുന്നത് ഭാഗ്യം 🙄
@junaidalingal9558
@junaidalingal9558 4 дня назад
തെറ്റാണ്..നിരീക്ഷണം.. ഗൾഫിൽ നിന്ന് വരുന്ന 90% പേരും അറബികളുടേ ആ സംസ്കാരം കാണിക്കുന്നുണ്ട്.. പിന്നേ മുസ്ലീങ്ങൾ പെരുന്നാൾ ദിവസങ്ങളിൽ വിശേഷ ദിവസങ്ങളിലെല്ലാം കുടുംമ്പത്തേയും പളളിയിൽ വെച്ചും മുസാഫഹത്ത് അതവാ..കെട്ടി പിടിച്ച് ആലിംങ്കനം ചെയ്യും.. ആലിങ്കനം ചെയ്യൽ ഇസ്ലാമിൽ പുണ്ണ്യപ്രവർത്തിയാണ്. സ്വദഖയുടേ കൂലിയാണ്.
@mohamedrasheed6273
@mohamedrasheed6273 4 дня назад
Not by men and women
@shaheedm4565
@shaheedm4565 4 дня назад
ഈ വിഷയത്തിൽ സദഖയുടെ കൂലിയൊന്നും കിട്ടാൻ പോകുന്നില്ല അന്യ സ്ത്റീപുരുഷന്മാര് കെട്ടിപ്പിടിക്കുന്നില്ല നിയന്ത്റിക്കേണ്ടതാണ് മന്ത്രി മാന്യത കാണിച്ചു തിരിച്ചു കെട്ടിപ്പിടിച്ചില്ല
@Gfgj601
@Gfgj601 3 дня назад
Ennittu poda...avanmaarude oru konothile interpretation
@mohamedrasheed6273
@mohamedrasheed6273 4 дня назад
It is not acceptable to our society. It is my own opinion. You may have different openions. Ok. It is against the culture and practices of India especially in Kerala. I am talking about Men and Women. I ask parents , will you approve your son and daughter do this act ?
@abdullah-yj3bu
@abdullah-yj3bu 4 дня назад
ഗോപി അണ്ണനെ കുലസ്ത്രീകൾ കെട്ടിപിടിച്ചപ്പോ എന്തൊരു ആവേശം ആയിരുന്നു 😄ഇപ്പൊ പ്രശ്നം ജാതി ആണ് 💯
@bijuvijayan2136
@bijuvijayan2136 4 дня назад
ഇവൻ മാര് മൂന്ന് എണ്ണവും മശയടി ടീമാ.. സന്ധ്യ കഴിയണം
@ppgeorge5963
@ppgeorge5963 2 дня назад
സ്നേഹം പ്രകടിപ്പിക്കാൻ കെട്ടിപ്പിടിത്തം തന്നെ വേണോ ഇപ്പോഴത്തെ വകുപ്പിൽ കാരൃമായ പണിയൊന്നും ഇല്ലെന്ന് തോന്നുന്നു പാട്ടും ഡാൻസും കഴിഞ്ഞ് ഇപ്പോൾ കെട്ടിപ്പിടിത്തം ഇതെന്തോന്ന്
@vm3699
@vm3699 2 дня назад
വയസ്സായത് കൊണ്ട് തോന്നുന്നത് ആണ് ..... ആലിംഗനം ഒക്കെ ഭയങ്കര common ആയ കാര്യം ആണ്.
@jamesdavid9791
@jamesdavid9791 4 дня назад
S T O P
@zaedahmed235
@zaedahmed235 4 дня назад
ഇത് കുറേ മുൻപ് എടുത്ത ഫോട്ടോ ആണ്. ..അവർ അത് വീട്ടിൽ വന്നപ്പോൾ എടുത്ത ഫോട്ടോ പഴയത്
@hariknr3025
@hariknr3025 4 дня назад
എന്തിനൊക്കെ ആണ് വിവാദം ഇ നാട്ടിൽ 🙄🙄
Далее