Тёмный

ആളിക്കത്തി കല്ലറങ്ങാട്ട് പിതാവ്! സഭ കേൾക്കാൻ ആഗ്രഹിച്ച പ്രവാചക സ്വരം.. 

IFI MISSION
Подписаться 60 тыс.
Просмотров 8 тыс.
50% 1

ആളിക്കത്തി കല്ലറങ്ങാട്ട് പിതാവ്!
സഭ കേൾക്കാൻ ആഗ്രഹിച്ച പ്രവാചക സ്വരം..
സഭയിലെ അനൈക്യവും കലഹങ്ങളും സഭയെ ബാധിച്ചിരിക്കുന്ന ആന്തരിക രോഗങ്ങൾ..
30 മിനിറ്റിൽ എല്ലാം വ്യക്തം..

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@georgecondookala7361
@georgecondookala7361 3 дня назад
What a personalised intellectual Speech. Thank God, we have a Shepherd who gives Jesus to his people with historic insights
@bijunadackal8520
@bijunadackal8520 3 дня назад
ഇങ്ങനെ ഇത്ര ആഴത്തിൽ അർത്ഥപൂർവം സംസാരിക്കാൻ ഒരേ ഒരു കല്ലറങ്ങാട്ട് പിതാവ്. ❤
@lissyjoseph3012
@lissyjoseph3012 2 дня назад
Pithavee❤🙏🙏🙏🙏🙏🙏🙏❤
@mollyregi7954
@mollyregi7954 2 дня назад
❤Prophetical Words....❤
@TinsaJesus
@TinsaJesus 2 дня назад
👍👍👍🙏🏽🙏🏽🙏🏽
@theresalilly5465
@theresalilly5465 День назад
ആഡംബരങ്ങൾ ഉള്ളിൽ നിന്നുള്ള അഹങ്കാരത്തിനന്റെ ദുഷ്ടതയുടെ
@seabastianmattan497
@seabastianmattan497 2 дня назад
It is not preaching but living Christianity is commendable, advisable, mandatory!
@Maryrose-rm1ct
@Maryrose-rm1ct 3 дня назад
Kallarangattu pithave and tharayil pithave
@theresalilly5465
@theresalilly5465 День назад
പിതാവേ സഭ നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും അതിൻറെ തലപ്പത്തിരിക്കുന്ന വൈദികരും സിസ്റ്റേഴ്സും പല ധ്യാന മന്ദിരങ്ങൾ പോലും. ഈശോയെ ഉൾക്കൊള്ളുകയെ ഈശോ സ്നേഹം അനുഭവിക്കുകയോ മറ്റുള്ളവർക്ക് കൊടുക്കുകയോ ചെയ്യുന്നില്ല അവിടെയും പണവുമാണ് പ്രധാനം സത്യവും നീതിയും നടമാടുന്നു ഇല്ല മേധാവിത്വം അല്ലെങ്കിൽ പണം സ്വന്തം സഭാ മക്കളേ സ്നേഹിക്കുകയോ അവർക്ക് ഒന്നാം സ്ഥാനം കൊടുത്തിട്ട് ബാക്കിയുള്ളവരെ പരിഗണിക്കുക ചെയ്യുന്നില്ല ഇതൊക്കെ അനുഭവങ്ങൾ മാത്രം ഞാൻ സഭയെയും വൈദികരെയും സിസ്റ്റേഴ്സ് നെയും ഏറെ സ്നേഹിക്കുന്നു എന്നാൽ ഇവരുടെ തലതിരിഞ്ഞ പ്രവർത്തി കാണുമ്പോൾ ഇവരൊക്കെ ദൈവാത്മാവ് ആണോ അതോ ദുഷ്ട ആത്മാവാണോ പ്രവർത്തിക്കുന്നത് എന്ന് തോന്നി പോവുന്നു പിതൻവിൻറെ വാക്കുകൾ എത്ര സത്യസന്ധം
@antonyvailatt3549
@antonyvailatt3549 12 часов назад
അഡംബരങ്ങൾ ആത്മീയതയുടെ കുറവാണ്. "Home visiting priests means Church going people". വളരെ ആഴമേറിയ സന്ദേശം. സഭ ഒരു കൂട്ടായ്മയാണ്. അവിടെ ജെനധിപത്ത്യമില്ല, ഏകധിപത്ത്യമില്ല.
@cicilychacko5101
@cicilychacko5101 День назад
Speech nallatha but responsiobility sabha yudeedukkan thayyarayilla
@theresalilly5465
@theresalilly5465 День назад
പിതാവേ പലഅച് ചന്മാർക്കും thankaryam മാത്രം സുഹജീവിതം. അവർക്ക് ഈശോയുടെ സ്നേhaമില്ല . ഇടവകയുടെ കുടുംബത്തോട് ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നെങ്കിൽ പല അച്ചൻമാരുടെ ആത്മീയതയുടെ കുറവാണ് സഭാമക്കൾ ഇത്രത്തോളം വിശ്വാസം ഇല്ലാതായി പോകുന്നത് c ആത്മീയതയ്ക്ക് പകരം ആഘോഷമാണ് അവർക്കിഷ്ടം
@vakkachensrampickal3172
@vakkachensrampickal3172 3 дня назад
ഭവനസന്ദർശനം ഇല്ലാത്തതാണ്, സഭ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ബലിയർപ്പിക്കുക, കുമ്പസാരം,നടത്തുക വീടുകൾ സന്ദർശിച്ച് എല്ലാവരുമായും അടുത്ത ബന്ധം നിലനിർത്തുക, ഇതാണ് ഒരു പുരോഹിതന്റെ പ്രഥമവും, പ്രധാനവുമായ കടമ.??????
@bennyjoseph6901
@bennyjoseph6901 2 дня назад
സത്യം.
@glaisonj8981
@glaisonj8981 2 дня назад
@georgemj7286
@georgemj7286 День назад
@seabastianmattan497
@seabastianmattan497 2 дня назад
Who expects good fruit from an Evil tree? What does the Parable of Weeds (Mt. 13:24-30 and 36-43 & the Parable of the Good Shepherd v/s the 'thief and robber' (John, Ch. 10) teach us? How long do we want to feign fools and strive to make others idiots?
@Capmaryj
@Capmaryj 3 дня назад
ആണ്ടു വട്ടം ?
@72isacs
@72isacs День назад
സഭാതലവന്റെ തിരഞ്ഞെടുപ്പിൽ പരിശുദ്ധാത്മാവ് ആണ് പ്രവർത്തിച്ചത് എങ്കിൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് പിതാവല്ലേ, ദൈവഹിതത്തിന് മറുതലിക്കുന്നത് പാപമല്ലേ, അതുകൊണ്ടല്ലേ സഭക്ക് ഈ ഗതി വന്നത്, ദൈവം ആവശ്യപ്പെട്ടത് ചെയ്യാതെ പിന്നെ പ്രസംഗിച്ചിട്ടെന്തുകാര്യം, കുറ്റക്കാർ വൈദികരോ അൽമായരോ അല്ല ഇടയാ, നീതന്നെയാണ്... കഴിവുള്ളവർ മാറിനിന്നുകളികാണുന്നു, കഴിവുകെട്ടവർ സഭയെ നശിപ്പിക്കുന്നു ഇതല്ലേ സത്യം? അപ്പോൾ കുറ്റക്കാർ ആര്.??.. വൈദ്യാ നീ നിന്നെത്തന്നെ ചികൽസിക്കുക ദൈവതിരുമുൻപാകെ നീതന്നെ ഉത്തരം പറയുക, വിധിക്കുന്നവൻ ദൈവം തന്നെ അവനു മഹത്വമുണ്ടാകട്ടെ ആമേൻ. നിങ്ങളുടെ അടുത്തായിരുന്നല്ലോ എപ്പാർക്കിയൽ അസംബ്ലി നടന്നത്? വ്യാജരേഖ ചമച്ചവനും കോലം കത്തിച്ചവനും സമരക്കുർബാന നടത്തിയവനും ഒക്കെ എങ്ങിനെ അസംബ്ലിയിൽ വന്നു?.. അലഞ്ചേരി പിതാവിനെ അപമാനിച്ചു? കാനോൻ നിയമം പാലിച്ചിരുന്നെങ്കിൽ ഇവർക്ക്‌ പങ്കെടുക്കാൻ യോഗ്യതയൂണ്ടാവുമായിരുന്നോ?
Далее