Тёмный

ആളില്ലാത്ത 456 ഫ്ലാറ്റുകൾ! താമസക്കാർ ഒഴിഞ്ഞുപോയതിന് പിന്നിൽ ഭയം, കാശിറാം കോളനിയിലെ കാഴ്ചകൾ.. 

Mathrubhumi News
Подписаться 5 млн
Просмотров 109 тыс.
50% 1

ആളില്ലാത്ത 456 ഫ്ലാറ്റുകൾ! താമസക്കാർ ഒഴിഞ്ഞുപോയതിന് പിന്നിൽ ഭയം, കാശിറാം കോളനിയിലെ കാഴ്ചകൾ..
#kashiramcolony #uttarpradesh #votercyclediary
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@pscguru5236
@pscguru5236 4 месяца назад
വാലും തുമ്പും ഇല്ലാത്ത വാർത്ത
@savetalibanbismayam7291
@savetalibanbismayam7291 4 месяца назад
Y
@vandanakrishnan-uh2sp
@vandanakrishnan-uh2sp 4 месяца назад
Sathym ! what they trying to show?useless edit
@lallamidhila5334
@lallamidhila5334 4 месяца назад
താസിക്കുന്നവർക്ക് അവരുടെ പരിസരത്തുള്ള പുല്ലും കാടും വെട്ടിമാറ്റാൻ അറിയില്ലേ. നമ്മുടെയെല്ലാം വീടും പരിസരവും നമ്മളല്ലേ വൃത്തിയാക്കാറ്. സൗജന്യം കിട്ടിയതു കൊണ്ട് കൈയ്യുംകെട്ടി ഇരിക്കത്തേയുള്ളൂ എല്ലാം ഗവൺമെന്റ് വന്ന്ചെയ്തുതരണം എന്ന് കരുതുന്നത് തല്ലുകൊള്ളിത്തരമാണ്
@tcltv-ei2eu
@tcltv-ei2eu 4 месяца назад
Common property is always this way.This is kaaapaali kootttam
@kumarvr1695
@kumarvr1695 4 месяца назад
ഒരു പുണ്ണാക്കും ചെയ്യാത്ത സർക്കാരുകളുള്ളപ്പോൾ ഇത്രയൊക്കെ ചെയ്തു കൊടുത്തവരെ കുറ്റം പറഞ്ഞ് കുത്തിയിരിക്കുന്നു. ബെസ്റ്റ് വാർത്ത -
@Journey._.Lover._.2004
@Journey._.Lover._.2004 4 месяца назад
ഇങ്ങനെ പേടിച്ചിരിക്കുന്നതുകൊണ്ടാണ് ഇതുപോലുള്ള സ്ഥലങ്ങൾ പലരും സ്വന്തം ആക്കുന്നത്.
@JGeorge_c
@JGeorge_c 4 месяца назад
True
@adithyasankar6014
@adithyasankar6014 4 месяца назад
മാതൃഭൂമി അവിടെ കാണിക്കുന്ന ശുഷ്ക്കാന്തി ഇങ്ങ് കേരളത്തിൽ കാണിച്ചിരുന്നേൽ
@musthafapadikkal6961
@musthafapadikkal6961 4 месяца назад
അവിടെ കാണിക്കേണ്ട ശുഷ്‌കാന്തി അവിടെയും ഇവിടെ കാണിക്കേണ്ടത് ഇവിടെയും കാണിക്കണം
@mckck338
@mckck338 4 месяца назад
@@musthafapadikkal6961അതെ..ഇബിടെ ഹമാശിനു വേണ്ടി കാണിക്കുന്ന സുസ്കാന്തിയല്ലെ 😂..അതും കൊണ്ട്‌ നോർത്തിൽ ചെല്ല് ..ആളുകൾ പപ്പടമാക്കി വിടും 😂
@musthafapadikkal6961
@musthafapadikkal6961 4 месяца назад
@@mckck338 നോർത്തിൽ ഒരു കീസിൽ അരക്കിലോ ഇറച്ചി കണ്ടാൽ ഭ്രാന്ത് ഇളകുന്ന നായ്ക്കളാണ് കൂടുതലും എന്ന് എല്ലാവർക്കും അറിവുള്ളതല്ലേ അതുപോലെ നിങ്ങൾ സൗത്തിൽ ഒന്ന് കാണിച്ചു നോക്കൂ അടിച്ചു പപ്പടം ആകുന്നത് കാണാം 😂😂
@bibinbabu8049
@bibinbabu8049 4 месяца назад
Avude sushkathi kanichal BJP yude viksam kanm 😂
@moneykuten
@moneykuten 4 месяца назад
😂😂
@aswinkos
@aswinkos 4 месяца назад
പേടിയാണെങ്കിൽ തെരുവിൽ താമസിക്കട്ടെ, അല്ലാതെ പിന്നെ ഇത്രേം സൗകര്യങ്ങൾ ആക്കി കൊടുത്തിട്ടും സ്വന്തമായി കിട്ടിയതിനെ സംരക്ഷിക്കാൻ ധൈര്യമില്ലാത്തവർ
@dancecorner6328
@dancecorner6328 4 месяца назад
ഇത്രേം ഫ്ലാറ്റുകൾ ഉണ്ടാക്കി കൊടുത്തിട്ട് എങ്ങോ പോയി കിടന്നുറങ്ങുന്നു മോദി നിങ്ങൾക്കൊന്നും തന്നില്ല, best 😒
@playyahoo790
@playyahoo790 4 месяца назад
മായവതി
@ajay-hu3vg
@ajay-hu3vg 4 месяца назад
ഇത് പോയ മെയ്രുക കൾ കുത്തി ചോദിച്ചു ഉണ്ടാക്കിയ ന്യൂസ്‌ ആണ് ബ്രോ
@cbgm1000
@cbgm1000 4 месяца назад
പ്രേതത്തെ പേടിച്ചു ആൾക്കാർ ഒഴിഞ്ഞ പോയതിനു മോദിക്കണോ കുറ്റം
@anandhuv1726
@anandhuv1726 4 месяца назад
safety issue ahn paranj kettile
@grasshopper7192
@grasshopper7192 4 месяца назад
നല്ല സൗകര്യം ഉള്ള വീടുകൾ ഇവിടെ കൊച്ചി യിൽ എത്ര വടകക്കാർ ഉണ്ട് എന്ന് അറിയാമോ??? കേവലം പേടിച്ചു വീട് വിട്ടു ഉറങ്ങുന്നവർ ആ വീടുകൾക്ക് അർഹർ അല്ല
@niyasniyas1770
@niyasniyas1770 4 месяца назад
ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ മാർക്ക്‌ താമസിക്കാൻ കൊടുത്തു എങ്കിൽ അവർ അവിടെ താമസിക്കും ധൈര്യം ആയി അന്ധ വിശ്വാസം പേടി
@jithinjosepeter6085
@jithinjosepeter6085 4 месяца назад
👍🏻🤣 athe thane lokathile thane super 10 army onu aya Pakistan ne adichu odichu team anu indian army
@noone4617
@noone4617 4 месяца назад
​@@jithinjosepeter6085 പാകിസ്താനെ മാത്രം അല്ല. ചൈനയെയും അടിച്ച് മൂക്ക് പരത്തി. അതും ഭൂട്ടനിൽ ചെന്ന്. 😁😁
@jithinjosepeter6085
@jithinjosepeter6085 4 месяца назад
@@jyothisb 👍🏻yes ,angniveer ena paripadi thane verum nerikade anu modiji ke eganu ulla potan bhudhi ke kodukana amitu shaji anu
@nandankmr4116
@nandankmr4116 4 месяца назад
1:19 Opposite flatle aalkk nere mic neettiya repottan
@achushaji1999
@achushaji1999 4 месяца назад
😂😂😂
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 месяца назад
😜
@vinilva2296
@vinilva2296 4 месяца назад
എത്രയും നല്ല സൗകര്യം കിട്ടിയിട്ട് ഒന്നും തന്നില്യന്നു 😄😄പ്രേത ഭൂതം 😄😄😄
@atheist-cj4qd
@atheist-cj4qd 4 месяца назад
Immathiri daridravasikal😂
@SaharaSahara-k5c
@SaharaSahara-k5c 4 месяца назад
അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട നാടാണ് ഉത്തർപ്രദേശ്
@Lonewarrior001
@Lonewarrior001 4 месяца назад
ആ മറ്റെവിടെയും ഒന്നും ഇല്ലാത്ത പോലെ. മനുഷ്യൻ എവിടെ ഉണ്ടോ അവിടെ എല്ലാം വിശ്വാസവും അന്ധവിശ്വാസവും ഉണ്ട്.
@Listopia10
@Listopia10 4 месяца назад
അതിലും മോശമാണ് കേരളം, നരബലി മുതൽ കേരളത്തിൽ നടക്കാത്തതായി ഒന്നും ഇല്ല
@peacemakerർ
@peacemakerർ 4 месяца назад
​@@Listopia10താൻ ആദ്യം പഞ്ചായത്ത് വിട്ട് പുറത്ത് പോ.
@radhikasunil9280
@radhikasunil9280 4 месяца назад
ഇവിടെയോ?😂😂😂😂😂😂 നരബലി വരെ നടന്ന നാട് .... കുഞ്ഞിനെ വരെ നരബലി നടത്തിയ ഉമ്മ .... ശവം Fridgeലും cooker ലും വരെ🫣🫣🫣🫣🙀🙀🙀🙀
@radhikasunil9280
@radhikasunil9280 4 месяца назад
ഇവിടെ ഇത്ര പുരോഗതി ഉണ്ടയെന്ന് പറഞ്ഞിട്ട് സ്ത്രീകൾ തട്ടം വരെ പേടിപ്പിച്ചു ഇടുന്നു ഇന്നും ....
@priyavk4050
@priyavk4050 4 месяца назад
ഈ വാർത്ത കേരളത്തിൽ അറിയിച്ചിട്ടു എന്തര്മൂഞ്ചാൻ
@manueltr7393
@manueltr7393 4 месяца назад
അവിടെയും പാവം മോദിജിക് ഒരു കുത്ത്,, മാധ്യമ ധർമം😂😂
@johncybersecurity9921
@johncybersecurity9921 4 месяца назад
Good reporting guys
@Listopia10
@Listopia10 4 месяца назад
പേടികാരണം ഞങ്ങൾ അവിടെ താമസിക്കില്ല, ഞങ്ങൾ ചൂണ്ടികാണിക്കുന്ന സ്ഥലത്തു വില്ല കെട്ടി തരണം മോഡി ജി -ഫ്രീ ആയി കിട്ടിയ വീട്ടിൽ താമസിക്കാതെ റോഡിൽ ചുമ്മാ കുത്തി ഇരിക്കുന്ന ചേച്ചി
@arunyton
@arunyton 4 месяца назад
മോഡിജി പാവങ്ങൾക്ക് വീട് വെക്കാൻ ലോൺ കൊടുത്തു. അവർ പലരും വീട് വച്ച് അങ്ങോട്ടേക്ക് മാറി.
@pranavjs
@pranavjs 4 месяца назад
Malayalathinu entinanu subtitle?🤔
@Kiran.Nair.
@Kiran.Nair. 4 месяца назад
😮പതിവുപോലെ.ശരിയായ കാരണങ്ങളൊന്നുമില്ല.എന്തുകൊണ്ടാണ് സംപ്രേക്ഷണം ചെയ്തതെന്ന് അറിയില്ലേ??
@OnlyPracticalThings
@OnlyPracticalThings 4 месяца назад
What is the relevance of this news? Why place details missing. How stupid report and channel 😂😂
@neenah__
@neenah__ 4 месяца назад
ബാക്കി എവടെ?? ആരെയാണ് കൊന്നത് അതുകൂടെ പറയു...
@lallamidhila5334
@lallamidhila5334 4 месяца назад
അത് പറഞ്ഞാൽ ഇണ്ടിമുന്നണിക്ക് ക്ഷതംപറ്റും. ചാനൽ ചെയ്യാൻഉദേശിച്ചത് മോദി ഒന്നും കൊടുത്തില്ല എന്ന് പറയുന്ന ഒരു ക്ലിപ്പുണ്ടാക്കുകയാണ് അത് കഴിഞ്ഞു ഞങ്ങൾ പോകുന്നു. കൂടുതൽ ഒന്നും ചോദിക്കരുത്.
@neenah__
@neenah__ 4 месяца назад
​@@lallamidhila5334modiye പൊക്കുന്നൊന്നും വേണ്ട ക്ഷേത്രം പണിയാൻ വേണ്ടി ആളുകളെ ഒഴിപ്പ്പിച് അവർ എത്ര കണ്ണീരോടെ ആണോ അവടെ വിട്ട് പോയത് + അവടെ വേറെ എന്തൊക്കെയോ ഹോട്ടൽഎന്തൊക്കെയോ ഉണ്ടാക്കാൻ വേണ്ടി എത്ര ആളുകളെ വീണ്ടും ഒഴിപ്പിച്ചു...അവർക്കൊന്നും അർഹത പെട്ടത് കിട്ടിയിട്ടില്ല അവരും മോഡിയും ഒക്കെ ഒരേ ദൈവ ത്തെ തന്നെയാ ആരാധിക്കുന്നെ.... പറഞ്ഞു ന്ന് ഒള്ളു... നഷടപെട്ടവർക്കേ അതിന്റെ വേദന അറിയുള്ളു
@jishnu..4592
@jishnu..4592 4 месяца назад
​@@lallamidhila5334sathyam😂
@mohamedshan183
@mohamedshan183 3 месяца назад
ഫ്രീ കിട്ടുന്ന സാധനത്തിന് വില ഉണ്ടാകില്ല...ഇത് ഒരു പത്തു ലക്ഷത്തിന് വിറ്റിരുന്നു എങ്കിൽ ആളുകൾ പോകില്ലായിരുന്നു
@akashjoseph8349
@akashjoseph8349 4 месяца назад
Kerala gov ithu pole oru flat undakki kodutharnallo pavagalk athenthayi?
@gdeepak7
@gdeepak7 4 месяца назад
പൊളിഞ്ഞു തുടങ്ങി. ആളുകൾ ജീവനും കൊണ്ട് ഓടി
@rian768
@rian768 4 месяца назад
ആദ്യം ഇതിലെല്ലാം പട്ടാളക്കാരെ താമസിപ്പിക്കുക. പിന്നീട് ഘട്ടം ഘട്ടമായി ആളുകളെ replace ചെയ്യുക.
@junaisvv2826
@junaisvv2826 4 месяца назад
രാഗവാ എടാ രാഗവാ 😂
@omanasasidaran3205
@omanasasidaran3205 4 месяца назад
ഇതിലും വലിയ കാട്ടിലും താമസിക്കും കൊള്ളയും കൊലപാതകം എവിടെ യാണ് ഇല്ല തത് മറ്റേ തോ കര്യം ആയിരിക്കും
@RThekkan
@RThekkan 4 месяца назад
അത്രേയുള്ളൂ വടക്കൻ development
@jasirmonu1673
@jasirmonu1673 4 месяца назад
Real up stories
@abhishekmohanan8629
@abhishekmohanan8629 4 месяца назад
Good news
@rizwank.r9350
@rizwank.r9350 4 месяца назад
Nalla location oru cinema scope or or zombie movikk pattiya location
@Farsath999
@Farsath999 4 месяца назад
2010 -ൽ ഇത്രയും നല്ല സൗകര്യത്തിൽ 456 കുടുംബങ്ങൾക്ക് വേണ്ടി ചെയ്ത മായാവതി 🔥🥺❤️
@malavikaabhilash1
@malavikaabhilash1 4 месяца назад
Kandit thanne pedi avunu
@abhi23450
@abhi23450 4 месяца назад
21 kodi aalkar ulle utterpradesh ll veed aarkkum veende?
@huraiceshajahan3639
@huraiceshajahan3639 4 месяца назад
Poli sthalam😮
@smenaglimglim
@smenaglimglim 4 месяца назад
enth kolapathakam anu shonne ath adyam para
@arundevadas2504
@arundevadas2504 4 месяца назад
Nalla road yilla, vahana sawkaryam yilla Athu kondu aalukal townilekku maari Pattathavar yippozhum avide undu Pretham mannankatta angane yenkik yippo ulla 43 kudumbangaloo Veruthe oru vaartha oru kaaryavum yillaaa
@prajithk123
@prajithk123 4 месяца назад
Varthayude propaganda manasilayi. Kooduthal vishadikarikkenda, chechiyude mukham kaanikkathe kaanichappol thanne manasilayi. 😂 . Mayawathi chechiyude supporter aanu. Yogi vannathode bhayam thudangi. 😂
@sreejithkv7337
@sreejithkv7337 4 месяца назад
മാതൃഭൂമി ശ്രമിച്ചാൽ കുറച്ച് പാകിസ്ഥാനികൾ വരും.
@spanish-kerala749
@spanish-kerala749 4 месяца назад
പാക്കിസ്ഥാൻ പുരാണ ഇന്ത്യയുടെ ഭാഗമല്ലേ
@Homo508
@Homo508 4 месяца назад
ന്തു വിഷം ആടോ താൻ മതം മനുഷ്യനെ ചെറുത് ആക്കുന്നു
@mitu1256
@mitu1256 3 месяца назад
Keralthil oramma waste ninnum food eduthu kodithu avarum kazhichu jevvejichu ippo Anshaworld enna chanalil vaxhi kasu koduthu yee vartha arjo thangal.. athyam sontham nadu nokku
@chefsumeerkhan
@chefsumeerkhan 3 месяца назад
Illuminati 👁️👁️
@parvathy.539
@parvathy.539 4 месяца назад
പ്രേതം ബാധ കൂടാത്രം ഇല്ല എന്നൊക്കെ പറയും അവനവന്റെ നേരിൽ വരുന്നത് വരെ..
@dancecorner6328
@dancecorner6328 4 месяца назад
നേരിൽ വരില്ലല്ലോ, so പ്രേതവും ഭൂതവും ഇല്ല 👍
@parvathy.539
@parvathy.539 4 месяца назад
​@@dancecorner6328നേരിൽ ഒ‌ക്കെ വരും ഡോ.. ഞാൻ ആകെ ക്ഷേത്രത്തിൽ മാത്രം പോകും അല്ലാതെ വല്യ വിശ്വാസം ഒന്നും ഇല്ലായിരുന്നു.. പക്ഷേ അനുഭവത്തിൽ വന്നു പഠിച്ചു.😢
@kalippan.
@kalippan. 4 месяца назад
എന്തോന്ന്? നിന്റെ വീട്ടിൽ വന്നിട്ടുണ്ടോ?
@TheJohn2272
@TheJohn2272 4 месяца назад
Athe
@TheJohn2272
@TheJohn2272 4 месяца назад
​@@parvathy.539athe, Njan um angane thanne aayirunnu, Orikkal oru anubhavam unday , Paranjal aarum vishvasilkilla
@rhk199
@rhk199 4 месяца назад
Real estate mafia
@jishnu..4592
@jishnu..4592 4 месяца назад
Chernobyl pole undallo😢
@abdu980
@abdu980 4 месяца назад
Ivdarnekil rentinu koduth cash medichene😂
@mansoorvahabi6674
@mansoorvahabi6674 4 месяца назад
ഇല്ലൂമിനാറ്റി 😅
@Rahul-s5s7l
@Rahul-s5s7l 4 месяца назад
Aa Attappadi ,Aaralam Farm,Sholayar ,thudangiya Aadivasi jeevitham Kanikumo Kammi Vazhakula adimakale 😢
@peeyaremnair
@peeyaremnair 3 месяца назад
ഇവിടെ ആരെങ്കിലും മാതൃഭൂമി പത്രം വിതരണം ചെയ്തിരിക്കാം😅
@Sukumaran-d9k
@Sukumaran-d9k 4 месяца назад
ആളുകൾ താമസിച്ചില്ല എങ്കിൽ എന്തിന് കുഴപ്പം. പണി പൂർത്തി ആയി. കമ്മീഷനും ലാഭവും എല്ലാം പോക്കറ്റിൽ. കക്ഷി രാഷ്ട്രീയക്കാർക്ക് ഇതിൽ കൂടുതൽ എന്തു വേണം.
@samsue2600
@samsue2600 4 месяца назад
Vaalcony?😅
@ripfrauds
@ripfrauds 4 месяца назад
Sivakarthikeyante Aa film orma varunnu
@yohannanvareedmyppan9344
@yohannanvareedmyppan9344 4 месяца назад
Avide oru ram temple paniyuka .Daravikarodu parayu angotu poykolan orazcha kathiriku appuram pakalam
@SabSab-od4nz
@SabSab-od4nz 4 месяца назад
ഇവിടെ വിഎച് പി. പണ്ട് ചെറിയ കലാപം ഉണ്ടാക്കി രുന്നു അവിടെ കൊലപാതകം നടന്നിരുന്നു ഇവിടെ മോഡി ഗവണ്മെന്റ് ഒന്നും കൊടുക്കാറില്ല
@Hhh93556
@Hhh93556 4 месяца назад
സ്ഥലം ഉള്ളവർ വീട് വെച്ച് കൊടുത്തു എന്ന് കേട്ടില്ലേ. 60 കൊല്ലം കട്ട് മുടിച്ച കോൺഗ്രസിനെക്കാൾ മോദി ചെയുനുട്
@Mybe1849
@Mybe1849 4 месяца назад
​@@Hhh93556അഖിലേഷ് യഥാവ് ആണ് എന്നും പറഞ്ഞു അതുകേട്ടില്ല അല്ലെ.
@pranavjs
@pranavjs 4 месяца назад
​@@Hhh93556🤝
@aswinkos
@aswinkos 4 месяца назад
Vhp അല്ല ഹിന്ദു - മുസ്ലിം കലാപമാണ്. ഇസ്ലാമിസ്റ്റുകളുടെ ഗുണ്ടായിസം കൂടിയപ്പോ ജനങ്ങൾ vhp യിൽ ചേർന്ന് പ്രതികരിച്ചു.
@ajithamohan5518
@ajithamohan5518 4 месяца назад
​@@Hhh93556 അത് ചെയ്തതു മായവതി ആണ്
@Lima3578user
@Lima3578user 4 месяца назад
Mayawati appo ok
@rasheednaduthodi5144
@rasheednaduthodi5144 4 месяца назад
Kalaapa kotham kee jai
@simpleillusionart333
@simpleillusionart333 4 месяца назад
Modi onnum thannillenno ... Nalla kadha... Ivarkoke vattano... Adhehathe kandittano evaroke jeevikunne... Lavish aayi jeevikanam ennundel swandhamayi adhwanikanam.. alladhe eppozum gvnmtinte aanukoolyam predheeshich jeevikarudh.. Idhupole ulla aalugalude videosinte thaze kanunna comment aan idhaano modiyude vikasanam enn.... Pavapettavar undennu karudhi jeevidhakalam muzuvan avare modiji nokunadhano vikasanam... Avark venda sahayangal kittiyal pne veendum oronnu predeekshikalla vendadh.. jeevikanel swayam pani edukanam...
@dayanmb7067
@dayanmb7067 4 месяца назад
വെറുതെ അല്ല കേരളം ഗതിപിടിക്കാത്തത്.. ഇവിടത്തെ ഇതിലും ഗതികെട്ട ജീവിതം മൂടിവെയ്ക്കും എന്നിട്ട് നോർത്ത് ഇന്ത്യ അനോഷിച്ചു നടക്കും... 😂😂
@mayansbudha4317
@mayansbudha4317 4 месяца назад
Bathroom tissue paper നിൻ്റെ അസുഖം മാറിയോ ഇനി closet ൽ ഇടാം
@molusmolus7515
@molusmolus7515 4 месяца назад
athu vilkkan vendi aro kalikunna kali😂
@savetalibanbismayam7291
@savetalibanbismayam7291 4 месяца назад
😅😅
@SaajuBaalu
@SaajuBaalu 4 месяца назад
Ayintae idayikoodae rashtriyam sammathichu!😂
@nitheeshbalakrishnan7875
@nitheeshbalakrishnan7875 4 месяца назад
Bondji 🔥
@muzsikworld3892
@muzsikworld3892 4 месяца назад
Poyi kunna umb
@abhi23450
@abhi23450 4 месяца назад
Flat koduthem pora modikk kuttam😂😂😂😂
@athul3318
@athul3318 4 месяца назад
Kure koppile news kond varum..verum.waste channel😂😂
@radhakrishnanradhu7397
@radhakrishnanradhu7397 4 месяца назад
Ivarellam akhileshinte aalkkar aanu
@shameerashraf2826
@shameerashraf2826 4 месяца назад
Built by mayavathi
@kevinovungal.7789
@kevinovungal.7789 4 месяца назад
Pretham guda gaffa
@Gejdb
@Gejdb 4 месяца назад
എന്തുവടെ
@Stntoys722
@Stntoys722 4 месяца назад
അന്ധ വിശ്വാസം
@veenavijayan8450
@veenavijayan8450 4 месяца назад
കൃപാസനം പത്രം തിന്നാൻ കൊടുക്കാം അല്ലേ അച്ചായ
@ajay-hu3vg
@ajay-hu3vg 4 месяца назад
നിർത്തി വല്ല പണിക്കും പോടാ , കുത്തിത്തിരിപ്പ് ന്യൂസ്‌ ആയി വന്നിരിക്കുന്നു മാമ്മ കൾ
@leoleo-em8nn
@leoleo-em8nn 4 месяца назад
Musligal ayirikum avarku jinnukale pediyanu😂😂😂😂😂
@mohammediqbalabdullah
@mohammediqbalabdullah 4 месяца назад
Inshallah. എല്ലാം ജൂൺ 4 ന് ശേഷം ശരിയാവും👍
@kavithavprince7792
@kavithavprince7792 4 месяца назад
Poda manda
@sarathkalarikkal9713
@sarathkalarikkal9713 4 месяца назад
Athe valare sheri aanu... 👍 Modi ji veendum adhikarathil kerum. INDIA-ill inni aanu nalla valiya niyamagal kondu varan povunathu. BJP 370+ seat❤🇮🇳❤🇮🇳❤🇮🇳💪
@Boy-vz4gy
@Boy-vz4gy 4 месяца назад
Allah kandam vazhi odendi varum😂
@sarathkalarikkal9713
@sarathkalarikkal9713 4 месяца назад
Sudapi prinanam karanam congrass ee electionodu koodi india-il ninnu illathavum😄.
@mohammediqbalabdullah
@mohammediqbalabdullah 4 месяца назад
@@kavithavprince7792 നിങ്ങളൂടെ വിശ്വാസം നിങ്ങൾക്ക്. എൻറെ വിശ്വാസം എനിക്കു. 🙂. ദൈവം നല്ല ബുദ്ധി തരട്ടെ എല്ലാവർക്കും.
Далее
БЕЛКА РОЖАЕТ#cat
00:19
Просмотров 1 млн