Тёмный

ആളെക്കാൾ വലിയ കടലാമയെ കിട്ടിയപ്പോൾ One of the biggest jelly fish hunting in Kerala 😳 

Kadal komban
Подписаться 727 тыс.
Просмотров 1,5 млн
50% 1

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🥰🥰

Опубликовано:

 

22 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@drisyaandthammuwould1357
@drisyaandthammuwould1357 Год назад
പുല്ല് ഈ പണിക്കു വല്ലതും പോയ മതി ആയിരുന്നു കൊതി അവന്നു 🥰
@abhijith_jr9739
@abhijith_jr9739 11 месяцев назад
😂💯
@faseedanavas5739
@faseedanavas5739 Год назад
കടൽ കൊമ്പന്റെ വിഡിയോക്ക് വേണ്ടി കട്ട വെയിറ്റിങ്ങാണ് എന്തോ ഒരു ഇഷ്ടം ഈ ചാനലിനോട്
@Kadalkomban
@Kadalkomban Год назад
❤️😘😘😘😘😘
@aneeshaneesh935
@aneeshaneesh935 Год назад
നീലച്ചോറി എന്നു പറയുന്നത് എന്താ മീനിൽ പെട്ടത് അല്ലെ അതിനെ നമ്മൾ കഴിക്കില്ല മുഴുവനും വെള്ളത്തിലേക് എറിയുന്നത് കണ്ടു
@sajeesh.p.ksajeesh.p.k4688
@sajeesh.p.ksajeesh.p.k4688 Год назад
Adipoli
@smitha8357
@smitha8357 Год назад
True
@user-rg3tp6ww2l
@user-rg3tp6ww2l Год назад
@@aneeshaneesh935 jelly fish .. poison aa .. but chila rajyaghal il കഴിക്കും
@nisar5545
@nisar5545 Год назад
ഇത്രയേറെ മീൻ കിട്ടിയിട്ടും ഒരെണ്ണം എടുത്തു കറി വച്ചപ്പോൾ നിങ്ങൾ ഒട്ടും വേസ്റ്റ് ആക്കി വെട്ടി കളഞ്ഞില്ല. എന്നതാണ് എനിക്ക് നിങ്ങളോട് തോന്നുന്ന ഏറ്റവും വലിയ സന്തോഷം
@anuprasad9039
@anuprasad9039 Год назад
😊
@tojanmk8740
@tojanmk8740 Год назад
വീട്ടിൽ കഴിക്കുന്ന മീനിന് ഇത്രത്തോളം കഷ്ടപ്പാട് ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് 🎏😱
@laughorthink3999
@laughorthink3999 Год назад
കൊതിയാവുന്നു കപ്പയും മീനും കണ്ടിട്ട് 🤩♥️😍
@radhikaradhika1556
@radhikaradhika1556 Год назад
ജെല്ലി ഫിഷ് ഞാൻ ആദ്യായിട്ടാണ് കാണുന്നത് 👍bro.👌👌വീഡിയോ
@anithaani4132
@anithaani4132 Год назад
ഞാനും ആദ്യമായിട്ടാ കാണുന്നെ
@Rajan-sd5oe
@Rajan-sd5oe Год назад
എന്തായാലുംകടൽ കാഴ്ചകളുടെ വീഡിയോക്കൊപ്പം മായമില്ലാത്ത മസാലകൂട്ടുകളുടെ പരസ്യവും എന്തായാലും നന്നായി!ഇരിക്കട്ടെ അവർക്കൊരു പ്രോത്സാഹനവും!👍👍👍👍👍
@nithinbabu5081
@nithinbabu5081 Год назад
Ente veed kadalinte 1 km aduthanu Ithuvare kandittilla boatil ninn fishing cheyyunath Ithupole iniyum vedios chey bro ❤️❤️
@sandeepkumarcc8325
@sandeepkumarcc8325 Год назад
Good video broo.kunthel ne kurichu paranjathu eniku puthiya arivanu.thanks bro.eniyum ethu poleyula video cheyumo
@nivirs402
@nivirs402 Год назад
ബ്രോയുടെ വീഡിയോസ്കാണുമ്പോള ആ കടൽമച്ചാനെഎടുത്തു കിണറ്റിൽ ഇടാൻതോന്നുന്നേ 👍👍🥰
@sabukb7768
@sabukb7768 Год назад
Kidu channel bro❤‍🔥🔥
@prabinkannan6034
@prabinkannan6034 Год назад
Ponah videokk venddi katta whigting aayirrunnu♥frm kochikaran😍😁❤
@Kadalkomban
@Kadalkomban Год назад
😍🥰🥰🥰🥰🥰
@hrithik.o.mchinku3304
@hrithik.o.mchinku3304 Год назад
Your new subscriber ❤️ kadal komban💯☮️
@abcdefgh8403
@abcdefgh8403 Год назад
എത്ര അധ്വാനം ആണ് ഇതിന്റെ ഒക്കെ പിന്നിൽ. Hats off you.
@sheenadam8677
@sheenadam8677 Год назад
Raidco നല്ല പൊടിയാണ്, ഞാൻ യൂസ് ചെയ്തിട്ടുണ്ട് 😍😍, പക്ഷേ കിട്ടാനില്ല, ചില കടകളിൽ മാത്രേ വല്ലപ്പോഴും കാണൂ 🙄🙄
@vibinvarghese7077
@vibinvarghese7077 Год назад
One മില്യൺ ആകാൻ പോകുന്നു ❤️❤️❤️
@Njt100
@Njt100 Год назад
Avarude adwanam kandit sangadam thonunnu 😢pavangal kadalinde makkal 👍🌹
@jamsheerjamshi6869
@jamsheerjamshi6869 Год назад
Rivermotham idhaanippol ulladh jellifish chemmeenkettuvalayilokke loadaanu
@uniquewelding5799
@uniquewelding5799 Год назад
മീൻ മറക്കരുതേ 👍🏻
@syambabu1677
@syambabu1677 Год назад
Nalla best teams nigalkku ariyam plastic kadalil idunnath nallath alla ennu athu pinneyum velichu kadalil thanne idunnath enthu mosham annn.. Kurach kshttapadu ann nnu ariyam annalum kittunnath eduthu vechu karayil kond idunnath alle.. Ath shekaraikkan ulla samvidhanam orupadu harbor l und nnu Ann ente arivu. Ithu kond jeevikunnath alle naaleyum ithoke vendatha... So nammude koodi kadama Ann ithoke..
@thelifeoftravelingbypriya
@thelifeoftravelingbypriya Год назад
മച്ചാനെ കടലിൽ പോകാൻ ഒരു അവസരം തരോ 🙏
@Globetrotter924
@Globetrotter924 Год назад
My support for your hard work is my views and subscription. Great vlog!!
@sujeeshn7716
@sujeeshn7716 Год назад
നമ്മുടെ നാട്ടിലെ റൈഡ്കോ ❤️❤️❤️
@safwanmp9733
@safwanmp9733 Год назад
Ediya sthalam
@reelsngrills1821
@reelsngrills1821 Год назад
Ur vedios better than that kollam guy... Kadal machan... Its realy boring now.. U r the best.. Go ahead.
@iqbalmzh7387
@iqbalmzh7387 16 дней назад
Kadalil Joly cheyyunnavarude fish curry super taste aanuu❤❤❤
@user-xn1xi4yh8t
@user-xn1xi4yh8t Год назад
അമ്മേനെയൊക്കെ ചേർത്ത് വീഡിയോ ചെയ്യാന്നു പറഞ്ഞിരുന്നു 🥰🥰🥰ഈ ചാനൽ കാണാൻ വേണ്ടി മാത്രം വെയിറ്റ് ചെയ്യാറുണ്ട് 🥰🥰🥰കടലിൽ പോണം ഒരിക്കൽ 🤣🤣love u dears🥰🥰🥰
@Kadalkomban
@Kadalkomban Год назад
ഒരു അടിപൊളി വീഡിയോ അമ്മയും അച്ഛനും ചേച്ചിയും കൂട്ടി ഞാൻ ചെയ്യുന്നുണ്ട് 🥰🥰
@mahesh736
@mahesh736 Год назад
Super uncle video 👍
@vinodunnithan2397
@vinodunnithan2397 Год назад
നമ്മുടെ നാടൻ സാധനങ്ങൾ ഒന്ന് പ്രത്യേകം പറഞ്ഞാൽ നന്നായിരിക്കും
@asfarunneesa2765
@asfarunneesa2765 Год назад
ഫ്രഷ് മീൻ കണ്ടിട്ട് കൊതിയാകുന്നു ഞാൻ ഇതു വരെ കഴിച്ചിട്ടില്ല. 😒😒
@marysherin9011
@marysherin9011 Год назад
Ningal choru kazhikunath kandapol enik kothivannu kadalil irunnond kazhikkallo 😀
@jagankp1370
@jagankp1370 Год назад
spices production kanichathu nannayi bro kollam athokke onnu kanan patiyathil santhosham 😇🙏
@sandeeshvava5733
@sandeeshvava5733 Год назад
സൂപ്പർ bro 🥰🥰🥰🥰
@shojisivaraman3554
@shojisivaraman3554 Год назад
ഇതേതു ബോട്ടിലാ മച്ചാനേ? അച്ഛനെവിടെ? വീഡിയോ അടിപൊളി. ഭീകരൻ നീല ചൊറിയെയും ക്യൂട്ട് ആമക്കുട്ടനെയും ടേസ്റ്റി വൈശാലിയേയും കാണിച്ചതിന് പെരുത്ത് സന്തോഷം 👍👍👍
@Kadalkomban
@Kadalkomban Год назад
അച്ഛൻ കടലിൽ ആണ് ബോട്ട് കയറിയിട്ടില്ല ഞാൻ പോകുന്നത് ഇപ്പോൾ വേറെ ബോട്ടിൽ ആണ് 🥰🥰
@sanusaba62
@sanusaba62 Год назад
Ente revert meen 😍😍😍
@elizabethalex5003
@elizabethalex5003 Год назад
Aa jelly fish okke chatthu poit undaaville???🤔
@mahesh736
@mahesh736 Год назад
Uncle kadal machatey relative anno 🙄
@dasd5410
@dasd5410 Год назад
കടലാമയെ കാണാൻ, കാത്തു നിന്നവർക്ക് മുൻപിലേക്ക് അതാ വരുന്നു.പരസ്യ മഴ .രണ്ട് മൂന്ന് പര സ്യം കൂടി ഇടാ മായിരുന്നു ,എന്നാണ് പൊതുവെ ജനസംസാരം, !
@alhamdulilla2940
@alhamdulilla2940 Год назад
poli bro
@deepakta5295
@deepakta5295 Год назад
All the best bro...nee munambathano
@Kadalkomban
@Kadalkomban Год назад
Avidanne korache ponam kunjithai
@Shaluvlogs123
@Shaluvlogs123 Год назад
@@Kadalkomban chettikadu ആണല്ലേ bro..
@devdas2303
@devdas2303 Год назад
Content of Discovery Channel in authentic Malayalam
@KK-iv5wb
@KK-iv5wb Год назад
അടിപൊളി 🥰❤️👍
@Kadalkomban
@Kadalkomban Год назад
🥰🥰🥰
@Annjesia
@Annjesia Год назад
Brooo... Eee design ulla mandhal okem nalathano ?? Cook cheyan patoooooo
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Год назад
അടിപൊളി കുട്ടാ..... 🥳
@junaid_momzz
@junaid_momzz Год назад
Broo.. ആമയെ kittiyaal tharuooo.. Plzzz
@keerthanaammalu
@keerthanaammalu Год назад
Super bro❤️
@sajeshcvcvsajesh2150
@sajeshcvcvsajesh2150 Год назад
കണ്ണൂർ മുന്നു പെരിയ
@vysakhkannan476
@vysakhkannan476 Год назад
Ake 1.2 fish kittunollu ethe niokke karivachu thinnva
@suneeshcherooth5904
@suneeshcherooth5904 Год назад
Super bro
@Rusna-nk2wc
@Rusna-nk2wc Год назад
Adipoli👍🏻
@iqbalmzh7387
@iqbalmzh7387 16 дней назад
Nigal aanu real fresh fish kazhikkunnavar...
@akhilgsv5042
@akhilgsv5042 Год назад
കൊമ്പൻ ❤️❤️
@AGR251
@AGR251 Год назад
Aama: ivanmar enthinanu enne daily valayil pidichu kadalil thanne kalayunne, enikku kara vare mutta idan pokan neendan vayyathonda🤣🤣🤣
@farzeenahmed7035
@farzeenahmed7035 Год назад
Orijinal 🐟 Curry...
@gP-wt5cg
@gP-wt5cg Год назад
ഹായ് മച്ചാനെ, ജീവനുള്ള മത്തിനെ കാണിച്ച് തരുമോ ?
@smitha8357
@smitha8357 Год назад
😍 supper
@deaddeal1688
@deaddeal1688 Год назад
Bro video ille kariyangal first thane ellam parayellu
@rajanabraham2195
@rajanabraham2195 Год назад
Kari powder ethillum nannath otheri ondu
@Shaluvlogs123
@Shaluvlogs123 Год назад
സൂപ്പർ bro 👌🏻
@diablo2826
@diablo2826 Год назад
Alekkal valiya kadalama enthiye 🙂
@daisonsheen7943
@daisonsheen7943 Год назад
Ethreyum prnjattu waist edthu vendum vellathil athu kolam
@saljusebastian928
@saljusebastian928 Год назад
Adipoli... 🥰🥰🥰🥰🥰
@Kadalkomban
@Kadalkomban Год назад
😘😘😘😘😍
@am3lpeter603
@am3lpeter603 Год назад
Pwoli
@shahanabeegum786
@shahanabeegum786 Год назад
ഞങ്ങളെ പോലുള്ള ദ്വീപ്കാർക് ഇത് ഒരു പുതുമയല്ല അത് കൊണ്ട് ഫുൾ കാണാൻ തോന്നുന്നില്ല എന്നാലും കൊള്ളാം ഫിഷിങ് ചില്ലറ പണിയല്ലന്ന് അറിയട്ടെ എല്ലാരും 👍
@abhimanue5210
@abhimanue5210 Год назад
മലയാളികൾ എങ്ങനെയാണ് കണവയെ പിടിക്കുന്നത്...?
@anoopm4022
@anoopm4022 Год назад
ബ്രോയുടെ സ്ഥലം എവിടെ
@shuhaibkm346
@shuhaibkm346 Год назад
കിട്ടിയ വേസ്റ്റ് എന്തിനാ കടലിലോട്ട് തന്നെ എറിയുന്നത്.... അത്രകൃതർ കാണണ്ട
@ajmalvanimel5903
@ajmalvanimel5903 Год назад
Evidunne kittiyo avide thanne ittu
@sanusaba62
@sanusaba62 Год назад
Ooh karikadat kothiyaghunnu
@ahadhbegash3954
@ahadhbegash3954 Год назад
Kunjan 😍🥰
@henzarishab7200
@henzarishab7200 Год назад
Aa Violet clr endha adh.. മീൻ ആണോ
@peekaboo2568
@peekaboo2568 Год назад
കടൽച്ചൊറി ആണ് അത്. കഴിക്കാൻ pattilla വിഷം ആണ്
@krishnaaaa999
@krishnaaaa999 Год назад
ഇങ്ങനെ aavumbo വലിയ നഷ്ട്ടം ആണല്ലേ.....
@yahoofinder
@yahoofinder Год назад
മീനിന്റെ പേരുകൾ പരമാവധി പറയണേ🔥🔥
@noushadtv7800
@noushadtv7800 Год назад
ആ വലിയ ആമ എവിടെ?
@mohanpt7110
@mohanpt7110 Год назад
ആളെക്കാളും വലിയആമ 200കിലോ ആളെപറ്റിക്കല്ലേ,ഇങ്ങനെ തള്ളിയാൽ വിശ്വാസം നഷ്ടപ്പെടും
@myawoo
@myawoo Год назад
6:54 ആമ
@hiqueen-2203
@hiqueen-2203 Год назад
Blue colur endh sanonn
@parudeesa-ox2wp
@parudeesa-ox2wp Год назад
നീയാരാടാ കടൽ മച്ചാന്റെ അനിയനോ ചേട്ടനോ
@Jose-pm8vn
@Jose-pm8vn Год назад
200 കിലോ വരുന്നാ ആമയെ 2 പേര് ഒറ്റ കെെകൊണ്ട് കടലിൽ വലിച്ച് എറിഞ്ഞു 🤣🤣🤣
@abcdabcd6144
@abcdabcd6144 Год назад
Enthn bro ithilum wait ollath alkar pokkan .chettan belam illanu karuthi ellarum angna alla
@kishorekonni653
@kishorekonni653 Год назад
Hai bro
@Kadalkomban
@Kadalkomban Год назад
Hloii
@AbhishekAbhi-yi7nn
@AbhishekAbhi-yi7nn Год назад
Kunjjan juice🥰
@rahmathabbas6767
@rahmathabbas6767 Год назад
Super
@praveenkumar652
@praveenkumar652 Год назад
👍👍👍
@hamduafi3074
@hamduafi3074 Год назад
Aama evide 200 kg thalli marikaruth
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover Год назад
Vdo spr bro
@jeevanyt3434
@jeevanyt3434 Год назад
Neymar 🔥🔥
@sajeshkm747
@sajeshkm747 Год назад
പരസ്യമാണോ. ഉദ്ദേശിച്ചത്
@amruthalechuz3391
@amruthalechuz3391 Год назад
Nillachorry?? Enthan arkkengilum ariyumo
@peekaboo2568
@peekaboo2568 Год назад
വിഷം ആണ് ath
@gurukukku93
@gurukukku93 Год назад
വയലറ്റ് കളർ എന്താ?? 🤔
@shanajamsheer707
@shanajamsheer707 Год назад
ജെല്ലി ഫിഷ് അത് kazhikkan pattila വെയിൽ അടിച്ചാൽ അത് അലിഞ്ഞു വെള്ളമായി പോവും
@nachu462
@nachu462 Год назад
@@shanajamsheer707 athine kond entha upakaram
@shanajamsheer707
@shanajamsheer707 Год назад
@@nachu462 പ്രേതേകിച് ഉപകാരൊന്നും ഇല്ല
@Snoopyx6
@Snoopyx6 Год назад
1st
@munambamkaaran
@munambamkaaran Год назад
😍😍
@kl07familyvlogz19
@kl07familyvlogz19 Год назад
കൊച്ചിക്കാരൻ ആണോ
@suryaramakrishnan5885
@suryaramakrishnan5885 Год назад
Visham idatha fish kazhikn pattunna bhagyavanmar
@kadaljustin
@kadaljustin Год назад
👍👍
@hari011
@hari011 Год назад
ഈ പണിക്കു പോയാൽ മതിയാരുന്നു പുല്ല് 🤣🤣🤣🤣
@Globetrotter924
@Globetrotter924 Год назад
It's a very risky job only courageous people can think about it.
@BabyPanda501
@BabyPanda501 Год назад
എന്താണ് നീലച്ചോറിയാൻ
@midhlaj.p.s8125
@midhlaj.p.s8125 Год назад
Ebull jet നു പഠിക്കുവാണോ 😑 ആളെക്കാൾ വലിയ ആമ കണ്ടത് കൊണ്ട് ചോദിച്ചതാ 😄
@ajeshkp3548
@ajeshkp3548 Год назад
കടലിലേക്ക് വലിച്ചെറിയുന്ന ആ വയ്ലറ്റ് സാധനം എന്താണ് 🤔
@visakhkrishnan6107
@visakhkrishnan6107 Год назад
ജെല്ലി ഫിഷ്‌
@seanurse3209
@seanurse3209 Год назад
Avar kolanjill itt chunda upayogicha pidikunnath alatha ningal cheyunna pola adithattil ninn korukayala ningal cheyunna paniyum kadalil kooduthal dhosham varuthunath kadalile adithattil olla ella jeeviyum nashipikuvaleh
@Kadalkomban
@Kadalkomban Год назад
അവർ കടലിൽ പ്ലാസ്റ്റിക് കുപ്പികളാണ് കെട്ടിയിടുന്നത്... മീൻ മുട്ടയിടാനും മറ്റും ഇരിക്കുന്ന പാറക്കടിയിലാണ് അവിടെ ഒന്നും.. വല ഇടില്ല. ഇട്ടാൽ തന്നെ പാറയിൽ മുട്ടി കീറി പോകും അതുകൊണ്ട് അതിന്റെ മുട്ടകൾക്കും മീനും യാതൊരുവിധ പ്രശ്നങ്ങളുണ്ടാകുന്നില്ല
@seanurse3209
@seanurse3209 Год назад
Bro ningal idunna valayum parakalik undakarund apol ah valakal parayil moodum angana varumbol meenungal avida thangarilla manasilayo valya parakal mathramale ningal vala idathath cheriya parayoke illaki marichukondahn ningal fishing method manasilayo
@Kadalkomban
@Kadalkomban Год назад
@@seanurse3209 ഞങ്ങളുടെ വലയെല്ലാം പാറയിൽ പോയി ഇടിക്കുന്ന ഒന്നുമില്ല... ഉടക്ക് നമ്പർ നോക്കി ആണ് വല വലിക്കുന്നേയി... ഇനിയാവധവശാൽ പോലും പാറയിൽ തട്ടി വലഎടുക്കുമ്പോളെയും അതിൽ ഒരു കണവയുടെ മുട്ട പോലും ഞാൻ കണ്ടിട്ടില്ല... പക്ഷേ ഈയൊരു മീൻപിടുത്തം കടലിൽ മൊത്തം പ്ലാസ്റ്റിക് കുപ്പിയിട്ടും കൊലഞ്ഞിൻ ലക്ഷക്കണക്കിനാണെന്ന് കടലിൽ ഇടുന്നത്...
@swapnakoodu1528
@swapnakoodu1528 Год назад
ഈ മീനുകൾ എന്താ പിടക്കാത്തതു? 🤔
@jmashijmashi
@jmashijmashi Год назад
6:27 മുതൽ നോക്കു ഇടക്ക് മീനുകൾ മുകളിലോട്ട് ചാടുന്നുണ്ട്
@binumonv6650
@binumonv6650 Год назад
Poli
@antonysnopan78
@antonysnopan78 Год назад
മച്ചാൻ്റെ അച്ഛൻ ശ്രാങ് ആണോ
Далее