Тёмный
No video :(

ആളെയും വണ്ടിയെയും തട്ടാതെ ലെഫ്റ്റ് സൈഡ് ചേർന്ന് വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്Car Left judgement 

Goodson kattappana
Подписаться 575 тыс.
Просмотров 84 тыс.
50% 1

ആളെയും വണ്ടിയെയും തട്ടാതെ ലെഫ്റ്റ് സൈഡ് ചേർന്ന് വണ്ടി ഓടിക്കാനുള്ള സിംപിൾ ട്രിക്ക്|Left side judgement in driving
ലെഫ്റ്റ് സൈഡ് തട്ടുമോ എന്ന പേടി ഒഴിവാക്കാനുള്ള ട്രിക്ക് ഇതാണ്....പരീക്ഷിച്ചു നോക്കു
#leftsidejudgement #Carleftsidejudgementindriving #cardrivingmalayalam
#howtodriveacar #drivingtest #keralacardrivingtutorial
My another Channel
Goodson vlogs
/ @goodsonvlogs278
facebook-
/ goodson-kattappana-105...
Instagram
www.instagram....
whatsap 7012898678
Goodson k s
kochuthottathil H
kattappana p o
valiyakandom
685508

Опубликовано:

 

30 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@kmabdulazeezazeez5536
@kmabdulazeezazeez5536 Год назад
വളരെ വളരെ നന്ദി.ഞാൻ യൂട്യൂബിൽ ഡ്രൈവിംഗ് നെപ്പററി പേരുടേയും ക്ളാസ്കൾ കേൾക്കാറും കാണാറുമുണ്ട്.പക്ഷേ അതെല്ലാം പകുതി കണ്ടിട്ട് ഓഫാക്കുകയാണ് ചെയ്യുക.കാരണം ഒന്നും മനസിലാകുന്നില്ല.എന്നാൽ യാദൃശ്ചികമായിട്ടാണ് ഒരു മാസം മുമ്പ് താന്കളുടെ ക്ളാസ് കാണാൻ ഇടയായത്.വളരെ ത്രപ്തികരമാണ് താന്കളുടെ ക്ളാസ്.ശേഷംമുതൽ എല്ലാം കാണുന്നുണ്ട്. താങ്കൾ വളരെ ആത്മാർഥമായിട്ടാണ് പറയുന്നത് ഇത് വണ്ടി ഓടിക്കുന്നവർ ക്ക് പ്രയോജനവും സുരക്ഷിതത്വവും കിട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് താങ്കൾ പറയുന്നത്.6വർഷം മുമ്പ് എന്റെ കാർ ഒരു ബൈക്കിൽ ഇടിച്ചുകയറി . ശേഷം വണ്ടി ഓടിക്കുന്ന കാര്യം ഓർക്കുമ്പോൾ പേടിയാണ് ഡ്രൈവ് ചെയ്യാതെ ഇരുന്ന് മറന്നു പോയത് പോലെയായി. ഇപ്പോൽ താങ്കളുടെ ക്ളാസ് കേട്ടത് മുതൽ എനിക്ക് കുറച്ച് ധൈര്യം കിട്ടി. അല്പല്പം റോഡിൽ ഇറങ്ങി തുടങ്ങി.താന്കളുടെ ക്ളാസ്കൾ ഇനിയും പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു ദൈവം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ . നന്ദി
@goodsonkattappana1079
@goodsonkattappana1079 Год назад
@ratheeshmv2677
@ratheeshmv2677 8 месяцев назад
ഗ്ലാസിന്റെ നടുഭാഗം നോക്കി ഓടിക്കുമ്പോൾ എത്ര മീറ്റർ ദൂരത്തേക്കുനോക്കിയാൽ ആണ് കൃത്യമായ പോയിന്റിലൂടെ വണ്ടി ഓടിക്കാൻ സാധിക്കുക
@1233lala
@1233lala 8 месяцев назад
​@@goodsonkattappana1079very sincerely
@ushacr2642
@ushacr2642 Год назад
എന്താ പറയാ നല്ലത് നല്ലത് നല്ല ക്ലാസ്സ് Drivingപഠിക്കുന്നവർക്കെല്ലാം പ്രിയപ്പെട്ടവൻ ഗുഡ്സൻ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകും
@beenajosephjoseph1640
@beenajosephjoseph1640 9 месяцев назад
വളരെ വളരെ പ്രേയോജനമാണ് ഗുഡ്സൺ പറഞ്ഞു തരുന്ന അറിവ് 👍👍👌👌
@habeebak622
@habeebak622 Год назад
എനിക്കു 31,ടെസ്റ്റ്‌ ആരുന്നു, first chance തന്നെ കിട്ടി four wheeler, താങ്കളുടെ വീഡിയോ ഒരു പാട് സഹായിച്ചു, എനിക്ക് 52 വയസ്സുള്ള ആളാണ് 🙏🙏
@roykm6280
@roykm6280 Год назад
എനിക്ക് ലൈസൻസ് കിട്ടാൻ നിങ്ങളുടെ വീഡിയോ ഒത്തിരി ഗുണം ചെയ്യ്തു നന്ദി
@goodsonkattappana1079
@goodsonkattappana1079 Год назад
Ok🙏
@nadeeranaushad3810
@nadeeranaushad3810 2 месяца назад
നന്നായി പറഞ്ഞു തന്നു
@goodsonkattappana1079
@goodsonkattappana1079 2 месяца назад
❤️
@sayanasuneer7748
@sayanasuneer7748 Месяц назад
നല്ല ക്ലാസ്സ് നന്നായിട്ട് മനസ്സിലായി
@achuthen123
@achuthen123 9 дней назад
Mr.Goodson your class is great. Nobody will teach like this. Every body can easily understand your language and can easily access your tricks. No doubt God will bless you. No other driving Institute will teach like this. Thank you so much Goodson.
@anilkumar.r620
@anilkumar.r620 Год назад
വളരെ നല്ല നല്ല വീഡിയോകൾ ആണ് ചെയ്യുന്നത് ഇനിയും നല്ല നല്ല ട്രിക്കുകൾ പറഞ്ഞു തരുക എല്ലാത്തിനും thaks ❤
@alisidhi
@alisidhi 10 месяцев назад
Very usefull... Ithu vare njan vijarichirunnath left corner aanu judge cheyyendathenna🤣🤣🤣
@user-ld7po7hq8x
@user-ld7po7hq8x 11 месяцев назад
Yanikk driving ne kurich onnum ariyaatha aalaan nighalude yalla vedio kande driving padikkan orupaad upagaarapettu tnx bro
@rajaniamloo7019
@rajaniamloo7019 10 месяцев назад
വളരെ വളരെ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു thank you....
@kirancc81
@kirancc81 Месяц назад
Very informative class. Thanks
@abinashaneer7872
@abinashaneer7872 9 месяцев назад
വളരെ ഉപകാര പ്രെധമായ ക്ലാസ്സ്‌ 👍
@sarasanl3290
@sarasanl3290 10 месяцев назад
ഇനിയും ഇത്തരം വീഡിയോകൾ നൽകി സഹായിച്ചു തരണം
@vaheedashajahan
@vaheedashajahan 23 дня назад
Nice explanation❤
@goodsonkattappana1079
@goodsonkattappana1079 23 дня назад
Thank you 🙂
@gisha9308
@gisha9308 6 месяцев назад
Ithu anikku upayogapedum nalla class super
@bathiadoor2493
@bathiadoor2493 Год назад
Valare vilayeriya vaakugal upakaaramulla Ellavarkum pediyillathe padikkan aagraham varunna veadiogal
@muraleedharan.p9799
@muraleedharan.p9799 3 месяца назад
വളരെ ഉപകാര പ്രഥമായ വീഡിയോ👍
@tomyalakode8971
@tomyalakode8971 Год назад
1 വളരെ നല്ല ക്ലാസ് God bless you
@sheebamp7344
@sheebamp7344 Год назад
Thanku goodson
@AbdulGafoor-ib4yh
@AbdulGafoor-ib4yh Месяц назад
Thanks 🙏 bro ji
@sivadasvelan697
@sivadasvelan697 5 месяцев назад
Thanks Goodson
@rajagopalnair7897
@rajagopalnair7897 Год назад
Good information/ class. Thank you Goodson.
@sujathak8171
@sujathak8171 10 месяцев назад
Super Information thank you 👍🙏
@mohammedsebeel.m
@mohammedsebeel.m Год назад
ഹായ് Goodson ചേട്ടാ... വലിയ കാർ SUV (eg: innova, Ertiga) പോലുള്ള വാഹനം ഓടിക്കാൻ നല്ല താല്പര്യം ഉണ്ട്.. But വാഹനത്തിന്റെ side judge ചെയ്യാൻ പ്രയാസമായത് കൊണ്ടും and overtake ചെയ്യുമ്പോൾ പിറകുവശം തട്ടുമോ എന്നപേടി ഉള്ളത്കൊണ്ടും അതുപോലെയുള്ള വാഹനം ഓടിക്കാറില്ല.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@goodsonkattappana1079
@goodsonkattappana1079 Год назад
Ok
@abhiadersh8915
@abhiadersh8915 Год назад
Heavy truck,bus alla vandiyideyum left side, right side judgement ethupole aano. Bus nte nokkiyal correct centre judge cheyyukayanel thattille vandi. Bus drivers nokkunnathu left side mirror aanena. Nikku thonunnathu. Nte opinion wrong aanenkil thiruthi paranju tharanam Four wheeler,6 wheeler,etc vandi left side right side mirror nokki judge chrythapore Goodson chetttoo
@vineethasujith6533
@vineethasujith6533 Год назад
എനിക്ക് ചെറിയ റോഡിൽവണ്ടി ഓടിക്കാൻ പേടിണ്ട് ഓപ്പോസിറ്റ് വരുന്നവണ്ടി എന്റെവണ്ടിയിൽ തട്ടുംന്നു തോന്നും
@goodsonkattappana1079
@goodsonkattappana1079 Год назад
Ok
@resmis3632
@resmis3632 Год назад
Same enikm endu cheyum ith maraan
@muhammedthanseerkuniyil6362
Mr. Goodson it's really useful knowledge and the way you are explaining it's great as well.
@user-zl1qs7om9l
@user-zl1qs7om9l Год назад
@fathima pathu ശരി
@valsanek3020
@valsanek3020 2 дня назад
ഓരോ വണ്ടികനുസരിച്ചു വ്യത്യാസം ഉണ്ടാകില്ലേ?
@harismk6577
@harismk6577 Год назад
Tnx sir & happy new year 🕊️
@goodsonkattappana1079
@goodsonkattappana1079 Год назад
Happy new year
@Maryam-zl8is
@Maryam-zl8is 8 месяцев назад
Superb presentation…👍
@goodsonkattappana1079
@goodsonkattappana1079 8 месяцев назад
Thanks a lot
@abadshakir4003
@abadshakir4003 Год назад
THANKS BRO NJAAN LICENSE TEST PASS AAYI your Contents Help me lot and keep going 💫
@goodsonkattappana1079
@goodsonkattappana1079 Год назад
All the best
@aswathyp2997
@aswathyp2997 Год назад
Njanum,,☺️
@user-vc7yf6ms8y
@user-vc7yf6ms8y 8 месяцев назад
Very much useful to beginners
@goodsonkattappana1079
@goodsonkattappana1079 8 месяцев назад
🙏
@Visualtech26
@Visualtech26 5 месяцев назад
Thank you so much Sir... ❤
@statussaver3533
@statussaver3533 6 месяцев назад
ഒത്തിരി help ആയി 🙏🙏god ബ്ലെസ് u
@rijeshraj
@rijeshraj Год назад
It's a good information and also how to judge in a side mirror for left and right side😊
@beenasubhash7991
@beenasubhash7991 11 месяцев назад
Thanks... 15 nu പോകണം four veeler... Tention udu...
@sameerashanavassameerashan971
Very useful vdo...thnku sir...Happy Newyear...
@goodsonkattappana1079
@goodsonkattappana1079 Год назад
Happy new year
@unnikrishnan190
@unnikrishnan190 Год назад
Super class. Thanks bro👍🙏
@goodsonkattappana1079
@goodsonkattappana1079 Год назад
Ok❤
@rejikumar6296
@rejikumar6296 Год назад
Thanks a lot for Very simple and proper guidance.
@goodsonkattappana1079
@goodsonkattappana1079 Год назад
You are most welcome
@SureshKumar-ni9jw
@SureshKumar-ni9jw 9 месяцев назад
Very useful advice🙏
@anulals1783
@anulals1783 Год назад
Well explained 👌👌👌
@goodsonkattappana1079
@goodsonkattappana1079 Год назад
Thank you 🙂
@zainabasaleem8304
@zainabasaleem8304 Год назад
ഞാൻ ഇപ്പോ പഠിക്കാൻ തുടങ്ങി.താങ്കളുടെ എല്ലാ videos കാണാറുണ്ട്
@jaseenasulfi8168
@jaseenasulfi8168 Год назад
ഉപകാരമായിരുന്നു... 🙏
@binduanoop5834
@binduanoop5834 Год назад
All videos are very useful..thank you
@goodsonkattappana1079
@goodsonkattappana1079 Год назад
Keep watching
@shijipr3553
@shijipr3553 Год назад
നന്ദി സാർ എനിക്ക് 23 ന് ടെസ്റ്റ് ആയിരുന്നു പാസായി thank you
@rifadmr327
@rifadmr327 6 месяцев назад
Very use full 👍🏽
@goodsonkattappana1079
@goodsonkattappana1079 6 месяцев назад
Glad you think so!
@PaulEp-xy1ur
@PaulEp-xy1ur 4 месяца назад
Nallaha sajation
@murukansadhika3457
@murukansadhika3457 9 месяцев назад
Adipoli videos
@cindrellacindrella5780
@cindrellacindrella5780 6 месяцев назад
Njan car odikkunnathu e trick upayogichanu thanks Godson❤❤
@vanajasambhan896
@vanajasambhan896 Год назад
Very good class 👍
@peeyem6029
@peeyem6029 Год назад
God bless you 🙏
@abdulrafeeqmk1745
@abdulrafeeqmk1745 Год назад
Sooper.vediyo
@goodsonkattappana1079
@goodsonkattappana1079 Год назад
Thanks
@nalinisanu
@nalinisanu Год назад
Please stick two colour sticker on the left side so that it will avoid confusion.
@rajanin4118
@rajanin4118 10 месяцев назад
Thanks sir
@rajanlv1819
@rajanlv1819 4 месяца назад
കഴിഞ്ഞ പ്രാവശ്യത്തെ വീഡിയോയിൽ ഇത് ഉൾപെടുത്താമായിരുന്നു
@saalimsafa2623
@saalimsafa2623 6 месяцев назад
Very good class
@sumak623
@sumak623 Год назад
Thank You. Sir
@goodsonkattappana1079
@goodsonkattappana1079 Год назад
Most welcome
@nischalweddingstudio1669
@nischalweddingstudio1669 Месяц назад
Good video
@jovinjosephsartho383
@jovinjosephsartho383 5 месяцев назад
Nice..
@sijujohnson3493
@sijujohnson3493 Год назад
Super vedio
@sarathv.v3997
@sarathv.v3997 Год назад
How to judge left and right side while turning time
@bijuv.c4389
@bijuv.c4389 Год назад
Thanks brother 🥰👍
@goodsonkattappana1079
@goodsonkattappana1079 Год назад
Welcome 👍
@devadarshd1171
@devadarshd1171 Год назад
Thankyou sir🙂
@robinthomas508
@robinthomas508 Год назад
സാർ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി എത്രയാണ്? എനിക്ക് 29/12/2022 ൽ ടെസ്റ്റ്‌ പാസായി ലൈസൻസ് പരിവാഹൻ ആപ്പിൽ virtual license ആയി add ചെയ്തപ്പോൾ അതിൽ license validity (non-transport) എന്ന് ഉള്ള ഭാഗത്തു 07/11/2037 എന്ന് കാണിക്കുന്നു. അതായത് 15 വർഷം. സാധാരണ 20 വർഷം അല്ലെ സാർ? ഞാൻ ഡ്രൈവിംഗ് സ്കൂളിൽ അന്വേഷിച്ചപ്പോൾ 18 വയസിൽ എടുക്കുന്നവർക്ക് ആണ് 20 വർഷ കാലാവധി എന്നാണ് പറയുന്നത്. ഞാൻ 25 ആം വയസിൽ എടുത്തതുകൊണ്ടാണ് 15 വർഷ കാലാവധി എന്ന് കാണിക്കുന്നത് എന്നാണ് പറഞ്ഞത്. ഇത് ശെരിയാണോ സാർ?ദയവുചെയ്ത് മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
@goodsonkattappana1079
@goodsonkattappana1079 Год назад
ചോദിച്ചിട്ടു പറയാം
@robinthomas508
@robinthomas508 Год назад
@@goodsonkattappana1079 ok sir
@user-jv6xt5ur2l
@user-jv6xt5ur2l 3 месяца назад
Helpful❤️
@anas7177
@anas7177 Год назад
Bro... main road iluude left side cherth pokumbol mattoru vahanam right side iluude over take cheythu munnot pokunnu. Apol thanne munbil oru traficum varunnu apol wait cheyth nammude right sideil ulla vahanthirnte pirekilek pokano atho left sideiluude thanne pokamo(left sideil vahanangal illathirikkumbol)
@goodsonkattappana1079
@goodsonkattappana1079 Год назад
വീഡിയോ ചെയ്യാം
@anas7177
@anas7177 Год назад
@@goodsonkattappana1079 💞💞
@dhanyap3921
@dhanyap3921 Год назад
Thanks sir😊
@goodsonkattappana1079
@goodsonkattappana1079 Год назад
Ok
@nisharaveendrannisha6380
@nisharaveendrannisha6380 3 месяца назад
👍
@goodsonkattappana1079
@goodsonkattappana1079 3 месяца назад
❤️
@isaacjohn9624
@isaacjohn9624 9 месяцев назад
Please do a video for reverse parking between 2 cars.
@safeenarafeeque3929
@safeenarafeeque3929 Год назад
Thank you sir ☺
@darsanasudhidhanvin2358
@darsanasudhidhanvin2358 Год назад
Good video👌👌
@goodsonkattappana1079
@goodsonkattappana1079 Год назад
Thanks
@sufirahim730
@sufirahim730 Год назад
Superb
@goodsonkattappana1079
@goodsonkattappana1079 Год назад
Thanks
@jonyvk6184
@jonyvk6184 Год назад
Left sidele mirror onnu kanikkanamayirunnu. Appol linum vandiyum tammiulla distance manassikkan pattiyene.
@anumol2381
@anumol2381 3 месяца назад
Thank you sir....enik valavu okee varumbol ethratholam thirikkanm ennu arillanne
@nafsivlog9917
@nafsivlog9917 Год назад
Good class 👍👍
@malukkuttyh8988
@malukkuttyh8988 24 дня назад
👍🏻👍🏻👍🏻👍🏻
@saniaaneesh7161
@saniaaneesh7161 Месяц назад
stearing wheel endhukond aahn leftil vekkathath...angne aayirunnengil sugheni
@preethimol7284
@preethimol7284 Год назад
കട്ട ബ്ലൊക്കിൽ എങ്ങനെ എന്ന് കൂടി ...സിഗ്നലിൽ നിന്നും ബ്ലൊക്കിലൂദെ തിരിച്ചു എടുക്കാനും ഒക്കെ .....
@subhash174
@subhash174 Год назад
Good.bro
@goodsonkattappana1079
@goodsonkattappana1079 Год назад
@jonyvk6184
@jonyvk6184 Год назад
Valare steep aaya roadil kayattathilum erakkathilum vandi aengine oodikkanam, nirthiyal aengine aedukkanam ennokke oru video?
@goodsonkattappana1079
@goodsonkattappana1079 Год назад
Ok
@unnikrishnanr8748
@unnikrishnanr8748 Год назад
സന്തോഷം
@mehjabinmehjabin9879
@mehjabinmehjabin9879 Год назад
Gd info👍👍
@goodsonkattappana1079
@goodsonkattappana1079 Год назад
Thanks
@ganesanpaarol7924
@ganesanpaarol7924 Год назад
Thanks you
@prajithashaiju232
@prajithashaiju232 Год назад
Thanks
@khairunnisakhairu38
@khairunnisakhairu38 10 месяцев назад
Sir vandi eath aayalum kuzhappamillalo
@hariahal5477
@hariahal5477 Год назад
Good.
@goodsonkattappana1079
@goodsonkattappana1079 Год назад
Thanks
@ayishao8643
@ayishao8643 Год назад
Super cass sir
@shoukkathpsali3688
@shoukkathpsali3688 Год назад
Good
@goodsonkattappana1079
@goodsonkattappana1079 Год назад
Thanks
@Rocky46019
@Rocky46019 8 месяцев назад
🎉
@meenusanthosh3376
@meenusanthosh3376 Год назад
Sir oru thirakk ulla traffic road il driving cheyyunnath vedio cheyyunno
@goodsonkattappana1079
@goodsonkattappana1079 Год назад
👍
@meenusanthosh3376
@meenusanthosh3376 Год назад
@@goodsonkattappana1079 vedio waiting thankyou for your classes
@rajeshr9372
@rajeshr9372 5 месяцев назад
അളവ് എടുത്ത് സ്റ്റിക്കർ ഒട്ടിക്കുന്ന വിധം കൂടെ .
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
ഹഹ
@albinbenny5348
@albinbenny5348 10 месяцев назад
ചെറിയ സ്ഥലത്ത് റിവേഴ്‌സ് ചെയ്യുമ്പോൾ left ജഡ്ജ്മെന്റ് പഠിപ്പിക്കുമോ
@shijeeshshijieeshdq8352
@shijeeshshijieeshdq8352 Год назад
❤❤gud class
@sharadgupta3976
@sharadgupta3976 Год назад
Is centre point trick work in narrow road also na
@sharadgupta3976
@sharadgupta3976 Год назад
Please rply me
@danishvlog7694
@danishvlog7694 10 месяцев назад
@najuma1887
@najuma1887 Год назад
Super
@johnyjoseparampi431
@johnyjoseparampi431 Год назад
👍👍👍
@goodsonkattappana1079
@goodsonkattappana1079 Год назад
👍
@jacksonkj2260
@jacksonkj2260 11 месяцев назад
❤❤,,👍
@user-eh8zw5dr1c
@user-eh8zw5dr1c Год назад
എനിക്ക് മനസിലായില്ല 😟😕
@shylajanambiar215
@shylajanambiar215 Год назад
Turning il eth practicable ano?
@goodsonkattappana1079
@goodsonkattappana1079 Год назад
Yes
Далее
Муж на час 😂
00:37
Просмотров 1 млн