Тёмный
No video :(

ആള്‍കൂട്ട അതിക്രമങ്ങള്‍ (Mob Lynching) - Ravichandran C. 

neuronz
Подписаться 286 тыс.
Просмотров 48 тыс.
50% 1

Presentation by Ravichandran Con 02/10/2018 at Nishagandhi Auditorium. Program named 'Litmus'18' conducted by essense global
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@jyothish.m.u
@jyothish.m.u 5 лет назад
ആദ്യമായിട്ടാണ് esSENSE ന്റെ പരിപാടിയിൽ പങ്കെടുക്കുന്നത്. രവി മാഷിനെ കണ്ടു; അഞ്ചാറു വർഷമായി യൂട്യൂബിൽ പുള്ളീട വീഡിയോസ് ത്രില്ലടിച്ച് കാണുവാരുന്നു.ഒരു സെൽഫിയും എടുത്തു.😍😋
@MuhammedMuhammed-dm2hp
@MuhammedMuhammed-dm2hp 4 года назад
jyothish m.u. നമ്മുടെ കാലത്തെ മഹാനായ മനുഷ്യൻ
@s.rational
@s.rational 5 лет назад
സ്വതന്ത്രചിന്തക്ക് കേരളത്തിൽ പുതിയ ഒരു മുഖം കിട്ടിയിട്ടുണ്ടങ്കിൽ രവിചന്ദ്രന് മാഷിൻറെ സംഭാവന വളരെ വലുതാണ്.മറ്റുളവരൂടെ പ്രത്നങ്ങൾ വിലകല്പിക്കുന്നില്ല എന്നല്ല അതിനർത്ഥം. നമ്മുടെ സമുഹം മാറേണ്ടതുണ്ട് .ജാതി, മതം, വർഗ്ഗം, വർണം ഇവയെല്ലാം നമ്മുടെ സമൂഹത്തിൽ നിന്നു മാറ്റി എടുക്കാൻ നമുക്ക്‌ ഒരുമിച്ച് നിൽക്കാം. വരും വർഷങ്ങളിൽ കൂടുതൽ സ്വതന്ത്ര ചിന്തകർ ഉണ്ടാകട്ടെ.
@sajeersalim4662
@sajeersalim4662 5 лет назад
രവിചന്ദ്രൻ മാഷ്. വല്ലാത്തൊരു ഇഷ്ട്ടാണ് മാഷ്ടെ ഓരോ പ്രെസെന്റഷണും . മാഷ്ടെ വീഡിയോസ് ഒകെ കണ്ടതിനു ശേഷമാണ് ഞാൻ ശെരിക്കും മാന്ഷ്യനായിട്ടു ചിന്തിക്കാൻ തുടങ്ങിയതു.അതിനു ഒരുപാട് നന്ദി ഉണ്ട് . ന്യൂറോനസന് എന്റെ പ്രത്യക അഭിനന്ദന്നകൾ
@alithenu
@alithenu 5 лет назад
Your speeches are inspired me to think without the barricade of religion.thnxs
@neoyt5501
@neoyt5501 5 лет назад
So glad to see the evolution of Mr Ravichandran over the past five years. I remember how he started off with small audience and very few views in RU-vid.
@iamrejin7753
@iamrejin7753 5 лет назад
ഓ ഇപ്പോഴെങ്കിലും അപ്ലോഡ് ചെയ്തല്ലോ വളരെയധികം നന്ദിയുണ്ട് 👏👏
@poona290
@poona290 5 лет назад
God !! I’m seeing his videos when he hardly have 500 views, mostly in a small room with few audience . Great to see where he reached today. Great to see his support among masses. I can see an enlightened Keralam coming soon 👍👍
@priyankarajeev9792
@priyankarajeev9792 5 лет назад
😍😍😍
@ig.rohaaaan
@ig.rohaaaan 3 года назад
God..?
@royalmex1150
@royalmex1150 5 лет назад
രവിചന്ദ്രൻ സാറിനെപ്പോലുള്ള ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ടല്ലോ എന്നറിയുമ്പോൾ മലയാളി ആയതിൽ അഭിമാനം തോന്നുന്നു...
@sajidk8850
@sajidk8850 5 лет назад
Royal Mex @
@senseriderx6335
@senseriderx6335 5 лет назад
പുതിയ അറിവുകളുടെ പുതു ആവേശത്തിന്റെ ഏറ്റവും പുതിയ സാരഥിയായി രവിചന്ദ്രൻ സാർ കുതിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
@nazare.m4446
@nazare.m4446 5 лет назад
Am so glad that atheism is growing ...
@theone6481
@theone6481 5 лет назад
കാത്തിരുന്നു കണ്ണു കഴച്ചു. Uploader dont repeat it
@vijayraj-ud8jq
@vijayraj-ud8jq 5 лет назад
Absolutely 😑
@sureshcameroon713
@sureshcameroon713 5 лет назад
ഒരു രക്ഷയുമില്ല... സാർ പൊളിച്ചു....!
@vinunatraj2886
@vinunatraj2886 5 лет назад
നമ്മുടെ രവി സർ.
@pintophilip
@pintophilip 5 лет назад
You people are doing a great service to this society Sir. 😀
@avtacl6449
@avtacl6449 5 лет назад
വീഡിയോ കണ്ടു.. ഉഗ്രൻ..!! ഈ കമന്റ് തൊഴിലാളിയുടെ ഇഷ്ടം ഇവിടെ രേഖപ്പെടുത്തുന്നു..!! 😍
@febagrace037
@febagrace037 3 года назад
🤣🤣
@Vipinzindhu
@Vipinzindhu 5 лет назад
How many waiting for Agustus morris's presentation?
@afnasabinu
@afnasabinu 5 лет назад
Yes
@sebastianmalieakal9545
@sebastianmalieakal9545 4 года назад
Very good speak thank you so much please continue .
@subhapremnath9476
@subhapremnath9476 5 лет назад
ഒരുപാട് നന്ദി രവിചന്ദ്രൻ സർ ഇത്രയും കൃത്യവും വ്യക്തവുമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിന്
@viswamvijay4393
@viswamvijay4393 5 лет назад
യുക്തിവാദികൾക്കിടയിൽ വരെ ഇപ്പോൾ ഫെയ്ക്ക് ഐ സി യിൽ സൈബർ ലിഞ്ചിംഗ് തുടങ്ങിയിരിക്കുന്നു. എന്തായാലും മികച്ച പ്രഭാഷണം
@khatab16
@khatab16 5 лет назад
Let this spread to the entire nation
@bijukuttappan5659
@bijukuttappan5659 5 лет назад
വന്നു അല്ലേ... കാത്തിരുന്നത് വെറുതെയാകില്ലാ എന്നുറപ്പായത് കൊണ്ട് ലൈക്കിയിട്ട് തുടങ്ങാം...
@bastinjoseph3493
@bastinjoseph3493 5 лет назад
ലിറ്റ്മസ് മീറ്റുകൾ കേരളവും ഇന്ത്യയും വിട്ട് ലോകം മഴുവൻ ശ്രേദ്ധിക്കു ന്നതാവട്ടെ എന്ന് ആശംസിക്കുന്നു , ആശിക്കുന്നു..
@satheeshvinu6175
@satheeshvinu6175 3 года назад
രാഹുൽ ഈശ്വർ ; ഇവിടെ 7-8 അവിശ്വാസികൾ കസേര ഇട്ടു സംസാരിക്കുന്നതാണ് , athiest സെമിനാർ എന്ന് പറയുകയുണ്ടായി. ഈ കാണികളെ കാണുമ്പോൾ നമ്മൾ മാറാൻ തയ്യാറായി മുന്നോട്ടു വരുന്നവര് ഉണ്ടെന്ന് സന്തോഷം. പുതിയ വിഷയം അവതരിപ്പിച്ച സാറിന് നന്ദി, ഇനി 2021 - ഇൽ ഇതുപോലൊരു സെമിനാർ നടത്താൻ ഇത്ര സ്ഥലം പോരാതെ വരും, കാരണം ഇന്ന് രവി സാർ, വൈശാഖൻ, കൃഷ്ണ പ്രസാദ് എന്നിവരെ പറ്റി നന്നായി അറിഞ്ഞു, കാണാനും കേൾക്കാനും ആളുകൾ കൂടും, ആളുകൾ മാറാൻ തയ്യാറായി മൂന്നോട്ട് വരുന്നുണ്ട്... എല്ലാവര്ക്കും നന്ദി.. esSENSE പ്രത്യേക നന്ദി... നിങൾ ആണ് എല്ലാത്തിനും ആണി...🙏🏽
@sheronerose
@sheronerose 5 лет назад
അടുത്ത ലിറ്റ്മസിനായി കാത്തിരിക്കുന്നു... കോഴിക്കോട് വെച്ച് കാണാം...നിര്‍ഭാഗ്യവശാല്‍ ഈ പ്രോഗ്രാം അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല.. വലിയ ഒരു നഷ്ടം ആയി തോന്നുന്നു...
@keralatips8783
@keralatips8783 5 лет назад
Ravichandran sir സമകാലിക ഇന്ത്യയുടെ ക്ലോറിൻ ആണ്... ഇനിയും കൂടതലായിട് പ്രതീക്ഷിക്കുന്നു... Thank u sir for gvng a wonderful event..
@sanjaye9472
@sanjaye9472 5 лет назад
Was eagerly waiting for this
@nikhildevthanikkal5377
@nikhildevthanikkal5377 5 лет назад
ഞാൻ മനുഷ്യനായി ചിന്തിച്ചുതുടങ്ങാൻ കാരണം രവി സാർ ആണ്.
@SP-ts1ig
@SP-ts1ig 5 лет назад
Great speech. A need of the hour
@thomaschacko4853
@thomaschacko4853 5 лет назад
Great speech. Only if the Government take the initiative, we can root out the Justice of Mob from our country.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 лет назад
Very informative Best wishes to eSSENCE.
@rizu10dubaiblog92
@rizu10dubaiblog92 3 года назад
എൻ്റെ life മാറ്റി മറിച്ച..ഒരു ചിന്തകൻ..
@vinu1364
@vinu1364 5 лет назад
അടിപൊളി
@nithinkakkoth1448
@nithinkakkoth1448 5 лет назад
വളരെ മികച്ചത് ❤
@royroy3423
@royroy3423 5 лет назад
Timely presentation. Thank you, Mash.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 года назад
Remember the glorious years of Sastra Sahithy Parishath. It was a different movement to transfer scientific knowledge to people. Later it became the tail of a Party and lost its credibility. Credibility is very important. Let us keep Essense individuality intact.
@dilip5322
@dilip5322 5 лет назад
Good speech and Great progress.👍
@jobyjoy8802
@jobyjoy8802 2 года назад
അഭിനന്ദനങ്ങൾ 👍👍👍
@josonissac4678
@josonissac4678 5 лет назад
Was waiting for RC's next video....
@jassimeranhol3038
@jassimeranhol3038 5 лет назад
താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയുരിന്നങ്ങിൽ ആഗ്രഹിക്കുന്നു
@jaleelchanth8953
@jaleelchanth8953 5 лет назад
ഒരിയ്ക്കലും ആവില്ല ആക്കിയാലും ആവില്ല .ആ നാവ് നമ്മള്‍ക്ക് വേണം .ആയാല്‍ ആ നാവിന്റെ ചെെതനൃം നഷ്ടമാവും
@sandeepramachandran4726
@sandeepramachandran4726 5 лет назад
@@iftikhar3217 kandu pidichu kalanjallo:)
@tsjayaraj9669
@tsjayaraj9669 5 лет назад
അയ്യൊ, രാഷ്ട്രീയം വേറെ.
@azazelalexander6539
@azazelalexander6539 4 года назад
@@iftikhar3217 muslim jathi enganeyanu pinnakka vibhagam akunnath bro, don't think like that
@antifa0078
@antifa0078 5 лет назад
നിങ്ങൾ ഒക്കെ വിചാരിക്കുന്നതിലും എത്രയോ അപ്പുറമാണ് യുവതലമുറയിൽ യുക്തിവാദം അവർക്കു ഇതു തുറന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് എപ്പോഴും ഈ സമൂഹം ഉള്ളത് അതൊക്കെ മാറുമെന്ന് പ്രതീക്ഷിക്കുന്നു....you tube speech കേൾകാത്തവരും പരിവാടികളിൽ പങ്കടുക്കാത്തവരുമായ അനേകം സ്വതന്ത്ര ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്നയുവതലമുറ നമ്മുടെ സമൂഹത്തിൽ ഉണ്ട്.....
@diginjose2100
@diginjose2100 5 лет назад
Very informative video...
@rajunirmalas2177
@rajunirmalas2177 3 года назад
ദാഹിച്ചു വലഞ്ഞവർക്ക് കിട്ടിയ നീരുറവ.. രവി സർ.
@cmntkxp
@cmntkxp 5 лет назад
American war against brittain is not civil war . It is Revolutionary war 1775 -1783 . lynching. Typo
@bestapps8789
@bestapps8789 5 лет назад
2019 Kozhikode Njaan undavum 👍👍👍👍⁦
@kuttamonarun
@kuttamonarun 5 лет назад
2019 ennanu program?
@bestapps8789
@bestapps8789 5 лет назад
@@kuttamonarun October
@harry683145
@harry683145 5 лет назад
Ravi sir salute
@johnjohn-mg1ff
@johnjohn-mg1ff 5 лет назад
സൈബർ ലിഞ്ചിങ് മോബ് ലിഞ്ചിങ് ആയാലും അത് ഒറ്റയ്ക്കൊ കൂട്ടായൊ ചെയ്യാൻ ആർക്കെങ്കിലും ഈ ലോകത്ത് അധികാരാവകാശങ്ങൾ ഉണ്ടെങ്കിൽ അത് സ്വതന്ത്ര ചിന്തകർക്ക് മാത്രമാണ്.
@AbdulKader-me4hj
@AbdulKader-me4hj 4 года назад
മനസിലായില്ല
@bijilesh.karayad7110
@bijilesh.karayad7110 5 лет назад
മീഡിയാസ്......പോകാൻ പറ....കല്ലിവല്ലി... .....ഈ കാറ്റേറ്റ് വിരിയും ചില മൊട്ടെങ്കിലും.......... അതുതന്നെ..അത്രന്നെ
@anoopck1
@anoopck1 5 лет назад
Wondering why it is so late to publish on RU-vid 🤔
@avner5287
@avner5287 5 лет назад
രവി സർനെ ആദ്യമായി നേരിൽ കണ്ട ദിവസം
@user-cf9fj2yi7n
@user-cf9fj2yi7n 3 года назад
Ravisir
@vijeeshpv3461
@vijeeshpv3461 5 лет назад
👍👍👍
@vimokshayadeepam4881
@vimokshayadeepam4881 3 года назад
Much needed speech today ❤️❤️👍
@SP-ts1ig
@SP-ts1ig 5 лет назад
I wish there were people like Ravichandran who could speak these in English. I wish we could start from Bangalore, Mangalore, Coimbatore etc bringing in Tamil and Kannada people.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 лет назад
English presentation is essential to reach large spectrum of peoples.Hope esSENCE WILL DO THE NEEDFULL.
@dilip5322
@dilip5322 5 лет назад
Hope soon
@mkaslam8304
@mkaslam8304 5 лет назад
Good presentation
@sanaldivakarkozhencherry8635
@sanaldivakarkozhencherry8635 5 лет назад
ആദ്യം like പിന്നെ view..... എഡിറ്റിംഗ് ഒന്ന് ശ്രെദ്ധിക്കുക......
@rajeshkrdvedha5241
@rajeshkrdvedha5241 4 года назад
കേരളത്തിലെ mobe ലിഞ്ചിങിനെ പറ്റി പറയാതെ പോയത് ശരിയായില്ല .കഴിഞ്ഞ 3.5വർഷത്തെ കണക്കെടുത്താൽ ഏകദേശം നാല്പതോളം പേര് കൊല്ലപ്പെട്ടിട്ടുണ്ട് .അതിൽ ഭൂരിഭാഗവും സിപിഎം ന്റെ നേതൃത്വത്തിൽ ആയിരുന്നു .കഴിഞ്ഞ gv കാലത്താണ് ഷുക്കൂർ വധം ഉണ്ടായത് .
@rashirashid173
@rashirashid173 5 лет назад
Watching
@mohamedsheheer3040
@mohamedsheheer3040 5 лет назад
Rashid Rv..... I am toooo
@rashirashid173
@rashirashid173 5 лет назад
Haa
@mifusvlog3777
@mifusvlog3777 5 лет назад
Me too
@sunnithps3884
@sunnithps3884 5 лет назад
ഗുഡ്
@DineshKumar-oq7eq
@DineshKumar-oq7eq 5 лет назад
Good
@EnthoKatha
@EnthoKatha 4 года назад
Analysis of the "crowd" and "mob" was very good
@jomy1080
@jomy1080 5 лет назад
Great speech, thank you sir
@ramov1428
@ramov1428 5 лет назад
This speech is less interesting and average compared to other speeches by Ravichandran, even though it was far short in duration. Overall, this Litmus'18 has not any greatness compared to its hype and I felt those normal programmes were far better than this celebrated event. The crowd is big, but the presentations, over decked stage setting all make a taste of insipidity.
@Thekkekannothu
@Thekkekannothu 5 лет назад
Good speech
@baijunatarajan
@baijunatarajan 5 лет назад
GREAT........EVENT ..KERALAM MAAARATTTTEEE.....VERY GOOD MOVEMENT....THANKS TO ESSENSE NEURONZ FREETHINKERS......
@binuabraham7907
@binuabraham7907 5 лет назад
ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളുടെ മതഗ്രന്ഥങ്ങൾ എല്ലാം വെറും കെട്ടുകഥകളും കഥപുസ്തകവും സാഹിത്യ പുസ്തകങ്ങളും ആണ് ലോകത്ത് എല്ലാം മതങ്ങളിൽ പെട്ട മതതീവ്രവാദികളും മതഭീകരവാദികളും മതവിഘടനവാദികളും ഉള്ളത് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും സമാധാനവും സുഖവും സന്തോഷവും ഒന്നും ഇല്ല ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങൾ കൊണ്ട് അക്രമവും അതിക്രമങ്ങളും വ്യഭിചാരങ്ങളും വേശ്യാവൃത്തികളും മോഷണവും കൊലപാതകങ്ങളും പിടിച്ചുപറിയും തീവ്രവാദികളും ഭീകരവാദികളും സ്വേച്ഛാധിപത്യവും ഏകാധിപത്യവും വ്യഭിചാരങ്ങളും വേശ്യാവൃത്തികളും പീഡനങ്ങളും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും നടക്കുന്നത്
@santhoshtanur5817
@santhoshtanur5817 4 года назад
രവിചന്ദ്രൻ sir....Salute ...
@batjustice2980
@batjustice2980 5 лет назад
nice work sir 👏👏
@bestmoments8067
@bestmoments8067 4 года назад
രവി സാറിനോട് ഒരുപാട്‌ ഇഷ്ടം.. 💞💞💞💞💞💞💞💞💞💞💞
@smithakc8949
@smithakc8949 5 лет назад
ഇവിടെ കൂടിയിട്ടുള്ള audienceനെക്കാൾ നൂറിരട്ടി സ്വതന്ത്രചിന്തകർ keralathil ഉണ്ട് എന്നത് യാഥാർഥ്യം ആണ്. പലർക്കും പല കാരണങ്ങളാൽ എത്തിപ്പെടാൻ പറ്റാത്തത് കൊണ്ടാണ്. ശരിക്കും ഇതൊരു പുത്തനുണർവ് ആണ്. അടുത്ത മീറ്റ് ഇതിലും ഉഷാർ ആവും ഉറപ്പു.....
@nakulchandran8110
@nakulchandran8110 5 лет назад
waiting for next litmus
@jissmonjmathew8897
@jissmonjmathew8897 5 лет назад
Superb speech 👍
@vnatrajan
@vnatrajan 5 лет назад
Handsome Human departing useful knowedge for humans - canatarajan
@bijumathew2481
@bijumathew2481 4 года назад
Happy to hear you..go ahead
@baijuebrahim6822
@baijuebrahim6822 5 лет назад
Good speech 👍👍👍👍
@rajendran7506
@rajendran7506 5 лет назад
നന്നായി നന്നി 🙏👍🇹🇯
@yadhukrishnan3298
@yadhukrishnan3298 4 года назад
Waiting Litmus 2020🔥🔥🔥
@abdulnazar2071
@abdulnazar2071 5 лет назад
എങ്ങിനെ കുറക്കാം. എന്നകാര്യം പറയുന്നില്ല
@saneeshns2784
@saneeshns2784 4 года назад
Keep Going Ravichandran 🔥💯👏
@abduljaleel1709
@abduljaleel1709 5 лет назад
All the best. Message should reach in whole country
@praveenvaishnav9596
@praveenvaishnav9596 5 лет назад
അടുത്തത് കോഴിക്കോട് ആണെന്ന് പറഞ്ഞപ്പോൾ ഒരു സന്തോഷം
@durgasentertainmentworld3187
@durgasentertainmentworld3187 5 лет назад
Ravi sir....wooooooooooooowwwwwww....suppppprrrrrrrrrrrrrrrrrrrrrrrrrr
@keralaandchennai5678
@keralaandchennai5678 5 лет назад
@26.24, I heard a few applause (Me too did 😊). I wish if it was a standing ovation👏👏👏👏
@fshs1949
@fshs1949 5 лет назад
Ravi,you are a genius.
@tomsgeorge42
@tomsgeorge42 4 года назад
താങ്ങളും അതെ ..
@PAVANPUTHRA123
@PAVANPUTHRA123 5 лет назад
Very good 👍👍👍👍👍 actually this behaviour can be seen in every one, problem is in its intensity. I have also got this problem.
@antonykj1838
@antonykj1838 5 лет назад
Thanks 👍👍
@vijayjose5440
@vijayjose5440 5 лет назад
Amazing !
@alwinpauly7918
@alwinpauly7918 5 лет назад
First ravi sir
@abdullakandy
@abdullakandy 5 лет назад
ആരെങ്കിലും വിചാരിച്ചാൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകും
@azazelalexander6539
@azazelalexander6539 4 года назад
respect you,sir
@anandankk7592
@anandankk7592 4 года назад
Like
@rgr1728
@rgr1728 5 лет назад
ഗുരുവേ
@stephanjose8682
@stephanjose8682 5 лет назад
Super...... 👍😇😍😍😍
@PiKe0880
@PiKe0880 4 года назад
❤️❤️❤️
@byjugypsy5482
@byjugypsy5482 5 лет назад
There are more supporters outside for free thinkers, let evidence lead with humanity
@shaheemsha551
@shaheemsha551 5 лет назад
Nice
@AJChannelMashup
@AJChannelMashup Год назад
0:35-1:22
@Ameer.suhaib
@Ameer.suhaib 5 лет назад
7th
@mkaslam8304
@mkaslam8304 5 лет назад
Yes ur correct
@aliyasirpm
@aliyasirpm 4 года назад
American civil war was not against british it was revolutionary war.
@georgekurian7408
@georgekurian7408 5 лет назад
There is a correction. American civil war was fought against slavery. I think Ravichandran C meant American Revolution
@jayakumark738
@jayakumark738 4 года назад
വീഡിയോവിന്റെ തുടക്കത്തിലെ വിവരണം വേണ്ടായിരുന്നു
Далее
Почему Катар богатый? #shorts
0:45
13+ 2 серия
8:17
Просмотров 281 тыс.
സുവിശേഷ വിശേഷം - Ravichandran C
1:00:58