Тёмный

ആഴമുള്ള കിണറ്റിലേക്ക് ചാടി ഇറങ്ങി രക്ഷപ്പെടുത്തിയ ധീരൻ 

Faisal vlogger
Подписаться 389 тыс.
Просмотров 19 тыс.
50% 1

ഞാൻ മരിച്ചാലും അയാൾ രക്ഷപ്പെടണം പരശുരാമൻ രക്ഷകനായി കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി

Опубликовано:

 

2 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@muneeramuni4186
@muneeramuni4186 Год назад
പരശുവേട്ടൻ ഒരുപാട് കാലം ജീവിക്കാനുള്ള ആരോഗ്യവും ആഫിയത്തും ഉള്ളത് ദീർഘായുസ്സ് നൽകട്ടെ മരണപ്പെട്ടുപോയ ആളുടെ വീട്ടുകാർക്കുള്ള ക്ഷമ ഇട്ടുകൊടുക്കട്ടെ
@chandramathikvchandramathi3885
കേൾക്കാൻ പറ്റുന്നില്ല ല്ലോ മാഷേ. ഇങ്ങിനെ ഒരു മനുഷ്യനെ കാണട്ടെ ഏവരും . എത്രയും വേഗം സുഖമാവട്ടെ.
@mubashirakozhinjikodan858
@mubashirakozhinjikodan858 Год назад
മതം, പണം, സൗന്ദര്യം, വിദ്യാഭ്യാസം ഒന്നും അല്ല മനുഷ്യത്വത്തെ നിർണയിക്കുന്നത് എന്നത് തെളിയിച്ചിരിക്കുകയാണ് പരശുരാമേട്ടൻ, വരും തലമുറ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് പഠിക്കട്ടെ...
@raihanath9833
@raihanath9833 Год назад
പരശു ഏട്ടനെ പ്പോലെ യുള്ളവർ ആണ് നാടിന് ആവശ്യം 👍
@_anam_x_o
@_anam_x_o Год назад
മലയാളികൾ സ്വർണമോ പണമോ ആയിരുന്നെങ്കിൽ കിണർ ഇടിഞ്ഞു വീണാലും ചാടി രക്ഷിച്ചേനെ. ഇത് മനുഷ്യ ജീവനല്ലേ മണ്ണിനടിയിൽ അതിനവർക്ക് വിലയില്ല. അത് കൊണ്ടാണല്ലോ മോഷണത്തിന് വേണ്ടി വീട്ടിലെ ആളുകളെ തലക്കടിച്ചു കൊല്ലുന്നതും മറ്റും സ്വർണ്ണ ക്കടത്ത് കാരെയും കുഴൽ പാണക്കാരെയും ഒക്കെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് മർദിക്കുന്നതും കൊല്ലുന്നതുമൊക്കെ. ജീവന് വില കൊടുക്കാത്തവർ
@mufifidu9775
@mufifidu9775 Год назад
ഇദ്ദേഹം വെറും ഒരു മനുഷ്യൻ അല്ല..... ദൈവാശം ആത്മാവിൽ ഉള്ള ഇന്നത്തെ കാലത്തെ ഒരേഒരു മനുഷ്യൻ..... 🥰🥰
@nazeer967
@nazeer967 Год назад
പടച്ചോൻ മനുഷ്യന്റെ രൂപത്തിൽ Parassu ഏട്ടന് സർവ്വ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@rizwanor9893
@rizwanor9893 Год назад
പഴശ്വേട്ടെന്ന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ
@muhajirearkkara
@muhajirearkkara Год назад
പരശു നീ 👍🏻👍🏻👍🏻👍🏻
@yousufpk9443
@yousufpk9443 Год назад
കെട്ടകാലത്ത് കുളിർമയേകുന്ന ഒരു വാർത്ത കേട്ടതിൽ സന്തോഷം മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ നിറം നോക്കാതെ സാമ്പത്തികം നോക്കാതെ മനുഷ്യത്വം മാത്രം നോക്കി ഏതുകാര്യത്തിലും ഇടപെടുക ഇതാണ് നമ്മുടെ മുദ്രാവാക്യം
@malayali4784
@malayali4784 Год назад
അല്ലാ ഹുവിന്റെ വിധിയേ തടുക്കുവാൻ ആർക്കും തടുക്കാൻ പറ്റില്ല അളാഹു എല്ലാ വരെയും കാക്കട്ടെ
@mohamedhaneefahaneefa
@mohamedhaneefahaneefa Год назад
Poli👍👍
@abdulmajeed1126
@abdulmajeed1126 Год назад
Mashallah Barakallah Chetan super
@kunhibeevi8542
@kunhibeevi8542 4 месяца назад
ماشاءالله الحدل الله
@jabirk1084
@jabirk1084 Год назад
Cheta ningaludey kudambathin daivam anugraheekattey
@malayali4784
@malayali4784 Год назад
ഒടുക്കത്തേ പാർട്ടി എവിടെയും അത് വിളമ്പനം മനുഷ്യരായി ജീവിക്കാൻ പഠിക്കണം ഒരു പാർട്ടിയും അല്ല രക്ഷിച്ചത് ചുറ്റുഭാഗത്തും നിരവതി ജനങ്ങൾ ഉണ്ടായിട്ട് ഒരു സഹായവും കിട്ടാതെ ഈ ഏട്ടൻ ഓടി നിലവിച്ചു. ഒരാൾ മരിച്ചു അദേഹത്തേ കൂടി രക്ഷപെടുത്താൻ പറ്റില്ലല്ലൊ എന്ന വിഷമമാണ് ഏട്ടന്റെ മനസിൽ വന്നിരിക്കുന്നു പാർട്ടി കൊണ്ട് ത്ഥൂ
@adilyaseen2761
@adilyaseen2761 Год назад
Masha allah parasunte asukham ellam matti dheerghayuss kodukkane enthayalum avard kodukkanam chindikkan kazhiyunnila
@jamsheerppr1682
@jamsheerppr1682 Год назад
അള്ളാ ഹു സിഫയാ കട്ടെ ഇടങെറ് കാണാൻ കഴിയുന്നില്ല എത്ര യുഠ പെട്ട ന്ന് അസുഖഠ മാറി ആരെഗൃ തെട് കൂടി യുള്ള തിർഗായുസ് കെട്കണേ അള്ളാ ആമീൻ മരണ പെട്ടു പോയ അവറ്റ്വെ കബർ വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ
@malayali4784
@malayali4784 Год назад
പരശുരാമൻ എന്ന ദൈവത്തേ കണ്ടു
@sanoofashafi3979
@sanoofashafi3979 Год назад
Iyalkku fairporcel job kodknm
Далее
Китайка Шрек всех Сожрал😂😆
00:20