Тёмный

ആഴ്ചയിൽ 4 ദിവസം മാത്രം ജോലി, മലയാളികൾ ദുബായിലേക്ക് | Dubai to trial four-day working week | Summer 

Keralakaumudi News
Подписаться 917 тыс.
Просмотров 2,4 тыс.
50% 1

കഠിനമായ വേനലായതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി നൽകാനൊരുങ്ങി ദുബായ്. ഓഗസ്റ്റ് 12 മുതൽ സെപ്തംബർ 30 വരെയാണ് ഈ ഇളവ്. ആഴ്ചയിൽ പ്രവൃത്തി ദിവസം നാലായി കുറയ്ക്കുകയും ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കുകയും ചെയ്തു. ദുബായിലെ 15 സർക്കാർ സ്ഥാപനങ്ങളിലാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നിർദേശം പുറപ്പെടുവിച്ചത്. ദുബായ് സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് ആരംഭിച്ച 'അവർ സമ്മർ ഈസ് ഫ്ളക്സിബിൾ എന്ന പദ്ധതിയുടെ ഭാഗമായാണിത്. പ്രതികൂലമായ കാലാവസ്ഥയിൽ ജീവനക്കാരുടെ തൊഴിൽ മികവും ജീവിത നിലവാരവും ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
#dubai #job #summer

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@user-pz3qr1rg2f
@user-pz3qr1rg2f Месяц назад
കേരളത്തിലെ തൊഴിലാളി യൂണിയനുകൾ ഉടൻ സമരം ചെയ്യാൻ നോക്കണം
Далее