Тёмный

ആവോലി വേട്ട | Pomfret Fishing in deep sea kerala 

Kadal Machan By Vishnu Azheekal
Подписаться 1,3 млн
Просмотров 1,5 млн
50% 1

Pomfret Fishing In kerala
In Our Last video we Gonna Need A Bigger boat when marlin attack
check video link
• അമ്പോ ഇത്രേം വലിയ മീനോ...
currently You are watching kadalmachan RU-vid
please share your feed backs as our comment box
This Is marlin Encounter From kerala
Follow Me On Fishing Updates
www.instagram....
contact collaboration and promotion
.
Mail iD _Vishnukadalmachan@gmail.com
എന്തേലും ആവിശ്യമുണ്ടേൽ മെസ്സേജ് അയക്കാം ഫോളോ ചെയ്യണേ )
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
contact me for business advertising -Vishnukadalmachan@gmail.com
എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു....
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 865   
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
ഹലോ മച്ചാന്മാരെ...ആവോലി.. ഇല്ല എന്നൊരു കരക്കമ്പി ഉണ്ട്.. അത് അടുത്ത വീഡിയോയിൽ.. തീർക്കുന്നത് ആണ്.. ദൈവത്തെ ഓർത്തു വഴക്ക് പറയല്ലേ 😄😄😄 ഇത് ഒരുപാട് കഷ്ടപ്പെട്ട് എടുത്തതാണ്.. കടൽ ഷോഭിച്ചു നിക്കുന്ന സമയത്ത്..ആയോണ്ട് വള്ളം മാറി കയറാൻ പറ്റിയില്ല പിഴവുകൾ ഉണ്ടേൽ.. ക്ഷമിക്കണം അഭിപ്രായം ഇൻസ്റ്റാഗ്രാമിൽ ഒന്ന് അറിയിക്കു instagram.com/p/CNESDG0paQX/?igshid=w5cqmjk2obxy
@farsinpk
@farsinpk 3 года назад
E bull jet യുമായുള്ള സീൻ എന്താ?? എല്ലാവർക്കും ഉള്ള ഡൌട്ട് ആണ് ഒന്ന് ക്ലിയർ ചെയ്യണം പ്ലസ്. അധ് പോലെ സുജിത് ഭക്തൻ അവരുടെ മീറ്റ് അപ്പ്‌ ഇന് povaatha കാരണം ബ്രോനെ e bull jet പറഞ്ഞദ് കൊണ്ടാണോ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
ഞാൻ ആരുമായിട്ട് ഒരു സീനും.. ഇല്ല.. ബ്രോ 😄😄... എല്ലാരേം സ്നേഹിക്കുക 💖
@komanga
@komanga 3 года назад
@@KadalMachanByVishnuAzheekal spread love😍
@medibazaaraly5330
@medibazaaraly5330 3 года назад
@@farsinpk athe vishvasichoo.e bull jet enthengilum special aayitte cheyyan thirumaanichaal avare kure malarukal kuthithirippindakkum ippo ivaraayirunnu.kazhinja pravishyam emmikka aayirunnu athraye ullu.kooduthal ariyaan instayil libin message cheyy bro
@aswinvp3252
@aswinvp3252 3 года назад
5000 to 6000 kittum (6lakh anenkil).
@രമണൻമോതലാളി
**മീൻ പിടിക്കാൻ ജീവൻ പണയം വച്ച് കടലിലേക്ക് ഇറങ്ങുന്ന നിങ്ങളാണ് കടലിന്റ്റെ മക്കൾ💙**
@sahadevanvv7168
@sahadevanvv7168 3 года назад
എന്തൊക്കെയാണ് മച്ചാൻ പറഞ്ഞിരുന്നത്. 5000 kg 5 ലക്ഷം ഇത് വെറും മച്ചാന്റെ നാടിനെ പറയിക്കാൻ മാത്രം വേണ്ടിയായിപ്പോയി .
@kunhikrishnanvayalacheryka2442
@kunhikrishnanvayalacheryka2442 3 года назад
God bless you all dear brothers 🙏🙏🙏
@harishchandran406
@harishchandran406 3 года назад
Ith korache ullallo maachan aan Ith Ivide 2 Kalli okke kondanna mathy Eee paranja cash aay
@HhhHhh-pi6th
@HhhHhh-pi6th 3 года назад
@@sahadevanvv7168 🙏🙏🙏🙏🧠
@kuttuzzworld1172
@kuttuzzworld1172 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Bdxsv2YFWk.html
@Sudeev18
@Sudeev18 3 года назад
വിഷ്ണു നീയാണ് യഥാർത്ഥ ഹീറോ ജീവൻ പണയം വെച്ച് ഒരു ജീവിതം' താങ്കൾ ഉയരങ്ങളിൽ എത്തും തീർച്ച
@JophyVagamon
@JophyVagamon 3 года назад
ഒറ്റ കെട്ടായുള്ള മത്സ്യതൊഴിലാളികളുടെ പ്രേക്നം അതാണിതിന്റെ വിജയം. എന്ത് റിസ്‌ക്കാണ് എടുക്കുന്നത് കടൽ ജെലത്തിലെ ഓരോ തുള്ളികളിലും ഉള്ള ഉപ്പുരസം അധ്വനത്തിന്റെ പുറം ലോകമറിയാത്ത വിയർക്കാതെ വിയർക്കുന്നജീവിതങ്ങളുടെ പ്രേതീകമാണോ എന്ന് തോന്നിപോകുന്നു 👏👏👏👍ഗുഡ് ജോബ് ബ്രോ അടിപൊളി അവർണ്ണനീയം 🥰😘🥰😘❤️
@princypeter1269
@princypeter1269 3 года назад
അന്നും ഇന്നും കടലിനോട് ഒരു വല്ലാത്ത കൗതുകമാണ് ❤️
@akhilmonkuttan6137
@akhilmonkuttan6137 3 года назад
Kadal machan lover from saudi(കായംകുളം കാരന്‍)
@_na_z_im._
@_na_z_im._ 3 года назад
Kl29
@akhilmonkuttan6137
@akhilmonkuttan6137 3 года назад
@@_na_z_im._ 😍😍✌️
@akhilmonkuttan6137
@akhilmonkuttan6137 3 года назад
✌️
@Insta-Shortz
@Insta-Shortz 3 года назад
Kochunniyude nattukaran😎😘
@gafoorpullat2282
@gafoorpullat2282 3 года назад
എവിടേനി ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നു. ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കണ്ടുകൊണ്ട് ഇരിക്കാൻ ഒരു ത്രില്ല് പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല.
@aquamanrocha
@aquamanrocha 3 года назад
Oii... വിഷ്ണുമചാൻ... പൊളിക്ക് മുത്തേ...✌️😃
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 года назад
റോച്ചേ 😘
@aquamanrocha
@aquamanrocha 3 года назад
നമ്മക്ക് ഒന്ന് കൂടണം മച്ചാനെ... പൊളിക്കാം... 🤛😃🥰 ⚓️... 🧜‍♂️🐬
@jithin_thalassery
@jithin_thalassery 3 года назад
Risk എടുത്താലേ റസ്ക് സാപ്പിടാൻ പറ്റുള്ളൂ എന്ന ebuljetinte വാക്ക് ഓർമ വരുന്നു🔥😍
@maakri_kuttan_
@maakri_kuttan_ 3 года назад
മീൻപിടിത്തം കാണാൻ നല്ല രസമാണ്. പക്ഷെ അവർ അനുഭവിക്കുന്ന കഷ്ടപ്പാട് ചെറുത് ഒന്നും അല്ല 😪😪.
@hrithiksuresh6596
@hrithiksuresh6596 3 года назад
എല്ലാവരുടെ energy കണ്ടാൽ തന്നെ video Full കണ്ട് പോവും
@remadevi195
@remadevi195 3 года назад
അടിപൊളി ആണേ. ഇത്രയും റിസ്ക് എടുത്തു ആണ് മീൻ പിടിക്കുന്നതെന്നു ഇപ്പോൾ നേരിട്ട് കണ്ടറിഞ്ഞു. വിഷുവിനു ഒരായിരം നന്ദി. God bless u da
@revengekid8139
@revengekid8139 3 года назад
മച്ചാൻ പ്വോളി ആണ് ഒരുപാട് ഇഷ്ടം....❤
@unnikalidas4323
@unnikalidas4323 3 года назад
ഇന്ന് യാദൃശ്ചികമായാണ് മനോരമ പത്രത്തിലെ "ഇവരെ കണ്ട് ലോകം പറഞ്ഞു; കൊല്ലം കൊള്ളാം "എന്ന വാർത്ത കണ്ടത് അപ്പോൾ തന്നെ യുട്യൂബ് പരതി. കടൽ മച്ചാൻ "കണ്ടു സൂപ്പർ! !!മീൻപിടുത്തത്തിന്റെ മനോഹാരിത (കഠിനമായ ജോലിയാണെങ്കിലും )ഞങ്ങൾക്കായി പകർന്നു നൽകിയ മച്ചാന് അഭിനന്ദനങ്ങൾ! !!
@unnikalidas4323
@unnikalidas4323 3 года назад
മീൻപിടുത്തത്തിന്റെ ദൃശ്യഭംഗി കാമറ ക്കണ്ണുകൾക്ക് വിരുന്നൊരുക്കിയ സുഹൃത്തിന്റെ ആശംസകൾ
@bhaskarankokkode4742
@bhaskarankokkode4742 3 месяца назад
ആവോലി രണ്ട് തരമുണ്ടോ? ഒറിജിനൽ ആവോലിയെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് അറിവുള്ളവർ പറഞ്ഞു തന്നാൽ ഉപകാരം.
@svbaffficial4897
@svbaffficial4897 3 года назад
മച്ചാന്റെ look അടിപൊളി 😻😻🔥🔥
@jkpvgsm
@jkpvgsm 3 года назад
ഇത്രയും കഷ്ടപ്പെട്ട് പിടിക്കുന്ന മീനിന്റെ കാശിൽ നല്ലൊരു ഭാഗം ഇടനിലക്കാർക്ക് വെറുതെ കൊടുക്കുന്ന സമ്പ്രദായം നിർത്താൻ താങ്കളെ പോലുള്ള യുവാക്കൾ മുൻ കൈ എടുക്കണം.കടലിൽ നിന്ന് പിടിക്കുന്ന മീനുകൾ സ്വന്തമായി വിൽക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടാക്കുക
@TECH_VLOGGER7505
@TECH_VLOGGER7505 3 года назад
കേന്ദ്രത്തിൽ അറിയിക്കുക. കാർഷിക ബിൽ കൊണ്ടുവന്ന പോലെ ഏതെങ്കിലും നിയമം വന്നാലോ?
@jkpvgsm
@jkpvgsm 3 года назад
@@TECH_VLOGGER7505 ഇപ്പോൾ ഇടനിലക്കാർ ലാഭം എടുക്കുന്നത് ഏത് നിയമ പ്രകാരം ആണ് 🤔
@susmithmanikandan3129
@susmithmanikandan3129 3 года назад
Idanilakkar illand kachodam nadakkoola bro 🥺
@remyaganesh1398
@remyaganesh1398 3 года назад
ഇതൊക്കെ നിങ്ങൾക്ക് വിറ്റ് കാശ് വാങ്ങി കൂടെ
@mjstravelfun5822
@mjstravelfun5822 3 года назад
bro മീൻ കിട്ടിയാൽ അതു വിൽക്കാൻ അവരുടെതായ ആളുകൾ ഉണ്ടു കുറ്റിക്കാരൻ എന്നു പറയും
@sulochanaponnappan4870
@sulochanaponnappan4870 3 года назад
ഞാൻ ആദ്യമായി കാണുക ആണ് ഒരു പാട് ഇഷ്ടം ആയി subscrib ഉം ചെയ്തു like ചെയ്തു എല്ലാം കാണാൻ
@Anjanack3844
@Anjanack3844 3 года назад
Chettane kaanumbo enik ente loverne oorma varum athe face cut🙈
@aryamannickal4130
@aryamannickal4130 3 года назад
Ithoke oru albhutham thanne....ithokke kanichu thanna chettanu ❤️.......eee vedeoyil ulla ororutharkum salute🙏🙏
@ansarpookunju5102
@ansarpookunju5102 3 года назад
കൊള്ളാം.... കടലിലെ അനുഭവങ്ങൾ പങ്കു വെക്കുന്ന ഇങ്ങനുള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു.... മച്ചാനെ.... അടിപൊളി.... 👏👏👏👏👌👌👌✌️✌️✌️
@muhsinakunjali
@muhsinakunjali 3 года назад
Hai...ninde film kandutto...one ...nee nikkunnad kandarnnu...👍🏻👍🏻👍🏻
@foodchat2400
@foodchat2400 3 года назад
എന്തുമാത്രം റിസ്ക് ആണ് നിങ്ങളുടെ ജീവിതം നല്ലതുതന്നെ വരും മോനെ ദെയ്‌വം കൂടെയുണ്ട്
@kiranps5789
@kiranps5789 3 года назад
മച്ചാനെ.... സൂക്ഷിച്ചോ.... പണി വരുണ്ട്....
@leenasabu9138
@leenasabu9138 3 года назад
?
@nasarmkv9751
@nasarmkv9751 3 года назад
മച്ചാനെ പൊളി👌
@pratheeshks2658
@pratheeshks2658 2 года назад
Kadal machanu nallath varate kashttapedunathinu god nallath varathatte.. Oyaragal kizpeduthan kaziyate😍😘
@bettymathew2722
@bettymathew2722 3 года назад
ആവോലി മൊത്തത്തിൽ ഒന്ന് കാണിക്കുമെന്ന് കരുതി കാത്തിരുന്നു.
@Deva-vy1hp
@Deva-vy1hp 3 года назад
വിഷ്ണു സത്യം കണ്ണ് നിറഞ്ഞ ഞാൻ ഇ വീഡിയോ കടത്
@babysurya4179
@babysurya4179 3 года назад
Baby Suriya Palakkad Machane avoli vetta super 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@kuttuzzworld1172
@kuttuzzworld1172 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Bdxsv2YFWk.html
@abduljaleel3088
@abduljaleel3088 3 года назад
മച്ചാനെ നീ പൊളിയാ
@chunkchalakudy3861
@chunkchalakudy3861 3 года назад
Kadal Machan alla kadal makan❤️
@linulinumon9683
@linulinumon9683 3 года назад
മച്ചാനെ എന്നെ കൂടി കൊണ്ടു പോകാമോ കടലിൽ വലിയ ഒരു ആഗ്രഹം ആണ്
@sindhugoodclasssindhu1205
@sindhugoodclasssindhu1205 3 года назад
അടിപൊളി വീഡിയോ മച്ചാനെ
@Alexsunny9
@Alexsunny9 3 года назад
ഒരു കൂട്ടായിമായുടെ ജോലി അതിന്റെ ഭംഗി നകഷ്ടപെടാതെ എടുക്കുന്നതിനു നന്ദി.....😍😍😘
@jincyaugustine1930
@jincyaugustine1930 3 года назад
Machane supper ayittundu
@Koolgreenart
@Koolgreenart 3 года назад
കടലിൽ ചാടുന്നെ ഹോ പൊളി
@NasriLifeTube1
@NasriLifeTube1 3 года назад
മച്ചാനേ പൊളിച്ച്
@annievargees4413
@annievargees4413 2 года назад
കടലിന്റെ മക്കളെ കാത്ത് കൊള്ള ണെ ദൈവമേ
@Dileepdilu2255
@Dileepdilu2255 3 года назад
മച്ചാനെ പൊളി പൊളി ✌️✌️✌️✌️💛💛💛💚💚💚🎉👍👍❤️❤️👏
@InstaReels-q3v
@InstaReels-q3v 3 года назад
കടൽ മച്ചാൻ ഒരേ പൊളി
@spectre1313
@spectre1313 3 года назад
Bro ye sujith enthelum paranj patttichundel ellam polikk avane vishvasikkaruth
@ospadijaggu6187
@ospadijaggu6187 3 года назад
ee cheriya meenukale okke kadalilek thanne vidanam. athane lokathulla niyamavali
@Question43
@Question43 3 года назад
പ്രവാസികൾ 🔥🔥
@Dashamuulam
@Dashamuulam 3 года назад
ആളുകൾ എത്രത്തോളം കഷ്ടപ്പെട്ടിട്ട് ആണ് ഞാൻ ഒക്കെ ഫോണും കണ്ട് മീൻ കറി തിന്നുന്നത് എന്ന് ഓർക്കുമ്പോ അല്ഭുതം തോന്നുന്നു..!!😌🔥🖤
@sureshnair2442
@sureshnair2442 2 года назад
Kidu ..super..Post a video for catching a big fish in the sea..it will be exciting ...
@sandclaywhithgrilcrafts811
@sandclaywhithgrilcrafts811 3 года назад
Super
@ashiqhanzon7977
@ashiqhanzon7977 3 года назад
Aakoli alla ith maachan enna kochiyil ithine parayunnath
@rineeshflameboy
@rineeshflameboy 3 года назад
Green water kadal ile kanikkanam
@mathew7803
@mathew7803 3 года назад
മോനെ മച്ചാ നീ പുലിയാ
@theyellowbean1182
@theyellowbean1182 3 года назад
Machane ,🤟
@jijupalakkad6079
@jijupalakkad6079 3 года назад
Super muthe
@shamnadkanoor9572
@shamnadkanoor9572 3 года назад
അടിപൊളി 👍👍👍👍
@sinansinu9242
@sinansinu9242 3 года назад
സമ്മതിച്ചു മച്ചാനെ 👍👍☹️☹️
@abhaysuresh155
@abhaysuresh155 3 года назад
2000 രൂപ ബാറ്റാ കാശും കൂടെ ഉൾപ്പെടുത്തി വരും കേറ്റ് കാര്യം 4000 രൂപ കാണും എനിക്കും ഉണ്ട് ഒരു വള്ളം
@d3ssupervlogs982
@d3ssupervlogs982 3 года назад
Spr gd vlog aniya spr spr
@rosepraveen6676
@rosepraveen6676 3 года назад
I love fish .I can see it's so hard work
@ripplesonroad
@ripplesonroad 3 года назад
What is the yellow thing that they removed from the net and threw in the water?
@aneeshsugunan8738
@aneeshsugunan8738 3 года назад
Jellyfish
@d3ssupervlogs982
@d3ssupervlogs982 3 года назад
Woooooow wooooow woooooow
@georgeaugustine4773
@georgeaugustine4773 3 года назад
ബിഗ് സല്യൂട്ട്
@simjithayyappankavumad5884
@simjithayyappankavumad5884 3 года назад
അടിപൊളി മച്ചാനെ... 💕💕💕
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 года назад
Aavoly or boat shown.
@MariammaGeorge-c5f
@MariammaGeorge-c5f Год назад
Kollam.adipoli.machan
@jaggubaygaming3399
@jaggubaygaming3399 3 года назад
Kallickadu 😍
@jijugopaltalks
@jijugopaltalks 3 года назад
drone camera vangikude... Kadalil ninula top viewil vala valikkunathu nanairikum
@alensamjohnson5943
@alensamjohnson5943 3 года назад
Pwoli..vdo.
@Hy_masha_
@Hy_masha_ 3 года назад
Ninggalan kadalinte makkal
@thalapathyboy7620
@thalapathyboy7620 3 года назад
kadal machanu etra roopa kittinnu ariyanam ennu ullavar plz like
@SomanKrishnan-z1k
@SomanKrishnan-z1k 3 месяца назад
ഒരാൾക്ക് എത്രരൂപ വെച്ചുകിട്ടും. ഒന്നറിയാൻ വേണ്ടി മാത്രം - എല്ലാവർക്കും സ്നേഹത്തോടെ ആശംസകൾ അറിയിക്കുന്നു
@MUBARAKEee
@MUBARAKEee 3 месяца назад
1800
@manoohin
@manoohin 3 года назад
Whenever you go down into the waters u try to shoot underwater like.fish the nets the captured picks and all those things that will be of much masala
@Ashkerkk
@Ashkerkk 3 года назад
മീൻ ശെരിക്ക് കണ്ടില്ല
@rasalsharasalsha0077
@rasalsharasalsha0077 3 года назад
Yes
@paulsyjohn383
@paulsyjohn383 3 года назад
Adi poli
@jobyjohn5402
@jobyjohn5402 3 года назад
MACHANA SUPER SUPER😜👍👍WOW
@mohdkutty9118
@mohdkutty9118 3 года назад
ആവോലി കാണിച്ചില്ലല്ലൊ മച്ചാനെ
@pradeepshiva6520
@pradeepshiva6520 3 года назад
Nice video
@JobyVithayathilVlogs
@JobyVithayathilVlogs 3 года назад
മച്ചാൻ പൊളിയാണ്
@aquatitans5658
@aquatitans5658 3 года назад
Chemmeen vetta ena idune
@sajeerkollam6820
@sajeerkollam6820 3 года назад
5000 kg ആവോലിക്ക് 5 ലക്ഷം രൂപയോ നമ്മുടെ നാട്ടിൽ ഒരു kg 600 ആണ് എന്താ ഇങ്ങനെ 😢
@albesterkf5233
@albesterkf5233 3 года назад
ബ്രോ അത്ര വിലയെ ബോട്ട്കാർക്ക് കിട്ടൂ, പിന്നീട് ഇടനിലക്കാർ 2-3 കൈ മറിഞ്ഞാണ് നമ്മുക്ക് കിട്ടുന്നത് അതാണ്‌ 500-600 വില
@indiafocus6557
@indiafocus6557 3 года назад
100 രൂപ 1 kg ആവോലി ?
@harishchandran406
@harishchandran406 3 года назад
Ith maachan aan aavoli Alla 1kg ettavum koodiya 400 or 300 Athinte Apparom povoollaa
@harishchandran406
@harishchandran406 3 года назад
5000 kg onnum illa bro ath
@harishchandran406
@harishchandran406 3 года назад
5000 kg okke Ivide Kochiyil aanell 10 12 lakh kittiyene
@sabiviog6323
@sabiviog6323 3 года назад
പാവം എത്ര കഷ്ടപെട്ന്ന് സങ്കടം തോന്നുന്നു
@vimalvipin0089
@vimalvipin0089 3 года назад
Nice bro
@മഞ്ചേരിമജീദ്
അപ്പൊ രണ്ട് ദിവസം കഴിഞ്ഞാൽ ആവോലി 😄😄😄
@Jabbar-fh2xm
@Jabbar-fh2xm 3 года назад
Super super super super super super super🎥 ❤❤❤❤❤❤❤
@pradeepshiva6520
@pradeepshiva6520 3 года назад
Big salute
@45saarangs39
@45saarangs39 3 года назад
Vishnu machan fans ondo💥
@ottapalam4505
@ottapalam4505 3 года назад
പൊളിച്ചു തകർത്തു
@shahabasnk1429
@shahabasnk1429 3 года назад
Notification not comming
@syamamadhu5602
@syamamadhu5602 3 года назад
Mone ulkadalil lpoyi mean pidikkunna vidham novalilum mattum vayichitte undayirunnullu neril mean pidutham kanichu thannathil valare thanks
@sreenathka2032
@sreenathka2032 3 года назад
Vere level ❤❤❤
@hdghsfsgshs3876
@hdghsfsgshs3876 3 года назад
Ff king 👑
@DileepKumar-of4vn
@DileepKumar-of4vn 3 года назад
Ennalum menakedu kooli kittiyo❤️❤️❤️
@abdulsalam6298
@abdulsalam6298 3 года назад
പൊളിച്ച് ബ്രോ
@susanphilip334
@susanphilip334 3 года назад
Good god bless
@dreamforrameshraman8183
@dreamforrameshraman8183 3 года назад
Super 👌👌👌👌👌👌👍👍👍👍
@youyubenoob8030
@youyubenoob8030 3 года назад
pwoli bro
@amalm525
@amalm525 3 года назад
മച്ചാനെ എന്നെ ഒന്ന് _Pin_ ചെയ്യാമോ 🙏
@indupramod5437
@indupramod5437 3 года назад
👍👍
@biljoanju4686
@biljoanju4686 3 года назад
മച്ചാനെ
@kannurtraveller
@kannurtraveller 3 года назад
Kidu
@shinevideos4892
@shinevideos4892 3 года назад
വിജയം ഉണ്ടാകട്ടെ 🙏
@gangaparu6989
@gangaparu6989 2 года назад
chettante vtl inn njn vannirunnn ammaye mathram kandollu😞😞😞😞😞😞😞kure vishamaaayi
Далее