Тёмный

"ആശംസക്ക് പകരം റീത്ത് വെച്ചാൽ മതിയായിരുന്നു ഇവർ" നടി ജീജ സുരേന്ദ്രനെതിരെ രോഷാകുലനായി Adithyan Jayan 

Kairali TV
Подписаться 2,8 млн
Просмотров 1,9 млн
50% 1

Watch more: • JB Junction
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
For more: www.kairalitv.in/
RU-vid: / kairalionline
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
Circle us on G+: plus.google.co...
Facebook: / kairalitvyoutube
Twitter: / thekairalitv

Развлечения

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@semisworld7621
@semisworld7621 3 года назад
ഈ ചേച്ചി ആയിരുന്നു ശെരി
@reenaabraham83
@reenaabraham83 3 года назад
Yes
@josworld6211
@josworld6211 3 года назад
Yes
@HappySad547
@HappySad547 3 года назад
Yes
@achuashok6904
@achuashok6904 3 года назад
Crct ...epola ath manasilakunath
@valsalav2516
@valsalav2516 3 года назад
Corrct
@jinukonniyoor7285
@jinukonniyoor7285 3 года назад
ഉള്ള കാര്യം ഉള്ളത് പോലെ പറയുവാൻ ചങ്കൂറ്റമുള്ള ആ ചേച്ചിക്ക് ബിഗ് സല്യൂട്ട്🤔
@jithaprasad5631
@jithaprasad5631 3 года назад
Yes
@nishact8609
@nishact8609 3 года назад
അവന്റെ ദേഷ്യം കണ്ടോ കണ്ടത്തുപറയുന്ന ചേച്ചിനോട് അവനുക്ക് desyam
@chippymathew396
@chippymathew396 3 года назад
Crt
@adithipaul505
@adithipaul505 3 года назад
Enna ahangarama avanu pennupidiyan
@lintulintuzvlogs4717
@lintulintuzvlogs4717 3 года назад
A chachi chodhichathu Sathym ayi 😁😁😁😆😆😆😆
@mirshadkvk2994
@mirshadkvk2994 3 года назад
ദീർഘദൃഷ്ടിക്കുള്ള അവാർഡുണ്ടെങ്കിൽ അത് ഈ ചേച്ചിക്ക് കൊടുക്കണം 🏆🏅✌
@thampik3491
@thampik3491 3 года назад
അതിൻ്റെ അവതരണം ഇങ്ങനെ ആയിരിക്കുമോ കേരളാ സംസ്ഥാന ദീർഘദൃഷ്ടി അവാർഡ് 2021 ഗോസ്റ്റു ജിജ സുരേന്ദ്രൻ
@mirshadkvk2994
@mirshadkvk2994 3 года назад
😁🤣✌
@afsalpcafu4343
@afsalpcafu4343 5 месяцев назад
Aysheri 😂​@@thampik3491
@afsalpcafu4343
@afsalpcafu4343 5 месяцев назад
Hy
@ആകാശത്തിലെപറവകൾ
ദീർഘ വീക്ഷണം മാത്രമല്ല ആദിത്യനെന്ന ആഭാസന്റെ ആദ്യഭാര്യയെ രക്ഷിച്ച മഹത് വ്യക്തികൂടിയാണ് ജീജ സുരേന്ദ്രൻ 🙏🙏
@anjalianjali9633
@anjalianjali9633 3 года назад
Crct
@amanaammu7657
@amanaammu7657 3 года назад
Aadhya barya aara???
@kavya967
@kavya967 3 года назад
@@amanaammu7657 Sonu... സ്ത്രീധനത്തിലെ വില്ലത്തി ആയിരുന്നു
@rithyasriarchana7048
@rithyasriarchana7048 3 года назад
ഇയാൾക്ക് ആദ്യ ഭാര്യയിൽ കുട്ടിയുണ്ടോ
@lekshmilachu682
@lekshmilachu682 3 года назад
@@rithyasriarchana7048 ആദ്യ ഭാര്യ യിൽ അല്ല 3 mathe ഒരു ലിവിംഗ് together ഉണ്ടായിരുന്നു അതിൽ ഒരു മോൻ ഉണ്ട് ഇവന് ശെരിക്കും ഇവൻ ഒരു fraud ആണ്
@Bilal-9198
@Bilal-9198 3 года назад
കറക്റ്റ് കാര്യം ആയിരുന്നു.. 👌🏻👌🏻 പൊന്ന് ജീജ ചേച്ചി.. വൻ പ്രവചനം❣️
@smrithyanu9416
@smrithyanu9416 3 года назад
അമ്പിളി ദേവിയും ആദിത്യനും ആയുള്ള..വേർപിരിയലിന് ശേഷം കാണുന്നവർ ഉണ്ടോ...?
@kannurkaranchangayi8883
@kannurkaranchangayi8883 3 года назад
S
@ramyao5242
@ramyao5242 3 года назад
Yes😃😃
@kesiyasebastian4810
@kesiyasebastian4810 3 года назад
Yes
@sreelakshmimani2153
@sreelakshmimani2153 3 года назад
Yes
@kuttankk7272
@kuttankk7272 3 года назад
🙋🏻‍♂️
@nakshathrabeautyworld9719
@nakshathrabeautyworld9719 3 года назад
അമ്മച്ചീ......നിങ്ങളായിരുന്നോ ശരി..!!!!! അതേ എന്ന് കാലം തെളിയിച്ചിരിക്കുന്നു...100%...
@jijiscookbook7952
@jijiscookbook7952 3 года назад
😀😀
@dreamslight8600
@dreamslight8600 3 года назад
Yes
@jojo58713
@jojo58713 3 года назад
@Sithara Surumi yes ഇവന് എന്തിന്റെ കുഴപ്പം ആണ്
@gopikakshetra2961
@gopikakshetra2961 3 года назад
😁😁😁
@jahanashirin7527
@jahanashirin7527 3 года назад
Ofcourse ❤️
@salujasir6135
@salujasir6135 3 года назад
ആ ചേച്ചിക്ക് ബിഗ് സല്യൂട് 👍👍👍👍ഇങ്ങനെയും മനുഷ്യരെ മനസ്സിലാക്കാൻ പറ്റണുണ്ടല്ലോ 👍👍അന്നേരം അവരുടെ ചിരി 🙄🙄🙄🙄🤣🤣🤣
@sinik6898
@sinik6898 3 года назад
കറക്റ്റ് 👍👍👍👍🙄
@meenuaj5
@meenuaj5 3 года назад
Sathyam
@sajithaanil7284
@sajithaanil7284 3 года назад
സൂപ്പർ ചേച്ചി. ഈ ദീർഘ വീക്ഷണം അഭിനന്ദിക്കാതെ വയ്യ 🙏🙏
@al-mudhaibimodernprivatesc8544
@al-mudhaibimodernprivatesc8544 3 года назад
Geejachechy valla clinical psychologist matto aano🤔🤔🤔🤔🤔 Ithra pettennu krranghal thirricharriyaan ?????
@rachelgeorge4639
@rachelgeorge4639 3 года назад
അന്നേരം അമ്പിളി യുടെ ചിരി
@neerajgowtham5182
@neerajgowtham5182 3 года назад
കൂടെ പ്രവർത്തിച്ച ആ സ്ത്രീക്ക് മാത്രമേ ഇത്ര കൃത്യമായി അവരെ അളക്കാൻ പറ്റു, നിങ്ങൾ പറഞ്ഞതാണ് ശരി ജിജ മാഡം., 👏👏
@arunan9182
@arunan9182 3 года назад
2 years മുൻപത്തെ കമന്റ്‌സ് ഇടയ്ക്കു കേറി വരുന്നത് വായിച്ചു ചിരിക്കുന്നവർ ഉണ്ടോ
@fathimafathi7362
@fathimafathi7362 3 года назад
Ayyente mwone💯styiooo🙄
@varshasam620
@varshasam620 3 года назад
😂😂😂
@sreejithmk662
@sreejithmk662 3 года назад
Yes
@pranavo8088
@pranavo8088 3 года назад
Yes😁😁😁😂😂
@sumeshsmvbyall8981
@sumeshsmvbyall8981 2 года назад
ഉണ്ടേ 😂😂😂
@bobbymohan7864
@bobbymohan7864 3 года назад
ജീജ ചേച്ചിയുടെ ദീർഘവീക്ഷണം അപാരം തന്നെ സമ്മതിക്കണം 🙏🙏🙏🙏🙏
@josyharris1719
@josyharris1719 3 года назад
correct ...adityan samaram kettal thonum pavan ellam kuttam avan sahikunu.... avan frud annu ennu mansilaye...
@remyathampi5638
@remyathampi5638 3 года назад
🙏🙏🙏🙏🙏
@asha6206
@asha6206 3 года назад
Athe
@al-mudhaibimodernprivatesc8544
@al-mudhaibimodernprivatesc8544 3 года назад
Geejachechy mutthanu. Orru muttham kodukkanam Geejachechykku.
@AnilKumar-zi2jc
@AnilKumar-zi2jc 3 года назад
ദീർഘ വീക്ഷണം അല്ല ഇവന്റെ സ്വഭാവം ഇ ചേച്ചിക് അറിയാം വെടിവീരൻ ആണ് ഇവന്
@real.rejilashajahan
@real.rejilashajahan 3 года назад
ഇപ്പോൾ ഇത് കാണാൻ വന്നവർ ഉണ്ടോ 😜😜😜
@prasadpallangattil80
@prasadpallangattil80 3 года назад
എന്താലേ 😁😁😁
@aneeskadavan8755
@aneeskadavan8755 3 года назад
und
@kichumeenuvlogs5496
@kichumeenuvlogs5496 3 года назад
ആദിദ്യൻ, അമ്പിളി ദേവി ഡിവോഴ്സ് ന്യൂസ്‌ കണ്ട്കഴിഞ്ഞു ഇ വീഡിയോ കാണാൻ വന്നവരുണ്ടോ
@kuttanjohnny7041
@kuttanjohnny7041 3 года назад
Yes😂
@jijiscookbook7952
@jijiscookbook7952 3 года назад
🤣🤣🤣🤣
@jojo58713
@jojo58713 3 года назад
ഞാൻ ഉണ്ട്
@manjushamohanan6087
@manjushamohanan6087 3 года назад
Yes
@vibinvb8996
@vibinvb8996 3 года назад
അതെ, അതുകൊണ്ടാണ്‌ വന്നത്
@learnielife5553
@learnielife5553 2 года назад
ഇന്ന് അമ്പിളി ഇത് കാണുമ്പോ അന്ന് ജീജ ചേച്ചിയെ കളിയാക്കി ചിരിച്ചതിൽ വിഷമിക്കുന്നുണ്ടാവും.... 🙏
@adithyasanthosh682
@adithyasanthosh682 Год назад
ഈ തെണ്ടി ഇപ്പോ എവിടെയാണാവോ???
@itsme_24561
@itsme_24561 Год назад
​@@adithyasanthosh682 mate greeshmayude koode aanu ipol
@dreamcatcher7471
@dreamcatcher7471 10 месяцев назад
​@@itsme_24561aano ?
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 года назад
ജീജ ചേച്ചി മനസ്സിൽ ആക്കിയ അത്ര പോലും ആദ്യത്യൻ എന്ന ഫ്രോഡിനെ അമ്പിളി മനസ്സിൽ ആക്കാതെ ആണ് കല്യാണം കഴിച്ചത്, ചേച്ചി പറഞ്ഞത് 100ൽ 100ശെരി ആണ് ചേച്ചി.
@prajithkarumathil
@prajithkarumathil 3 года назад
ഹെന്റമ്മേ... ആ ചേച്ചി എജജാതി പ്രവചനം. വീഡിയോ ക്കു കമന്റിട്ട എല്ലാർക്കും തിരുത്തേണ്ടി വന്നു.
@Ramya-e1o
@Ramya-e1o 3 года назад
ഒരുമിച്ചു ജോലി ചെയ്യുന്നവരല്ലേ.. അവർക്കറിയാമല്ലോ സ്വഭാവം..
@nitzzz5282
@nitzzz5282 3 года назад
സീരിയൽ ഫീൽഡിലെ എല്ലാവർക്കും അറിയാം ഇവന്റെ character.. but ambili valare samsaram onnum illatha pavam kutty aanu..
@remyas3572
@remyas3572 3 года назад
@@nitzzz5282 പാവം കുട്ടിയോ, അതുകൊണ്ടാവും ചേച്ചി അമ്പിളിയെക്കുറിച്ച് ഒന്നും പറയാഞ്ഞത്.😆😆
@nitzzz5282
@nitzzz5282 3 года назад
@@remyas3572 ambiliye kurich loveline kettiya karyamalle paranjath
@vipvip8920
@vipvip8920 3 года назад
ഈ അമ്മച്ചിയെ കാണുമ്പോഴാണ് കാണിപ്പയ്യൂരിനെ ഒക്കെയെടുത്ത് കിണറ്റിലിടാൻ തോന്നുന്നത്😎😎
@nimielias3397
@nimielias3397 3 года назад
😁 😁
@muhsinahanash5853
@muhsinahanash5853 3 года назад
🤣🤣🤣🤣
@Complicated-mallu
@Complicated-mallu 3 года назад
😂😂😂
@sajinis8576
@sajinis8576 3 года назад
🤣🤣🤣
@tyuzu6278
@tyuzu6278 3 года назад
Sathyam
@chaithanyadas7467
@chaithanyadas7467 3 года назад
ഈ ചേച്ചിയെ അന്ന് വെറുത്തവരായിരിക്കും നമ്മളിൽ പലരും..പക്ഷെ ഇന്ന് 😒
@josyharris1719
@josyharris1719 3 года назад
evar pranjath correct annu. eyal samsarum kettal thonum eyal crystal clear annu ennu. ambali devi also degrade her husband loveal. last eyal fruad annu ennu mansilaye..
@preethadinesh7179
@preethadinesh7179 3 года назад
Illa.orikkalum illa.
@AarushJk
@AarushJk 3 года назад
No. Annu ee interview kanubol Ellavarum support cheyyunnavare Oraal Thantedathode Ethiruthu Enkil Athil Sathyamundennu Vishwaichu.
@Vinuathi
@Vinuathi 3 года назад
Correct. Enikum Ann othri ദേഷ്യം തോന്നിയിരുന്നു.
@meghajose5707
@meghajose5707 3 года назад
Sathyam....she was damn right
@splitseconds1620
@splitseconds1620 3 года назад
അത്രമാത്രം ജീജ ഇവരെ രണ്ടു പേരെയും മനസ്സിലാക്കിയിട്ടുണ്ട്.. ഇല്ലാതെ ഇങ്ങനെ ഒരാൾക്ക് ഒരിക്കലും പറയാൻ കഴിയില്ല... സത്യത്തിൽ ഇവർ തന്നെ ആയിരുന്നു ശെരി ഒരു സംശയവും ഇല്ല
@sreejithmk662
@sreejithmk662 3 года назад
Paramartham👍👍👍👍👍
@sajithomas4426
@sajithomas4426 3 года назад
ആ ചേച്ചി എത്ര കൃത്യമായി പ്രവചിച്ചു.. Hats off..
@darsana____s5977
@darsana____s5977 3 года назад
""മൂന്നാമതൊരു വിവാഹം കഴിക്കാതിരിക്കട്ടെ""💥💥...അപ്പറഞ്ഞത് അറംപറ്റി എന്ന് പറയാനാകില്ല..കാരണം ആദിത്യനെ അവർക്ക് ശെരിക്കും അറിയാം...അത്ര തന്നെ..😑😑
@remyas3572
@remyas3572 3 года назад
ആദിത്യനെ മാത്രമല്ല,അമ്പിളിയേയും അവർക്ക് ശെരിക്കും അറിയാം....അത്ര തന്നെ 😑
@Nikhil.Chandrasekhar
@Nikhil.Chandrasekhar 3 года назад
2 പേരും എന്നന്ന് പുള്ളിക്കാരി പറഞ്ഞത്
@pkkunjutty4005
@pkkunjutty4005 3 года назад
Yes
@Gouravkrishna698
@Gouravkrishna698 3 года назад
@@remyas3572 ശരിയാ
@sitag3943
@sitag3943 3 года назад
@@remyas3572 satyammm💯💯all actors supported her 1st husband tat time which shwz aarude bhagatha seriyennu
@vinumahakal6517
@vinumahakal6517 3 года назад
ഇവർ അന്ന് പറഞ്ഞത് ശരിയായി വന്നു 🙄
@naliniajaykumar5322
@naliniajaykumar5322 3 года назад
അവൻ്റെ മുഖത്തെ കള്ള ലക്ഷണം അവർ വായിച്ചതാണ്
@anjujose5152
@anjujose5152 3 года назад
സ്സെന്റെ പൊന്നോ.. കാലത്തിനു മുൻപേ സഞ്ചരിച്ച ആൾ....
@amrithajaani
@amrithajaani 3 года назад
Njn ippo ith thappi vannathe ullu
@SH_Sãrangi
@SH_Sãrangi 3 года назад
കറക്റ്റ് 🤣🤣
@LoveBirds-s4r
@LoveBirds-s4r 3 года назад
Sathyam 😆👍
@meenakshikkutti
@meenakshikkutti 3 года назад
Onnumalla...Oru pennupidiyane kettiyal pinneed enthundavumennu warning koduthathaa
@aparnaa1988
@aparnaa1988 3 года назад
😂💯
@സൂര്യപുത്രി-റ7ബ
പണ്ട് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഇതിൽ മൊത്തം ഈ ചേച്ചിയെ തെറി വിളിച്ച കമന്റ് ആയിരുന്നു. പക്ഷെ ഇപ്പോൾ ഇത് എടുത്തു നോക്കിയ ലേ ഞാൻ ഇതാണ് മലയാളി ഇത് മാത്രം ആണ് മലയാളി.
@sanithags3754
@sanithags3754 3 года назад
Sheriyanu njanum aa chechiye manasu kond cheetha vilichathayirunnu.😐😐
@partygirl8452
@partygirl8452 2 года назад
ഈ ചേച്ചി പറഞ്ഞത് എത്ര ശരി
@biggboss4561
@biggboss4561 3 года назад
കാലം തെളിയിച്ചു സത്യം അന്ന് ഇവരെ തെറി വിളിച്ചവർ ഇന്ന് കയ്യ് കോട്ടും
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
ഞാനും വിളിച്ചു, ഈ വിഡിയോയിലും..
@jifthiyask.n3900
@jifthiyask.n3900 3 года назад
ആ ചേച്ചി പറഞ്ഞതാണ് സത്യം. ആദിത്യനും അമ്പിളിക്കും നല്ലൊരു ഉപദേശം അല്ലേ അവർ കൊടുത്തത്.അതിന് അവന്റെ മുഖത്ത് ഒരു പുച്ഛ മനോഭാവം കണ്ടോ അഹങ്കാരി ആണ് ഇവന്. പ്രായത്തിൽ മുതിർന്നവരെ ബഹുമാനികാൻ അറിയാത്ത ചെറ്റ.
@aryapramod5310
@aryapramod5310 3 года назад
അതാണ് പറയുന്നത് സത്യം മാത്രമേ വിജയിക്കു എന്ന്, സത്യം തുറന്ന് പറയുന്നവരും
@pkkunjutty4005
@pkkunjutty4005 3 года назад
Yes
@sruthimohan7247
@sruthimohan7247 3 года назад
Correcttttt
@sunilkv7365
@sunilkv7365 5 лет назад
ലോകത്താരും നവദമ്പതികൾക്ക് ഇങ്ങനെ ആശംസ നേരുന്നത് കണ്ടിട്ടില്ല
@skguppiesmalayalamyoutubec6672
😁😁😁
@sureshc796
@sureshc796 5 лет назад
Support @ Jeeja Surendran
@nayanavijayan4155
@nayanavijayan4155 5 лет назад
😂😂😂😂😂
@muhammednishad1106
@muhammednishad1106 5 лет назад
@mysticelements1485
@mysticelements1485 5 лет назад
video kand thettu kuttangal and suggestions paranj theramo ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bkBA9tL7RWQ.html
@Deepthideepzzminu
@Deepthideepzzminu 3 года назад
ഈശ്വരാ പണ്ടത്തെ കമെന്റ് കണ്ടു പുതിയ കമെന്റ് എടുത്ത് നോക്കിയ ഞാൻ ഞെട്ടി. എന്തൊരു പെട്ടന്നാ ഇങ്ങനെ ഒരു മാറ്റം. അവർ പറഞ്ഞതപ്പോൾ സത്യമായിരുന്നല്ലേ 🙄🚶‍♀️🚶‍♀️
@greeshmamukesh3719
@greeshmamukesh3719 3 года назад
Sathyam njanum 😒
@muhammedhaneefa1158
@muhammedhaneefa1158 3 года назад
She was right. അവർ പറഞ്ഞത് എത്ര കറക്റ്റ്
@rk.jnachu618
@rk.jnachu618 3 года назад
കാണിപ്പയ്യൂർ തോറ്റുപോകും....🙏 ജീജ..... നമിച്ചു
@ARUNKUMAR-yq2it
@ARUNKUMAR-yq2it 3 года назад
ഇപ്പൊ ജീജ പറഞ്ഞത് സത്യം ആയില്ലേ... ഇവർ വേർപിരിഞ്ഞു അവൻ അവളെ വഞ്ചിച്ചു...
@seethalbabu5854
@seethalbabu5854 3 года назад
കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ ചേച്ചി ഇഷ്ടം ❤
@bon9871
@bon9871 3 года назад
പ്രവചന സിംഹം.. ജീജ സുരേന്ദ്രൻ ..
@aswinrajanian4140
@aswinrajanian4140 3 года назад
രണ്ടുപേർക്കും ഉണ്ട്‌ പുച്ഛം, അഹങ്കാരം. അതിന്റെ ഇപ്പൊ കിട്ടി.. ആർക്കും കൊടുക്കണ്ട..ഒറ്റക്ക് എടുത്തോ 😂😂😂😂😂
@sree10.10
@sree10.10 3 года назад
ഇവരുടെ ജീവിതം മുൻകൂട്ടി കണ്ടവർ ജിജി 👍👍
@jeenasunny4234
@jeenasunny4234 3 года назад
ആദിത്യനെ പറ്റി ആ ചേച്ചിക്ക് നന്നായി അറിയാം. എന്നാലും ഇജ്ജാതി പ്രവചനം. ചിരിച്ച് ഇരുന്ന അമ്പിളി ഇപ്പോ കരയുവാ പാവം. അവൾക് കെട്ടാൻ ഈ മരയോന്തിനെ മാത്രമേ കിട്ടിയുള്ളൂ
@Noah-fl1di
@Noah-fl1di 3 года назад
അമ്പിളി ഇതെല്ലാം ഒന്നുകൂടി കണ്ടിരുന്നേൽ. അവള് അവനെ വിശ്വസിച്ചു പോയി.
@dineshsnow
@dineshsnow 3 года назад
ഇവന് വേണ്ടി ആദ്യ ഭർത്താവിനെ ഡിവോഴ്സ് ചെയ്തവൾക്ക് ഈ ഗതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ
@noobplays3818
@noobplays3818 3 года назад
Rendum kanakka
@Rose-wy8hm
@Rose-wy8hm 3 года назад
@@dineshsnow ivaru vendi alla first husband ne vittath... Athu divorce aya shesham aanu ambili iyale vivaham kazhikan theerumanichath... Athum ivarude mone paatilakki
@kuttanjohnny7041
@kuttanjohnny7041 3 года назад
അവര തെറി വിളിച്ചവർ പോട്ടൻമാർ ആയി😂
@Ramsi-k8d
@Ramsi-k8d 3 года назад
അതെ
@kittyandsachinsworld8790
@kittyandsachinsworld8790 3 года назад
😁👍
@kuttanjohnny7041
@kuttanjohnny7041 3 года назад
@Keralite vlog 😂 ഇവരെ ഒന്നും നമ്മക് താങ്ങണ്ട ഒരു കര്യോം ഇല്ല ഒരു നോർമൽ ഫാമിലി എന്തെങ്കിലും ഒരു പ്രോബ്ലം ഉണ്ടെങ്കി വീട്ടിൽ തന്നെ തീർക്കും അല്ലെങ്കില് കോടതി പോവും ഇവര് സോഷ്യൽ മീഡിയ വന്നു പരസ്പരം ചെളി വാരി എറിഞ്ഞുകൊണ്ട് ഇരിക്കുന്നു അത് ആസ്വദിക്കാൻ എല്ലാവരും ind, ഇതിൽ ഇവർക്ക് അല്ല അതിൻ്റ problem ആ കുട്ടികൾക്ക് ആണ്
@Ramsi-k8d
@Ramsi-k8d 3 года назад
@Keralite vlog 😂😂😂
@venugopalkochi5335
@venugopalkochi5335 5 лет назад
ആദിത്യൻ കലക്കി ആണുങ്ങൾ ഇങ്ങനെയാണ് പറയാനുള്ളതു പറയും മുഖത്തു നോക്കി പറയും അതുകൊണ്ട് ശത്രുക്കളുടെ എണ്ണം കൂടും പക്ഷെ എന്റെ അഭിപ്രായം താങ്കൾ ഒരു പച്ചയായ മനുഷ്യനാണ് അഭിനന്ദനങ്ങൾ
@കാറ്റുംമഴയും
Venugopal kochi ,avnnte pen pidichittula erippu kannumbol thanne ...eniku angottu....
@sasikalasanjeev1161
@sasikalasanjeev1161 5 лет назад
Exactly
@nintethantha9437
@nintethantha9437 5 лет назад
He is a bullshit
@123456Shree
@123456Shree 5 лет назад
Aannnn kuttiiiii ADITHITHYAN 😍❤️
@wingsoffire3449
@wingsoffire3449 5 лет назад
Athenta pennungal aarum parayule
@jipsabeegam.a.r8888
@jipsabeegam.a.r8888 2 года назад
ജീജ ചേച്ചി ആയിരുന്നു ശരി.. ഇവൻ്റെ വാക്ക് കേട്ട് public ആയി ചീത്ത വിളി കമെൻ്റ് ഇട്ട ആളാണ് ഞാനും. ഇവൻ്റെ ആദ്യ ഭാര്യ ഇന്ന് പതിനായിരക്കണക്കിന് രൂപ daily സാലറി വാങ്ങിക്കുന്ന സീരിയൽ ഫീൽഡിൽ നിലയും വിലയും ഉള്ള നായിക ആക്കിയത് ജീജേച്ചിയാണ്.. സോനു എന്ന ആ കുട്ടി രക്ഷപ്പെട്ടു... എല്ലാ അർത്ഥത്തിലും..അമ്പിളിക്ക് ഇന്ന് നല്ല കുറ്റബോധമുണ്ട്..
@shamilrasheed5071
@shamilrasheed5071 2 года назад
ആദ്യ ഭാര Sonu അല്ല, 2 & 3 മത്തെ ആണ് Sonu.
@anushaani8209
@anushaani8209 3 года назад
ഞാൻ ആദ്യം ഇവരുടെ പ്രശ്നം അറിഞ്ഞപ്പോൾ തന്നെ ഇൗ ചേച്ചിയുടെ വാക്കുകളാണ് മനസ്സിൽ ഓടിയെത്തിയത്
@GouriLekshmi.2001
@GouriLekshmi.2001 3 года назад
കാലത്തിനു മുൻപേ സഞ്ചരിച്ചവർ
@amaldevt
@amaldevt 3 года назад
കാണിപയ്യൂർ parayuvo ഇത്പോലെ... ചേച്ചി എല്ലാം മുൻകൂട്ടി കണ്ടല്ലേ.... ( ചേച്ചിയെ തെറി വിളിച്ചു കമൻ്റ് ഇട്ട് പോയവർ എഡിറ്റ് ചെയ്യുകയോ delete cheyyendatho anu 😀😀)
@itsmenvrsil.v9293
@itsmenvrsil.v9293 3 года назад
😂😆😆
@spashas8374
@spashas8374 3 года назад
😂😂
@ashifali6732
@ashifali6732 3 года назад
😄😄
@rohinirohini5169
@rohinirohini5169 3 года назад
😂😂😂😂
@jeevan6781
@jeevan6781 3 года назад
🤣🤣🤣
@saneeshsaneesh3718
@saneeshsaneesh3718 Год назад
ചേച്ചി പറഞ്ഞത് സത്യമായി 🥰🥰
@priyam2493
@priyam2493 Год назад
ജീജ ചേച്ചി 👍👍👍👍👍
@hani916916
@hani916916 3 года назад
അന്നിത് കണ്ടപ്പോൾ എന്തൊരു സ്ത്രീ എന്ന് തോന്നി.. ഇപ്പൊ മനസ്സിലായി അ സ്ത്രീ ആയിരുന്നു ശരി🙏👌
@Moosa786ful
@Moosa786ful 3 года назад
ഇപ്പൊ ആ സ്ത്രീ പറഞ്ഞത് സത്യമാവാൻ പോകുന്നു 😄
@sallyroy9654
@sallyroy9654 3 года назад
ഇവരെ രണ്ടു പേരെയും എത്ര നന്നായി മനസ്സിലാക്കി... ഇത് വാട്ട്സ്ആപ്പിൽ അമ്പിളിക്ക് അയച്ചു കൊടുക്കണം... അവർ ഇത് പറയുമ്പോൾ അമ്പിളിയുടെ ചിരി...
@nichus3025
@nichus3025 3 года назад
ആ സ്ത്രീ പറഞ്ഞത് എത്ര ശെരി.... കുടുംബജീവിതത്തിൽ അഡ്ജസ്റ്റ് മെന്റ് വളരെ അത്യാവശ്യ കടകം ആണ്
@kiranbaby5216
@kiranbaby5216 2 года назад
Jeeja surendran was ahead of time 👍🏼
@monijose1914
@monijose1914 2 года назад
അവർ സത്യം വിളിച്ചു പറഞ്ഞതിന് അവരെയും പരിഹസിച്ചു അതിനും ദൈവം മറുപടികൊടുത്തു
@MyDiaryAndScoobys
@MyDiaryAndScoobys 3 года назад
ഇപ്പോൾ ഇവർ പറഞ്ഞത് സത്യമായല്ലോ ഇനിയും കെട്ടാതെയിരുന്നാൽ കൊള്ളാം
@ananthan1377
@ananthan1377 3 года назад
ഇവൻ ആത്മഹത്യ ചെയ്യാൻ നോക്കിയതിനു ശേഷം കാണുന്നവരോണ്ടോ
@btv8402
@btv8402 3 года назад
Big salute for Ms.Jeeja Surendran
@beena704
@beena704 3 года назад
മുൻകൂട്ടി കാണാൻ കഴിവുള്ള ഒരു നടിയാണ് ജിജ👍👍👍
@neethu153
@neethu153 2 года назад
Annu ambilidevik chechyod pucham... Innu chechyod respect nd love... Kaalam theliyichu
@emperor9882
@emperor9882 2 года назад
സത്യം 😂😂
@zayaanriza1250
@zayaanriza1250 3 года назад
ഇവർ വേർപിരിഞ്ഞ വാർത്ത കേട്ടപ്പോൾ ഈ ചേച്ചിയെ ആണ് ആദ്യം ഓർമ വന്നത് അതെങ്ങനെ യൂട്യൂബിന് മനസ്സിലായി 🙄ഇത്ര പെട്ടെന്നു
@ArunArun-uk6rh
@ArunArun-uk6rh 5 лет назад
അവർ സന്തോഷമായി ജീവിക്കട്ടെ
@kuttulove2686
@kuttulove2686 5 лет назад
പറയാനുള്ളത് മുഖത്തു നോക്കി നേരെ പറയുക... 👍👍
@maludhiljith8155
@maludhiljith8155 Год назад
അന്ന് ചേച്ചി പറഞ്ഞ സത്യം തന്നെയായിരുന്നു 😁
@Nas-e7c
@Nas-e7c 3 года назад
എല്ലാവരും പഴയ കമന്റ് എല്ലാം delet ചെയ്യൂ plzzzzz 😂😂😂 ആ ചേച്ചി ഒരു സംഭവം തന്നെ.,..
@tharavadu5463
@tharavadu5463 3 года назад
അന്ന് ഇവർ പറഞ്ഞത് സത്യം ആകുന്നോ
@parvathijayashree625
@parvathijayashree625 Год назад
Aa Nadiyodu nalla respect thonnunnu ee comment paranjathil. Nalla deergha veekshanam .Aadithyan enna vyakthi enthaanennu Avar Manassilaakkiyirunnu.Pakshe Ambili ottum Manasilaakkiyilla.
@s9ka972
@s9ka972 Год назад
Ambiliyum ottum moshamalla . She slept with Adithyan while she was married to Loval .
@Zz-bi9bc
@Zz-bi9bc Год назад
She knew him very well,that's why she voiced out her opinion boldly!!! Now it's all crystal clear!!!
@Zz-bi9bc
@Zz-bi9bc Год назад
S.R .👆🏽
@shamilrasheed5071
@shamilrasheed5071 2 года назад
ഇവൻ ഇന്ന് കള്ളവെടി വെച്ചിട്ട് തൃശൂർക്കാരനായി, ആ കാമുകി ഗർഭിണിയായി, husband Divorce ചെയ്തു. ഇവൻ ഭാര്യ വീട് എന്ന് പറഞ്ഞ് എത്ര വീട് കയറി എന്ന് എനിക്ക് അറിയില്ല. മാനസ്സികമായ എന്തോ കുഴപ്പം ഉണ്ട് പുള്ളിക്ക്
@s9ka972
@s9ka972 Год назад
Ambiliyum moshamalla . UK കാരന് ഊക്കാൻ കൊടുത്തതൊക്കെ എല്ലാർക്കുമുറിയാം
@lakshmyshivan6837
@lakshmyshivan6837 3 года назад
ഹോ...വാർത്ത അറിഞ്ഞപ്പോ search ചെയ്തു ഞാൻ ഇത് ഒന്നുകൂടി കാണാൻ വന്നതാ 😁😁😁😁😁😁😁😁😁😁😁
@manumalamel07
@manumalamel07 3 года назад
ആശംസ അർത്ഥവത്തായി😂😂
@itsmenvrsil.v9293
@itsmenvrsil.v9293 3 года назад
ജീജ ചേച്ചി super👍❤️😘
@maneeshasamuel524
@maneeshasamuel524 3 года назад
Puthiya news kand vannav indo😒 Avar paranjath seriyayi☺☺
@kumarivijayam1961
@kumarivijayam1961 Год назад
Jeeja surendran ആണ് ശരി.
@santhithomas4623
@santhithomas4623 3 года назад
She was right in understanding his nature.
@moosamoosamoosamoosa9794
@moosamoosamoosamoosa9794 5 лет назад
ബ്രിട്ടാസ്, എന്തല്ലാം കാര്യം വേറെയുണ്ട്, നാട്ടിൽ
@beingnavn5532
@beingnavn5532 5 лет назад
കാണാൻ വേറെ ചാനലുകളുമുണ്ട്.. ഇത് കാണണമെന്ന് ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ?
@rajeshpillai9609
@rajeshpillai9609 3 года назад
ജിജി പറഞ്ഞത് 100% ശരി
@shenleo8897
@shenleo8897 3 года назад
അമ്പിളി ദേവി ആദിത്യൻ പ്രശ്നം അറിഞ്ഞ ഞാനിപ്പോ ജെബി എന്ന് അടിച്ച് അതേയുള്ളൂ അപ്പോഴത്തേക്കും ജെബി ജംഗ്ഷൻ അമ്പിളി ദേവി ആദിത്യൻ എന്ന് വന്നു 😁😁 രണ്ടുവർഷം മുമ്പ് ഈ ഇൻറർവ്യൂ കണ്ടപ്പോൾ അന്ന് ജീജ എന്ന സ്ത്രീയോട് ദേഷ്യം തോന്നി . ഇപ്പോ അവരോട് ബെഹുമാനം👍
@aswathyaswathy2871
@aswathyaswathy2871 3 года назад
അതെ
@izzaismaiyl4613
@izzaismaiyl4613 3 года назад
Adhe yellaarum ippo jb yennu Adikkum,muzhuvanaayum adikkandaa
@pathrayyar
@pathrayyar 3 года назад
ആദ്യം കൈക്കും പിന്നെ മധുരിക്കും.
@rajithar2805
@rajithar2805 3 года назад
Yes
@globalentertainerms4694
@globalentertainerms4694 2 года назад
Time traveler queen 🔥jiji.
@beenar9401
@beenar9401 2 года назад
ആദിത്യനെ അവർ മനസ്സിലാക്കിയിട്ടുണ്ട് അത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് ... അമ്പിളിക്ക് തെറ്റ് പറ്റി....
@jayasreeprakash3931
@jayasreeprakash3931 5 лет назад
ആ സ്ത്രീയുടെ പരിഹാസം എല്ലാർക്കും മനസ്സിലാകുന്നുണ്ട്. ആ സ്ത്രീയുടെ ഉള്ളിലിരിപ്പ് മോശമാണെന്നു മനസ്സിലാക്കാൻ വേറെന്തു വേണം
@gangavichus5045
@gangavichus5045 5 лет назад
Athe
@lekhaprasad4442
@lekhaprasad4442 5 лет назад
Avare kandal ariyam mosakariyananu, avaru sariyallanu mugathu ezhuthi vachitundu😂😂
@rohithbpillai310
@rohithbpillai310 3 года назад
Gkfjgyjfyttutyoi🍉🍉
@Rizwan.Amalippuram
@Rizwan.Amalippuram 3 года назад
Hehe... Ipo enth ayee...
@qwertqwert8452
@qwertqwert8452 3 года назад
@@Rizwan.Amalippuram sathyam
@bini_bharathan
@bini_bharathan 5 лет назад
ഇനിയുള്ള ജീവിതം എങ്കിലും സന്തോഷമായി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... ആരെന്തു വേണേൽ പറയട്ടെ... 😍😍
@achikka1232
@achikka1232 3 года назад
എന്റെ അമ്പിളി ആദിത്യ നിങ്ങളുടെ അടുത്തകല്യാണത്തിന് എന്തായലും ആ ചേച്ചീനെവിളിക്കണേ റീത്ത് ചേച്ചി വെച്ചോളും. 😂😂😂
@rohinirohini5169
@rohinirohini5169 3 года назад
😂
@SANDRABS.S
@SANDRABS.S 3 года назад
😂😂😂😂😂
@jeevan6781
@jeevan6781 3 года назад
🤣
@johnp5049
@johnp5049 3 года назад
ഇവൻ അഭിനേതാവാണ് ജീവിതത്തിൽ 😎
@Ramsi-k8d
@Ramsi-k8d 2 года назад
Sir ന് ഇപ്പൊ ഒരു പിക്ചർ കിട്ടിക്കാണും 😂😂😂😂
@yashyadhavyash1423
@yashyadhavyash1423 3 года назад
Ivar piriyunnu kettu vannavarundo
@amrithajaani
@amrithajaani 3 года назад
Yes
@adisreepradeep8749
@adisreepradeep8749 3 года назад
Yes
@vidyamohan5455
@vidyamohan5455 3 года назад
Yes
@jojo58713
@jojo58713 3 года назад
Yes
@spashas8374
@spashas8374 3 года назад
Yes
@mrrayzmuhammed5677
@mrrayzmuhammed5677 5 лет назад
*നൈസ് ആയിട്ട് പറയേണ്ടത് ഒക്കെ പറഞ്ഞു ആശംസകൾ നേർന്നു പോയി* 😁😁
@gopikakris
@gopikakris 3 года назад
Edit cheythu lle??
@sheebam3579
@sheebam3579 3 года назад
ഇപ്പൊ അവർ പറഞ്ഞത് സത്യം ആയി 😂😂😂
@bibinvennur
@bibinvennur 3 года назад
എന്തൊക്കെയായിരുന്നു ❤
@nobinthomas7467
@nobinthomas7467 3 года назад
ഈ video ഇപ്പൊ ഇവർ കാണുമ്പോൾ ചമ്മി പോകുമല്ലോ എന്ന് ഓർത്തു tension അടിക്കുന്നത് ഞാൻ മാത്രം ആണോ
@shilpadinesh8121
@shilpadinesh8121 3 года назад
🤣
@nobinthomas7467
@nobinthomas7467 3 года назад
@@shilpadinesh8121 😁
@manurenju8512
@manurenju8512 5 лет назад
Adithyan u don't worry ..leave it everybody's talking....then u can see how u are living together... God bless both ...
@syamhariharan
@syamhariharan 3 года назад
😂😂😂
@feather3006
@feather3006 3 года назад
"thirupathiyaayi"...
@sheerasajeev441
@sheerasajeev441 3 года назад
😀😀
@dhannyae3571
@dhannyae3571 2 года назад
😂
@GoogleAccount-gc1lc
@GoogleAccount-gc1lc 2 года назад
Pode
@lilly-xg8gv
@lilly-xg8gv 5 лет назад
അവര് രണ്ടോ മൂന്നോ കെട്ടിക്കോട്ടെ. അതിനീ സ്ത്രീക്ക് എന്താ?
@taara2707
@taara2707 5 лет назад
Lola Meera 👍
@fareedamol3095
@fareedamol3095 5 лет назад
Kazichottey but mattullavarudey baaryaye adichu kondupovaruthu
@lilly-xg8gv
@lilly-xg8gv 5 лет назад
@@fareedamol3095 ഭാര്യ എന്താ വല്ല വസ്തുവുമാണോ അടിച്ചുകൊണ്ട്പോവാൻ? അവർ അവർക്ക് തോന്നിയ ആളുടെ കൂടെ പോയി. അത് നിയമപരമായ procedure എല്ലാം കഴിഞ്ഞിട്ടുമാണ്.
@gladiator3458
@gladiator3458 5 лет назад
നീ അങ്ങിനെ ആണൊ
@lilly-xg8gv
@lilly-xg8gv 5 лет назад
@@gladiator3458 അതിപ്പോൾ പ്രവചിക്കാൻ പറ്റില്ല. സാഹചര്യങ്ങളനുസരിച്ചിരിക്കും. ഒത്തുപോവാൻ പറ്റാത്തവർ പിരിയുക തന്നെയാണ് വേണ്ടത്.
@jamsheeralitalks9948
@jamsheeralitalks9948 5 лет назад
ജീജ മാം പറഞ്ഞതിൽ എന്താണ് തെറ്റ്... അതു തന്നെയാണ് ശരി... Full support@jeeja maam
@wingsoffire3449
@wingsoffire3449 5 лет назад
Aa paratta kelavi maamo..thfo
@_Dreamgirl
@_Dreamgirl Год назад
ജീജ ചേച്ചി pwolichu 🤣❤️
@kristy_official9519
@kristy_official9519 3 года назад
കുറച്ചു നാളുകൾ മുന്നേ ഈ വീഡിയോ കണ്ടടപോ ഈ ചേച്ചിയെ മനസ്സിൽ തെറി വിളിച്ചിരുന്നു.. സോറിട്ടോ 😇😇😇😇😇😇
@sreejithmattathil5534
@sreejithmattathil5534 3 года назад
അന്ന് തെറി പറഞ്ഞു മാപ്പ് തരൂ ചേച്ചി 🤣🤣🤣😁😁😁😁
@rohinirohini5169
@rohinirohini5169 3 года назад
😂
@Zulaikasiraj
@Zulaikasiraj 3 года назад
😄😄
@jeevan6781
@jeevan6781 3 года назад
🤣
@sudheeshsivaraman3890
@sudheeshsivaraman3890 3 года назад
ഇവൻ അന്നേ ക്രിമിനൽ കേസിൽ ഉണ്ടായിരുന്നു
@Achurenju-i4v
@Achurenju-i4v 3 года назад
അവർ ഉള്ളത് പറഞ്ഞപ്പോൾ അവന്റെ തുള്ളൽ... ഇപ്പോൾ എന്തായി.... 💩
@angeljoseph8691
@angeljoseph8691 5 лет назад
Kashtam parnja pole reeth vecha porarno...a serial nadiyude mukhath ond poushanyam kushumb okke
@syamhariharan
@syamhariharan 3 года назад
😃😂😂😂😂😂hihihi puthiya vartha kand vannavarundo
@angeljoseph8691
@angeljoseph8691 3 года назад
@@syamhariharan :chilarude sheriyavum chilarude sheriyavilla.. Evarude sheri ayilla athond enik oru kuzhapulla 🙊.🏃‍♀️🏃‍♀️
@reshmaraj4807
@reshmaraj4807 3 года назад
😂😂😂😂😂mmm mmm
@aswathy5207
@aswathy5207 3 года назад
Engane onude paranje.comment edit Akiko atha nallath 😂🤣
@angeljoseph8691
@angeljoseph8691 3 года назад
@@aswathy5207 :athinte avshyam ond ennu thonanilla aswathy.. Kalynam kazhnj avarod parayenda karyam alla avaru parnjath ath thettu thanne anu..
@ranjithmeethal37
@ranjithmeethal37 2 года назад
Jeeja is correct 👍🏻👍🏻
@usmanhadikakkadan8992
@usmanhadikakkadan8992 3 года назад
സത്യം ഈ ചേച്ചി 🤗
@jinilkejinil1312
@jinilkejinil1312 3 года назад
ആരുടെ നെഞ്ചത്താണ് റീത്ത് വയ്ക്കേണ്ടതെന്ന് കാലം തെളിയിച്ചു... ചേച്ചിയുടെ ദീർഘവീക്ഷണം അപാരം...
@jishac5811
@jishac5811 3 года назад
But Annu ellrum ivary tery vilichu...ipo avaru paranna poly Tanny karygal ponu..adithyan pennupidiyan Tani swabavam kanichu...ambili again took a bad decision any way god bless u😥
@abidyickalad1215
@abidyickalad1215 3 года назад
വല്ലാത്ത ഒരു പറച്ചിലായി പോയി 🤷‍♂️🤷‍♂️
@AR-tk7mc
@AR-tk7mc 2 года назад
ഇപ്പോ ജീജയും അമ്പിളി യും സത്യം മനസിലാക്കി അടുപ്പത്തിലായി. അമ്പിളി അന്ന് വലിയ performance കാണിക്കാത്തത് കൊണ്ട് troll കളിൽ നിന്ന് രക്ഷപെട്ടു. പിന്നെ ആദിത്യന് ഒറ്റ മുഖം ഉള്ളു അത് സത്യം ആണ് ഒരു വൃത്തികെട്ട മുഖം
@rayaansvlogs
@rayaansvlogs 3 года назад
ആദിത്യനെ നല്ലത് പോലെ മനസിലാക്കിയാണവർ പറഞ്ഞത് അന്നവരെ കളിയാക്കിയവരും ഇന്ന് കാണുമല്ലോ but അവർ പറഞ്ഞ വാക്കുകൾ ആയിരുന്നു ശരി
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 403 тыс.
Blue vs Green Emoji Eating Challenge
00:33
Просмотров 3,3 млн