Тёмный

ആശാന്റെ മരണം : FIR പോലും കാണാനില്ല!| ABC MALAYALAM | TG MOHANDAS | P SUJATHAN 

ABC Malayalam News
Подписаться 2,7 млн
Просмотров 172 тыс.
50% 1

കുമാരനാശാന്റെ ദുരൂഹമരണം. SNDP യെ പോലും ചിലർ വിലയ്ക്കു വാങ്ങിയോ ?
#tgmohandas #psujathan #kumaranasan #boat #poet #litrature #tragedy #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@phalgunanmk9191
@phalgunanmk9191 8 месяцев назад
😢😢😮മഹാ സത്യം ജനങ്ങളിൽ എത്തിക്കാൻ TG യുടെത്യാഗത്തിന് ശത കോടി അഭിനന്ദനങ്ങൾ.
@kbmnair2182
@kbmnair2182 8 месяцев назад
അപ്പോൾ അന്നും ഈ സമാധാന സമൂഹം ഇങ്ങനെ ഇന്നത്തെ പോലെ തന്നെ ആയിരുന്നുവോ?.
@jayanpblm
@jayanpblm 8 месяцев назад
തള്ളാഹുവും പൊത്തകവും മഹാനാറിയും അങ്ങനെയാകുന്നിടത്തോളും അത് അങ്ങനെയായിരിക്കും.... അത് രണ്ടും കളഞ്ഞാല്‍ പിന്നെ ദീനവുമില്ല ആ മതരോഗവുമില്ല.....
@unnikrishnantr1307
@unnikrishnantr1307 8 месяцев назад
1500 കൊല്ലം ആയി കുത്ത് നബി ടീം ഇങ്ങനെ തന്നെ അല്ലേ. അങ്ങനെ അല്ലേ 58 മുസ്ലിം രാജ്യം ഉണ്ടാക്കിയത് 😡
@antonythomas1131
@antonythomas1131 8 месяцев назад
സംശയമെന്ത്? അവർ സമാധാന മതം ഉണ്ടായ കാലം മുതലേ അങ്ങനെയാണ്
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 8 месяцев назад
😂😂😂 തികച്ചും സമാധാനപരം! 😅
@Anjali-ng3zt
@Anjali-ng3zt 8 месяцев назад
അതല്ലേ 1921 ലെ കലാപം
@lathald8160
@lathald8160 8 месяцев назад
കൊലയാളി വിഭാഗം ക്രൂരമായി കൊന്നൊടുക്കും പക്ഷേ ആരും ഒന്നും മിണ്ടാൻപാടില്ല. ദുഷ്ടവർഗം. പണ്ടുമുതലേ... തിരിച്ചടി ആദ്യമായാണ് ഇസ്രായേൽനെ ദൈവം അനുഗ്രഹിക്കട്ടെ . ഇസ്രായേൽനെ ദൈവം അനുഗ്രഹിക്കട്ടെ
@Girilalgangadharan
@Girilalgangadharan 8 месяцев назад
ബഹു : T. G. മോഹൻദാസ് sir, & ബഹു : സുജാതൻ sir, ഇങ്ങനെ ഒരു ചർച്ച യിലൂടെ എന്നും മലയാളം ആദരിക്കുന്ന മഹാകവി കുമാരനാശാന്റെ അന്ത്യത്തിന്റെ സത്യത്തിലേക്ക് വെളിച്ചം നൽകിയ ഈ ചർച്ചയ്ക്കു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹
@chathanparayil8960
@chathanparayil8960 8 месяцев назад
ആശാനേയും, അദ്ദേഹത്തിൻ്റെ കവിതകളെയും ഏറെ ഇഷ്ടം❤❤❤
@praveenvs7704
@praveenvs7704 8 месяцев назад
അതായത് സ്വന്തം സമുദായം കൈവിട്ട ആദ്യത്തെ ആൾ ജോസഫ് സാർ അല്ല!!😢
@sajeevanvm8812
@sajeevanvm8812 8 месяцев назад
NADESAN model nethavayirikkum annatheyum samudaya nethavu.
@rajmohan2767
@rajmohan2767 8 месяцев назад
Yes
@manilalpadmanabhan2966
@manilalpadmanabhan2966 8 месяцев назад
😢
@Joothan
@Joothan 8 месяцев назад
അയാളുടെ ആരു പറഞ്ഞു മറ്റുള്ള മതത്തെ ഇകഴ്ത്തി കാണിക്കാൻ, താങ്കൾ പറഞ്ഞു ???
@anumol3324
@anumol3324 8 месяцев назад
സ്വന്തം മതത്തിലെ കുറ്റങ്ങൾ കണ്ടത്തി പറയുന്ന വെക്തി ക്ക് മറ്റ് മതത്തിനെയും പറയാൻ സ്വാതന്ത്രം ഉണ്ട്.​@@Joothan
@ravikp1560
@ravikp1560 8 месяцев назад
കേട്ടിരിക്കാൻ ഇമ്പമുള്ള ചരിത്ര സംവാദം 👌👍🙏
@thankammafrancis8417
@thankammafrancis8417 8 месяцев назад
So sad to hear
@skariarose9105
@skariarose9105 7 месяцев назад
ഇമ്പമൊ..ക്രൂരതകേട്ടാലും ഇമ്പം
@thulasidasm.k775
@thulasidasm.k775 8 месяцев назад
നല്ല അഭിമുഖം. ഇതുപോലെ ഉള്ള അഭിമുഖങ്ങൾ, ചരിത്ര പരമായ, ചരിത്രത്തിൽ പ്രതിഷ്ഠിതമായ വിക്തിത്വങ്ങൾക്ക് ഇടയിലുള്ള കാര്യങ്ങൾ ഇടയിലുള്ള കാര്യങ്ങൾ പരാമർശിച്ചുകൊണ്ടുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു
@rajpadoor
@rajpadoor 8 месяцев назад
അന്നത്തെ ജിഹാദികൾ കൊന്നതാണ് ,അന്ന് ഖുർആൻ തർജമ ഉണ്ടായിരുന്നില്ല ,ശ്രി നാരായണഗുരു സ്വാമി പോലും അർഥം അറിന്നു തർജമ വായിച്ചിട്ടില്ല ! പക്ഷെ അംബേദ്‌കർ ഫുൾ ഖുർആൻ ടെറർ മാനുവൽ കവർ ടു കവർ വായിച്ചിട്ടുണ്ട് ! ഇന്നുകാലത്തു ചെറിയകുട്ടികൾ പോലും ഈ ടെറർ മാനുവൽ വായിച്ചു അന്തം വിട്ടു നിൽക്കുകയാണ് ! ഇന്റർനെറ്റിന്റെ ഒരു പൗറെ !
@puthiavilasanjeevan4801
@puthiavilasanjeevan4801 8 месяцев назад
Past is past never speak through imagination. Dangerous to humanity.
@phantomc2175
@phantomc2175 8 месяцев назад
​@@puthiavilasanjeevan4801have you read it?
@GhostCod6
@GhostCod6 3 месяца назад
​@@puthiavilasanjeevan4801 എന്ത് past? ഖുറാൻ ലോകാവസാനം വരെ ഉള്ളതാണെന്നാണ് വിശ്വസിക്കുന്നവരാണ് മദ്രസ്സയിൽ പോയി ഇപ്പോഴും ഖുറാൻ പഠിക്കുന്നവർ.. പോരാത്തതിന് ഖുറാനിലും ഹദീസുകളിലും പലയിടത്തും പറഞ്ഞിട്ടുണ്ട് ഇസ്ലാമിൽ വിശ്വസിക്കാത്തവരെല്ലാം കാഫിറുകൾ ആണെന്നും, കാഫിറുകളെ അവസരം കിട്ടിയാൽ കൊല്ലണം എന്നും.. Surah 2:191: “And kill them (non-Muslims) wherever you find them ... kill them. Such is the recompense of the disbelievers (non-Muslims).”
@sarangi9994
@sarangi9994 8 месяцев назад
ഹിന്ദുവിന്റെ ശത്രു ഹിന്ദു തന്നെയാണ് അന്നും ഇന്നും അവസാനത്തെ ഇര ചിത്ര ചേച്ചി........
@chiefengineer7950
@chiefengineer7950 8 месяцев назад
ആശാൻ ഹിന്ദുവായിരുന്നു, ഹിന്ദു മതക്കാരനല്ലായിരുന്നു.
@subin_a
@subin_a 8 месяцев назад
@@chiefengineer7950uvo😂
@DGP8630
@DGP8630 8 месяцев назад
​@@chiefengineer7950ohhh aayikkotte 😅
@nathajitruth5393
@nathajitruth5393 8 месяцев назад
ഗൂഢാലോചന അത് 5:24 .... വളരെ വർഷങ്ങൾക്കു മുന്നേ തുടങ്ങിയതാണ്... ഇപ്പോഴും അത് തുടരുന്നു...
@muraleedharanv4480
@muraleedharanv4480 8 месяцев назад
എറണാട്ടിലെ മുസ്ലിം ക്രൂരത ഒന്നും വിപ്ലവകാരികൾ കാണില്ല. ജാതി കുത്തി പൊക്കി ഹിന്ദുക്കളെ വിഭജിച്ചു നിർത്തുക എന്ന മഹത്തായ വിപ്ലവം നില നിർത്തുക എന്നത് മാത്രം ഉദ്ദേശിച്ചു ആശാനേ അവർ ഓര്മിപ്പിക്കും. ഈ വർഷവും അത് മനോഹരം ആയി നിർവഹിച്ചു പത്രം. ജാതി നിലനിർത്തുക എന്നത് വിപ്ലവത്തിന്റെ അനിവാര്യഘടകം ആണ് ഇന്ന് ഇടതു പക്ഷത്തിനു. അ ശാന്തി നിലനിർത്തുക. ഭരണം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം
@prasannank.c1250
@prasannank.c1250 8 месяцев назад
Jati melkoyma kanichu hinduvine bhinnippikkan avasaram undakkiyath nabooththiri Nair melkoyma thanneyanu.
@Saja-z4c
@Saja-z4c 8 месяцев назад
Crt
@GhostCod6
@GhostCod6 3 месяца назад
സത്യം
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 8 месяцев назад
T G Sir, Thank you for posting. An invaluable and unparalleled post.🙏🙏🙏
@SurendranPillai-o2v
@SurendranPillai-o2v 8 месяцев назад
ടി ജി മോഹൻദാസ് നിങ്ങൾ ഒരു മാസ്സ് ആണ് 🙏🙏🙏🙏🙏
@sunilthomas1908
@sunilthomas1908 8 месяцев назад
Supper charcha TG ningal oru sambhavannu
@devanandkatangot2931
@devanandkatangot2931 8 месяцев назад
എന്നും ഇവിടത്തെ പൊലീസിൽ "പച്ച വെളിച്ചം" ഉണ്ടായിരുന്നോ ?
@bijumunnar7004
@bijumunnar7004 8 месяцев назад
100 വർഷത്തിന് ശേഷവും ഒരു മാറ്റവുമില്ല...😮
@Ishaani8
@Ishaani8 8 месяцев назад
ഇതുവരെ കേട്ടറിവില്ലാത്ത പുതിയ അറിവ്...
@peethambarank1357
@peethambarank1357 8 месяцев назад
മാപ്പിള ലഹളയെ കുറിച്ച് അന്വേഷിച് യാഥാർഥ്യം വിവേകോദയം മാസികയിൽ പ്രസിദ്ധീകരിക്കണമെന്ന് ശ്രീനാരായണ ഗുരു നിർദേശിച്ചതനുസരിച്ചാണ് ആശാൻ മലബാറിൽ പോയതും എഴുതിയതും.
@rajthkk1553
@rajthkk1553 8 месяцев назад
അഭ്യൂഹം മാത്രം. തെളിവില്ല.
@nishanthvt2969
@nishanthvt2969 8 месяцев назад
What a beautiful chat ❤
@nam8582
@nam8582 8 месяцев назад
ദുരവസ്ഥ എഴുതിയതിനാണ് അവര്‍ ആശാനെ കൊന്നത്..
@babyemmanuel853
@babyemmanuel853 4 месяца назад
എന്നു ഉറപ്പു പറയാമോ... മറിച്ച്. ആഡ്യമഹാന്മാക്കളാകരുതോ... വിവേകാനന്ദൻ ഭ്രാന്താലയം എന്നു പറയുന്നതും ചിന്തിക്കണം...
@regimarketxcel2424
@regimarketxcel2424 8 месяцев назад
പറഞ്ഞത് 100% ശരിയാണ് സിവി കുഞ്ഞിരാമന്റെ ചെറുമകൻ ഇപ്പോഴും സുഖമില്ലാത്ത ഒരു വ്യക്തിയാണ്. അതായത് ചിത്രപ്രഭം ബാധിച്ച വ്യക്തിയാണ് .വീട്ടിലെ പൂട്ടിയാണ് ഇട്ടേക്കുന്നത് ഞാൻ ഒരുപാട് തവണ ആ വീട്ടിൽ ഭക്ഷണം കൊണ്ട് കൊടുക്കാൻ പോയിട്ടുണ്ട്.
@tilakputhenpurackal
@tilakputhenpurackal 8 месяцев назад
എവിടെ ജീവിക്കുന്നു ഇവർ...?
@varghesethomas1370
@varghesethomas1370 7 месяцев назад
നിഗൂഢതകൾ പരസ്യമാവും.❤
@vaishnavatheertham4171
@vaishnavatheertham4171 8 месяцев назад
മഹാകവി 🙏🙏🙏🙏🙏
@kottayamkunjachan591
@kottayamkunjachan591 8 месяцев назад
1921 - Malabar Genocide 1922 - Duravastha published 1924 - Aashan died by drowning പ്രബുദ്ധ മലയാളികൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
@YISHRAELi
@YISHRAELi 8 месяцев назад
Its been written and oraly reported by Nasranis of Eranadu but Police or Royal court did not take it serious due to the power of boat owner. Unfortunately boat owener was corrupted and everyone knows who corrupted him.
@VenukumarBalakrishnan
@VenukumarBalakrishnan 7 месяцев назад
എന്റെ ഗ്രാൻഡ്ഫാദർ ഈ ബോട്ടിൽ ഉണ്ടായിരുന്നു അപ്പുപ്പൻ പറഞ്ഞു ഇതു ശരി ആണ്
@saideepak7682
@saideepak7682 8 месяцев назад
ചട്ടമ്പിസ്വാമികളുടെ കൃസ്തുമത ഛേദനം എഴുതാൻ ഉണ്ടായ സാഹചര്യം കൂടി ചർച്ച ചെയ്യാമോ .
@paramasivambaburaj6358
@paramasivambaburaj6358 7 месяцев назад
Superb discussion
@sreekumarim3033
@sreekumarim3033 7 месяцев назад
ഗ്രേറ്റ്‌ ആശാൻ 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏
@kunhiramanm2496
@kunhiramanm2496 3 месяца назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവി.
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 8 месяцев назад
😢ദയനീയം
@p.n.unnikrishnan6659
@p.n.unnikrishnan6659 8 месяцев назад
തമിഴിൽ കണ്ണദാസൻ എന്ന സിനിമാ പാട്ടു എഴുത്തു കാരൻ എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ചിത്രം
@sasikk1275
@sasikk1275 8 месяцев назад
ഹാ.......... കഷ്ടം....!!! പ്രണാമം..,.🙏
@kar146
@kar146 8 месяцев назад
ജോസഫ് മാഷിന്റെ കൈ വെട്ടിയോന്മാരായിരിക്കും ഇതിനു പിന്നിൽ
@sukumarankn947
@sukumarankn947 8 месяцев назад
ജോസഫ് സാറിന് പറ്റിയതുപോലെയാണ് ആശാന് പറ്റിയതും ...
@haridasanvt1699
@haridasanvt1699 8 месяцев назад
അത് തന്നെ ആണ് ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്???
@sajanc1170
@sajanc1170 8 месяцев назад
ആശാന്റെ അപകടം മരണം പോലെ ശിഷ്യന്മാരും മരിക്കുന്നുണ്ട്. " ഇപ്പോഴും " നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. 1 പത്രോസ് 5 : 8
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 8 месяцев назад
Manoharam Aya kavithakal
@ajig7771
@ajig7771 7 месяцев назад
ദുരവസ്ഥയാണ് - ആശാനെ ഇല്ലാതാക്കിയത്
@samarth4054
@samarth4054 8 месяцев назад
തച്ചോളി ഉദയനക്കുറുപ്പിന്റെ വീരമൃത്യുവും ചിന്തിക്കുക.
@valsalaambatt1857
@valsalaambatt1857 8 месяцев назад
Stunning information...
@gopibhaskaran8693
@gopibhaskaran8693 8 месяцев назад
ഈ ചർച്ചയിൽ കൂടി ചൊറിയൻ കമ്മീഷൻ റിപ്പോർട്ടു വന്നാൽ നന്നായിരുന്നു ഈ ചർച്ച സത്യത്തിന് നേരെ പിടിച്ച കണ്ണാടി ആകുന്നു
@sreekalasanthosh9828
@sreekalasanthosh9828 7 месяцев назад
TGsir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@gangadharannair9576
@gangadharannair9576 7 месяцев назад
ഉമയനെല്ലൂർ ബാലകൃഷ്ണപിള്ള യുടെ ഇന്ത്യയുടെ ഹൃദയത്തിലൂടെ എന്ന പുസ്തകത്തിൽ,കുമാരനാശൻ മലയാളികളുടെ മഹാകവി അല്ല എന്ന് പറയുന്ന ഒരു ഭാഗമുണ്ട്..ആശാൻ ഒരു ഈഴവനായതിനാൽ പിള്ളയ്ക്ക് അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കാൻ പോലുമാവുന്നില്ല എന്നല്ലേ നാം കരുതേണ്ടത്.
@vijayanc.p5606
@vijayanc.p5606 4 месяца назад
Ezhuthachen 'Maha bhaaratham'-thil ingane parayunnu - "vattokkum mulakalum, "panthokkum mulakalum" "punarookkanam enikkuppol" enningane.
@josephchummar7361
@josephchummar7361 8 месяцев назад
It is very possible to have a link with malbar commotion which provoked a section of the kerala society who were always a belligerent religion as is even now .
@janasevakanjnanathapaswi3927
@janasevakanjnanathapaswi3927 8 месяцев назад
All circumstances of the dubbed accident leads to one conclusion that it was a calculated attempt on his life.
@velayudhan6285
@velayudhan6285 8 месяцев назад
ജോസഫ് മാഷീനെപോലെഒരുബലിയാടായിരുനോ???ആശാനും
@muralimekm8019
@muralimekm8019 8 месяцев назад
The lines which caused "aram" in the case of Asan is "aAnthamillathoraazhathilakkaNitha ThaNuthaaNayyo pokunnu kashtam".
@enlightnedsoul4124
@enlightnedsoul4124 8 месяцев назад
👌
@nandakumaranpp6014
@nandakumaranpp6014 8 месяцев назад
പ്രണാമം! സംന്ദര്യലഹരി ശ്ളോകങ്ങള്‍ നൂറും മനോഹരമായി സ്രഗ്ദ്ധരാവൃത്തത്തില്‍ പരിഭാഷപ്പെടുത്തി ആശാന്‍. ഇപ്പോള്‍ ആ പുസ്തകം കിട്ടുന്നി ല്ല. കിട്ടുമോ എന്നു് ദയവായി അറിവുള്ളവര്‍ അറിയിക്കു വാന്‍ അപേക്ഷ.
@rajthkk1553
@rajthkk1553 8 месяцев назад
ആശാനോടൊപ്പം യാത്രചെയ്ത രണ്ട് വ്യവസായപ്രമുഖർ കൂടി ബോട്ടിലുണ്ടായിരുന്നു. അവർ രക്ഷപ്പെട്ടു. അവരേയും സംശയിക്കാം. കാരണം അവർക്കാണല്ലോ കൂടുതലായി ആശാൻ ആ ക്യാബിനിൽ ഉണ്ടെന്ന് അറിയാമായിരുന്നത്. അവർ രക്ഷപ്പെട്ടു കഴിയുമ്പോൾ തീർച്ചയായും തങ്ങളുടെ കൂടെയുണ്ടായിരുന്ന ആ മഹത് വ്യക്തിയെ അന്വേഷിക്കെണ്ടതാണ്. മത്സ്യബന്ധനം നടത്തുന്നവർ താമസിക്കുന്ന ആ മേഖലയിൽ കേവലം മൂന്നു മീറ്ററിൽ താഴെ ആഴവും മുപ്പതു മീറ്റർ മാത്രം വീതിയുമുളള ആ തോട്ടിൽ നിന്നും തീർച്ചയായും കവിയെ പുറത്തെടുക്കാൻ കഴിഞ്ഞേനെ. ഓട്ടു കമ്പനി മാനേജരായിരുന്ന ആശാനുമായി എന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ ? പിറ്റേന്ന് നൂറു മീറ്റർ അകലെയാണ് ജഡം പൊങ്ങിയത്. അടഞ്ഞ ക്യാബിൻ ആരു തുറന്നു. സംശയങ്ങൾ അനവധി.
@lensonlenson1190
@lensonlenson1190 8 месяцев назад
എന്തെങ്കിലും കാരണം പറഞ്ഞു നാടു നശിപ്പിക്കണം ഈ വിഷങ്ങൾക്ക്
@esnarayanan2499
@esnarayanan2499 8 месяцев назад
Asante maranam Kolapathakam Anennu viswasikkan karanangal undu???? Khilafathu sambhavangal. .. Athum mathetharanmar Moodi vechu??..
@VividVids-qi7tv
@VividVids-qi7tv 8 месяцев назад
യു ട്യൂബ് അർധവത്താകുന്നത് ഇത്തരം ചര്ച്ച കൾ ആണ്
@unnikrishnannair5902
@unnikrishnannair5902 8 месяцев назад
ഒരു സമുദായ ക്കാർ കാണിക്കുന്ന ക്രൂരത പുറത്തു കൊണ്ട് വന്നത് ആശാൻ ആയിരുന്നില്ലേ, അന്ന് കൈ ചെദനം പ്രചാരം ആയിട്ടില്ല അതോണ്ട് ആയിരിക്കും
@urumipparambil
@urumipparambil 8 месяцев назад
അന്തമില്ലാത്തൊരാഴത്തിലേക്കിത ഹന്ത താഴുന്നു താഴുന്നു കഷ്ടം. ഇതും ആശാൻ എഴുതിയത് അല്ലെ. ഏത് കാവ്യത്തിൽ ആണ് എന്ന് അറിയില്ല.
@georgejohn7522
@georgejohn7522 7 месяцев назад
മതേതരത്വം ഒരിക്കലും അതിരുകടക്കരുത്. ഒരു പ്രത്യേക മത വിഭാഗത്തിനെ രാഷ്ട്രീയമായി ഒരു രാഷ്ട്രീയ പാർട്ടികളും പ്രീണിപ്പിക്കരുത്. യൂണിഫോം സിവിൽ കോഡ് അത്യധികം അടിയന്തിരമായി ഇന്ത്യ മുഴുവൻ ഉടനടി നടപ്പിലാക്കുക.. എല്ലാ റെസിഡന്റ് ഇന്ത്യക്കാരുടെയും എല്ലാ പണം ഇടപാടുകളും നിർബന്ധമായി ബാങ്ക് ഡെബിറ്റ് കാർഡ് വഴി ആക്കുക... കറൻസി നോട്ടുകളും നാണയതുട്ടുകളും ഉടനടി പിൻവലിക്കുക.
@binurajs
@binurajs 8 месяцев назад
At 7.12 you mention about jamat e islami but that organisation was founded in 1941
@spiceagrofoods6093
@spiceagrofoods6093 8 месяцев назад
Aasan's grand son mr Arunkumar says about this episod " Absolutely rubbish. Not a word is true. In fact there’s enough scope to register a defamation case against both. This is politically motivated taking into consideration the coming Lok Sabha elections in mind and nothing else. A Sanghi perspective! "
@skariarose9105
@skariarose9105 7 месяцев назад
അതുശരി അപ്പോള്‍ മുറിയന്‍ ജിഹാദ് ആയിരുന്നല്ലേ..😢😢
@916hallmarked
@916hallmarked 8 месяцев назад
ശങ്കരാചാര്യ സ്വാമികൾക്ക് ശേഷം ഇത്ര പ്രസിദ്ധനായ അദ്വൈതാചാര്യനോടൊപ്പം ജീവിച്ചിട്ടും ഗുരുദേവ നിൽ നിന്നുമല്ല യിരിക്കുമോ ആശാൻ വേദാന്തം പഠിച്ചത്
@lijeshAR
@lijeshAR 8 месяцев назад
ABC യുടെ FB Page share ആകുന്നില്ല.
@pratheeshlp6185
@pratheeshlp6185 8 месяцев назад
❤❤❤❤❤❤
@haridasankv7793
@haridasankv7793 8 месяцев назад
ഈതൊക്കെ ഒന്ന് ചിന്തിച്ചു നോക്കിയാൽ അൽപ്പം ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഹിന്ദുവിനെ ഒതുക്കാൻ വേണ്ടി വർഷങ്ങേലേക്ക് മുൻബേ പ്ലാനിങ്ങു ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നതും അതാണ്‌ പക്ഷേ ഒരു തമാശ അതല്ല ഇന്നും ഒത്തിരി ജന്തുക്കൾക്ക് അത്‌ മനസ്സിലായിട്ടില്ല അവർ മതേതരത്തിനു പ്രാധാന്യം കൊടുത്തു ഈ രാഷ്ട്രീയ പാർട്ടികളിൽ കുടി നിന്നു ഹിന്ദുക്കൾക്ക് എതിരെ പ്രവർത്തിക്കുന്നു എന്നതാണ് സത്യം
@dumbtubenis
@dumbtubenis 8 месяцев назад
willam logan - malabar manual - vangichu vaayikkuka. manasilakkan ottum samayam venda
@sreekumarim3033
@sreekumarim3033 7 месяцев назад
ഹിന്ദുക്കളുടെ ശത്രു കുറെ നശിച്ച ഹിന്ദുക്കൾ തന്നെ
@sks8198
@sks8198 8 месяцев назад
മോഹൻ ദാസിന്റെ അറിവിന് എത്ര ആഴവും പരപ്പുമാണ്. നമിച്ചു 🙏🏼
@prasannanmattammal3089
@prasannanmattammal3089 8 месяцев назад
ഞാൻ പല്ലനയിൽ പോയിട്ടുണ്ട്. അവിടെ ബോട്ട് മറിയാനുള്ള ചുഴിയൊന്നും ഉണ്ടാവാൻ യാതൊരു സാദ്ധ്യതയും ഇല്ല. കായലിൽ നിന്നും ആറ്റിലേക്ക് ബോട്ട് കയറുമ്പോൾ ഒരു വളവ് ഉണ്ട്. അത്രയേയുള്ളൂ. ആ സ്ഥലം വളവുണ്ട്, വീതി കുറവാണ്. എന്നാലും ബോട്ട് മറിയാൻ യാതൊരു കാരണവും ഇല്ല. മറിച്ചത് തന്നെ ഉറപ്പ്. അല്ലെങ്കിൽ പുറത്ത് നിന്ന് വാതിൽ അടക്കേണ്ട കാര്യമില്ല. ഇപ്പോൾ ആ പല്ലനയാറ്റിൽ ഒരു വള്ളം കടന്ന് പോകാനുള്ള വീതി മാത്രമേയുള്ളൂ. എന്തായാലും പറയുന്നതൊക്കെ വെച്ചു നോക്കുമ്പോൾ അന്നും Political Islam ഉണ്ടായിരുന്നു. പാകിസ്ഥാൻ വിഭജിച്ചു കൊടുത്തിട്ടും 3.5 - കോടി Islam നെ വീണ്ടും ഇവിടെ നിലനിർത്തി. ഇന്നത് 20 - കോടിക്ക് മുകളിലായി. എന്നാണാവോ... ഇവർ ഭൂരിപക്ഷമാകുന്നത് അന്ന് ഭാരതത്തിന്റെ മതേതരത്വം അവസാനിക്കും?
@aromalajith1645
@aromalajith1645 8 месяцев назад
👍
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 8 месяцев назад
അതെ 100 %
@sajnan728
@sajnan728 8 месяцев назад
😂😂ningal mathethararhwamoke parayunundalloo..pakshe muslims nor pucham Ipo ulla muslims ivde keralathil nth cheyttianu ningal ivde kidannu mathetharathwam parayunne Ella mathangalum ulla rajyamanu india Athine vibhajikkan veendum nokunavar aanu ninagale polullavar
@lalg7222
@lalg7222 8 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@lalg7222
@lalg7222 8 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Prathapsingh944
@Prathapsingh944 8 месяцев назад
ആശാനിൽ തുടങ്ങി കൈ അറ്റുപോയ പ്രൊഫസറിൽ എത്തി നിൽക്കുന്നു.
@BalachandranPillai-g1x
@BalachandranPillai-g1x 8 месяцев назад
അദ്ദേഹത്തിന്റെ മരണം ഇന്നും തിരിച്ചറിവുള്ള ഓരോ മലയാളികളുടേയും മനസ്സിൽ ഒരു തേങലാണ്.
@rajthkk1553
@rajthkk1553 8 месяцев назад
​@@SrAuNzആ ശ്രീ ബുദ്ധചരിതം പൂർത്തിയായിരുന്നെങ്കിൽ, എങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച കൃതി അതാകുമായിരുന്നു. ഇനി എഴുതാനുളള കാണ്ഡങ്ങളായിരുന്നു ആശാന്റെ ധിഷണ വെളിവാകുന്ന കാണ്ഡങ്ങൾ. പ്രത്യേകിച്ചും ഗയയിൽ എത്തപ്പെട്ടതിനു ശേഷം ബോധോദയം വരെയുളള ഭാഗങ്ങൾ. മലയാളത്തിന്റെ തീരാനഷ്ടം.
@HaleelTS
@HaleelTS 8 месяцев назад
യെസ് 👍
@SreejaGirish
@SreejaGirish 8 месяцев назад
Oo
@prasannakp2891
@prasannakp2891 7 месяцев назад
'​@@HaleelTS
@radhakrishnanskulamada8497
@radhakrishnanskulamada8497 8 месяцев назад
പുതിയ തലമുറയ്ക്ക് കിട്ടുന്ന ഒരു അറിവാണ് ഈ ചർച്ച ഇനിയും ഇതുപോലുള്ള ചർച്ചകൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു അതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു
@rajthkk1553
@rajthkk1553 8 месяцев назад
മൊബൈൽ മാത്രമേ നോക്കൂ. എന്ന് ശഠിക്കുന്നവർക്കാണ്, ഈ അവസ്ഥ. കൂട്ടത്തിൽ പുസ്തകങ്ങൾ കൂടി വായിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. ആശാൻ സ്നേഹം പ്രകടിപ്പിക്കുന്ന എത്ര പേർക്ക് പാഠപുസ്തകത്തിൽ പഠിക്കാത്ത പത്ത് ശ്ലോകം ചൊല്ലാൻ കഴിയും, പ്രത്യേകിച്ച് ചിന്താവിഷ്ടയായ സീത, വീണപൂവ്, നളിനി, ലീല, പ്രരോദനം, സൗന്ദര്യലഹരി എന്നീ കൃതികളിലെ
@vijayannair7416
@vijayannair7416 8 месяцев назад
ഇത്തരം യാഥാർത്ഥ്യങ്ങൾ പുറത്തു വരാതിരിക്കാൻ ഇടതനും വലതനും ആത്മാത്ഥമായി ശ്റമിച്ചുകൊണ്ടിരിക്കുന്നു ഇന്നും.
@sarithas9091
@sarithas9091 8 месяцев назад
​@@rajthkk1553Ç
@sunnyvarghese9652
@sunnyvarghese9652 8 месяцев назад
Ithupolulla nunakathakal iniyum kelkam...
@sathyaseelan4859
@sathyaseelan4859 7 месяцев назад
🎉 1:44 1:44 1:44 😅😅
@midhuntg3556
@midhuntg3556 8 месяцев назад
ആശാൻ ആശയ ഗംഭീരൻ. കൈരളിയിൽ ഉദിച്ചസ്ഥമിച്ച മഹോദയന് പ്രണാമം🌹🌹🌹
@YyY-be4nq
@YyY-be4nq 8 месяцев назад
Keralathil മാത്രമാണോ...??ലോകം മുഴുവൻ ഈ മതം ക്രൂരത അല്ലേ ചെയ്തിട്ടുള്ളൂ...!!!😢
@vishnuraj5157
@vishnuraj5157 8 месяцев назад
ആശാൻ മുതൽ കെ എസ് ചിത്ര വരെ!
@ptmnair
@ptmnair 7 месяцев назад
ആശാനും, ചേകനൂർ മൗലവിയും ഒടുവില് , കൈവെട്ടിയ പ്രൊഫ ടിജെ ജോസഫും..... ഇനി ആരൊക്കെ
@rkays7459
@rkays7459 8 месяцев назад
ഇസ്‌ലാം മുഹമ്മദിന്റെ കാലം മുതൽ പ്രതിക്കൂട്ടിലാണ്. മുഹമ്മദിനെ കുറിച്ച് കവിതയെഴുതിയ ഒരു സ്ത്രീയെ കൊല ചെയ്യിച്ച കഥ ഹദീസുകളിൽ എവിടെയോ ഉണ്ട്😢
@DGP8630
@DGP8630 8 месяцев назад
Paalu koduthukond kidann urangiya 6 makkalude ammayaya oru sthree aayirunnu....mulapal kudichukondirunna kunjine valichu maatti nenjil kathi kuthi irakki aanu konnath..... 81 vayass ulla sthree Nabiye vimarshichathinu 4 kuthirayekond kayyum kaalum ketti 4 vashathott oodichu aanu konnath 😢😢😢😢😢
@sibi1792
@sibi1792 8 месяцев назад
@@DGP8630Reference അറിയാമെങ്കിൽ തരാമോ brother🙏🙏
@GhostCod6
@GhostCod6 3 месяца назад
Exactly
@KrishnaKumar-sf5gy
@KrishnaKumar-sf5gy 3 месяца назад
🥲​@@DGP8630
@preethakrishna4414
@preethakrishna4414 8 месяцев назад
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ദുരവസ്ഥയിൽ മനം മടുത്തിട്ടാണ് രണ്ട് വർഷത്തിലേറെയായി മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങലും വായനയും നിറുത്തിയത്.
@dumbtubenis
@dumbtubenis 8 месяцев назад
mathrubhoomi is sold to sudappis
@pradikr4818
@pradikr4818 8 месяцев назад
പ്രത്യേകിച്ച് കൂടുതൽ ചിന്തിച്ചു തലപുണ്ണാക്കേണ്ടുന്ന ആവശ്യം ഇതിനുണ്ട് എന്ന് തോന്നുന്നില്ല. കാരണം 1921 ലെ മലബാർ കലാപത്തിന് കാരണക്കാരായ വിഭാഗക്കാര് തന്നെയാണ് ആശാന്റെ മരണത്തിനു പിന്നിൽ എന്ന് നിസംശയം പറയാം. ആശാന്റെ ദുരവസ്ഥയിൽ തെളിഞ്ഞു കിടക്കുന്ന ആ സത്യം അവരേ വളരേ അധികം അസ്വസ്ഥരാക്കിയിരുന്നു. ആ അസ്വസ്ഥതയാണ് അവരേ ആശാനേ ഇല്ലായ്മ ചെയ്യാം എന്ന നികൃഷ്ട ചിന്തയിലേക്കും,നികൃഷ്ട പ്രവൃത്തിയിലേക്കും എത്തിച്ചത്.എന്തായാലും സത്യം എന്നൊന്നുണ്ടല്ലോ സർ അധികം താമസിയാതെ തന്നെ ആ മൂടുപടം ചികഞ്ഞുമാറ്റി സത്യം പുറത്തുവരുകതന്നെ ചെയ്യും.
@arunaroy-u2y
@arunaroy-u2y 8 месяцев назад
Correct
@NithinPanjikaran
@NithinPanjikaran 8 месяцев назад
athayathu swami saswathikanandaye thattiyavar thanne :)
@smithaunnikrishnan2479
@smithaunnikrishnan2479 8 месяцев назад
Evida love gihad polayo
@NithinPanjikaran
@NithinPanjikaran 8 месяцев назад
@@smithaunnikrishnan2479 modi Nadu bharikkumbol ithoke nadakum … nishku alle 🤣🤣🤣
@pradikr4818
@pradikr4818 8 месяцев назад
​@@smithaunnikrishnan2479വിവരമില്ലായ്മ ഒരു കുറ്റമല്ല.പക്ഷേ അതൊരു പൊൻതൂവലായ് കൊണ്ടുനടക്കുന്നവരോട് എന്തുപറയാൻ. ഒന്നും പറയാൻ ഇല്ല. സഹതാപം മാത്രം.
@lalithakrishnan8595
@lalithakrishnan8595 8 месяцев назад
കുമാരനാശന്റ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ അതീവ ദുഃഖകരവും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ് . രണ്ടു ആരാധ്യരായ രണ്ടു പാനലിസ്റ്റുകൾക്കും ആശംസകൾ അറിയിക്കുന്നു
@krishnanunnithan3888
@krishnanunnithan3888 8 месяцев назад
വളരെ വിജ്ഞാനപ്രദമായ ഒരു ചർച്ച ആയിരുന്നു. കുമാരനാശാൻ എന്ന മഹാകവിക്ക് ഇത്രയും ദുരൂഹമായ ഒരു മരണം ആണല്ലോ ഉണ്ടായത്. തീർച്ചയായും ഇത് ലജ്ജാകരം തന്നെ. അതിവ ദു ഖകരവും
@ravinair1736
@ravinair1736 8 месяцев назад
മഹാനായ ശ്രി കുമാരനാശാനേ വകവരുത്തിയ കാപലികരെ ജനങ്ങൾക്കു മുൻപിൽ കൊണ്ടുവരണം 🙏
@silvereyes000
@silvereyes000 8 месяцев назад
Avarde kochumakkal ipo paralokath ethi kanum
@dibs4781
@dibs4781 8 месяцев назад
😂​@@silvereyes000
@saleemalmas4684
@saleemalmas4684 8 месяцев назад
ഇന്ന് നടക്കുന്ന പ്രശ്നങ്ങൾ തന്നെ തീർപാക്കാൻ പറ്റുന്നില്ല. പിന്നയെല്ലേ 100കൊല്ലം മുൻപത്തെ കാര്യം.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 8 месяцев назад
🙄​@@ttassIndiaസത്യമോ....
@sindhuraj3315
@sindhuraj3315 8 месяцев назад
അവരൊക്കെ മരിച്ചു പോയി കാണും. പിന്നെ വോട്ട് ബാങ്കിനെ പിണക്കാൻ ആരും തയ്യാറാവില്ല
@rajeshak4448
@rajeshak4448 8 месяцев назад
ഇപ്പോളത്തെ തലമുറയ്ക്കുംവരുംകാല തലമുറക്ക് തീർച്ചയായും ഉപകാരപ്പെടുന്ന രീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ നല്ല കര്യം ആണ്. ഒരായിരം അഭിനന്ദനങ്ങൾ...🎉🎉🎉
@ShajiPVellarvattom
@ShajiPVellarvattom 8 месяцев назад
മഹാകവിയുടെ ഓർമ്മകൾക്കു മുന്നിൽ കണ്ണീർ പ്രണാമം
@krishnannair7931
@krishnannair7931 8 месяцев назад
കവിതരയത്തിലെ പ്രമുഖനായ കുമാരനാശാന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള ശ്രീ ടി ജി മോഹൻദാസ് നയിച്ച ഈ ചർച്ച വളരെ വിലപ്പെട്ട വിവരങ്ങളാണ് അനാവരണം ചെയ്തിരിക്കുന്നത്.ഇതിന്റെ സത്യാവസ്ഥ അധികം വൈകാതെതന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.🙏
@govindram6557-gw1ry
@govindram6557-gw1ry 8 месяцев назад
അപ്പോൾ "അതു " സത്യമാണോ ദൈവമേ😮😮😮
@jayanpblm
@jayanpblm 8 месяцев назад
അങ്ങനെയെന്തെല്ലാം സത്യം.....
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 8 месяцев назад
ആണല്ലോ,, വർഷങ്ങൾക്ക് മുൻപ് ഇത് ചില ക്രിസ്ത്യാനികൾ പറഞ്ഞതാണല്ലോ,,,
@subhadradevi5408
@subhadradevi5408 8 месяцев назад
തെളിവ് സഹിതം പുറത്ത് വരട്ടെ സത്യം വിജയിക്കും സങ്കടം നിറഞ്ഞ നല്ല സംസാരം അല്ലാതെ എന്താ പറയുക
@venugopi6302
@venugopi6302 7 месяцев назад
1921 ലെ മതവർഗ്ഗീയ കലാപം മനസ്സിലാക്കി "ദുരവസ്ഥ" എഴുതിയ താണ് മരണകാരണം ! 😁
@sreejith_kottarakkara
@sreejith_kottarakkara 8 месяцев назад
'ദുരവസ്ഥ' ക്ക് കാരണക്കാരനായ കുമാരനാശാനെ അവർ വകവരുത്തി
@maheshh4636
@maheshh4636 8 месяцев назад
ദുരവസ്ഥയ്ക്ക് കാരണക്കാരനായതുകൊണ്ടല്ല. അതെഴുതാൻ കാരണക്കാരായ 1921 ൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ജിഹാദികളെ - മുസ്ലീമിങ്ങളിലെ തീവ്രവാദികളെ വിമർശിച്ചതിനാണ് ആശാൻ കൊല്ലപ്പെട്ടത്.
@beeta9553
@beeta9553 8 месяцев назад
അവർ എന്ന് പറഞ്ഞാൽ ആര്.?
@anmedia6212
@anmedia6212 8 месяцев назад
​@@beeta9553മുഹമ്മദീയർ
@prasanthimanu1906
@prasanthimanu1906 8 месяцев назад
സമാധാന മതക്കാർ
@NithinPanjikaran
@NithinPanjikaran 8 месяцев назад
@@beeta9553 ennu paranjal swami saswathikanandaye okke arano vakavaruthiyathu avar thanne...
@danielmathai9325
@danielmathai9325 8 месяцев назад
ഇതിൽ ഒരു സംശയവുമില്ല, മലബാർ കലാപത്തേ വിമർശിച്ചതിൽ രോഷം കൊണ്ട ജിഹാദികളാണ് ഇതിനു പിന്നിൽ.
@akhilchandran9630
@akhilchandran9630 8 месяцев назад
ഒരു എസ്എൻഡിപി കരൻ എന്ന നിലയിൽ ഈ ഇൻ്റർവ്യൂ കണ്ടതിൽ ഞാൻ കൃതാർഥൻ അണ് 🙏
@urajesh4170
@urajesh4170 8 месяцев назад
_ഇത്തരം ആശയസമ്പന്നമായ ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു ._ _T G മോഹൻദാസിന്റെ പുസ്തകവായനയുടെ , ആഴവും പരപ്പും ഒരിക്കൽ കൂടി വെളിവാകുന്നു ..._ _Especially ഇദ്ദേഹത്തിന്റെ , കവിതകളോടുള്ള പ്രേമം , വളരെ ആകർഷണീയമാണ് ._ _തുടരുക ..._ ...
@anil540
@anil540 8 месяцев назад
വളരെ ഉപകാരപ്രദമായ അറിവുകൾ. നമ്മുടെ വരുംതലമുറക്കും ഇത്തരം സംവാദങ്ങൾ ഉപകാരപ്പെടും നന്ദി❤
@gangadharanke8088
@gangadharanke8088 8 месяцев назад
പല്ലയനയാറ്റിൽ നിന്നിന്നും മുഴങ്ങുമീ പല്ലവി കേട്ടുവോ ന്യായാസനങ്ങളെ, ഇന്നും ദുരവസ്ഥയുടെ ഓർമ്മകൾ 😭😭🙏🙏
@EL-CHAPPO
@EL-CHAPPO 8 месяцев назад
എല്ലാം എനിക്ക് പുതിയ അറിവാണ് 🫰
@c.a.narayannarayan141
@c.a.narayannarayan141 8 месяцев назад
Please see the documentary released today
@dumbtubenis
@dumbtubenis 8 месяцев назад
where?@@c.a.narayannarayan141
@psyayimwone
@psyayimwone 8 месяцев назад
ദൈവമേ ...നമ്മുടെ ആശാനെയും തീർത്തത് സമാധാന ടീമുകൾ ആണോ 😂😂😂
@radhakrishnank1972
@radhakrishnank1972 8 месяцев назад
സർ, ഗുരുദേവൻ പറഞ്ഞത് ഓർത്തു പോവുന്നു -.......... " കടൽപ്പറത്തെ മണൽ തരിപോലെ.... എണ്ണിയാൽ ഒടുങ്ങില്ല, ഒന്നിനൊന്ന് ചേരുകയുമില്ല" എന്ന്.
@regimarketxcel2424
@regimarketxcel2424 8 месяцев назад
പറഞ്ഞത് 100% ശരിയാണ് സിവി കുഞ്ഞിരാമന്റെ ചെറുമകൻ ഇപ്പോഴും സുഖമില്ലാത്ത ഒരു വ്യക്തിയാണ്. അതായത് ചിത്രപ്രഭം ബാധിച്ച വ്യക്തിയാണ് .വീട്ടിലെ പൂട്ടിയാണ് ഇട്ടേക്കുന്നത് ഞാൻ ഒരുപാട് തവണ ആ വീട്ടിൽ ഭക്ഷണം കൊണ്ട് കൊടുക്കാൻ പോയിട്ടുണ്ട്.
@remith8501
@remith8501 6 месяцев назад
അനുഭവിക്കട്ടെ
@lenessa495
@lenessa495 8 месяцев назад
പരസ്പരം കുശുമ്പും അസൂയയും പകയും വെച്ച് പുലർത്തുന്ന ഒരേയൊരു സമൂഹം ഹിന്ദു സമൂഹമാണ്...അത് ഈഴവനായാലും നായരായാലും നമ്പൂതിരിയായാലും...ഈ ഭിന്നിപ്പ് ഇന്നും തുടരുന്നു..വൈദേശിക ശക്തികൾക്ക് നമ്മളെ കീഴടക്കാൻ കഴിഞ്ഞതും ഈ ഭിന്നിപ്പ് മൂലമാണ്...ഇന്ന് കൊങ്ങി-കമ്മികൾ തമ്മിലടിപ്പിക്കുന്നതും ഈ ഭിന്നിപ്പ് ഹിന്ദുക്കളിലുള്ളതുകൊണ്ടാണ്
@Anjali-ng3zt
@Anjali-ng3zt 8 месяцев назад
മറ്റുള്ളവരുടെ കാര്യം ഇതിനേക്കാൾ കഷ്ടമാണ്. ഓരോ പള്ളിയും തങ്ങളുടേത് ആണ് എന്ന് പറഞ്ഞ് തമ്മിൽ തല്ലുന്നതു തമ്മിൽ വെറുപ്പ് ആയതുകൊണ്ടാണ്.
@lenessa495
@lenessa495 8 месяцев назад
@@Anjali-ng3zt അത് വെറുപ്പല്ല, പള്ളികളിൽ കിട്ടുന്ന വരുമാനത്തിന്റെ പേരിലാണ്
@Anjali-ng3zt
@Anjali-ng3zt 8 месяцев назад
@@lenessa495 അതും ആകാം 😁
@rithwicNeo
@rithwicNeo 8 месяцев назад
​@@lenessa495 വരുമാനം പ്രധനമുള്ള മതങ്ങളിൽ അങ്ങിനെ കുതിതിരുപ്പും ആത്മീയത പ്രാധാന്യമുള്ള മതത്തിൽ ജാതീയതയും എന്നാണോ
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 8 месяцев назад
ആശാനെ പറ്റി ഘോര ഘോരം പ്രസംഗിചിരുന്നവരും എഴുതിയവരും ആരും ഈ മരണത്തിലെ ദുരുഹതയെ പറ്റി കമാ എന്നോരക്ഷരം പറഞ്ഞിട്ടില്ല.
@shine1302
@shine1302 8 месяцев назад
ആശാന്റെ മരണത്തിനിടയാക്കിയ കാരണങ്ങൾ സമൂഹത്തിലേക്ക് കൊണ്ടു വരിക തന്നെ ചെയ്യണം ..
@anushat7399
@anushat7399 8 месяцев назад
ഈഴവർക്ക് എപ്പോഴും നായർമാരെ കുറ്റം പറയണേ സമയം കിട്ടൂ.....മലബാർ കലാപത്തിൽ ചത്തത് എല്ലാ വിഭാഗത്തിലുള്ള ഹിന്ദുക്കളും ആണ്... ഒരുമിച്ചു നിന്നാ ഒരുമിച്ച് മരിക്കാം... ഇല്ലെങ്കിൽ....?
@Spachingchu
@Spachingchu 8 месяцев назад
നമ്പൂതിരി മുതൽ നായാടി വരെ ഒറ്റക്കെട്ടാകണം ഹിന്ദുക്കൾ ❤
@puttus
@puttus 8 месяцев назад
നീയൊക്കെയിങ്ങനെ പരസ്പരം കൊണയടിച്ചാണ്... ഈ ഗതിയിലായത്... 😂😂
@anushat7399
@anushat7399 8 месяцев назад
@@puttus എടാ പൊട്ടാ നായർമാരെ convert ചെയ്യാൻ പറ്റില്ലെന്ന് ക്രിസ്ത്യൻ മിസ്സഷനറിക്ക് അറിയാം... അതിനാൽ ഈഴവരെയും തമ്മിൽ ജാതി പറഞ്ഞു അടിപ്പിച്ചാൽ അവർ മതം വിട്ട് പോകും എന്നറിജത് കൊണ്ട് നടന്നതാ മണ്ടാ... അതിനനുസരിച്ചു നായർമാരും ആ തന്ത്രത്തിൽ വീണു... M🥱
@Spachingchu
@Spachingchu 8 месяцев назад
@@puttus കൊണയടിക്കാത്ത നീ എവിടെ എത്തി എന്ന് സ്വയം വിലയിരുത്തി നോക്ക്
@puttus
@puttus 8 месяцев назад
@@Spachingchu അന്തം ക്യാമ്പിൽ 😆😆😆😆
@geethasubramoniam5906
@geethasubramoniam5906 8 месяцев назад
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ചർച്ചകൾ ❤
@venukonat9173
@venukonat9173 8 месяцев назад
ഇന്നും ചതിയന്മാരുടെ ലൈയിലല്ലേ സംഘടന. വലിയ കൊള്കാരുമായി കൂട്ടു ചേർന് കൂടുതൽ കൊള്ള നടത്തി കൊണ്ടിരിക്കുന്നു.
Далее
Se las dejo ahí.
00:10
Просмотров 1,6 млн