Тёмный
No video :(

ആശാരി ചെറുക്കൻ്റെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടി...| CATHOLIC | NUN | CHURCH | INTERVIEW | GOODNESS TV 

Goodness Tv
Подписаться 950 тыс.
Просмотров 207 тыс.
50% 1

ആശാരി ചെറുക്കൻ്റെ കൂടെ ഇറങ്ങിപ്പോയ പെൺകുട്ടി... കന്യാസ്ത്രീ ആയപ്പോൾ | CATHOLIC | NUN | CHURCH | INTERVIEW | GOODNESS TV
#goodnesstv #catholic #church #nuns #interview
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@user-dq8pt2dn8z
@user-dq8pt2dn8z 6 месяцев назад
മുഴുവൻ കേട്ട് കഴിയുമ്പോൾ ആണ് തലക്കെട്ടിന്റെ വ്യാപ്തി മനസിലാകുന്നത്.. 🙏👍🥰
@presthinajose5189
@presthinajose5189 6 месяцев назад
But seeing the headlines we start reading. This makes a different think before reading
@gracyvadakkeyil379
@gracyvadakkeyil379 6 месяцев назад
Ni​@@presthinajose5189
@lillyjohn5567
@lillyjohn5567 6 месяцев назад
ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാനി. ഒരു പാട് സന്തോഷം
@user-os8kg5th4c
@user-os8kg5th4c 6 месяцев назад
Dear Sister, I am not a Catholic but I heard your Testimony and I am very much impressed by it. You should prepare for the Civil Service exam. I am quite sure you will pass it. You will the First Sister Collector in India. You can do more if you become an IAS officer. So far you have made the right decision in your life. You should work towards your dream. Nothing is impossible to God. Dr. Rajan. USA.
@raziaatabasum9525
@raziaatabasum9525 23 дня назад
yes
@Ruby-pf3hb
@Ruby-pf3hb 6 месяцев назад
യേശു വേ 🙏🙏ലോകത്തിലെ ഏറ്റവും നല്ല ആശാരി ചെറുക്കൻ God bless u dear Sr
@sujamundaplackal5170
@sujamundaplackal5170 6 месяцев назад
വെരി good സിസ്റ്റർ 🙏ഈ ആശാരി ചെറുക്കൻ എന്നുള്ള പ്രേയോഗം.മനോഹരമായി..
@theerthak3798
@theerthak3798 2 месяца назад
Asari manusion ale
@aleenaamaria437
@aleenaamaria437 6 месяцев назад
This sister was my catechism teacher in 4th class .She was my favourite teacher and she was chechi for me at that time....Pray for me chechi. She was the best teacher.Still I remember her words at that time... ❤
@user-kg3in9bt6g
@user-kg3in9bt6g 6 месяцев назад
ഈശോ അങ്ങ് എല്ലാം അറിയുന്നു. എല്ലാവരേയും അറിയുന്നു.
@kandass1980
@kandass1980 6 месяцев назад
അതുകൊള്ളാം സിസ്റ്ററെ ഇങ്ങനെ ഒരു ആശാരി ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയത് ആദ്യമായിട്ടാണ് കേൾക്കണേ ❤❤❤Thank you
@mvmv2413
@mvmv2413 6 месяцев назад
അപ്പന് ഇത്തരം ഇക്കിളി പ്രയോഗം പഥ്യമെങ്കിൽ പിന്നെ മകളുടെ കാര്യം പറയണോ? പോത്ത് ബിരിയാണി കണ്ടാൽ കൊന്ത മറക്കുന്ന വ്യാജ സന്യസ്ഥ ആണും പെണ്ണും! ഇവർ വിചാരിച്ചാൽ പുതിയ bishop കർദിനാൾ pope സഭയിൽ ഉണ്ടാവില്ല. അതിനു കുടുംബസ്ഥർ വേണം. ആ കുടുംബ വഴി മാത്രം ആണ് ബൈബിൾ വഴി. ഇവരുടേത് നീതീകരിച്ചു വെളുപ്പിക്കുന്ന വ്യാജ സന്യസ്ഥ വഴി. അത്‌ അവരുടെ ഇഷ്ടം. സഭയ്ക്ക് അവർ അനുഗ്രഹമല്ല, ബാധ്യതയാണ്. (യഥാർത്ഥ സന്യാസി ബുദ്ധമതത്തിൽ കാണാം. ഭിക്ഷ എടുത്തു അന്നന്നത്തെ അപ്പം കണ്ടെത്തുന്നവർ!.....). M വര്ഗീസ്
@robinjohn911
@robinjohn911 6 месяцев назад
ഗുഡ്. വെരി ഗുഡ് ഇങ്ങനെ ഉള്ള പ്രോഗ്രാം ആണ് നമ്മുടെ ഈ ചാനലിൽ ഉണ്ടവേണ്ടത്
@lijothomas6271
@lijothomas6271 6 месяцев назад
സത്യം 🙏🙏
@graceammajohney5047
@graceammajohney5047 6 месяцев назад
❤🌹kunjani good good 👍🌹🌹❤
@omanapurathur4405
@omanapurathur4405 6 месяцев назад
I appreciate your dad's humorous sense ❤
@babyplasery9356
@babyplasery9356 6 месяцев назад
സൂപ്പർ ❤ഈ ക്യാപ്ഷൻ ഏറ്റവും അനുയോജ്യം❤❤
@kochuranijose5443
@kochuranijose5443 6 месяцев назад
Your vocation is really sincere... Let more young ones be inspired to serve God...Your dad's humour sense is beyond words😊😊
@rosesony6712
@rosesony6712 6 месяцев назад
ദൈവത്തിന് സ്തുതി 🙏ദൈവം കുടെയുണ്ടാകട്ടെ🙏 ദൈവം അനുഗ്രഹിക്കട്ടെ.❤️
@sharujithin6517
@sharujithin6517 6 месяцев назад
Sr. Anni ente frnd and classmate ayirunnu. Sister nannayi paatupadum, class 1st ayirunnu...
@rosé9990-u6y
@rosé9990-u6y 6 месяцев назад
Oh ma god🥰 orupadu nalayi evideyanu ennu ariyathe... Evide ayirikkum ennu chinthichittulla... One of ma old frnd... Anie Ahalya Dalby🥰 so happy to see u again..😊 god bless u dear🥰
@user-kg3in9bt6g
@user-kg3in9bt6g 6 месяцев назад
ആശാരി ചെറുക്കൻ നിസ്സാര ക്കാരനല്ല അക്ഷരംപ്രതി വിശ്വകർമ്മാവാണ്.
@parthasarathy-bn8xe
@parthasarathy-bn8xe 6 месяцев назад
അതെ
@sr.dyssammaantony4465
@sr.dyssammaantony4465 6 месяцев назад
Your challenging testimony will challenge others , very inspiring. Every one will not understand the positive meaning.
@gracemichael4119
@gracemichael4119 6 месяцев назад
I appreciate your dad's നർമംബോധം.😂❤
@sheebageorge7476
@sheebageorge7476 6 месяцев назад
ഈശോയെ... സ്നേഹമേ...❤ Love you Jesus... Proud of you dear sister ❤
@annammamathai3377
@annammamathai3377 6 месяцев назад
Praise the loving lord Jesus Christ. ❤❤❤❤
@mithinmathew9139
@mithinmathew9139 6 месяцев назад
God bless you sister 🙏🙏🌹
@Rooh2.1
@Rooh2.1 6 месяцев назад
I'm a muslim i respect everyone. സത്യം പറയാലോ ഈ thumbnail കണ്ടപ്പോ ഞാൻ തെറ്റിദ്ധരിച്ചു പോയി വീഡിയോ കണ്ടപ്പോ ഓക്കേ ആയി. വ്യൂസ് കൂട്ടാൻ ഈ സിസ്റ്റർ തന്നെ പറയുന്ന എത്രയോ നല്ല വാക്കുകൾ ഈ വീഡിയോയിൽ തന്നെ ഉണ്ടായിരുന്നല്ലോ.
@reenafernandez2186
@reenafernandez2186 6 месяцев назад
Sister you are blessed indeed with a carpenter,who is Jesus himself.keep us in your prayers
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 6 месяцев назад
Love U Sister ! Lover of that Great efficient Loving perfect carpenter ! Right choice for every person in this world!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@xavierpaul9796
@xavierpaul9796 6 месяцев назад
Thanks Jesus.
@theresafernando1990
@theresafernando1990 6 месяцев назад
Inspring testimony.,May God bless you and all viewvers ,i enjoyed let this carpenters Son redeem me too .Thank you....
@Sreeja4656
@Sreeja4656 Месяц назад
ആശാരി എന്ന് പറഞ്ഞാൽ വിശ്വബ്രാഹ്മണൻ ആണ് സിസ്റ്റർ. നിങ്ങളുടെ ഭാഗ്യം ❤
@remesansundaran7896
@remesansundaran7896 6 месяцев назад
That carpentery young holy man MAY accept me too Aamaen
@jaisikochunnunni378
@jaisikochunnunni378 6 месяцев назад
ഈ ക്യാപ്ഷൻ എന്തിനാ ഇട്ടിരിക്കുന്നെ very bad
@lovelock-up5bq
@lovelock-up5bq 6 месяцев назад
Click bait
@user-re1kl4if8p
@user-re1kl4if8p 6 месяцев назад
അതിന്റെ മുഴുവൻ കേൾക്ക് അപ്പോൾ അറിയും എന്തിനാ ഇട്ടേക്കുന്നതെന്ന്.
@graceantony2592
@graceantony2592 6 месяцев назад
മുഴുവനും കേൾ്കു കുട്ടീ😅😅
@matzz6075
@matzz6075 6 месяцев назад
jesus is a carpenter..... jewish carpenter... she choose to go with lord son jesus
@josephkmmathew5406
@josephkmmathew5406 6 месяцев назад
Caption sukamilla
@dreamslight8600
@dreamslight8600 6 месяцев назад
💙💙 നല്ല ഒരു സിസ്റ്റർ 💙💙💙💙
@noblejosev
@noblejosev 3 месяца назад
Best caption...it makes to know more about who Jesus is...jesus us not an entity thats beyond our reach or perception He is always very close to us ,with us but unfortunately we couldnt to recognise, once we know who he is ,we gonna set a deep and everlasting relationship with him. He is like a true friend who always hears and solves, like a sufferer who is ready to suffer with us, like a warrior who is ready to fight for us, He cant be defeated although tried but surrendered. When we sleep, he is still awake for us
@vanithathankusirpramod3313
@vanithathankusirpramod3313 6 месяцев назад
Praise the.lord god bless u sister
@philipjoseph818
@philipjoseph818 6 месяцев назад
❤❤❤❤❤ very nice presentation Sister❤❤❤❤
@rachelmathew5123
@rachelmathew5123 3 месяца назад
You are too good sister.God bless you more.❤
@jo-dk1gu
@jo-dk1gu 6 месяцев назад
ഇതുപോലെ പെൺകുട്ടികൾ കുപ്പായം ഇട്ട് തൻ്റെ മണവാട്ടികൾ ആയി നിൽക്കണമെന്ന് ഈശോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരണേ...
@sijisolomon5705
@sijisolomon5705 6 месяцев назад
Praise the lord❤❤❤
@varghesek.v5257
@varghesek.v5257 6 месяцев назад
എല്ലാം നല്ലതിന് akatte
@lovelyaugustine7278
@lovelyaugustine7278 6 месяцев назад
May God bless you sister to serve God forever.
@shalomis4726
@shalomis4726 6 месяцев назад
ഈശോയേ.......
@josephbeena3964
@josephbeena3964 6 месяцев назад
Caption ഇടുമ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും...വായനക്കാരെ ആകർഷിക്കാൻ വേണ്ടി wrong message convey ചെയ്യുന്നതിനോട് വിയോജിക്കുന്നു. Religious mind set ഉള്ളവരല്ല വായിക്കുന്ന എല്ലാവരും... ചില വ്യാഖ്യനങ്ങൾ കേട്ടു ഒത്തിരി വിഷമം തോന്നാറുണ്ട്.. കൊടുക്കേണ്ട സന്ദേശത്തിന് പകരം എതിർ സന്ദേശം കൊടുക്കുന്നോ എന്ന് സംശയിക്കുന്നു....
@raphiagastin1161
@raphiagastin1161 6 месяцев назад
ശരിയെന്നു എനിക്കും അഭിപ്രായം ഉണ്ട്
@graceantony2592
@graceantony2592 6 месяцев назад
ആ സിസ്റ്ററുകൊച്ചിന്റെ അപ്പൻ തമാശുരൂപേണ പറഞ്ഞതിന് എന്തിനാണോ ഇത്ര വെഷമം??? എനിക്കതു കേട്ടിട്ട് നല്ല ഒരു തമാശയും കേട്ടു..അതോടൊപ്പം ആശാരിച്ചെറുക്കനായി ഈ ഭൂമിയിൽ ജീവിച്ച തമ്പുരാനോട് ഒത്തിരിയൊത്തിരി ഇഷ്ടവും തോന്നുന്നു...
@noblejosev
@noblejosev 3 месяца назад
Asari cherukkan is transforming the world 🌎
@rijeshkg2637
@rijeshkg2637 2 месяца назад
മൊത്തം വീഡിയോ കണ്ടില്ലേ. ഈ കന്യസ്ത്രീ നുണ പറഞ്ഞതവനാണ് സാധ്യത. ഒരു അപ്പൻ ഇങ്ങനെയൊക്കെ പറയുമോ. പിന്നെ യേശു ജൂതൻ ആണ് 🤣🤣🤣🤣🤣. പിന്നെ ഒരു തമാശ രൂപേണ അയാൾ പറഞ്ഞതെങ്കിൽ ആയിലെന്താണ് തെറ്റ്
@ajeeshchirayarikil9079
@ajeeshchirayarikil9079 6 месяцев назад
Whom all Jesus called He strengthend them God bless you
@vijayakumarvictor9146
@vijayakumarvictor9146 6 месяцев назад
Very good sister
@bijumathai5758
@bijumathai5758 6 месяцев назад
അത് കുഴപ്പമില്ല.... ആചാരി ടെ കൂടെ പോയാൽ ആ പ്രശ്നം 🕺🕺🕺
@qcmobiletech8090
@qcmobiletech8090 6 месяцев назад
ഹെഡ് ലൈൻ മാറ്റു സുഹൃത്തേ ❤
@migiantony1331
@migiantony1331 6 месяцев назад
Ethrayum negative Headline kodukkaruthayirunnu.valare mosham ayippoyi.
@joelrobert5333
@joelrobert5333 6 месяцев назад
Athe😢
@user-jm1fo5pm8k
@user-jm1fo5pm8k 6 месяцев назад
ഞാൻ ഓർത്തു എന്താ ഇങ്ങനെ head line എന്ന്
@tommaryjoseph
@tommaryjoseph 6 месяцев назад
Video മുഴുവൻ കണ്ടാൽ മനസ്സിലാകും... ജൂതനായ ആശാരി പയ്യൻ നമ്മുടെ കർത്താവ് ഈശോ മിശിഹാ തന്നെയാണ്... ഞങളുടെ പ്രിയപെട്ട കുഞ്ഞാനി സിസ്റ്റർ വീട്ടിൽ നിന്നും ഇറങ്ങി പോന്നത് ഈശോയോടു ഒപ്പം ആണ്.... "എൻ്റെ കുടുംബത്തിൽ നിന്നും ഉള്ള കൊച്ചാണ്"...
@sajanpodimattam4827
@sajanpodimattam4827 6 месяцев назад
correct
@annmariyabaiju5549
@annmariyabaiju5549 6 месяцев назад
Kun 0:01 jani teacher... Orupaadu santhosham... Njngal same idavakayanu.. And enne padippichttund 3rd il.. Orupadu santhosham... ❤❤❤ennum eshoyude koodeyayrkatte... 😊
@BindhuBinoy-mh6mo
@BindhuBinoy-mh6mo 6 месяцев назад
ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ 🙏🏻🙏🏻🙏🏻
@abrahammathews9805
@abrahammathews9805 6 месяцев назад
Amazing!!
@user-vo6in3oj5r
@user-vo6in3oj5r 6 месяцев назад
God bless sister
@Geenareeboy
@Geenareeboy 6 месяцев назад
God bless you sister🙏
@pranupranavia7324
@pranupranavia7324 3 месяца назад
Proud of you dear Annie..
@littyshaji6587
@littyshaji6587 6 месяцев назад
Caption kollam pakshe ottanotathil thetudharikum😊
@muruganbala7678
@muruganbala7678 2 месяца назад
എനിക്കൊരു സുഹൃത്തുണ്ട് ആശാരി പെണ്ണാണ്, അവൾ ഒരു ക്രിസ്ത്യാനി പയ്യനുമായി ഇഷ്ടത്തിലായി, അവളുടെ ഇഷ്ടത്തിന് വഴങ്ങി വീട്ടുകാർ അനിഷ്ട ത്തോടുകൂടി അവളുടെ കല്യാണത്തിന് സമ്മതിച്ചു. ഈ 'വീഡിയോ' അവളുടെ വീട്ടുകാരെ ഒന്ന് കാണിക്കണം അനിഷ്ടം ഇഷ്ടമാകുമായിരിക്കും.
@lillykuttychan423
@lillykuttychan423 6 месяцев назад
❤Congratulations Sr.AnnieAhalya❤
@sheebaprasad5646
@sheebaprasad5646 2 месяца назад
ആ ക്യാപ്ഷൻ മനോഹരം
@gigigeorge1315
@gigigeorge1315 6 месяцев назад
Jesus Christ❤
@mollygilbert225
@mollygilbert225 5 месяцев назад
Praise the lord . God bless you sister
@annmary4115
@annmary4115 6 месяцев назад
എന്റെ ആനി നിന്റെ ഡാഡി ഒരു സംഭവമാണല്ലോ
@leopaul1955
@leopaul1955 6 месяцев назад
Good sister
@edwinjose4805
@edwinjose4805 6 месяцев назад
Super very nice Good bless you
@ChristianLifeHolyLife
@ChristianLifeHolyLife 24 дня назад
പ്രിയപ്പെട്ടെ സിസ്റ്റേഴ്സ്, ഒത്തിരി നല്ല comments ഒക്കെ നിങ്ങൾക്ക് ഇതിന് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈ കാര്യം പറഞ്ഞ അപ്പച്ചനും. നല്ല കാര്യം. അപ്പച്ചൻ ഇതു എത്രമാത്രം ആത്മീയമായാണ് ഇത് പറഞ്ഞത് എന്നൂ എനിക്കു അറിഞ്ഞുകൂടാ. ഒന്നുകിൽ അപ്പച്ചൻ വലിയ ദൈവശാസ്ത്രം അറിയുന്ന ആളോ അല്ലെങ്കിൽ വലിയ ആത്മീയനൊ ഒക്കെ ആയിരിക്കും. അല്ലെങ്കിൽ ഇദ്ദേഹം ഒരു നാലു കന്യാസ്ത്രീകൾ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു comedy ചെയതതും ആയിരിക്കാം. കാരണം ഇതു കേട്ടപ്പോൾ കേട്ടവർ ഉടനെ തന്നെ നിലത്തു കമിഴ്ന്നു വീണു കർത്താവിനെ ആരിധിച്ചിട്ടണ്ടാകും എന്നു ഞാൻ കരുതുന്നില്ല. ചിലപ്പോൾ എന്റെ ആത്മീയത കുറവ് കൊണ്ടായിരിക്കും എനിക്ക് തോന്നുന്നത്. എന്ത് തന്നെയായാലും നിങ്ങൾ ആശാരിച്ചെക്കന്റെ കൂടെ പോകുന്നു, കർത്താവിന്റെ മണവാട്ടി എന്നുള്ള പ്രയോഗങ്ങളെല്ലാം ഒന്നു അവസാനിപ്പിച്ചാൽ നല്ലതാണ്. ഇതു ഞാൻ താങ്കളോട് മാത്രം ആയി പറയുന്നതല്ല. ഇതു ലോകം മുഴുവനും ഉള്ള trend ആണ്. ഞാൻ പറഞ്ഞത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എങ്കിലും എനിക്കു പറയാനുള്ളത് പറയാമല്ലോ. സുവിശേഷത്തിൽ നിങ്ങൾ ആണ് കർത്താവിന്റെ മണവാട്ടി എന്നു പറയുന്നില്ല. എഫേസോസ് കാർക്ക് ഉള്ള ലേഖനത്തിലും വെളിപാടിന്റെ പുസ്തകത്തിലും കർത്താവിന്റെ മണവാട്ടി എന്നു പറയുന്നത് സഭയെ അല്ലേ? അപ്പോൾ നമ്മളൊക്കെ മണവാട്ടിമാരാണ്. ഇപ്പോൾ താങ്കൾ ഉൾപ്പെടുന്ന ഇതു വായിക്കുന്ന ആളുകൾ, ഈ എഴുതിയ എന്നോടു പറയും 'കർത്താവിന്റെ മണവാട്ടി' എന്നു പറഞ്ഞു നടന്നോളൂ എന്ന്. ഒന്നു ചോദിച്ചു കൊള്ളട്ടെ നിങ്ങൾ ഇങ്ങനെ പറയുമ്പോൾ കന്യാസ്ത്രീകൾ മണവാട്ടികൾ ആകാൻ കാത്തിരിക്കുകയായിരുന്നു എന്നും ഈ പറയുന്ന ആശാരിചെക്കനും ഇതു പോലെ തന്നെയായിരുന്നു എന്നും എന്നല്ലേ അർഥമാകുന്നത് . കർത്താവ് ഭൂമിയിൽ മനുഷ്യനായ സമയത്ത് പോലും ഒരു കല്യാണം കഴിക്കുവാനോ പ്രേമിച്ചു നടക്കുവാനോ ശ്രമിച്ചതായി സുവിശേഷം പറയുന്നില്ല. മാത്രവുമല്ല ഒരു പരിധിവിട്ട് ആത്മീയമായും മാനസികമായും ഒരു സ്ത്രീകളുമായും കർത്താവ് ബന്ധം പുലർത്തിയതായും സുവിശേഷത്തിൽ പറയുന്നില്ല. അത് മാതാവിനോടും മഗ്ദലേനാ മറിയത്തോട് ആയാൽ പോലും. അത്തരത്തിൽ ആണ് സുവിശേഷവും സഭയും സഭാപിതാക്കന്മാരും പഠിപ്പിക്കുന്നത്. നിങ്ങളുടെ കർത്താവിന്റെ മണവാട്ടിമാർ എന്ന ഭാവന കൊണ്ട് കർത്താവ് ഏതാണ്ട് വിജാതീയ ദേവസങ്കല്പങ്ങൾ പോലെ ലക്ഷക്കണക്കിന് ഭാര്യമാരെ കൊണ്ട് നടക്കുന്ന ഒരു ആളായി മാറി. നമ്മൾ എല്ലാവരും മണവാട്ടിമാർ ആയ സ്ഥിതിക്ക് നിങ്ങൾ മാത്രം അത് പറഞ്ഞു നടക്കണം എന്നില്ല. കാരണം അങ്ങിനെ പറയുമ്പോൾ കർത്താവിന്റെ മണവാട്ടി എന്നതിന്റെ യഥാർത്ഥ അർഥം മാറിപ്പോകുന്നു. എന്നാൽ സഭയിൽ ഉൾപ്പെട്ട നിങ്ങളും മണവാട്ടികൾ ആയ സ്ഥിതിക്ക് തീര്ച്ചയായും നിങ്ങൾക്കും പറയാം. പക്ഷേ അത് നിങ്ങൾ മാത്രമാണ് എന്നു കരുതി പറയരുത്. ഇപ്പോൾ താങ്കളുടെ പിതാവ് പറഞ്ഞത് അനുസരിച്ച് മൂത്ത മകൾ ആയ താങ്കൾ മാത്രമാണ് കർത്താവിന്റെ മണവാട്ടി. മറ്റുള്ള ആരും കർത്താവിന്റെ മണവാട്ടിമാർ അല്ല. ഇതു ശരിയാണോ?? നിങ്ങൾ കർത്താവിന് വേണ്ടി വേല ചെയ്യുവാൻ കുടുംബജീവിതം ഒഴിവാക്കി വന്നവര് ആണ്. അത് ഒരു ത്യാഗം ആയി നിങ്ങൾ പറയുമെങ്കിലും സത്യത്തിൽ അത് അത്ര വലിയ ത്യാഗം ഒന്നുമല്ല. കാരണം കുടുംബജീവിതം എന്നു പറഞ്ഞാൽ ആദ്യരാത്രി മുതൽ മരണം ഇങ്ങനെ സുഖിച്ചു ജീവിക്കുകയല്ല. മരണം വരെ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് കുടുംബജീവിതക്കാർ ചെയ്യുന്നത്. കുടുംബജീവിതക്കാരുടെ ഉത്തരവാദിത്വം മരണം വരെയാണ്. നിങ്ങൾക്ക് നിങ്ങളുടെ congregation നും മായി അങ്ങിനെ ഒരു committment ഉണ്ടോ. നിങ്ങൾ അതിൽ ആയിരിക്കുന്നിടത്തോളം കാലം അത്രയല്ലേ ഉള്ളൂ. എങ്കിലും നിങ്ങൾ അത് മരണം വരെ തുടര്ന്ന് പോരുന്നു. അത് നിങ്ങളുടെ നല്ല മനസ്സ്. എന്നാല് കുടുംബജീവിതക്കാർക്ക് ഒരു ഭാര്യക്കോ ഭർത്താവിനോ പറയുവാൻ സാധിക്കുമോ ഈ ഭർത്താവ് നല്ലതല്ല അതിനാല് എനിക്കു വേറേ ആള് മതി അല്ലെങ്കിൽ ഈ ഭാര്യയുടെ കൂടെ ജീവിക്കാന് കൊള്ളില്ല, എനിക്കു വേറേ ഭാര്യ വേണം എന്നു. അങ്ങിനെ ചെയ്യുന്നവരും ഉണ്ട്. പക്ഷേ സഭ അനുവദിക്കുന്നില്ല. എന്നാല് നിങ്ങൾക്ക് പറയാം. congregation മാറാം. അല്ലേ? മാത്രവുമല്ല താങ്കളുടെ മാതാപിതാക്കൾക്ക് ഒരു കുടുംബത്തെ പുലർത്തണം നിങ്ങളെ പോലുള്ള മക്കളെ നല്ല നിലയ്ക്ക് എത്തിക്കണം എന്ന വല്ല ഉത്തരവാദിത്വവും നിങ്ങൾക്ക് ഉണ്ടോ. continues.. in next post.
@juditmaria5622
@juditmaria5622 6 месяцев назад
Very good inspiration❤
@user-es6gt6cx5i
@user-es6gt6cx5i 6 месяцев назад
🎉❤DEVAPRASAD Like your very interesting video and Talk 🎉❤
@sdconventalwal9423
@sdconventalwal9423 6 месяцев назад
May God bless you 🙏
@abiasadhusworld7285
@abiasadhusworld7285 6 месяцев назад
God bless u dear
@FrMathewThandiyekudy
@FrMathewThandiyekudy 6 месяцев назад
Congratulations sisters 💐💐💐
@jobydevasia2039
@jobydevasia2039 6 месяцев назад
Jesus is amazing
@NANDANS-oc5ye
@NANDANS-oc5ye 6 месяцев назад
Good ❤❤
@mercysebastian6065
@mercysebastian6065 6 месяцев назад
God Bless
@MiniRaju-sq3ex
@MiniRaju-sq3ex 6 месяцев назад
യേശു ഒരു ആശാരി പണിക്കാരനായിരുന്നു ❤❤❤
@saramma100
@saramma100 6 месяцев назад
Sister, you must take civil service, let sisters and peiests become IAS officers too...
@raniernest2907
@raniernest2907 6 месяцев назад
Please don’t put misguiding captions to increase viewers in a Divine channel. It’s very low standards 😢😢😢
@sujiths2492
@sujiths2492 6 месяцев назад
Oru sister IAS or IPS job il varanam.. Angil polikkum
@johnsonantony1487
@johnsonantony1487 6 месяцев назад
Nannai padikkunna midukki kutti,Nalla pattukari,jagade nattukari puthanpally
@pathrosethaliyan
@pathrosethaliyan 6 месяцев назад
Very good . But is it necessary to share with the people ?IT is not sanasayam
@lissyd7696
@lissyd7696 6 месяцев назад
കുഞ്ഞാ നി ക്യാപ്ഷൻ നന്നായിരിക്കുന്നു.
@sivantirur579
@sivantirur579 6 месяцев назад
പറഞ്ഞപോലെ അവരെ ആശാരി ചെറുക്കൻ്റെ കൂടെ പോയവർ എന്ന് കൊടുക്കണ്ടായി രുന്നു. അത് ഒരു തരത്തിൽ അവരെ അപമാനിക്കുകയല്ലെ ചാനൽ ചെയ്തത്. 'അതെ അങ്ങനെ കൊടുത്താലല്ലെ ........
@Jp-mj2ll
@Jp-mj2ll 6 месяцев назад
Views കൂട്ടാൻ ഇങ്ങനത്തെ ക്യാപ്ഷൻ ഇടല്ലേ പ്ലീസ്
@philipjoseph7807
@philipjoseph7807 6 месяцев назад
Praise the loard 🎉🎉🎉🎉🎉😢 10:00
@miyamichu2301
@miyamichu2301 6 месяцев назад
ഇങ്ങനത്തെ ക്യാപ്ഷൻ ഇട്ടത് മോശം ആയി പോയി..
@user-sx4oq8hj5t
@user-sx4oq8hj5t 6 месяцев назад
Jesus ennum sisternte koode yunde❤
@hakeemb271
@hakeemb271 2 месяца назад
നല്ലതാണ് കേട്ടോ
@sherly_j
@sherly_j 6 месяцев назад
Ente ponno enikkum പോകാമായിരുന്നു aa ആശാരി ചെറുക്കനെ കൂടെ.
@sr.dyssammaantony4465
@sr.dyssammaantony4465 6 месяцев назад
Every one may not understand the positive meaning of caption.
@evan-rt-e
@evan-rt-e 6 месяцев назад
Caption adipoli. So impressive 👏
@mareenareji4600
@mareenareji4600 6 месяцев назад
Goodness പോലൊരു ചാനലിൽ ഇത് പോലെ ഒരു caption ഇട്ടത് വളരെ മോശം ആയി പോയി.... വെറും കച്ചറ youtube chanel കളിൽ vews കൂട്ടാൻ ചെയ്യുന്ന പോലെ
@babuk4ujoseph171
@babuk4ujoseph171 6 месяцев назад
❤❤❤❤
@gilesjoseph6178
@gilesjoseph6178 6 месяцев назад
Change the caption please..🙏🙏🙏
@neenuthomas103
@neenuthomas103 6 месяцев назад
Misleading caption😢😢
@sheebadani3534
@sheebadani3534 6 месяцев назад
Super daddy
@user-gn5lj5ym2o
@user-gn5lj5ym2o 6 месяцев назад
Ivar Irangipoya Karyam Parayan Marannu, Athinekurichiu Oru Video Cheyyanm
@santamariaclothingstore
@santamariaclothingstore 6 месяцев назад
Very touching
@SK-om2ec
@SK-om2ec 6 месяцев назад
The title is not suitable.
@benedictmathai2888
@benedictmathai2888 6 месяцев назад
My god my god my god
@maryvarghese4173
@maryvarghese4173 6 месяцев назад
What type of caption are you giving for this? Very bad. If you want to read this article,no need to give such a low caption. After all Jesus is our God.Though he has selected that type of job.He is the Lord.Very, very , very,bad caption.
@johnchackocheruvil8715
@johnchackocheruvil8715 6 месяцев назад
❤❤❤
@jobiantonymendezkochumon3522
@jobiantonymendezkochumon3522 6 месяцев назад
@laluthomas-nu5pw
@laluthomas-nu5pw 6 месяцев назад
Jesus lion of judah
@leevac.v2060
@leevac.v2060 6 месяцев назад
അപ്പച്ചന്റെ മനസ്സിലെ വിഷമം പോയി അതാണ് ആശാരി ചെക്കൻ എന്ന് പറഞ്ഞത് തലക്കെട്ട്നന്നായി
@marykuttyabraham4833
@marykuttyabraham4833 6 месяцев назад
ഇനിയും പോകാം 👌
Далее
NCT DOJAEJUNG 엔시티 도재정 'Perfume' MV
3:07