Тёмный

ആശ്രമം കത്തിച്ച കേസിൽ വെളിപ്പെടുത്തലുമായി പി വി അൻവർ | P V Anwar 

REPORTER LIVE
Подписаться 2,6 млн
Просмотров 27 тыс.
50% 1

ആശ്രമം കത്തിച്ച കേസിൽ വെളിപ്പെടുത്തലുമായി പി വി അൻവർ | P V Anwar
#pvanwar #keralapolice #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@JaferEP-rh7xd
@JaferEP-rh7xd 6 дней назад
ഈ ധീര MLA യെ അടുത്ത ഇലക്ഷനിൽ നിലമ്പൂർ കാർ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിപ്പിക്കണം
@babuelamkulathue.g2637
@babuelamkulathue.g2637 6 дней назад
പൊതുജനങ്ങൾക്ക് ഇങ്ങനെ ഒരു നോക്കു കുത്തിയായി ഒരു ആഭ്യന്തരമന്ത്രിയെ വേണ്ടേ വേണ്ട
@NabeelMusthafa-p1i
@NabeelMusthafa-p1i 6 дней назад
എന്ത് കിട്ടിയാലും മുഖ്യയമന്ത്രി രാജിവെക്കുക എന്നല്ലാതെ...ഒരു കൂട്ടം ക്രിമിനൽ ചെയ്ത് കൂട്ടുന്നത് അല്ല പ്രശ്‌നം
@englishhelper5661
@englishhelper5661 6 дней назад
മലപ്പുറം സുൽത്താൻ അൻവർക്ക❤
@iconcreation1235
@iconcreation1235 6 дней назад
പിണറായി പോലീസിനേ RSs വല്‍ക്കരിച്ചത് ഇപ്പോള്‍ ഭരണകക്ഷി MLA പറയുമ്പോള്‍ മാത്രം എല്ലാവരും ശ്രദ്ദിക്കുന്നൂ .. പ്രതിപക്ഷം പറഞ്ഞപ്പോള്‍ പുച്ഛി്‌കുകയായിരുന്നൂ ചകാക്കള്‍
@shinevk3018
@shinevk3018 6 дней назад
ആഭ്യന്തര വകുപ്പ് 😂😂😂
@ali-xh8mh
@ali-xh8mh 6 дней назад
അൻവർ ഈ വിഷയം ഒന്നും പൊതുസമൂഹത്തിൽ പറഞ്ഞിട്ടില്ലെങ്കിൽ വരുന്ന വർഷങ്ങളിൽ ഇവിടെ എന്തായിരിക്കും കേരളത്തിൽ സംഭവിക്കുക ഈ ക്രിമിനൽ നൊട്ടോറിയസ് ക്രിമിനലുകൾ അഴിഞ്ഞാടും നീതി കിട്ടേണ്ട പല ആൾക്കാർക്കും ഇതുപോലെയുള്ള ദുരൂഹ മരണം എന്നു പറഞ്ഞ് അല്ലെങ്കിൽ ആത്മഹത്യാ എന്ന് പറഞ്ഞു ഇവർ കേസുകൾ എഴുതിത്തള്ളും
@abdulsalampalliyali6467
@abdulsalampalliyali6467 6 дней назад
പിണറായിക്ക് വേണ്ടിയാണ് എല്ലാം എന്നിട്ടും പിണറായി ഒന്നും അറിയാത്ത പാവം! ജനങ്ങളെ വിഡ്ഢികളാക്കരുത്.
@123rafeeque
@123rafeeque 6 дней назад
ശശി എന്ന ഫ്രോഡ്
@thankachanvj9432
@thankachanvj9432 6 дней назад
അന്തർധാര സജീവമാണന്നുള്ളതിന്റെ തെളിവുകൾ പുറത്ത് വരുന്നു, എന്റെ കൈകൾ ശുദ്ധമാണന്നു ഇടക്കിടക്ക് പറയുന്ന ആളെ എങ്ങിനെ വിശ്വസിക്കും.
@abdulgafoor3245
@abdulgafoor3245 6 дней назад
അഭ്യന്തരത്തിനപ്പുറത്തുള്ള വകുപ്പിലെ വല്ല ആളുകളുമാണ് ഈ ജാതി അൻവർക്ക പറഞ്ഞതു പോലെയുള്ള സംഭവങ്ങൾ നടന്നതെങ്കിൽ എന്തായിരിക്കും ഇവിടെ പുലിവാല്
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 6 дней назад
Pv anvar ❤
@askarOp-bq6ig
@askarOp-bq6ig 6 дней назад
P. V❤❤
@MdAbdulla-m4b
@MdAbdulla-m4b 6 дней назад
ധീരൻ,, ❤️
@Jackson_plays12398
@Jackson_plays12398 6 дней назад
ഇയാൾ മുക്യനായാൽ കേരളം രക്ഷ പെട്ടു ഇത് പോലെ ഉള്ള MLA മാരാണ് വേണ്ടത്
@nishadtheyyampattil5777
@nishadtheyyampattil5777 6 дней назад
PV Anwar MLA 🔥❤️‍🔥😍❤️‍🔥🔥
@agnosticman7592
@agnosticman7592 6 дней назад
മാവോയിസ്റ്റ് വേട്ടയിലും ഫണ്ട് തട്ടാൻ വേണ്ടി കളികൾ നടന്നിട്ടുണ്ട്
@NisarNisaa
@NisarNisaa 6 дней назад
P. V Anwar 💪❤
@ummerfarooqpni7577
@ummerfarooqpni7577 6 дней назад
അൻവർ സാർ പ്ലീസ് റോഡുകളുടെ ശോചനീയാവസ്ഥ ഒന്ന് ഇടപെടണെ
@hyderalipullisseri4555
@hyderalipullisseri4555 6 дней назад
ഇത് എന്തൊരു നാട്!?
@AshrafanvariAnvari
@AshrafanvariAnvari 6 дней назад
സഗാക്കൾക്ക് ഒന്നും പറയാനില്ലേ...
@moosanpulkady7472
@moosanpulkady7472 6 дней назад
ഇതിലും വലിയ കത്തിക്കലാണ് സഗാവ് വിജയരാഗവൻ കത്തിച്ചു വിട്ടത് ഇപ്പോഴത്തെ adgp sp പ്രശ്നം ഒരു സമുദായത്തിന്റെ മേൽ കെട്ടി വെക്കുന്നു
@ameenkp2119
@ameenkp2119 6 дней назад
Anver👍👍👍👍👍👍
@asamad4722
@asamad4722 6 дней назад
എല്ലാം നമ്മുടെ പിണറായി ക്ക് വേണ്ടി 😂
@Sakcl4gf
@Sakcl4gf 6 дней назад
ശശിയുടെ വഴിവിട്ട കളികൾ പുറത്തുകൊണ്ടുവരുമോ
@shihabsaeedas1513
@shihabsaeedas1513 6 дней назад
അന്‍വര്‍ ആണ് orginal cpm kaaran
@nizarmoh26
@nizarmoh26 6 дней назад
Barricade p sasi
@ikbalkaliyath6526
@ikbalkaliyath6526 6 дней назад
👍👍👍👍👍👍👍👍
@martinpd3131
@martinpd3131 6 дней назад
ക്രൈംബ്രാഞ്ച് ചിരിചിരി ചാകും
@ashrafav4248
@ashrafav4248 6 дней назад
Rss പറയുന്നത് നിയമം ആണ് ADGP നടത്തിയത് ഇത്ര കാലം
@dyaseenma6093
@dyaseenma6093 6 дней назад
മുഖ്യന് വേണ്ടാത്തതെല്ലാം തട്ടിത്തിരിച്ച് കളയാൻ വേണ്ടിയല്ലേ ബാരിക്കേട് കൊണ്ട് വെച്ചിട്ടുള്ളത്.
@georgekutty7621
@georgekutty7621 6 дней назад
എന്തു കൊണ്ട് അൻവറിനെ അഭ്യന്തര മന്ത്രിയാക്കി ഈ സർക്കാരിനെയും ജനങ്ങളെയും രക്ഷിച്ചു കൂടാ😂😂😂രു മറുനാടനാണ് ഇതിൻ്റെയെല്ലാം പിന്നിൽ😂😂😂😂
@noushadkalliathodi9261
@noushadkalliathodi9261 6 дней назад
Who prevents from taking strict Action
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 6 дней назад
ഇരട്ട ചങ്കൻ അല്ല വാഴചങ്കൻ 😭😭
@Sinan_kk369
@Sinan_kk369 6 дней назад
ബ്രിട്ടീഷ് ചെരിപ്പ്നക്കി_മറുത_പറയുന്നതു മലബാർകലാപ൦ തുടങ്ങി യെന്നാണ്
@vilsonarabian3977
@vilsonarabian3977 6 дней назад
AA PULAYADI Mon ade parayoo
@mtsidheeque8697
@mtsidheeque8697 6 дней назад
انوركا رجال
@rejiedakkandimeethal5737
@rejiedakkandimeethal5737 6 дней назад
He is working not for the.interest of the.society but on personal enmighty. Criminal instinct
@ajitht2145
@ajitht2145 6 дней назад
😢
@pyh3425
@pyh3425 6 дней назад
ഇവിടെ പച്ചവെളിച്ചം പോലീസ് മതി
@malluarjun9927
@malluarjun9927 6 дней назад
പോലീസിൽ കാവി വെളിച്ചം ഉണ്ട് എന്ന് പറഞ്ഞപ്പോ പൊള്ളിയോ
@hamzaayappalli6300
@hamzaayappalli6300 6 дней назад
Daa sangi
@iqbalk6606
@iqbalk6606 6 дней назад
നന്മ ആണെങ്കിൽ പച്ച വെളിച്ചം മതി
@Faalco298
@Faalco298 6 дней назад
​@@iqbalk6606അല്ല കുറച്ച് കാവി വെളിച്ചം വെക്കാം എന്തെ സങ്കി കുട്ടാ. സ്വാമിയുടെ ആശ്രമത്തിൽ കേറി ചെറ്റത്തരം കാണിച്ചപ്പോൾ അവിടെ കാവി ഉണ്ടായിരുന്നു. അത് നീ കണ്ടില്ലല്ലോ സംഗീ... തീട്ടമേ
@thecitizen87935
@thecitizen87935 6 дней назад
Mainaaaa ,!!!!
@rejiedakkandimeethal5737
@rejiedakkandimeethal5737 6 дней назад
Anvar needs to be outsted from LDF.
@thecitizen87935
@thecitizen87935 6 дней назад
Anwar 🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯
@premrajnarayanan8735
@premrajnarayanan8735 6 дней назад
No other work to do.
@ameerfaisal9818
@ameerfaisal9818 6 дней назад
Ha ha
@Goodddyyyy
@Goodddyyyy 6 дней назад
Aran e govt . Ara home minister..
@pkbhaskaran5909
@pkbhaskaran5909 6 дней назад
ഈ റിപ്പോർട്ടർ ചാനലിലെ ഓണേഴ്സ് ആരാണ് അത് പറഞ്ഞിട്ട് ബാക്കി കാര്യങ്ങൾ മതി
@thecitizen87935
@thecitizen87935 6 дней назад
Sangi ethi😂
@rafivpvattachera7062
@rafivpvattachera7062 6 дней назад
എന്നാ അയാളോട് ഒരു വാഴ കസേരയില്‍ വെച്ചിട്ട് പോകാൻ പറ ഒന്നും അറിയാത്ത ഒരു മുഖ്യന് അതാണ്‌ നല്ലത്
@samali9284
@samali9284 6 дней назад
ആഭ്യന്തര വാഴ യെ വീണ്ടും വീണ്ടും ഊക്കി വിടുന്ന അമ്പുക്ക മുത്താണ്.! ഇവിടൊരു ശർക്കാരില്ല! ഓൺലി അമ്പുക്❤🚩 ലാൽ സലാം…
@ajitht2145
@ajitht2145 6 дней назад
സിപിഎം mla ആണോ
@satharp8152
@satharp8152 6 дней назад
🤔🤔
@abuhani9232
@abuhani9232 6 дней назад
Raji vekkanam-
@Mjv-fu6og
@Mjv-fu6og 6 дней назад
😂😂😂ippo police il aarenkilum Indian niyamam angeekarikkunnavar undaaavo aavo😅😅😅
@rafipv567
@rafipv567 6 дней назад
അൻവർ ❤❤❤❤
@thinktwice2680
@thinktwice2680 6 дней назад
ബാരിക്കേഡ്,😂😂 ക്രിമിനൽ സംഘം😂😂
@sirajkollamsirajkollla6496
@sirajkollamsirajkollla6496 6 дней назад
EDATHUPASHA..MAWNASAMMATHATHODUKUDE.ANO..SANGHEVALKARANAM..ANNU.ADEYAM..ANNASHEKANAM
@123sunilsundaram
@123sunilsundaram 6 дней назад
Anwar is acting against govt
@balachandrannairs7964
@balachandrannairs7964 6 дней назад
ഇദ്ദേഹ൦ പലതിൻേറയു൦ കോപ്പികൾ എടുത്തിട്ടുണ്ട്
@PureNature2024
@PureNature2024 6 дней назад
അതിനെന്താ കൊയപ്പം , ജന പ്രതിനിധിയാണ് , നോട്ടോറിയസ് ക്രിമിനൽ അല്ല
Далее
Real respect sig
00:48
Просмотров 1,7 млн
@HolyBaam ультанул в конце 🧨
00:34
Просмотров 316 тыс.
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 8 млн
Real respect sig
00:48
Просмотров 1,7 млн