Тёмный
No video :(

'ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി' | B Unnikrishnan 

REPORTER LIVE
Подписаться 2,6 млн
Просмотров 32 тыс.
50% 1

'ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടു' | B Unni Krishnan | Asif Ali | Ramesh Narayan
#rameshnarayan #asifali #fefka #amma #mtvasudevannair #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@VijayKumar-gs1bu
@VijayKumar-gs1bu Месяц назад
രമേശ് നാരായണൻ അഹങ്കാരിയാണ് അയാളുടെ വിചാരം താൻ എന്തോ വലിയ സംഭവമാണെന്നാണ് അയാൾ ഒരു കലാകാരനുമല്ല അയാൾ ഒരു സംഗീത തൊഴിലാളിയാണ് !അയാളുടെ ഒരു മാപ്പ് ! കോപ്പ് ആസിഫിനോടു സ്നേഹം ആ ചിരി മാത്രം മതി ആസിഫ് ഒരിക്കലും ഈ - നെ വിളിക്കരുത്
@_illuminandi
@_illuminandi Месяц назад
വെറുതെ ഇരുന്ന് തള്ളാതെ. താങ്കൾക്ക് personally അറിയാത്ത ഒരാളെ എന്ത് അടിസ്ഥാനത്തിൽ ആണ് അഹങ്കാരി എന്നൊക്കെ പറയുന്നത്?
@rahathullakhana88
@rahathullakhana88 Месяц назад
ഇയാൾ ഇനി അയാളെ വെളു പ്പിക്കാൻ നോക്കണ്ട
@user-bs4mj8hr4b
@user-bs4mj8hr4b Месяц назад
ഇതിൽ ഇത്ര അത്ഭുതപെടാനൊന്നുമില്ല രണ്ട് പേരും അവർക്കനുസരിച്ചുള്ള സംസ്കാരം പൊതു വേദിയിൽ കാണിച്ചു എന്ന് മാത്രം
@shihabm8073
@shihabm8073 Месяц назад
രമേശ് നാരായണൻ്റെ തല കണ്ടാൽ ഇനി ആ ലിങ്ക് ഓപ്പൺ ചെയ്യില്ല...... മലയാളികൾ എന്നും നന്മയുള്ളവർ അതിൽ ഒരു തുള്ളി വിഷം കലരാൻ സമ്മതികൂല..... കട്ട സപ്പോർട്ട് ആസിഫ് അലി സർ ❤❤❤❤❤❤
@MujeebRahman-cc2qk
@MujeebRahman-cc2qk Месяц назад
ന്യായീകരണ...... തൊഴിലാളി.....
@SPPKSPPK-u1l
@SPPKSPPK-u1l Месяц назад
ഉക്രി കൂടുതൽ ഡയലോഗ് അടിക്കേണ്ട... അനുഭവിച്ചവനെ വേദന അറിയൂ
@karayilvalsaraj7752
@karayilvalsaraj7752 Месяц назад
വയറ് നിറച്ച് ഭക്ഷണം കൊടുത്തിട്ട് ഒരു ചവിട്ട് കൊടുക്കുക എന്നിട്ട് എന്നോട് ക്ഷമിക്കണം എന്നു പറഞ്ഞാൽ വല്ല കാര്യവുമുണ്ടോ ? അസിഫ് താങ്കൾ എല്ലാവർക്കും ഒരു മാതൃകയാണ്. ഒരു കലാകാരൻ എങ്ങിനെയാവാൻ പാടില്ലയെന്നതിന് ഉദാഹാരണമാണ് രമേഷ് നാരായണൻ.
@user-oy6oz6uj7p
@user-oy6oz6uj7p Месяц назад
ഉണ്ണികൃഷ്ണൻ മര്യാദ എന്താണെന്ന് അവനു പറഞ്ഞു കൊടുക്ക്‌
@user-jt6up1yo6g
@user-jt6up1yo6g Месяц назад
അയാൾ മാപ്പ് പറഞ്ഞു കുറേ ന്യായീകരണവും പറഞ്ഞു. ഇവിടെ അയാളേക്കാള് തെറ്റ് ചെയ്ത ജയരാജ് ഇപ്പോളും മാന്യൻ.
@mdsalu7685
@mdsalu7685 Месяц назад
ജയരാജിനോട് ഒരു മീഡിയയും ഒന്നും വിശദീകരണം ചോദ്യക്കുന്നതും കണ്ടില്ല
@abdulnaseer1250
@abdulnaseer1250 Месяц назад
അയാളുടെ മാനസിക അവസ്ഥ അല്ല ആയാൾ പ്രാന്തൻ ആണ്
@vipinsv3984
@vipinsv3984 Месяц назад
എന്തു മാനസിക അവസ്ഥ ...മനുഷ്യനെ മനുഷ്യനായി കാണ്
@MohamedMohamed-cz4ft
@MohamedMohamed-cz4ft Месяц назад
നിങ്ങൾക്കവൻ വലുത് ഞങ്ങൾക്ക് പിണ്ണാക്
@mnajeebmohammed6787
@mnajeebmohammed6787 Месяц назад
എല്ലാം ഭംഗിയായി അവസാനിക്കട്ടെ!
@t-ru1tx
@t-ru1tx Месяц назад
ന്യായീകരണ പൊങ്ങൻ 😂😂😂 ആസിഫ് അലി എല്ലാവർക്കും കൈ കൊടുക്കുമ്പോൾ ഇവൻറെ മുഖം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ഇവൻറെ നോട്ടവും ഭാവവും കണ്ടാൽ തന്നെ അറിയാം ഇവനും അതേ ഇനത്തിൽ പെട്ടത് ആണെന്ന്🤬🤬🤬🤬
@sabarisree9705
@sabarisree9705 Месяц назад
വരേണ്യ വർഗ്ഗം
@FaisalFaisal-im5zy
@FaisalFaisal-im5zy Месяц назад
ഞാനും ശ്രദ്ധിച്ചിരുന്നു . വളരേ ശരിയാണ് ബ്രോ
@rajeeshsafe1423
@rajeeshsafe1423 Месяц назад
Njnum shredhichirunnu
@faisalbabu4346
@faisalbabu4346 Месяц назад
മാപ്പ് പറഞ്ഞു ശെരിയാണ് മാപ്പ് പറഞ്ഞില്ലെങ്കിൽ കേരളത്തിലെ പോതുസമൂഹം ഇതിനോടകം മാപ്പ് പറയിപ്പിച്ചേനെ 😂
@noushad5229
@noushad5229 Месяц назад
Ramesh narayananekalum vivaram kuududal Asifinanu. Ramesh Asifnu sammanam nalgi prashnam pariharikatte ..❤
@muhammedashrafmammooty
@muhammedashrafmammooty Месяц назад
എന്ത് മാതൃകപരം?... ലജ്ജയില്ലേ തനിക്കു ...
@shamjosepm4716
@shamjosepm4716 Месяц назад
ഇവൻ ജാടകളുടെ ഇന്റർനാഷണൽ പ്രസിഡന്റ്‌ ആണ്
@entefishfarmkl3156
@entefishfarmkl3156 Месяц назад
Asif ali ❤️❤️❤️❤️
@ss-yi4qf
@ss-yi4qf Месяц назад
അത്ര സമാദരണീയനൊന്നുമല്ല അവൻ
@pksanupramesh178
@pksanupramesh178 Месяц назад
തീരട്ടെ വിവാദം 😢
@dasankp9742
@dasankp9742 Месяц назад
താങ്കൾ ഇത്രയും തരം താഴാൻ പാടില്ലായിരുന്നു
@muhammadhamsathamachu9774
@muhammadhamsathamachu9774 Месяц назад
😡😡ആസിഫ് എന്തിനു ആ പരനാറിയെ അങ്ങോട്ടു വിളിക്കണം. ആ പോഴാൻ വേണേൽ ഇങ്ങിട്ടുവിളിച്ചു ആസിഫിന്റെ ഷൂ നക്കി മപെഴുതി നൽകട്ടെ😭😭🤣🤣😂😂
@Rzveet
@Rzveet Месяц назад
Even Jayaraj didnt call Ramesh onto the stage....! Yet, Jayraj 'allowed' degradation of Asif. Still, Jayraj is an honourable man!
@vargheselilly3815
@vargheselilly3815 Месяц назад
Great ,,,,,
@RAJ-fb3ps
@RAJ-fb3ps Месяц назад
വിട്ട് കള 😂 പുള്ളിയെ സ്റ്റേജിൽ വിളിച്ചില്ല, പേര് തെറ്റിച്ച് വിളിച്ചു, ഇരുന്നടത്ത് തന്നെ നിർത്തി അവാർഡ് കൊടുക്കാൻ ക്ഷണിച്ചു അങ്ങനെ ആകെ നാണം കെട്ട് നിക്കറ് കീറി നിൽക്കുന്ന ഒരു മനുഷ്യൻ്റ അവസ്ഥ കൂടി നമ്മള് മനസിലാക്കണം. 😂😂😂 ആസിഫിനെ മന:പൂർവ്വം അക്ഷേപിച്ചതല്ല പാവം പെട്ടു പോയതാണ്. അയാള് പരസ്യമായി മാപ്പും പറഞ്ഞു . ഇതൊക്കെ ആസിഫലിക് മനസിലാകും. വെറുതെ ഇനിയും പുള്ളിയെ ഊക്കുന്നത് ശരിയല്ല
@rumaanxlr8980
@rumaanxlr8980 Месяц назад
Ayinu Asif enthu thett cheythu? Asifnte sthaanath Mohanlal aayrnnel aa garvvan angane cheyyumaayrnno??
@fasilsamad324
@fasilsamad324 Месяц назад
😂😂😂
@user-hr7yt7si9h
@user-hr7yt7si9h Месяц назад
😂😂😂😂😂
@user-qt5yc5id3e
@user-qt5yc5id3e Месяц назад
ക്ലിയർ.. സംഘാടകരുടെ പോരായ്മ.. അങ്ങേരെ അവഗണിച്ചു. അങ്ങേര് കിട്ടിയ ചാൻസ് ആസിഫിനെ ബലിയാടാക്കി..
@nevadalasvegas6119
@nevadalasvegas6119 Месяц назад
ന്യായീകരിക്കാൻ വന്ന ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ അല്ലെ തിലകനെ വീട്ടിലിരുത്തിയത് 😂😂😂
@rinsharinu058
@rinsharinu058 Месяц назад
Asif sli❤❤❤❤❤❤❤❤
@sunilnew-ox5ns
@sunilnew-ox5ns Месяц назад
വലിയ മാടമ്പിത്തരം ഉള്ളിൽ ഉള്ളത് അറിയാതെ പുറത്തു വന്നത് ആണ്
@siginjoy1192
@siginjoy1192 Месяц назад
focus evide camera maneeeeeee
@ALEXANJANAVLOGS
@ALEXANJANAVLOGS Месяц назад
മുകളിൽ ഒരാളുണ്ട്, അഹങ്കാരം കൂടിയാൽ, spottil പണികിട്ടും 😮
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Месяц назад
സാർ പറഞ്ഞത് എല്ലാം ഓക്കെ നിങ്ങൾ സിനിമ കാർ മാപ്പ് പറയുക കൊടുക്കുക എല്ലാം നിങ്ങൾ ആയി നിങ്ങളുടെ പാട് ആയി എന്ന് പറയാൻ പറഞ്ഞു
@ShibiludheenShibiludheen
@ShibiludheenShibiludheen Месяц назад
ഡയറക്ടർ ഉണ്ണികൃഷ്ണൻ പറഞ്ഞതിനോട്💯 യോജിക്കുന്നു
@JOSHUACHERIANMATHEW
@JOSHUACHERIANMATHEW Месяц назад
അദ്ദേഹം ആ വീഡിയോ downloard ചെയ്തിട്ട് ഇല്ലാ 😂😂😂
@ayoobnp2610
@ayoobnp2610 Месяц назад
നിരുപതിക മാപ്പ് ആണ് വേണ്ടത്. നിയീകരണ കോപ്പ് അല്ല വേണ്ടത്
@AbdulLatheef-tz2ew
@AbdulLatheef-tz2ew Месяц назад
എന്താണാവോ ഇതിൽ മാതൃകാപരം
@jjeevanprmohan
@jjeevanprmohan Месяц назад
Boss ... Hello has done that very much purpose... If not why did he share that pic with someone else ... What he has done to Asif is really bad
@skuttanm
@skuttanm Месяц назад
ആണോ? ഒന്ന് അത്ഭുതപ്പെട്ടു കാണിച്ചേ.... നോക്കട്ടെ...
@user-mu5bq1uf2i
@user-mu5bq1uf2i Месяц назад
എത്റ വലിയ കലാകാരൻ ആയാലും ജനങ്ങൾ അംഗീകരിച്ചില്ലേൽ big zero.
@muhsinamuneesh2096
@muhsinamuneesh2096 Месяц назад
അയാളിൽ അവശേഷിക്കുന്നതു് തക്ക വെയ്കാമെന്നു ആണ് കരുതുന്നതങ്കിൽ നിങ്ങക്ക് തെറ്റി അത് ഇവിടെ വേവില്യാ
@safeertk8077
@safeertk8077 Месяц назад
പൊതുവേദിയിൽ അയാൾ അയാളുടെ തറ സ്വഭാവം അയാൾ കാണിച്ചു
@anjulv963
@anjulv963 Месяц назад
എന്തായാലും നല്ലൊരു പരിപാടി അയാൾ അലങ്കോലമാക്കി
@SoofiHasan-hj6ej
@SoofiHasan-hj6ej Месяц назад
ഏതായാലും ഈ രമേശ് നാരായണനെ കുറെ ആളുകൾക്ക് അറിയാൻ സാധിച്ചു, അങ്ങനെയെങ്കിലുംഅയാളെ കുറെ ആളുകൾ അറിഞ്ഞല്ലോ
@standwithtruth9387
@standwithtruth9387 Месяц назад
ഈ ഗുണം കൊണ്ടാണ് സംഗാടകർ ലെവനെ ഒഴിച്ചടിച്ചതും
@nasarudheennasarudheen611
@nasarudheennasarudheen611 Месяц назад
Endh maap ayal cheythadh thetu thanneyan eni orikalum oralodum ethra ahangaram kanikaruthe
@user-oo7fy3wu5k
@user-oo7fy3wu5k Месяц назад
സംഗീത ലോകത്തിനു തന്നെ അപമാനം ആണ് ഇങ്ങനുള്ള അഹങ്കാരികൾ. ഇയാൾ അയാളെ വെളുപ്പിക്കാൻ ശ്രമിക്കുന്നു 😡😡
@kochumanisuresh2531
@kochumanisuresh2531 Месяц назад
Aasifali became famous, between of ramesh
@kochumanisuresh2531
@kochumanisuresh2531 Месяц назад
Because of ramesh
@amalajewellery9389
@amalajewellery9389 Месяц назад
Eyalum athintea bakkyya.
@pranayapokkal1236
@pranayapokkal1236 Месяц назад
ബഹുമാന്യനായ ആ അംഗത്തിന് മറ്റുള്ളവരെ അൽപ്പം ബഹുമാനിക്കാൻ കൂടി പഠിപ്പിക്ക്
@advtsmarar
@advtsmarar Месяц назад
എത്ര വലിയ കലാകാരൻ ആണെങ്കിലും ഇവിടെ വിവേകം ഉള്ള ഒരു സമൂഹം ഉണ്ട് വേളിവ് ഇല്ലാതെ ഓരോന്ന് കാണിച്ചിട്ട് വെള്ള പൂശി വിടുന്ന ഓരോന്നുങ്ങൾ.
@Shaw1957
@Shaw1957 Месяц назад
Music unionന്റെ സമാദരണീയനായ അംഗം ഇത്ര ചെറ്റത്തരം കാണിച്ചെന്നു പറഞ്ഞാൽ സാധാരണ അംഗങ്ങൾ ഏതു തരക്കാരാവും എന്നു ചിന്തിക്കുന്നവരെ തെറ്റു പറയാൻ പറ്റുമോ.
@SuperMSJ
@SuperMSJ Месяц назад
Maryadha venam. Asif prize tharanpoyappol, ayalodu parayamayirunnu jayaraj ne koodi vilikkan.
@Bro-td6yt
@Bro-td6yt Месяц назад
ഈ മൊണ്ണയെ കാണുമ്പോൾ തന്നെ നെഗറ്റീവ് അടിക്കുന്നവർ ഉണ്ടൊ? എന്നെ പോലെ
@SunilKumar-ze5fe
@SunilKumar-ze5fe Месяц назад
സംഗീതം പഠിച്ചു സംസ്ക്കാരം പഠിച്ചില്ല
@rijiths6723
@rijiths6723 Месяц назад
Asif aanu . Aasif alla Malayalam aksharamaalayil first aksharam vechanu Asif thudangunnathu Otherwise, B unnikrishnan was talking sensibly
@behappyandsafeandsecure
@behappyandsafeandsecure Месяц назад
juniior,,സിനിയർ ആയാൽ,,,
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu Месяц назад
മാരാരുടെ കുറ്റം ചെണ്ടയിൽ ചാർത്തം
@Prasanth322
@Prasanth322 Месяц назад
നിങ്ങളുടെ ഒക്കെ ഭാഷയിൽ പറഞ്ഞ രമേശ് നാരായണൻ നു ജാഗ്രത കുറവ് ഉണ്ടായി ..ആശങ്ക വേണ്ട ജാഗ്രത മതി
@user-zc9tt2dw6t
@user-zc9tt2dw6t Месяц назад
മതി ഇനി നിർത്തിക്കോ കുറെ വെളുപ്പിക്കല്ലേ
@spichannel8219
@spichannel8219 Месяц назад
ഏസിഫ് 🤢
@Abusulaiman-kd2km
@Abusulaiman-kd2km Месяц назад
Njha idhu i directar padam nokiya koodhara ellam padam
@abdullakv9535
@abdullakv9535 Месяц назад
തൻ്റെ സർട്ടിഫിക്കറ്റ് വേണ്ട താനും രമേശ്കുറായണനും തമ്മിൽ വിത്ത്യസമൊന്നുമില്ല തൻ്റെയൊക്കെ മനസ്സിലിരിപ്പ് എന്താണെന്ന് ഈ ജനാതിപത്യ കേരളത്തിലെ ജനങ്ങൾക്ക് അറിയാം
@neenus3670
@neenus3670 Месяц назад
Award vangikkathirunnal porae iyalkku.athara abhimaniyanel.
@reliveadream
@reliveadream Месяц назад
Asif angane angottu vilikkam nnu paranjittundengil athinte avashyamilla nnu parayanamayrunnu. allathe ahangarikalkku valam vechu kodukkaruthu
@nevadalasvegas6119
@nevadalasvegas6119 Месяц назад
Jayaraj. Cheyadhadhum thettanu
@noushadzoya4628
@noushadzoya4628 Месяц назад
Vilichillankil jayraj vilipikanamayirunn
@optimist-re2mz
@optimist-re2mz Месяц назад
ഇവനേതാ?
@vineshka1667
@vineshka1667 Месяц назад
ഇയാൾ വാഷിംഗ് മെഷീനാണ്😂
@nevadalasvegas6119
@nevadalasvegas6119 Месяц назад
Ramesh cheydhadhu nyayeekarikan pattilla ,mapppinu arhanalla
@padmanabhantk6827
@padmanabhantk6827 Месяц назад
You Film people are taking presentation and awards yourself....fools ....
@Mariyamtalkz
@Mariyamtalkz Месяц назад
താങ്കൾ കൂടുതൽ പറയണ്ട. അയാളുടെ പേര് പറയാഞ്ഞപ്പോ അയാൾക്ക് feel ആയി അതു ന്യായം. പക്ഷെ അയാൾ ആസിഫിനോട് പെരുമാറിയതോ. പിന്നെ താങ്കൾക്ക് ഇത് പറയാൻ യോഗ്യത ഇല്ല കാരണം മറ്റൊരു വീഡിയോ കണ്ടു ആസിഫ് എല്ലാവരുടേ അടുത്ത് പോയി കൈ കൊടുക്കുന്നു. തന്റെ അടുത്ത് വരുമ്പോ തന്റെ face ഒന്ന് എടുത്ത് നോക്കൂ അത്രക് ഉണ്ട് 🙏
@sajidbayan3634
@sajidbayan3634 Месяц назад
Rameeahan aaraanenn nommakk manassilayi thaankal ayaaleee nyaayeekarikkanda nyaaeekrikkaan ninnaaaal ninakkum kittum😅😅
@anilaanila6622
@anilaanila6622 Месяц назад
Ayal kanichath valareeeeeeeeeeeeeee mosham .nyayikarichit karyam illaadooo
@abdulradheed5430
@abdulradheed5430 Месяц назад
Asif avante maryatha kaanichu
@alexjoyluke
@alexjoyluke Месяц назад
ടാ ഉക്ക്രി
@naseef3502
@naseef3502 Месяц назад
thet nthaylum thet anu dnt velupukal
@binujoseph7394
@binujoseph7394 Месяц назад
Too mean, a reaction from the old immature aborigine. Let him learn how to socialise and be cool and mature, in awkward situations from asif, who is half his age..
@user-zd2xh9yh3k
@user-zd2xh9yh3k Месяц назад
പക്വത ഇല്ലായ്മ അല്ല അഹങ്കാരം പിന്നെ ജാതി ഇതൊക്കെ കൊണ്ട് നടക്കുന്ന ഭ്രാന്തൻ അയാളുടെ സംഗിതം അവസാനിച്ചു.
@Cr7-o9l7m
@Cr7-o9l7m Месяц назад
Athu seriya
@jenyjeny4636
@jenyjeny4636 Месяц назад
Rameshanu valya support talli vech asifine kochakan uni kr8shnan nokanda sangi anen aryqm but unni chintikunnu... Atrem nalla mind olla muslims ondo ennoke?😅
@user-il5lp8hs8n
@user-il5lp8hs8n Месяц назад
Nee poda unniii
@makboolkp9727
@makboolkp9727 Месяц назад
നാരായണൻ കോപ്പില ഒരു സംഗീതം
@grasshopper123
@grasshopper123 Месяц назад
കൊണക്കണ്ട.. നടക്കില്ല
@anriya4053
@anriya4053 Месяц назад
Aru bhahumanikkunnu onnu poda
@muhammadnisar5568
@muhammadnisar5568 Месяц назад
Poda Poda pooooo
@nizarm.anizarm.a8267
@nizarm.anizarm.a8267 Месяц назад
Olakapinnak
@ser-k8j
@ser-k8j Месяц назад
അംഗീകാരത്തിലും, അഹങ്കാരം...
@shajahanthajudeen8314
@shajahanthajudeen8314 Месяц назад
എടോ എല്ലാവരും ഒരേ സ്വരത്തിൽ അപലപ്പിക്കുന്നു താൻ ന്യായികരിക്കുക
@muhammadashraf5718
@muhammadashraf5718 Месяц назад
Avante chegittethadikkukayanu vendathu
Далее