Тёмный

ആസ്വാദകരെ ആവേശത്തിരയിലാഴ്ത്തിയ തകർപ്പൻ പെർഫോർമൻസുമായി പ്രേക്ഷകരുടെ പ്രിയഗായകർ......!! 

Star Magic
Подписаться 392 тыс.
Просмотров 16 млн
50% 1

#FlowersStarMagic #ViralCuts

Опубликовано:

 

30 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@sruthisruthi1151
@sruthisruthi1151 Год назад
അവര് നല്ല രസത്തില് കളിക്കായിരുന്നു apozha മറ്റവർ ഇടെയിൽ keyari അതിന്റെ flow kalanju............ പക്ഷേ പാട്ട് ഒരു രക്ഷയും ഇല്ല 🥳😍😍😍😍😍😍
@mickeymistercap
@mickeymistercap Год назад
Ellavarum enjoy cheyate athalle rasam
@mickeymistercap
@mickeymistercap Год назад
Ith kandit aaru kalichu povum
@dadgirl2047
@dadgirl2047 Год назад
Ee patt thaan aan kettathenkil nee kaserayil irikkumo.. atho dance ariyillelum kalikkumo....
@sumithaskumar6262
@sumithaskumar6262 Год назад
G j.
@ciji_george
@ciji_george Год назад
നല്ല രസമായിരുന്നു.... അതിനിടയിൽ കുറെ എണ്ണം വന്നു കൊളമാക്കി.. പാട്ട് പാടിയ ആൾക്കും കൂടെ പാടിയവർക്കും അഭിനന്ദനങ്ങൾ
@nasilanihal2832
@nasilanihal2832 Год назад
Corct
@TbJ1099
@TbJ1099 Год назад
Eth dance ariyathavanayalum ingathe paatin ariyathe kalich pokum... Ath mathramalla paadunnavarkum athoru +ve energy aanu...
@_twinkle_toes_2630
@_twinkle_toes_2630 Год назад
@@nasilanihal2832 tt🤍🤍🤍🤍uccgggggg 🥰
@pipiindian6342
@pipiindian6342 Год назад
​@@nasilanihal2832 0
@pipiindian6342
@pipiindian6342 Год назад
​@@nasilanihal2832 0
@neesree5105
@neesree5105 Год назад
എന്നും ഇവരുടെ same ഡാൻസ് കണ്ടു മടുത്തു. ഇന്നെങ്കിലും super dance കണമെന്നു കരുതി. അപ്പോഴും വലിഞ്ഞു കേറി വന്നു.
@sureshbabu145
@sureshbabu145 Год назад
പാട്ടും, ഡാൻസും, പക്വതയുള്ള സംസാരവും, അതുലും ടീമും ഇനിയും ഏറെ ഉയരത്തിൽ എത്തട്ടെ, അതിനൊപ്പം മൺമറഞ്ഞു പോയ 1 പാട്ടുകൾ,സംഗീത ഉപകരണങ്ങൾ, കഴിവ് ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ, പറയാൻ, കഴിയാത്ത ഒരു തലമുറയുടെ ആവേശം ആവോളം ഉൾക്കൊണ്ട് പാടാനും പറയാനും ശ്രമിക്കുന്നു, എന്നതാണ്, അതുലിനേയും ടീമിനേയും വ്യത്യസ്തമാക്കുന്നത്, ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ നമ്മുടെ ഈ അനുജന്മാർ, നന്ദി
@kunjipathuvlog6077
@kunjipathuvlog6077 Год назад
💃💃💃 ഈ പാട്ട് ഞാൻ ഒരുപാട് വട്ടം കേട്ട് ഒത്തിരി ഇഷ്ട്ടായി പാട്ടും ഓരോ സ്റ്റെപ്സും 💃💃💃ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍
@krishnakumarps45
@krishnakumarps45 Год назад
പൊളിച്ചു മച്ചാൻമാര്.
@chenthamarack3870
@chenthamarack3870 Год назад
ss..... Enikith paadan kothi yayi....
@mathukuttysebastian5060
@mathukuttysebastian5060 Год назад
​@@krishnakumarps45 l
@achuzzzzcreation621
@achuzzzzcreation621 Год назад
@@krishnakumarps45 as
@AnuAnu-ds2sm
@AnuAnu-ds2sm Год назад
ഈ പാട്ട് ബ്ലൂട്ടൂത് വച്ചു തന്നെ കേൾക്കണം super
@ranjithranju6248
@ranjithranju6248 Год назад
അവരുടെ കയ്യുടെ കാലിന്റെ ഒക്കെ ആ ഡാൻസ് സ്റ്റൈൽ അടിപൊളി. മലപ്പുറം നമ്മളെ നാട്ടുകാർ ❤️❤️❤️😘😍😍😍😍
@sujiuvc918
@sujiuvc918 Год назад
🔥🔥🔥🔥
@shinybinu6154
@shinybinu6154 Год назад
Aranu malappuram?
@ranjithranju6248
@ranjithranju6248 Год назад
@@shinybinu6154 avr ellam manjeri aanau
@shinybinu6154
@shinybinu6154 Год назад
@@ranjithranju6248manjeri...malappuram jilla anennalle ulloo..ellavarum manjeri alla thiruvali okke und..malappurath ara ..enna..udhe..
@ranjithranju6248
@ranjithranju6248 Год назад
@@shinybinu6154 aayikotte
@user-vq5gc4xr4b
@user-vq5gc4xr4b Год назад
വളരെ മനോഹരമായി പാടി.... ❤❤❤❤❤ഒത്തിരി സന്തോഷം ❤❤❤❤വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക് 👍🏾👍🏾👍🏾👍🏾
@SleepyAtom-un6xu
@SleepyAtom-un6xu 5 месяцев назад
TV
@Anu-if7md
@Anu-if7md Год назад
ഈ jeneration ഇലെ boys എത്ര രസായിട്ടാ പാടുന്നെ..... 😍😍... ഇങ്ങനത്തെ കുറെ songs വേണം ഇനിയും എന്ന് ആർക്കെങ്കിലും തോന്നണുന്നുണ്ടോ.... 🔥🔥🔥
@nasilanihal2832
@nasilanihal2832 Год назад
Yes
@alfasgaming284
@alfasgaming284 Год назад
Yes
@Still_waiting4U
@Still_waiting4U Год назад
Song alla .. music aaanu super
@Still_waiting4U
@Still_waiting4U Год назад
Spelling mistake in Generation
@user-xw6ep3em5r
@user-xw6ep3em5r Год назад
Yes
@sirajpriyantha8718
@sirajpriyantha8718 Год назад
Didnt understand. But addicted . Love from Sri Lanka 🇱🇰 ❤️
@subybijeshbijesh9786
@subybijeshbijesh9786 Год назад
Thanks bro 🥰🥰🥰🙏
@abdulnasar3848
@abdulnasar3848 Год назад
മനസ്സിൽ ഈണമിട്ട്.. അതുൽ നറുകര ടീമും... ഈപ്പോഴും നാടൻ പാട്ടിന്റെ.. പുതു വസന്തം... നിറച്ചു കൊണ്ടിരിക്കുന്നു... കേട്ടാലും കേട്ടാലും മതി വരാത്ത... വിസ്മയുമായി..
@hellouae5164
@hellouae5164 Год назад
Understand 0% Loved 100% Love from Bangladesh 🇧🇩🇧🇩🇧🇩
@isakgv
@isakgv Год назад
அற்புதமான இசை; மீண்டும் மீண்டும் கேட்கத் தூண்டுகிறது , இது வரை எத்தனை முறை கேட்டேன் என்றே தெரியவில்லை ;தமிழ்நாட்டிலிருந்து வாழ்த்துக்களுடன்
@rajanrajan.p6324
@rajanrajan.p6324 Год назад
,,❤❤
@Shiekhbai9999
@Shiekhbai9999 Год назад
Sem to you 😇 🎉
@-_Jishanchaudhri44
@-_Jishanchaudhri44 5 месяцев назад
😂😂oru Poddimala 😢
@bijugopal4539
@bijugopal4539 Год назад
പാടിയവർക്ക് കളിക്കാനുമറിയാം, ചുവടുകളുമറിയാം, ദയവായി പിത്തലാട്ടമാടി, പാട്ടിന്റെ ഭംഗിയും, പിള്ളേരുടെ പാട്ട് വാശിയും കളയരുത്. ഇനി ആവർത്തിക്കരുത്🧐🔥
@maheshkonginikongini662
@maheshkonginikongini662 Год назад
താങ്കൾ പറഞ്ഞത് വളരെ കറക്ട്ട്
@maheshkonginikongini662
@maheshkonginikongini662 Год назад
മറ്റുള്ളവരുടെ അവസ്ഥ കൂടി അവർ മനസിലാക്കണം
@ashokkumr537
@ashokkumr537 Год назад
Ningal paattano ishtapettathu
@celinejose7605
@celinejose7605 Год назад
Correct
@josephmj1207
@josephmj1207 Год назад
Very good
@nagammalsakthivel5280
@nagammalsakthivel5280 Год назад
Acullay I don't understand malayalam but this song giving some Vibes 👍👍👍👍👍👍kalabavan mani voice.... He is having I feel so ...... How many of you agree this?
@sudhancs4454
@sudhancs4454 Год назад
ഈ പാട്ടിന് തുള്ളിയതിനു ആരെയും കുറ്റം പറയാൻ പറ്റില്ല ആരും തുള്ളിപ്പോകും ❤❤❤❤❤
@vishnucskurichy292
@vishnucskurichy292 Год назад
Puqi
@ajeshajesh5429
@ajeshajesh5429 Год назад
അത് പുറത്ത് നല്ല പ്രോഗ്രാം ആണ് എന്ന് വെച്ചു ആർക്കും അതിന്റെ ഇടക്ക് കയറാൻ അലമ്പൻ പറ്റില്ല കുറെ കൂതറക്കൾ
@meerasomanathannair7035
@meerasomanathannair7035 Год назад
അതുൽ & ടീം super ഇനിയും നല്ല പാട്ടുകൾ മലയാളികൾക്ക് നൽകാൻ സാധിക്കട്ടെ. All the best 👍
@retheeshrehna2394
@retheeshrehna2394 Год назад
അതുൽ ഭായിയുടെ rocking പെർഫോമൻസ് ആലപ്പി നേരിട്ട് കണ്ടു. തുള്ളാത്തവരെയും തുള്ളിക്കുന്ന മാജിക്‌ പെർഫോമൻസ്. അവർക്ക് അവരുടേതായ സ്റ്റെപ്പുകൾ ഉണ്ട്. അതാണ്‌ കാണാൻ രസം. എല്ലാം കൂടി കയറി അത് നശിപ്പിച്ചു.
@arnair1977
@arnair1977 Год назад
ഈ വീഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട്. മുൻപ് കണ്ടപ്പോൾ സന്തോഷത്തോടെ ആണ് കണ്ടിരുന്നതെങ്കിലും ഇത്തവണ ശെരിക്കും കണ്ണ് നിറഞ്ഞുപോയി. സുധി ചേട്ടന്റെ ഡാൻസ് കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞുപോയി.
@subinms5174
@subinms5174 Год назад
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. അത്രയും ഗംഭീര പെർഫോമൻസ് ആണ്... 👌👌👌
@gmcaluminiumalappuzha
@gmcaluminiumalappuzha Год назад
എന്റെ പൊന്നേ ഹെഡ്‌സെറ് കേട്ടിട്ട് തന്നെ ഇരിപ്പ് വരുന്നില്ല 😁😁😁😁അപ്പോൾ ഫുൾ സെറ്റിൽ ഉള്ള അവരുടെ അവസ്ഥ 😍😍😍കിടു ♥️♥️
@manmadhans2708
@manmadhans2708 Год назад
Scfaff
@beenaprasad7461
@beenaprasad7461 Год назад
പാടുന്ന ആളും അയാളുടെ ഡാൻസും dharalam👍👍👍🌹🌹🌹
@Still_waiting4U
@Still_waiting4U Год назад
Yes.. kureyennam kayari avarude താളം kalanju
@jerfas5413
@jerfas5413 Год назад
Adul narukara come to my school
@padminipp7761
@padminipp7761 Год назад
Good
@chithrakrishna.e.s126
@chithrakrishna.e.s126 Год назад
Padunayalooo😭😭😭😭
@binesh477
@binesh477 Год назад
Ghjnyoqന.. . ' 😂😂😂❤❤😮😮😢😅😊nc
@sijoem717
@sijoem717 Год назад
മലപ്പുറം മച്ചാന്മാർ കേറി മേഞ്ഞു.... 💥💥💥💥💥💥😍😍
@udayazone
@udayazone Год назад
Correct 💯
@sureshs595
@sureshs595 Год назад
@@udayazone in
@aaadyaweddingmovies5614
@aaadyaweddingmovies5614 Год назад
​@@sureshs595 jij 😌😌ki i8☺️
@ndhegr666
@ndhegr666 Год назад
ഈ പാട്ടിന്റെ താളോം മേളോം കട്ടെടുത്തതിൽ വിഷമം ഇല്ലാ നിങ്ങളോട് എനിയ്ക്ക് കാരണം എന്റെ സമുദായത്തിന്റെ സംഗീതം ലോകം മുഴുവൻ ആസ്വദിക്കുന്നതും അംഗീകരിക്കുന്നതും അഭിമാനത്തോടെ ഞാൻ കാണുന്നു. Thanks dear brother's ❤️❤️😍😍❤️❤️💐💐🍫🍫
@asaasa2051
@asaasa2051 Год назад
Aaru katteduthu
@ndhegr666
@ndhegr666 Год назад
@@asaasa2051 നീ ശിശു, പോ മോനെ ദിനേശാ
@Rinusanamol
@Rinusanamol Год назад
കേക്കുമ്പോ തന്നെ മനസിന്‌ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു അടിപൊളി ആയി പടിയിട്ടുണ്ട് ട്ടോ എല്ലാരും 🥰🥰
@koyilothvlogs533
@koyilothvlogs533 Год назад
Manichettante പാട്ടിനു ശേഷം ആസ്വദിച്ച ഒരു പാട്ട് 👍👍
@aswaniv.j337
@aswaniv.j337 Год назад
Yes. Manichettane ormikunnu
@subinms5174
@subinms5174 Год назад
സത്യം.
@vinodvinovinod928
@vinodvinovinod928 Год назад
Yes,bro💯
@saliniml7464
@saliniml7464 Год назад
​@@aswaniv.j337 aaa
@amarchandrb7982
@amarchandrb7982 Год назад
Endhokke ayalum manichettante thatte thane tanne erikkum Manichettan uyir💓💞
@jaisonjeraldjerald8781
@jaisonjeraldjerald8781 Год назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു അടിപൊളി സോങ് ❤️🔥
@ashokkumr537
@ashokkumr537 Год назад
PritviRaj Sukumaran is better not song
@soumyaratheeshamm8172
@soumyaratheeshamm8172 Год назад
Xby zyda fsg
@thomaspm148
@thomaspm148 Год назад
​@@ashokkumr537 1111😊😊😊😊😊qqqq❤❤qq0q00Q ..L OÙÝ6ŔRŔ⁵5⁴⁵RRTÝz64x38😊
@MiniMini-gr7iq
@MiniMini-gr7iq 10 месяцев назад
🇮🇳
@mrinalmajumder9287
@mrinalmajumder9287 Год назад
Since Yesterday I have been listening this song in a continuous mode ...... I think I fall in love with this song......
@KannanKannan-hz5tb
@KannanKannan-hz5tb Месяц назад
Hddiyepxinxjkkrqeu, nvl 1:39 nxiigmk😅
@sintothomas6384
@sintothomas6384 Год назад
എന്റെ അപ്പച്ചന് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള പാട്ട്.......... 💞💞💞
@sajithac6336
@sajithac6336 Год назад
ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍
@dasmixmedia7682
@dasmixmedia7682 Год назад
മഞ്ചേരി നറുകര അതുൽ ആൻഡ് ടീം പൊളിച്ചു 👏🏾👏🏾👏🏾🥰🥰..
@sheebak9054
@sheebak9054 Год назад
Nammude malappuram ❤
@vineeshm3665
@vineeshm3665 Год назад
ആർക്കും അനുകരിക്കാൻ.. അല്ലെങ്കിൽ ഏത് ഗാനമേളയ്ക്കും ഒരു സിങ്ങർക്കും പാടി ഫലിപ്പിക്കാൻ പറ്റാത്ത voice..
@sunitharakesh8823
@sunitharakesh8823 Год назад
കറക്റ്റ്
@gayatri.cool999
@gayatri.cool999 5 месяцев назад
I am from Andhra I listen to this almost everyday. I love malayalam 💗
@likuworld9277
@likuworld9277 Год назад
I form odisha, I don't understand this language but super rhythm and lyrics 👌👌👌
@ajikumar7057
@ajikumar7057 Год назад
🥰
@ajikumar7057
@ajikumar7057 Год назад
Habibi come to kerala 🥰🤩🤩🤩😘😘😛😛
@manmadhans2708
@manmadhans2708 Год назад
Wfgdu
@mrzkitkatgaming5877
@mrzkitkatgaming5877 Год назад
❤❤😊🕺🕺
@mmnizar
@mmnizar Год назад
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@kichu4347
@kichu4347 Год назад
Fituruetgyueyc🔥💩
@kichu4347
@kichu4347 Год назад
Hejekdtkkaa OS sorkar zoffj Dr gzj xorllfngkc
@kichu4347
@kichu4347 Год назад
Djgkdk
@boopathysuvithra7920
@boopathysuvithra7920 Год назад
I am a tamil girl... I dont understand this lyrics but this song is mesmerizing ❤❤
@arunaravi5011
@arunaravi5011 Год назад
അതുൽ &ടീം പൊളിച്ചു. സൂപ്പർ
@boopathysuvithra7920
@boopathysuvithra7920 Год назад
I dont understand this... I m sorry.. Malayalm ariyella😂
@poonthamizhpoonthamizh7452
@poonthamizhpoonthamizh7452 Год назад
@@boopathysuvithra7920 🤣
@gaveshvg2842
@gaveshvg2842 Год назад
​@@boopathysuvithra7920 ithu malayalam movi"kaduva" padathile song.
@lokiteju143
@lokiteju143 Год назад
I am from Bangalore. I watching 100times❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ambikasajilal6012
@ambikasajilal6012 Год назад
അടിപൊളി സോങ് & അടിപൊളി സ്റ്റേപ്പ്. മോനെ അതുൽ വീണ്ടും. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤👍👍👍👍
@bhaskaranpooppala8642
@bhaskaranpooppala8642 Год назад
മലയാളികൾ നെഞ്ചിലേറ്റിയ പാട്ടും പാട്ടുകാരും അഭിനന്ദനങ്ങൾ .
@MrMuthukumar7572
@MrMuthukumar7572 Год назад
Hi guys I'm from Tamilnadu. I'm just addicted to this song Love the beat's mass it..... ❤
@user-jd9mi6gt1v
@user-jd9mi6gt1v 5 месяцев назад
Energy pact. Amazing voice. Singer is having beautiful voice ❤❤❤
@sindhugeorge2362
@sindhugeorge2362 Год назад
എതു സ്റ്റെപ്പും ചേരുന്ന ഒരു പാട്ട് super 👌🏻👌🏻❤️
@Bh4geera_2.0
@Bh4geera_2.0 Год назад
Star magic പറ്റില്ലെങ്കിലും ഇത് പൊളിച്ചു... Super Performence 🔥🔥❤❤❤
@pranoob2u698
@pranoob2u698 Год назад
😄👍
@sobhasabu
@sobhasabu Год назад
Xv ZZ xv GO ca ne ku ku ku BC tu xr be EQ thev gr mr you h he hg😢g hu yad det tr😂😂 koi ch un😂
@arnair1977
@arnair1977 Год назад
സ്റ്റാർ മാജിക് സൂപ്പർ. പാട്ടും കലക്കി.
@stkengineeringtn7486
@stkengineeringtn7486 10 месяцев назад
I am tamil .kanya kumari vera leval song❤❤.watching thousand time
@sunilkumarmk9893
@sunilkumarmk9893 Год назад
ഇതു പോലെയുള്ള നല്ല പാട്ടുകൾ ഇനിയും ° ഉണ്ടാവട്ടെ. എല്ലാം അനുഗ്രഹ ളുമുണ്ടാവട്ടെ
@nopblpm4836
@nopblpm4836 Год назад
പാട്ടും ഡാൻസും super ആണ് അഭിനന്ദനങ്ങൾ....
@sumithaskumar6262
@sumithaskumar6262 Год назад
བ ༨5
@sumithaskumar6262
@sumithaskumar6262 Год назад
3
@aaradhyasworld1990
@aaradhyasworld1990 Год назад
ഇത്രയും എല്ലാവരും ആസ്വധിച്ച് എല്ലാവരും തുളളിയ ഒരു പാട്ട് ഉണ്ടവില്ല അതക്ക് സൂപ്പര്‍ ♥♥♥
@bahiskallayi1052
@bahiskallayi1052 Год назад
സത്യം 🙆‍♂️👍
@AgrajPm
@AgrajPm Месяц назад
It
@dheerajira6820
@dheerajira6820 Год назад
From mangalore,.. most powrfull energetic song... Amazing... ❤️❤️❤️❤️❤️❤️
@rameshswamy6107
@rameshswamy6107 Год назад
Hai.. Iam from Andhrapradesh but I really like this Song..
@anilkumark6419
@anilkumark6419 Год назад
സന്തോഷം .... അഭിമാനം ... അതുൽ നറുകര & ടീം. .....അഭിനന്ദനങ്ങൾ
@veerasaamy3210
@veerasaamy3210 Год назад
Love you 🎉❤
@veerasaamy3210
@veerasaamy3210 Год назад
@yaseeyaseen3792
@yaseeyaseen3792 Год назад
മണിച്ചേട്ടൻ ഓർമ വന്നുപോയി 😰😰
@beenabalakrishnan3265
@beenabalakrishnan3265 Год назад
മണി ഉണ്ടായിരുനെങ്കിൽ ഈ പാട്ട് നന്നായി പാടി കളിച്ചേനെ 👍👍
@beenabalakrishnan3265
@beenabalakrishnan3265 Год назад
ഇവർ എന്തിനാ ഇതിനിടയിൽ കേറി കളിക്കുന്നത് കഷ്ടം 🤛🤛
@geethasreekumar7889
@geethasreekumar7889 Год назад
🐕🎂
@Dauty835
@Dauty835 Год назад
Salute you singer sahab , I searching patha N then I left and listen full song ,it's bass are masterpiece.i am frm west bengal.this song is god fa Ther of all songs....
@ziyaziya9936
@ziyaziya9936 Год назад
Parayan vakkukalilla 👍👍👍 Eeee song kettappol manichettane miss cheyyunnu adeham undayirunengil ethinekkalum orupad pattukal aswathikkamayirunnu ,😔
@shibilijyothish9845
@shibilijyothish9845 Год назад
സ്റ്റെപ് അടിപൊളി എന്തൊരു രസാണ് കാണാനും കേൾക്കാനും ❤️❤️❤️❤️❤️
@girijakr6815
@girijakr6815 Год назад
ആരും കൂടെ കളിച് പോകl👌 സോങ്
@sajnasaji4367
@sajnasaji4367 Год назад
Manicheettante voice poole thonni .all the best dears
@saljimanoj1764
@saljimanoj1764 Год назад
അടിപൊളി സൂപ്പർ മോനേ കലക്കി നല്ല രസം കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
@sangeethasaji5093
@sangeethasaji5093 Год назад
😍അവർ തുടങ്ങിയപ്പോ നല്ല രസമായിരുന്നു. ഇടക് എല്ലാരും കേറി കുളമാക്കി 🙄
@sajeevkumars9820
@sajeevkumars9820 Год назад
മോനെ സൂപ്പർ ആയി പാടി എന്താ ഫീൽ എല്ലാരും പൊളിച്ചു ♥️♥️♥️👍🙏👌👌
@livesofjp
@livesofjp Год назад
wow! such an energetic song and the singer!
@sumithaskumar6262
@sumithaskumar6262 Год назад
T
@pravijapsy9996
@pravijapsy9996 Год назад
ഉല്സവപ്പറമ്പിൽ തുള്ളാൻ മുള കെട്ടി സൗകര്യം ചെയ്യുന്നതുപോലെ ഈ കോമരങ്ങൾക്ക് സൗകര്യം ചെയ്തുകൊടുത്തിരുന്നെങ്കിൽ... ആ പിള്ളേരുടെ പെർഫോമൻസ് നന്നായി കാണരുന്നു... ശല്യങ്ങൾ എല്ലാകൂടി ഫ്രെയിമില് കയറിവന്ന് ക്യാമറയിൽ മുഴുവൻ നറഞ്ഞു 🤬🤬🤬 സൂപ്പർ ആയിട്ട് പാടി എല്ലാവരും ❤❤❤❤❤
@sajeevjoseph78
@sajeevjoseph78 Год назад
ഇത്രയും നല്ലൊരു ഫെർഫോമസ് . ഈ ഫോളോറിൽ ഇതുവരെ കണ്ടില്ല മക്കളെ ഉമ്മ 🎉
@jiniani922
@jiniani922 Год назад
നല്ല രസമായിട്ട് പാടുന്നവർ തന്നെ സ്റ്റെപ് ഇടുന്നുണ്ടായിരുന്നു..അതിനിടയിൽ പോയി കളിച്ചു എല്ലാം കുളമാക്കി
@Angel-qj4fs
@Angel-qj4fs Год назад
അതെ
@arunkannan292
@arunkannan292 Год назад
കറക്ട്
@anithababu857
@anithababu857 Год назад
I do agree
@noelantony2172
@noelantony2172 Год назад
Exactly naashangalu
@josephjacob3314
@josephjacob3314 Год назад
Avarkku vere dance cheythude avarude thalam sarikku kanan pattiye pattiyilla athinu munbil oru dance
@aryaminnus9413
@aryaminnus9413 Год назад
ഒന്നേ പറയാൻ ഉള്ളൂ.. BIG SALUTE ✨️✨️✨️
@Bala_25
@Bala_25 Год назад
As an Telugu man I like the way of the expressions. Pls add subtitles in English.
@kaniphilip521
@kaniphilip521 Год назад
ஒன்றும் புரியவில்லை ஆனால் இந்த பாடலை கேட்டு புல்லரிக்கிறது......... குரல் மற்றும் இசை தரமாக இருக்கிறது. வாழ்த்துக்கள் 😍👏👌
@thalanaveen5971
@thalanaveen5971 Год назад
Ama bro எனக்கு தஞ்சாவூர் உங்களுக்கு... ❤️
@nasinasi7174
@nasinasi7174 Год назад
​@@thalanaveen5971😢😅🎉😅bannMjhdhxbhu❤❤
@jasminshajahan608
@jasminshajahan608 Год назад
മണി ചേട്ടന്റെ ശബ്‌ദം പോലെ ഉണ്ട് ഇനി എനിക്ക് മാത്രം ആണോ തോന്നിയത്
@seenathfawas6877
@seenathfawas6877 Год назад
Manichettante sound tanee
@chinjupiype2709
@chinjupiype2709 Год назад
നല്ല രസമുണ്ട് കേൾക്കാൻ 🥳🥳🥳അടിപൊളി
@sruthisanvin7732
@sruthisanvin7732 Год назад
ഒരുപാട് പ്രാവശ്യം play ചെയ്ത പാട്ട്. അടിപൊളി 👌🏻👌🏻👌🏻👌🏻🎉🎉🎉🎉🎉
@nik-gn5oe
@nik-gn5oe 23 дня назад
I don't even understand single meaning of the song... But enjoyed listening.... The energy level adipoli... 😍... Love from your neighbor ಕರ್ನಾಟಕ 🥳
@sivahari3852
@sivahari3852 Год назад
സൂപ്പർ സോങ്‌സ് കേൾക്കാൻ നല്ല ഇമ്പമാണ് 👍👍👍👍
@jishakp512
@jishakp512 Год назад
🔥😍atiyathe dance kalich povunu poli ann ettanmaree🥰❤
@bijup.o.5439
@bijup.o.5439 Год назад
നല്ല ഒരു പാട്ട് പാടുമ്പോള്‍ കുറെ അലവലാതികള്‍ കേറി മേയുന്നു. 😪😪😪
@ashwathiparu2099
@ashwathiparu2099 Год назад
Nalla rasayi varuvayirunnu athinidayil kayari evarkkokke stegil innu irangi ninnu thulliyaayi pore aa undayirunna flow kalanju brothers pattu super ayitta dance pinne rasam pidichu varumbozhekkum kulakkile
@anushasatheesh3916
@anushasatheesh3916 Год назад
Ee kalakarane kanumbol mani chettane orma varunnu
@vineethjoshy4819
@vineethjoshy4819 Год назад
enikkum. Mani undaayirinnengil ividay vannenay . kaththichenay.
@babeeshbabeesh7252
@babeeshbabeesh7252 Год назад
ലവ് u yetta. 🥰🥰🥰🥰 സൂപ്പർ ഡാൻസ് എന്താ power🥳🥳🥳🥳
@leoworld9448
@leoworld9448 Год назад
നല്ല അടിപൊളി പരിപാടി ആകെ തവിടുപൊടി ആക്കി ...
@parvathichandran1061
@parvathichandran1061 Год назад
എപ്പിസോഡ്. പവർ ആണ് 🔥 ഐഷു ചേച്ചി പവർ ആണ് ഡാൻസ് പൊളിച്ചു 😍🔥 എല്ലാവരും ഡാൻസ് അടിപൊളി🔥🔥😍 ഒരു രക്ഷയും ഇല്ല സൂപ്പർ പവർ ആണ്🔥🔥🔥🔥#ഐഷു 🔥🔥🔥
@nafeesathbeegum2775
@nafeesathbeegum2775 Год назад
Entha performance 🙏🙏🙏നമിച്ചു ആദ്യം കുറച്ചു സമയം പിന്നെ കൂത്താട്ടം
@beehive2446
@beehive2446 Год назад
Super song nalla voice👍👍👍👍
@Shenza_meharin
@Shenza_meharin Год назад
നല്ല രസമുണ്ട് കേൾക്കാൻ ഡാൻസ് കളിക്കാൻ തോന്നുന്നു പാട്ട് കേൾക്കുമ്പോൾ Super👌👌👌👌
@rajithakn5132
@rajithakn5132 Год назад
🔥This song is awesome🔥 With your dance this became more awesome...
@alone4160
@alone4160 Год назад
I don't know this language but this is my favourite song. love this song ❤️🥀
@ratheesh8100
@ratheesh8100 Год назад
Thanks bro 😍😍😍
@subybijeshbijesh9786
@subybijeshbijesh9786 Год назад
Thanks bro 🥰🥰🥰🥰🥰💞
@ayshamavady8462
@ayshamavady8462 Год назад
എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ട മാണ് ഈ പാട്ട് അടിപൊളി സൂപ്പർ
@kiranikm
@kiranikm Год назад
Aa dance kalichu kondu drums vayikunna brotherinte timing adipoli….❤
@sumithaskumar6262
@sumithaskumar6262 Год назад
8
@mfayasnp
@mfayasnp Год назад
മഞ്ചേരിയുടെ മുത്ത്‌ മണി ❤️❤️ അതുൽ നെറുകര 🔥 Full On Fire💥💥
@rafirasal9424
@rafirasal9424 Год назад
Star magic ethil kalikandaayirunnu.singersum dancum adipoli🌹
@prajithasudheep3514
@prajithasudheep3514 Год назад
Edakk star magic tharagal kayari dance kulam akki
@nashagazalvlogs2279
@nashagazalvlogs2279 Год назад
ഞാനും ഇപ്പോൾ karuthiyathe ഒള്ളൂ
@rashidrashi9155
@rashidrashi9155 Год назад
Correct.nalla reethiyil avr dance kalikkayirunnu
@ThasneemT
@ThasneemT 3 дня назад
Song സൂപ്പർ 🎉🎉.. ഇവളുമാരൊക്കെ എന്തിനാ കേറിവന്നെ
@riyazm1915
@riyazm1915 Год назад
Nice song like from Karnataka
@jaicevenadan6294
@jaicevenadan6294 Год назад
Oru pattu kondu athuline eshtamayavar undo Enne pole?
@jamunaanilkumar3007
@jamunaanilkumar3007 Год назад
അവർ നന്നായി പാടി കളിച്ചതാണ്. എല്ലാം കൂടി വന്ന് കുളമാക്കി.
@vayujith
@vayujith Год назад
ഇത് പാടിത്.. ഞങ്ങളെ മലപ്പുറം ചങ്ക്കൾ ആണ് ട്ടോ 💃💃🔥🔥🔥🔥🔥🔥🔥
@unnikrishnan190
@unnikrishnan190 Год назад
ഉടുക്ക് കൊട്ടുന്നത് എത്ര കേട്ടിട്ടും മതിയാകുന്നില്ല. അടിപൊളി team
@deepika5850
@deepika5850 Год назад
Athul & team🔥🔥 polichu Bro..
@majumanjula5246
@majumanjula5246 Год назад
പൊളിച്ചു ചേട്ടാ... ചേട്ടൻറെ വോയിസ് നല്ല വോയിസ് ആണെ....
@shilpakatti7755
@shilpakatti7755 Год назад
Singer is awesome and amazing the ladies are all ridiculously dancing. The stage should have been just given to the singers ❤
@hina.m
@hina.m Год назад
Oh no, the ladies are fantastic! This is what song and music does to people: make them feel: feeeeeellllll joy and exhilaration. Then what do they do?? Daaaance! Gorgeous free-spritied ladies. Let's let 'em be!!😄💞
@shahim3298
@shahim3298 Год назад
Super super super dance and song. Congratulations for all.
@sheebashyju5718
@sheebashyju5718 Год назад
ടീമിന് എല്ലാ വിധ ആശംസകളും
@amrithaammu395
@amrithaammu395 Год назад
Super song ❤❤❤my fvt aanu🥰🥰😘😘
@UshadeviMp
@UshadeviMp Год назад
കേട്ടാലും മതിയാകാത്ത അടിപൊളി പാട്ട്❤️👍🏻👌🏻
@vincymicheal3263
@vincymicheal3263 Год назад
Ethrayo thavana kelkkunu..ipolum kelkunu e song...❤️❤️❤️
Далее