Тёмный

ആഹാ... അന്തസ്സ് | Call record with Shajeer Pulikkal | LIYAKKATHALI CM 

Liyakkathali CM
Подписаться 88 тыс.
Просмотров 32 тыс.
50% 1

ആഹാ... അന്തസ്സ് | Call record with Shajeer Pulikkal | LIYAKKATHALI CM
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/channel/0029Va4G...
Social Profiles : bio.link/liyakkathalicm
************************
PAYPAL: paypal.me/liyakathalicm
BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Whatsapp/UPI: 6282933384
===================

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 592   
@shibuhumanlover7570
@shibuhumanlover7570 14 дней назад
ഷെജീറിനെ ഇങ്ങെനെ ഒന്ന് കയ്യിൽ കിട്ടണമായിരുന്നു എന്ന് ആഗ്രഹിച്ചവർ ഇവടെ കമോൺ
@JstAHumAn-r4i
@JstAHumAn-r4i 14 дней назад
മതം തലയിൽ നിന്നിറങ്ങാതെ ഷജീറിനോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല. 😂
@sarapanthalparambil9128
@sarapanthalparambil9128 14 дней назад
അരിയെത്ര പയറഞ്ഞാഴി സജീറിൻ്റെ മറുപടി
@abuabubacker3972
@abuabubacker3972 14 дней назад
മിസ്റ്റർ ലിയാക്കത്ത് . നിങ്ങൾ പറയുന്നതല്ല ശരി. സത്യം അയാൾ പറയുന്നതാണ് ശരീരം മുഴുവനായി കളിമണ്ണെല്ല .തലയിൽ മാത്രമെ ഉള്ളു.
@nishadbabu5249
@nishadbabu5249 14 дней назад
ഷജീറിനെ പോലെയുള്ള വ്യക്തികളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം പരിപൂണ്ണമായി കാക്കാ വത്കരിക്കപ്പെട്ടു കഴിഞ്ഞു 😂😂😂
@mk7966
@mk7966 14 дней назад
കുറച്ചെങ്കിലും ഉസ്‌റും പുളിയും വേണ്ടെടോ ഷജീർ പുളിയ്ക്കലേ 😂
@noormohammed4075
@noormohammed4075 14 дней назад
🤩ഷജീറ് കരഞ്ഞില്ലാ എന്നേ ഉള്ളു .ഷ ജീറല്ല കുറ്റക്കാരൻ ആ പുസ്തകമാണ് . 😇
@himaclothfashions3841
@himaclothfashions3841 14 дней назад
ഷജീർ എന്നും രണ്ടാം ക്ലാസിൽ തന്നെ... ഓടിക്കോ 😂😂😂
@shameerpokkadan3255
@shameerpokkadan3255 14 дней назад
കറക്റ്റ് മീറ്ററിൽ സംസാരിക്കാൻ അറിയുന്ന ലിയകത്തിന് ❤❤❤
@abukodakkad
@abukodakkad 14 дней назад
സജീർ ഉരുളാന്ന് ആ രും പറയില്ല
@abuabubacker3972
@abuabubacker3972 14 дней назад
സജീർ മോനെ വിട്ട് കൊടുക്കരുത് അക്ബർ സാഹി ബിന്റെ അടുത്ത് പോയാൽ കളിമണ്ണ് മാറ്റി സിമന്റ് കൊണ്ട് ആക്കി തരും.
@siniljose271
@siniljose271 14 дней назад
നാണം കെടാൻ ഷാജിറിന്റെ ജീവിതം ഇനിയും ബാക്കി.
@qwertyuiop9284
@qwertyuiop9284 14 дней назад
പച്ചവെള്ളത്തിൽ നിന്ന് പെട്രോളുണ്ടാക്കാമെന്ന് അവകാശപ്പെട്ട പോലെയായി സജീർ . രാമർക്ക് ഓടിരക്ഷപ്പെടാനുള്ള അവസരമുണ്ടായിരുന്നു . സജീർ ലിയാക്കത്തിൻ്റെ കുടുക്കുവലയിൽ പെട്ടുപോയി .
@Ameermuhammed12
@Ameermuhammed12 14 дней назад
പുളിച്ച സജീർ ആയല്ലോ 🙆‍♂️🙆‍♂️🙆‍♂️
@ammadkamba6085
@ammadkamba6085 14 дней назад
ഷജീർ കൃത്യമായ പഠനങ്ങളില്ലാതെയാണ് തൻ്റെ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ഇപ്പോൾ മനസിലായി.
@bivinbabudivin-do4yn
@bivinbabudivin-do4yn 14 дней назад
ചോദിച്ചതിന്നു. മറുപടി, പറയാതെ.വള,വള,പറ
@Obelix5658
@Obelix5658 14 дней назад
ഷജീർ, ഒന്നും പഠിക്കാതെ മറ്റുള്ളവരെ വിമര്ശിക്കരുത്. അറിവില്ലായ്മ ഒരു കുറ്റമല്ല. എന്നാൽ ആ പേരിൽ വിശ്വാസികളെ പറ്റിക്കുകയും വിമർശിക്കുന്നവർ അന്തസ്സില്ലാത്തവർ എന്നും ദയവായി പറയാതിരിക്കുക.
@manu_cm
@manu_cm 14 дней назад
ഷേജീർ സത്യസന്ധനാണ് യുക്തിവാദി ആകാൻ ഇനി അധിക ദൂരം ഇല്ല
@ATsweets
@ATsweets 14 дней назад
ഷെജീർ ബാക്കിയുള്ളവരെയും കൂടി ഇതിൽനിന്നു പുറത്തു കടത്തും
@joseph4991
@joseph4991 14 дней назад
പാവം സജീർ എല്ലാടത്തും ചെന്നുകേറും അടികൊണ്ട് നാറും. കൊഴഞ്ഞു കൊഴഞ്ഞു അടിപെട്ടു ചെളിയിൽ മെഴുക്കും.
Далее
Abdulla Basil Vs Liyakkathali CM
33:51
Просмотров 56 тыс.