Тёмный

ആൺകുട്ടികളെ വിലപേശി വാങ്ങുന്ന സ്ത്രീകൾ | പുരുഷന്മാരെ നിറം നോക്കി വില വിലകൊടുത്ത് വാങ്ങുന്ന ചന്ത 

yaseen vlogs
Подписаться 1 млн
Просмотров 276 тыс.
50% 1

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 556   
@kdrama6k
@kdrama6k Год назад
ഞാൻ വലിയൊരു പണക്കാരൻ ആയിരുന്നെങ്കിൽ ആ പാവപ്പെട്ട ജനങ്ങൾക്ക് ഓരോ കുഞ്ഞുവീടും ഓരോ നല്ല ബാത്റൂം ഉണ്ടാക്കി കൊടുക്കാമായിരുന്നു🙏🏻😥 നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് ഏത് ചെറിയ വീട്ടിലും എത്ര ബാത്റൂമാണ് 😥
@ashithank1325
@ashithank1325 Год назад
Ee manass ullath kond ningl rakshapedum
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@arunkr5269
@arunkr5269 Год назад
Good work man ❤️🎥
@jazza....6126
@jazza....6126 Год назад
Adonderkum ningal panakaran avathad
@KL-ug2eu
@KL-ug2eu Год назад
Nee പണക്കാരൻ ആയാൽ നിനക്ക് അതിൻ്റേതായ ചിലവ് വരും
@jasminsworld7943
@jasminsworld7943 Год назад
അൽഹംദുലില്ലാഹ് ..ഇതൊക്കെ കാണുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണ്😭
@esathannickal6830
@esathannickal6830 Год назад
Jasmin. Sathyam❤❤
@muhammadrafi593
@muhammadrafi593 Год назад
യാസീൻ നിനെ സമ്മതി ച്ചു മോനെ ഏതോ രാജ്യത് പോയി അവരെ വീട്ടിൽ കയറി പോവുന്നു അവരും ആയി സംസാരിക്കുന്നു അവരെ ചിരിപ്പിക്കുന്നു.. 👍 എനിക്ക് പരിജയം ഉള്ള നാട്ടിൽ ഉള്ളവരോട് സംസാരിക്കാൻ തനെ പറ്റുന്നില്ല ടെൻഷൻ ഭയം ഡിപ്രഷൻ 😭🤲
@yaseenvlogs1948
@yaseenvlogs1948 Год назад
👍🏻
@Linsonmathews
@Linsonmathews Год назад
അവിടുത്തെ പച്ചയായ ജീവിതത്തിന്റെ നമ്മൾ കാണാത്ത വശങ്ങൾ.... ഓരോ വീഡിയോയും, നമ്മൾക്ക് ഓരോ പാഠം. യാസീൻ bro 🤗❣️
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@babupacha9527
@babupacha9527 Год назад
യാസീനെ നീയാണ് ഞങ്ങ പറഞ്ഞ യുറ്റുബർ 👍👍👍
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@maharuf133
@maharuf133 Год назад
അത് നീ പറയുന്നത് അല്ലെ.. എല്ലാവർക്കും thonadde
@prathapangeetha7322
@prathapangeetha7322 Год назад
കോപ്പ് ആണ് ഉടായിപ്പ് ആപ്പ് പറഞ്ഞു തുടങ്ങി
@first_viral13
@first_viral13 Год назад
@@prathapangeetha7322 yes ആ add illengil ok. Orupady piller ഇത് കണ്ടു cash kalayunund.
@asipang5014
@asipang5014 Год назад
നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ്. തീർച്ചയായും നമ്മൾ അല്ലാഹുവിന് നന്ദി പറയണം.
@first_viral13
@first_viral13 Год назад
Todangi avan.
@sabuae1166
@sabuae1166 Год назад
Enthinu? God averku ellam enthe koduthilla?
@GangadharanMK-cd4vy
@GangadharanMK-cd4vy Год назад
ഇന്ത്യ ഗവർമെന്റിന്ന് നന്ദി പറയണം.
@ashkart.k5006
@ashkart.k5006 Год назад
​@@GangadharanMK-cd4vy 😂😂😡
@pkcgamingyt1168
@pkcgamingyt1168 Год назад
ഏതാണ് അപ്പ ആ പറഞ്ഞ allah അവർക്ക് ഈ അവസ്ഥ കൊടുത്തത്
@shaanibmshaanshaan2522
@shaanibmshaanshaan2522 Год назад
ജീവിതം ശെരിക്കും കേരളത്തിൽ തന്നെ നമ്മൊളൊക്കെ ഏത്ര ഭാഗ്യമുള്ളവർ...ഇവരെ ഒകെ കാണുമ്പോൾ പാവം തോന്നും 🙂
@mictkerala9437
@mictkerala9437 Год назад
Really 🌹🌹 MLPRM
@swaraj4108
@swaraj4108 Год назад
Paisa illangi evida ayalum kankka
@manikandankk9509
@manikandankk9509 Год назад
യാസീൻ കളങ്കമില്ലാത്ത കുട്ടികളെ പോലെയാണ് ഒന്നിലും ഒരു വർഗീയത ഇല്ല അതാണ് താങ്കളുടെ വീഡിയോകൾ എനിക്കിഷ്ടം തുറന്ന മനസ്സുള്ള മനുഷ്യൻ താങ്കളുടെ ചിരിയിലും പ്രവൃത്തിയിലും എല്ലാം ഇങ്ങനെയാണ് മനുഷ്യൻ വേണ്ടത്
@കൂട്ടുകാരൻവ്ലോഗ്
ഇത് മനുഷ്യാവകാ ശാപ്രവർത്തനം നടത്തുന്നവർക്കു അയച്ച കൊടുക്കണം അവിടെത്തെ എന്തെങ്കിലും നടപടി ഉണ്ടാവുന്ന വരെ പാവങ്ങൾ മൃഗങ്ങളെ കാളും ഗതി കേട്ട അവസ്ഥയിൽ ജീവിക്കുന്നു 😭😭😭😭😭😭😭
@domeindiaentertainment
@domeindiaentertainment Год назад
✨️വേറെ രാജ്യത്തു ചെന്നാൽ എങ്ങിനെ ഇംഗ്ലീഷ് പറഞ്ഞു രക്ഷപെടാം എന്നതിനും കൂടിയാണ് ഞാൻ യാസിന്റെ വീഡിയോ കാണുന്നത് ✨️
@sathyankg8989
@sathyankg8989 11 месяцев назад
😥 ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... യാസിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@vishnujayan3592
@vishnujayan3592 Год назад
Yaseeen i like your viedios🥰🥰🥰 കാണാൻ ഭംഗി ഇല്ലാത്ത സ്ഥലങ്ങൾക്ക് ഉള്ളിലും കാണാൻ ഭംഗി ഉള്ള ഒരുപാടു സംസ്കാരങ്ങൾ ഉണ്ടെന്നു കാണിച്ചു തരുന്നതിൽ thank you നിങ്ങൾ സംസാരം എനിക്ക് ഒരുപാടു ഇഷ്ടം ആയി കാരണം മറ്റുള്ളവരെ മറ്റുള്ളവരുടെ feelings അതൊക്കെ മനസിലാക്കാൻ ഒരു നല്ല മനസ്സ് ഉള്ളവർക്കേ പറ്റു
@salmusulaikha9978
@salmusulaikha9978 Год назад
യാസീൻ നീ ആണ് യഥാർത്ഥ യൂടുബ്ർ 👍👍
@abdulrahmancm3493
@abdulrahmancm3493 Год назад
അവരെ മോശമാക്കുന്ന ഒരു വാക്ക് പോലും താങ്കൾ പറയുന്നില്ല good
@Malayali_move
@Malayali_move Год назад
Yaseen,ബ്രോ കുറച്ചു വീഡിയോക്ക് ലെങ്ത് കൂടിയാലൊന്നും പ്രശ്നമില്ല 😍 I like your video
@yaseenvlogs1948
@yaseenvlogs1948 Год назад
👍🏻
@ഹാഷിംകാസറഗോഡ്-പ7ച
പട്ടിണിയാണെങ്കിലും. പരാതിയില്ല. പരിഭവമില്ല. കിടന്നാൽ ഉറക്കം വരാത്ത രാവുകളില്ല. എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം. ഇങ്ങനെ ചിരിക്കാനും ഭാഗ്യം വേണം
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@khadheejamihla
@khadheejamihla Год назад
💫
@149sky
@149sky 4 месяца назад
Ningalude video, yude purity..made me.cry many times.. you are very good at heart in the middle of those beautiful people.. beautiful kinds of beautiful minds
@sajeerakkal563
@sajeerakkal563 Год назад
മഴ സീസണിൽ അവിടെ ഏത്ര മാത്രം മോശം അവസ്ഥയായിരിക്കുമെന്ന് aa വീടുകൾ കാണുമ്പോ തന്നെ മനസിലാകുന്നു 😢😢
@salmusulaikha9978
@salmusulaikha9978 Год назад
ഒരിക്കലും ജാഡ ഇല്ലാത്ത യാസീൻ 👍👍
@luttuaggu7507
@luttuaggu7507 Год назад
ഇതുംജീവിതമാണ് പരാതി ഇല്ലാതെ happy life. നമ്മൾ എന്തു കാര്യത്തിനും പരാതികൾ പറയും യാസീൻ u are great
@manikandankk9509
@manikandankk9509 Год назад
യാസീന് നിന്നെ സമ്മതിച്ചിരിക്കുന്നു അവിടെയെല്ലാം തകര തരംഗം ഇന്ത്യയിൽ മോദി തരംഗം സൂപ്പർ അടിപൊളി സംഭവാമി യുഗേ യുഗേ യാസീൻ നിൻറെ വീഡിയോകൾ എല്ലാം അടിപൊളിയാണ്
@himasandraka3235
@himasandraka3235 Год назад
7:44 aww her smile😍
@jayaramanpattambi6863
@jayaramanpattambi6863 Год назад
ഇത് മതിരയുള്ള സ്ഥലങ്ങളിൽ എല്ലാം പോകണം എന്നിട്ട് അവരുടെ ജീവിതം പച്ചയായി കാണിക്കണം അവർക്കും ഉണ്ട് അവിടെ ജീവിക്കാൻ ബുധിമുട്ട് എന്തു ചെയ്യാം വേറെ വഴി ഇല്ലല്ലോ
@masebastianmaliackal9258
@masebastianmaliackal9258 Год назад
എന്റെ ദൈവമേ ഇവരെയൊക്കെ കത്തീടേണെ 🌹🙏😔
@dilfadiya3872
@dilfadiya3872 Год назад
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവന്മാർ 👍😍
@dhaneesheadhanu1309
@dhaneesheadhanu1309 Год назад
Yaseen.... നിങ്ങളുടെ സംസാരം മറ്റുള്ളവരോടുള്ള ഇൺട്രാക്ഷൻ സൂപ്പർ ആണ്...സൊ നൈസ് കീപ് ഇറ്റ്...
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@FidhaStory_Book_786
@FidhaStory_Book_786 Год назад
യാസീന്റെ വീഡിയോ കാണുമ്പോൾ വളരെ അറിവാണു ലഭിക്കുന്നത് 😍👍🏻..
@ppkadirabdul757
@ppkadirabdul757 Год назад
യാസീൻ നിങ്ങൾ ചെയ്യുന്ന ആപ്പിന്റെ പരസ്യം സമൂഹത്തിന് നല്ല സന്ദേശമാണോ നൽകുന്നത്
@rvc7038
@rvc7038 Год назад
ഞാൻ ദിൽശദിൻ്റെ ഫാൻ ആണ് ഇപ്പോ യാസീൻ ബ്രോയുടെയും
@888------
@888------ 11 месяцев назад
എല്ലാവർക്കും കളിച്ചു കൊടുക്കൂ വെളുത്ത തലമുറ ഉണ്ടാകട്ടെ അവർക്ക് നന്നാകണം എന്ന് ആഗ്രഹം ഉണ്ട്😊😊❤❤
@jojijoseph4669
@jojijoseph4669 Год назад
Your videos are really informative Yassin. Keep it up.👍
@soumyamohan2024
@soumyamohan2024 Год назад
❤❤❤salute.... No words to say ❣️❣️❣️ u r great... Take care..
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@Hashim-xu2xz
@Hashim-xu2xz 4 месяца назад
ഈ ജീവിതം കാണുമ്പോൾ നമ്മളെല്ലാം സ്വർഗത്തിലാണ് ജീവിക്കുന്നത്
@sherifms6286
@sherifms6286 Год назад
മനസിനെ വല്ലാതെ നോവിച്ചു 😥Yaaseen👌
@sunilkumarkg130
@sunilkumarkg130 Год назад
സുഹൃത്തേ നിങ്ങളെപ്പോലെ ഉള്ളവരെ വളർത്തുന്ന സബ്സ്ക്രൈബ്രഴ്‌സിനെ ഇത്തരം ഓൺലൈൻ ഗെയിംമുകൾ പരിചയപ്പെടുത്തി വഞ്ചിക്കാതെ ഇരിക്കുക
@jaleelvilliappally
@jaleelvilliappally Год назад
Correct
@naseerek6110
@naseerek6110 11 месяцев назад
യാസീൻ താങ്കൾ ഇടുന്ന ഓരോ വിഡിയോസും വളരെ വെറൈറ്റി യാണ് 👍
@salimali6307
@salimali6307 3 месяца назад
അഭിനന്ദനങ്ങൾ 💕💕💕
@nazrayanofficialchanel8737
@nazrayanofficialchanel8737 Год назад
യാസിനെ അവിടുത്തെ വീഡിയോ കാണുന്നതു കൊണ്ട് ഇംഗ്ലീഷ് കുറച്ചു പഠിക്കാൻ കഴി യുന്നുണ്ട്
@yaseenvlogs1948
@yaseenvlogs1948 Год назад
👍🏻
@saifudheensaifudheen2372
@saifudheensaifudheen2372 Год назад
ശരിയാണ്
@sajeerakkal563
@sajeerakkal563 Год назад
കറക്റ്റ്
@asipang5014
@asipang5014 Год назад
Correct
@888------
@888------ 11 месяцев назад
Ya yes
@radamaniamma749
@radamaniamma749 Год назад
ഇവിടെ എത്ര കിട്ടിയാലും തൃപ്തിയില്ലാത്തവരാണ് - ഈ പാവങ്ങളെ കണ്ടു പഠിക്കണം - മനുഷ്യൻ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന മനുഷ്യർ
@nandanaharikumar844
@nandanaharikumar844 Год назад
English subtitles koodi add cheyyu mashee.. kurachoodi subscribers koodum..
@yaseenvlogs1948
@yaseenvlogs1948 Год назад
👍🏻
@shaji9613
@shaji9613 Год назад
യാസീനെ നിന്നെ സമ്മതിക്കണം.....നീയൊരു അപാര മനുഷ്യൻ തന്നെ.... പ്രതിഫലം കിട്ടും... തീർച്ച
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@asiyathfarhana9742
@asiyathfarhana9742 Год назад
Videos super aanu… but captions enik ishtapettillaa
@nahasudeenvloge2429
@nahasudeenvloge2429 Год назад
Good vedeo because me also smiling after see this vedeo keep it up
@ragishijin
@ragishijin Год назад
Travel RU-vidrsil kooduthal ishttam ulla youtuber aanu Yaseen vlogs ❤️ vere aarum ithupole ingane ulla sthalath poyi video edukoolla..🙏💖
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@alluswonder4661
@alluswonder4661 Год назад
Yaseen ninte video kandditt ane njan eante mone touronu schoolil ninnum povan sammadikunnad yatragal il ninnum kure padikkanudd I like you yaseenbro❤️❤️
@riderboy9111
@riderboy9111 Год назад
Yaseene nee fan aki kalanjallo 😍🥰🔥powlikk muthe full support
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@Pravasipayyan
@Pravasipayyan Год назад
അക്ഷരം തെറ്റാതെ വിളിക്കാം വ്ലോഗർ ❤️👌🏻👌🏻👏🏻
@nikhilkakkirikkan4655
@nikhilkakkirikkan4655 4 месяца назад
RU-vidr salaam to your tremendous effort that nobody could be done easily
@rahanairumbagal6886
@rahanairumbagal6886 Год назад
Tkz bro nammalok ethra bagyavanmarenn bro mansilaki tharunnnathinn ❤️
@peter-gg7fu
@peter-gg7fu Год назад
നിങ്ങളെ വിഡിയോ മൊത്തം ഷൂപ്പർ ആണ് ❣️❣️❣️❣️❣️
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@mridhulmegha6062
@mridhulmegha6062 Год назад
Yaseen you are a variety youtuber 🤝👍👍🙏🙏
@sasidharanasan7934
@sasidharanasan7934 Год назад
ഇതിൽ വാസ്തുപ്രകാരം വച്ച വീട് കാണിച്ചുതരുമോ. 😭
@t.hussain6278
@t.hussain6278 Год назад
വാസ്തുവിലും ശാസ്ത്രം ഉണ്ട്. തള്ളി പറയുന്നത് ശരിയല്ല.
@eajas
@eajas Год назад
Kashtapaadinte Naduvilaanu jeevitham enkilum ellaverudeyum mukath oru niranja punchiriyund🥰👍
@surumisidh
@surumisidh Год назад
Hi ഒരു hi തെരോ നിങ്ങളെ സ്ഥിരം പ്രേക്ഷക ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം നമ്മൾ കാണാത്ത ഒരുപാട് ജീവിതങ്ങളും ലോകങ്ങളും കാണിച്ചു തെരുന്ന നിങ്ങൾ എന്നും ഉയരത്തിൽ എത്തട്ടെ 👍🏼
@Arshadx123
@Arshadx123 Год назад
Hi 😹
@yaseenvlogs1948
@yaseenvlogs1948 Год назад
Hi
@sajeerakkal563
@sajeerakkal563 Год назад
@@Arshadx123 🤣🤣🤣കുമ്മൻ അടി ആണല്ലേ
@Arshadx123
@Arshadx123 Год назад
@@sajeerakkal563 ini biriyani kodukkndeeloo 😌
@krishnapriya9025
@krishnapriya9025 Год назад
Bro. ഹെൽത്ത്‌ കെയർ ഫുൾ മാസ്ക് ധരിക്കു
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@jetblackjk
@jetblackjk Год назад
😍❤️യാസിന്... ബ്രോ... അടിപൊളി 💕💕💕🔥🔥🔥
@ashrafforuvingal1178
@ashrafforuvingal1178 Год назад
Gafar bhai is good hearted Man ❤
@pranavpreetha
@pranavpreetha Год назад
എറണാകുളത്തും കുടിവെള്ള പൈപ്പുകൾ കാനക്കകത്തൂടെയ പോകുന്നത്... ആ കാനയിലേക് പല വീടുകളിൽ നിന്നുമുള്ള ടോയ്‌ലറ്റ് waste ഒഴുക്കി വിടുന്നുണ്ട്.. അതിൽ ഏത്ര പൈപ്പിൽ leak ഉണ്ട് എന്ന് നമ്മൾ എങ്ങനെ അറിയും.. നമ്മൾ വലിയ മാളികയിൽ താമസിച്ച് waste വെള്ളം ഉപയോഗിക്കുന്നു.. അതു മാത്രമേ ഉള്ളു വ്യത്യാസം..
@user-cs9lw6qh6n
@user-cs9lw6qh6n Год назад
🙄
@pranavpreetha
@pranavpreetha Год назад
ഒരു കാന mainatanance work നടക്കുമ്പോൾ പോയി നോക്കുക.. ഏത്ര വൃത്തികെട്ട വെള്ളത്തിൽലൂടെ ആണ് കുടിവെള്ള pipe പോകുന്നതെന്ന് കാണാം..
@samdas3119
@samdas3119 Год назад
സുഹൃത്തേ താങ്കൾ പൊളിയാണ്.
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@wanderingmalabary
@wanderingmalabary Год назад
മുംബൈയിലെ ധാരാവി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി ഇതിനേക്കാൾ എത്രയോ ഭേദം
@anwershankm
@anwershankm Год назад
ഇത് കാണുബോൾ സ്മെല്ല് വരുന്നപോലെ ഉണ്ട്
@SKumar-dt9bu
@SKumar-dt9bu Год назад
അടിപൊളി 👌🏿👌🏿👌🏿യായിരുന്നു yazeen ഈ വീഡിയോ 👍🏻👍🏻👍🏻
@vinodg5656
@vinodg5656 Год назад
1 win കളിച്ചാൽ ജീവിതം ഊമ്പി പോകും, നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്, കൊള്ളാം, പക്ഷെ പൈസക്ക് വേണ്ടി ഇമ്മാതിരി തട്ടിപ്പ് promote ചെയ്യരുത്, പ്ലീസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@yaseenvlogs1948
@yaseenvlogs1948 Год назад
Don’t play
@shafimohamed8465
@shafimohamed8465 Год назад
ഇനി ഇങ്ങോട്ട് പോരേണ്ട എല്ലാ ദിവസവും വീഡിയോയുമായി തന്നെ ഇരുന്നോളി എന്നാലേ ഞങ്ങൾക്ക് എന്നും ആഫ്രിക്കൻ വീഡിയോസ് കാണാൻ കഴിയു
@eldhosekurian9718
@eldhosekurian9718 Год назад
Yaseen ningalu super aatto.. ❤️❤️
@abeervellangallur
@abeervellangallur Год назад
യാസീൻ. Ne ni eni ee ലോകത്തിലെ eviday പോയാലും ethra നിഷ്കളങ്കമായ സത്യ സന്ധമായ ചിരി നിനക്ക് കാണാൻ പറ്റില്ല ഉറപ്പ്
@althafk2821
@althafk2821 Год назад
Yassen your presents അവരെ ഹാപ്പി ആക്കുന്നു
@ANILKUMAR-tl4se
@ANILKUMAR-tl4se Год назад
കണി സൂപ്പറായല്ലേ ,,, അടിപൊളി റിയാക്ഷൻ,,☺☺☺☺
@mohammedanwar8299
@mohammedanwar8299 Год назад
Food ellengilum veedillengilum they are Happy 😊
@888------
@888------ 11 месяцев назад
😂അവിടെ കളി ക്രിമിനൽ കുറ്റം ആയ പീഡനം അല്ല😮😮
@venikrishna4351
@venikrishna4351 Год назад
നമ്മോളെക്കെ... എത്ര.... Bhiyam ഉള്ളവർ ആണ്.... സങ്കടം വരുന്നു കണ്ടിട്ടു 😔😔😔😔😔😔😔🙏🏼🙏🏼🙏🏼🙏🏼ദൈവമേ അവർക്ക് നല്ലത് വരുത്തണെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@BR-vu8wx
@BR-vu8wx Год назад
ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് കൃസ്ത്യനികളാണ് ഒക്കെ സമ്പന രാജ്യങ്ങളും, അവർക്ക് അവരുടെ സമുദായക്കാരായ ഈ പാവങ്ങളെ സഹായിച്ചൂടെ? സ്വന്തം ക്കാര്യം സിന്ദാബാത് അതാണ് ഏകദേശം കൃസ്ത്യനികളും
@beenabenny3908
@beenabenny3908 Год назад
Yaseen super oro vedieo kanumbozhum avide vannathupolulla feel anu super
@prajithm3149
@prajithm3149 Год назад
God bless you yaseen
@vasumathisuma751
@vasumathisuma751 Год назад
കാണാൻ.പട്ടൂന്നിലാ...എന്ത്.കഷ്ട്ടം.......😥😥😥
@sangeethacr4368
@sangeethacr4368 Год назад
കാണുമ്പോ വിഷമം ആവുന്നു
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@josephnellikunnel4213
@josephnellikunnel4213 Год назад
Yasseen your Vedios are Very good Thanks you
@prasanthkd3041
@prasanthkd3041 Год назад
6/1/2023 full video kandu tym 8_28 hai bro adipoli കുറച്ച് മനോഹര കാഴ്ചകൾ കൂടി പ്രതീക്ഷിക്കുന്നു
@yaseenvlogs1948
@yaseenvlogs1948 Год назад
Ok
@rangithpanangath7527
@rangithpanangath7527 Год назад
Cheriyile jeevikunna makkalude karyam kashtam thanne ❤️😀
@hamergfx3612
@hamergfx3612 Год назад
Sthiram preshakar hajar ittoli... ♥️❤️🥰
@yaseenvlogs1948
@yaseenvlogs1948 Год назад
👍🏻
@harikrishnan3844
@harikrishnan3844 Год назад
അവിടെ ആരാധനാലയങ്ങൾ ഉണ്ട് but ദൈവങ്ങൾക്ക് കാതും കണ്ണും ഇല്ല എന്ന് മനസിലായി. എന്നും അവർ ദൈവത്തെ പ്രാർത്ഥിക്കുന്നു ദൈവങ്ങൾ അവരുടെ പ്രാർത്ഥന കേൾക്കുന്നില്ല
@mubashiramubashira6207
@mubashiramubashira6207 Год назад
ഇത് കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാരാണ്
@EXOTIC__999
@EXOTIC__999 Год назад
Bro സൈറ്റ് റീച്ചിട് കാണിക്കുന്നു പറ്റുന്നില്ല
@venugopalan3973
@venugopalan3973 11 месяцев назад
ജീവനുള്ള മനുഷ്യർ ഭൂമിയിൽ ഇങ്ങിനെ!!!!! ജീവനില്ലാത്ത അവതാരങ്ങൾ സ്വർണ്ണ ഗോപുരത്തിൽ?????????????😢😢😢😢😢😢😢😢😢😢😢
@jegadeeshjegguttan2175
@jegadeeshjegguttan2175 Год назад
Wayanad kaaran aano yaseen njan Kozhikode nammal neighbours 👍😀 avidathe kaayichakal ellam kollam nannayitund ivarude lifestyle vechu nokkumbo nammal okke ethra sambannar aanu ennu manasilaavunnu..
@yaseenvlogs1948
@yaseenvlogs1948 Год назад
❤️
@jegadeeshjegguttan2175
@jegadeeshjegguttan2175 Год назад
​@@yaseenvlogs1948❤️❤️👍👍
@jegadeeshjegguttan2175
@jegadeeshjegguttan2175 Год назад
​@@yaseenvlogs1948ippo ugandayil ninnano reply?
@snowdrops9962
@snowdrops9962 Год назад
എന്റെ കേരളം എത്ര സുന്ദരം.... 😟😟
@nitheeshuthaman7453
@nitheeshuthaman7453 Год назад
🚩
@arunkr5269
@arunkr5269 Год назад
Good work man ❤️✌️🎥
@syamilysundar5149
@syamilysundar5149 Год назад
Engagane ellarum ayitt ithra company Avan pattunne .... I like yr postive mind ✨
@aslamaslu9973
@aslamaslu9973 Год назад
ഈ വിഡിയോയിൽ ഉള്ള ഓരോ വീടുകളും നമ്മുടെ ഒരു മുറിയുടെ വലുപ്പമേ ഉള്ളു..ജീവിതത്തിൽ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ ഇവർ നമ്മളെ പഠിപ്പിക്കുന്നു.
@888------
@888------ 11 месяцев назад
അവിടെ കളി കിട്ടും..ഇവിടെ കളി എന്നാല് പീഡനം ആണ്😮😮ഒരു ക്രിമിനൽ കുറ്റം ആണ് കളി കേരളത്തിൽ😮😮
@abdulrazack1955
@abdulrazack1955 Год назад
Your videos from these undeveloped places from Africa are very interesting and useful. What I must advice you is to take care of your safety and health, dear
@lijithvazhayil6947
@lijithvazhayil6947 Год назад
Yaseen bro.. Pachayaya... Vedios.. But etroyoke poor anenkilum avaroke nallonam english samsarikunnunde.. Nammale keralathil ellarkum nalla education unde.. Ennitum english samsarikunnu.. Enthe konde angane yaseen bro.. Chothiche manasilakoo.. Bro.. Nalloru arivayirikum.. Plz explain ur vedio..
@dream__catcher00
@dream__catcher00 Год назад
Hai yaseen bro njn operation kainj hospitalil ahn ikkante video kaansn othiri ishttam 😄 love from kottayam 🙂
@yaseenvlogs1948
@yaseenvlogs1948 Год назад
👍🏻
@radhakrishnansouparnika9950
അഴുക്ക് ചാലിന്റെ അടുത്ത് നിന്ന് യാസീൻ പറയണം ഇതിനപ്പുറം ചാടിക്കടന്നവനാ ഈ യാസീൻ 🤣
@nishadnazr9968
@nishadnazr9968 Год назад
Ente oru friend indeynum jhon shown contact miss aayi Avan Nairobi aan
@neenucharles979
@neenucharles979 Год назад
Yaseen brother...I like your all vedio.
@muzammilnaz
@muzammilnaz Год назад
Video okke super aanu, pakshe ee tharathil ulla advertisement cheyyaathirikkaan shremikkanam,
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Год назад
പൊന്നേ ഇത് എന്തൊരു കഷ്ടം ആണ് ബ്രോ അവിടെ പാവം തോന്നുന്നു ബ്രോ സത്യം ഞാൻ ഒരു അത്യാവിശം നല്ല ഒരു പച്ച മലയാളത്തിൽ പറഞ്ഞാൽ പണക്കാരൻ അതേ എങ്കിൽ നമ്മൾ ഒരുമിച്ചു അവരെ സഗായിച്ചേനെ ബ്രോ എങ്കിലും ബ്രോ ഇത് കാണുബോൾ ആർകെങ്കിലും ഇവരെ സഹായിക്കാൻ തോന്നട്ടെ ബ്രോ Love you മുത്തേ ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍👍👌👌👌👌👌👌
@ppranganathan6509
@ppranganathan6509 Год назад
😊😊 ki😊😊
@maimoonamaimoona3782
@maimoonamaimoona3782 Год назад
അടിപൊളി
@ajimolsworld7017
@ajimolsworld7017 Год назад
Thank you for sharing this video to show the real Africa
@ngopan
@ngopan Год назад
കുറച്ച് നല്ല കാഴ്ചകളും വേണം.
@modi_yogi_army
@modi_yogi_army Год назад
2003 cricket World Cup Semi Finalist...KENYA
Далее
How to Build a Homemade Bike Using a Barrel
00:21
Просмотров 1,5 млн
Life inside ISIS capital - MOSUL
35:36
Просмотров 1,3 млн