Тёмный

|| ആൻ്റണി പെരുമ്പാവൂർ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ മോഹൻലാൽ ഉണ്ടാകില്ലായിരുന്നു || 

Master Bin
Подписаться 312 тыс.
Просмотров 241 тыс.
50% 1

#mohanlal #mammotty #antonyperumbavoor
മോഹൻലാൽ എന്ന പേരിനൊപ്പം നമ്മൾ കേൾക്കുന്ന മറ്റൊരു പേരാണ് ആൻ്റണി പെരുമ്പാവൂർ..അത് പോലെ തന്നെയാണ് മമ്മൂട്ടിയുടെ ഒപ്പം ജോർജ്..എന്നാൽ ഇവർ തമ്മിലുള്ള ബന്ധം എന്താണ്..മോഹൻലാലിന് ആരാണ് ആൻ്റണി പെരുമ്പാവൂർ..ഇവരുടെ എല്ലാം സന്തത സഹചാരി ആയിരുന്ന അഭിനേതാവും പ്രൊഡക്ഷൻ കോൺട്രോളറുമായ ശ്രീ ബദറുദീൻ സംസാരിക്കുന്നു ..
For more videos please follow us on : / masterbinofficial

Развлечения

Опубликовано:

 

25 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 569   
@jayarajcg2053
@jayarajcg2053 3 года назад
Antony 100 % deserves this designation and status
@user-by7yr8on3o
@user-by7yr8on3o 2 года назад
കലാഭവൻ മണിക്ക് ഇല്ലാതായത് ഇത് പോലെ ഒരു കൂട്ടുക്കാരൻ ആണ് --
@Yahooth_obg3
@Yahooth_obg3 Год назад
Crct
@nas2892
@nas2892 Год назад
മണിച്ചേട്ടന്റെ കൂടെ ഉണ്ടായിരുന്നത് പക്കാ ക്രിമിനൽസ് ആയിരുന്നു.. അവന്മാര് അദ്ദേഹത്തെ കൊന്നു
@shaanantony5121
@shaanantony5121 3 года назад
ശരിയാണ്.. മോഹൻലാൽ വരെ അംഗീകരിച്ച കാര്യമാണ് പുള്ളിയുടെ സാമ്പത്തിക വിജയങ്ങൾക്ക് പിന്നിൽ ആന്റണിയുണ്ടെന്ന്
@anandakrishnanms8901
@anandakrishnanms8901 3 года назад
ഇങ്ങേരു പറയുമ്പോൾ കേട്ടിരുന്നു പോകും...✨️✨️✨️
@srijith8317
@srijith8317 3 года назад
ഇദ്ദേഹത്തെ പോലെ ഉള്ള നല്ല മനുഷ്യന്മാർ ഇപ്പൊൾ സിനിമ industryil ഉണ്ടോ എന്നു സംശയമാണ്.
@SandhyachakkuChakkusandhya
@SandhyachakkuChakkusandhya 3 года назад
@SandhyachakkuChakkusandhya
@SandhyachakkuChakkusandhya 3 года назад
@SandhyachakkuChakkusandhya
@SandhyachakkuChakkusandhya 3 года назад
Ii
@SandhyachakkuChakkusandhya
@SandhyachakkuChakkusandhya 3 года назад
I💋
@SandhyachakkuChakkusandhya
@SandhyachakkuChakkusandhya 3 года назад
😁i
@somuspillai2616
@somuspillai2616 3 года назад
ലാലേട്ടൻ സ്റ്റാർ ആയപ്പോൾ കൂടെ കൂടിയ കുറെ കുളയട്ടകളിൽ നിന്ന് പുള്ളിയെ രക്ഷിച്ചത് ആന്റണി ആണ്
@andrews13
@andrews13 3 года назад
👍
@kabeershemi3152
@kabeershemi3152 2 года назад
കോപ്പാണ് ഒന്നുപടമൈരേ അയാൾ പറയുന്നത്കേൾക്കു
@muhammedcp6293
@muhammedcp6293 2 года назад
Andi lal adi atani
@psps309
@psps309 2 года назад
@@muhammedcp6293ഊക്കു വീരൻ കാട്ടറബി മമ്മദ് 😂😂😂🥰
@harikrishnant5934
@harikrishnant5934 2 года назад
@@muhammedcp6293 muslim,.. Muslim nte swabhavam kaanichu😄
@skylark5249
@skylark5249 3 года назад
Even Guru producers didnt pay him fully after movie flopped and Anthony filed a breach of contract case against them for the remuneration.
@davidlazar123
@davidlazar123 2 года назад
Mammootty and his work ethics 👌🏼
@jose-qb6zm
@jose-qb6zm 3 года назад
badharudheen ikka's episodes are Interesting 👍.
@jagannathsivakarma.v7884
@jagannathsivakarma.v7884 2 года назад
പിന്നെ ക്യാഷ് മേടിച്ചാൽ ഉടൻ പടം ഹിറ്റാകുമോ, മോഹൻലാൽ എന്ന പ്രതിഭയുടെ കഴിവുകൊണ്ട് അയാൾ മഹാനടനായി, ആന്റണി അയാളെ കൂടപ്പിറപ്പായി ആൽ മാർത്ഥമായി നിന്ന കൊണ്ട് അവർ പൂർണ വിജയമായി.
@kabeershemi3152
@kabeershemi3152 2 года назад
ആന്റണി പേരുപവുറിന്റെ ആരാ ഒന്ന് പറ ട്രൈവർ ആ തെ ഞാൻ ചോദിച്ചത്
@bennarendran1569
@bennarendran1569 2 года назад
എന്ന് ഏട്ടൻ ആരാധകൻ.. ഒന്നു പോടോ... മോഹൻലാൽ റൂമിൽ പിണങ്ങളെ എന്തിച്ചു കൊടുക്കുന്ന പണിയ അന്റോണിക്ക് കിട്ടിയ ആദ്യ ജോലി...
@Sajinsajadi
@Sajinsajadi 2 года назад
3:10
@rolexrol614
@rolexrol614 2 года назад
@@bennarendran1569 മമ്മൂട്ടിക്ക് പണ്ട് ഉണ്ടാർന്നു ഈ വക perupadi mon kettindaavilla
@rolexrol614
@rolexrol614 2 года назад
ലാലേട്ടൻ വില്ലൻ ആയിട്ടു അഭിനയിക്കുന്ന tymil 1981 first mammotty rape സീൻ ആണ് ചെയ്തിരുന്നത് pinne നായകൻ ആയതു ആദ്യം നായകനായി അത്രേ ഉള്ളു ahha pooran pinne 1987 ന്യൂഡൽഹി supperstar ആയി lallettan 1986 supperstr ayi
@shinjukandiyil9431
@shinjukandiyil9431 3 года назад
ആന്റണി അല്ല മോഹൻലാലിനെ അഭിനയം പഠിപ്പച്ചത് പിന്നെ മോഹൻലാലിനെ ബിസിനെസ്സ് പഠിപ്പിച്ചു കൊടുത്തിട്ട് ഉണ്ടാവും
@vijayasheelan1712
@vijayasheelan1712 3 года назад
ജോഷി ഇല്ലായിരുന്നേൽ എന്നത്തേയും മമ്മൂട്ടി ഉണ്ടാകുമായിരുന്നില്ല ......പെട്ടിയും തൂക്കി വണ്ടി കേറാൻ പോയ ഇക്കാക്കു ന്യൂഡൽഹി കൊടുത്തു രക്ഷിച്ച ജോഷി sir ....താങ്കൾക്കു ഒരുപാട് നന്ദി......ആന്റണി വെറും ഒരു ഡ്രൈവർ ആയിരുന്നു.....ഇന്ന് മോഹൻലാലിന്റെ ഏറ്റവും വലിയ ചങ്ങാതി ലാൽ സർ your very great😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@aswathysunil
@aswathysunil 3 года назад
Athe athe mammookka illarunnenkil e lalum illarunnu angeru vechuneettiya echilu njulliperukkiyanu lalum e parayunna director marum producer marum rakshapettattullathu kunje
@iamak4787
@iamak4787 3 года назад
@@aswathysunil ഒന്ന് പൊടോ😂അല്ലാതെ script select ചെയ്യുന്നത് അറിയാഞ്ഞിട്ടല്ല😂new delhi ഇല്ലായിരുന്നു എങ്കിൽ മമ്മൂക്ക എന്നെ out ആയേനെ😂 ജോഷി,ഡെന്നിസ് sir നൽകിയ ദാനം 😂അല്ലാതെ ലാലേട്ടന് ഒരിക്കലും ആ അവസ്ഥ വന്നിട്ടില്ല😂
@iamak4787
@iamak4787 3 года назад
@@aswathysunil കോപ്പ് ആണ്😂 ആഗസ്റ്റ് 15 പ്രൊഡ്യൂസർ മമ്മൂക്കയെ പരസ്യമായി കളിയാക്കിയത് ഓർമ്മ ഇല്ലേ അയാളെ മൂഞ്ചിച്ചത് എന്നും പറഞ്ഞ്😂മാമാങ്കം പ്രൊഡ്യൂസർ വേണു കുന്നമ്പള്ളി ഒക്കെ കുത്തുപാള എടുത്ത്😂അങ്ങനെ ഇക്ക കാരണം ഫീൽഡ് out ആയ സംവിധായകരും ഉണ്ട്😂
@aswathysunil
@aswathysunil 3 года назад
@@iamak4787 onnu podo mamangam kuthupalayeduthuno vere enthenkilum undoavo. Lusappante thallu collection alla athu class movie. Ever time grose anu mamamangam
@malleenadhnk7214
@malleenadhnk7214 Год назад
@@aswathysunil എന്നിട്ടെന്തേ ഇത്രയും വലിയ മെഗാ സ്റ്റാർ ആയിട്ടും മോഹൻലാൽ ഉണ്ടാക്കി വച്ചിട്ടുള്ള റെക്കോഡുകളുടെ ഏഴയലത്തു പോലും എത്താൻ സാധിക്കാത്തത്? മലയത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ (9)5ദേശീയ പുരസ്‌കാരങ്ങൾ, ആദ്യമായി ഒരു വർഷം ഓടിയ "ചിത്രം "ആദ്യ 50, 100, 150, 200 കോടി കളക്ഷൻ നേടിയ ചിത്രങ്ങൾ, ഏറ്റവും കൂടുതൽ ഇൻഡസ്ട്രിഹിറ്റുകൾ... ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച നായകനടൻ (50ഓളം )പ്രൊഡ്യൂസർ, സിങ്ങർ ആങ്കർ, ഡയറക്ടർ......
@RajKumar-ow2ii
@RajKumar-ow2ii 2 года назад
Antony is a real fan at the same time he never cheat his Boss.. Thats the success of LALETTAN ♥️
@gireeshneroth7127
@gireeshneroth7127 3 года назад
സമയം നിങ്ങൾക്കനുകൂലമാണെങ്കിൽ മറ്റെല്ലാം കൂടെവന്നുചേരും .
@verietyvlogsbyminhasminu6985
@verietyvlogsbyminhasminu6985 3 года назад
True😘😘😘
@angeljohrai8613
@angeljohrai8613 2 года назад
💯💯💯💯💯 Correct
@shfriends3992
@shfriends3992 3 года назад
Correct ചേട്ടാ നിങ്ങൾ സത്യം പറഞ്ഞു... ലാലേട്ടാ.....❤
@KottayamDiaries
@KottayamDiaries 3 года назад
സത്യം ♥♥♥
@fayismorool3770
@fayismorool3770 3 года назад
Athaanu mammukkaa🥰
@user-xh6fo7wv3r
@user-xh6fo7wv3r 3 года назад
😆
@flametroneexclusive4598
@flametroneexclusive4598 3 года назад
Kollam ikkade unda de fens aa 🔥
@p.j.josepulickal5050
@p.j.josepulickal5050 3 года назад
സുഖിപ്പിക്കൽ ജീവികൾ
@vysakhnv3949
@vysakhnv3949 3 года назад
ഇങ്ങേര് എന്തിനാ കണ്ണട വെച്ചത് 🤔😛😛
@pradeepkuttan9865
@pradeepkuttan9865 3 года назад
😂😂😂
@ISAIVOICE
@ISAIVOICE 3 года назад
😌😌😌😌
@semmababusemmababu6845
@semmababusemmababu6845 3 года назад
😄😂😂
@statesquesap
@statesquesap 3 года назад
It is short sight specs.. swantham vivaram illayima matt ullore kaliaakan upayogikardh..
@ccreativghost8148
@ccreativghost8148 3 года назад
@Sushant Singh Rajput right, ath vaikumbol upayokicha pore....bhuddimaane ?
@drumcoverzone280
@drumcoverzone280 3 года назад
Thumbnail: Antony perumbavoor illayirunnenkil innathe Mohanlal illa! Antony perumbavoor aanu Mohanlal nu abhinayam padipichukoduthath enn enikkariyillayirunnu!
@nilambursafari
@nilambursafari 3 года назад
Love from nilambur safari
@noushadkk7089
@noushadkk7089 3 года назад
ഒരു കഥ കേട്ടാൽ ആന്റെണി ഒ. കെ പറഞ്ഞാലേ മോഹൻലാൽ ലാൽ അഭിനയിക്കു. എന്ന് ഒരു സംവിധയാ കൻ പറഞ്ഞിട്ടുണ്ട്. സ്വന്തമായി തീരുമാനം എടുക്കാറില്ല.
@drjjk-followyourpassion1789
@drjjk-followyourpassion1789 3 года назад
Onnu podey
@meghlnath2212
@meghlnath2212 3 года назад
Onn podey, Mohanlaline thedi 100 katha varum, ath motham ayaal kelkko. Antony thanneyaanu aadhyam katha kelkkunnath, nallath aanenn thonniyaal Mohanlalinte aduthethum aa katha, Mohanlal theerumanikkum cheyyano, vendayo ennu💯
@vishnudas4130
@vishnudas4130 3 года назад
Ath ningal kurach per parayum. Ippo ikkakk varunna kadha muzhuvan anger oru roomil irunnu vaayikkuka onnum allallo. Recommentations aakm palathum
@balusabu4234
@balusabu4234 3 года назад
മോഹൻലാലിൻറെ മുന്നിൽ കൊണ്ട് ക്യാഷ് വച്ചാൽ എടുക്കില്ല പോലും ഇറങ്ങി പോടാ
@madhukumarerumad8316
@madhukumarerumad8316 3 года назад
Edo nari Noushade nninte Mammootyeppoleyalla Mohanlal.Mohanlal nalla vivaramulla aalanu.
@rahulrixon2949
@rahulrixon2949 3 года назад
Lalettan ❤❤
@naieemnizamudeen2429
@naieemnizamudeen2429 3 года назад
Mammooka
@martinsam8787
@martinsam8787 3 года назад
So Antony is lucky charm of lal
@blacknight7643
@blacknight7643 3 года назад
No... he is more business savvy.
@mallulife5262
@mallulife5262 3 года назад
On only mammookka
@pkp7086
@pkp7086 2 года назад
വിഗ് സല്യൂട്ട് മമ്മുക്ക്, and Lal ji
@busownerbabu6828
@busownerbabu6828 3 года назад
ഉണ്ണിയേട്ടൻ ഫസ്റ്റ്
@nandhusoman9722
@nandhusoman9722 3 года назад
💯😘
@malayalikerala6738
@malayalikerala6738 2 года назад
മമ്മൂക്ക ഡാ 👍💪👌
@zeroonemediahouse8412
@zeroonemediahouse8412 3 года назад
Good
@adarshn534
@adarshn534 3 года назад
Best combo
@KOKKADY
@KOKKADY 3 года назад
❤💯
@jithunv2831
@jithunv2831 3 года назад
മോഹൻലാൽ അന്നും ഇന്നും എന്നും അദ്ദേഹത്തിൻ്റെ കഴിവ് കൊണ്ടുതന്നെയാണ് ഇവിടവരെ എത്തിയത്,
@Boss_is_Back1352
@Boss_is_Back1352 3 года назад
താൻ പറയുന്നത്‌ കേട്ടാല്‍ തോന്നും മമ്മുക്ക കാശ് കൊടുത്തു ആണ് ഇവിടെവരെ എത്തിയതെന്ന്... ഒന്ന് പോടോ ഹേ
@sayoojsuresh6693
@sayoojsuresh6693 3 года назад
@@Boss_is_Back1352 അതേ
@Hazilahi
@Hazilahi 3 года назад
മമ്മൂക്ക അന്നും ഇന്നും എന്നും അദ്ദേഹത്തിന്റെ കഴിവ് ബുദ്ധി സൗന്ദര്യം സത്യസന്ധത ഇവകൊണ്ടൊക്ക ഇവിടെ വരെ എത്തിയത് 😜 മമ്മൂക്ക ഫാൻസ് 😘😍🥰
@shajivarghese3806
@shajivarghese3806 3 года назад
മോഹൻലാൽ പ്രതിഭയാണ്. പക്ഷേ സാമ്പത്തിക മാനേജ്‌മെന്റ് വൈദഗ്ധ്യം കുറവാണ്. അതിനു അദ്ദേഹത്തിന്റെ സഹായം ആന്റണി പെരുമ്പാവൂർ എന്ന ഡ്രൈവർ കം ഗുണ്ടയാണ്‌.
@psps309
@psps309 2 года назад
@@Hazilahi palethoori guhan 😂😂😂
@jaganat3333
@jaganat3333 3 года назад
അന്റോണി 1988 ആണ് മോഹന്‍ലാല്‍ കൂടെ വനന്തു ...അതിനു മുന്‍പ് 1986 തന്നെ സൂപ്പര്‍സ്റ്റാര്‍ ആയ ആള്‍ ആണ് ലാലേട്ടന്‍ ...ഓരോരോ മണ്ടത്തരം
@jaganat3333
@jaganat3333 3 года назад
@Start the Music alla ninte amamykku aayirikkum..onnu poda guhan fans
@krithulshammi799
@krithulshammi799 3 года назад
@Start the Music aano, appo Mammootty k andi ellale 🥺
@ajayvas112
@ajayvas112 2 года назад
Edoo ingher mohanlalinte acting vannath anotony padipichath ennalla … finasial ayit kayikariyam cheyyan padichath anotny vannit ennu
@kabeershemi3152
@kabeershemi3152 2 года назад
മോഹൻലാലിനെ ലാൽ ആക്കിയത് പ്രിയദർശൻ എംജി ശ്രീ കുമാർ മണിയാപിള്ളരാജ് അവരുടെ എല്ലാ കൂട്ടുകാരും അറിയാമോ മഞ്ഞിൽവിരിഞ്ഞപ്പൂക്കൾ ആ പടറ്റിന്റെ മോഹൻലാലിൻറെ ഫോട്ടോ ഇവരെക്കെയാണ്
@jaganat3333
@jaganat3333 2 года назад
@@kabeershemi3152 നേരെ തിരിച്ചു ആണ് ...മോഹന്‍ലാല്‍ ഇല്ലെങ്കില്‍ പ്രിയന്‍ ഇല്ല ...പ്രിയന്‍ -ലാല്‍ ഇല്ലെങ്ക്ല്‍ ശ്രീകുമാര്‍ ഇല്ല .....തു കൊണ്ട് give CREDIT WHERE IT IS DUE
@sreenikeshgroup6340
@sreenikeshgroup6340 3 года назад
Antony chetana appointment agane kittum
@sujithpillai1554
@sujithpillai1554 3 года назад
Mamooka eshtam ❤️❤️
@KK-yo6sj
@KK-yo6sj 3 года назад
പിന്നെ ഒന്ന് പോടോ.. വിസ തട്ടിപ്പ് കേസിലെ പ്രതി ആയ ജോബിയുടെ പടത്തിൽ ഒക്കെ മമ്മൂട്ടി അഭിനയിച്ചിട്ടില്ലേ..
@josujohn376
@josujohn376 3 года назад
വായ്പ എടുത്ത് മുങ്ങിയ മല്യയുടെ ബിയർ നമ്മൾ അടിച്ചിട്ടില്ലെ ചേട്ടാ...
@anuabraham4180
@anuabraham4180 3 года назад
@@josujohn376 ഹ ഹ, സൂപ്പർ കൌണ്ടർ question ബ്രോ.
@rajeshvazhavalappil5842
@rajeshvazhavalappil5842 3 года назад
Liberty basheroo
@kannurkannur5384
@kannurkannur5384 3 года назад
😜😜
@maheshs7114
@maheshs7114 3 года назад
@@josujohn376 ath mamooty adichit indavilay? Nth oola comment anna ithoke
@vishnuvijayan9331
@vishnuvijayan9331 3 года назад
ആൻ്റണി പെരുമ്പാവൂർ ഇല്ലായിരുന്നെങ്കിലോ , തേങ്ങയില്‍ ആര് വെള്ളം നിറയ്ക്കും
@rishinkp6186
@rishinkp6186 3 года назад
Perumbavoor und..
@kabeershemi3152
@kabeershemi3152 2 года назад
മോഹൻലാൽ എന്ത്
@thephoenix6458
@thephoenix6458 3 года назад
Ee channelil varunnathellam gossip stories aanu aka real story korach sambar paruvamaakki parayum..ee videoyil thanne.. parayunnathil 65 % kazhambund bakki 25% add cheyyum... pinne ee channel mammoottykk ethiraayittullathe cheyyullennum thonnunn..
@ashiquehari3457
@ashiquehari3457 3 года назад
Iyal mammotye patti paranjthu Thettanu..Mammotty producerinte charecter nokkiyitalla movie edukkunnath... Athu pala filimteyum producere nokkiyal ariyam, mikkawarum udayippukal ane
@alanjose7788
@alanjose7788 3 года назад
വെറും ഡ്രൈവറായിരുന്ന ആന്റണിയെ വിളിച്ച് ഈ നിലയിൽ ആക്കിയത് ലാലേട്ടന അതിനു മുൻപ് ആന്റണി എങ്ങനെയായായിരുന്നു ജീവിച്ചരുന്നതെന്ന് ഒന്ന് അന്നോഷിച്ചാൽ കൊള്ളാമായിരുന്നു താൻ വളരുന്നത് അനുസരിച് കൂടെയുള്ളവരെയും വളരണം അതാണ് ലാലേട്ടൻ ചെയ്തത് അതിന്റ സ്നേഹവും കടപ്പാടും ആന്റണി കണികയും ചെയ്യും
@sobhinvijayakumar4469
@sobhinvijayakumar4469 3 года назад
OMKV
@sobhinvijayakumar4469
@sobhinvijayakumar4469 3 года назад
ലാലേട്ടൻ തന്നെ പറഞ്ഞ കാര്യം ആണ് പുള്ളി ഇവിടെ പറഞ്ഞത്
@alanjose7788
@alanjose7788 3 года назад
Otkv
@rizwantamim5439
@rizwantamim5439 3 года назад
Antony ye venda polay ariyilla ennu thonnunnu... Angeru verum driver maathram alla LALETTANU.... film Industry aayi parichyam illalle... Ariyaatha kaaryam oohichu parayallu.
@vishnulalkrishnadas6262
@vishnulalkrishnadas6262 3 года назад
Enthoru thallanu anna.
@rizwantamim5439
@rizwantamim5439 3 года назад
CENT PERCENT TRUE
@andrews13
@andrews13 3 года назад
👍
@angeljohrai8613
@angeljohrai8613 2 года назад
White and clear money aayirikkanam Velluppikkaan koottu nilkkilla Mammookka 👍👍👍👍
@khalidrahiman
@khalidrahiman 3 года назад
അങ്ങനേയെങ്കിൽ ലാലേട്ടനേയല്ല ആന്റണി ചേട്ടനേയാണ് നമ്മൾ ആരാധിക്കേണ്ടത്
@villagecook2867
@villagecook2867 3 года назад
നടൻ മോഹൻലാൽ ,സംവിധാനം പ്രിയദർശൻ ..... നിർമ്മാണം അന്റണി ( സത്യത്തിൽ മോഹൻലാൽ തന്നെ )
@Critique007
@Critique007 3 года назад
അങ്ങനെയാണെങ്കിൽ... ആന്റോ ജോസഫും അത് പോലെയല്ലേ..മമ്മൂട്ടി തന്നല്ലേ മമ്മൂട്ടിടേം മോന്റെയും പടം പിടിക്കുന്നത്.😄
@krithulshammi799
@krithulshammi799 3 года назад
Eth nth mayir
@andrews13
@andrews13 3 года назад
Parayunnath sheriyanu!
@user-nk2xb5mm1f
@user-nk2xb5mm1f 3 года назад
ആന്റണി ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ മോഹൻലാൽ ഉണ്ടവില്ല എന്ന് , രാജാവിന്റെ മകൻ ,ആന്റണി Produce ചെയ്താവും.😂😂😂
@KOKKADY
@KOKKADY 2 года назад
❤❤❤
@rahulraj493
@rahulraj493 3 года назад
Ithill nthellum sathyam indooii deivathinn ariyaa😅😅😜
@jaii5611
@jaii5611 3 года назад
ആന്റണി കാശ് മേടിച്ചു കൊടുത്തു കൂടെ ഉണ്ട്..പക്ഷെ അതോടെ മോഹൻലാലിന്റെ നല്ല സിനിമകൾ അപ്രത്യക്ഷമായി തുടങ്ങി
@jishamathew2684
@jishamathew2684 3 года назад
Lalettan❤❤❤Antony❤❤❤
@sherlysuresh8555
@sherlysuresh8555 3 года назад
ചിത്രം സിനിമ ചെയ്യമ്പോഴൊന്നും അത്ര പൈസകാരനായിരുന്നില്ല mohanlal
@mmstar9821
@mmstar9821 3 года назад
മഞ്ഞപത്രം വായിച്ച ഫീൽ ആണ്.. ഈ ചാനൽ വീഡിയോസ് 🤣🤣
@arunsnair5805
@arunsnair5805 3 года назад
Then y r u watching ?
@spectator616
@spectator616 3 года назад
മോഹനലാലിനിട്ട് കൊട്ട് കിട്ടുമ്പോൾ മാത്രം ഈ ഫീൽ വരത്തുള്ളൂ അല്ലേ? 😄
@vishnudas4130
@vishnudas4130 3 года назад
@@spectator616 ithillevde lallettane mosappeduthunnath. Adheham arrogant alla ennalle ivde paranjath? Video kandille
@vijinputhusserilhari4156
@vijinputhusserilhari4156 3 года назад
mahesh pillai ,, then y the fuck you are watching this AH
@akhilmsakhilms7968
@akhilmsakhilms7968 3 года назад
Mahesh... ഇറങ്ങിപോടാ മൈരേ
@bennychittadiyil5422
@bennychittadiyil5422 3 года назад
ആന്റണിപെരുമ്പാവൂർവലിയ സംഭവം ആണ് എന്ന് പറയാൻ പറഞ്ഞു.
@binodcondor9678
@binodcondor9678 3 года назад
🤔
@thomasphilip8307
@thomasphilip8307 3 месяца назад
ചുമ്മാ!!!!!!!!!!!!!!!!
@hitachi6383
@hitachi6383 3 года назад
ലാലേട്ടന്റെ വിനയം വല്ലാത്ത ആദരവ് തോന്നുന്നു
@salamkam477
@salamkam477 2 года назад
ഈയടുത്ത് മോഹൻലാൽ അഭിനയിച്ച 15 പടങ്ങളിൽ 13 ഉം പൊട്ടി മമ്മൂട്ടിയുടെ 15 പടങ്ങളിൽ 12 ഉം വിജയിച്ചു
@sajith..8103
@sajith..8103 2 года назад
😂
@alantoamos1924
@alantoamos1924 Год назад
Onnu kanikamo names
@malleenadhnk7214
@malleenadhnk7214 Год назад
ലിസ്റ്റ്.. ലിസ്റ്റ്... പിന്നെ പൊട്ടിയ സിനിമകളുടെ ലിസ്റ്റ് എടുത്താൽ മെഗാസ്റ്റാർ കണ്ടം വഴി ഓടും
@muhsinparambil5990
@muhsinparambil5990 Год назад
​@@malleenadhnk7214 padamayal pottum vijayikkum athinu guhanenno jimittenno illa
@JunaidP-nq9ew
@JunaidP-nq9ew Год назад
അത് ഏത് പടം
@rejeeshsh4771
@rejeeshsh4771 3 года назад
മോഹൻ തന്നെ നിർമിക്കും മോഹൻ തന്നെ അഭിനയിക്കും മോഹൻ തന്നെ മോഹനന് കൂലി കൊടുക്കും കൊള്ളാം
@fantasticbeast8200
@fantasticbeast8200 3 года назад
മമ്മൂക്ക ഒഴിച് മമ്മൂക്കയുടെ മകൻ അടക്കം എല്ലാവരും സ്വന്തം നിർമാണ കമ്പനി തുടങ്ങി... ഈ ബുദ്ധി മമ്മൂകയ്ക് പണ്ടേ തോന്നിയിരുന്നേ ഇപ്പൊ മരക്കാർ, ബിലാൽ ഒക്കെ ഷൂട്ട്‌ കഴിഞ്ഞ് റിലീസ് ചെയ്തേനെ...ഇതിപ്പോ മറ്റു പ്രൊഡ്യൂസ് ചെയ്യുന്നവന്മാർക് വേണ്ടി വെയിറ്റ് ചെയ്ത് കാലം കഴിയും.....
@culer1963
@culer1963 3 года назад
Mammoottyyude oru nirmana company undayirunnu play house അറിയാവോ Edutha padangalellam ബോംബ് aayappol angeru നിർത്തി ആ പണി അത് പോലെ ആണോ ബാക്കിയുള്ളവർ 😂😂😂
@fantasticbeast8200
@fantasticbeast8200 3 года назад
@@culer1963 സത്യം... അദ്ദേഹം സ്വന്തമായ നിർമാണം ചെയ്തിരുന്നെങ്കിൽ ബിലാൽ ഒക്കെ പണ്ടേ എടുത്തു തീർത്തേനെ... മമ്മൂട്ടി നിർമിക്കാൻ മുൻകൈയ്യെടുക്കാത്തതുകൊണ്ട് മാത്രം പോയ സിനിമയാണ് മരക്കാർ... മോഹൻലാലും ആന്റണിഴും പുഷ്പം പോലെ അതുകൊണ്ട് സിനിമ അങ്ങേ eduthu
@meghlnath2212
@meghlnath2212 3 года назад
Mammoottikk nirmikkan olla kazhivillaathond😂 Playhouse media, avasanam aayitt irangiya padam street lights, athum potti😁
@vishnudas4130
@vishnudas4130 3 года назад
Mammmootykkum undaayirunnallo kurach companykal...? Athokke ippo scenille illa...athinulla gutz illa...ippol athaa dq vare film company built cheyth varunnu...ikka anto joseph ine depend cheythum nilkunnu
@jahfarmk758
@jahfarmk758 3 года назад
Nice & good interview 👌
@ludukoyilatt6888
@ludukoyilatt6888 3 года назад
Yas
@GokulRaj-ot6xp
@GokulRaj-ot6xp 3 года назад
Ikkaaaa ❤️
@kannurkannur5384
@kannurkannur5384 3 года назад
തല നിറച്ചു ബുദ്ധി കൂടിയത് ആണോ മുടി ഇല്ലാതെ ബാറുദീൻ ചേട്ടാ
@simham5442
@simham5442 3 года назад
പൊതുവേ രേവതി നക്ഷത്ര കാർ ഇങ്ങനെയാണ് അവരേ കൂട്ട് കൂടി ചതിക്കുവാൻ വേഗന്ന് സാധിക്കും
@fasalkanjirathinkal7020
@fasalkanjirathinkal7020 3 года назад
Idehathinte peer entha ?
@dosais
@dosais 2 года назад
Enthanu mattu personal kaaryangal?
@jamesvayalil858
@jamesvayalil858 3 года назад
Gundapirivinu poya pole undu kelkkumbol!! Chettanekkondu parayikkunnathannu ariyam. Entha, Antony chodichal athu Lal sir nte arivode allannu producers karuthanarikkum!!!nadakkatte
@shyamkrishnan3897
@shyamkrishnan3897 2 года назад
Laleettan noo paisa meedikkan ariyoolla negotiation skill illa paawattana ....mamookka advocate okke aayatukondoo straight forward aayi nerrittu paraum.....sharikkum Antony cheyytan vannillayirunel lalerttanoo 200 cr vandichekkum pidichirimkendi vannene......paawam manasu maduttu abhinayam poolim nirrtiyene .....bhagyam innu malayalikal kooo ittrem valiya lusifar dishwasher vettam kireedam okke taran pattoyatoo Antony cheyattan ullatukondalle sooo a big thanks to Antony cheyattan
@dericabraham8981
@dericabraham8981 3 года назад
Mamooka ♥️
@MrAmaldas81
@MrAmaldas81 3 года назад
അതെ വളരെ ശരിയാണ്, കിരീടം, സദയം, ഭരതം പോലെ ഉള്ള സിനിമകൾ ഒക്കെ ലാലേട്ടൻ അഭിനയിച്ചത് ആന്റണി പെരുമ്പാവൂറിന്റെ അഭിനയകളരിയിൽ നിന്നാണ്... ഞങ്ങൾ മലയാളികൾ അങ്ങ് വിശ്വസിച്ചു...😂😂😂😂😂
@Merabhaigoodboy
@Merabhaigoodboy 3 года назад
ഇവന്റെ നാവാട്ടം ഹോ ഭയങ്കരm
@shyamkrishnan3897
@shyamkrishnan3897 2 года назад
Antony cheyattan varunatinu munne laleettanoo cinimakal orupadu undayirunoo but paisa illa ....bcz producers okke teechittu pookum paawam
@villagecook2867
@villagecook2867 3 года назад
സ്വന്തം കാശ് മുടക്കി ... സിനിമ എടുത്ത് മലയാള സിനിമയിൽ പിടിച്ച് നിൽക്കുന്ന നടൻ മോഹൻലാൽ .... പിന്നെ ദിലീപ്
@ar-ps8yo
@ar-ps8yo 3 года назад
Logath Ella main industry Ulla main actors sontham production thanne ane kodthal prefer cheyya from Tom cruise to Salman Khan..reason avark avarud market value clear ayitt aariya..Mohanlal enn actorne minimum 25cr+ ane epppam pre business value..which means Mohanlal enn actor movie eduthal business way nashttam varilla..so enthine athe porth kodkknm ?
@sivaSiva-pi4uu
@sivaSiva-pi4uu 3 года назад
മോഹൻലാലിൻറെ കാര്യം പറഞ്ഞപ്പോൾ ഞാനും തള്ള് ആണെന്ന വിചാരിച്ചേ. പക്ഷെ അതിനു ശേഷമാണ് അമൃത ചാനലിലെ മോഹനലാലിന്റെ ലാൽസലാം പ്രോഗ്രാം കാണുന്നത്. അതിൽ ആന്റണി പെരുമ്പാവൂരിനേ മുന്നിൽ ഇരുത്തി മോഹൻലാൽ തന്നെ ഇതു പറയുനുണ്ട.*ഞാൻ അഭിനയിക്കാൻ മാത്രം ആണ് അന്നൊക്കെ നിന്ന് കൊടുത്തത് അത് മാത്രമേ എനിക്ക് അറിയാവൂ.. ബാക്കിയും ഉണ്ടല്ലോ കുറെ കാര്യങ്ങൾ അതൊക്കെ ശരി ആയത് ആന്റണി എന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണു എന്ന്.. doubt ഉണ്ടേൽ ആ വീഡിയോ nok
@ranjithababu707
@ranjithababu707 2 года назад
പാപത്തിന്റെ ശമ്പളം കൈപ്പറ്റില്ലാ.
@thrillermovies7645
@thrillermovies7645 3 года назад
മാരുതി ടെ ഡീലർ ടെ 10 ക്ലാസ്സ്‌ മാത്രം ഡ്രൈവർ ആണ് ഇപ്പോ അതിന്റെ സോണൽ മാനേജർ
@martinsam8787
@martinsam8787 3 года назад
Antony perumbavoor is one of the all time most respected personalities in molywood Chella kuru potti frustration mutha mamotty fans matrame antonye kuttam paryullu cuz they have the real fraud joby George 😂😂😂
@thooma1979
@thooma1979 3 года назад
No 1 waste ' producer
@martinsam8787
@martinsam8787 3 года назад
@@thooma1979 no guhan fan fuck offf
@Alan-hd1hv
@Alan-hd1hv 3 года назад
@@martinsam8787 fuck u idiot jimitte
@Alan-hd1hv
@Alan-hd1hv 3 года назад
@@martinsam8787 joby ennum mammoottyude cinema matram alla edukkunathu onnu poda
@martinsam8787
@martinsam8787 3 года назад
@@Alan-hd1hv but mamuu thallan joby enne fraud varrum .😂😂
@sreejithsnair7451
@sreejithsnair7451 3 года назад
മനസ്സിലായില്ലിയോ...... 😛🤪
@Critique007
@Critique007 3 года назад
Antony Perumbavoor is a Great Businessman.🔥
@jincyjoseph7448
@jincyjoseph7448 3 года назад
ലാൽ കൂടുതൽ പ്രിയദർശൻ,,, സുരേഷ്‌കുമാർ ഒക്കെ അല്ലേ. ക്യാഷ് കിട്ടാൻ പെരുമ്പാവൂർ വേണ്ടിവന്നോ
@raveengeorgethomas5530
@raveengeorgethomas5530 3 года назад
What r u saying.. Why should Antony pay to Mohanlal?? Its all Mohanlal s money, his own banner, & production set up...
@vishnudas4130
@vishnudas4130 3 года назад
Ath paranjallo. Lallettanu atharam kaaryangal control cheyyaan kazhiyaathath kond antony support kodukkunnu...remuneration okke swabhavikamaayum avarude panam thanne aavumallo.
@raveengeorgethomas5530
@raveengeorgethomas5530 3 года назад
@@jithinrahman6932 What.? I didn't understand??
@naieemnizamudeen2429
@naieemnizamudeen2429 3 года назад
Megastar
@pranavamsachin0123
@pranavamsachin0123 3 года назад
വസൂൽ cheytu വസൂൽ ചെയ്തു ആള് വലിയ അള്ളായി , അല്ലെ
@piyushtiwari7665
@piyushtiwari7665 3 года назад
ലോക നമ്പർ 1 നടനായ മോഹൻലാൽ അതിന് അനുയോജ്യമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കാതെ വരുന്നത്, ഒരുപക്ഷെ ആന്റണിപെരുമ്പാവൂരിന്റെ ഇടപെടൽ ഉണ്ടോന്നു സംശയം ഉണ്ട്? കാരണം പുള്ളിക്ക് ഇഷ്ടം ബാബാകല്യാണി പോലുള്ള സിനിമകൾ ആണ് താല്പര്യം എന്നാണ് മനസിലായിട്ടുള്ളത്, അതുകൊണ്ട് മോഹൻലാൽ ഇനിയെങ്കിലും മികച്ച സിനിമകൾ തിരഞ്ഞെടുക്കണം
@albinsijo9350
@albinsijo9350 3 года назад
1😂😂😂😂
@naieemnizamudeen2429
@naieemnizamudeen2429 3 года назад
No 1😂 nee oru karyam manasilakkanam word il no 1 aay aarum nilkunilla
@abdulkareempv1696
@abdulkareempv1696 3 года назад
😆😆😆
@Abdulsalam-mf7bn
@Abdulsalam-mf7bn 3 года назад
Mohanlal mathre world il ullu le🤣🤣🤣
@annmaria01
@annmaria01 2 года назад
എന്നിട്ടാണല്ലോ മമ്മൂട്ടി ജോബി ജോർജിന്റെ സിനിമയിൽ അഭിനയിക്കുന്നത്..
@harikumarsatheesanpillai3340
@harikumarsatheesanpillai3340 3 года назад
സാരിജ്‌കുമാർ ഫാൻസ്‌ 😄
@sanjaysanjay7761
@sanjaysanjay7761 3 года назад
Ithoke parayunna Eyal ara
@naufalnajeeb4215
@naufalnajeeb4215 3 года назад
Ithu ningal vandiyil irunnaan kaanunekil HANDBRAKE valich vech kaanuka.. ashaan nalla thall aan 😂😂
@rizwantamim5439
@rizwantamim5439 3 года назад
Ithaanu Sathyam...
@user-fs8vf5co7r
@user-fs8vf5co7r 3 года назад
Ath kurupotti olikkuna kond thonnunnath aanu...madura raja 100 koli club il Keri ennu parnjal ath ningak thall aayi thonnilla...pakshe ithupole ulla sathyangl parnjal ath thallayi thonnum😂
@naufalnajeeb4215
@naufalnajeeb4215 3 года назад
@@user-fs8vf5co7r minimum aa video onn kand nokku.. athil rand pereyum patti parayenind... Ee comment oru fan fight aayi taram thaazhterud 🙏🏻
@binuk9579
@binuk9579 3 года назад
😂
@dreamfollower5444
@dreamfollower5444 3 года назад
മനസിലായില്ലിയോ
@vinodkumar-zp1xr
@vinodkumar-zp1xr 2 года назад
Antony enna earth illayirunu enkil Kure nalla directors producers mohanlal vach nalla Kure films undaakum ayirunnu ipo avarku aarkum mohanlal reachable alla
@seenacherian5697
@seenacherian5697 3 года назад
എന്തോന്നാണിത്.?ഇത്തരമൊരു അവസ്ഥേലെത്തിയോ..? കാശുകെടുത്തു പറയിക്കുന്നതാണോ?
@jamesvayalil858
@jamesvayalil858 3 года назад
Antony paid
@sunder8658
@sunder8658 3 года назад
Georgum Mammoottyeppole sundaran aanallo!
@aparna.m.r7177
@aparna.m.r7177 3 года назад
Yss
@nivedniva3007
@nivedniva3007 3 года назад
Onnu poyedapaaa aaaaa headline mattanam
@ranjithababu707
@ranjithababu707 2 года назад
മമ്മൂക്ക
@raagilraj.5576
@raagilraj.5576 3 года назад
Etha ee mon
@arjunvmenon9245
@arjunvmenon9245 3 года назад
There is no manager for Superstar Sureshgopi
@Apostate94
@Apostate94 2 года назад
പാട്ടിലക്കാൻ തുടങ്ങി ഇപ്പൊ. ഉണ്ണി കൃഷ്ണൻ അത് നന്നായി മുതലാക്കി കൊണ്ടിരിക്കുന്നു. ആൻ്റണി പെരുമ്പാവൂർ അല്ല ഇപ്പൊ കാര്യം തീരുമാനിക്കുന്നത് എന്ന് തോന്നുന്നു.
@harikumarsatheesanpillai3340
@harikumarsatheesanpillai3340 3 года назад
സത്യത്തിൽ അത് കാള കൊമ്പണ് ന്യൂസ് കൊടുക്കുമ്പോൾ ആനക്കൊമ്പാണെന്നു പറയണേ
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 12 млн
YouTube запретили
0:38
Просмотров 1,8 млн