INTERSTELLAR.. അതിനെ വെല്ലുന്ന ഒരു sci-fic സിനിമ കണ്ടിട്ടില്ല... all tym fav... ഇപ്പഴും മൊബൈലിൽ 1080p കിടപ്പുണ്ട്.. ഇടക്ക് ഇടക്ക് കാണും.. Hans Zimmer background score..എല്ലാം കൊണ്ടും മറ്റൊരു vibeല്‍ കൊണ്ട് എത്തിക്കും....one of of the must watable film... കാണാത്തവർ ഒരിക്കലെങ്കിലും കാണാന്‍ ശ്രമിക്കുക...🥰
ചേട്ടന്റ voice കേട്ടപ്പോൾ തൊണ്ടയ്ക്ക് strain ഉള്ളതായി തോന്നി...ഇങ്ങൾ സമയെടുത്തു video ചെയ്ത മതി.. ഒരുപാട് വൈക്കരുതെന്നെ ഉള്ളൂ, rest my fav explainer 🖤💙
Enik oru doubt und . moonin earthineekaal graavitational force nalla korv aan pinne engne aan earthile saadnangal moonileek attract cheyyuga. Moon thott aduth ethumbozhaan ellaa saadnangalm moonileek attract cheyyunnath ennaalm boomiyude gravitational force ne marikadan moonileek saadnangal attract cheyyumo?. Enik ulla cheriya oru doubt aan
11:36 അതെന്താ ചേട്ടാ കെളവന്മാർ എന്ന് 🤔🤔🤔🤔🤔 ആ സിനിമയിൽ അങ്ങനെ കെളവന്മാർ എന്ന് പറഞ്ഞു കളിയാക്കുന്നുണ്ടോ?? ചേട്ടൻ ആ മഹാദേവൻ ആണോ???? Stand up കോമഡി ചെയ്യുന്ന മഹാദേവൻ??? 🤔🤔
ഇതൊക്കെ real life ൽ നടക്കോ 🥺, എനിക്ക് ഇതും interstellar ഉം ഒക്കെ കണ്ട് ആകെ കിളി പോയ അവസ്ഥ ആണ്, എനിക്ക് കൊറേ ചോദ്യങ്ങൾ ഉണ്ട്, ഇതൊക്കെ ഞാൻ ആരോട് ചോദിക്കും 😭😭😭😭
Moonfall 🔥🙏 അവസാന ഭാഗം ഒക്കെ കണ്ട് വായുംപോളിച്ച് ഇരുന്ന് പോയി. 😳 ഇതുപോലെ ഒരു ചൈനീസ് പടം ഉണ്ട്. Wandering Earth, അവന്മാർ ചെയ്ത വേച്ചേക്കണ കാണണം. തള്ളു പടം ആണെങ്കിലും വായുമ്പോളിച്ച് ഇരുന്ന് പോകും. Sci-fi ഇഷ്ടപ്പെടുന്നവർ കണ്ട് നോക്ക്. 😳😳
Athe bro characters nn onnum feel illa heroic aakan nokkiyenkilum workout aayilla lack of screenplay... concept pakka aan ithuvare irangiya sci fi movies nte okke reference eduthitund
Bro ee comment kaanunnundengil please try to make more feels good, comedy,action movies please 🥲 brode sound is amazing! Njan idhuvare ayittum ithreyum poli explaining chanel kandittillaa, bro yude all videos kandu❤️ bro waiting for the next video ❤️