Тёмный

ആർക്കും അസൂയ തോന്നുന്ന ദാമ്പത്യം 

Shahul Malayil
Подписаться 623 тыс.
Просмотров 435 тыс.
50% 1

shahul malayil | faisal cm | written
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com or 91 9526115878 -
INSTAGRAM 👇
/ shahul_malayil
FACEBOOK PROFILE 👇
/ shahulcrazy
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
FAISAL CM 👇
/ faisal_cm
#ShahulMalayil

Опубликовано:

 

3 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@shaminashami7731
@shaminashami7731 3 года назад
നല്ലൊരു ദബത്യം നല്ലൊരു ഭർത്താവ് അതൊക്കെ പടച്ചോന്റെ അനുഗ്രഹം ആണ് അതിനു ഭാഗ്യം വേണം 😔♥️
@athif9125
@athif9125 3 года назад
Nthee ഭാഗ്യം ഉണ്ടായില്ല??
@shaminashami7731
@shaminashami7731 3 года назад
@@athif9125 ഇല്ല 🙂😔
@athif9125
@athif9125 3 года назад
@@shaminashami7731 🤔 ന്താ കാര്യം
@athif9125
@athif9125 3 года назад
@@shaminashami7731 ലൈഫ് ഒന്നല്ലേ ഒള്ളു ഹാപ്പിയായിട്ട് ജീവിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതല്ലേ നല്ലത്
@shaminashami7731
@shaminashami7731 3 года назад
@@athif9125 പടച്ചോൻ അതിനുള്ള ഭാഗ്യം എനിക്ക് തന്നില്ല എങ്കിലും സങ്കടം ഇല്ലാട്ടോ പാവപ്പെട്ട വീട്ടിൽ ജനിച്ച പെൺകുട്ടികൾ ക് ഇതൊക്കെ അനുഭവിക്കാൻ ബാത്യസ്തർ ആണ് സഹോദര സ്ത്രീ ധനം വേണ്ടാന്ന് പറഞ്ഞു വിവഹം കഴിച്ചു കൊണ്ടു പോവും പിന്നെ ആ പെൺകുട്ടി അവരുടെ വീട്ടിലെ ജോലിക്കാരിക് സമo. വീട്ടിലെ അവസ്ഥ ഓർക്കുമ്പോൾ പടച്ചോനെ ഭയം ഉള്ള മിക്ക പെൺകുട്ടികളും എല്ലാം സഹിക്കും പിന്നെ സ്വന്തം ജീവൻ വരെ പോകുമെന്ന അവസ്ഥ വരുമ്പോൾ ഗതികേട് കൊണ്ട് അവൾ മക്കൾ ക് വേണ്ടി സ്വന്തം വീട്ടിൽ അഭയം prapikum എങ്കിലും അവളുടെ സങ്കടം തീരുമോ 😊അവിടെയും അവൾ തനിച്ചായവൾ ആണ് വീട്ടുകാർക് മുൻപിൽ ഭാഗ്യം ഇല്ലാത്ത പെണ്ണാണ് കുടുംബത്തിനു ബാത്യത ആണ് അങ്ങനെ പടച്ചോൻ എന്നെങ്കിലും ഒരു സന്തോഷം തരുമെന്ന് കരുതി വിധിയെ പഴിച്ചു സ്വയം ഉരുകി ഇങ്ങനെ ജീവിക്കും 😊😊
@shahana12
@shahana12 3 года назад
*Nalloru ദാമ്പത്യം പടച്ചോന്റെ അനുഗ്രഹമാണ് ♥️എല്ലാർക്കും നല്ലൊരു ദാമ്പത്യം ഉണ്ടാവട്ടെ...🤲❣️* *ഇക്കുസേ എന്നത്തേയും പോലെ ഒരു Superb StoRy....🤗💫*
@shanumuji
@shanumuji 3 года назад
Aameen
@farsanafaru9755
@farsanafaru9755 3 года назад
Aameen 🤲🤲🤲
@nafiyanafi3079
@nafiyanafi3079 3 года назад
Ameen
@suhaibrazeena8081
@suhaibrazeena8081 3 года назад
ആമീൻ
@muhammadmehfil0
@muhammadmehfil0 2 года назад
Ameen💯🤲
@shyni430
@shyni430 3 года назад
സൂപ്പർ സ്റ്റോറി ഇതു പോലെ എല്ലാവർക്കും കിട്ടണമെന്നില്ല എങ്കിലും എല്ലാവരും ആഗ്രഹിക്കുന്നു
@AFC_perumathura
@AFC_perumathura 3 года назад
തിരിച്ചു കിട്ടുമെന്ന് പ്രേതീക്ഷിക്കാതെ സ്നേഹിക്കുക.... അതാണത്രേ ദൈവത്തിനിഷ്ടം.... അതാണ് സത്യം..❤
@fathimathulafsana4187
@fathimathulafsana4187 3 года назад
Yh
@user-tc3jx6qk5u
@user-tc3jx6qk5u 3 года назад
Athe
@_luttapipennuttyvolgs_1821
@_luttapipennuttyvolgs_1821 3 года назад
Sathyam.. 💯
@rahanahamza8727
@rahanahamza8727 3 года назад
Crct😍
@SALINI466
@SALINI466 3 года назад
🌺 കേൾക്കാൻ നല്ല ഫീലുള്ളൊരു കഥ 🌺
@bushranu6972
@bushranu6972 3 года назад
എല്ലാവർക്കും നല്ലൊരു ദാമ്പത്യം ഉണ്ടാവട്ടെ 💞🌹
@zidanummer3641
@zidanummer3641 3 года назад
Ameen
@hridyarose451
@hridyarose451 3 года назад
സീരിയൽ. ഇഷ്ടമില്ലാത്ത.. ഞാൻ.. ഇതു. കേട്ടിട്ടു... എത്ര. നല്ല. കഥ.. കേട്ടിട്ടു..മതിമറന്ന്.. പോകുന്നു.. അടിെപാളി
@arifpullaloor2925
@arifpullaloor2925 Год назад
ലൈഫ് ഇത്പോലെ ആണെങ്കിൽ no cheetting no divorce...... എല്ലാവർക്കും നല്ല ലൈഫ് ഉണ്ടാവട്ടെ
@fathimahusna8892
@fathimahusna8892 3 года назад
നല്ല ഫീലിംഗ് ഉള്ള കഥ. എല്ലാവർക്കും നല്ല ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ ❤
@kunjuvava342
@kunjuvava342 3 года назад
Fathima husna family lyf happy Alley 😍😍😍
@fathimahusna8892
@fathimahusna8892 3 года назад
@@kunjuvava342 അൽഹംദുലില്ലാഹ് ഹാപ്പിയായി പോകുന്നു. ഇതേ രീതിയിൽ തന്നെ തുടരാൻ ദുആ ചെയ്യണേ🤲🤲
@sukhilmr9995
@sukhilmr9995 3 года назад
Duty kidayil bossinte kannu vettichu shahulkkante story kelkkan entha oru feel ❤️❤️
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 3 года назад
കേട്ടിരിക്കാൻ എന്ത് രസം ♥️
@shifanaadil7576
@shifanaadil7576 3 года назад
Alhamdhulillah Inte ikkaah um ingnee aaan . Yethra sneehavm vaari koori therm , thirich kodkm cheym 💌 Yente yellaa sandhoishathinte pinnilee rehasyavm inte ikkaah aan❣
@reniyafathima2506
@reniyafathima2506 3 года назад
എനിക്ക് shahulkkaante സൗണ്ട് നല്ല ഇഷ്ട്ടമാണ്😘😍
@anjuanjuty1175
@anjuanjuty1175 3 года назад
ഒരു രെക്ഷ ഇല്ല ഈ കഥ വല്ലാത്ത feelings. എന്റെ സാറെ എനിക്ക് വയ്യ♥️
@fathimathulafsana4187
@fathimathulafsana4187 3 года назад
എന്റെ ജീവിതം പോലെ മധുരമാർന്നത് ❤️ഒരു ആഗ്രഹത്തിനും എതിര് നിൽക്കാത്ത, ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന എന്റെ പ്രിയതമൻ 😘❤️❤️കെട്ടിയോനാണ് പ്രണയം, പ്രണയമാണ് കെട്ടിയോൻ ❤️❤️
@Shabanasherin321
@Shabanasherin321 3 года назад
മക്കൾ ndo നിനക്ക്??
@fathimathulafsana4187
@fathimathulafsana4187 3 года назад
@@Shabanasherin321 ആ ഉണ്ട്
@respahraf9952
@respahraf9952 3 года назад
🥰
@devikad9617
@devikad9617 3 года назад
@@fathimathulafsana4187 oru molalle thanikku
@kunjuvava342
@kunjuvava342 3 года назад
@@fathimathulafsana4187 hello😍😍😍
@philominachristeena8669
@philominachristeena8669 3 года назад
Super stori next part katta waiting please mudanghathe edane ikka 😍😍😍😍😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗💫💫💫💫
@farsanajasmin9104
@farsanajasmin9104 3 года назад
Addicted to shahulkkas voice😘❣️
@sindhusanthosh1113
@sindhusanthosh1113 3 года назад
നല്ല കഥ, ഇതു പോലെ സന്തോഷമായി, സ്നേഹമായി ജീവിക്കാൻ കഴിയട്ടെ എല്ലാവർക്കും. ഷാഹുൽജി, കുട്ടൻ, ഫൈസൽ 😘😘😘
@ramlabeevi6799
@ramlabeevi6799 3 года назад
ആമീൻ
@rifaniha3730
@rifaniha3730 3 года назад
മനോഹരം കേട്ടിരിക്കാൻ വല്ലാത്തൊരു ഫീൽ❤️❤️❤️👍👍👍
@rifuraza2459
@rifuraza2459 3 года назад
Adipoli life.....🤩🤩poli storyy🔥🔥
@rishadrishu5533
@rishadrishu5533 3 года назад
Prananadhan enn kettapol jani kashi orma vannavarundoo😇miss u kashiyetta
@shanishamshadshani3554
@shanishamshadshani3554 3 года назад
Adipoli 🤩 story
@sumisiddique9997
@sumisiddique9997 2 года назад
Background music Oru rakshayumilla. Pinne story athu parayandallo. Voice athukkum mele. Ellam kudy vallathe Oru rasam.......😍
@ashrafcp1995
@ashrafcp1995 3 года назад
സൂപ്പർ സ്റ്റോറി കേൾക്കാൻ നല്ല രസം
@shuhaibshan8214
@shuhaibshan8214 3 года назад
Nalla story ikka 😍😍✌
@sajithappu3701
@sajithappu3701 3 года назад
Ikkkka polichu......,😍😍😍😍
@manjuarun4208
@manjuarun4208 3 года назад
സൂപ്പർ സ്റ്റോറി ഇക്ക ❤
@subikuwait6780
@subikuwait6780 3 года назад
Gd feel, nice story 😍
@ayshumma3782
@ayshumma3782 3 года назад
Story nalla rasand poli enal a pen samsatikuna bakam ath oru girlinte sound vekanakil kekan onum kode adi poli aakum romanjam varum 😍
@mohammedsinan4756
@mohammedsinan4756 3 года назад
Shariyaaaa..athumonn pariganikkanam
@shefianasanas4623
@shefianasanas4623 3 года назад
സൂപ്പർ ആരും കൊതിച്ചു പോവു ഇങ്ങനൊരു life
@athirasoman6160
@athirasoman6160 3 года назад
സ്വപ്നം പോലൊരു ജീവിതം
@jaisalthayyil4966
@jaisalthayyil4966 5 месяцев назад
Hii...
@sabithp7135
@sabithp7135 3 года назад
Ithallam kelkunna 18 vayassu matramullaa ngan😳😳😳
@nihalnihalbinshahul5543
@nihalnihalbinshahul5543 3 года назад
Enik entay ഓർമ വന്നു nanum ഇക്കയും iganaya നമ്മുടെ സ്റ്റോറി polayund
@abiyabiju4100
@abiyabiju4100 3 года назад
എന്റെമ്മോ . ഇത് ജീവിതമാണ് എനിക്ക് ഇതിൽ ഒരംശം കിട്ടിയിട്ടില്ല. ഒരു ഉമ്മേം ഇല്ല. നേരെ മിണ്ടാറും ഇല്ല. കണ്ണുകളിൽ നോക്കി ഇരിക്കുമൊ ആരേലും
@abumashitha5858
@abumashitha5858 3 года назад
നന്നായി ഒന്ന് ഒരുങ്ങി നിന്ന് നോക്ക്.മുൻപിൽ .. എപ്പം കിട്ടി ചോദിക്ക്...
@ubaidmusliyar6709
@ubaidmusliyar6709 3 года назад
Olakken ഒന്നും indavoola
@suchithraprakash234
@suchithraprakash234 3 года назад
ഇങ്ങനൊക്കെ നടക്കുന്നത് മിക്കവാറും U tube ലായിരിക്കും ....... Lyf ൽ എല്ലാരും ്് ഇങ്ങനൊന്നുമായിരിക്കില്ല😀😀
@ubaidmusliyar6709
@ubaidmusliyar6709 3 года назад
@@suchithraprakash234 അത് സത്യമാണ്. എല്ലാരിം ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ
@kunjuvava342
@kunjuvava342 3 года назад
Soumya lyfil ingane problem aanoo😍😍
@shahnashaji6840
@shahnashaji6840 3 года назад
Ikka super story ttooo 🥰 engadae voice koodi aayappo polichu 👌🏻
@kunjuvava342
@kunjuvava342 3 года назад
Shahana correct aanu 😍😍😍❤❤
@ramlabeevi6799
@ramlabeevi6799 3 года назад
സൂപ്പർ കഥ എനിക്ക് ഇഷ്ട്ടമായി
@sreelathavikraman5383
@sreelathavikraman5383 3 года назад
Kidu feell😍😍😍
@dua__craft645
@dua__craft645 3 года назад
Super story... Uffffff🥰🥰🥰🥰
@sruthiratheesh3686
@sruthiratheesh3686 3 года назад
Light of curtain down 😍🤣🤣😍
@niyajohny4207
@niyajohny4207 3 года назад
Super story adipoli
@___1131
@___1131 3 года назад
Suppar
@amruthap.r2339
@amruthap.r2339 3 года назад
സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️❤️
@parvathyrnair9023
@parvathyrnair9023 2 года назад
Super story👌👌 ❤❤❤
@shaharbashaharba3830
@shaharbashaharba3830 3 года назад
സ്റ്റോറി കൊള്ളാം 😍
@sreekanthsreenivas401
@sreekanthsreenivas401 3 года назад
Really... Ente anu😘😘😘
@nizamnichu7002
@nizamnichu7002 2 года назад
Aarum kothikkum ithu poloru life ❤❤❤❤
@poulinsamson1702
@poulinsamson1702 3 года назад
അത്‌ കൊള്ളാം കേട്ടോ എല്ല് തൊണ്ടയിൽ കുത്താതെ നോക്കാൻ പറഞ്ഞത് 😄
@gopikaprakash7815
@gopikaprakash7815 3 года назад
Really this story was my life 😍😍😍
@shahulmalayil
@shahulmalayil 3 года назад
🥰🥰
@muhammedhisham.k.t1229
@muhammedhisham.k.t1229 3 года назад
ചക്കിത്തൊരു ചങ്കരൻ എന്ന type ആണ് രണ്ടാളും
@user-tc3jx6qk5u
@user-tc3jx6qk5u 3 года назад
Aa
@ibrahimv222
@ibrahimv222 3 года назад
Couples polich 😘😘😘
@rayansworld6055
@rayansworld6055 3 года назад
Adipoli 😍
@Mychoicebyfalila
@Mychoicebyfalila 3 года назад
MY LIFE❤️
@muhsina1641
@muhsina1641 3 года назад
🥰🥰
@muhsina1641
@muhsina1641 3 года назад
കുട്ടികൾ എവിടെ
@muhsina1641
@muhsina1641 3 года назад
സുഖമാണോ
@rahila5480
@rahila5480 3 года назад
Suppar story ❤️
@asminaafsal93
@asminaafsal93 3 года назад
Nalla rasamund ee story kelkkan
@shahulmalayil
@shahulmalayil 3 года назад
❤❤
@abinbabu882
@abinbabu882 3 года назад
അടിപൊളി❤️
@theerthaponnu871
@theerthaponnu871 3 года назад
Ettayiyoii😜🔐😘
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 3 года назад
എന്നാ പിന്നെ ഞാനും first ✌️✌️😊😊
@fathimathulafsana4187
@fathimathulafsana4187 3 года назад
❤️❤️
@devikad9617
@devikad9617 3 года назад
@@fathimathulafsana4187 njan thante oru fan anutto 👍👍👍
@hidasht2004
@hidasht2004 3 года назад
Polichu 💥💥
@akhilaakku8361
@akhilaakku8361 3 года назад
Super story ikkaaaa😍😍😍😍😍😍😍😍😍
@vishnumg9964
@vishnumg9964 3 года назад
Hey
@divinelove4744
@divinelove4744 3 года назад
അടിപൊളി ❤❤❤❤
@AnwarAnwar-gr3ho
@AnwarAnwar-gr3ho 3 года назад
സൂപ്പർ സ്റ്റോറി😍😍😍
@saniyasherin4036
@saniyasherin4036 2 года назад
എന്റെയും ente husntem ജീവിധം പോല തന്ന ഉണ്ട്
@ponnusKum
@ponnusKum 3 года назад
അടിപൊളി സ്റ്റോറി 💕❤♥💞💞😍😍😍
@krishnapriyakrishna6006
@krishnapriyakrishna6006 3 года назад
ലാസ്റ്റ് super
@razzanarazzanath3318
@razzanarazzanath3318 3 года назад
Shaahulkka oru one side love story idumooo pls
@ba25jennamanaf6
@ba25jennamanaf6 3 года назад
Pwoli 😁😍🙈
@ashmal735
@ashmal735 3 года назад
Super story 👍👍
@soniyasimon2856
@soniyasimon2856 2 года назад
ഏത് പെണ്ണാ ആഗ്രഹിക്കാത്തതെ ഇങ്ങനെ ഒരു ജീവിതം. ഇത് കഥകളിൽ മാത്രം അല്ലെ ഉണ്ടാകുന്നത്. റിയൽ ലൈഫിൽ ഉണ്ടാകില്ല
@abhianus5533
@abhianus5533 3 года назад
സൂപ്പർ ഇക്ക
@faseelafasi9058
@faseelafasi9058 3 года назад
പൊളിച്ചു 🥰🥰🥰
@jithasreejeshjithasreejash2899
@jithasreejeshjithasreejash2899 3 года назад
Super story 😍😍😍💕💕💕
@hidasht2004
@hidasht2004 3 года назад
Super story engne ellavarkkum kittanamennilla but ellavarum agrahikkunnu .
@hridyarose451
@hridyarose451 3 года назад
ആണു. വിചാരികണ൦... നല്ല.. ജീവതമാകെണമകിലൽ
@bineeshbabu1668
@bineeshbabu1668 3 года назад
സൂപ്പർ
@sherfinaraheem2439
@sherfinaraheem2439 3 года назад
Hearttouching
@muhammednadeer9691
@muhammednadeer9691 3 года назад
സെക്കന്റ്‌ ✌🕺🕺
@ranjinik8253
@ranjinik8253 3 года назад
Polichu
@jaflaikkandemullappoovu9558
@jaflaikkandemullappoovu9558 3 года назад
❤romandik story 👌👌👌👌
@sreejithsree672
@sreejithsree672 3 года назад
Suppar😍😍
@sheheena82
@sheheena82 2 года назад
ഇതിലെ രണ്ടന്നതിനെ വീട്ടിൽ കൊടുന്നു നിർത്തായിരുന്നു ഇവിടെയുള്ളതിനെ ഒരു ബോധം കൊടുക്കാനാ 😄😄👍😍👌🌹
@samadsamad6400
@samadsamad6400 3 года назад
Gd story 😘🌹
@jaseelajamal8371
@jaseelajamal8371 3 года назад
Ya monee aaaa sound. 😘😘😘
@fahadcreation7898
@fahadcreation7898 3 года назад
Kasargod aan alle😀😀
@jaseelajamal8371
@jaseelajamal8371 3 года назад
@@fahadcreation7898 ayye chammi.thrissur .enna thrissur aayi oru bandhom illa.thrissur lastum Eranakulam avasanikkunnathum.' Mala' middle .
@vishnumg9964
@vishnumg9964 3 года назад
ഭാര്യ കാന്താരിയുടെ അടിപൊളി സ്നേഹം എങ്ങനെ ആയിരിക്കും വരുന്നത്
@user-tc3jx6qk5u
@user-tc3jx6qk5u 3 года назад
Super story😊😊😊
@safnamuhammed1489
@safnamuhammed1489 3 года назад
Polichutto
@aneeshashamnad2050
@aneeshashamnad2050 3 года назад
Super stori👌😍
@aijumeenu5387
@aijumeenu5387 3 года назад
Super ekka
@shahulmalayil
@shahulmalayil 3 года назад
🌹🌹
@ammusumesh8362
@ammusumesh8362 2 года назад
അയ്യോ സൂപ്പർ 🥰🥰🥰🥰
@satheeshmuralimurali6310
@satheeshmuralimurali6310 Год назад
സൂപ്പർകഥ 👌♥️
@akshayasajeevan5164
@akshayasajeevan5164 2 года назад
Supr 😍❤️ story 😍❤️
@seenathnasar9274
@seenathnasar9274 3 года назад
Kidu
@Rahul-iu7jl
@Rahul-iu7jl 7 месяцев назад
സൂപ്പർ ❤️❤️❤️❤️❤️
@SanhaMisthwahmp
@SanhaMisthwahmp 3 года назад
spr 👍👌😎😍
@muhammedriswin9758
@muhammedriswin9758 3 года назад
Edo manushya entha ith? avivahidaraya cheruppakar ithellam kanunund kuntham😔
@reshmaponnus9942
@reshmaponnus9942 2 года назад
Orupad enthokkeyo jeevithathil miss aayapole😔😔😔
@ammuthrikkakara2824
@ammuthrikkakara2824 3 года назад
വളരെ മനോഹരം
@mubeenrahman5651
@mubeenrahman5651 3 года назад
Super aayirunnu endaa oru feel super
@user-tc3jx6qk5u
@user-tc3jx6qk5u 3 года назад
Mm
@CKTdreams.
@CKTdreams. 3 года назад
Ingane oru bharthavanel avalkk avidam swargamanu
@sanumolnilumol7511
@sanumolnilumol7511 3 года назад
Super
@anjanaanjana6875
@anjanaanjana6875 2 года назад
Ishtayi😍😍😍
@hamzakolanghottil6370
@hamzakolanghottil6370 2 года назад
Adipoli story
Далее
രണ്ടാം കെട്ടുകാരി…
9:39