Тёмный

ആർഷോയും MV ജയരാജനും 'സസി'യേട്ടനെപ്പോലെ ആക്രാന്തം കാണിച്ച് സോഡിയം കഴിക്കരുത് 

Rajan Joseph
Подписаться 23 тыс.
Просмотров 2,9 тыс.
50% 1

MV ജയരാജൻ വളഞ്ഞ വഴിയിലൂടെ DYFI സംസ്ഥാന സെക്രട്ടറിയായ കഥ.
ജയരാജൻ MDS കഴിഞ്ഞതാണ്. അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലെ ഡെന്റൽ ഡിപ്പാർട്ട്മെന്റിന്റെ മേധാവിയാക്കണം.
പല്ല് പറിക്കുന്ന കാര്യം ജയരാജനും, ഗവർണർക്കെതിരെ പ്രഖ്യാപിച്ച സമരം ആർഷോയും മറന്നുപോയി.
അത് അൽഷിമേഴ്സിന്റെ തുടക്കമാണ്. സോഡിയത്തിന്റെ ലെവൽ കുറയുന്നത് കൊണ്ട് സംഭവിക്കുന്നതാണ്.
എന്നുകരുതി ശശിയണ്ണൻ പെണ്ണുങ്ങളെ കാണുമ്പോൾ കാണിക്കുന്നതു പോലെയുള്ള ആക്രാന്തത്തോടെ സോഡിയം വാരിവലിച്ച് തിന്നരുത്..
ചൈനയിലോ റഷ്യയിലോ മെഡിസിന് പഠിച്ചവരല്ലാത്ത ഏതെങ്കിലും നല്ല ഡോക്ടർമാരെ കണ്ട് അവർ പറയുന്ന ഡോസ് കഴിക്കുക.
അപ്പോൾ ലാൽസലാം ❤️
#rajanjoseph #rahulmankoottathil #pvanver #pvanvar

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@vinods-v9p
@vinods-v9p 4 дня назад
പ്രിയ രാജൻ, തുറന്ന സംസ്കാരത്തിന്... അതിപ്പോൾ സ്വന്തം ആരോഗ്യത്തെയും പഴയ ശീലങ്ങളെയും ഉൾപ്പടെ പറഞ്ഞതിന് അഭിനന്ദനങ്ങൾ. ആരോഗ്യം നന്നാവുന്നു എന്നറിഞ്ഞതിൽ സന്തോഷം. പുതിയ ജീവിതത്തിന്റെ അടയാളങ്ങൾ കാണുന്നുണ്ട്. വ്യത്യാസവും. ആശയങ്ങൾ അണമുറിയാതേ വാക്കുകളായി മാറുന്നു. സന്തോഷം. ചിട്ടയായ ജീവിതം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ☺️🙏
@krishnakumarps2301
@krishnakumarps2301 4 дня назад
എനിക്ക് ഇഷ്ടം, രാജൻ ജോസഫ് 👍
@hashimkhadar
@hashimkhadar 3 дня назад
Nigalee eanik ishttaa pakshe Njan congrasanu
@VijayagopalanKP
@VijayagopalanKP 4 дня назад
അൽഷിമേഴ്സ് കുഴപ്പമില്ല പാർക്കിൻസൺസ് ആണ് കുഴപ്പം എന്ന് ഇന്നാള് ആരോ പറയുന്നതു കേട്ടു.
@hashimkhadar
@hashimkhadar 3 дня назад
Rajettaa nigal eavide com to Dubai
@rajanjoseph07
@rajanjoseph07 3 дня назад
അവിടെ വന്നിട്ട് എന്ത് ചെയ്യാൻ?
@sabithass31
@sabithass31 4 дня назад
😂
Далее
Ванька пошел!!!! 🥰
00:18
Просмотров 567 тыс.
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 2 млн
Страшная Тайна Светы Кемер !
33:04
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 11 млн
സ്നേഹം 😂 #koyacalling കൊറിയ
18:59
Ванька пошел!!!! 🥰
00:18
Просмотров 567 тыс.