Тёмный

ആൾ ദൈവമായി ജീവിച്ച ഇന്ദിരയുടെ മകൾ യേശുവിനെ അറിഞ്ഞ അനുഗ്രഹിക്കപ്പെട്ട അനുഭവം Episode 45 Suma Sathish 

Azadi Malayalam ആസാദി മലയാളം
Подписаться 98 тыс.
Просмотров 231 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 796   
@nazimm7438
@nazimm7438 3 года назад
ഞാൻ ഒരു മുസ്ലിം പെൺകുട്ടിയാണ് ജീവിക്കുന്ന ദൈവത്തിൻറെ സ്നേഹം അറിയുവാൻ കഴിഞ്ഞ ഒരു പുതിയ സൃഷ്ടി... യേശു മാത്രം രക്ഷികൻ.... ലൗയൂ ജീസസ് ആമേൻ
@Aazadimalayalam
@Aazadimalayalam 3 года назад
God bless you
@christochiramukhathu4616
@christochiramukhathu4616 3 года назад
God bless you
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@samuelvarghese5649
@samuelvarghese5649 3 года назад
കർത്താവായ യേശുക്രിസ്തു ധാരാളമായി താങ്കളെ അനുഗ്രഹിക്കട്ടെ.
@samuelvarghese5649
@samuelvarghese5649 3 года назад
ആയിരമായിരം ഇസ്ളാം സഹോദരിമാർ ഘോരനായ സാത്താന്റെ അന്ധകാര നിബിഡമായ അടിമത്വത്തിൽ നിന്നും സത്യദൈവമായ യേശുക്രിസ്തുവിന്റെ പ്രഭാപൂരിതമായ നിത്യസ്നേഹ സൗഭാഗ്യത്തിലെക്കും അവിടുത്തെ നിത്യരാജ്യത്തിലേക്കും ചിറകടിച്ചുയരുന്ന വെള്ളരിപ്രാവുകളെപോലെ അതിശീഘ്രം ആഗമിക്കട്ടെ. ഒപ്പം ഏവർക്കും, സത്യപ്രകാശ ന റുമലരുകളുടെ ദിവ്യസ്നേഹ പൂച്ചെണ്ടുകൾ.
@geetaraj1023
@geetaraj1023 2 года назад
സുമേ praise the lord. മോളെ ഞാനും നായർ കുടുംബത്തിൽ നിന്നും വന്നതാണ്. മോളെ ഞാനും വലിയ ഒരു സാക്ഷി ആണ്. ഇപ്പോൾ ഞങ്ങൾ രാജ്സ്ഥാനിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. എന്റെ പ്രാർത്ഥനയായിരുന്നു നായർ കുടുംബങ്ങളിൽനിന്നും അനേകർ കടന്നു വരണമെന്നെ. അതുപോലെ ദൈവം നടത്തികൊണ്ടിരിക്കുന്നു. ഈ ലൈവിൽ മൂന്ന് ദിവസമായി മൂന്ന് നായർ സഹോദരങ്ങളുടെ സാക്ഷത്തെ കേൾക്കാൻ സാധിച്ചു. പാസ്റ്ററിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. സുമയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@sumasatheesh6180
@sumasatheesh6180 2 года назад
Praise the Lord.. 🙌🏻🙌🏻🙏🏻🙏🏻Thank you Sister ..God bless you and yours ministries and family life.. 🙌🏻🙌🏻🙏🏻🙏🏻👏🏻😊
@abhinavcmenon886
@abhinavcmenon886 10 месяцев назад
Nair ആയി ഇരുന്നപ്പോൾ യേശു അനുഗ്രഹിച്ചില്ലി യോ madam? ക്ഷമിക്കണം രാജസ്ഥാനിൽ ' കൺവേർഷൻ ' ആണോ ഉപജീവനമാർഗ്ഗം?നായന്മാരെ മുഴുവൻ ക്രിസ്റ്റ്യാനി ആക്കിയെ അടങ്ങൂ അല്ലേ😁....
@sajankumar8903
@sajankumar8903 8 месяцев назад
എനിക്കും നായർ കുടുംബത്തിൽ നിന്നും ദൈവത്തെ അറിയാൻ ഭാഗ്യം കിട്ടി 🥰🙏🏻 കർത്താവിനു നന്ദി 🙏🏻🙏🏻🙏🏻
@lalucse3765
@lalucse3765 2 года назад
ഞാൻ എങ്ങനെ മിണ്ടാതിരിക്കും സ്തോത്രമെങ്ങനെ പറയാതിരിക്കും അവൻ നടത്തിയ വിധങ്ങളെ ഓർത്താൽ ലവ് യു ജീസസ് 🥰🥰
@aneeshasuresh6477
@aneeshasuresh6477 3 года назад
ഇൗ സാക്ഷ്യം തീരും വരെയും കരഞ്ഞു. കൂടുതൽ ദൈവ്‌ തോട് അടുത്ത് ഇരിക്കുവാൻ അനുഗ്രഹിച്ച് സാക്ഷ്യം. Amen sthortham അനുഗ്രഹിക്കപ്പെട്ട ദിവസത്തിനായി നന്ദി പറയുന്നു യേശുവേ
@alexothera8784
@alexothera8784 10 месяцев назад
Sothram
@leelamadhavan3616
@leelamadhavan3616 3 года назад
ദൈവം അനുഗ്രഹിക്കട്ടെ ഞാൻ മേലുകാവിൽ ഉള്ള വിശ്വസി ആണ്. സഹോദരിയുടെ സാഷ്യം വളരെ അനുഗ്രഹം ആയിരുന്നു. പിന്നയും ദൈവ അനുഗ്രഹിക്കട്ടെ . ആമ്മേൻ
@josephthomas3059
@josephthomas3059 3 года назад
@@valluvanadurealestate3464 😂😂😂
@alexvarghese4240
@alexvarghese4240 3 года назад
@@valluvanadurealestate3464 യേശു ദൈവപുത്രനെന്ന് അനുഭവിച്ച അറിഞ്ഞവരും സുവിശേങ്ങളും പറയുന്നു. അത് കേട്ട് വിഷമിക്കണ്ട കാര്യം ഇല്ല നിങ്ങൾക്കും എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ ആരോടും ഒന്നും പറയണ്ട, യേശുവിനോട് ഒന്ന് പറഞ്ഞു നോക്ക് നിങ്ങൾക്കും ഇത് അറിയാൻ സാധിക്കും.
@krishnakumarchembotethodi3701
@krishnakumarchembotethodi3701 3 года назад
അനുഗ്രഹിക്കപ്പെട്ട ഒരു... സാക്ഷ്യം.... 👌👌❤❤❤💕💕💕💕❤❤❤🕊️💖🕊️🕊️🕊️🤍🤍🌹🌹ദൈവത്തിന്റെ.. പൈതലായി..... ജീവിക്കുവാൻ ദൈവം ഇടയാക്കിയ.... വലിയ കൃപക്കായി... ദൈവത്തിനു നന്ദി പറയുന്നു 🕊️🕊️🕊️
@lekshmidevi465
@lekshmidevi465 2 года назад
Appaaaaaaaa😒😒😒😒😒😒😒🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ക്രിസ്ത്യൻ_ടെസ്റ്റിമണി
Nanni yesuve.. Ella mahatwavum yesuvinu
@girijasajeev2187
@girijasajeev2187 2 года назад
സഹോദരി കരഞ്ഞാണ് ഞാൻ കണ്ടത് 😔😔. നീ സഹിച്ചു സങ്കടത്തിനു യേശു നിന്നെ വാനോളം അനുഗ്രഹിക്കട്ടെ ♥️♥️. യേശുവേ നന്ദി, സ്തോത്രം, ആരാധന, ഹാലെലൂയ. ♥️♥️♥️യേശു അപ്പാ....... 🙏🏻🙏🏻🙏🏻
@darlidamio
@darlidamio Год назад
Praise the Lord!God bless you dear sister.May God use you more and more for His glory.
@girijasajeev2187
@girijasajeev2187 Год назад
@@darlidamio Thanku sis🙏🏻🥰
@neethijohnson9619
@neethijohnson9619 3 года назад
മിക്കസാക്ഷ്യവും കേൾക്കാറുണ്ട് ദൈവസന്നിധിയിൽ ഒത്തിരിസന്തോഷിക്കാറുണ്ട് കരയാറുണ്ട് പക്ഷേ ഒരു പാട്കരഞ്ഞു ദൈവം പാസ്റ്ററിനേയുംകുടുംബത്തേയും ധാരാളമായിഅനുഗ്രഹിക്കട്ടേ ഇന്ന്സാക്ഷ്യംപറഞ്ഞ sister നേയുംധാരാളമായിഅനുഗ്രഹിക്കട്ടേ🙏🏻
@mariammam.m8668
@mariammam.m8668 3 года назад
Verynicetestmony
@sollyroy1816
@sollyroy1816 3 года назад
Amen
@pushpangathank9244
@pushpangathank9244 2 года назад
അവസാനം വരെ കണ്ണുനീരോടെ കൂടിയാണത് ഞാൻ ഈ സാഷ്യ ഉം കേട്ടത്.ദൈവം അനുഗ്രഹിക്കട്ടെ.
@sugathans3439
@sugathans3439 3 года назад
നിങ്ങൾ ഈ കേൾപ്പിച്ച സാക്ഷ്യത്തേക്കാളും വലിയ സാക്ഷ്യങ്ങൾ ആണ് എന്റേയും എന്റെ കുടുംബത്തിന്റെയും ജനിച്ച നാലുമുതലേ കണ്ണുനീരും വേദനെയും അച്ഛൻ മദ്യപാനി പുറംപോക്കിലായിരുന്നു നമ്മുടെ താമസം കൃപയാൽ ba വരെ പഠിക്കാൻ കഴിഞ്ഞു പക്ഷെ ജോലികിട്ടിയില്ല വിവാഹം കഴിഞ്ഞു എന്റെ ഭാര്യക്ക് ഫിക്സ് മോൻ 12വിൽ പഠിക്കുന്നു ദൈവം ഓരോ ദിവസവും അത്ഭുതകരമായി നടത്തുന്നു
@praisegod4543
@praisegod4543 Год назад
God bless you my dear brother
@ക്രിസ്ത്യൻ_ടെസ്റ്റിമണി
Amen.. ദൈവം ഇനിയും നടത്തട്ടെ, എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം തരാൻ യേശു മതിയായവാൻ തന്നെ
@k.ajohny1590
@k.ajohny1590 3 года назад
ക്രിസ്തു ഏകരക്ഷകനാണ്... ക്രിസ്തുവിനെ രക്ഷകനും നാഥനുമായ സ്വീകരിച്ച സുമ സിസ്റ്ററെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ .... കഷ്ടപെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ഇടയിൽ ക്രിസ്തുവിന്റെ സാന്തനത്തിന്റെ വചനം നൽകാൻ സിസ്റ്റാർക്ക് കഴിയട്ടെ .... 🙏🙏🙏
@susanpeniyathu7232
@susanpeniyathu7232 3 года назад
ഈ സാക്ഷ്യം കേട്ടാൽ ആരും കരഞ്ഞു പോകും ചെറുപ്പത്തിൽ തന്റെ മാതാവിനു വേണ്ടി വളരെ ദുഃഖവും പ്രയാസവും ആരോടും പറയാതെ അനുഭവിച്ചു. എന്നാൽ മാതാവിന്റെ ഉദരത്തിൽ വെച്ച് എന്റെ യേശു കണ്ടിരിന്നതു കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാതാവിനെയും കുടുംബ ജീവിതവു o ദൈവം നൽകി .നന്ദിയോടെ ദൈവത്തെ സ്തുതിക്കുന്നു. ശക്തമായി പിന്നെയും ദാസിയെയും കുടുംബമായി അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു🙏
@k.subhramaniyaiyer8108
@k.subhramaniyaiyer8108 Месяц назад
God bless you 🙏
@jishasuresh7420
@jishasuresh7420 3 года назад
Praise the Lord....... Sumechiye എനിക്കു അറിയാം....ഒരുമിച്ച്....കുറച്ചുകാലം..ഒരു ചർച്ചിൽ...ആയിരുന്നു...good person ..നന്നായി ദൈവത്തെ ആരാധിക്കുന്ന ചേച്ചി....thank God.ഇപ്രകാരം...engane ഒരു platform il ദൈവത്തെ...ഉയർത്തുവാൻ ...പറ്റിയല്ലോ .great chechi...Kannu നിറഞ്ഞുപോയി.....ഇനിയും anekarku. ആശ്വാസം. ആയി തീരട്ടെ....God bless you more and more chechi..... ❤️
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
സഹോദരിയെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏 അതുപോലെ ഈ ദൈവ ദാസനെയും കുടുബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥയോടെ 🙏🌹🙏
@shebalalu4310
@shebalalu4310 3 года назад
Great testimony.. Glory to God🙏🏻🙏🏻
@mathewoommen1387
@mathewoommen1387 3 года назад
@@shebalalu4310 q
@sherlyjacob980
@sherlyjacob980 3 года назад
Praise God, God is greater than anything. God bess you sister
@rajeshkrrajeshkr325
@rajeshkrrajeshkr325 3 года назад
ഈ വലിയ കർത്താവിന്റെ കാര്യം കേൾക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്
@minisunny3302
@minisunny3302 2 года назад
🙋😪😪😭😭😪😪😪🔥🔥🌹🙏
@PrasadMendez
@PrasadMendez Год назад
സ്തോത്രം 🙏
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
ഈ സാക്ഷ്യം ഒരു പ്രാവശ്യം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും 👌🙏👌
@mathewgeorge8844
@mathewgeorge8844 3 года назад
Hlo I
@manjuvm7584
@manjuvm7584 3 года назад
ചെറുപ്പകാലത്തെ വേദന കണ്ണീരോടെയല്ലാതെ ഒരാൾക്ക് ഒരിക്കലും ഓർക്കാൻ പറ്റത്തില്ല. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, സിസ്റ്റർ
@sejipappachan7671
@sejipappachan7671 3 года назад
🙏🙏🙏🙏
@WithMyG0d
@WithMyG0d 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Iwg0tnFfqDM.html
@irineaugustine5652
@irineaugustine5652 3 года назад
Petra fellow
@ക്രിസ്ത്യൻ_ടെസ്റ്റിമണി
Yes, Amen.. Aa വേദനകളെയെല്ലാം ദൈവം മാറ്റിയതിനായി സ്തോത്രം
@sruthiofking3445
@sruthiofking3445 Год назад
ഞാൻ ഇത്ര സമയം ഇരുന്നു മൊത്തം ഒരു testimony യും കേട്ടിട്ടില്ല but എ സാഷ്യം touch my heart. എന്തൊരു വിടുതലിൻ സാഷ്യം.
@esther41693
@esther41693 3 года назад
Thank you dear sister for your wonderful testimony 🙏🙏. പ്രിയ സഹോദരി, BR. സന്ദീപിന്റെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുക, ദൈവ സ്നേഹമുള്ളവനായി, യേശുവിനെ രക്ഷകൻ ആയി സ്വീകരിക്കുവാൻ,പ്രാർത്ഥിക്കുക,, അവന്റെ കടങ്ങൾ എത്രയും പെട്ടെന്ന് എല്ലാം വീട്ടി കിട്ടുവാൻ, നല്ലൊരു ജോലി സഹോദരന് ലഭിക്കുവാനും, ദയവായി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏GOD BLESS YOU 🙏🙏🙏🙏🙏🙏🙏
@Joseph-j9f
@Joseph-j9f Год назад
🙏🙏
@ക്രിസ്ത്യൻ_ടെസ്റ്റിമണി
Yesuvinte naamathil sandeepine theottu prarthikkunnu. Ella financial syrugglesum maaratte. Oru change undaakatte
@Newbeginingforall
@Newbeginingforall 2 года назад
എന്റെ പേര് ശ്രീരാജ്.ഞാനും അനേക വർഷങ്ങൾക്കു മുമ്പ് ദൈവത്തിന്റെ മഹാ കൃപയാൽ ലോകത്തിലെ ഏക രക്ഷകനായ യേശുവിനെ കർത്താവായി ഹൃദയത്തിൽ സ്വീകരിച്ചവൻ ആണ്. ആദ്യമായി സുവിശേഷം കേട്ടപ്പോൾ പുച്ഛവും, ഒരളവിൽ വെറുപ്പും തോന്നി. പക്ഷേ ദൈവം അനേക സംഭവങ്ങളിലൂടെ വ്യക്തിപരമായി, നിഷേധിക്കാനാവാത്ത വണ്ണം ദൈവത്തെ എനിക്ക് വെളിപ്പെടുത്തി തന്നു. ഞാൻ വിശ്വാസിയായി രണ്ടുവർഷത്തിനുശേഷം എന്നോട് എന്റെ വിശ്വാസത്തെ ചോദ്യം ചെയ്ത എന്റെ അമ്മയെ ദൈവം അത്ഭുതകരമായി രക്ഷിച്ചു. ഒരു പെന്തക്കോസ്ത് പാസ്റ്ററോ ദൈവമക്കളോ ഒന്നും സുവിശേഷം പറയാതെ തന്നെ ബൈബിളിലൂടെ മാത്രം ദൈവം അമ്മയ്ക്ക് ദൈവത്തിന്റെ അമൂല്യ സത്യങ്ങളെ വെളിപ്പെടുത്തി. ഒരു ആസ്മാ രോഗിയായിരുന്നു എന്റെ അമ്മ. യേശു കർത്താവിൽ വിശ്വസിച്ച ഏതാനും ദിവസങ്ങൾക്കകം അമ്മയ്ക്ക് ആസ്മ രോഗത്തിൽ നിന്നും വളരെ വിടുതൽ ലഭിച്ചു. ഇത് ജീവിക്കുന്ന ഏക സത്യ ദൈവത്തിന്റെ ഒരു സാക്ഷ്യമായി വിശ്വാസത്തെ എതിർത്തവർക്ക് പോലും അടയാളമായി തീർന്നു. ദൈവത്തിനു മഹത്വം
@stanleyc3571
@stanleyc3571 Год назад
God bless you Good testimony
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
ഈ സാക്ഷ്യത്തിന് മുന്നിൽ യേശുക്രിസ്തു വിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല 🙏👌👑
@sarammaninan1228
@sarammaninan1228 3 года назад
Sthothram hallelujah
@omanar4206
@omanar4206 3 года назад
God is love. praise the lord.blessingsashium. God bless sister
@nithinps7439
@nithinps7439 3 года назад
@@sarammaninan1228 aaaap a 9
@ക്രിസ്ത്യൻ_ടെസ്റ്റിമണി
ആമേൻ....🙏🙏🙏🙏
@rosevarghese1976
@rosevarghese1976 Год назад
ഈ വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിനായി ദൈവത്തെ ഞാൻ സ്തുതിക്കുന്നു. ഈ സഹോദരിയോട് ദൈവം ഇടപെട്ട ഓരോ നിമിഷങ്ങൾക്കുമായി ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ആ ശക്തി ഈ സഹോദരിയെ കേൾക്കുന്നവരി ലേക്കും പകരുവാൻ തക്കവണ്ണം കർത്താവ് ഇടയാക്കും എന്ന് വിശ്വസിക്കുന്നു. കർത്താവിന് സ്തോത്രം ചെയ്യുന്നു. 🙏🙏🙏💖💖💖
@divine-voice
@divine-voice 2 года назад
അഭിനന്ദനങ്ങൾ, പ്രിയ സഹോദരി! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
@sreedevies8367
@sreedevies8367 Год назад
യേശു ഇന്നും ജീവിക്കുന്നു ഈ സാക്ഷ്യംഎന്റെ ജീവിതത്തിനു അനുഗ്രമായിന്നു ദൈവം എന്നെ അൽമാവിൽ കരയിച്ചു ദൈവം ആസാദി കുടുംമ്പാതെയും പ്രിയ സഹോദരി കുടുംബത്തെയും ധരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@alwinsalphons8129
@alwinsalphons8129 3 года назад
ഈശോയേ നന്ദി.അങ്ങ് മാത്രം ഏകരക്ഷകൻ. സഹോദ രിയെയും കുടുംബത്തെയും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.🙏🙏🙏
@marykuttyxavier177
@marykuttyxavier177 Год назад
സ്തോത്രം യേശു അപ്പാ നന്ദി അനുഗ്രഹിക്കപ്പെട്ട ടെസ്റ്റിമണി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. മൂലമറ്റംഅടുത്താണ് എന്റെ വീട്.
@j4J6799
@j4J6799 3 года назад
Can't stop tears from flowing..what a Mighty GOD we serve...
@ക്രിസ്ത്യൻ_ടെസ്റ്റിമണി
ആമേൻ.. 🙏🙏🙏
@rakeshedachery3899
@rakeshedachery3899 3 года назад
Dislike അടിച്ചവരെയും യേശുവിന് എതിരെയും പറഞ്ഞവരെ എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു... വരുന്ന നാളുകളിൽ യേശുവിന് വേണ്ടി സാക്ഷിയായി മാറിയതിനായി നന്ദി 🙏
@sandeepsandz6748
@sandeepsandz6748 3 года назад
👍👍
@rakeshedachery3899
@rakeshedachery3899 2 года назад
@@Anugraha2021 always true 👍
@ഡിങ്കൻ-god
@ഡിങ്കൻ-god 2 года назад
ആദവും ഭാര്യയും മക്കളും പരസ്പരം ബന്ധപ്പെട്ടിട്ടാണ് ഇന്നുള്ള മനുഷ്യർ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവർ ഇന്ന് അങ്ങനെ ചെയ്യുന്നത് മ്ലേച്ഛം ആണ് എന്ന് പറയുന്നത് എന്തുകൊണ്ട്? യഹോവയെ തള്ളിയത് ആണോ? ട്രോളിയത് ആണോ!!!👍🏼💯പ്രപഞ്ചം മനുഷ്യ സൃഷ്ടി ആയ യഹോവയെക്കാളും മികച്ചത് ആണ്!! യഹോവ (ഒരുവൻ, ഒരുത്തൻ ) ആണ്. യഹോവ ആരാധ്യന്മാരിൽ ഒരുവൻ,,, ഒന്നിൽ കൂടുതൽ ഉണ്ടെങ്കിലേ ഒന്നിന് പ്രസക്തിയുള്ളു!! പ്രപഞ്ചം ഏകൻ എന്ന് പറയാൻ കഴിയില്ല,,, ഒന്നിൽ കൂടുതൽ ഉണ്ടെന്നു പറയാനും കഴിയില്ല!! പ്രപഞ്ചം അനാദി ആണ്!! ആദിയും അവസാനവും ഇല്ല!! യഹോവയെ അവൻ എന്ന് വിളിക്കുന്നു!! അവൻ എന്ന് പറഞ്ഞാൽ പുരുഷ വർഗ്ഗത്തെ സൂചിപ്പിക്കുന്നു!! പ്രപഞ്ചം, പുരുഷനോ, സ്ത്രീയോ അല്ല,, രണ്ടും കെട്ടതും അല്ല, രണ്ടും ചേർന്നതും അല്ല,,, യഹോവക്ക് അവന്റെ അടിമകളോട് ബാധ്യത ഉണ്ട്,, പ്രപഞ്ചത്തിനു ആരോടും ബാധ്യത ഇല്ല!! പ്രപഞ്ചം സർവ്വം ആണ്!! യഹോവ താൻ പറയുന്നതനുസരിക്കാത്തവരെ നശിപ്പിക്കുന്നു,,, പ്രപഞ്ചം ആരെയും നശിപ്പിക്കുന്നില്ല,,, അത് സ്വയം പരിണമിക്കുന്നു!! യഹോവ മറ്റൊരാളെ വച്ചു ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ തന്ത്രം പ്രയോഗിക്കുന്നു!!,, പ്രപഞ്ചം അങ്ങനെ ചെയ്യുന്നില്ല,ആഗ്രഹിക്കുന്നില്ല!! പ്രപഞ്ചത്തിലെ ഒരംശം ആണ് നമ്മൾ ഓരോരുത്തരും!! യഹോവക്ക് മനുഷ്യന്റെ വിവരം പോലും ഇല്ല,,,കാരണം,, മനുഷ്യൻ ഉണ്ടാക്കിയ ഒരു വാഹനം ഉദ്ദേശിച്ച പോലെ പ്രവർത്തിക്കാതയാൽ അതിനെ ശപിക്കില്ല, നരകത്തിലിടുകയുമില്ല,, അതിനെ വീണ്ടും ശരിയാക്കി ഉപയോഗിക്കുന്നു. യഹോവ തന്റെ സൃഷ്ടിയെന്നു അവകാശപെടുന്ന മനുഷ്യന് തെറ്റു പറ്റിയാൽ അവന് തിരിച്ചറിവ് കൊടുക്കുന്നതിനു പകരം അവനെ ശപിക്കുന്നു,, നരകത്തിലിടുന്നു,, യഹോവ തനിക്കു തോന്നുന്ന വസ്തുക്കളെ പ്രപഞ്ചത്തിലെ പദാർഥങ്ങൾ കൊണ്ട് സൃഷ്ടിക്കുന്നു,,, താൻ ഉദ്ദേശിക്കുന്ന പോലെയുള്ള റിസൾട് വരാത്തത് കൊണ്ട് അതിനെ നശിപ്പിക്കുന്നു,, പ്രപഞ്ചം ഒന്നും സൃഷ്ടിക്കുന്നില്ല,, ഒന്നും ഉണ്ടാക്കുന്നുമില്ല,, അതിന്റെ അകൃതിക്കും, സ്വഭാവത്തിനും മാറ്റം വരുന്നു!!! അത്രയെ യുള്ളൂ!! യഹോവയെക്കാളും മികച്ചത് പ്രപഞ്ചം തന്നെ!! പ്രപഞ്ചം ഒരു സംഭവം തന്നെ!! *സംഭവാമി* *യുഗേ* *യുഗേ!!* . 💛💛💛💛💛💛💛💛
@philomenajohn6974
@philomenajohn6974 2 года назад
Praise da Lord I heard first time
@rakeshedachery3899
@rakeshedachery3899 2 года назад
THE UNIVERSE IS NOT A CREATIVE FORCE AND DOES NOT ANSWER PRAYERS GOD IS THE CREATOR AND ANSWERS PRAYER "All things were made by him; and without him was not any thing made that was made." John 1:3
@sankarannairm3316
@sankarannairm3316 Год назад
സുമയേയുംകുടുബത്തേയുംദൈവദാസനേയുംശുശ്രൂഷയേയുംദൈവംധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ സാക്ഷ്യംകേൾക്കുന്നവർക്കുംഅനുഗ്രഹമായിതീരട്ടെ യേശുവേ നന്ദി യേശുവേസ്തോത്രം ആമേൻ
@alfred286
@alfred286 2 года назад
സഹോദരി ഈ testimoney എന്നെ ഒരുപാടു കരയിപിച്ചു. എന്നാലും ജീവിക്കുന്ന യാശു ദൈവത്തിന്റെ വലിയ സ്‌നേഹത്തെ ഓർത്തു നന്ദി പറയുന്നു യാശു , ദൈവ തേജസിന്റെ മുൻപിൽ കുബിടുന്നു 🙏🙏🙏
@babugeorge1826
@babugeorge1826 Год назад
A blessed testimony. May the almighty use Suma Sr. mighitely in the days to come. Finny Pr. & Santi Sr., you are doing a wonderful ministry. God bless.
@sindhuanu4600
@sindhuanu4600 Год назад
ഈശോയെ ഈ സിസ്റ്ററെ എടുത്തു ഉപയോഗിച്ചപോലെ എന്നെ എടുത്തു ഉപയോഗിക്കണം ദൈവമേ 🙏
@radhakrishnanar7459
@radhakrishnanar7459 3 года назад
ഈ സാക്ഷ്യം കേട്ട് അനേകർ യേശുവിനെ കണ്ടെത്താൻ ഇടവരട്ടെ എന്ന് പ്രാർതിക്കുന്നു സിസ്റ്റർ റെ ശക്തി കരിക്കട്ടെ.
@jjdrexel
@jjdrexel Год назад
Empty stomach, empty wallet, poverty, empty mind will teach you the best lessons of life. Best video I had ever seen. God bless Azadi TV team. A big salute to Suma. Inspire before your expire. I learned a lesson "Hard work & good faith can beat any challenge. Suma your mind is powerful than man. Any way I am happy God taken ur challenge. God is so good sending us angels on earth like this wonderful daughter of God. I was going to write for a song immediately full filled my wish. My mind say write a 100 pages. It does not permit. Success of ur UT is urs meekness, humility, politeness. Suma, ur forehead says ur courages.
@ക്രിസ്ത്യൻ_ടെസ്റ്റിമണി
ആമേൻ...🙏🙏🙏🙏
@claramma8940
@claramma8940 3 года назад
യേശുവേ നന്ദി 🙏🙏🙏 കരഞ്ഞു പോയി 😭😭😭 ഈ സാക്ഷ്യം കെട്ട് 🙏🙏🙏
@sunilgeorge3580
@sunilgeorge3580 2 года назад
അതേ.
@suseelagauri5211
@suseelagauri5211 3 года назад
യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയയോ എന്നുമുള്ളത് പേരുവെള്ളത്തിൻ ഇരച്ചിൽ പോലെ സ്തുതിച്ചീടുക അവന്റെ നാമം..
@jacobjosephvellathottam9090
ആ മേൻ . ഹല്ലേലുയ്യ യേശു ജീവിക്കുന്ന സത്യ ദൈവം അവിടുന്നാണ് സത്യ ദൈവത്തിന്റെ പുത്രനായ സത്യ ദൈവമെന്ന് ഭുവാസികൾ എല്ലാവരും അറിയുവാൻ ഇടയാക്കണമേ ആമേൻ
@philominakottayiljames7933
@philominakottayiljames7933 3 года назад
We are blessed to hear this testimony!!!!!! Thankyou Lord Almighty!!!!!!! Let God's Grace come up on us too!!!!!! Amen.
@melvinfesler2028
@melvinfesler2028 2 года назад
ഈ സാക്ഷ്യം കേട്ട് അനേകർ യേശുവിനെ കണ്ടെത്താൻ ഇടവരട്ടെ എന്ന് പ്രാർതിക്കുന്നു
@kvarghese9164
@kvarghese9164 2 года назад
sister I really cried all through yur testimony I am a 75 yr old man in toronto canada
@PrasadMendez
@PrasadMendez Год назад
God bless u 🙏
@sabithakalathil931
@sabithakalathil931 Год назад
What a blessed testimony. The best. She blamed no one. God's spirit is in her.
@jijomonkkunjumon7258
@jijomonkkunjumon7258 11 месяцев назад
നല്ല ടെസ്റ്റ് മണി ആയിരുന്നു നമ്മെ ഉദാരത്തിൽ വച്ച് തന്നെ പേര് ചൊല്ലി വിളിക്കുന്ന പിതാവ് നമ്മുക്കുണ്ട് കഷ്ടതയിൽ നമ്മെ ചേർത്ത് പിടിക്കുന്ന ദൈവം നാം വിശ്വാസിച്ചാൽ മഹത്യം കാണും ആമേൻ
@samjiphilip4894
@samjiphilip4894 3 года назад
Sister is an example of other believers. God bless you and your family. Amen.
@sunnyalexander8139
@sunnyalexander8139 3 года назад
I really cried and heard this sister testimony, she is blessed from almighty Lord. May the good Lord bless her abundantly. I am a Marthoma believer. Sunny Alexander Houston
@ക്രിസ്ത്യൻ_ടെസ്റ്റിമണി
ആമേൻ..🙏🙏🙏🙏🙏. God bless you sunny ബ്രദർ
@jancysebastian9327
@jancysebastian9327 3 года назад
So blissful and great testimony, I cannot control my tears it rolled it down, that much its heart touching testimony, may God bless you abundantly with his grace more and more 🙏🙏🙏🌹🌹🌹
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
ഈ അടുത്ത് ഇതുപോലെ ഒരു സാക്ഷ്യം ആരും കേട്ടു കാണുകയില്ല 🙏🌹🙏
@aviswanthanviswan4675
@aviswanthanviswan4675 3 года назад
ആമേൻ
@johnsondavidmadthil7072
@johnsondavidmadthil7072 3 года назад
@@aviswanthanviswan4675 ~
@devakyk1729
@devakyk1729 3 года назад
@@aviswanthanviswan4675 Ppppppp
@preamcyjohn7704
@preamcyjohn7704 2 года назад
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം സഹോദരിയുടെ സാക്ഷ്യം എന്നെ ശരിക്കും ബലപ്പെടുത്തി. Thank you Jesus 🙏🙏🙏🙏
@aneesha.m1804
@aneesha.m1804 3 года назад
നല്ല സാക്ഷ്യം🙇🙇... തങ്കൽ ആശ്രയിക്കുന്നവരെ ഒരുനാളും കൈവിടാത്ത ദൈവമാണ് നമ്മുടെ ദൈവം... 🙇
@ക്രിസ്ത്യൻ_ടെസ്റ്റിമണി
Yes, right, യേശു ഒരിക്കലും കൈ വിടില്ല
@sumi4307
@sumi4307 3 года назад
Heart touching testimoni. Really not possible to hear without watered eyes and heart. Praise the lord, Amen
@jacobmatthew7889
@jacobmatthew7889 3 года назад
ആറ് കഷ്ടത്തിൽനിന്ന് അവൻ നിന്നെ വിടുവിക്കും ഏഴാമത്തേതിലുംതിന്മ നിന്നെ തൊടുകയില്ല.ഇയ്യോബ് 5:19.
@Wordofgod2K23
@Wordofgod2K23 3 года назад
ഞാൻ അറിയും സുമ sis നെ... ദൈവം അനുഗ്രഹിക്കട്ടെ
@georgeputhenkalayil9095
@georgeputhenkalayil9095 2 года назад
പ്രീയ സഹോദരിയുടെ കണ്ണീരിൻ്റെ വിലയുള്ള സാക്ഷ്യം ഞാൻ കേട്ടു - സൗഖ്യദായകനായ യേശു ആമകളെ തൻ്റെ സ്വന്തമാക്കി തീർത്തു - അനേകർക്ക് വിശ്വാസത്തിൽ ഉറച്ചു നില്ക്കുവാൻ ഈ സാക്ഷ്യം ബലപ്പെടുത്തുന്നു - അമ്മേൻ
@sajibiju847
@sajibiju847 3 года назад
Great God..Such a powerful testimony..Tears was overflowing from my eyes throughout this testimony..heart touching.May God bless you abundantly sister Suma. God bless you dear Pastor and fmly
@jobkv08
@jobkv08 3 года назад
ഹൃദയ വേദനയോടെ യുള്ള പ്രാർത്ഥന ദൈവം. കൈകൊണ്ടതിന് ദൈവത്തെ സ്തുതിക്കുന്നു
@thomasjoseph9469
@thomasjoseph9469 3 года назад
യേശു ജനിച്ചിട്ടില്ലാ എന്നു പറയുന്നവരുടെ മുമ്പിൽ യേശു ജീവിക്കുന്നവനാണ് എന്ന് കാണിച്ചു കൊടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷം യേശു അനുഗ്രഹിക്കട്ടെ
@ക്രിസ്ത്യൻ_ടെസ്റ്റിമണി
Amen..🙏🙏.. Jeevikkunna sakshyangal iniyum undakatte
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
വിസ്വാസിക്കുന്ന വരിൽ ദൈവത്തിന്റെ പ്രവർത്തി എങ്ങനെയാണ് നടക്കുന്നത് ഒരു മനുഷ്യന്റെ ചിന്തകൾക്കു അപ്പുറത്താണ് സംഭവിക്കുന്നത് 🙏👌👑
@Beena-z1r
@Beena-z1r 3 года назад
അതേ br.... യേശുവിനെ യഥാർത്ഥമായി രുചിച്ചറിഞ്ഞവർക് മാത്രമേ അത് പറയാൻ പറ്റുകയുള്ളു.... യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ 🙏🙏🙏praise the lord..
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
@@Beena-z1r സത്യം 🙏എന്റെ അനുഭവങ്ങൾ ഈ സാക്ഷ്യത്തിലൂടെ കടന്നു പോയി. 🙏
@MARTINVV-mu9ye
@MARTINVV-mu9ye 3 года назад
@@Beena-z1r ആമേൻ 🙏👌
@paulpynadath5208
@paulpynadath5208 3 года назад
സിസ്റ്ററിന്റെ ഈ ശക്തമായ ദൈവാനുഗ്രഹം കേട്ടതിൽ ദൈവത്തിനു സ്തുതി 🙏 🙏🙏
@cicyraju5281
@cicyraju5281 2 года назад
Daivame Eee testimony Enjalium vyaparikkename Aanekarkku Eee Saksham anugrahamakatte GOD blesses Suma Mol and family members, Relatives and neighbors and all. Aanugrahikkapetta Aanubhavasaksham Eee Saksham Enjalium Parivarthichu. Nandhi Daivame
@elizabethjohnson202
@elizabethjohnson202 2 года назад
Othiri prayasangal ANUBAVICHA Sthree. May God bless these pastor's.
@ajinjohn7889
@ajinjohn7889 2 года назад
Really i cried like any thing..May God bless this channel as well as Sr.Suma & family 🙏🙏🙏
@danielkjkrupa8713
@danielkjkrupa8713 11 месяцев назад
Praise The Lord God bless you.
@krishnakumarchembotethodi3701
@krishnakumarchembotethodi3701 3 года назад
സിസ്റ്റർനെ.... ദൈവം സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ.... 🙏🙏🙏💕🌹🌹🌹
@shajusamuel175
@shajusamuel175 2 года назад
സിസ്റ്ററെ, satheesh brother....കണ്ണീരോടെ അൽമാസന്തോഷത്തോടെ.... സ്തോത്രം....
@georgemathew2891
@georgemathew2891 2 года назад
@@shajusamuel175 Q aq aq q1
@rajusissy1
@rajusissy1 3 года назад
Such a Blessed Testimony , oh my Jesus how great thou art.
@ക്രിസ്ത്യൻ_ടെസ്റ്റിമണി
ആമേൻ..🙏🙏🙏🙏
@bijupaulose9084
@bijupaulose9084 Год назад
Wonderful Testimony!!!!! അത്രയും കരയിപ്പിച്ച ഒരു സാക്ഷ്യം മുൻപു കെട്ടില്ല
@thomasvarghese8049
@thomasvarghese8049 3 года назад
ക്രിസ്തുവിന്റെ സ്നേഹത്തിന്റെ മുമ്പിൽ ഒത്തിരി കരഞ്ഞു. സഹോദരിയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@kunjumolmohandas9626
@kunjumolmohandas9626 3 года назад
Amen
@kunjumoltharakan9793
@kunjumoltharakan9793 3 года назад
5t⁶
@jayamoljoseph6283
@jayamoljoseph6283 3 года назад
Praise the Lord Jesus
@jayamoljoseph6283
@jayamoljoseph6283 3 года назад
Let God bless you with success may God be blessed through you
@jayamoljoseph6283
@jayamoljoseph6283 3 года назад
Really wonderful testimony
@joyjoseph5328
@joyjoseph5328 3 года назад
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@jancyshibu1472
@jancyshibu1472 8 месяцев назад
Amen
@lijisajan7223
@lijisajan7223 3 года назад
A blessed testimony and blessed programme may God bless sister and family
@abrahame.m.2392
@abrahame.m.2392 2 года назад
Let this testimony go allover the world.
@joykakkathuruthel5191
@joykakkathuruthel5191 2 года назад
Every witness helps me to compare my faith and strengthen me.sister may God bless you and aazadi tv. I PRAY FOR YOU SISTER.
@elizabethjohnson202
@elizabethjohnson202 2 года назад
I was crying continuously May God bless you sister👭 abundantly👍👍👍👍👍👍
@georgejoseph6828
@georgejoseph6828 2 года назад
വളരെ നല്ല സഹോദരി ദൈവം ചെയ്തു നല്കിയ നല്ല അനുഗ്രഹം ലോകത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി വെളിപ്പെടുത്തി ദൈവം അനുഗ്രഹിക്കട്ടെ
@shirleyarun5202
@shirleyarun5202 3 года назад
Heart touching testimony of sister Suma.Very encouraging!God Bless you sister.Long to meet you.
@Lifelinetruth
@Lifelinetruth 3 года назад
ദാവീദിന്റെ പുത്രനായ യേശുവേ രക്ഷകാ ദൈവപുത്രാ എന്നെ സൗഖ്യപ്പെടുത്തണമേ
@minisamuel9372
@minisamuel9372 3 года назад
ഈ സിസ്റ്ററിന്റെ ദൈവം തന്നെയാ സഹോദരനും ഉള്ളത്. ദൈവം സഹായിക്കും പ്രാർത്ഥിച്ചാൽ മതി 🙏🙏
@tessthomas3960
@tessthomas3960 3 года назад
In tears listening to this. So powerful. Thank you for sharing.
@lizageorge2241
@lizageorge2241 2 года назад
Glory to Jesus, I was crying full time Blessed testimony 🙏
@a.tabraham1180
@a.tabraham1180 3 года назад
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം അനേകരെ രക്ഷയിലേക്ക് നടത്തട്ടെ എന്ന് ആശംസിക്കുന്നു
@babygirija6305
@babygirija6305 3 года назад
God bless you pastor and family ❤️ and Suma sister family ❤️
@sobhapkumar5855
@sobhapkumar5855 3 года назад
Anumgrahikkapetta sakshyam Nalla voice, karanjukondu ee sakshyam kettathu god bless you sister
@mollysam9685
@mollysam9685 3 года назад
Praise God for His mercies and grace. May God Almighty Lord Jesus Christ's name be glorified. Amen.
@princyjohnson4345
@princyjohnson4345 11 месяцев назад
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ❤️❤️
@sherlimathew8137
@sherlimathew8137 3 года назад
A blessed testimony. I am also blessed with my Amma's tearful fasting prayers.
@pushpangathank9244
@pushpangathank9244 2 года назад
I have heard this testimony with full tears till the end.praise the lord.
@thomasmathew4067
@thomasmathew4067 Год назад
I Watch form U S A glory to God now time is night 11 .45
@remanandan3516
@remanandan3516 3 года назад
Jeeviyhathil thottupoyi yesuve rakshikkene rogabarathalum kadabarathalum viduthal venam hallelujah
@minitommy2000
@minitommy2000 3 года назад
May God bless dear sister.Especially ur mom,mother in law,Daniel appechan,pr.koshy,Pr.Jose , and all....😍😍😍.really blessed with this testimony...you will be a great blessing to many
@suneethan183
@suneethan183 2 года назад
Yeshuve sarvashakthanaya thamburane angekku sthuthi
@suneethan183
@suneethan183 2 года назад
L
@ക്രിസ്ത്യൻ_ടെസ്റ്റിമണി
Amen..🙏🙏🙏🙏 ഇനിയും അനേക സാക്ഷ്യങ്ങൾ ഉണ്ടാകട്ടെ. യേശു നല്ലവൻ
@fingershorts2029
@fingershorts2029 3 года назад
I am blessed to hear this message dear sister.....God Bless you more 🙏🙏🙏
@neenagabriel7487
@neenagabriel7487 3 года назад
യേശു ക്രിസ്തു ഇന്നും എന്നും ജീവിക്കുന്ന ഏക രക്ഷകൻ, ആമേൻ 🙏
@Geo-zu6zk
@Geo-zu6zk Год назад
Super testimonies May God bless you all
@jessyandrew1494
@jessyandrew1494 3 года назад
That was a great testimony, may God bless you sister and both your family.
@alphonsammastephen9072
@alphonsammastephen9072 2 года назад
What a miraculous Testimony.... God bless you and your generation sister... pray for my family...
@ക്രിസ്ത്യൻ_ടെസ്റ്റിമണി
ആമേൻ..🙏🙏🙏
@dayarani2200
@dayarani2200 3 года назад
Praise the lord. Wonderful testimony
@alicemani3031
@alicemani3031 2 года назад
Sthothram god bless you sister for your blessed testimony thank you pr finny
@jancyshibu1472
@jancyshibu1472 8 месяцев назад
Amen amen amen
@elizabethpaul1855
@elizabethpaul1855 3 года назад
Very powerful testimony God is great. God bless you sister abundantly and pastor family also waiting for another powerful testimony thank you.
@kiranupvlogg7365
@kiranupvlogg7365 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gYYIsvE2j6E.html
@tomy2025
@tomy2025 3 года назад
Prayer for my family with daughters
@aleykuttythomas3744
@aleykuttythomas3744 3 года назад
I really cried when heard the testimony.. Praise the Lord
@manofgod7155
@manofgod7155 3 года назад
ഇതുപോലെ ഹെപ്പറ്റൈറ്റിസ് ബി എന്ന അസുഖം കാരണം ഗൾഫിൽ പോകാൻ കഴിയാതെ വന്ന എനിക്ക് ദൈവം ദൈവദാസൻ മുഖാന്തിരം ഞാൻ ഗൾഫിൽപോകും എന്നു പറഞ്ഞു ഇപ്പൊൾ 8 കൊല്ലമായി ഗൾഫിൽ ആയിരിക്കുന്നു Jesus Christ is enough for us യേശു എല്ലാത്തിനും മതിയായവൻ ❤️❤️ Hallelujah hallelujah hallelujah
@linimariam777
@linimariam777 3 года назад
നമ്മുടെ കർത്താവിനെ കാൽ വലിയൻ ആരും ഇല്ല...ആകാശവും ഭൂമിയും സൃഷിടിച്ച കർത്താവിന്റെ namam വാഴ്ത്തപ്പെടട്ടെ....
@sandeepsandz6748
@sandeepsandz6748 3 года назад
🙏🙏🙏
@kunjukunjammakochumman7943
@kunjukunjammakochumman7943 3 года назад
l
@kunjukunjammakochumman7943
@kunjukunjammakochumman7943 3 года назад
ll
@shirlyjosemon437
@shirlyjosemon437 3 года назад
Praise the Lord. Penthacosthukarude mahatham hallelujah hallelujah hallelujah Glory to God.God bless you mol🙏🙏🙏🙏
@mathewozhumannil5790
@mathewozhumannil5790 3 года назад
യേശു ഇന്നും ജീവിക്കു .ന്നു
@shirlyjosemon437
@shirlyjosemon437 3 года назад
Yes penthacosthukarude Deivathinte mahatham. Ella Deivathekalum prethiyekatha ulla Sarvasakthanaya athisresttanaya nammude Deivam. Sthothram.
@newyork7257
@newyork7257 2 года назад
e sakshyam keettapol valare sankadam vannu sister god bless u with god is love
@johnz777z
@johnz777z 2 года назад
beautiful testimony jesus lives transforming life
Далее