Тёмный

ആ കടം താൻ വീട്ടില്ലെന്ന് kpac ലളിതയോട് ഒടുവിൽ ഉണ്ണികൃഷ്ണൻ ! 

Подписаться
Просмотров 137 тыс.
% 1 425

പ്രസവിച്ചു കിടന്ന ഭാര്യയെ കാണാൻ പോകാൻ പൈസ ഇല്ലാതിരുന്നപ്പോൾ KPAC ലളിത സാഹായിച്ചതിനെക്കുറിച്ച് ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ !!
#AmritaTV #Samagamam #KPACLalitha #MalayalamFilim #Actress #condolences #RIP

Развлечения

Опубликовано:

 

25 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@7notesMusics
@7notesMusics 2 года назад
പകരം വെക്കാനില്ലാത്ത പ്രതിഭകൾ...🙏🙏🙏 ഇവരൊക്കെ ഉള്ള ആ മലയാള സിനിമ... ❤ അതൊക്കെ ഒരു കാലം... ഇനിയൊരിക്കലും തിരിച്ചു വരാത്ത വസന്ത കാലം 😢... പ്രണാമം 🙏🙏🙏
@meet7520
@meet7520 2 года назад
Ivarde koode okke abhinayicha aa pazhaya alkkar bhagyavanmar
@Jo-qp6mw
@Jo-qp6mw Год назад
🥰🥰🥰🥰.... Athe ini orikalum sambhavikatha koottukettu.... Atharam malayala thanima niranha laalithyamarnna kadhakaliloode gambheera charecter ulla kathapathrangal niranha nishkalankamaya hasyathiloode kaalathe adhi jeevicha cinemakal....
@shibukonni1536
@shibukonni1536 Год назад
സുവർണ കാലം
@chinjusumith811
@chinjusumith811 2 года назад
അമ്മ മരിച്ചു കഴിഞ്ഞു കാണുന്നവർ എത്രപേരുണ്ട് ഈ video
@geethakrishnan9857
@geethakrishnan9857 Год назад
നെടുമുടി, kpac ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ മൂന്ന് പേരും പോയെങ്കിലും ആ കഥാപാത്രങ്ങൾ അനശ്വരങ്ങൾ ആണ് 💜💜💜💜
@reghunathan3744
@reghunathan3744 2 года назад
വില പിടിപ്പുള്ള രത്നങ്ങൾ... ❤
@shibinbasheer9581
@shibinbasheer9581 2 года назад
ആ കഥയിൽ ഒരു നൊമ്പരമുണ്ട്.. രണ്ടു പേരും കടങ്ങളുടെ രാജാക്കളായിരുന്നു.. 😪😪😪പാവം.. 😪😪
@psps309
@psps309 2 года назад
Sathyam
@ravishankarmrattukal8630
@ravishankarmrattukal8630 2 года назад
മൂന്നാളും എനിക്കേറെ പ്രിയപ്പെട്ടവർ.... ശരിക്കും പകരം വയ്ക്കാനില്ലാത്തവർ പ്രണമിക്കുന്നു 🙏🙏🙏💕💕💕
@swathanthranchintonmukhan
@swathanthranchintonmukhan 2 года назад
KPAC Lalitha, Nedumudi Venu and Oduvil Unnikrishnan were world-class actors. They are among the finest actors India has ever produced. They were National Award winners and belongs in the league of other fine actors/actresses of Indian Cinema including Sathyan Master, Thilakan, PJ Antony, Kottarakkara, Sukumari, Sharada, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Indrans, Kalpana, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@athiram.s580
@athiram.s580 2 года назад
എല്ലാവരെയും ഒരു പാട് miss ചെയുന്നു 😔😔😔
@priyankap7252
@priyankap7252 2 года назад
ഒടുവിൽ ചേട്ടനെ ഓർക്കാത്ത നാളുകൾ എന്റെ മനസ്സിൽ ഇല്ല....
@chandrikadevid3671
@chandrikadevid3671 2 года назад
അരങ്ങൊഴിഞ്ഞ അഭിനയ പ്രതിഭകൾക്ക് മുന്നിൽ പ്രണമിക്കുന്നു.
@nodramazone
@nodramazone Год назад
3 legends. Can’t believe they are not with us. Actually they live through the characters forever ❤
@deepakkootteeri4904
@deepakkootteeri4904 Год назад
Oduvil... Mamukoya.. kings of natural acting..🥰🥰
@sameersalam3599
@sameersalam3599 2 года назад
മഹാ പ്രതിഭകൾ.. പക്ഷെ കുറെ കാലം ആയി ഇവർക്ക് പറ്റിയ റോൾ ഒന്നും നമ്മുടെ സിനിമയിൽ ഇല്ല
@sameers3581
@sameers3581 Год назад
ഒടുവിൽ, ശങ്കരാടി, നെടുമുടി, ഇന്നസെൻ്റ്, മാമുക്കോയ ഇവരൊക്കെ ഒരുമിച്ച് ഒരു ഇൻ്റർവ്യൂവിൽ കാണാൻ പറ്റി ഇരുന്നങ്കിൽ. സത്യൻ അന്തിക്കാട് സിനിമകൾ കാണാൻ ഉള്ള ഏറ്റവും വലിയ പുണ്യം ഇവരെ ഒന്നിച്ച് കാണാം എന്നത് ആയിരുന്നു
@praisearun6730
@praisearun6730 2 года назад
Salute for the best friendship. The three legends..
@balkeesshahulshahul2322
@balkeesshahulshahul2322 2 года назад
എല്ലാവരും പകരം വെക്കാൻ ആളില്ലാത്ത പ്രതിപകൾ 🌹🌹🌹
@rajendrankavilkambrath7769
@rajendrankavilkambrath7769 2 года назад
അഭിനയ പ്രതിഭകൾ. നെടുമുടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, KPAC ലളിത ഈ മൂവർകും ഇവർ മാത്രം പകരക്കാർ. Even one small face expression of Oduvil unnikrishnan give you 1000 words dialogue meaning.Real loss to Malayalam cinema.
@sasidharansasi5105
@sasidharansasi5105 2 года назад
We are lucky to live in the generation.Thank God .' Prakaram vekkanaavathaver'.
@sabarikrishna6556
@sabarikrishna6556 2 года назад
miss you ....oduvil, nedumudi, ippa dha....lalitha chechi......nalla ormakal.....
@ganeshtanur5033
@ganeshtanur5033 2 года назад
ഒടുവിൽ ഗ്രാമീണതയുടെ നേർക്കാഴ്ച '
@shahidn3851
@shahidn3851 Год назад
മലയാളത്തിലെ ഈ മൂന്ന് മഹാ പ്രതിഭകൾക്ക് പ്രണാമം
@UshaKumari-vd3wv
@UshaKumari-vd3wv 2 года назад
Daivame moonnuperum innillallo.😭😭😭♥️♥️♥️
@ignitewings5418
@ignitewings5418 2 года назад
എങ്ങനെ ഇത് കാണാനാകും 😢😢😢
@unknownking6291
@unknownking6291 2 года назад
Legends 🦋🦋🦋🦋🕊️🕊️🕊️🕊️❤️
@shoukathali9871
@shoukathali9871 2 года назад
ഈ നാല് പേരോടൊപ്പം ശങ്കരാടിയും പറവൂർ ഭരതനും കൂടി വേണം
@ratheeshvelumani3391
@ratheeshvelumani3391 2 года назад
🙏🙏
@ebinbabz
@ebinbabz Год назад
അയ്യോ ഇവരുടെ കൂടെ പോണം 😔😔😔🌹🌹🌹
@kvsugandhi9921
@kvsugandhi9921 2 года назад
🙏🙏🙏
@honest6648
@honest6648 Год назад
😔😔😔
@rajivinod5665
@rajivinod5665 2 года назад
😔🙏🙏🙏🙏
@ruok5404
@ruok5404 Год назад
ഈ അഭിനയ പ്രതിഭകളെല്ലാം മരിച്ചു 😭, അന്തിക്കാട് ഒഴിച്
@avinashputhukandiyil3309
@avinashputhukandiyil3309 2 года назад
Legends
@mdiddy765
@mdiddy765 Год назад
Oduvil ❤️
@sreeshasatheesh6343
@sreeshasatheesh6343 2 года назад
😭😭😭😭🙏🙏🙏🙏moonu perkum
@salmamc5711
@salmamc5711 2 года назад
😥😥😥
@rabeenashakeer7150
@rabeenashakeer7150 2 года назад
Ellarum povum.pakshe ivare ingane kanumbol sankadam thonnunnu.chayakadakaran rol oduvil chettane pole act cheyyunna veroralilla.athpole thanne achanammayayi nedumudi chettan Lalitha chechi.ivarellem jeevikukayayirunu kadhapathramayi.
@unnikrishnan8053
@unnikrishnan8053 2 года назад
ഇത് full ആയിട്ട് ഇടണം
@praseenare1602
@praseenare1602 2 года назад
Love you all
@vidhyaanoob8992
@vidhyaanoob8992 2 года назад
Bakki kudi upload cheyyavo
@kadhaanandhanam1062
@kadhaanandhanam1062 2 года назад
❤️❤️🌹🌹
@kochukoshy6359
@kochukoshy6359 2 года назад
ഫുൾ എപ്പിസോഡ് ഇടുമോ
@minirk1882
@minirk1882 2 года назад
❤️❤️❤️
@mysticguy9191
@mysticguy9191 Год назад
ഇന്നത്തെ തലമുറ ചീഞ്ഞ ഓരോന്ന് പുകച്ചു പബ്ലിസിറ്റിക്ക് വേണ്ടി ഇൻ്റർ്യൂവിനു വന്നു ഓരോ പോകൃതരം കാണിക്കുന്ന പോലെ ആല്ല. ഇവരുടെ അ വാക്കുകളിലുണ്ട് അവർ അന്നു കടന്നുവന്ന പച്ചയായ യാഥാർത്ഥ്യങ്ങളുടെ അനുഭവം. ഇവരാണ് യഥാർത്ഥ കലാകാരന്മാർ. ഇവരുടെ കാലഘട്ടത്തിൻറെ ചെറിയൊരു കാലയളവിൽ എനിക്കും ജീവിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്.
@chanduclouds3294
@chanduclouds3294 8 месяцев назад
Satyan looks young... Ith from which year?
@divyachandran7676
@divyachandran7676 2 года назад
Ithonum kaanan thonnunila sankadam aavunu...Thirichu kittilalo evare namukeni😢
@nasarkallara
@nasarkallara 2 года назад
കരച്ചിൽ വരുന്നു
@sanjithsanju4776
@sanjithsanju4776 2 года назад
Njengade place Keralassery
@dennizbethlahem
@dennizbethlahem 2 года назад
Ivare okke arkkum replace cheyyan pattathilla ❤️
@jyothipk7334
@jyothipk7334 2 года назад
Ithokeyanu friendship.
@Lover_1431
@Lover_1431 Год назад
Deeply missing U Legends🥹
@jaslijose8396
@jaslijose8396 2 года назад
Anubhava sambathulla ......pachayaaya jivithangal.....aarunu ivarellam....iniyum illalo enu orkkumbol manasinu oru vishamam...orikkalum pakaram vakkan aavatha kalaa prethibhakal
@bloodbuilt
@bloodbuilt Год назад
All things must pass..... 😓😓😓😓😓😓😓😓
@athiraanil4712
@athiraanil4712 2 года назад
Ivaronnum ini thirich varillallonn orkumpol😌😌
@livinradhalivinradha3032
@livinradhalivinradha3032 2 года назад
ഈ ഒടുവിലിന്റെ കുടുംബത്തെയും മരണശേഷം തിരിഞ്ഞു നോക്കിയത് ദിലീപ് മാത്രമാണ്
@sirajva858
@sirajva858 2 года назад
വടക്കാഞ്ചേരിയുടെ അമ്മ
@thekkedanaliakbar1888
@thekkedanaliakbar1888 2 года назад
Entha para pakr am prane ella ellame ormel
@nibrasmilwas4709
@nibrasmilwas4709 2 года назад
Big loss to malayalam film industry Eni ivaruda oka sthanath are enulla oru valiya question mark unde malayala cinemayil... Thilakan illa agana atra per... Jagathy Sreekumar ivar arum illatha malayala cinema
@banurayeef7865
@banurayeef7865 2 года назад
😒😒😒
@navazummer8322
@navazummer8322 2 года назад
Legends