Тёмный

'ആ കുടുംബത്തിന് ഇനി മുന്നോട്ട് പോകാൻ സർക്കാരിൻ്റെ പിന്തുണ വേണം' | Arun Kumar | Arjun Rescue 

REPORTER LIVE
Подписаться 2,6 млн
Просмотров 99 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@user-ir6br6jb2j
@user-ir6br6jb2j Месяц назад
ഡോക്ടർ അരുൺകുമാറിന്റെ ലെവൽ തന്നെ സമൂഹത്തിൽ മാറി ❤അദ്ദേഹം നല്ലൊരു മാധ്യമപ്രവർത്തകൻ എന്നതിൽ ഉപരി സമൂഹത്തോട് കടപ്പാടുള്ള നല്ല മനുഷ്യനും കൂടിയാണ് എന്ന് തെളിയിക്കപ്പെട്ടു ❤❤❤❤
@sree1975
@sree1975 Месяц назад
😂ട്രോളി യത് ആണ് അല്ലേ
@hamshed5001
@hamshed5001 Месяц назад
@@sree1975കുറച് മനുഷ്വത്വം pls
@anakhakk3359
@anakhakk3359 Месяц назад
@mohamedjowhar1684
@mohamedjowhar1684 Месяц назад
സത്യം അരുൺ ജി ❤❤❤
@mohamedjowhar1684
@mohamedjowhar1684 Месяц назад
​@@sree1975നിനക്കൊകെ ഇത് ട്രോളാലായി തോന്നുതിൽ അത്ഭുതമൊന്നുമില്ല. ഇങ്ങനെയുളളഒരവസ്ഥ നിന്റെ കുടുംബത്തിലാനുണ്ടായത് എങ്കിൽ മാധ്യമങ്ങളടക്കം ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കിൽ ആരും ഒന്നും ചെയ്യുന്നില്ലെങ്കിൽ ഒരു ഇടപെടലും നടത്തുന്നില്ലെങ്കിൽ നിന്റെ രാഷ്ട്രീയവും മതവുമൊക്കെ തൽകാലം മാറ്റി വെച്ച് ചിന്തിക്ക്,എന്നിട്ട് നിനക്കൊരു ഉത്തരം കിട്ടുന്നെങ്കിൽ നിന്റെ ഇത്തരം പരിഹാസങ്ങൾക്ക് നീ മുതിരില്ല. വേദന തിന്ന് ജീവിക്കുന്ന ഒരു കുടുംബത്തിന് താങ്ങാവാൻ മനുഷ്യത്വം വറ്റിയിട്ടില്ലാത്ത മലയാളികളുടെയും,റിപ്പോർട്ടർ ചാനൽ അടക്കമുള്ള ചാനലുകളുടെയും ഇടപെടലും സാന്നിധ്യവും ആ കുടുംബത്തെ സംബന്ധിച്ച് വലിയൊരളവോളം ആശ്വാസം ആയിട്ടുണ്ടാവും. എല്ലാവരും ഉറ്റുനോക്കുകയും പ്രിയപ്പെട്ട ഡോ :അരുൺജിയുടെ ഓരോ വിഷയത്തിലും ഇടപെട്ട്കൊണ്ട് ജില്ലാ കളക്ടർ, sp, എംഎൽഎ, എംപി അടക്കമുള്ളവരെ ബന്ധപ്പെട്ടും തെറ്റുകൾ ചൂണ്ടി കാണിച്ചും മിനിറ്റുകൾക്കൊണ്ട് കിട്ടുന്ന വാർത്തകൾ റിപ്പോര്ട്ട് ചെയ്‌തും പുറം ലോകത്തെ അറിയിക്കുവാൻ കാണിച്ച ആ മനുഷ്യത്വപ്രവർത്തിയെ ഒരിക്കലും ചെറുതായി കാണാനാവില്ല. ഒരുപക്ഷെ ഒരു രാഷ്ട്രീയ ക്കാരനോ ഭരണ കർത്താക്കളോ ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങളും ഒരു ചാനൽകൊണ്ട് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച ഡോക്ടർ അരുൺജി അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ അറിയിക്കുന്നു 🤝
@sangeethapk5130
@sangeethapk5130 Месяц назад
ആ ഭാര്യയുടേയും അമ്മയുടേയും വേദന അവരിൽ ജീവനുള്ളിടത്തോളം മാറില്ല. എന്തായാലും എന്തെങ്കിലും അദ്ഭുതം സംഭവിക്കട്ടെ... ആകുഞ്ഞുമോന് അവൻ്റെ അച്ഛനെ തിരിച്ചു കിട്ടട്ടെ.. പ്രാർത്ഥനകൾ..
@rejithamolpk
@rejithamolpk Месяц назад
ഇനി തിരിച്ചു കിട്ടട്ടെ എന്നത് തന്നെ തെറ്റായ ചിന്ത ആണ് അവിടെ അത്ര വലിയ പ്രശ്നം ആണ് ഉണ്ടായത് 😢
@muhammedramsan6841
@muhammedramsan6841 Месяц назад
എത്രയോ കാര്യങ്ങൾക്ക് നമ്മൾ മലയാളികൾ ഒന്നിച്ചു നിന്ന് സഹായിച്ചു ഇതിനു നമ്മൾക്ക് ഒന്നിച്ചു നിന്ന് ചെറിയ ഒരു തുക സമാഹരിച്ചു ആ കുടുംബത്തെ സഹായിച്ചു കൂടെ 🙏
@sindhuravindran5528
@sindhuravindran5528 Месяц назад
സത്യമാണ് . എൻ്റെ മകനോ സഹോദരനോ പോലെ തോനുന്നു. ഇത്രയും പെട്ടെന്ന് അർജുനെ കിട്ടനെ എന്ന് പ്രാർത്ഥിക്കുന്നു. എൻ്റെ മൂത്ത മകൾ anju and makan arjun aanu
@user-pj1ck9ej8b
@user-pj1ck9ej8b Месяц назад
🤲🏻🙏🏻
@psanair7902
@psanair7902 Месяц назад
Ivan fraud
@user-ms5wm5bt9r
@user-ms5wm5bt9r Месяц назад
സർക്കാർ, ഈ കുടുംബത്തിന് സഹായമായി അർജുൻ്റെ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ തയ്യാറായി ആ കുടുംബത്തിനെ ചേർത്ത് നിർത്തണം. പ്രിയ അരുൺ ജീ നിങ്ങൾ സർക്കാരിന് മുന്നിൽ ഇത് ഉന്നയിക്കണം. സർക്കാർ തന്നെ ഇത് മനസ്സിലാക്കി മുന്നിട്ട് വരണം. ഒരു അപേക്ഷയാണ്. 🙏🙏
@shaanantony5121
@shaanantony5121 Месяц назад
എന്നാപ്പിന്നെ പബ്ലിക് സർവീസ് കമ്മിഷൻ പിരിച്ചുവിട്ടിട്ട് എല്ലാ സർക്കാർ ജോലിയും അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് കൊടുക്കാം
@user-ms5wm5bt9r
@user-ms5wm5bt9r Месяц назад
@@shaanantony5121 സിറാജ് പത്രപ്രവർത്തകൻ അപകടത്തിൽ പെട്ടപ്പോൾ ഭാര്യക്ക് സർക്കാർ ജോലി നല്കിയിട്ട് അധികമായില്ല
@user-lc6pq9hy8k
@user-lc6pq9hy8k Месяц назад
മാധ്യമങ്ങൾ നാടിന്റെ വിളക്ക് 🙏. റിപ്പോർട്ടർ channel 👍🇮🇳. Dr അരുൺ sir ❤️.
@AniAni-ws3nk
@AniAni-ws3nk Месяц назад
Dr അരുൺ sir❤️❤️
@Vlog-vibes24
@Vlog-vibes24 Месяц назад
അരുൺ ഞാൻ പറയുന്നു ആ അപകടത്തിൽ അർജുൻ ഉണ്ടായിരുന്നു പക്ഷെ ആരോ രക്ഷകൻ ആയി ഇപ്പൊ എവിടെയോ ചികിത്സയിൽ ഉണ്ട് വൈകാതെ തിരിച്ചു വരും.. അപകട നില തരണം ചെയ്തു നമ്മളെ എല്ലാം അത്ഭുതപെടുത്തി അർജുൻ കടന്ന് വരും... ഒരു രക്ഷകന്റെ കരങ്ങളിൽ അർജുൻ സുരക്ഷിതം ആണ്.... സംഭവിക്കും ഇങ്ങനെ തന്നെ.....
@annatheresa6454
@annatheresa6454 Месяц назад
Athe anikum angnae yanu thonnunthu. Arjun epozhumm jeevanooduu ondd. Avan thirchu varum annu
@bindus1403
@bindus1403 Месяц назад
Njanum angane aanu vicharikkunnathu 😢
@RafeeqAuto
@RafeeqAuto Месяц назад
💯💯💯👍🏻
@Vlog-vibes24
@Vlog-vibes24 Месяц назад
ആരുടെയോ കരങ്ങളിൽ ചികിത്സയിൽ ആണ് അർജുൻ ഉള്ളത്... ഇപ്പൊ നടക്കുന്ന ഒന്നും അറിയാൻ കഴിയുന്നില്ല... എന്നാൽ അധികം വൈകാതെ തിരിച്ചു എത്തും ജീവനോടെ പൂർണ ആരോഗ്യത്തോടെ... അർജുൻ ഇപ്പൊ ഈ നടക്കുന്ന കാരിയങ്ങള് ഒന്നും അറിയാതെ ഉള്ളിൽ തന്റെ കുടുംബത്തെ മകനെ ഓർത്തു ആരോഗ്യം വീണ്ടു എടുക്കാൻ ഉള്ള പ്രയത്നത്തിൽ ആണ്.... ഈ പ്രപഞ്ചത്തിലെ ഒരായിരം പ്രാർത്ഥന ഉള്ളപ്പോ അർജുൻ അങ്ങനെ പോകാൻ കഴിയില്ല.... ഒരു മഹാ അത്ഭുതം സംഭവിക്കും... കാത്തിരിക്കാം ആ ദിവസത്തിന് ആയി
@anujose2284
@anujose2284 Месяц назад
Njanum agneya prethekshikunneee
@Bkjg56784
@Bkjg56784 Месяц назад
മലയാളികൾ ഒറ്റകെട്ടായി നിൽക്കുന്നതിൽ ഒരു പാട് സന്തോഷം
@sindhus6320
@sindhus6320 Месяц назад
സർ ഞാൻ ഇപ്പോഴും പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു അർജുൻ തിരിച്ചു വരാൻ 🙏
@Lifelo412
@Lifelo412 Месяц назад
ഞാനും
@ranjinipavangat8089
@ranjinipavangat8089 Месяц назад
@@Lifelo412me too
@mohammedvkmohammedvk8019
@mohammedvkmohammedvk8019 Месяц назад
ആ കുഡുംമ്പത്തെ ആദ്യം സഹായിക്കേണ്ടത് നിങ്ങൾ മാധ്യമങ്ങളാണ് കാരണം അർജുനനെ വിറ്റ് നിങ്ങൾ കോടികൾ ഉണ്ടാക്കി അതിൽ നിന്ന് ഒരു വിഹിതം ഉടനെ തെന്നെ നിങ്ങൾ മാധ്യമങ്ങൾ കൊടുക്കണം
@najiya123
@najiya123 Месяц назад
👍🏼
@sunithatk5891
@sunithatk5891 Месяц назад
Correct 💯
@RKjuly2024
@RKjuly2024 Месяц назад
Well said
@hann2682
@hann2682 Месяц назад
True,plz post this to max channels
@manju.3972
@manju.3972 Месяц назад
Correct 👍🏻👍🏻👍🏻
@kunjuzzz3357
@kunjuzzz3357 Месяц назад
കോടാനുകോടി മനുഷ്യർക്കിടയിൽ എവിടെയോ കിടന്ന ഒരു മനുഷ്യനു വേണ്ടിയാണ് വെറുതെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്... ഏതോ സിനിമയിലെ ഏതോ രംഗമെന്ന പോലെ ആ ലോറിയിൽ നിന്നും അയാൾ നീന്തിക്കരേറിയിരിക്കാമെന്നും ഒടുവിൽ ബോധരഹിതനായി എവിടെയോ വീണ് ആരോ കൊണ്ടുപോയി അപരിചിതമായ ഏതോ ഒരിടത്ത് ഈ കോലാഹലങ്ങളൊന്നുമറിയാതെ അയാൾ ജീവനോടുണ്ടാകുമെന്നും ഫോണില്ലാത്തതുകൊണ്ടും ഒരാളുടേം നമ്പർ ഓർമ്മയിലില്ലാത്തതു കൊണ്ടുമാണ് അയാൾക്കാരെയും വിളിക്കാനാകാത്തതെന്നും അയാൾ മടങ്ങി വരുമെന്നുമുള്ള ദൃഢപ്രതീക്ഷയിൽത്തന്നെ എല്ലാവരും പരിഹസിക്കുമെന്നറിഞ്ഞിട്ടും ഈ രാത്രി പുലരാൻ കാത്തിരിക്കുന്നു....
@sanjumathew7033
@sanjumathew7033 Месяц назад
Hats off dr. Arun sir for ur kind generosity towards wat u have done for this family as a journalist
@shafiponoyil6665
@shafiponoyil6665 Месяц назад
അർജുൻൻ്റെ കുടുംബത്തെ കേരള സർക്കാരും പൊതു സമൂഹവും ഏറ്റെടുക്കും. സര്ക്കാര് അദ്ദേഹത്തിൻ്റെ വൈഫിന് ജോലിയും കൊടുക്കും. ഇത് കേരളം ആണ് അവരെ എല്ലാവരും ചേർത്ത് പിടിക്കും
@krishnakarthik2915
@krishnakarthik2915 Месяц назад
ഞാൻ പറയുന്നുഅദ്ദേഹം ജീവനോട് മറ്റൊരു സ്ഥലത്തു ഉണ്ട് എന്ന് 100.ൽ 99%നിങ്ങൾ എന്നിൽ വിശസിക്കുന്നുണ്ടോ 🤔🤔🤔🤔🙏🙏🙏🙏🙏👇👇👇👇👇👇
@bijoyremy8244
@bijoyremy8244 Месяц назад
Eathu sthalathanu chetta,athu koode parayu
@MrSherin41
@MrSherin41 Месяц назад
മറ്റൊരു സ്ഥലത്ത് ഉണ്ടെങ്കിൽ അദ്ദേഹം അവരുടെ വീടുമായി ബന്ധപ്പെടുമായിരുന്നില്ലേ
@lijireji7662
@lijireji7662 Месяц назад
​@@MrSherin41ഞാനും അങ്ങനെ വിശ്വസിക്കുന്നു.. വല്ല unconscious ആണെങ്കിലോ
@Saleemreem-vn3jc
@Saleemreem-vn3jc Месяц назад
സത്യം 🥹🥹😥
@geethu1
@geethu1 Месяц назад
അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. എവിടെ എങ്കിലും ജീവനോടെ ഉണ്ട് എന്ന് കേട്ടാൽ മതി.
@ashikashi9820
@ashikashi9820 Месяц назад
റിപ്പോർട്ടർ ചാനൽ അ കുടുംബത്തിന് എന്തെല്ലും ഒരു സഹായം പറ്റുമെങ്കിൽ കൊടുക്കണം.......ഈ ഒരു വിഷയം ജനങ്ങളുടെ മുൻപിൽ ഡീപ് ആയി എത്തിച്ച ഒരു ചാനൽ എന്ന നിലയിലും .അതു കൂടാതെ ഈ ഒരു ചാനലിൽ ഇത്ര വലിയ സംഭവം ടെലികാസ്റ് ചെയ്തതിൻ്റെ റവന്യു ിൽ നിന്ന് കുറച്ച് അതു അവർക്കും കൂടി കൊടുക്കണം എന്നാണ് എനിക് പറയാണുന്നുള്ളത്...
@finufinu2314
@finufinu2314 Месяц назад
ജീവനോടെ തിരിച്ചു കിട്ടിയാ മതിയായിരുന്നു. കിട്ടു० കിട്ടു० എന്ന പ്രാർത്ഥനയോടെയു० കണ്ണീരോടയു० കാത്തിരികാ. ഉറക്കം ഒഴിച്ച് റിപ്പോട്ടർ ചാനല് നോക്കി നിക്കാ. ഇത് വരേ കണ്ടില്ലേലു० അറിയില്ലേലു० ഇപ്പോ വളരേ അടുപ്പവു० ബന്ധുവു० ആയി. വീട്ടുകാരെ പ്പോലെ എന്റെ മനസു० വിങ്ങുവാ. എത്രയു० പെട്ടന്ന് വീട്ടുകാർക് ജീവനോടെ തിരിച്ച് കൊടുക്കണേ എന്ന് നേർച്ച ചെയ്ത് പ്രാർത്ഥിച്ചിരികാ. എത്രയു० പെട്ടന്ന് കിട്ടണേ 🤲🤲🤲
@shajicthomas
@shajicthomas Месяц назад
Dr. Arun is a man kind person ❤ A big hats of you
@user-or9bl3vh1m
@user-or9bl3vh1m Месяц назад
അരുൺ sir താങ്കൾ ഈ ചെയ്തതിന് tnxs
@anunair9150
@anunair9150 Месяц назад
അരുൺസർ അങ്ങ് നമ്മുടെ വാർത്ത മാധ്യമങ്ങളുടെ മുതൽകൂട്ടാണ്. കേരളത്തിൽ ഒതുങ്ങി നില്കാതെ കാശ്മീരിലും ഗാസയിലും ഉക്രൈയിനിലും അങ്ങനെ ലോകത്തുള്ള എല്ലായുദ്ധമുഖങ്ങളിലും പോയി ഇത് പോലെ ലൈവ് ചെയ്യണം കാരണം ഒരു പാടുപെർ കഷ്‌ടത്തകൾ അനുഭവിക്കുന്നുണ്ട്. അവരെ നെഞ്ചോടു ചേർക്കാൻ സാറിന് മാത്രമേ കഴിയു. സാർ കേരളത്തിന്റെ മുത്താണ് 🙏
@sajithkumarsahadevan1987
@sajithkumarsahadevan1987 Месяц назад
Report tv 👍👍👍👍👍 Arun sir & sujaya ji. And other crew members 💪💪💪. Fully support 👍💪.
@Praveenenchapoika03
@Praveenenchapoika03 Месяц назад
സത്യം ഞാൻ ഒരു പ്രൊ കോൺഗ്രസ്സ് ആയിരുന്നു പക്ഷെ ഈ വിഷയത്തിൽ അനാവശ്യം ആയി കോൺഗ്രസ്‌ it സെൽ കട്ടി കൂട്ടിയത് തോന്ന്യവാസം ആയിരുന്നു.. രഞ്ജിത് സർ, അരുൺ ജി, സൂജയ ജി ഓക്കേ അനാവശ്യംഅവർ പറയുന്നു
@fajaskevin9947
@fajaskevin9947 Месяц назад
ജനം ടിവിയെ ചേർത്ത് പിടിച്ച് വർഗ സ്നേഹം കാണിച്ച് Arun Kumar അങ്കോലയിൽ ആദ്യം എത്തിയ കൂട്ടരേ മനഃപൂർവം പറയാതെ പോയ ആ മനസുണ്ടല്ലോ , അടിപൊളിയാണ്. മീഡിയവൺ ചാലിനോടും അവരുടെ മാനേജ്‌മെൻ്റിനോടും അഭിപ്രായവ്യത്യാസങ്ങളുണ്ട്.എന്നിരുന്നാലും ക്വാളിറ്റിസം എന്താണെന്ന് കണ്ടതും അറിഞ്ഞതും പഠിച്ചതും അവരിൽ നിന്നാണ് . അനാവശ്യമായ ബഹളങ്ങൾ ഇല്ല കാട്ടിക്കൂട്ടലുകളില്ല.അതുകൊണ്ടാണ് മീഡിയ വൺ കാണാൻ തുടങ്ങിയതും
@santhypradeep8663
@santhypradeep8663 Месяц назад
Respected sir ❤
@vineethpv7785
@vineethpv7785 Месяц назад
Arun sir❤❤
@skyland0
@skyland0 Месяц назад
ഭാര്യ ക്ക് സർകാർ ജോലി കൊടുക്കണം എന്നു അപേക്ഷിക്കുന്നു.....🙏🙏🙏🙏
@thomasthomas6999
@thomasthomas6999 Месяц назад
അങ്ങനെ ആണെങ്കില്‍ അപകടം സംഭവിച്ച് ഭാര്യ മരിച്ച ഭർത്താവിനും സര്‍ക്കാര്‍ ജോലി കൊടുക്കണം
@RaseenaRasi-zd2lk
@RaseenaRasi-zd2lk Месяц назад
Swandham brother ne nashtappetta vedana 😢 ella neravum prarthikkunnund.. ithiri jeevan bakki kodukkanea enn 🤲
@anusree9521
@anusree9521 Месяц назад
💯
@rahmathnassar4863
@rahmathnassar4863 Месяц назад
പുഴയിൽ ചാടി എവിടെങ്കിലും നീന്തി രക്ഷ പെട്ടിട്ടുണ്ടാകണേ 🤲🤲🤲
@basilnpaul8608
@basilnpaul8608 Месяц назад
സത്യം. സത്യം
@AjayKumar-zd4wl
@AjayKumar-zd4wl Месяц назад
We are confident that the people of Kerala and government of Kerala will take care of the family
@AgBa-dg3kr
@AgBa-dg3kr Месяц назад
എന്റെ ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ...... എന്ന് ആ മകളും... എന്റെ മകൻ ഉണ്ടായിരുന്നെങ്കിൽ... എന്ന് ആ അമ്മയും ഒരിക്കലും ചിന്തിക്കാൻ ഇട വരല്ലേ..... അവരെ എപ്പോഴും നമ്മൾ മലയാളക്കര...... ചേർത്ത് നിർത്തുക.... ഗവണ്മെന്റ്.... ഒരു താങ്ങായി എന്തെങ്കിലും സഹായം ചെയ്യണം അവർക്ക്...... ഒരു സ്ഥിരജോലി 🙏🙏🙏🙏
@uniqueacademy3540
@uniqueacademy3540 Месяц назад
മലയാളിയെ ഒന്നിപ്പിച്ച അർജുൻ ആണ് ഹീറോ
@saniyathmol2302
@saniyathmol2302 Месяц назад
Arun sir 👌🏿👌🏿
@niheey1234
@niheey1234 Месяц назад
എത്ര പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടുന്നില്ലല്ലോ. കുടുംബത്തെ പോലെ തന്നെയാണ് ഇന്ന് കേരളത്തിലെ ഓരോ വീട്ടുകാരും. ഒരു സഹോദരനെ പോലെ ഒരു മകനേ പോലെയൊക്കെയാണ് ഓരോ മലയാളിക്കും ഇപ്പോൾ അർജുൻ. ജീവനോടെ കാണാനായിരുന്നു ആഗ്രഹം. പക്ഷെ പ്രതീക്ഷ മങ്ങി. എല്ലാവർക്കും ക്ഷമിക്കാനുള്ള കരുത് നൽകട്ടെ. Gvmnt എല്ലാ വിധത്തിലും ആ കുടുംബത്തെ ഏറ്റെടുക്കുക. നമ്മൾ കേരളീയരും.
@shakeebdster
@shakeebdster Месяц назад
You media people don good job 👏👏
@Haseebz.__
@Haseebz.__ Месяц назад
11days aayi ippozum kandupidikkan kazinjilla....kashtam thanne 😢😭
@sudheeshcmchittadimel3816
@sudheeshcmchittadimel3816 Месяц назад
അര്‍ജുന്‍റെ കുട്ടിക്കും ഭാര്യക്കും അമ്മക്കും അച്ഛനും ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കാനുള്ള പണം നമുക്ക് പിരിച്ചു നല്‍കണം.അവരുടെ കുടുംബവുമായി സംസാരിച്ച് അകൗണ്ട് നമ്പര്‍ പരസ്യപ്പെടുത്താന്‍ ഇടപെടാമോ ഇപ്പോള്‍ അവരുടെ അനുവാദത്തോടേ അകൗണ്ട് നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ പത്ത് കോടി രൂപയെങ്കിലും മകനും ഭാര്യക്കും കുടുംബത്തിനും കിട്ടും.മകനെ വളര്‍ത്താന്‍ ആ പെണ്‍കുട്ടി ബന്ധുക്കളുടേയും ആരുടെയും മുന്നില്‍ കൈനീട്ടി വാങ്ങേണ്ടി വരരുത്....പ്ലീസ്
@althu-i2v
@althu-i2v Месяц назад
👍🏻
@athira8888
@athira8888 Месяц назад
​@@althu-i2vwell said
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 Месяц назад
Yes
@sadisadn6363
@sadisadn6363 Месяц назад
പണം അല്ല വേണ്ടത് അർജുന്റെ ഭാര്യ അവർക്കു സർക്കാർ ജോലി കൊടുക്കണം
@shareenaeldho8449
@shareenaeldho8449 Месяц назад
True​@@sadisadn6363
@firdouseshamsudheen9381
@firdouseshamsudheen9381 Месяц назад
Mr: അരുൺ യുവർ the ഗ്രേറ്റ്‌
@uniqueacademy3540
@uniqueacademy3540 Месяц назад
HATS OFF UU
@robinm.k8483
@robinm.k8483 Месяц назад
Great sir u r work
@adithyasankar6014
@adithyasankar6014 Месяц назад
Heart touching words Dr .Arun...Hatsoff for your work..
@sajimathew2772
@sajimathew2772 Месяц назад
സർക്കാരിനെ നോക്കേണ്ട. Mr അരുൺ താങ്കളുടെ നേതൃത്വത്തിൽ ഒരു ഫണ്ട്‌ റൈസിങ് നടത്തു. ഒരു ബാങ്ക് അകൗണ്ട് ഓപ്പൺ ചെയ്ത് അർജുന്റെ ഭാര്യക്കും കുഞ്ഞിനും ആ മാതാപിതാക്കൾക്കും ആയി 50 ലക്ഷം രൂപ വെച്ച് കൊടുക്കാൻ. ചെറിയ തുകകൾ ഞങ്ങൾ നിങ്ങടെ പ്രേക്ഷകർ അയച്ചു തരും. ശ്രേമിക്കു..
@sskgaming8195
@sskgaming8195 Месяц назад
നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു ❤
@ameerkunhahamed2940
@ameerkunhahamed2940 Месяц назад
dr,അരുൺ കുമാർ 👍👍
@sajilae3130
@sajilae3130 Месяц назад
Arun sir 🙏🙏👌👌👍👍
@nisha8616
@nisha8616 Месяц назад
റിപ്പോർട്ടർ ചാനൽ 👍👍👍
@snehajanng-vc9lg
@snehajanng-vc9lg Месяц назад
താങ്കൾ ഒരു സൂത്രശാലിയായ കുറുക്കൻ ആണ്, മാധ്യമ ധർമം എന്ന് രായ്ക്കു രാമാനം നിങ്ങൾ വിളിച്ചു പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്, യഥാർത്തത്തിൽ നിങ്ങൾ ചെയ്യുന്നത് ധർമം ആണോ, സംഭവം നടന്നു ആറാം ദിവസം താങ്കൾ അവിടെ എത്തി ദുരന്തത്തിന്റെ തീവ്രത മനസ്സിൽ ആക്കിയ ആളാണ്, യഥാർത്ഥത്തിൽ അവിടെ നടന്നത് ചെറിയ മണ്ണിടിച്ചിൽ അല്ല എന്ന് സാമാന്യ ബോധം ഉള്ള ആർക്കും, നദിയുടെ നടുഭാഗത് കാണുന്ന മൺ കൂന കണ്ടാൽ മനസ്സിൽ ആകും, മറുവശത്തെ കര ഭഗത്തു 4ഓളം വീടുകൾ പൂർണമായും നശിച്ചു പോയിരിക്കുന്നു, എന്നിട്ടും അർജുൻ തിരിച്ചു വരും, വാഹനം ഇന്ന് കണ്ടെത്താൻ കഴിയും, തുടങ്ങിയ വാക്കുകൾ കൊണ്ട് ഒരു ചാനലിന്റെ മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്തി, മാധ്യമ ധർമത്തെ കച്ചവടം ആക്കുകയല്ലേ ചെയ്തത്. അതിനു ശേഷം കുടുംബങ്കങ്ങളെ പോയി കണ്ടു ആസ്വാസിപ്പിക്കാൻ താങ്കൾ ക് എന്തിനാണ് ക്യാമറ, അവിടെ ക്യാമറ അല്ല സർ ആവശ്യം, എല്ലാം കച്ചവടം ആയി കാണുന്ന താങ്കൾക്കും, കേരളത്തിലെ മറ്റു എല്ലാ മാധ്യമ പ്രവർത്തകരും ഇത് ഇനി എങ്കിലും മനസ്സിൽ ആകു, വേദനിക്കു ന്നവന്റെ വായിൽ മൈക് കുത്തികേറ്റി അവനെ ശ്വാസം മുട്ടിച്ചു കൊല്ലല്ലേ...... അവരും മഞ്ജയും മാംസവും ഉള്ള മനുഷ്യനാണ്
@anunair9150
@anunair9150 Месяц назад
കേരളസമൂഹതിനെ വിഡ്ഢികൾ ആക്കാൻ ശ്രമിക്കുന്നു.
@shamilexclusive
@shamilexclusive Месяц назад
ആദ്യമേ സൈന്യത്തെ വിളിച്ചുരുന്നുവെങ്കിൽ 😓 ഇത്ര ദിവസം........
@hilarmuhammad997
@hilarmuhammad997 Месяц назад
Ini arkkum varathirikkatte 😢😢
@traveltimes2457
@traveltimes2457 Месяц назад
Reporter ❤❤❤
@nigeenashajahan1417
@nigeenashajahan1417 Месяц назад
Sir i respect you 💐💐💐💐💐💐
@jeesonpaul165
@jeesonpaul165 Месяц назад
Do your duty all the best 👍
@ManojV-rv5lk
@ManojV-rv5lk Месяц назад
Big salute sir
@Ams-123
@Ams-123 Месяц назад
Hats off you sir great effort ❤❤❤
@jawadjazz3594
@jawadjazz3594 Месяц назад
Arun sir i respect for you ❤️❤️😢
@nikhilanair5074
@nikhilanair5074 Месяц назад
Arjun ini thirich varillennu accept cheytha aa kudumbam. Daivam avark munnot pokan sakthi kofukkatte.
@user-tp9pd3fj7h
@user-tp9pd3fj7h Месяц назад
സത്യം 👍🙏
@zubbyzubi7793
@zubbyzubi7793 Месяц назад
Reality … no more Arjun ഭാഗ്യം ഉണ്ടെങ്കിൽ ഡെഡ് ബോഡി കിട്ടും 😢😢
@SinanKoduvally
@SinanKoduvally Месяц назад
💯
@sandeepc2704
@sandeepc2704 Месяц назад
Great
@kiranvs4529
@kiranvs4529 Месяц назад
Arun🥰
@UaeajmanSharjah
@UaeajmanSharjah Месяц назад
Arun bro.... Alukal enthum parayatteee...... Ningal superaaa🎉......
@jayalekshmy9385
@jayalekshmy9385 Месяц назад
Good Arun Sir ❤
@lalkrishnamuralee9459
@lalkrishnamuralee9459 Месяц назад
അവിടെ രക്ഷിക്കാൻ പോകേണ്ടത് കുടുംബം ഉള്ള മനുഷ്യർ ആണ്. അവർക്ക്‌ 100% safe ആണെങ്കിൽ മാത്രമേ ചെയ്യാവു. ❤👍🏻. വെറുതെ വീട്ടിൽ ഇരുന്നു tv നോക്കി നന്മ കരഞ്ഞിട്ട് കാര്യമില്ല think practically
@user-gt9uw9sv3b
@user-gt9uw9sv3b Месяц назад
Nale enkilum aa chettane jeevanode kodukane dhaivame..... Oru kudumbathinte ashrayam aanu.... Oro divasavum aa kudumbam pratheekshayode kathirikukayanu.... Dhaivame ninne kond kazhiyatha albhuthangal illa... Urangan kidakumpozhum aa chettante mukham aanu...
@rathishkumar2966
@rathishkumar2966 Месяц назад
😮 reporter is great
@sagarbuddyscafe9577
@sagarbuddyscafe9577 Месяц назад
Respect u Sir
@A36663
@A36663 Месяц назад
He will come back sure... Arjun egneyo rekshapettitund ennuthanne viswasikunu. Sir puzhakkapurath onnu anweshikanulla Margam nokikude. Rekshapettakil thanne avideyle ethipedu🙏
@faseelak3642
@faseelak3642 Месяц назад
@thinkshinoz
@thinkshinoz Месяц назад
See dr arun u have been extraordinary in giving the reports specifically with accurate information.. But when u speak dnt ever tell reporter channel does this bcs of this dnt commercial it.. Ur doing a good job every where u dnt have to point out reporter channel did this people are watching it and we know the effort what ur channel putin.. We are not donkeys.. Dnt misplace urself by repeating reporter channel dis.. Dis that.. Just conecentrate on reporting,
@RKjuly2024
@RKjuly2024 Месяц назад
ഈ വിഷയത്തെ ഇത്തരത്തിൽ ഒരുതരം വൈകാരികം ആക്കി തിരച്ചിലിന് പോലും തടസ്സം ഉണ്ടാക്കിയയ്തിൽ അരുൺ കുമാറും റിപ്പോർട്ടറും വലിയ പങ്കു വഹിച്ചു
@lachooslittileworld5123
@lachooslittileworld5123 Месяц назад
Arun 👍😍
@deenapk3089
@deenapk3089 Месяц назад
DrArun Big Salute
@Heaven9847
@Heaven9847 Месяц назад
Blast nadanittund enn ningalk thoonunillea
@Ziyafaza7735
@Ziyafaza7735 Месяц назад
Karanju povanu.nale engilum arjune kandukittane ennu mathramanu Prarthana.avarude veettukare onnu orkan polum kazhiyunnilla.allah valiyavananu...arjune kanikkane oro divasavum innu kittum innu kittum enna pradheekshayilanu.ellarkkum avane kittiyo kandethiyo enna chodhyame choikanullu.
@Updatefactsworldwide
@Updatefactsworldwide Месяц назад
Eshwar malpe and team only this mission do success today 🙏
@user-rf7ex5om7h
@user-rf7ex5om7h Месяц назад
അരുൺകുമാർ പലതും പറയും ആൾക്കാർ അമ്മയെ തല്ലിയാലും രണ്ടു വശവും പറയുന്ന ജനങ്ങളുള്ള നാടല്ലേ പലകാര്യങ്ങളും വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സപ്പോർട്ട്
@Chinnuninu
@Chinnuninu Месяц назад
He may have reached somwer safely , but he can't communicate because he lost his mobile..... Engane oru miracle sambhavikkatte.... God please help arjun...
@jabervision2127
@jabervision2127 Месяц назад
അരുൺ sir big സല്യൂട്
@lathamr7177
@lathamr7177 Месяц назад
Riporter chanel grate👍👍👍
@robinjose1079
@robinjose1079 Месяц назад
Arun❤❤❤
@rebel8552
@rebel8552 Месяц назад
Well said Mr.Arun you did your duty well
@vmgarage4247
@vmgarage4247 Месяц назад
KERALA people 💎 Kerala government 🕳️
@arunv961
@arunv961 Месяц назад
മലയാളം മാധ്യമങ്ങൾ ചെയ്തത് വലിയ കാര്യം ആണ്. അല്ലെങ്കിൽ ഒരു മിസിംഗ് കേസ് മാത്രം ആയി അവസാനിച്ചേനെ. ഇത് കണ്ട് എടുക്കാൻ അവർ ശ്രമിച്ചത് തന്നെ മീഡിയ സ്വാധീനം ആണ്
@yamunarajkumar384
@yamunarajkumar384 Месяц назад
അഞ്ചു ലക്ഷം രുപയോ കർണാടക സർക്കാർ ഒരു കോടി രൂപ അർജുന്ടെ കുടുംബത്തിനു കൊടുക്കണം അശാസ്ത്രീയമായ റോഡു നിർമ്മാണമാണ് അപകടത്തിനു കാരണം
@lekhagopan4849
@lekhagopan4849 Месяц назад
Sr I respect u 🙏🙏🙏🙏😢😢
@nigeenashajahan1417
@nigeenashajahan1417 Месяц назад
Arun sir ❤️❤️❤️❤️❤️❤️❤️❤️❤️
@basheerpoiloor7834
@basheerpoiloor7834 Месяц назад
അരുൺ കുമാറിനെ പോലോത്ത മാധ്യമപ്രവർത്തകരാണ് നമുക്ക് വേണ്ടത്
@omanavarkala2612
@omanavarkala2612 Месяц назад
Arunsir.great🤝🤝🤝👍
@user-lokkjsdzo9fw9
@user-lokkjsdzo9fw9 Месяц назад
Njan inni reporter channel mathre kanullu, respect arun sir,the legend 🙏
@vahiaslamz
@vahiaslamz Месяц назад
Media one channel koode und.pavam marannupoyathavum
@secretsuperstar9675
@secretsuperstar9675 Месяц назад
അർജുനെ വെച് trp ചാനൽ views കൂട്ടി കോടികൾ നേടിയ നിങ്ങൾ ആണ് സർക്കാരിനെക്കാൾ ബാധ്യസ്ഥർ അതു കൊടുക്കാൻ minmum 2കോടി എങ്കിലും
@sharimolks2701
@sharimolks2701 Месяц назад
Hats off Dr. Arun🫡
@musthafatm313
@musthafatm313 Месяц назад
Dr. Arun avarude veetil chennu kandath nannaay.
@user-rg3if1fr3m
@user-rg3if1fr3m Месяц назад
Goodchanal
@abijithabi5205
@abijithabi5205 Месяц назад
Arjun ipo llarudem.. Oru sahodhrano arokayo ay. ❤
@fathimathasneem1420
@fathimathasneem1420 Месяц назад
Appol ini arjun verilaa ennanno ningal parayunath😢😢😢😢😢
@manjueben9386
@manjueben9386 Месяц назад
Heart touching 😢❤❤❤
@vipinraveendran1134
@vipinraveendran1134 Месяц назад
🙏🏻
@akshayaku6863
@akshayaku6863 Месяц назад
Hats off you Dr.Arun Sir great effort🙏🏻
@vaasu1
@vaasu1 Месяц назад
Dr Arun kumar❤
@vipinthadathil6491
@vipinthadathil6491 Месяц назад
Dr അരുൺ ❤
@jineshchandran5300
@jineshchandran5300 Месяц назад
Spot monetization theory... Crocodile tears....
Далее
Starman🫡
00:18
Просмотров 7 млн
Starman🫡
00:18
Просмотров 7 млн