ഈ സിനിമ സംവിധായകന്റെ കസിൻ ആയ പെൺ കുട്ടിക്ക് ജീവിതത്തിൽ സംഭവിച്ചതാണ്. സിനിമ ഇറങ്ങി 18 വർഷം ആകുമ്പോൾ ഒരുപാട് പെൺകുട്ടികൾ ഈ ട്റാപപിൽ പെട്ട് ആത്മഹത്യ ചെയ്യുന്നു.
Athile nadante poleyaayirunnu ente lover syam prakash .. aa film song kand ente friends ennod paranjathnnum orkkunnu. .. fasee ninte syam nte pole oru chekkan sinimayil und enn .. ❤❤ 16 varsham munnathe kaaryam aan sslc .. school life ellam innale kazhinja pole 😢😢 .. avane kaanaan ee nadane kaal look aayirunnu 😂 , ente ikkakum molkum okke ariyam
10 class kazhinjitt pinne kandittilla , innate pole mobile , wats app kaalam allallo ath , ippol enikk 30 aayi age .. njan ee film or song kaanumbol avaneyum aa kaalavum okke orkkum .. avante sis aa schoolil undaayirunnu .. aval idak enne kaliyaakkum 😂
അരികിലായി വന്നുചേരാൻ കൊതിയായി. അരികിലാകുമ്പോൾ ഭയവും എന്നാലെ വരി . ഈ പടം ഞാൻ 9th പഠിയ്ക്കുമ്പോഴ ഇതിൽ നായിക അന്നു എന്റെ കുടെ പഠിച്ച കൂട്ടുക്കാരന്റെ Sister ഒരുമിച്ചു പഠിച്ചത് അന്നു അതിൽ അഭിനയിച്ച എല്ലാവരുടെയും സംഗിതം ചെയ്ത മെജോ ജോസഫ് ഓട്ടോഗ്രാഫ് ഓക്കേ കിട്ടിയതു ഇപ്പോഴും ഓർക്കുന്നു
Iam trying to came out from a bore relationship.....but still i loved him...i know he cheated me a lot ,today i thought to hear this song....but now i understood if he gone from my life....its because of god's plan... jesus plan never fails....thank you lord..but still i wanted to hear this so i will get energy to move on💃❤🥰🎶
തണുത്ത മഴ ഉള്ള ഒരു മഴക്കാലം സ്കൂൾ ഉച്ചക്ക് കട്ട് ചെയ്ത് ടീയറ്ററിന്റെ മുന്നിൽ ഇരുന്നു കണ്ട നിമിഷം ഫിലിം കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോ ചെറിയ തണുപ്പോഡ് കൂടിയ മഴ ചാറ്റൽ അത് കഴിഞ്ഞു ബസ്റ്റാൻഡിലേക് ഞങൾ കുട്ടുകാർ നടന്നു പോയി അവിടുന്ന് ബസ്സ് കയറി വീട്ടിൽ എത്തി സിനിമയെ കുറിച് ഓർത്തു കെടന്നു എന്തോ പിറ്റേ ദിവസം സമരം ആണെന്ന് അറിഞ്ഞപ്പോ വിട്ടുകാർക്ക് അറിയില്ല സമരം ആണെന്ന് എന്നാലും സ്കൂളിൽ പോയി അന്ന് സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോ എന്തോ വല്ലാത്ത ഉത്സാഹം ആയിരുന്നു അങ്ങനെ ബസ്സ് കയറി സ്കൂളിൽ എത്തി എല്ലാരുടെയും മുഖത്തു വളരെ സന്തോഷം ആയിരുന്നു അന്ന് രാവിലെ. ടീച്ചർ വന്നു ഹാജർ വിളിച്ചു പോയി അപ്പൊ അതാ മുഴങ്ങുന്നു സമരം ആണ് എല്ലാം കുട്ടികളും വരി വരി യായി ഇറങ്ങിക്കോളു എന്ന് അത് കഴിഞ്ഞു കുട്ടുകാർ ഒന്നിച്ചു ആ മഴക്കാലത്തു അടുത്ത സിനിമ തേടി തീയറ്ററിലേക്ക്
ഈണങ്ങളിൽ പ്രണയം കോർത്തു വച്ചൂ ഇഷ്ടങ്ങൾ മുന്നിൽ നിന്നു പുഞ്ചിരിച്ചു ഇതു വരെ കണ്ടതെല്ലാം ഞാൻ മറന്നൂ ഈ പാതകളിൽ പൂ വിരിഞ്ഞൂ (ഈണങ്ങളിൽ...) മനസു തന്നു മോഹം തന്നൂ മാനസം നിറയേ നീ നിറഞ്ഞു മൂവന്തി വന്ന കഥ പറഞ്ഞൂ മുടിയിൽ പൂവുളള പെണ്ണിൻ കഥകൾ മനസിൽ മോഹത്തിൻ തിരി തെളിഞ്ഞൂ മാനസം പാടീ പ്രണയ ഗീതം (ഈണങ്ങളിൽ...) രാവും പകലും കാത്തിരുന്നൂ രാവിൽ നീ സ്വപ്നമായി വന്നൂ രാഗങ്ങളേകീ മനസിനുളളിൽ രോമാഞ്ചത്തിൻ താളങ്ങളിൽ രംഭ തിലോത്തമമാർ നൃത്തമാടീ രാപ്പാടികളൊന്നായി ഗാനം പാടീ (ഈണങ്ങളിൽ...)