Hai njan basi falcon ente ella workum support cheyth vijaypicha pole idum support cheyth vijaypikum enn predheekshayod koodi nammude work irangirikuvan kandit ningalude abhiprayam parayane😍😍
മൊത്തത്തിൽ കളർഫുൾ 🥰🥰🥰നായകനും നായികയും 👌👌👌. നായിക കൊച്ചിന്റെ look പൊളി.. ഓവർ making ഇല്ലാത്തത് കൊണ്ട് ആയിരിക്കും കാണാൻ നല്ല രസം ഉണ്ട് ആയിരുന്നു 👍👍🥰🥰. Story സൂപ്പർ 🥰🥰✨️✨️. പാട്ട് അടിപൊളി 💞💞💞. Hedsett വെച്ച് കേൾക്കുമ്പോൾ ഒരു രക്ഷയില്ല 💕💕✨️✨️👌👌. പെട്ടന്ന് അങ്ങ് തീർന്നത് പോലെ ഫീൽ ചെയ്യും 🥰🥰. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അസിമോൾ ഉൾപ്പെടെ എല്ലാം വർക്കും അഭിനന്ദനങ്ങൾ 👏👏👏😍🥰🥰🥰💞💞. ഇനിയും പ്രതീക്ഷിക്കുന്നു 👍👍
*Hi njan sidhik chelakkara✍🏻* *ഞങ്ങളുടെ ഈ സോങ്ങ് നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷിക്കുന്നു ഇനി വരാനുള്ള സോങ്ങുകൾ ക്കും നിങ്ങളുടെ ഈ സപ്പോർട്ട് ഉണ്ടാവണം❣️*
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UU8vfisTnz0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UU8vfisTnz0.html
Njan albam song agane adhikam kelkkatha oral aan....pakshe yathrishikamayi kanda ee song.....enthoo vallatha oru feel.....paadiya aaale voice....muthumani.....thakarthu.... Nalla supper aayit paadin.... All ...teams...good work
ഈ പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല അത്ര അടിപൊളിയാണ് ഇതിലെ ഓരോ വരികളും ഇനിയും ഇതുപോലെത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💕💕💕💕💕
Mashallah❤️ Song pwolichuu👍😍😍... voice 👍😍😍 Nisham kgm pwolii❤️❤️ eee voice il iniyum orupaadu songs indaavttee😍💫 veendum veendum kelkkaan thonnunna oru adipwolii work aayttundd💜🌠 Acting lyrics ellaam pwoli aayttundd💜✨💫 🖤All the best team Badhiya🖤
Masha alla...... 😻Song oru rakshayum illa 🤭🤭 athrayou thavanna kaittu..... song powli.. ufff 😍🙌🏻 great singer 😘🤗 wow.... Song anne ethil polichaddikiyath..... ❤ Aa BGM poli... Aa song 😻😘 . 💃💃 All the beast dears 😍 great work Edit... Alavarum adipoli
Sedheek chelakara lyrics ചെയ്ത് nisham kgm paadi എന്റെ മ്യൂസിക്കിൽ Basi, sherin ആക്റ്റ് ചെയ്ത പുതിയ വർക്ക് റിലീസ് ആയിറ്റുണ്ട്.. ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ...
വളരെ എളുപ്പത്തിൽ എങ്ങനെ തരിയുണ്ട ഉണ്ടാക്കാം 👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UU8vfisTnz0.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UU8vfisTnz0.html
Masha Allah adipoli work❤ Basikka & Sheritha Super😍 Lyrics super aan പിന്നെ സിങ്ങർന്റെ വോയിസ് വാക്കുകളിൽ ഒതുങ്ങാത്ത വിധം വർണ്ണനാധീതമാണ്.... 😍 അടിപൊളി💕 ഇനിയും ഒരുപാട് പാട്ടുകൾ ഇതേ ശബ്ദത്തിൽ പ്രതീക്ഷിക്കുന്നു.... 😍