Тёмный

ആ പാട്ടിന് പകരം വന്ന 'കാറ്റാടിത്തണലും' | Alex Paul | Classmates | Song Book | Cue Studio 

cue studio
Подписаться 450 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@anwarmazood
@anwarmazood 12 дней назад
ഒരുപാട് കാലം ഒന്നും ഹിറ്റ്‌ മേക്കർ ആയിട്ട് ഫീൽഡിൽ നിന്നിട്ട് ഉണ്ടാവില്ല, പക്ഷെ 90സ് കിഡ്സ്‌ നു ഇങ്ങേരു പ്രിയപ്പെട്ട കമ്പോസർ ആയിരിക്കും. അതികം ഒന്നും വേണ്ട ക്ലാസ്മേറ്റ്സ് തന്നെ മതി ഇങ്ങേരെ ഇഷ്ടപ്പെടാൻ ❤️
@vipinkr9980
@vipinkr9980 12 дней назад
ചില്ലുജാലക വാതിലിൻ... Alex Paul’s best
@nibraselat4802
@nibraselat4802 5 дней назад
Ningalde channelile interviews nalla interesting aan. (Maneesh too) Highly appreciate such quality content. Ithilum kooduthal views arhikunnu. Ee interview maathramalla pala interviewsilum kalaakaraneyum kalayeyum valare bangiyaaya reethil eduthirikunnu. Interview edukunna aalde preparationum ithil eduthu parayendiyirikunnu. Typical style of questioningil nilkaathe in depth conversation kelkaan thanne refreshing aan. Viewer enna reethiyil njan palapozhum kelkaan agrahikunna artistinte manasineyum avarde mode of thinking explore cheyunna type of conversation enikk valare ishtamaan. Please carry on such quality stuff. 👍
@harikrishnanm6713
@harikrishnanm6713 2 дня назад
Alex paul ഇങ്ങേരു super😂മനുഷ്യൻ ആണല്ലോ ❤️🥰 ഈ പുള്ളി അടി പൊളി പാട്ടൊക്കെ മ്യൂസിക് ചെയ്തയത് കേട്ടിട്ട് ഞാൻ വിചാരിച്ചത് ഇദ്ദേഹം യൂറോപ്യൻ യോയോ മനുഷ്യൻ ആണെന്ന് ആണ് ❤️🥰 ഈ പുള്ളിയോട് ബഹുമാനം കൂടുന്നു. ഇന്റർവ്യൂ ഒരുപാട് ഇഷ്ടപ്പെട്ടു. താങ്ക്സ്. ❤️🥰
@s___j495
@s___j495 12 дней назад
അമ്പലക്കര തെച്ചിക്കാവിലെ പൂരം 🔥🔥🔥
@sreejith6181
@sreejith6181 10 дней назад
ഞാൻ മലയാളത്തിൽ ഇന്ന് വരെ കേട്ടിട്ടുള്ളതിൽ വെച്ച് എന്നെ അത്ഭുതപെടുത്തിയ സംഗീത സംവിധായകർ ആയിരുന്നു സുരേഷ് പീറ്റേഴ്സ് /വിദ്യാസഗർ... ഇവര് അല്ലാതെ ആരും എന്നെ excitement ചെയ്തിപ്പിച്ചിട്ടില്ല... അവരെ കൊണ്ട് വന്നു ഇന്റർവ്യൂ എടുത്തുകൂടെ
@ShruthiAnup2014
@ShruthiAnup2014 12 дней назад
Nalla rasamulla anchor ❤
@arunkdlr
@arunkdlr 12 дней назад
She's ok
@user-ng3rl5tb1q
@user-ng3rl5tb1q 11 дней назад
Ente crush aaanu 💙.... Njaan eppolum nokkun the cue studioyill pullikkaride programmes enthelum puthiyath ittittundonnu nokkaan . Ithil kuure review ind anaghayudeth .... Super deluxe review okke pwoli aanu .... Her perspectives are interesting 🖤
@adhikeshajai8485
@adhikeshajai8485 11 дней назад
Anchor name?
@user-ng3rl5tb1q
@user-ng3rl5tb1q 11 дней назад
@@adhikeshajai8485 Anagha
@sangeethvinod5711
@sangeethvinod5711 8 дней назад
Sir ❤
@jamshidak293
@jamshidak293 12 дней назад
Lal അലക്സ്‌ പോളിന്റെ relative അല്ലെ ❓
@ShinojKp-pm5zd
@ShinojKp-pm5zd 12 дней назад
Brother
@anandhakrishnanak8198
@anandhakrishnanak8198 12 дней назад
@manuvenugopal6129
@manuvenugopal6129 4 дня назад
കാറ്റാടി തണലും എന്ന പാട്ട് കേട്ടാൽ പഴയ ഡാഡി മൂവിയിലെ എട്ടപ്പം ചുടണം എന്ന പാട്ട് ഓർമ വരുന്നവർ ഉണ്ടൊ
Далее
Doors Harpy Hare (Doors 2 Animation)
00:16
Просмотров 702 тыс.