Тёмный

ആ പെൺകുട്ടി ടെറസിൽ നഗ്നയായിരുന്നു! | ABC MALAYALAM NEWS | ABC TALKS | 12-08-2024 

ABC Malayalam News
Подписаться 2,8 млн
Просмотров 416 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 845   
@rkramachandramoorthy6966
@rkramachandramoorthy6966 2 месяца назад
പത്മമാഡം വളരെ നന്ദി. ABC malayalam news ചാനലിന് അഭിനന്ദനങ്ങൾ
@jayapala.p2540
@jayapala.p2540 2 месяца назад
Pplp0p
@rajendranedappally2237
@rajendranedappally2237 2 месяца назад
താങ്കളുടെ സത്യസന്ധതയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@sudheeshvincent6549
@sudheeshvincent6549 Месяц назад
ആരുടെ.. 😃😃😃
@KRISHNAKUMAR-mb7wm
@KRISHNAKUMAR-mb7wm 2 месяца назад
നാടിന് ആവശ്യം ഇതുപോലെയുള്ള കൗൺസിലർമാരെയാണ് അഭിനന്ദനങ്ങൾ
@karthikeyanpn6454
@karthikeyanpn6454 2 месяца назад
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കൊച്ചിൻ കോർപ്പറേഷൻ്റെ ഗുണ്ടാ വിളയാട്ടം വിശദമായി ചർച്ച ചെയ്തതിൽ. ഒരായിരം നന്ദി നമസ്കാരം.❤❤❤
@SamThomasss
@SamThomasss 2 месяца назад
പൊന്നു മാഡം ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ചെറിയ വിളക്കുകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ..🙏🙏
@mrschitravkrishan6514
@mrschitravkrishan6514 2 месяца назад
Suuuuuuuper .ഇതുപോലെ കുറച്ചു നന്മയും ബുദ്ധിയും ഉള്ള സ്ത്രീകൾ അരങ്ങത്ത് വരണം.sthree അബലയല്ല അതിബലയാണ്😊
@AnilkumarC-op4ft
@AnilkumarC-op4ft 2 месяца назад
അമ്മമനസ്സ്, ആത്മാർത്ഥതയുള്ള വാക്കുകൾ. അഭിനന്ദനങ്ങള്‍
@pushpalakshmi7083
@pushpalakshmi7083 2 месяца назад
നന്മനിറഞ്ഞ ഒരു അമ്മ. ഈ അമ്മയെപ്പോലെ സത്യം, നീതി പുലർത്തുന്ന കൗൺസിലർമാരാണ് കേരളത്തിന് വേണ്ടത്. മനസ്സിൻ്റെ ഉള്ളിൽ നിന്ന് നന്ദി പറയുന്നു.❤❤
@jonsonkharafi7617
@jonsonkharafi7617 2 месяца назад
@@pushpalakshmi7083 ഉവ്വേ ഉവ്വ ഉവ്വ ഭരണം ഒന്ന് കൈയിൽ കിട്ടട്ടെ. നന്മയുടെ വലിപ്പം അപ്പോൾ കാണാം
@binoybinoy3082
@binoybinoy3082 2 месяца назад
അഭിനന്ദനങ്ങൾ. സധൈര്യം മുന്നോട്ട് പോവുക. ദയവു ചെയ്ത് ഒറ്റക്ക് പോവരുത്.
@anmohanank9222
@anmohanank9222 2 месяца назад
ബഹുമാനപ്പെട്ട പഞജാ മാഡം ദൈവീകമായ ഒരു ശക്തി നിങ്ങൾക്കൊപ്പ മുണ്ടു്. 👍
@saraswathiprasad6517
@saraswathiprasad6517 2 месяца назад
Kochi കടലെടുത്തു പോകും എന്നു കേട്ടപ്പോൾ സങ്കടം തോന്നിയിരുന്നു. ഇതൊക്കെ കേട്ടപ്പോൾ അതുതന്നെയാണ് നല്ലത് എന്നു തോന്നുന്നു.
@Krishna__2.0
@Krishna__2.0 2 месяца назад
😅😅😅 അയ്യയ്യോ 😄
@vpbbwip
@vpbbwip 2 месяца назад
സത്യം.
@HasnaAbubekar
@HasnaAbubekar 2 месяца назад
കൊച്ചി നശിച്ചാലും ഇവർ മറ്റൊരു അടുത്ത് തമ്പടിക്കും
@vpbbwip
@vpbbwip 2 месяца назад
@@HasnaAbubekar അതും സത്യം. ഇടത്/ഇസ്ലാമിക തീവ്രവാദത്തിന്ന് ആഗോള സ്വഭാവം ആണ് ഉള്ളത്.
@jyothi5563
@jyothi5563 2 месяца назад
3:57 പല നാട്ടിൽ നിന്ന് വരുന്ന ആളുകൾ ആണ് സിറ്റിയിൽ ഭൂരിഭാഗം. നല്ല തദ്ദേശീയരായ ആളുകൾ മാന്യമായി ജീവിക്കുന്നുണ്ട്.
@vinodkumarb3245
@vinodkumarb3245 2 месяца назад
Cpm, മാതൃക ആവേണ്ടവർ ആണ്, പക്ഷെ അവർ അനുദിനം അധഃപതിക്കുന്നു, ഈ counciller രുടെ ആശങ്ക 100% ശരിയാണ്, അവർ വളരെ sincere ആണ് അത് കൊണ്ടാണ് പ്രതികരിക്കുന്നത്. 👍🏻
@vpbbwip
@vpbbwip 2 месяца назад
@@vinodkumarb3245 ആരുടെ മാതൃക?! ആർക്ക് മാതൃക?! പറ്റിയ കൂട്ടർ. ചത്തൊടുങ്ങിയാൽ അല്ലാതെ നന്നാവില്ല.
@tuckermathewthew2977
@tuckermathewthew2977 2 месяца назад
ഏതെങ്കിലും നാട്ടിൽ കമ്മ്യൂണിസം നന്മ ചെയ്തിട്ടുണ്ടോ? ആശയങ്ങൾ നല്ലതാണ്, ഇതിനു കാരണം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. യോഹന്നാൻ 15: 1-6. ഈ ബന്ധം ഇല്ലാണ്ടായാൽ ഞെക്കി തൂറ്റി എന്തെങ്കിലും മാനവികതയുടെ പേരിൽ ചെയ്താലും പതിയെ മടുക്കും. പിന്നെ മനസ് തണുത്തു പോകും.
@AjeshKK-z7n
@AjeshKK-z7n 2 месяца назад
കമ്യൂണിസ്ററ് മാനിഫെസ്റ്റോ വായിച്ചാൽ. അതൊന്നും ലോകത്തോരിടത്തും നടപ്പാകില്ല. കാരണം. അത് വിഭാവനം ചെയ്യുന്നത്. സ്വാതന്ത്രം ( ആർക്കും എവിടെയും എപ്പോഴും കയറാം സഞ്ചരിക്കാം നേതാവിൻ്റെ വീട്ടിലോ സെക്യൂരിറ്റി ഏരിയയിയിലോ അങ്ങനെ ഒന്നുമില്ല. അഭിപ്രായം എന്തു വേണമെങ്കിലും പറയാം. എന്തു വേണമെങ്കിലും ചെയ്യാം) സമത്വം. മന്ത്രിയെന്നോ പിച്ചക്കാരനെന്നോ വേർതിരിവില്ല. ഒരുമിച്ചു ഇരിക്കാം ംംഉദ. ഒരു പിച്ചക്കാരൻ ഹോട്ടലിൽ ആദ്യം ഭക്ഷണം കഴിക്കാൻ വരികയാണ് പിറകെ മന്ത്രി വരുന്നു. പക്ഷേ പ്റിയോ രിറ്റി പിച്ചക്കാരനാണ്. കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ . സാഹോദര്യം. ഏതെങ്കിലും ആളുകൾ സ്വന്തം ഭൂമിയോ സ്വത്തോ ദാനമായി നൽകിയ ചരിത്രമുണ്ടോ. പറയാനാണെക്കിൽ 10 വർഷമെടുക്കും ഈ കമ്മ്യുണിസ്റ്റ് നെ കുറിച്ച് പറയാൻ..
@AjeshKK-z7n
@AjeshKK-z7n 2 месяца назад
നേതാവ് തെറ്റും ചെയ്യുന്നുണ്ടെങ്കിൽ ധൈര്യത്തോടെ തുറന്നത് പറയണം അവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ.
@arunpothencheri6757
@arunpothencheri6757 2 месяца назад
​@@AjeshKK-z7naasyam(idea) thanne thett aayalo?
@mridulam4544
@mridulam4544 2 месяца назад
ABC-ക്കു വീണ്ടും കൃതജ്ഞത, അഭിനന്ദനങ്ങൾ!🙏
@johnai3434
@johnai3434 2 месяца назад
മട്ടാഞ്ചേരി മാഫിയ തെളിച്ച വഴിയിൽ കൊച്ചി വളർന്നു പന്തലിച്ചു 🙏
@viveknath9241
@viveknath9241 2 месяца назад
കൊച്ചി വളർന്നത് കൊണ്ടാണ് ആശാനേ മാഫിയകൾ വന്നത്. മുംബൈയിലെ സ്ഥിതിയും ഇതുതന്നെ.
@techwide7253
@techwide7253 2 месяца назад
യോനി കവടം പണിതു അതിന്റെ ഉദ്ഘാടനം നടത്തിയ ആളല്ലേ നമ്മുടെ മുഖ്യമന്ത്രി. സാംസ്‌കാരികത്തിന്റെ വളർച്ച.
@aswani1273
@aswani1273 2 месяца назад
Ayale anjathan കാണുന്നില്ലേ...
@sindhuthanduvallil4011
@sindhuthanduvallil4011 2 месяца назад
​@@aswani1273 ഞാനും പലതവണ ഓർത്ത കാര്യം 😜😜
@mariyarajan9418
@mariyarajan9418 2 месяца назад
കാലനു പോലും വേണ്ട 😊
@sebastianpx9683
@sebastianpx9683 2 месяца назад
മന്ത്രി പറഞ്ഞത് എത്ര ശരി...!! യൂറോപ്യൻ നിലവാരം പൂത്തുലഞ്ഞ് കായ്കനികൾ ഉല്പാദിപ്പിച്ചുതുടങ്ങി. വണ്ടർഫുൾ...😊😊
@SuperAbebaby
@SuperAbebaby 2 месяца назад
യൂറോപ്പ് west ആരാണ് ഏതു gr ആണ് അവരെ നിങ്ങൾ പറയുന്ന പശ്ചാത്യായ എന്ന്‌ പറയുന്ന സംസ്കാരം? എല്ലാം നുഴഞ്ഞു കയറുന്നവർ
@SuperAbebaby
@SuperAbebaby 2 месяца назад
Communism
@miniarun7312
@miniarun7312 Месяц назад
European samskaram ithrayum mosamalla. Avar disciplined aanu. Ivide randum ketta samskaramanu. Europeans ne kuttam parayaruthe. Sarikkum manassiilakkianam.
@josephantonykurisingal8797
@josephantonykurisingal8797 2 месяца назад
വളരെ സത്യസന്ധതയുള്ള കൗൺസിലർ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Joysful
@Joysful 2 месяца назад
കമ്മ്യൂണിസം നീരാളി പോലെ കേരള സമൂഹത്തെ മുറുകി കഴിഞ്ഞു ..
@DGP8630
@DGP8630 2 месяца назад
Athine athilum valya jihadikal vizhungi😮😮😮😮
@Ajithnair31
@Ajithnair31 2 месяца назад
എല്ലാം ലഹരി മയം.. സർക്കാർ ഒപ്പം ഉണ്ട്.. പേടിക്കണ്ട
@thankammaraju9868
@thankammaraju9868 2 месяца назад
😂😂😂😂
@alwinsalphons8129
@alwinsalphons8129 2 месяца назад
Sarkar lahari maphiyayude oppam thalamuraye nasippikkan oppamund Ketto...
@akpakp369
@akpakp369 2 месяца назад
ദുഷിച്ച കമ്മ്യൂണിസത്തിൻ്റെ ബാക്കിപത്രമാണ് ഇന്നത്തെ കേരളം : നിയമവാഴ്ച്ച ഇല്ലാതെയായി - അരാജകത്വം എവിടെയും നടമിടുന്നു😮😮😮😮😮😅 ഇതിലും കഷ്ടമാണ് തിരുവനന്തപുരത്തിൻ്റെ കാര്യം😮😮😮😮😮
@rajeevgangadharakurup815
@rajeevgangadharakurup815 2 месяца назад
മനോരോഗികൾ
@rajeevgangadharakurup815
@rajeevgangadharakurup815 2 месяца назад
എല്ലാംകമ്മ്യൂണിസത്തിന്റെ കുഴപ്പം.
@rajeevgangadharakurup815
@rajeevgangadharakurup815 2 месяца назад
I am ok, others are not ok
@jovee9531
@jovee9531 2 месяца назад
CPM നു അടുത്ത എലെക്ഷനിൽ വോട്ടേഴ്‌സ് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കണം. എങ്കിലേ കേരളം രക്ഷപെടു.
@naveenzebby4172
@naveenzebby4172 2 месяца назад
100% right
@augustintravelguide4484
@augustintravelguide4484 2 месяца назад
2000 ത്തിൽ വരെ ഇത്തരം കഥകൾ നടന്ന സ്ഥലമാണ് കൊച്ചി. തെരേസാസ് കോളജിൽ പഠിച്ചിരുന്ന 4 പെൺകുട്ടികൾ ആത്മഹത്യ ചെയ്തത് അവരുടെ നഗ്ന അഴിഞ്ഞാട്ടം ലോകം കണ്ടപ്പോഴല്ലേ? ഇന്നത് കേരളം മൊത്തം പടരുന്നു. സ്വന്തം അടിവസ്ത്രം കാണിക്കുന്ന തരത്തിലുള്ള ലെഗ്ഗിനും പാൻ്റുമിടുന്നത് ഇന്ന് ഒരു ആചാരമായി. അതിന് വീട്ടുകാർ അടക്കമുള്ള രാജൻമാർ അതിന് സമ്മതവും മൂളുന്നു. മാഡത്തിനേപ്പോലുള്ള കുറച്ചധികം പേർ ഇതിനെതിരെ ഇനിയും വരണം. മീഡിയകളിലൂടെ ഇനിയും ഇക്കാര്യം പ്രചരിക്കണം. കമ്മ്യൂണിസത്തിൻ്റെ വൃത്തികെട്ട ലിബറൽ ചിന്തയും ഇതിന് കാരണമാണ്
@aninvisibleforceofcirculat5085
@aninvisibleforceofcirculat5085 2 месяца назад
കൊച്ചിയില് ഇതിന് മുന്പും പലരും ശബ്ദം ഉയർത്തിയിരുന്നു അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.. കൊച്ചിയുടെ കറുത്തമുഖം വളരെ വികൃതം ആണ് ... Sex racket / Drug mafia / Land mafia / Black business/ Robbery / Gundaism / Organ mafia etc etc
@abrahamv.k5374
@abrahamv.k5374 2 месяца назад
ചില ആൾക്കാരുടെ വേഷങ്ങൾ കാണുമ്പോൾ മൃഗങ്ങൾപോലും നാണിച്ചുപോകുന്നു.
@Malayalikada
@Malayalikada 2 месяца назад
Kochiyil ennum enganeoake thanne....Karnataka bnglr poleye ...pinne pub atreyum ila ennu matram
@ViniKt-id3nv
@ViniKt-id3nv 2 месяца назад
യുവതലമുറ ഏതോ മായാ ലോകത്താണ്. ഈ കാര്യങ്ങളെല്ലാം ABC ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചതിന് നന്ദി. ഇത് കേട്ടെങ്കിലും രക്ഷിതാക്കൾ മക്കളെ ശ്രദ്ധിക്കട്ടെ.
@prasithakv1529
@prasithakv1529 2 месяца назад
എത്ര sraddichalum anusarikkatha മക്കളെ enthu cheyyum?
@santhoshkumari727
@santhoshkumari727 2 месяца назад
മിടുക്കിയായ കൗൺസിലർ 👍🏻🙏🏻
@jayathirajagopal7126
@jayathirajagopal7126 2 месяца назад
ബിഗ് സല്യൂട്ട്.. പദ്മജ മാഡം.....❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandk.c1061
@anandk.c1061 2 месяца назад
കമ്യൂണിസത്തിൽ എല്ലാം നിസ്സാരം... പ്രസവിച്ചാൽ വരെ കുഴിച്ചിടാൻ ഉള്ള ആളുകൾ ഉണ്ട് 😡😡😡
@rekhaommanakuttan5448
@rekhaommanakuttan5448 2 месяца назад
തിരുവനന്തപുരത്തും ഇതു തന്നെ യാണ് നടക്കുന്നത്.
@skm0552
@skm0552 2 месяца назад
Recently in Trivandrum Railway station back gate opposite one food shop in my friend take idly. Half boiled idly no quality chutney samber. No one checking that area food quality.
@sudheshbalagopal1836
@sudheshbalagopal1836 2 месяца назад
​@@skm0552arya effect 😂
@leena-akshai317
@leena-akshai317 2 месяца назад
​@@skm0552🤔
@georgeayichanparambil4291
@georgeayichanparambil4291 2 месяца назад
ശ്രീ പത്മ മാഡത്തിന് നന്ദി❤ ഇവിടെ നൻമയ്ക്കും സൽപ്രവർത്തിക്കും യാതൊരു വിലയില്ല❤ ഇവിടെ അഴിമതി മാത്രമേ നടക്കാ❤ ഇവിടെ വികസനമല്ല നടക്കന്നത്❤ അഴിമതി❤ കൊള്ള❤ ഉദ കലൂർ കടവന്ത്ര റോഡ്❤ മുപ്പതു കോടി❤ എവിടേക്ക് പോയി❤ എന്തു ചെയ്തു❤ മേയ ർക്കു ഒന്നും ചെയ്യാൻ പറ്റില്ല❤കസേര കാണില്ല❤ നരകപിതാവ്❤
@sujakarthika6184
@sujakarthika6184 2 месяца назад
ABC Channel ❤❤❤❤❤തിരുവനന്തപുരത്തെ വിശേഷങ്ങൾ കൂടി പറയാമോ. ശ്രീ പത്മജ മേഡത്തിൻ്റെ സത്യ സന്ധതയ്ക്ക് 🎉🎉🎉🎉❤❤❤❤❤❤❤
@San-bb5kk
@San-bb5kk 2 месяца назад
വളരെ ദയനീയമായ അവസ്ഥ . പൊറുതിമുട്ടി കൊച്ചി വിട്ട ഞാൻ.
@CM-mw8qd
@CM-mw8qd 2 месяца назад
കൊച്ചിയും മെട്രോ ആയി എന്നൊക്കെ അഭിമാനിക്കുമ്പോൾ അതിന് ഒരു മറുവശം കൂടി ഉണ്ട് എന്ന് K. ബാബു MLA ഒരിക്കൽ കുടുംബ സംഗമം മീറ്റിങ്ങിൽ വന്നപ്പോൾ അഭിപ്രായപ്പെട്ടിരുന്നു.. 🙏 വികസനത്തിന്‌ ഒരു മറുവശം കൂടി ഉണ്ട്.. പ്രത്യേകിച്ച് ഒരുപാട് വരുത്തർ വരുന്ന ഇടമായി കൊച്ചി മാറുമ്പോൾ.. 🤔
@bijoygopalan8012
@bijoygopalan8012 2 месяца назад
മാഡത്തിന്റെ ആത്മാർത്ഥതയും സത്യസന്ധതയും അഭിനന്ദാർഹമാണ്. പക്ഷേ നിങ്ങളുടെ കൂടെയുള്ള കള്ളന്മാർക്ക് കൊച്ചി ഇതുപോലെ തുടരേണ്ടത് അവരുടെ ആവശ്യമാണ്.
@paanchajanyam7903
@paanchajanyam7903 2 месяца назад
സൂപ്പർ. ഇനിയും ഇത്തരത്തിൽ ഉള്ള ഇന്റർവ്യു ആവശ്യം.
@kaladharankaladharan6143
@kaladharankaladharan6143 2 месяца назад
🙄സിപിഎം, കോൺഗ്രസ്.. മദ്രസ ജിഹാദികൾ ചേർന്ന് ഈ കേരളംനശിപ്പിച്ചു കഴിഞ്ഞു 😔
@Ashrafponnani-tx8rf
@Ashrafponnani-tx8rf 2 месяца назад
മദ്രസ്സാ പൊട്ടൻ നിഅമ്മയെ പണ്ണിയൊതായോ ളി
@MrRohithram
@MrRohithram 2 месяца назад
lingual indiayeyum
@66xx66
@66xx66 2 месяца назад
@@Ashrafponnani-tx8rf 🤣🤣🤣 the real madrassa guy butt 🔥 Who is used to doing the said with his own mater 😅😂
@ManojM2000
@ManojM2000 2 месяца назад
​@@Ashrafponnani-tx8rfNinte Umma Vediyanenne Mammadhe paranjapol Ninake Sandhosham panni
@ManojM2000
@ManojM2000 2 месяца назад
​@@Ashrafponnani-tx8rf Ninte Umma Vediyanenne Mammadhe paranjapol Ninake Sandhosham panni poora
@vsn2024
@vsn2024 2 месяца назад
ഇങ്ങനെ 10 കൗൺസിലർമാർ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
@valsalamma8068
@valsalamma8068 2 месяца назад
മക്കളില്ലാത്ത couples. നെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. പുതിയ തലമുറയെ കുറിച്ച് ഓർക്കുമ്പോൾ ഭയമാണ്.
@sreepriya5057
@sreepriya5057 2 месяца назад
ശരിക്കും ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്, ഇതൊക്കെ കേൾക്കുമ്പോൾ നല്ലൊരു ലോകത്തല്ല ഞാൻ അവർക്കു ജന്മം കൊടുത്തത് എന്ന് ചിന്തിക്കാറുണ്ട്... അവർക്ക് ജന്മം നൽകി അവരെ കൂടി ഈ നശിച്ച ലോകത്തേക്ക് വരുത്താണ്ടായിരുന്നു 😔
@ramakrishnanpanicker7348
@ramakrishnanpanicker7348 2 месяца назад
​@@sreepriya5057ഈ നശിച്ചകമ്മ്യുണിസ്റ്റ് ഭരണം തന്നെ ഇതിനൊക്കെ കാരണം..... ഇവിടെ ഒരു ഭരണമോ നിയമ വ്യവസ്ഥയോ നിയന്ത്രണമോ എന്തെങ്കിലും ഉണ്ടോ.... കേരളം അധഃപതനത്തിൽ സമസ്ത മേഖ ലകളിലും നമ്പർ വൺ ആയി കഴിഞ്ഞു..... ഇനിയും എന്താണ് ബാക്കി.... ഇന്ന് ഇന്ത്യയിൽ യുവ ജനതയെ മനഃപൂർവം നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു....!ഒരു നാടിന്റെ യഥാർത്ഥ സമ്പത്ത് ആ നാട്ടിലെ യുവ ജനതയാണ്..... പാർട്ടിക്കു വേണ്ടി അവരെ നശിപ്പിക്കുന്നു....... അങ്ങനെ ഈ നാടും.... അതാണ്‌ ഇവിടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്...... അതിനു കാരണക്കാർ കേരളത്തിലെ പ്രബുദ്ധ ജനതയും.....!!
@SuperAbebaby
@SuperAbebaby 2 месяца назад
അയ്യോ അങ്ങനെ പറയല്ലേ. നമ്മൾ അവർക്കായി അനുഗ്രഹങ്ങൾ പ്രാർത്ഥിച്ചു വാങ്ങി എടുക്കണം. എനിക്കു മനസിലാകും പ്രയാസം. നല്ല fellowship/കുടുംബങ്ങൾ /കൂട്ടുകാർ ഉള്ള ഏരിയ ൽ താമസിക്കാൻ ദൈവം 🙏സഹായിക്കട്ടെ. Agape (അഗപെ )
@vasilisathewise
@vasilisathewise 2 месяца назад
കല്യാണം നടക്കാഞ്ഞതിലും കുഞ്ഞുങ്ങൾ എന്ന മോഹം സാധിക്കാഞ്ഞതിലും ഒരുപാട് വിഷമിച്ചിരുന്നു. അത് ഇന്ന് ഒരു വലിയ അനുഗ്രഹം ആയി. എന്റെ ഉത്തരേന്ത്യൻ സുഹൃത്ത് അന്ന് പറയുമായിരുന്നു ഞാനും എന്റെ മകളും നിങ്ങളെ നോക്കിക്കൊള്ളാം, വിഷമിക്കരുത് എന്ന്. അവർ നോക്കും എന്നൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാൻ എടുത്തു കൊണ്ടു നടന്ന കുട്ടി, അവൾ എത്ര നല്ല കുട്ടിയായി വളർന്നു എന്ന് കാണുമ്പോൾ മനസ്സ് നിറയുന്നു.
@Malayalikada
@Malayalikada 2 месяца назад
​@@SuperAbebabyathinte idayil koodi ....Pracharanam nadathanam ale..
@sasidharanpalakkod387
@sasidharanpalakkod387 2 месяца назад
ഇതൊക്കെ കേൾക്കുമ്പോൾ ഭയങ്കര വിഷമവും പേടിയും ഉണ്ട്. 😱 നമ്മുടെ അടുത്ത ജനറേഷനിൽ സമാധാനത്തോടെ ജീവിക്കണം എന്നുള്ളവർക്ക് വളരെ പ്രയാസമായിരിക്കും. 🤔😱😰😡😡
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 2 месяца назад
ഇങ്ങനെയുള്ള കൗൺസിലിർമാരാണ് കേരളത്തിന്‌ വേണ്ടത്
@sudhesanparamoo3552
@sudhesanparamoo3552 2 месяца назад
കൗൺസിലറുടെ ആയുസ്സിനെക്കുറിച്ച് ഭയം തോന്നുന്നു.
@Girilalgangadharan
@Girilalgangadharan 2 месяца назад
വളരെ നല്ല പ്രവർത്തനം കാഴ്ച്ച വയ്ക്കുന്ന ഈ കൗൺസിലർ കൊച്ചി യ്ക്കു അഭിമാനം 🙏
@surajmk4188
@surajmk4188 2 месяца назад
Padmaja Chechiye BJP Ernakulam President aakanam
@thefighter37
@thefighter37 2 месяца назад
95% പിഴച്ച ജനറേഷൻ ആണ് ഇപ്പോൾ ഉള്ളത്
@CM-mw8qd
@CM-mw8qd 2 месяца назад
എറണാകുളം കാണകൾ ബ്ലോക്ക്‌ ചെയ്യുന്നത് ചില സ്മാരകങ്ങളും വലിയ വീടുകളും ചിലരുടെ enchrochment ആണ് എന്ന് സധൈര്യം വിളിച്ചു പറഞ്ഞ മാഡത്തിന് full സപ്പോർട്ട് 🙏
@sebastianpx9683
@sebastianpx9683 2 месяца назад
@@CM-mw8qd 💪🏼💪🏼✊🏼
@pillairc9428
@pillairc9428 2 месяца назад
പദ്മജ മേയർ നിങ്ങളെ പോലെയുള്ള കൗൺസിലർ മാരുണ്ടാകിൽ കേരളം രക്ഷപെടും.
@kalamohanan4898
@kalamohanan4898 2 месяца назад
അടുത്ത തവണ എറണാകുളം മേയർ അക്കു പദ്മജമാഡത്തെ
@sasidharankadavath
@sasidharankadavath 2 месяца назад
കേരളത്തിൽ എല്ലായിടത്തും ഇത്തരം സംഭവങ്ങൾ ഉണ്ട്. ഏതാനും മാസങ്ങൾ ക്ക് മുമ്പ് Kasaragd ഗവ. കോളേജിലെ Primcipal in charge ൻ്റെ വെളി പ്പെടുത്തലകൾ കേട്ടിരുന്നില്ലേ ആ ടീച്ചർ പറഞ്ഞത സത്യമായിരുന്നു. പക്ഷെ എന്ത് സംഭവിച്ചു. അവരെ സ്ഥലം മാറ്റി - വിരമിച്ചപ്പോൾ ആനുള്യങ്ങൾ യഥാവിധി നൽകാതെ അവരെ ബുദ്ധിമുട്ടിച്ചു. അവർക്ക് കോടതിയിൽ പോകേണ്ടി വന്നു
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 месяца назад
എന്തായാലും പിണറായി പറഞ്ഞപോലെ കൊച്ചിയിൽ എങ്കിലും റൂം ഫോർ റിവർ പദ്ധതി നടപ്പിൽ ആക്കിയല്ലോ 😜
@anmohanank9222
@anmohanank9222 2 месяца назад
വർഷങ്ങൾക്ക് മുൻപ് ബോംബേ എന്നാൽ എല്ലാതരി കടയും നടക്കുന്ന സ്ഥലമായിരുന്നു. ഇന്ന് അതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ബോംബെയ്ക്കു പകരം ഇന്ന് കൊച്ചിയാണ് എല്ലാ ദുർമാർഗ്ഗത്തിൻ്റെയും കേന്ദ്രം ' ആരാണ് ഉത്തരവാതി കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയക്കാരോ '
@vimalvk5039
@vimalvk5039 2 месяца назад
അല്ല സിസ്റ്റം പെണ്ണ് എന്ത് ചെയ്താലും ആരെന്നു നാട്ടുകാർ അറിയിക്കുക പോലും ഇല്ല 😊
@hari4406
@hari4406 2 месяца назад
ഇതൊക്കെ കമ്മ്യൂണിസ്റ്റു പാർട്ടി നയത്തിന്റെ അനന്തരഫലങ്ങൾ ആണ്. നാടിന്റെ നല്ല കൾച്ചർ സൂക്ഷിക്കുക. വഴിയിലും പുറമേ കാണുന്ന സ്ഥലങ്ങളിൽ ഒക്കെ തുണിയില്ലാതെ നടക്കുന്നത് നമ്മുടെ കൾച്ചർ ആല്ല.
@salilsp4489
@salilsp4489 2 месяца назад
നന്മ തെല്ലും തീണ്ടു തൊടാത്ത സമ കാലീന മാലിന്യങ്ങൾ തുടച്ചു നീക്കുവാൻ ഇതുപോലെ ഓരോ നേതാവും തുനിഞ്ഞിറങ്ങിയാൽ ജനം അവർക്ക് പിന്നാലെ അണിനിരക്കും.❤️❤️❤️💐💐
@mafathlal9002
@mafathlal9002 2 месяца назад
😢 നല്ല ദുർഭരണം. മദ്യത്തിൻ്റെയും മയക്കുമരുന്നിടെയും പറുദീസ.
@bepositive3923
@bepositive3923 2 месяца назад
മാഡം പറഞ്ഞത് 100 ശതമാനം സത്യമാണ്, ശരിക്കും പെൺകുട്ടികളും ആൺകുട്ടികളും കാണിക്കുന്ന കോപ്രായങ്ങൾ കാണണമെങ്കിൽ കലൂർ സ്റ്റേഡിയം ഭാഗത്തു കൂടി യാത്ര ചെയ്താൽ മതി😮
@tuckermathewthew2977
@tuckermathewthew2977 2 месяца назад
എന്റെ കേരളം എന്നോർത്തു അഭിമാനിച്ചിരുന്നു, ഇനി കോരളം എന്ന് പറയേണ്ടി വരുമല്ലോ. കൊച്ചിയെപറ്റി കേൾക്കുമ്പോൾ ഭയം തോന്നുന്നു.
@madhukrishnan9584
@madhukrishnan9584 2 месяца назад
ഇവിടെ എന്തിനാണ് പോലീസ് ? എന്തിനാ ഇവർക്ക് ശമ്പളം കൊടുക്കുന്നത്. ഇവിടെ ശിക്ഷ ഇല്ല. ഇതാണ് ഇതിന് കാരണം. പിന്നെ മാതാ പിതാക്കളും.
@dinesh........
@dinesh........ 2 месяца назад
എല്ലാവരും പിണറായിയെ ആണ് കുറ്റം പറയുന്നത്.. പിണറായി ചാകാറായില്ലേ.. ഇനി ഈ പ്രായത്തിലും ഇത്തരം മൃഗീയമായ സ്വഭാവം ഉള്ളയാൽ ഇനി മാറാൻ പോകുന്നോ..? ഇല്ല. മാത്രമല്ല, സിപിഐഎം എന്ന പാർട്ടിയുടെ അവസാനവും ആയി കഴിഞ്ഞു.. പക്ഷെ നിങ്ങൽ ചോദിക്കേണ്ടതോ പരാതി പറയേണ്ടതോ പിണറായിയെ അല്ല. കേരളത്തിൽ 18 സീറ്റ് കിട്ടി വിജയിച്ച പ്രതിപക്ഷം എവിടെ..? കേരളം ആകെ ഈ രണ്ട് പാർട്ടികൾ മാത്രമല്ലേ ഭരിച്ചിട്ടോള്ളൂ..? എന്നിട്ടും നിങ്ങൽ അടക്കമുള്ള മലയാളികൾ പിണറായിയേയും സിപിഐഎം നെയും മാത്രം കുറ്റം പറഞ്ഞുകൊണ്ടിരിക്കും.. Congress അഥവാ UDF ഇവിടെ..? ഇനി 70 വർഷമായി ഭരിച്ച രണ്ട് പാർട്ടികളും കേരളത്തെ ഇങ്ങനെയാക്കി.. ഏന്നാൽ കേവലം ഒരു പരീക്ഷണം എന്ന രീതിയിലെങ്കിലും മലയാളികൾ BJPക്ക് ഒരു അവസരം കൊടുക്കുമോ..? ഇല്ല. അപ്പൊൾ അനുഭവിക്കുകതന്നെ..
@kochuthresiadavid1830
@kochuthresiadavid1830 2 месяца назад
ഇല്ല ഒരിക്കലും ഇല്ല BJP വിരലിലെണ്ണാവുന്ന ആളുകളേ ഉള്ളു
@elegantmodular5485
@elegantmodular5485 2 месяца назад
Highest Crime against Women in BJP ruled states of North India .
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 2 месяца назад
Gapil oru goal, othal othu..... Ha ha ha
@pookkathouse
@pookkathouse 2 месяца назад
എന്നിട്ടും എന്താണാവോ നീതിയആയോഗ ഈ സംസ്ഥാനത്തിന്ന് ഒന്നാം സ്ഥാനം നൽകുന്നത് അതും നല്ല കാര്യങ്ങൾക്ക്. U P ആണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസ് ഉള്ള സംസ്ഥാനം പിന്നെ ഗുജുറത്ത്.
@nithinbabu637
@nithinbabu637 2 месяца назад
എറണാകുളം Marine Drive എറണാകുളം Subash Park ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് വൃത്തി കേട് ചെയ്യുന്നു Public Placeil പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല
@MydeviceCom-u6i
@MydeviceCom-u6i 2 месяца назад
Ne vtl irikku
@sebastianpaul3122
@sebastianpaul3122 2 месяца назад
Don't see
@raadhamenont8760
@raadhamenont8760 2 месяца назад
Roads also the same
@aj0425
@aj0425 2 месяца назад
​@@sebastianpaul3122Ninte thallaye vidada angottu
@aj0425
@aj0425 2 месяца назад
​@@MydeviceCom-u6i Pa polayadimone, ninte thallaye marine drive il konde vidu maire.
@peeyooshkumarbiju6739
@peeyooshkumarbiju6739 2 месяца назад
കൗൺസിലർക്ക് അഭിനന്ദനങ്ങൾ🎉
@geethasuresh7884
@geethasuresh7884 2 месяца назад
Madam the pole ulla councillor mar തന്നെ നമ്മുടെ നാടിൻ്റെ അഭിമാനം. നമ്മുടെ നാടിനെ രക്ഷിക്കാൻ ഇതുപോലെ ഉള്ളവർ തന്നെ മുൻപോട്ടുവരണം. Thank you Madam
@mayalakshmy5102
@mayalakshmy5102 2 месяца назад
3 വർഷം മുമ്പ് കമ്മട്ടിപ്പാടത്ത് അങ്കണവാടി കെട്ടിടo നിർമ്മിയ്ക്കാൻ Cochin Shipyard തയ്യാറായതാണ്. പക്ഷേ അവിടുത്തെ കുറേ ആൾക്കാർ അവിടെ സ്ഥലം കാണാൻ വന്ന Shipyard ഉദ്യോഗസ്ഥരോട് അവർക്ക് അവിടെ അങ്ങനെയൊരു സ്ഥാപനം വേണ്ട എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. ഒടുവിൽ Shipyard ആ പദ്ധതി Drop ചെയ്തു.
@raveendranravi8491
@raveendranravi8491 2 месяца назад
കൊച്ചിയുടെ തുമ്പോലാർച്ച❤
@Ajithnair31
@Ajithnair31 2 месяца назад
Horrible... സർക്കാർ 👍👍👍very good
@bindhumanoj8039
@bindhumanoj8039 2 месяца назад
മാഡം പറയുന്നത് വളരെ ശെരിയാണ്👌👌👌👍👍👍👍
@ashasreekumar8359
@ashasreekumar8359 2 месяца назад
കേരളം എല്ലാംകൊണ്ടും കേമമായി...
@athira31
@athira31 2 месяца назад
ഞാൻ എറണാകുളത്തപ്പൻ ടെംപ്ലിൽ തൊഴാൻ പോയപ്പോൾ ഒരാൾ എൻ്റെ പിന്നാലെ വന്നു എന്നെ അറിയും ചായ കുടിക്കാൻ വിളിച്ചു.ഇയാളെ ഞാൻ അറിയില്ലെന്ന് എനിക്ക് നന്നായറിയാം.ഇയാള് എവിടെവരെ പോവും എന്ന് നോക്കാം എന്ന് വിചാരിച്ചു.ഞാൻ മൊബൈൽ എടുത്ത് ഡയൽ ചെയ്യാൻ തുടങ്ങിയപ്പോൾ ആളെ കാണുന്നില്ല.നല്ലൊരു handsome person.അമ്പലത്തിൻ്റെ മുന്നിൽ വെച്ചാണെന്നോർക്കണം.ഞാൻ ekm work ചെയ്തിരുന്ന സമയത്ത് ഉണ്ടായതാണ്.6pm time.kochi is not safe for ladies especially on the coming of workers from Bengal and norh Indian states to Kerala.
@JaxbeRoofingSolutions
@JaxbeRoofingSolutions 2 месяца назад
ഒരുപാട് ലേഡീസ് പ്രലോഭനങ്ങളിൽ വീഴുന്നുണ്ട്. അവർ ട്രൈ ചെയ്തത് ആണ്
@VIVAN_VEDATMIKA
@VIVAN_VEDATMIKA 2 месяца назад
ഈ പറഞ്ഞ അടിമ മേയർ ഈ Sincere lady യെ സത്യ സന്ധമായി പണി എടുക്കാൻ അനുവദിക്കില്ല
@sreelathaharsh4099
@sreelathaharsh4099 2 месяца назад
Very Sincere person ❤
@sudharmama4978
@sudharmama4978 2 месяца назад
മാഡം... ഇതുപോലെയുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിൽ ഈ കേരളം ശരിക്കും സ്വർഗമായിരുന്നേനെ... ഒത്തിരി ഇഷ്ടം തോന്നുന്നു. 👌❤️❤️❤️❤️👍🙏🙏🙏
@ajikgeorge2093
@ajikgeorge2093 2 месяца назад
മാഡം, താങ്കളെ പോലെ കരുതൽ ഉള്ള അമ്മമാർ ഇനിയും ഉണ്ടെങ്കിൽ നമ്മുടെ സമൂഹം സുരക്ഷിതമായിരിക്കും ഒരു സംശയവും വേണ്ട മാഡം ഹൃദയത്തിൻ്റെ ഉള്ളിൽ നിന്നും ഒരു വലിയ നമസ്കാരം.
@christochiramukhathu4616
@christochiramukhathu4616 2 месяца назад
സാന്മാർഗ്ഗിക തകർച്ചയും സദാചാരമില്ലായ്മയും നമ്മുടെ സമൂഹത്തെ ഇല്ലായ്മ ചെയ്ത് നരകക്കുഴിയിലേക്ക് പതിപ്പിക്കുന്നു.
@ushanandhini1318
@ushanandhini1318 2 месяца назад
ഞങ്ങൾ ഒരു ദിവസം ട്രെയിനിൽ യാത്ര ചെയ്തപ്പോൾ പകലാണ് രണ്ട് വിദ്യാർത്ഥികൾ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും വണ്ടിയുടെ ബെർത്തിൽ ഒരു പുതപ്പിനുള്ളിൽ കിടന്നു എന്ധോക്കെയോ കാണിക്കുന്നു ഒരു വടി എടുത്ത് അടിച്ചു ഓടിക്കാൻ തോന്നിയതാ , പക്ഷെ പറ്റില്ലാലോ ഇപ്പോഴത്തെ ജനറേഷനെ പേടിയാ ഒരു രക്ഷയുമില്ല
@minivictor1193
@minivictor1193 2 месяца назад
It is a surprise as to how she survived as councillor so far
@sandhyaharidas4539
@sandhyaharidas4539 2 месяца назад
വാസ്തവം. അത്രയും ശുദ്ധ ❤❤
@shyamaretnakumar5868
@shyamaretnakumar5868 2 месяца назад
She was the BJP candidate for the last assembly elections in Ernakulam. I voted for her knowing she would definitely fail. But that's how we should raise the majority. That's a hope
@mathewmg1
@mathewmg1 2 месяца назад
I too voted.
@sachindanandakurup6051
@sachindanandakurup6051 2 месяца назад
എല്ലാ ജംഗ്ഷനുകളിലും ഒരോ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങട്ടെ.... ഈ പ്രബുദ്ധകേരളത്തിലെ രക്ഷാകർത്താക്കൾ കുട്ടികളെ ഇടയ്കിടയ്ക്ക് ശ്രദ്ധിക്കണം, പണം മാത്രം കൊടുത്താൽ പോരാ....
@siyope4450
@siyope4450 2 месяца назад
കോണ്ടം പോലും ഉപയോഗിക്കാൻ അറിയാത്തവന്മാർ
@janakammab9990
@janakammab9990 2 месяца назад
മാഡം ഞാനും അങ്ങനെ തന്നെ. എന്റെ മക്കളുടെ ഫ്രണ്ട്‌സ് ഇന്റെ പേരെന്റ്സ് ആയിട്ട് ഞാൻ കമ്പനി ആണ്
@VishnuJS-t8x
@VishnuJS-t8x 2 месяца назад
ഇക്കണക്കിനു മുല്ലപ്പെരിയാർ പൊട്ടി എല്ലാം ഒഴുകി അറബിക്കടലിൽ ചേരുന്നതാ നല്ലത്
@thankammaraju9868
@thankammaraju9868 2 месяца назад
ഇടതും വലതും മാറി മാറി ഭരിച്ചാലും ഇത് തന്നെ ആയിരിക്കും അവസ്ഥ
@sabuannsue
@sabuannsue 2 месяца назад
She is brave and honest. We need politicians like her 👏👏
@HasnaAbubekar
@HasnaAbubekar 2 месяца назад
Hats off to you, madame for exposing these scoundrels in state administration an society 🙏🙏🙏🙏
@NoOne-uv2if
@NoOne-uv2if 2 месяца назад
എന്റെ അനുജത്തി ചെറിയ നേഴ്സ് ആണ് ജോലി ചെയ്തിരുന്ന സമയത്ത് രാത്രി പത്ത് മണി കഴിഞ്ഞാൽ രാത്രി കാർ വരാൻ തുടങ്ങും പതിമൂന്ന് പതിനല് വയസ് ഒക്കെ ഉള്ള കൊച്ചു കുട്ടികളെ കൊണ്ട് വന്ന് അബോർഷൻ ചെയ്ത് അപ്പോ തന്നെ കൊണ്ടുപോകും രഹസ്യം ആയിട്ടും ഇത് തന്നെ
@Simon-jacob205
@Simon-jacob205 2 месяца назад
Keralathil aano?
@rosyjoy2193
@rosyjoy2193 2 месяца назад
സത്യം ബിഗ് സല്യൂട്ട് മാഡം 👍👍
@IBNair9
@IBNair9 2 месяца назад
ശരിക്കും ഭയം തോന്നുന്നു കേരളത്തില് ജീവിയ്ക്കാ൯ . റെയില് വേ സ്റ്റഷനിലോ ബസ് സ്റ്റാന്ടിലോ രാത്റി കാലങളില് പോകേണ്ടി വന്നാലത്തെ അവസ്ഥ. തൊഴിലില്ലായ്മയും മയക്കു മരുന്നും യുവാക്കളും കൂടിചേരുമ്ബോള് നഗരം നകരമായി മാറുന്നു 😮
@gerardjoseph4777
@gerardjoseph4777 2 месяца назад
പിണറായിയുടെ നവോത്ഥാനം വിജയിക്കട്ടെ.
@RohanJ-z9m
@RohanJ-z9m 2 месяца назад
ഭയം വേണ്ട, ജാഗ്രത മതി 😂😂😂
@MNSPrasad-q9o
@MNSPrasad-q9o 2 месяца назад
നിങ്ങളെപ്പോലെയുളളവർ ആണ് ഈ ലോകത്തിൻറ ആശ്വാസ വും ജീവശ്വാസവും.
@DeepaDavid
@DeepaDavid 2 месяца назад
എന്റെ ദൈവമേ, ഇതൊന്നും കേൾക്കാനുള്ള ശക്തി ഇല്ലേ!മുല്ലപെരിയാർ പൊട്ടിയില്ലെങ്കിലേ അതിശയമുള്ളൂ. ഈ മാഡം പറയുന്നതെല്ലാം 100% ശെരിയാണ്. സത്യത്തിൽ പകുതിയിൽ കൂടുതൽ മാതാപിതാക്കളുടെ കുഴപ്പമാണ്. പിന്നെ, കുഞ്ഞുങ്ങളെ ശിക്ഷിക്കാൻ ഇപ്പോൾ, സാധിക്കാത്ത നിയമമല്ലേ? പ്രിയ, മാഡത്തിന് എന്റെ, ബഹുമാനത്തോടുള്ള കൂപ്പുകയ്യ് 🙏🙏🙏❤
@vinodkumars7864
@vinodkumars7864 2 месяца назад
Mam പറഞ്ഞത് സത്യം... ഞങ്ങൾ ഇത് സ്ഥിരം കാണുന്നതാണ്. ഇവിടെ ഇടപ്പള്ളി അമൃത ആശുപത്രി സമീപം. ഒരു ഹോട്ടലിൽ ആരും നോക്കാൻ ഇല്ല വിദേശികൾക്ക് വേണ്ടി ഉള്ള ഒരു സെറ്റപ്പ്.... ആരും കണ്ടില്ല എന്ന് നടിക്കുന്നു.
@Binutharavadu
@Binutharavadu 2 месяца назад
യൂണിവേഴ്സിറ്റി കളിൽ കുട്ടികൾക്ക് പഠിക്കാൻ പറ്റുന്നില്ല.. പ്രിൻസിപ്പാലിനെ, കുട്ടികൾ കയ്യേറ്റം ചെയ്യുന്നു... തെറി വിളിക്കുന്നു.. എങ്ങും സ്കൂൾ കളിൽ പോലും Mayakumarunnu.. കേരളം എങ്ങോട്ടാ പോകുന്നത്.. മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിച്ചില്ലങ്കിൽ പിന്നെ എന്ത് വിദ്യാഭ്യാസമാണ് നൽകുന്നത്.. എനിക്കും മക്കളുണ്ട് അവരെ ഇവിടെ പഠിപ്പിക്കാൻ പേടിയാ. ഒന്നുകിൽ രാഷ്ട്രീയ അടിമയാകും.. അല്ലേൽ മയക്കുമരുന്നിനു.😢
@vishnupriya-hb9oc
@vishnupriya-hb9oc Месяц назад
എനിക്ക് അറിയാവുന്ന കൗൺസിലർ ആണ്. മാഡം പറയുന്നത് സത്യം ആണ്.പത്മജ മാഡത്തിന് നന്ദി 🙏🏾🙏🏾🙏🏾 എബിസി ചാനൽ നും 🙏🏾🙏🏾🙏🏾
@gowriganesh827
@gowriganesh827 2 месяца назад
ദൈവമേ... പേടിയാകുന്നു കേട്ടിട്ട്
@janaseva_charitableTrust
@janaseva_charitableTrust 2 месяца назад
😮
@sebastianpx9683
@sebastianpx9683 2 месяца назад
അമ്പതുകൊല്ലത്തോളം കൊച്ചി നഗരത്തിൽ സജീവമായി ജീവിച്ച (സ്ഥിരമായും താത്കാലികമായും വഴിപോക്കനായും) ഈയുള്ളവന് ഇവിടത്തെ മാറ്റം കണ്ട് ഇല്ലാത്ത ബിസ്മയം പുള്ളേ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ബാർ സലാം 💪🏼 ✊🏼 😊😊😊
@sheebaramesh3428
@sheebaramesh3428 2 месяца назад
ഈ മാസം പറയുന്നത് കൃത്യമായ കാര്യങ്ങളാണ് ഞാൻ കാക്കനാട് ജോലി ചെയ്യുന്നു. വൈകുന്നേരമായാൽ പെൺകുട്ടികളും ആൺകുട്ടികളും റോഡിൽ നിന്ന് കാണിക്കുന്നത് കണ്ടാൽ നമുക്ക് നാണം വരും പെൺകുട്ടികൾക്കാണെങ്കിൽ ഇപ്പോൾ തുണി അലർജിയാണലോ
@cmntkxp
@cmntkxp 2 месяца назад
കൊച്ചി പഠിക്കാൻ വിടുന്ന...പിള്ളേരെ നോക്കണേ... വ്യഭിചാരി കളും വ്യഭിചാരിനിണികളും ആയി തീരാതെ നോക്കണേ
@satheeskm
@satheeskm 2 месяца назад
കൊച്ചിയിൽ ഇന്ന് പ്രതികരിക്കാൻ സാധരണ ജനങ്ങൾ മുതിരില്ല... പേടിയാണ്
@jacobgeorge3105
@jacobgeorge3105 2 месяца назад
I appreciate your sincerity and courage.Full support to you.
@babuchambabakottukudiyil7387
@babuchambabakottukudiyil7387 2 месяца назад
A counsilar should be like this.. Big salute Madam👍
@susammaalex5184
@susammaalex5184 2 месяца назад
മാഡം, ഈ പറഞ്ഞത് വളരെ സത്യം ആണ്..
@jayachandrankunjan2840
@jayachandrankunjan2840 2 месяца назад
എല്ലാ ചെറ്റത്തരത്തിനും സർക്കാർ ഒപ്പം ഉണ്ട്😅😅 ഭയം വേണ്ട😅😅😅
@RajyasnehiUm
@RajyasnehiUm 2 месяца назад
പറയുമ്പോൾ ആളുകൾ പിന്തിരിപ്പൻ ആശയം എന്ന് പറയും സത്യത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയാം.. പഴയകാലത്തേക്കാൾ സ്വാതന്ത്ര്യം സ്ത്രീകൾക്ക് കൊടുത്തു സ്ത്രീകൾ കഴികൂളുമായി നിയമം മാറി അപ്പോൾ അവർക്ക് എന്തുമാകാം എന്ന അവസ്ഥയായി നിലവിൽ നിയന്ത്രിക്കാൻ ആരാരുമില്ലാതെ കൺട്രോൾ ഇല്ലാതെ പോയാൽ ഏത് കാര്യവും ഏതു വ്യക്തിയും ഇതുപോലെ നശിച്ചു... നിയമം തുല്യമാക്കുക കരസ്ഥമാക്കുക സ്ത്രീപുരുഷ പരിഗണന ഒഴിവാക്കുക അത്രേയുള്ളൂ🙏
@siyongaming4928
@siyongaming4928 2 месяца назад
Gandhi nagar il താമസിക്കുന്ന ഞാൻ😁ഒരു പുതുമയും ഇല്ല
@Malayalikada
@Malayalikada 2 месяца назад
2nd street'l ano
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 2 месяца назад
പത്മാമാഡത്തിന് അഭിനന്ദനങ്ങൾ ❤🌹
@christycreatechannel6021
@christycreatechannel6021 2 месяца назад
ഞാൻ ആരെയും സാർ എന്നോ മാടമെന്നോ വിളിക്കാറില്ല എന്നാൽ തങ്ങളെ മാടമെന്നു സംബോധന ചെയ്യുന്നു കാരണം താങ്കൾ അതിനർഹതപ്പെട്ട ആളാണ് ഖേദമെന്നുപറയട്ടെ മനമ്മുടെവീടുകളിലെ അമ്മമാരും ഇതിനൊക്കെ കൂട്ടുനിൽക്കുന്നു സ്വന്തംശരീരം പുറത്തുകാണിക്കാൻവേണ്ടി സ്വന്തം മക്കൾക്കിഷ്ടമില്ലാഞ്ഞിട്ടും അവരെക്കൊണ്ട് ഇതിട്ടലാണ് നിനക്കുഭംഗി എന്നനല്ലവക്കു പറഞ്ഞു ആഭാസമായി വസ്ത്രംഉ ടിപ്പിക്കുന്ന (നല്ല അമ്മമാരുണ്ട് )അതിനെങ്ങാനും തെറ്റാണെന്നു അച്ഛൻപറഞ്ഞാൽ ആ അച്ഛനെ ഒറ്റപ്പെടുത്തും ആൺകുട്ടികളുടെകാര്യക്കുവൻ വത്യസ്തമല്ല സ്വന്തം മകനോട് താമസിക്കുന്നുസ്ഥലംപറഞ്ഞുകൊടുക്കേണ്ടന്നുപറയുന്ന അമ്മയേയുമെനിക്കറിയാം അതും അക്ഷരം പകർന്നുകൊടുക്കുന്ന ജോലിയുള്ള അമ്മ എന്തുപറയാൻ ഇക്കരണത്താൽ സ്വന്തംവീടുവിട്ടു മാറിനിൽകേണ്ട വന്ന അച്ഛൻ പിന്നെ എങ്ങനെ നേരായവും എങ്ങനെകുട്ടികൾ കേടുവരാതിരിക്കും
@greenyluv
@greenyluv 2 месяца назад
Madam u r the humanitarian...All the best...
@indiafirst6667
@indiafirst6667 2 месяца назад
വളരെ നന്നായി അവതരിപ്പിച്ചു ..പക്ഷെ എന്തു ചെയ്യാം .നമ്മൾ നന്നാവില്ല .. സല്യൂട്ട് ശ്രീ പത്മജ മേനോൻ
@hindhusthani
@hindhusthani 2 месяца назад
മനുഷ്യത്വം ഉള്ള ഒരമ്മ 🙏🙏🙏
@jayasreesubramanian9962
@jayasreesubramanian9962 2 месяца назад
Lovely lady.hats off to you madam🎉
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
impossible lungs test !! 🫁
01:00
Просмотров 6 млн