Тёмный

ആ വൈറൽ പാട്ട് വീണ്ടും നവാസ് പാലേരി പാടുന്നു .... ഈ കേൾവിയും കാഴ്ച്ചയും വെറുതെയാവില്ല ..... 

NAVAS PALERI
Подписаться 149 тыс.
Просмотров 1,7 млн
50% 1

Видеоклипы

Опубликовано:

 

16 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ummuayshakilthan
@ummuayshakilthan 4 месяца назад
നവാസ് ഞാനാദ്യമായി നിങ്ങളെ കാണുകയാണ് ഫേസ്ബുക്ക് റീലിൽ ഈ പാട്ടിൻ്റെ കുറച്ചു മാത്രം കേട്ടപ്പോൾ മനസിൽ വല്ലാതെ ആകർഷിച്ചു മുഴുവൻ കേൾക്കാനുള്ള ആഗ്രഹത്താൽ യൂട്യൂബിൽ സെർച്ച് ചൈതു അതിലുടെ മുഴുവൻ കേട്ടു വളരെ നല്ല പാട്ട് മനസ്സിൽ തടുന്ന തിരുനബിയുടെ ചരിത്ര സത്യങ്ങൾ പാട്ടിലൂടെ അവതരിപ്പിക്കാൻ താങ്കൾക്ക് ഇനിയും കഴിയട്ടെ അതിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
@NAVASPALERI
@NAVASPALERI 4 месяца назад
ഒരുപാട് സന്തോഷം ഈ സ്നേഹത്തിന് ഹൃദയം നിറഞ്ഞ പ്രാർത്ഥന മേലിലും.... കാണുക 9048 925532
@user-jp5zi3mr6f
@user-jp5zi3mr6f 4 месяца назад
ഷോർട്ട് കണ്ട് ഫുൾ തപ്പി വാന്നു 😍❤❤👌
@donedone5035
@donedone5035 4 месяца назад
​@@NAVASPALERI❤❤❤❤❤
@nasark6159
@nasark6159 4 месяца назад
ഞാനും
@fulailv943
@fulailv943 3 месяца назад
ഞാനും, 'തരാമെന്ന് പറഞ്ഞുള്ള മിമ്പറ് നൽകി ' എന്ന് തുടങ്ങുന്ന വരി സ്റ്റാറ്റസിൽ കേട്ടാണ് ഞാനിവിടെ എത്തിയത് Thanks നവാസ്ക്കാ ❤️
@Huzzain50
@Huzzain50 5 месяцев назад
അല്ലഹ്‌ എത്ര കേട്ടിട്ടും മതിയാകുന്നില്ല വീണ്ടും വീണ്ടും എന്നെപ്പോലെ കേൾക്കുന്നവരുണ്ടോ 😢😢
@NAVASPALERI
@NAVASPALERI 5 месяцев назад
🌺🤝💝🍀🤲💜🎹🌺🤝💝🍀🤲🌺🤝💝💝🍀🤲🌺🤝💝🍀🍀🤲
@raihanathap8649
@raihanathap8649 5 месяцев назад
കേൾക്കാറുണ്ട്
@haneefsa3980
@haneefsa3980 4 месяца назад
✋💚👍
@knownfacts7004
@knownfacts7004 3 месяца назад
ട❤
@mujeebk5
@mujeebk5 3 месяца назад
ഉണ്ട്
@MuhammedKasim-zv7wu
@MuhammedKasim-zv7wu 5 месяцев назад
ഈ പാട്ടിൻ്റെ പുണ്യം കൊണ്ട് മുത്ത് നബിയുടെ ചാരത്ത് എത്താൻ അല്ലാഹു തൗഫീഖ നൽകട്ടെ ആമീൻ
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 5 месяцев назад
ആമീൻ ❤
@HITOPMEDIA
@HITOPMEDIA 4 месяца назад
امين امين 🤲🤲
@anu_53627
@anu_53627 4 месяца назад
Aameen👍
@ismailpv3662
@ismailpv3662 4 месяца назад
മ്യൂസിക്ക് ഹറാമാ ടോ വേഗം എത്തും
@alianuali5103
@alianuali5103 4 месяца назад
ആമീൻ സാധിക്കും തെളിവാണ് ഞാൻ ഇന്ന് മുത്തുനബിയുടെ നാട്ടില് ജോലി ചെയ്യുന്നു പരിശുദ്ധ മക്കയിൽ അൽഹംദുലില്ലാ 6 കൊല്ലം ആയി അഗ്രഹിച്ചോ മുത്ത് നബിക്ക് (സ) സിദ്ധിഖ് (റ) ഉമർ (റ) ഫാതിഹ ഒതികോ മുടങ്ങാതെ ❤ മക്ക സുന്ദരിയാണ് ഉമ്മി കാധീജാടെ സൗധര്യം ഹജ്ജിൻ്റെ സമയം മക്ക ജമീലി ആവും❤
@tkmedia803
@tkmedia803 7 месяцев назад
അൽ. ഹംദ്ദ ലില്ലാ .....എന്റെ ഈ പാട്ട് ജനങ്ങൾ ഇത്രത്തോളം നെഞ്ചിലേറ്റിയല്ലോ ..... അൽഹംദ്ദലില്ലാ.... രചയിതാവ് - TK - M - കുട്ടി - വാഴക്കാട്
@NAVASPALERI
@NAVASPALERI 7 месяцев назад
💖💝💖💝💖💝🤝👍🤝👍🤝👍🤝👍🤝
@HITOPMEDIA
@HITOPMEDIA 5 месяцев назад
❤❤🤲🤲
@ourownmedia1236
@ourownmedia1236 3 месяца назад
@juhi.123
@juhi.123 3 месяца назад
ഈ പാട്ടിന്റെ വരികൾ ഇവിടെ കുറിച്ചിടുമോ...
@Razak-dolby
@Razak-dolby 3 месяца назад
❤❤❤❤
@teang__yeng
@teang__yeng 8 месяцев назад
ഇതൊക്കെയാണ് പാട്ടും ശബ്ദവും .....അല്ലാഹു കൊടുത്ത കഴിവ് ....അല്ലാഹു എന്നെന്നും നിലനിർത്തി കൊടുക്കട്ടെ ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@NAVASPALERI
@NAVASPALERI 8 месяцев назад
🎁🎁🎁🎁🎁🎁🧡💛🤍🤍💙🩵🤲🤲🤲🤲
@NAVASPALERI
@NAVASPALERI 8 месяцев назад
ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲💝
@alavic7086
@alavic7086 8 месяцев назад
Ameen
@sabeenanassar750
@sabeenanassar750 8 месяцев назад
Ameen
@NAVASPALERI
@NAVASPALERI 8 месяцев назад
💖💝💯💯👍🤲🤝🎩💖💯👍🤲🤝
@hameedkunnath10
@hameedkunnath10 5 месяцев назад
എത്ര പ്രാവിശ്യം ആണ് ഈ പാട്ട് കേട്ടത് എനിക്ക് അറിയില്ല ഇദ്ദേഹത്തിന് അല്ലാഹുത്താല ഈ ശബ്ദവും ആയുസ്സും നിലനിർത്തി കൊടുക്കട്ടെ
@NAVASPALERI
@NAVASPALERI 5 месяцев назад
🤲🤲🤲🤲🤲🤲💝💍💝💍💝💍💝💍💝🤲🍀
@ithihaspm3269
@ithihaspm3269 5 месяцев назад
Aameen❤❤❤❤❤❤❤❤
@mohammedkt-vj5rs
@mohammedkt-vj5rs 5 месяцев назад
​@@ithihaspm32690:19
@saidsaidali3191
@saidsaidali3191 5 месяцев назад
Aameen Yarbbal Aameen
@Shahina_Edk
@Shahina_Edk 4 месяца назад
ആമീൻ
@user-if8pw2qq3v
@user-if8pw2qq3v 5 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും കരയാറുണ്ട് ഇന്നുംകരഞ്ഞു ദുആ ചെയുന്നു അസ്സലാമുഅലൈക്കും
@user-gi1dx2yf5u
@user-gi1dx2yf5u 16 дней назад
എന്റെ മുത്ത്‌ നബിയെ സ്നേഹിക്കുന്ന കാര്യത്തിൽ ആ ഈത്തപ്പന തടിയെപ്പോലെ പോലും ഞാൻ ആകുന്നില്ലല്ലോ.... യാ അല്ലാഹ്.... അവിടുത്തെ പൊരുത്തം നേടുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തണേ അല്ലാഹ് 😢😢😢😢😢
@NAVASPALERI
@NAVASPALERI 16 дней назад
🌺🍀💝🤲💝🍀🌺🌺🍀💝🤲💚🌴💚🌴🌴💚🤲💚💚🌴
@wayanadshahidali8697
@wayanadshahidali8697 8 месяцев назад
എത്ര മധുര മനോഹര ശബ്ദം... അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ 🤲🤲🔥🔥🔥
@NAVASPALERI
@NAVASPALERI 8 месяцев назад
ആമീൻ🤝🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@moosakoya7164
@moosakoya7164 8 месяцев назад
😢
@Ashgaming43476
@Ashgaming43476 8 месяцев назад
Ameeen👍👍👍🤲🤲🤲💖💖💖🤲🤲
@NazeerTk-cq1kv
@NazeerTk-cq1kv 8 месяцев назад
​@@moosakoya7164a😂❤tf
@shareefasharee6350
@shareefasharee6350 9 дней назад
Aaaameen
@user-dz3fn2ud1k
@user-dz3fn2ud1k 8 месяцев назад
നല്ല അർത്ഥം ഉള്ള പാട്ട് ഇനിയും നല്ല പാട്ടുകൾ പാടാൻ പടച്ച റബ്ബ്‌ തൗ ഫീക് ചെയ്യട്ടെ ആമീൻ
@muhammedfahad9713
@muhammedfahad9713 4 месяца назад
യാ അല്ലാഹ് ഈ പാട്ട് കേട്ടിട്ട് മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ ഓർത്ത് കരച്ചിൽ വരുന്നു 😢❤
@NAVASPALERI
@NAVASPALERI 4 месяца назад
🌼🌿🌺🤝💚♥️💜🤲☘️🤲🤲💜♥️🤝🌺🌼🌼🌿🤝💚♥️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@MuhammedKt-vf1ji
@MuhammedKt-vf1ji 4 месяца назад
@@NAVASPALERI djdkedjrk2elrjt
@seenathmanaf2946
@seenathmanaf2946 3 месяца назад
Ys ❤
@Pinkstar-p9b
@Pinkstar-p9b 19 дней назад
Yes
@arifashamon2028
@arifashamon2028 4 месяца назад
എവിടെയോ ഒരു ഭാഗം കണ്ടിട്ട് ഈ പാട്ട് കിട്ടാൻ കുറച്ച്പാട്പെട്ടു😍😍😍എന്നാലുംകിട്ടിയിട്ടേപോകൂ എന്ന്ഞാനും😅😍😍😍🙌🥰 ഒരുരക്ഷയുമില്ല ട്ടോ🫶😍😍😍😍 എല്ലാവർക്കും ഭാഗ്യംകിട്ടട്ടെ 🤲🥺നമ്മുടെ നബിയുടെ അരികിൽ എത്താൻ🥺🥺🤲🤲🤲
@NAVASPALERI
@NAVASPALERI 4 месяца назад
💝🤝💖🌺💞🤲💝🤝💖🌺🌺💞🌹🤲💯💝🤝💖🌺💞🌹🤲🤲🤲🤲🤲🤲🤲🤲🤲
@nasirpattakkalpattakkal9788
@nasirpattakkalpattakkal9788 4 месяца назад
😢😢يارسول الله.. ....
@zainimam4468
@zainimam4468 2 месяца назад
Aameen
@suneeraabuthahir917
@suneeraabuthahir917 3 месяца назад
മാഷല്ലാഹ്. ഒരുപാട് തവണ കേട്ടു എത്രയും പെട്ടെന്ന് മദീനയിൽ എത്തിക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻
@NAVASPALERI
@NAVASPALERI 3 месяца назад
💝🌼💞💕💖⭐🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@rahmanbava
@rahmanbava Месяц назад
ആമീൻ
@navaspk8501
@navaspk8501 8 месяцев назад
ഗംഭീരം . മനോഹരം . ആയാസ രഹിതമായ അലാപനം. ഹൃദ്യമീ വിരുന്ന് . അഭിനന്ദനങ്ങൾ.....
@JafarMply
@JafarMply 3 месяца назад
ഞാൻ കേട്ടതിൽ വെച്ച് എറ്റവും നല്ല പാട്ട് ഞാൻ ഒരു 55 പ്രാവശ്യം എങ്കിലും കേട്ട് കാണും 👍👍👍👍✌️✌️🥇🥇🏆🏆
@NAVASPALERI
@NAVASPALERI 3 месяца назад
💖⭐🤲🌺💝♥️🌼💖💖🤲💞💕💞💕💞💕💞💕🤲⭐⭐💖💖⭐⭐🤲🤲⭐🤲🤲🤲🤲🤲🤲🤲
@user-ep7wv1nq1k
@user-ep7wv1nq1k 2 месяца назад
എത്ര രസമാണ് ഈ പാട്ട് കേൾക്കാൻ മുത്ത് നബിയുടെ ചരിത്രങ്ങൾ മനസ്സിൽ പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കുന്നു മാഷാ അള്ളാ റബ്ബ് ഹൈറാക്കി കൊടുക്കട്ടെ ആമി യാ റബ്ബൽ ആലമീൻ 😊😊😊
@vahidas2321
@vahidas2321 4 месяца назад
അർത്ഥമില്ലാത്ത വരികളും ആട്ടവും കുലുക്കവും കൊണ്ട് മാപ്പിളപ്പാട്ടിനെ മലിനമാക്കുന്ന ഇക്കാലത്ത് മനോഹരമായ വരികളും അതിമനോഹരമായ ശബ്ദവും സുന്ദരമായ ആലാപനവും കൊണ്ട് താങ്കൾ മനസ്സ് കീഴടക്കി.... നവാസ് ഭായ്....താങ്കൾക്ക് അള്ളാഹു ബറക്കത്ത് നൽകട്ടെ,,,,🤲
@NAVASPALERI
@NAVASPALERI 4 месяца назад
മാഷാ അള്ളാ, മനസ്സ് നിറഞ്ഞു ഒരുപാട് സന്തോഷം 🤲🌿💜🌿🤲💜🌿🤲💜🌿🤲💜🌿🤲
@mohdrafeeq4364
@mohdrafeeq4364 4 месяца назад
Sathyam,muthirnnavarkum,kuttikalkum polum simple aayi padikkanum,arthavum manassilakkanum pattum. Very nice..iniyum itharam reethiyil islamika adhyapananghal purathu varatte..mappilapattinte veritta oru shily aayi itharam gananghal maaum ennullathil no doubt.. Always,Old is gold..❤
@ubaidullaubaid9817
@ubaidullaubaid9817 4 месяца назад
Masha Allah 👍
@rahmanagatti1493
@rahmanagatti1493 4 месяца назад
Masha Allah
@HITOPMEDIA
@HITOPMEDIA 4 месяца назад
الحمدلله 🤲🤲😍
@ayshashabna295
@ayshashabna295 5 месяцев назад
കുറേ ദിവസമായി ഈ പാട്ടിൻ്റെ ഫുള്ളും നോക്കുന്നു ഇന്ന് കിട്ടി. മാഷാ അള്ളാ
@sabeenanassar750
@sabeenanassar750 8 месяцев назад
എത്ര മനോഹര ശബ്ദം...അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🔥🔥🔥❤️💖💕
@user-yu6iq5tv1u
@user-yu6iq5tv1u 5 месяцев назад
പാട്ടിലൂടെ ആണ് എങ്കിലും ഈ ചരിത്രം ആത്യമായി കേൾക്കുന്നു മാഷാഅല്ലാഹ്‌ സൂപ്പർ ❤❤❤❤❤❤❤
@ENGLISHWITHASEE
@ENGLISHWITHASEE 2 месяца назад
റസൂലിനെ പ്രകീർത്തിക്കുന്ന ഈ വരികളുടെ മാധുര്യം അതിനേക്കാൾ ഭംഗിയായി ഈണത്തിലൂടെ അവതരിപ്പിച്ച താങ്കൾക് ഒരായിരം നന്ദി ❤️
@NAVASPALERI
@NAVASPALERI 2 месяца назад
🌿💚🌴🤝💕💕🤲🤲💞💕💞🤲💞🤲💞🤲🍀💝🍀💝🍀💝💞🤲💝🍀
@puzzlesandriddles100
@puzzlesandriddles100 2 месяца назад
ഇത്രയും നല്ല ഒരു ഗാനം കേൾക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച വലിയ ഒരു ഭാഗ്യം തന്നെ
@hamzakutteeri4775
@hamzakutteeri4775 8 месяцев назад
മാഷാഅല്ലാഹ്‌, ഈ മനോഹരമായ ശബ്ദം നവാസിന് അള്ളാഹു നിലനിർത്തി കൊടുക്കട്ടെ
@NAVASPALERI
@NAVASPALERI 8 месяцев назад
💝🤲🤲👍👍💞💞💝🤲👍🤝💞💝🤲👍👍🍁
@JaseeraJasi-hz2ky
@JaseeraJasi-hz2ky Месяц назад
Aameen
@shafeequekizhuparamba
@shafeequekizhuparamba 8 месяцев назад
എത്ര മധുരമയ ശബ്ദം .... അതി മനോഹരമായി പാടി... നവാസ് ബായ്.... സൂപ്പറായി പാടി .... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@NAVASPALERI
@NAVASPALERI 8 месяцев назад
💝💯👍🤲🤝💖💝💯👍👍🤲🤝
@NAVASPALERI
@NAVASPALERI 8 месяцев назад
🎉❤❤❤❤
@asgarasgar7057
@asgarasgar7057 8 месяцев назад
@KargalVoice
@KargalVoice 5 месяцев назад
❤❤❤🤲🏻👍
@rashidr9745
@rashidr9745 5 месяцев назад
❤❤❤❤
@kottahassankutty9315
@kottahassankutty9315 8 месяцев назад
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം 💚
@NAVASPALERI
@NAVASPALERI 8 месяцев назад
🎁🎁🎁🎁🎁🎁🌹🌼💐🤲
@sabeenanassar750
@sabeenanassar750 8 месяцев назад
അതേ ❤
@muhammedkakkidi6373
@muhammedkakkidi6373 2 месяца назад
കരഞ്ഞു പോയി പിടിവിട്ട് കരഞ്ഞു യാ റസൂലുളളാഹ്
@naeefsayousaf9343
@naeefsayousaf9343 4 месяца назад
എത്ര മനോഹരം മോനെ ഒരു പാട് തവണ കേട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@NAVASPALERI
@NAVASPALERI 4 месяца назад
💝🌹💞🤝🌺💖👍💯🤲💝💞🤝🌺💖👍💯🤲
@harriskk75
@harriskk75 8 месяцев назад
അൽ ഹംദ് ലില്ലാ - അല്ലാഹു ബർകത്ത് ചെയ്യട്ടെ
@pushpakl2200
@pushpakl2200 3 месяца назад
ആരോഗ്യത്തോടെ എന്നും പാടാൻ ഉള്ള സ്വാര ശുദ്ധി കൊടുക്കണേ പടച്ചവനെ . മാഷല്ലാഹ്. 🤲
@NAVASPALERI
@NAVASPALERI 3 месяца назад
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💝🌿🌼♥️🌿🌼♥️💝🌺💝🌺💝
@adil3527
@adil3527 8 месяцев назад
സൂപ്പർ,അള്ളാഹു ദീർഘയുസ് നൽകട്ടെ.ഒന്നിച്ച് പഠിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
@rasheedak.p8359
@rasheedak.p8359 29 дней назад
നവാസിക്കാക്ക് അള്ളാ ദീഘായുസോെ ടെയുള്ള ആഫിയത്ത് നൽകട്ടെ, ആമീൻ.
@indqrashru2844
@indqrashru2844 7 месяцев назад
എത്ര കേട്ടാലും മതിവരൂല 💚
@jameelaop5785
@jameelaop5785 2 месяца назад
മുത്ത് നബിയെ എനിയും കാണണം❤❤❤❤❤❤❤❤❤
@kabeerpokkakkillath1292
@kabeerpokkakkillath1292 3 месяца назад
എത്ര പ്രാവിശ്യം കേട്ടു എന്നു എനിക്കു തന്നെ അറിയില്ല സൂപ്പർ സോങ്‌സ്
@ceepeehamzahamza7258
@ceepeehamzahamza7258 2 месяца назад
കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ ആവേശം വരുന്ന പാട്ട്❤❤❤❤
@user-ce6wo2xk1e
@user-ce6wo2xk1e 7 месяцев назад
❤❤❤❤❤ മാഷാ അള്ളാ മാഷാ അള്ളാ പാട്ട് നന്നായി അല്ലാഹു സുബ്ഹാനവുതാല ഈശ്വരം അങ്ങോളം നിലനിർത്തി കൊടുക്കട്ടെ ആമീൻ ആമീൻ യാറഹ്മാൻ റഹ്മാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@hajarahaju1313
@hajarahaju1313 24 дня назад
ഈ പാട്ടിലൂടെ ആ കാല ഘട്ടത്തിലേക്ക് കൊണ്ട് പോയി മനസ്സ്. ശെരിക്കും കരഞ്ഞുപോയി 😥അള്ളാഹു നമ്മളെ എല്ലാവരെയും മുത്ത് നബി (സ്വ)മയുടെ ശഫാഹത്തിൽ ഉൾപ്പെടുത്തുമാറാക്കട്ടെ 🤲🏻
@NAVASPALERI
@NAVASPALERI 24 дня назад
🤲🤲🤲🤲🤲🤲
@user-gi1dx2yf5u
@user-gi1dx2yf5u 16 дней назад
Aameen
@user-xb8sd9se7b
@user-xb8sd9se7b 3 месяца назад
കേട്ടാൽ മതി വരാത്ത പാട്ട് മുത്ത്നബി യെ ഓർക്കുന്ന പാട്ട്
@NAVASPALERI
@NAVASPALERI 3 месяца назад
💝🤝🍀🤲🤝🤲🍀🤲🍀🤲🍀🤲🍀🤲🍀🤲
@khairunnissaelambilasseri8208
@khairunnissaelambilasseri8208 5 дней назад
യാ അലാഹ് ഈ പാട്കേട്ടിട് മുത് നബീ കര മിന്നു😢😢😢
@ismiyajatp2821
@ismiyajatp2821 8 месяцев назад
അടിപൊളി സൂപ്പർ നവാസ് പാലേരി ഇഷ്ടം
@mujeebrahaman9653
@mujeebrahaman9653 3 месяца назад
Dear നവാസ്ക്ക...ദിവസവും ഈ സോങ് കേൾക്കാതെ ഇരിക്കാൻ കഴിയില്ല 🤝🤝🤝🤝
@siddikhtm9542
@siddikhtm9542 4 месяца назад
എന്തൊരു മധുരമാണ് ആ വരികൾക്ക് എന്തൊരു മനോഹരമായി പാടി ❤❤
@jameelamuhammed7139
@jameelamuhammed7139 Месяц назад
മൻസൂർ മൊനെ നിനക്ക് അള്ളാ ഹുവിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകു ഇന്ഷാ അള്ള 🤲
@NAVASPALERI
@NAVASPALERI Месяц назад
നവാസ് പാലേരി 9048 925532
@mohiuddinmohi5366
@mohiuddinmohi5366 8 месяцев назад
നല്ല ശബ്ദം അത് പോലെത്തന്നെ നല്ല വരികളും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@NAVASPALERI
@NAVASPALERI 8 месяцев назад
🏅🌹🤝💞💝🤲🤲🤲🤲🤲👍👍👍🤲🍁🍁👍
@thoppilansar
@thoppilansar 8 месяцев назад
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം, 💚💚💚💚💚💚❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚🤲🤲🤲🤲🤲🤲🤲
@haneefa93
@haneefa93 4 месяца назад
എത്ര മധുര മനോഹര ശബ്ദം... അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ 🤲
@NAVASPALERI
@NAVASPALERI 4 месяца назад
🌺🌿💦💝🍀🤲🤲🤲🤲🤲🤲🤲
@minha2979
@minha2979 День назад
അല്ലാഹുവേ അല്ലാഹുവേ നീ എത്ര വലിയവനാണ് അർജുൻ എന്ന പൊന്നു മോനേ ജീവിതത്തിലേക്ക് കൊണ്ടു വരണേ അല്ലഹ്
@NAVASPALERI
@NAVASPALERI День назад
🤝🤝🤝🤲🤝🤲🤝🤲🤝
@rahmanbava
@rahmanbava Месяц назад
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പുണ്യറസൂലിൻ്റെ മദ്ഹ് ഗാനം, നല്ല ശബ്ദവും നല്ല അവതരണവും, ..... അല്ലാഹു അങ്ങേക്ക് ഈ ശബ്ദം എന്നും നിലനിർത്തിത്തരട്ടെ , ആയുരാരോഗ്യ സൗഖ്യം അല്ലാഹു തൗഫീക്ക് ചെയ്യട്ടെ, ആമീൻ
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 5 месяцев назад
എന്തൊരു ഫിൽ ആണ് പാട്ട് എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല..❤❤👍👍💐
@RasheedMammus
@RasheedMammus 2 месяца назад
കഴിഞ്ഞ നബിദിനത്തിന് അറബന മുട്ട് കളിച്ചു ഒരുപാട് സന്ദോഷം... അവസാനം ഈ പാട്ടു എല്ലാവർക്കും സെന്റ് ചെയ്ത് കൊടുക്കേണ്ടി വന്നു അത്രക്കും ഫീൽ ആണ് മാഷാ അല്ലാഹ് 7:17
@babukasimbabu9661
@babukasimbabu9661 5 дней назад
എം.എസ് ബാബുരാജ് എന്ന മലയാളികളുടെ പ്രിയപ്പെട്ട ബാബുക്കയുടെ ഇന്ദ്രജാല സംഗീതത്താൽ സമ്പന്നമായ ഈ വരികൾ അത്രമേൽ ഹൃദ്യമായ് പാടിയ പ്രിയ ഗായിക. നല്ല ഭാവം, വരികളുടെ ആത്മാവിനെ സ്പർശിച്ചുപാടി ശ്രവണ സുഖമേകി.❤ മലക്കുൽ മൗത്തസ്റാഈൽ... എന്ന ഭക്തിഗാനവും ഏറെ ഹൃദ്യമായ തോന്നി.(പൊറുത്തീടേണേ ... എന്ന് കുഞ്ഞ് സംഗതി കൊടുത്ത് പാടിയാൽ കുറച്ചു കൂടി ഭംഗിയാകും എന്ന സ്നേഹാഭിപ്രായം മാത്രം❤❤❤ അഭിനന്ദനങ്ങൾ നേരുന്നു.❤❤❤😊
@NAVASPALERI
@NAVASPALERI 4 дня назад
9048 925532 🤲🍀☘️🌿💚💝💚🌿☘️🍀🤲🤲🤲🤲🤲🤲
@jithusaju2502
@jithusaju2502 19 часов назад
കർത്താവെ അത്ഭുതം പ്രവർത്തിച്കേണമേ തമ്പുരാനെ 🙏🏽നിനക്ക് അസാധ്യമായതു ഒന്നുമില്ലല്ലോ 🙏🏽കാറ്റിനെയും കടലിനെയും ശാന്ധമാക്കിയ കർത്താവെ അങ്ങേക്ക് ഷി‌റൂരിലെ കാലാവസ്ഥ അനുകൂലമാകുവാൻ സാധിച്കുമല്ലോ. കേരള മക്കൾ അർജുനെ കാത്തിരിക്കുന്നു മോനെ നീ എവിടെ മറഞ്ഞു.
@NAVASPALERI
@NAVASPALERI 15 часов назад
🤲🤲🤲🤲🤲🤝💞🤝💞🤝💞
@raslarasla5182
@raslarasla5182 7 месяцев назад
എത്ര കേട്ടാലും മടുപ്പില്ലാത്ത പാട്ട് ഒരുപാട് ഇഷ്ട്ടം 👍🏼👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹❤️❤️❤️❤️❤️
@NAVASPALERI
@NAVASPALERI 7 месяцев назад
🤝👍🤲🤲🤲🤲🤲🤲💞🌺💞🌺💞😆
@mohamedsyed3112
@mohamedsyed3112 8 месяцев назад
ഞാനൊരുപാട് കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണ്
@asmafaisal4275
@asmafaisal4275 День назад
നാഥാ ആ സഹോദരനെ ഒന്ന് കാട്ടി തരണേ 🤲🏻😢
@NAVASPALERI
@NAVASPALERI День назад
🤲🤝🤲🤝🤲🤝💝💞💝🤲🤝💞💝🤲💞 9048 925532
@shabeerpalazhi1779
@shabeerpalazhi1779 8 дней назад
മനോഹരമായ വരികൾ നല്ല ഈണം ഇത് പോലോത്ത നല്ല പാട്ടുകൾ ഇനിയും വരണം
@user-sp6wm3vj3c
@user-sp6wm3vj3c 3 месяца назад
🥰🥰🥰🎤🎧❤️👌👌👌👌അൽഹംദുലില്ലാഹ് സൂപ്പർ song സത്യത്തിൽ ഇനി പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰🥰👌👌
@NAVASPALERI
@NAVASPALERI 3 месяца назад
🤲💝❣️💓🌼🎤💕🌺💗♥️💞🌼💓❣️💖💝
@nihalv714
@nihalv714 15 дней назад
ഹബീബി നോടുള്ള മുഹബ്ബത്തിൽ അള്ളാഹു നിങ്ങളെയും എന്നെയും കുടുംബത്തെയും ഹബീബിന്റെ ചാരത് എത്തിക്കട്ടെ 🤲🤲🤲
@NAVASPALERI
@NAVASPALERI 15 дней назад
🌿💚🌴💞🍀🍀🌺💝💝🤲🤲💝🤲💝🤲💝🤲💝🤲💝🤲💝🤲💝🤲💝🤲💝
@noushaabdulkader3862
@noushaabdulkader3862 8 дней назад
,എനിക്ക് പെരുത്ത് ഇഷ്ടമായി ഈ സോങ്. കുറെ വട്ടം ആവർത്തിച്ചു കേട്ടു 👍
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 6 месяцев назад
സൂപ്പർ ❤❤❤❤ഇതൊക്കെയാണ് യദാർത്ഥ paatukal 🎉🎉🎉
@UsthadBasheer
@UsthadBasheer 3 месяца назад
മാഷാ അല്ലാഹ് നവാസ് ഭായ് പറയാൻ വാക്കില്ല അത്രക്കും സൂപ്പർ 🌹🌹🌹🌹
@nizarlm3247
@nizarlm3247 3 месяца назад
നവാസ് ഇക്ക സൂപ്പർ ഇത്രയും ഓപ്പൺ ആയി നിന്നുകൊണ്ടു ഇത്രയും മനോഹരമായി പാടാൻ കഴിഞ്ഞല്ലോ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ 👍🏼👍🏼👍🏼👍🏼
@NAVASPALERI
@NAVASPALERI 3 месяца назад
❣️🌿⭐🤲⭐🌿🌿❣️🌼♥️🌼🌿⭐⭐🤲
@yahiyayahiya3726
@yahiyayahiya3726 6 дней назад
Masha allah എന്താ വരികൾ പാടിയത് എന്താ ഫീൽ മ്യൂസിക് അഭാരം 🥰🥰👌🏻
@rahmanwynad6890
@rahmanwynad6890 2 месяца назад
നവാസ്, അങ്ങയുടെ പ്രഭാഷണങ്ങൾ മുഴുവൻ ഞാൻ കേൾക്കാറുണ്ട്, പുതിയ ഗാനം അടിപൊളിയാണ് ഇനിയും പാടാനും ഞങ്ങൾക്ക് അത് ആസ്വദിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ ... ഞാൻ വയനാട് കമ്പളക്കാട് ആണ് നമ്മൾ നേരിൽ കണ്ടിട്ടുണ്ട് അൽഹംദുലില്ലാഹ്
@NAVASPALERI
@NAVASPALERI 2 месяца назад
🤲☘️💝🌺🌿🍀🍀🤝🤲☘️💝🌺🌺🌿🍀🤝🤲☘️💝🌺🌿🌿🍀🤝
@Jameela-lo4ov
@Jameela-lo4ov 2 месяца назад
ഈ പാട്ടിൽ പറയുന്നു പോലെ തന്നേ യാണ് മക്കയും മദീനയും കണ്ടൽ തോന്നുക🕋
@user-vl7oe9ei8f
@user-vl7oe9ei8f 5 месяцев назад
ഈ സോങ് എത്ര പ്രാവശ്യം കേട്ടന്ന് അറിയുമോ.. എന്തോരം ഭംഗി എന്തോരം ഫീൽ.. സന്തോഷം സങ്കടം ഒക്കെ ഒരുപോലെ ഉള്ള സോങ് ❤❤❤
@NAVASPALERI
@NAVASPALERI 5 месяцев назад
ഹബീബി സന്തോഷം
@jewelsmediavlog4820
@jewelsmediavlog4820 3 дня назад
നവാസ്ക വളരെ യാദൃശ്ചികമായി കേട്ട നിങ്ങളുടെ രണ്ട് പാട്ടുകൾ മാഷാ അള്ളാഹ് ഒരു ദിവസം രണ്ടിലധികം ഞാൻ കേൾക്കുന്നു ഇപ്പോൾ അള്ളാഹു താങ്കൾക്കും നമ്മൾക്കും ഹബീബ് നബിﷺ യോടൊപ്പം സ്വർഗത്തിൽ ഇടം നൽകുമാറാവട്ടെ 🤲🏻🤲🏻🤲🏻
@NAVASPALERI
@NAVASPALERI 3 дня назад
🌿🍀🤲🤲🤝💚💝🤝🤲🤲🤲🤝🤝🤲🤝🤲🤝💝🤲🤝🤝💚
@sayidrayaroth4424
@sayidrayaroth4424 6 дней назад
നൽകിടേണം ഹന്നാനേ..... ഉന്നെതാം ദറജകൾ ചേർത്തിടേണം മന്നാനേ... അവരൊപ്പം ഫിർദൗസിൽ ❤❤❤❤
@NAVASPALERI
@NAVASPALERI 6 дней назад
9048 925532
@ariyattilhome3384
@ariyattilhome3384 8 месяцев назад
എനിക്ക് ഈ പാട്ട് ഫുൾ കേൾക്കാൻ ആഗ്രഹം തോന്നി ഒരുപാട് അടിച്ചു നോക്കി സ്റ്റാറ്റസ് വിഡിയോ മാത്രം ആണ് കിട്ടിയത് ഫുൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏼ആമീൻ
@rahmantpabdul950
@rahmantpabdul950 8 месяцев назад
Send your വാട്സാപ്പ് നമ്പർ
@NAVASPALERI
@NAVASPALERI 8 месяцев назад
🤲💝🤝🎁🍀☘️💐❄️📢👬👍🎶💚💙🤍🧡🧡🧡🌼🌿🌿🥀🥀📽️👫🌴🩵💛
@shoukathali5371
@shoukathali5371 5 месяцев назад
സമ്മതിച്ചു നവാസ്ക. ഒരു extra ആക്ഷനും ഇല്ലാതെ നിന്ന നിൽപ്പിൽ വളരെ ഭംഗിയായി ഈ ഗാനം അവതരിപ്പിച്ചതിൽ big salute ❤❤❤. ഖത്തറിന്റെ നിരത്തിൽ എന്റെ വണ്ടിയിൽ എപ്പോഴും ഈ ഗാനം അലയടിച്ചികൊണ്ടിരിക്കുന്നു ⚡⚡⚡
@NAVASPALERI
@NAVASPALERI 5 месяцев назад
ഹബീബി... ചങ്ക് ബ്രോ സന്തോഷം
@hussainfaizy4293
@hussainfaizy4293 Месяц назад
കേട്ടിട്ട് കരഞ്ഞു പോയി അല്ലാഹുവേ മരിക്കാംമുമ്പ് അവിടെ എത്താൻ വിധി കൂട്ടനെ
@NAVASPALERI
@NAVASPALERI Месяц назад
🤲🤲🤲🤲🤲🤲🤝💦💝
@pmnazeem
@pmnazeem 3 месяца назад
എന്റെ ട്രിപ്പിൽ ഈ ഒരു പാട്ട് ആണ് ഞാൻ കേൾക്കാറുള്ളത്. 🔥🔥🔥🔥🔥 കെട്ട് കെട്ട് ഇപ്പോൾ പാടിയും തുടങ്ങി
@NAVASPALERI
@NAVASPALERI 3 месяца назад
9048925532
@harischattukapara4133
@harischattukapara4133 4 месяца назад
സുബ്ഹാനല്ലാഹ്!!❤ (amazing) വെണ്ണയിൽ കൂടി നൂൽ വലിക്കുന്ന ഫീല് ശബ്ദത്തിന് ❤❤മാശാ അല്ലാഹ്!!
@NAVASPALERI
@NAVASPALERI 4 месяца назад
🤲🤲🤲💝🍀🌿🎁🎁🌿🎁🌺🎁🌿🎁🌺🎁🌺🎁🌿🌺🎁🎁🎁🎁🌺🌺🌿🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ShajiMusthafa-qe6ys
@ShajiMusthafa-qe6ys 16 дней назад
നേഹുല പുണർന്നു എന്ന് തുടങ്ങുന്ന വരി കേൾക്കുമ്പോൾ കൂടുതൽ പാട്ടിനോട് ഇഷ്ടം തോന്നുന്നു.
@bumiyelyyathra
@bumiyelyyathra 10 дней назад
Njanum ente kudubavum. Ente. Monte. Hospital discharju. Kaziju. Nera. ഏർവാടി പോയി. സീയാരത്തുകാസിജുവന്നു. കഴിഞ. വെള്ളിയാഴ്ച പോയി. സിയാരത്തു. ചെയ്തു വന്ന്. ഇനിയും. പോകാൻ. അള്ളാഹു. വിധിനൽകട്ടെ ആ മീ ൻ
@abdulsalamtk6073
@abdulsalamtk6073 8 месяцев назад
മനോഹരമായി പാടി അഭിനന്ദനങ്ങളുടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@NAVASPALERI
@NAVASPALERI 8 месяцев назад
🤲👍🤝👬🎁💝💝💝
@siddiquesalam8127
@siddiquesalam8127 4 месяца назад
അതിമനോഹരം ആയ ശബ്ദം. Mashah allah 🌹👍❤️🤝
@beevijathaj3607
@beevijathaj3607 3 месяца назад
അല്ലാഹുഹൈർ ചെയ്യട്ടെ. പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല തടിയുടെ സങ്കടം മനസ്സിൽ നോവാകുന്നു.
@Online_kodakkallu
@Online_kodakkallu 7 месяцев назад
എന്ത് രസമാണ് ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ പാട്ട് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് മരണം വരെ റബ്ബ് നവാസ്ക്കയുടെ ശബ്ദം നിലനിർത്തി കൊടുക്കട്ടെ അദ്ദേഹത്തിന് ആഫിയത്തുളള ദീർഘായുസ്സ് റബ്ബ് പ്രധാനം ചെയ്യട്ടെ,, ആമീൻ
@shameemmedia6997
@shameemmedia6997 7 месяцев назад
Verigood
@mohammedkt-vj5rs
@mohammedkt-vj5rs 6 месяцев назад
😊😅
@user-bx7zz2dy9w
@user-bx7zz2dy9w 7 месяцев назад
😢 മുത്തിനെ (സ്വ ) അറിയാത്ത, തിരിയാത്ത😢😢😢😢 ഈ ഉള്ളവൻ ഉണകമരത്തിന്റെ കഷ്ണത്തിനു് മോശമാണ്😢😢😢😢 [ഈ പാട്ട് നല്ല ഒരു ഓർമ്മപ്പെടുതൽ ആണ് നമ്മെളെയെല്ലാം ]
@NAVASPALERI
@NAVASPALERI 7 месяцев назад
💝💖🤲💯💯💯🤲🤲💯🤲💯💖💯🤲🤲🤲🤲
@satharvv3502
@satharvv3502 Месяц назад
😭😭😭🤲🤲🤲
@asarafayiroor3197
@asarafayiroor3197 4 месяца назад
അസ്സലായി എത്ര കേട്ടാലും മതി ആവുന്നില്ല സൂപ്പർ ആയി
@ambujakshank2128
@ambujakshank2128 20 дней назад
വരികൾ ആലാപനം സംഗീതം ഫോട്ടോഗ്രാഫി അഭിനയം ഒന്നിനൊന്ന് മെച്ചപ്പെട്ടത് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.❤
@NAVASPALERI
@NAVASPALERI 20 дней назад
💚💞🍀☘️☘️🤝🤲💝🤲🤝☘️🍀💞💚💚💞🍀☘️🤝🤲💝
@rabiyamoideen5163
@rabiyamoideen5163 Месяц назад
Aaa meeen..... Pattu.. Padan.... Aniyum...... mutthu.. nabiye... Patti.. Padan... allahu. deergayusum.. Arogyavum... nalgayyye.. 🤲🤲🤲🤲🤲🤲🤲🤲🤲
@abdurahamantc9953
@abdurahamantc9953 8 месяцев назад
ഒരു ഗാനത്തിൽ കൂടി വലിയ ഒരു സംഭവമാണ്പാലേരി വിവരിച്ചത് ഇനിയും പ്രദീക്ഷിക്കുന്നു.
@NAVASPALERI
@NAVASPALERI 8 месяцев назад
🤝🎹📢👍
@NAVASPALERI
@NAVASPALERI 8 месяцев назад
🤲🤲🤲🤲🤲🤲🤲🎁
@alluajuhydru4113
@alluajuhydru4113 8 месяцев назад
മാഷാ അല്ലാഹ്... 👌..... നബിമദ്ഹ് പാടുമ്പോൾ മ്യൂസിക് ഒഴിവാക്കുന്നതല്ലേ നല്ലത്.....
@NAVASPALERI
@NAVASPALERI 8 месяцев назад
🤲🤲🤲🤲🤲🤲🌹🌺🥉💝🤝🤲🤲💝🤝🌹
@koyaumluj1161
@koyaumluj1161 26 дней назад
നന്ദി ഒരു പാട് ഇഷ്ടമാണ് ഇഷ്ടമായി ഇനിയും പാടുക
@razakuk8664
@razakuk8664 20 дней назад
ഈ പാട്ട് വേറെ പലരും പാടിയത് കേട്ടു പക്ഷേ ഇത്ര ഫീലിംഗിൽ ഇത് വരെ കേട്ടില്ല ഒരുപാട് പ്രാവിശ്യം കേട്ടു 👍❤️❤️
@NAVASPALERI
@NAVASPALERI 19 дней назад
💝💚🌿☘️💞🤝🤲🤲🤝💞☘️🌿💚💚☘️☘️💞🤝🤲🤝☘️☘️🌿💞🤝🤲🤝💞💞☘️🌿💞🤝🤲🤲🤝🤲🤝
@ammedperumbol9521
@ammedperumbol9521 6 месяцев назад
മാശാ അല്ലാഹ് ഈ സുന്ദര ശബ്ദം റബ്ബ് ഇതു പോലെ നിലനിർത്തട്ടെ
@NAVASPALERI
@NAVASPALERI 6 месяцев назад
👍💝🤝💝💝🤲🤲👍💝🤲🤝
@raihanathap8649
@raihanathap8649 5 месяцев назад
@Ayisha-iv4dj
@Ayisha-iv4dj 8 месяцев назад
ഇക്കാക് ദീർഘായുസ്സ് നൽകട്ടെ
@NAVASPALERI
@NAVASPALERI 8 месяцев назад
ആമീൻ
@sabeenanassar750
@sabeenanassar750 8 месяцев назад
🤲🤲🤲
@Muhammad.kk590
@Muhammad.kk590 Месяц назад
മാഷാ അള്ളാഹ്. ഈ പാട്ട് മനസിനെ മദീനയിൽ കൊണ്ട് പോയി ❤റസൂൽ ഇഷ്ട്ടം
@mohammedkutty9478
@mohammedkutty9478 23 дня назад
ഇന്നാണ് താങ്കളുടെ ഈ സന്തോഷവും ദുഃഖവും ഉള്ള പാട്ട് ഫുൾ ആയി കേട്ടത് അൽഹംദുലില്ലാഹ് 🤲🏻👍🏻🌹
@NAVASPALERI
@NAVASPALERI 23 дня назад
9048 925532
@suharachuzali6199
@suharachuzali6199 8 месяцев назад
അൽഹംദുലില്ലാഹ് അള്ളാഹു താല ബർക്കത്ത് ചെയ്യട്ടെ
@Sirajmuneer-bt5ii
@Sirajmuneer-bt5ii 7 месяцев назад
👍👍
@hakeemajaman486
@hakeemajaman486 2 месяца назад
ഓരു നാളിൽ മദീനത്തെ മസ്ജിദിൽ... 🌹🌹🌹🌹🌹ഒരു പാട് കേട്ടു 🤲🏻
@user-bg7pv3sl4j
@user-bg7pv3sl4j 11 часов назад
നവാസ് ക നല്ല പാട് ആണ് എനികു ഇഷ്ടമായി
@lffsisters9800
@lffsisters9800 8 месяцев назад
Ee sadassil pankedukkaan Patti.. MA sha Allah....❤adipoli class ayirunnu❤song adilere adipoli❤
@user-vc1jz7fv9s
@user-vc1jz7fv9s 20 дней назад
എനിക്ക് ഒരുപാടു ഇഷ്ട്ടായി ❤❤❤❤ മലപ്പുറം ❤️❤️❤️
@razakuk8664
@razakuk8664 21 день назад
ഈ മനുഷ്യൻ പാടുന്ന പാട്ട് എല്ലാം നല്ല ഫീലിംഗ് പാട്ട് ആണ് ഒരു പാട് പ്രാവിശ്യം കേട്ട് പോകും
@NAVASPALERI
@NAVASPALERI 20 дней назад
മാഷാ അള്ളാ സന്തോഷം 9048 925532
@NAVASPALERI
@NAVASPALERI 20 дней назад
മാഷാ അള്ളാ സന്തോഷം 💚🌿☘️🤝🤲🤝🌿☘️🤝🤲 ഇനിയും കാണണം വിലയേറിയ അഭിപ്രായം അറിയിക്കണം 9048 925532
@hussainfaizy4293
@hussainfaizy4293 Месяц назад
ഞാൻ പല പ്രാവശ്യം കരഞ്ഞു പോയി പടച്ചോനെ 3പ്രാവശ്യം ഉംറ നിർവഹിക്കാൻ സാധിച്ചു അൽഹംദുലില്ലാഹ് ഇനിയും കാണാനുള്ള ഭാഗ്യം നല്കണമേ
@fathimasainu3955
@fathimasainu3955 7 месяцев назад
എത്ര കേട്ടാലും മതിവരില്ല 🌹🌹🌹❤️❤️❤️❤️
@saheermuhammedsaheer7985
@saheermuhammedsaheer7985 8 месяцев назад
ഒത്തിരി ഒരു പാട് ഇഷ്ടം ഈ song
Далее
Наше обычное утро 💕
00:42
Просмотров 375 тыс.
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
Finger Heart - Fancy Refill (Inside Out Animation)
00:30
KIZARU - OBUZA
2:25
Просмотров 513 тыс.
ДжаЯмми - Туман
4:18
Просмотров 195 тыс.
Malohat
3:35
Просмотров 1,1 млн