ജനാര്ദനന്.. CI പോൾ... സണ്ണി.. ജഗന്നാഥവര്‍മ്മ.. പ്രതാപ ചന്ദ്രൻ... ക്യാപ്റ്റന്‍ രാജു.. ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച വില്ലൻമാര് എല്ലാവരും ഒരുമിച്ചു ഒരു സിനിമായിൽ അഭിനയിക്കുന്ന ഒരു അപൂര്‍വ്വത ഈ സിനിമയില്‍ ഉണ്ട്.... 👍 👍 ക്യാപ്റ്റന്‍ രാജു തകർത്തു.. സിബിഐ ടീം വളരെ realistic ആയി അഭിനയിച്ചു...
മമ്മുട്ടിയുടെ..... ഇന്നത്തെ പ്രശസ്തിയിലെത്താൻ ന്യൂ ഡൽഹിയും CBI ഡയറി കുറിപ്പും വളരെ യേറെ സഹായിച്ച സിനിമകളാണ്........... SN സാമിയെ മമ്മുട്ടി ഒരിയ്ക്കലും മറക്കാനെ പാടില്ല.... നിസാറുദീൻ... റിയാദ്........12/5/2022
Sub inspector rank circle inspector rank nu thazhe ano in cbi ? Enkil jagathindeyum sureshgopi dem natural behaviour nere opposite anu thonunnath....😊😊
1988 ആണ് ബ്രോ... ഒരു ഇന്റർ കോം ഫെസിലിറ്റി മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ...വേറെ എവിടേക്കെങ്കിലും വിളിക്കണമെങ്കിൽ റിസപ്ഷനിൽ നിന്ന് കണക്ട് ചെയ്യണം. തിരിച്ചും.
@@SamsungJ-yk7pt അയ്യയ്യേ ......" ഹൈപോസിറ്റിവ് എക്സ് പ്രഷൻ ത്രു നെഗറ്റിവ് ഫ്രൈ o മെത്തേർഡ് " നെ പറ്റി ഒരു ചുക്കും അറിയില്ല; ല്ലെ ? ഇത് പുതിയ മെത്തേർഡാണ് സർ .