Тёмный

ആ dress ഇട്ട് പോയത് മാത്രമേ എനിക്ക് ഓർമയുള്ളൂ - Meenakshi Raveendran & George Kora | Tholvi F.C. 

Silly Monks Mollywood
Подписаться 326 тыс.
Просмотров 10 тыс.
50% 1

ആ dress ഇട്ട് പോയത് മാത്രമേ എനിക്ക് ഓർമയുള്ളൂ - Meenakshi Raveendran & George Kora | Tholvi F.C.
#meenakshiraveendran #tholvifc #georgekora #sillymonksmollywood #malayalaminterview #trolls #trollmalayalam #shortsfeed #keralanews #interview #malayalamactor #malayalamactress #actressinterview
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/Sillymon...
♦ Instagram : bit.ly/sillymon...
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMon...
For Our Craft Videos Subscribe
bit.ly/SillyCre...
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...
© 2020 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.co...
Subscribe for more Latest Malayalam Trailers,Events,Gossips
www.youtube.com...
Powered by sillymonks.com/

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@sd00021
@sd00021 10 месяцев назад
ഈ ഇന്റർവ്യൂവിൽ എനിക്ക് ഏറ്റവും ഇഷ്ടം ആയത് മീനാക്ഷിയുടെ പോസിറ്റീവ് ആറ്റിട്യൂഡ് ആണ്. അതും രണ്ടു തവണ ഇന്റർവ്യൂ ചെയുന്ന കുട്ടി(മനഃപൂർവ്വം ഓവർ സമർട്ട് ആകാൻ ആ കുട്ടി ശ്രമിച്ചതാണോ അതോ അറിവില്ലായ്മ കൊണ്ട് ചെയ്തത് ആണോ എന്ന് എനിക്കറിയില്ല ) പ്രിന്റ്ഡ് ലിസ്റ്റ് കൊടുത്തിട്ട് മീനാക്ഷിയുടെ റിയാക്ഷൻ എന്താകും എന്ന് നോക്കിയപ്പോൾ, അതിനെ വളരെ കൂൾ ആയിട്ട് ഡീൽ ചെയ്തത് കലക്കി.Well done Meenakshi👏🏼👏🏼👏🏼.എന്ത് ഡ്രസ്സ് ധരിക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം ആണ്.അതിനെ ഞാനും മാനിക്കുന്നു അതേ പോലെ തന്നെ ആ ഡ്രസ്സ് ഇട്ടത് കണ്ടിട്ട് മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം പറയാനും ഉള്ള അവകാശം ഉണ്ട്.പക്ഷേ അതിന് ഒരു പരിധി ഒക്കെ വേണം. ആ ഡ്രസ്സ് ഇട്ട് കണ്ടിട്ട് ഇഷ്ടംപ്പെട്ടില്ല എങ്കിൽ, ഇത് ഇട്ടിട്ട് ഒരു ഭംഗിയില്ല അല്ലെങ്കിൽ വൃത്തിയില്ല അല്ലെങ്കിൽ താങ്കൾക്ക് യോജിക്കുന്ന ഡ്രസ്സ് അല്ല എന്നൊക്കെ പറയാം അല്ലാതെ ആ ഡ്രസ്സ് ഇട്ടതിന്റെ പേരിൽ ബോഡിഷേമിങ് നടത്തുന്നതും, വ്യക്തിഹത്യ ചെയ്യുന്നതും ഒട്ടും ശരിയല്ല. അതിനുള്ള ചുട്ട മറുപടി ആയിരുന്നു ഈ ഇന്റർവ്യൂവിൽ കണ്ടത്. 🙏🏼🙂.
@RahulCk-rv3qc
@RahulCk-rv3qc 10 месяцев назад
നമ്മൾ ഇടുന്ന ഡ്രസ്സ്‌ അല്ല നമ്മുടെ സ്വഭാവം നിർണയിക്കുന്നത് അത് പോയിന്റ്
@user-ss1km3es3u
@user-ss1km3es3u 10 месяцев назад
സ്വഭാവം നല്ലതാണ് എങ്കിൽ നഗ്നത ആരും കാണിക്കില്ല പുരുഷൻമാർ എല്ലാഭാഗവും മറിച്ചിട്ട് ആണ് നടക്കുന്നത് മറ്റ് പെണ്ണുങ്ങളെ നോക്കിയാൽ അവിടെ പ്രശ്നങ്ങൾ തുടങ്ങൂം എന്നെ അറിയുന്നവൻ ഇത് കാർക്കിച്ച് തുപ്പുന്നവർ ആണ് അങ്ങനെ നടക്കുന്നവർക്ക് മാത്രമേ ഇതിന് support ചെയ്യാൻ പറ്റുകയുള്ളു
@Josepaesto
@Josepaesto 8 месяцев назад
The way you dress says a lot about you. Mulla valiyil kaanichu nadakunnaval maar, enthu nalla swabhavam aaanu ullathu?
@bindhudas8999
@bindhudas8999 10 месяцев назад
നല്ല സിനിമ കുറെ ചിരിച്ചു നല്ല ഫീൽ ഗുഡ് movie 👌👍✌️❤️💯കുട്ടികൾ കോര ജോണി ചേട്ടൻ അല്ലാതാഫ് ഷറഫു വല്ലവരും തകർത്തു , കണ്ടിറങ്ങിയപ്പോൾ മനസിന്‌ നല്ല santhoaham
@amalaantony286
@amalaantony286 10 месяцев назад
Shouldn't have made them read the comments as it is in no way related to the movie. Felt very bad about that segment. It was really unnecessary.
@everyonetravelauniquejourn8752
@everyonetravelauniquejourn8752 10 месяцев назад
Njandukalude is a repeat watch movie.rare in recent times
@vijeeshak6091
@vijeeshak6091 10 месяцев назад
😂
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51