Тёмный

ഇംഗ്ലീഷ് ഒട്ടും അറിയാത്തവർക്ക് സംസാരിച്ചു തുടങ്ങാൻ 25 ഇംഗ്ലീഷ് വാചകങ്ങൾ I Spoken English Malayalam 

Simple English with Linto
Подписаться 83 тыс.
Просмотров 120 тыс.
50% 1

എല്ലാ ദിവസങ്ങളിലും നമ്മുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന 25 ഇംഗ്ലീഷ് വാചകങ്ങളാണ് ഇന്നത്തെ ക്ലാസ്സിൽ നമ്മൾ പഠിക്കുന്നത്
SPOKEN ENGLISH FOR BEGINNERS IN MALAYALAM | LESSON 25 I English Speaking Practice I Linto John
#spokenenglishmalayalam #EnglishForBeginners #englishspeakingpractice #lintojohn #basicenglishgrammar
Facebook : / lintojohntrainer
Instagram : / lintojo
ഇംഗ്ലീഷ് സംസാരിക്കാൻ അതിയായ ആഗ്രഹമുള്ളവരാണെങ്കിൽ lesson 1 മുതൽ തുടർച്ചയായി പഠിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയൂ: • Spoken English for beg...
To learn basic English grammar: • Basic English grammar
To learn daily use English sentences: • Daily use English sent...

Опубликовано:

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@swapnapoulose8096
@swapnapoulose8096 Год назад
ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നത്. നന്നായി പഠിക്കാൻ പറ്റുന്നുണ്ട് 🥰
@remithak5214
@remithak5214 4 месяца назад
🎉🎉🎉താങ്കളുടെ ചാനൽ ഉയരങ്ങളിലെത്തും.Iam sure....
@shibumc2124
@shibumc2124 2 года назад
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ sir നിങ്ങളുടെ ഫെയ്സ് എപ്പോഴും നല്ല സന്തോഷം ആയി ഇരിക്കുന്നു അത് എങ്ങനെ ഞാൻ കുടുതൽ ശ്രദിച്ചത് ആ ഒരു കാര്യം ആണ് പക്ഷേ എനിക്ക് അങ്ങനെ ഇരിക്കണം ആഗ്രഹം ഉണ്ട് പക്ഷേ നടക്കില്ല
@ambikadevi7014
@ambikadevi7014 2 года назад
വളരെ നല്ല class practice ചെയ്താൽ
@elsyjames9777
@elsyjames9777 Год назад
നല്ല ക്ലാസ്സ്‌ വെരി ഇന്റെരെസ്റ്റിംഗ് ആയി 👍👍👍👍👍
@amminisosamma2688
@amminisosamma2688 2 года назад
ആ ചിരി കണ്ടാൽ തന്നെ നമുക്ക് പ്രാക്ടീസ് ആകും
@sajisonu1407
@sajisonu1407 Год назад
സത്യം.. Athu തന്നെയാ എനിക്കും പറയാനുള്ളത് 🙏🙏🙏🙏😍
@seenagopil5132
@seenagopil5132 2 года назад
Sir njan 3 episode kandu eniku ethokke പഠിക്കണം ennud eniku pakshe മറവിയാണ് over tension 😰😰
@dhanyasujish3153
@dhanyasujish3153 2 года назад
Nice class. I really like it. I am waiting for your next video..thank u Sir.
@felixraphael8888
@felixraphael8888 2 года назад
Super class
@valsapppalouse8416
@valsapppalouse8416 Год назад
Nice class thank you sir 👌👌👌
@hidayathullamullapillil1547
@hidayathullamullapillil1547 2 года назад
എഴുതി കാണിക്കുന്നതിൽ സ്പീഡ് കുറക്കാമോ സാറെ ബുക്കിൽ എഴുതി ഇടുക്കാൻ പറ്റുന്നില്ല സാറിന്റെ ക്ലാസ്സ്‌ പെട്ടന്ന് മനസ്സിലാകുന്നുണ്ട് താങ്ക്സ് sir
@kumariks741
@kumariks741 2 года назад
Very good presentation thanks sir
@gireeshp6608
@gireeshp6608 2 года назад
'Why do you lie' or 'why are you lying' which is right in the context which you mentioned
@rosnabacker8282
@rosnabacker8282 2 года назад
Sir primery classil use cheyyunna kurach sentence cheyyamo.. Pls
@lathachandrababu9729
@lathachandrababu9729 2 года назад
Nice class. I really like it.
@saheedkaladi1761
@saheedkaladi1761 Год назад
സൂപ്പർ ക്ലാസ്
@saheedkaladi1761
@saheedkaladi1761 Год назад
❤❤❤😊
@ArunKumar-vp6xz
@ArunKumar-vp6xz 2 года назад
Very good teacher
@rajanv6571
@rajanv6571 2 года назад
Simple language. Very useful to beginners
@leenan3683
@leenan3683 6 месяцев назад
Thanks a lot 🙏
@cyclekidvlog4579
@cyclekidvlog4579 Год назад
Excellent class
@prematp1688
@prematp1688 5 месяцев назад
Thank you so much sir ❤❤
@thresiammascaria8984
@thresiammascaria8984 Год назад
Thankbyou
@radhakrishnan7737
@radhakrishnan7737 2 года назад
Good MG Srr
@pushpac4654
@pushpac4654 Год назад
Good class
@aboobackermk3165
@aboobackermk3165 2 года назад
Do you hear thath shapdham ketto enn chothikumpol past aàyile
@lalygeorge4724
@lalygeorge4724 2 года назад
Thank you sir
@nilamazha178
@nilamazha178 2 года назад
Interesting clasess❤️
@lucygeorge4695
@lucygeorge4695 2 года назад
Thanks for the class. Ti is good presentation , Me have heard full class....
@Jacob_john123
@Jacob_john123 2 года назад
Ok chetta thank you
@najeeb1971
@najeeb1971 2 года назад
Beautiful class 👍
@ethenworld2939
@ethenworld2939 2 года назад
So good
@mareenamartin3271
@mareenamartin3271 Год назад
Excellent 👌
@niyasi8578
@niyasi8578 Год назад
Malayalam thil koodi type ondengil screen shot edutu vekaamarunnu bro
@sharnaayyoth2314
@sharnaayyoth2314 2 года назад
ഫുൾ മലയാളം മാത്രം സംസാരിക്കാതെ അതിൽ കുറച്ചു കുറച്ച് ഇംഗ്ലീഷ് വേർഡും ഉപയോഗിച്ച് മിക്സിങ് ആയിട്ട് സംസാരിക്കാം ഉദാഹരണം ആദ്യമായി എന്നൊക്കെ പറയുമ്പോൾ ഫസ്റ്റ് സ്റ്റാർട്ടിങ് മുഴുവനായിട്ടും ഇംഗ്ലീഷ് സംസാരിക്കാതെ കുഞ്ഞുകുഞ്ഞു വേർഡ്സ് ഒക്കെ ഇംഗ്ലീഷിൽ മിക്സിങ് ആയിട്ട് സംസാരിക്കുമ്പോൾ നമുക്കും ഇംഗ്ലീഷ് അതുപോലെ സംസാരിക്കാനുള്ള കേട്ട് കേട്ട് നമുക്കും മനസ്സിലാക്കാൻ പറ്റും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള , വളരെക്കാലം കോളേജിൽ ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന വെട്ടം മാണിയുടെ പുസ്തകമാണ് ഇംഗ്ലീഷ്ഗുരുനാഥൻ. 40 വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തക ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക് പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൽ വ്യാകരണം (grammar) കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്. ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്. വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്. Letter to the class teacher To The class teacher Std. 9-A division K.R.H.S.Kottayam. Sir , My son Raju by name was not well. So he could not come to the class on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards. Thank you, signature Name date (എന്റെ പുത്രൻ രാജുവിന് സുഖമില്ലായിരുന്നു. അതിനാൽ 4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ കഴിഞ്ഞില്ല.ഈ കാരണത്താൽ ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു) Name = പേര്. By name= പേരുള്ള. Raju by name=രാജു എന്നു പേരുള്ള. My son Raju by name=രാജു എന്നു പേരുള്ള എന്റെ മകൻ. My son named Raju എന്നും പറയാം. എന്റെ മകൻ രാജു എന്നും ഇതിന് അർത്ഥമുണ്ട്. well=സുഖം. is well=സുഖമായിരിക്കുന്നു. is not well=സുഖമില്ലാതിരിക്കുന്നു. Was not well=സുഖമില്ലായിരുന്നു. Well എന്ന പദത്തിന് കിണർ എന്നും അർത്ഥമുണ്ട്. My well is very small=എന്റെ കിണർ വളരെ ചെറുതാണ്. Can come=വരാൻ കഴിയും. Can not come=വരാൻ കഴിയില്ല. Can ന്റെ ഭൂതകാലമാണ്(past tense) ആണ് could. He could not come= അവനു വരാൻ കഴിഞ്ഞില്ല. Henc =ഈ കാരണത്താൽ. Onwards =മുതൽ. Today onwards=ഇന്നു മുതൽ. Permit=അനുവദിക്കുക. Request you to please permit എന്ന് എഴുതരുത്. Request=അപേക്ഷിക്കുന്നു. Please= ദയവായി. Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി. Hence please permit him to attend the class എന്നു വേണമെങ്കിലും എഴുതാം. Please ന് സന്തോഷിപ്പിക്കുക എന്നും അർത്ഥമുണ്ട്. He pleased Soman=അവൻ സോമനെ സന്തോഷിപ്പിച്ചു. പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ Madam എന്നു സംബോധന ചെയ്യണം. നമുക്ക് വളരെ പ്രിയപ്പെട്ട വരാണെങ്കിൽ Dear Sir, Dear Madam എന്ന് പറയാം. ലളിതമായ ശൈലിയിൽ കത്തെഴുതണം. കടിച്ചാൽ പൊട്ടാത്ത പദങ്ങൾ പാടില്ല. കത്ത് കഴിയുന്നത്ര ചെറുതായിരിക്കണം.
@saduzaman140
@saduzaman140 Год назад
Good morning sir 💕
@omanat1110
@omanat1110 2 года назад
സൂപ്പർ, സർ
@mujeebpa6245
@mujeebpa6245 Год назад
Super class
@tkrajan4382
@tkrajan4382 Год назад
Adipoli class i enjoyed. Thank u
@sujithrakrishnan2910
@sujithrakrishnan2910 2 года назад
Thanks 🙏
@ShyamKumar-r4f
@ShyamKumar-r4f 2 месяца назад
Sir nte sound nalla sound anu
@jaleeldxb9126
@jaleeldxb9126 Год назад
Good presentation 🎉❤
@sobhasworld8086
@sobhasworld8086 2 года назад
hai - FRie NDS - si R - ന്മരെ എനിക് ഉഗ്ലിഷ് - ഒന്നും അറിയില്ല - ഇ ഫോൻ കീ ട്ടി തിന് ശോഷമാണ് ' 26- ഇഗ്ലീഷ് അക്ഷരം തന്നെ പടിക്കുന്നത്ത് പിന്നെ അതികം ഒന്നും ഞാൻ പടിച്ചില്ല. PATTAMbi.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള , വളരെക്കാലം കോളേജിൽ ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന വെട്ടം മാണിയുടെ പുസ്തകമാണ് ഇംഗ്ലീഷ്ഗുരുനാഥൻ. 40 വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തക ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക് പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൽ വ്യാകരണം (grammar) കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്. ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്. വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്. Letter to the class teacher To The class teacher Std. 9-A division K.R.H.S.Kottayam. Sir , My son Raju by name was not well. So he could not come to the class on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards. Thank you, signature Name date (എന്റെ പുത്രൻ രാജുവിന് സുഖമില്ലായിരുന്നു. അതിനാൽ 4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ കഴിഞ്ഞില്ല.ഈ കാരണത്താൽ ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു) Name = പേര്. By name= പേരുള്ള. Raju by name=രാജു എന്നു പേരുള്ള. My son Raju by name=രാജു എന്നു പേരുള്ള എന്റെ മകൻ. My son named Raju എന്നും പറയാം. എന്റെ മകൻ രാജു എന്നും ഇതിന് അർത്ഥമുണ്ട്. well=സുഖം. is well=സുഖമായിരിക്കുന്നു. is not well=സുഖമില്ലാതിരിക്കുന്നു. Was not well=സുഖമില്ലായിരുന്നു. Well എന്ന പദത്തിന് കിണർ എന്നും അർത്ഥമുണ്ട്. My well is very small=എന്റെ കിണർ വളരെ ചെറുതാണ്. Can come=വരാൻ കഴിയും. Can not come=വരാൻ കഴിയില്ല. Can ന്റെ ഭൂതകാലമാണ്(past tense) ആണ് could. He could not come= അവനു വരാൻ കഴിഞ്ഞില്ല. Henc =ഈ കാരണത്താൽ. Onwards =മുതൽ. Today onwards=ഇന്നു മുതൽ. Permit=അനുവദിക്കുക. Request you to please permit എന്ന് എഴുതരുത്. Request=അപേക്ഷിക്കുന്നു. Please= ദയവായി. Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി. Hence please permit him to attend the class എന്നു വേണമെങ്കിലും എഴുതാം. Please ന് സന്തോഷിപ്പിക്കുക എന്നും അർത്ഥമുണ്ട്. He pleased Soman=അവൻ സോമനെ സന്തോഷിപ്പിച്ചു. പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ Madam എന്നു സംബോധന ചെയ്യണം. നമുക്ക് വളരെ പ്രിയപ്പെട്ട വരാണെങ്കിൽ Dear Sir, Dear Madam എന്ന് പറയാം. ലളിതമായ ശൈലിയിൽ കത്തെഴുതണം. കടിച്ചാൽ പൊട്ടാത്ത പദങ്ങൾ പാടില്ല. കത്ത് കഴിയുന്നത്ര ചെറുതായിരിക്കണം.
@unaispe8786
@unaispe8786 Год назад
Supr class. 👏
@Pkfarmswayanad
@Pkfarmswayanad 2 года назад
Friendly class
@ashag8432
@ashag8432 2 года назад
Yes sir, we need daily sentences
@prajithpkprajithpk5392
@prajithpkprajithpk5392 2 года назад
Sir ,did you hear that
@varshavarghese8249
@varshavarghese8249 2 года назад
👌👌
@mollyroy7707
@mollyroy7707 Год назад
ചിരി മാത്രoമതി
@saheedkaladi1761
@saheedkaladi1761 Год назад
❤😊😊😊😊😊
@AnoldaAnil
@AnoldaAnil 2 года назад
Did you hear that? It's correct sentence.
@SimpleEnglishwithLinto
@SimpleEnglishwithLinto 2 года назад
Yes
@abrahamkuruvilla8976
@abrahamkuruvilla8976 Год назад
❤️👍👍👌
@subramaniann2239
@subramaniann2239 2 года назад
Did you hear that sound ? കേട്ടോ , കേൾക്കുന്നുണ്ടോ Do you hear that sound
@shihasmekkarayil9259
@shihasmekkarayil9259 2 года назад
sir enik sir പറയുമ്പോൾ അതിൽ കൂടുതലും എനിക് അറിയാവുന്നത് ആണ് പക്ഷേ fluent ആയിട്ട് സംസാരിക്കാൻ എനിക്ക് കഴിയില്ല.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
താഴെ കാണുന്നത് വായിക്കുക. ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള , വളരെക്കാലം കോളേജിൽ ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന വെട്ടം മാണിയുടെ പുസ്തകമാണ് ഇംഗ്ലീഷ്ഗുരുനാഥൻ. 40 വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തക ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക് പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൽ വ്യാകരണം (grammar) കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്. ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്. വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്. Letter to the class teacher To The class teacher Std. 9-A division K.R.H.S.Kottayam. Sir , My son Raju by name was not well. So he could not come to the class on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards. Thank you, signature Name date (എന്റെ പുത്രൻ രാജുവിന് സുഖമില്ലായിരുന്നു. അതിനാൽ 4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ കഴിഞ്ഞില്ല.ഈ കാരണത്താൽ ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു) Name = പേര്. By name= പേരുള്ള. Raju by name=രാജു എന്നു പേരുള്ള. My son Raju by name=രാജു എന്നു പേരുള്ള എന്റെ മകൻ. My son named Raju എന്നും പറയാം. എന്റെ മകൻ രാജു എന്നും ഇതിന് അർത്ഥമുണ്ട്. well=സുഖം. is well=സുഖമായിരിക്കുന്നു. is not well=സുഖമില്ലാതിരിക്കുന്നു. Was not well=സുഖമില്ലായിരുന്നു. Well എന്ന പദത്തിന് കിണർ എന്നും അർത്ഥമുണ്ട്. My well is very small=എന്റെ കിണർ വളരെ ചെറുതാണ്. Can come=വരാൻ കഴിയും. Can not come=വരാൻ കഴിയില്ല. Can ന്റെ ഭൂതകാലമാണ്(past tense) ആണ് could. He could not come= അവനു വരാൻ കഴിഞ്ഞില്ല. Henc =ഈ കാരണത്താൽ. Onwards =മുതൽ. Today onwards=ഇന്നു മുതൽ. Permit=അനുവദിക്കുക. Request you to please permit എന്ന് എഴുതരുത്. Request=അപേക്ഷിക്കുന്നു. Please= ദയവായി. Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി. Hence please permit him to attend the class എന്നു വേണമെങ്കിലും എഴുതാം. Please ന് സന്തോഷിപ്പിക്കുക എന്നും അർത്ഥമുണ്ട്. He pleased Soman=അവൻ സോമനെ സന്തോഷിപ്പിച്ചു. പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ Madam എന്നു സംബോധന ചെയ്യണം. നമുക്ക് വളരെ പ്രിയപ്പെട്ട വരാണെങ്കിൽ Dear Sir, Dear Madam എന്ന് പറയാം. ലളിതമായ ശൈലിയിൽ കത്തെഴുതണം. കടിച്ചാൽ പൊട്ടാത്ത പദങ്ങൾ പാടില്ല. കത്ത് കഴിയുന്നത്ര ചെറുതായിരിക്കണം.
@sarasamk.m6616
@sarasamk.m6616 Год назад
English challenge 4
@kunjusdiya8516
@kunjusdiya8516 2 года назад
Super class thank you sir😍😍
@manjuraju8504
@manjuraju8504 2 года назад
👍👍
@valsalachandrany881
@valsalachandrany881 Год назад
Aaask
@sudheeshmpsudhi6321
@sudheeshmpsudhi6321 2 года назад
It doesn't work and it's not working same meaning aano?
@SimpleEnglishwithLinto
@SimpleEnglishwithLinto 2 года назад
Yes
@nadhiyamohammedali6974
@nadhiyamohammedali6974 2 года назад
Can i see that നു പകരം show me annuaranjal pore
@SimpleEnglishwithLinto
@SimpleEnglishwithLinto 2 года назад
yes
@ajithavijayakumar411
@ajithavijayakumar411 Год назад
പ്രായമുള്ള അമ്മയാ മോനേ, സ്പീഡ് കൂടുതലാണ്.എഴുതിഎടുക്കാൻ പറ്റുന്നില്ല.സ്പീഡ്കുറക്കുമോമോനേ.
@SimpleEnglishwithLinto
@SimpleEnglishwithLinto Год назад
😀 ഒക്കെ നമുക്ക് ശരിയാക്കാം മോനെ
@renijobin97
@renijobin97 Год назад
Are you alone? That's enough
@shylakb9164
@shylakb9164 2 года назад
👍
@dandapanivarma8203
@dandapanivarma8203 2 года назад
ഓരോ വ്യക്തികളെ ആയി ഇംഗ്ലീഷ് പ ടിപ്പിക്കേണ്ട ഗതികേടിൽ സാറിനെ പോലുള്ളവർ എത്തേണ്ടല്ലോ ? കോമൺ ആയി എല്ലാവരും ഉപയോഗിക്കുന്ന ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരം അതാത് ഡിപ്പാർട്മെന്റ് ചെയ്യേണ്ടതല്ലേ
@SimpleEnglishwithLinto
@SimpleEnglishwithLinto Год назад
ശെരിയാണ്. എന്നാലും നമ്മളാൽ സാധിക്കുന്നത് പോലെ നമ്മൾ ചെയ്യുന്നു. ആർക്കെങ്കിലും ഉപകരപ്രദമാകുന്നെങ്കിൽ സന്തോഷം.
@karthyayankarthyayani1594
@karthyayankarthyayani1594 2 года назад
ഇംഗ്ലീഷ് എഴുതാൻ സാധിക്കില്ല
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള , വളരെക്കാലം കോളേജിൽ ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന വെട്ടം മാണിയുടെ പുസ്തകമാണ് ഇംഗ്ലീഷ്ഗുരുനാഥൻ. 40 വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഈ പുസ്തക ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക് പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൽ വ്യാകരണം (grammar) കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്. ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്. വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്. Letter to the class teacher To The class teacher Std. 9-A division K.R.H.S.Kottayam. Sir , My son Raju by name was not well. So he could not come to the class on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards. Thank you, signature Name date (എന്റെ പുത്രൻ രാജുവിന് സുഖമില്ലായിരുന്നു. അതിനാൽ 4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ കഴിഞ്ഞില്ല.ഈ കാരണത്താൽ ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു) Name = പേര്. By name= പേരുള്ള. Raju by name=രാജു എന്നു പേരുള്ള. My son Raju by name=രാജു എന്നു പേരുള്ള എന്റെ മകൻ. My son named Raju എന്നും പറയാം. എന്റെ മകൻ രാജു എന്നും ഇതിന് അർത്ഥമുണ്ട്. well=സുഖം. is well=സുഖമായിരിക്കുന്നു. is not well=സുഖമില്ലാതിരിക്കുന്നു. Was not well=സുഖമില്ലായിരുന്നു. Well എന്ന പദത്തിന് കിണർ എന്നും അർത്ഥമുണ്ട്. My well is very small=എന്റെ കിണർ വളരെ ചെറുതാണ്. Can come=വരാൻ കഴിയും. Can not come=വരാൻ കഴിയില്ല. Can ന്റെ ഭൂതകാലമാണ്(past tense) ആണ് could. He could not come= അവനു വരാൻ കഴിഞ്ഞില്ല. Henc =ഈ കാരണത്താൽ. Onwards =മുതൽ. Today onwards=ഇന്നു മുതൽ. Permit=അനുവദിക്കുക. Request you to please permit എന്ന് എഴുതരുത്. Request=അപേക്ഷിക്കുന്നു. Please= ദയവായി. Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി. Hence please permit him to attend the class എന്നു വേണമെങ്കിലും എഴുതാം. Please ന് സന്തോഷിപ്പിക്കുക എന്നും അർത്ഥമുണ്ട്. He pleased Soman=അവൻ സോമനെ സന്തോഷിപ്പിച്ചു. പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ Madam എന്നു സംബോധന ചെയ്യണം. നമുക്ക് വളരെ പ്രിയപ്പെട്ട വരാണെങ്കിൽ Dear Sir, Dear Madam എന്ന് പറയാം. ലളിതമായ ശൈലിയിൽ കത്തെഴുതണം. കടിച്ചാൽ പൊട്ടാത്ത പദങ്ങൾ പാടില്ല. കത്ത് കഴിയുന്നത്ര ചെറുതായിരിക്കണം.
@safvansaf6066
@safvansaf6066 2 года назад
Sir നിങ്ങളുടെ number ayakkamo
@SimpleEnglishwithLinto
@SimpleEnglishwithLinto 2 года назад
9946126165
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
Number വാങ്ങിയിട്ട് അയാൾക്ക് ശല്ല്യം ചെയ്യാനാണോ ?
@stonecraftdg8356
@stonecraftdg8356 20 дней назад
😂😂😂 ഓവറാക്കേണ്ട
@valsalaaravind2103
@valsalaaravind2103 Год назад
Very good class sir Thank you
@pushparajan3483
@pushparajan3483 Год назад
Very good
@elsyjohn513
@elsyjohn513 2 месяца назад
Good class
@bijup7712
@bijup7712 Год назад
Super class
@abdulhakkim7670
@abdulhakkim7670 2 года назад
Thank sir
@moncyvarghese2330
@moncyvarghese2330 Год назад
Good Presentation🥰 Sir nte e class il join cheyan enth cheyanam. 🍁Enganeyanu join cheyandath? 🍁Ethra fees? Sir enik onnu reply tharumo please🙏🙏🙏🙏🙏🙏
@SimpleEnglishwithLinto
@SimpleEnglishwithLinto Год назад
നമ്പർ തന്നാൽ ഞങ്ങൾ വിളിക്കാം. കാര്യങ്ങൾ വിശദമായി പറഞ്ഞുതരാം. വ്യത്യസ്ത കോഴ്‌സുകൾക്ക് വ്യത്യസ്ത ഫീസ് നിരക്കാണ്. ഞങ്ങളുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ click ചെയ്യുക. wa.me/917025567111 അല്ലെങ്കിൽ ഈ നമ്പരിൽ വിളിക്കുക 7025567111 ✅ ഓഡിയോ, വീഡിയോ ലൈവ് ക്ലാസുകൾ മാത്രം ✅ ഒരു അധ്യാപകന് ഒരു വിദ്യാർത്ഥി മാത്രം ✅ സംസാരിച്ചു പഠിക്കുന്ന പഠനരീതി ✅ നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള കോഴ്സ് content ✅ സ്ത്രീകൾക്കായി സ്ത്രീ പരിശീലകർ
@beenabiju2062
@beenabiju2062 2 года назад
👍👍👍
@sreerajfx4104
@sreerajfx4104 2 года назад
👌
@umachettiar8246
@umachettiar8246 2 года назад
Nice class thankyou sir
@yahiyapt1024
@yahiyapt1024 Год назад
Very nice
@sheebasadhique7215
@sheebasadhique7215 2 года назад
Super class
@mrdreamrider4629
@mrdreamrider4629 2 года назад
Super class
@aboobackerraroth6056
@aboobackerraroth6056 2 года назад
Thank you sir very helpful
@abrahamkp2385
@abrahamkp2385 Год назад
നന്നായി പടിക്കാൻ പറ്റുന്നുണ്ട്
@anumol8797
@anumol8797 Год назад
Thrissur karan ano🤗
@SimpleEnglishwithLinto
@SimpleEnglishwithLinto Год назад
Athe. ചാലക്കുടി 😊
@rajeeshkuttu7997
@rajeeshkuttu7997 Год назад
So nice class. Thanks
@poyilramchandran5340
@poyilramchandran5340 Год назад
Can't bear lagging
@saralaprabhakaran3175
@saralaprabhakaran3175 Год назад
I like your class
@prematp1688
@prematp1688 7 месяцев назад
Thank you sir 🎉🎉
@pankajamnair6328
@pankajamnair6328 Год назад
Very useful sir
@susammajoseph1643
@susammajoseph1643 Год назад
😅
@arondude2560
@arondude2560 2 года назад
Sir parayunnath allam azhuthi vakkum padikkum kuttikalodu English il cheriya cheriya words samsarikkarumundu thankyou sir
@radhamonybalakrishnan-ow5xd
@radhamonybalakrishnan-ow5xd 2 месяца назад
👍
@riniaju8036
@riniaju8036 2 года назад
Super class
@sanilaraj3746
@sanilaraj3746 2 года назад
Nice class
@praseethamv8340
@praseethamv8340 Год назад
Thank you sir
@SimpleEnglishwithLinto
@SimpleEnglishwithLinto Год назад
Welcome
@sushamamohan5782
@sushamamohan5782 2 года назад
ഇന്നത്തെ ക്ലാസ് ഒരുപാടു ഇഷ്ടമായി എന്നെ അഭിനന്ദനങ്ങൾ ഇത്തരം വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@aliceabraham7714
@aliceabraham7714 2 года назад
Gk
@aliceabraham7714
@aliceabraham7714 2 года назад
S
@aliceabraham7714
@aliceabraham7714 2 года назад
Ei
@nonaw6385
@nonaw6385 2 года назад
Sir been being would could ithinte oke use parayuvo plsssss
@vinayanmanaparambilvinayan233
നല്ല ക്ലാസ്സ്‌
@remyaryan9294
@remyaryan9294 Год назад
Thanku sir
@jiljomathew
@jiljomathew 2 года назад
Nice. Superb
@kskkurup5774
@kskkurup5774 Год назад
👌👌👌
@safna....1426
@safna....1426 Год назад
Verry verry thanks sir ❤️very use full
@subairsubi5390
@subairsubi5390 2 года назад
സൂപ്പർ cllas
@arathisukumaran196
@arathisukumaran196 Год назад
Good class Thanku so much
@creativecraftsbyrizashifa5181
@creativecraftsbyrizashifa5181 2 года назад
New subscriber👍
@fazikollaz5323
@fazikollaz5323 2 года назад
Adipoli class
Далее
Как он понял?
00:13
Просмотров 147 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 446 тыс.