Тёмный

ഇക്കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍ ഒരിക്കലും ഭാര്യമാരെ അനുസരിക്കരുത്! Advice to husbands 

Samuel George
Подписаться 239 тыс.
Просмотров 7 тыс.
50% 1

#samuelgeorge #malayalammotivation #marriedlife

Опубликовано:

 

13 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 2 месяца назад
സാറിന്റെ നിഗമനം 100%ശരി ആണ്. മറ്റുള്ളവരെ അനുകരിച്ചാണ് പലരുടെയും ജീവിതം.. അവർ അവിടെ കറങ്ങാൻ പോയി. അവർക്ക് അത് ഉണ്ട് ഇത് ഉണ്ട് എന്ന് പറഞ്ഞു ഭർത്താവിന്റെ സ്വൈര്യം കെടുത്തുന്ന ധരാളം പേര് ഉണ്ട്.
@jubbos8637
@jubbos8637 2 месяца назад
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. സദൃശ്യവാക്യങ്ങൾ 14:1
@varghese3
@varghese3 2 месяца назад
Budi ulla bharya, daivatthine danam. ❤
@SANILACHENKUNJU
@SANILACHENKUNJU 2 месяца назад
ഇതുപോലെയുള്ള നല്ല ഉപദേശമുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
@veeveejj
@veeveejj 2 месяца назад
ധൂർത്തു അടിക്കുന്നതിൽ ആണുങ്ങളും മോശം അല്ല. ജോലി ഉള്ള ഒരു പെണ്ണാണ് എങ്കിൽ ചിലവാക്കാൻ നല്ല മടിയാണ്. എല്ലാം ഭർത്താവു ചെയ്തു കൊള്ളണം അതാണ് കണ്ടവരുന്നത്
@varghesemammen6490
@varghesemammen6490 2 месяца назад
വളരെ ശരിയാണ്, എനിക്കും അനുഭവം ഉണ്ട്, എല്ലാവരും ഒന്ന് ശ്രദ്ധിച്ചാൽ നന്ന്, ഭാര്യമാരുടെ താളത്തിനൊത്തു തുള്ളിയില്ലങ്കിൽ സ്നേഹമില്ലാത്ത ഭർത്താവ് എന്നൊക്കെ പറയും, കുടുംബ കലഹവും ഉണ്ടാകും, അതിനെ ഒക്കെ മറികടന്നാൽ വലിയ ദുരന്തങ്ങൾ ഒഴിവായിക്കിട്ടും.
@seena8623
@seena8623 2 месяца назад
സാർ പറഞ്ഞതിൽ 100% ഇന്നത്തെ കാലത്ത് ശരിയായ വസ്തുതകളാണ് അഭിനന്ദനങ്ങൾ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു പിന്നെ ഒരു അഭിപ്രായമാണ് സാർ ഉൾക്കൊള്ളുമെങ്കിൽ നന്നായിരുന്നു. ഈ അടുത്തകാലത്തായി പെൺകുട്ടികളുടെ വസ്ത്രധാരണം താഴ്ന്ന നിലയിലേക്ക് പോകുന്നു അതുകണ്ട് ആസ്വദിച്ചിരിക്കുന്ന മാതാപിതാക്കളെ ഓർക്കുമ്പോൾ അതീവ ദുഃഖം തോന്നി സ്കൂളിൽ പഠിക്കുമ്പോൾ ഒരു കുട്ടിക്ക് പാവാടയുടെ ഉള്ളിൽ ഇടുന്ന ട്രൗസർ നിർബന്ധം ആയിരുന്നു പെൺകുട്ടികൾക്ക് പ്രത്യേകിച്ച് എല്ലാ കോൺവെന്റ് സ്കൂളുകളിലും നിർബന്ധം ആയിരുന്നു ഇപ്പോഴത്തെ പെൺകുട്ടികൾ എല്ലാവരും പാവാടയുടെ അടിയിൽ ധരിച്ചിരുന്ന ട്രൗസർ മാത്രം ഇട്ടിട്ടാണ് നടക്കുന്നത് ചില കുട്ടികൾ ആ ട്രൗസർ ഇട്ട് വണ്ടി ഓടിപ്പിക്കുന്നതും മുൻകാലങ്ങളിൽ ചെറിയ കുട്ടിയായിരുന്ന സമയത്ത് ഇത്ര അച്ചടക്കത്തിൽ വസ്ത്രം ധരിച്ചിരുന്ന പെൺകുട്ടികൾ വലുതായപ്പോൾ ഇന്നർ ഡ്രസ്സ് കാഴ്ച കണ്ട് ഞാൻ അത്ഭുതപ്പെടാറുണ്ട് . നമ്മുടെ നാട് പോകുന്നത് എങ്ങോട്ടാണ് എന്ന് തോന്നിപ്പോകുന്നു മാന്യമായി വസ്ത്രം ധരിക്കുന്ന രീതി ഇന്ന് മൺമറഞ്ഞു പോയിക്കൊണ്ടിരിക്കുന്നു ഇതിനെക്കുറിച്ച് വല്ലതും സാറിനെ അഭിപ്രായം ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമോ അമ്മമാർക്ക് കഴിവില്ലെങ്കിൽ അച്ഛന്മാർക്കെങ്കിലും അതിന് കഴിയുന്ന വിധത്തിൽ നോ പറയേണ്ട
@anurobins8062
@anurobins8062 2 месяца назад
ഈ പറഞ്ഞ കാര്യങ്ങൾ കാണിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്. കൈയ്യിൽ കിട്ടുന്ന പണം മുഴുവൻ ദൂർത്തടിച്ച് എന്താ ചെയ്യുന്നത് എന്നു പോലും അറിയാത്തവർ .
@reesagomez5684
@reesagomez5684 2 месяца назад
Correct
@Sarakutty-Carolsong
@Sarakutty-Carolsong 2 месяца назад
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് ചില പെണ്ണുങ്ങൾ അങ്ങനെയുണ്ട് 👍👍👍
@tennivarghese867
@tennivarghese867 2 месяца назад
ഞാൻ ഒരു പ്രാവശ്യമേ ഭാര്യക്ക് അവള് പറഞ്ഞ കാര്യം സാധിച്ചു കൊടുത്തുള്ളൂ, അത്‌ അവൾ എന്റെ ഭാര്യ ആകുന്നതിന്നു ഒരു മാസം മുൻപ് ആണ്, അതിന്റെ പരിണതഫലം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു "കാര്യം ഇതാണ് "ഞാൻ അവളെ കെട്ടി"..🤭🤭❤❤.
@manjugia4032
@manjugia4032 2 месяца назад
Many ladies are managing home tactfully though husband is spendthrift. But we should learn how to spend money, financial discipline is a must Thank you Mr.Samuel. 🙏🙏🙏
@kasimmarottickal9890
@kasimmarottickal9890 2 месяца назад
നമ്മൾ മുകളിലുള്ളവരെ നോക്കാതെ താഴെക്കിടയിലുള്ളവരെ നോക്കി ജീവിക്കണം
@moideent9227
@moideent9227 2 месяца назад
ഒരു ഭാര്യക്ക് ഒരു ദിവസം കൊണ്ട് അദ്ദേഹം പറയാതെ തന്നെ ഭർത്താവിന് എന്തോ പ്രശ്നമുണ്ടെന്ന് മുഖം നോക്കി പറയുകയും മനസ്സിലാക്കുകയും ചെയ്യും അതിന് ഭാര്യയാവണം ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ'
@sulekhavasudevan680
@sulekhavasudevan680 2 месяца назад
എൻ്റെ വീട്ടിൽ ഞാനാണ് മിതത്വം പാലിക്കുന്നത്...എനിക്ക് വരുമാണമുണ്ട്.എന്നിട്ടും ഞാൻ അമിതമായ ആഗ്രഹങ്ങൾ നടത്തിയെടുക്കാറില്ല .
@sebastiancd4264
@sebastiancd4264 2 месяца назад
Super message
@AbdulRazakVP-lo6cy
@AbdulRazakVP-lo6cy 2 месяца назад
Good opinion
@varghesecg5252
@varghesecg5252 2 месяца назад
നല്ല കഥയാണ്..good
@santhoshck9980
@santhoshck9980 2 месяца назад
ഗുഡ് വീഡിയോ... അഭിനന്ദനങ്ങൾ ❤❤❤
@sny8317
@sny8317 2 месяца назад
Great advice
@varghese3
@varghese3 2 месяца назад
Good advice.
@jinualex5453
@jinualex5453 2 месяца назад
അടുത്ത പാൻ്റെ മിക്ക് വരുന്നുണ്ട്. സംശയം വേണ്ട.
@Shathrugnan
@Shathrugnan 2 месяца назад
Plandemic
@gopa8695
@gopa8695 2 месяца назад
100℅ true. Save regularly.
@abdurahmanp6605
@abdurahmanp6605 2 месяца назад
Verygood masage
@elsijacob1106
@elsijacob1106 2 месяца назад
Good advice
@kpantonyantony
@kpantonyantony 2 месяца назад
Well said. Nowadays incidents of suicide are getting increased. So act wisely as mentioned here .
@sureshvm3241
@sureshvm3241 2 месяца назад
ഗുഡ് മെസ്സേജ് 🙏
@josephbaroda
@josephbaroda 2 месяца назад
Very correct
@rahmanpk6280
@rahmanpk6280 2 месяца назад
👍🏻👍🏻
@vntimes5560
@vntimes5560 2 месяца назад
സ്ത്രീക് Practical ആയി ചിന്തിക്കുന്നവരാണ്.
@Sarakutty-Carolsong
@Sarakutty-Carolsong 2 месяца назад
Good👍👍👍
@mohammadkoya1329
@mohammadkoya1329 2 месяца назад
👍👍👍
@afsathfiroz2427
@afsathfiroz2427 2 месяца назад
👍🏻👍🏻👍🏻
@jinualex5453
@jinualex5453 2 месяца назад
👍👍👍💐💐💐
@muhammed6005
@muhammed6005 2 месяца назад
💐💐💐💐💐
@aabiabida9474
@aabiabida9474 2 месяца назад
😊🥰😊😊👍
@musthafavp7496
@musthafavp7496 2 месяца назад
സ്വന്തം കഥയാണോ സാർ?
@abeyjohn8166
@abeyjohn8166 2 месяца назад
Varavarinju panam chilavakkanam
@idiculajacob7882
@idiculajacob7882 2 месяца назад
Thank you. Luckily, my wife is far wiser than me.
@rafeeqraz163
@rafeeqraz163 2 месяца назад
😂😂
Далее
Это iPhone 16
00:52
Просмотров 1,2 млн
I Built 3 SECRET Rooms In School!
33:34
Просмотров 16 млн