Тёмный

ഇക്കിളി കൂട്ടുന്ന ബാലി | ഇവിടെ എന്തും കിട്ടും | Bali girls 

yaseen vlogs
Подписаться 1 млн
Просмотров 417 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 568   
@Linsonmathews
@Linsonmathews 2 года назад
നമ്മുടെ നാട്ടിൽ അകെ വളർച്ചയുള്ളത് പാർട്ടി ഫണ്ടിന് മാത്രമാണ് ☺️☺️☺️☺️ പിന്നെ നമ്മൾക്ക് ഇഷ്ടം, വേറെ സ്ഥലത്ത് പോയി കാണാനും, മറ്റു സംസ്ഥാനത്ത് നിന്നും വരുന്ന സാധനങ്ങളെ ആശ്രയിച്ചു ജീവിക്കാനും മാത്രമാണ് 💪😍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@saifunnisa1790
@saifunnisa1790 2 года назад
🤣🤣🤣
@shamsvalayilshamsvalayil3302
@shamsvalayilshamsvalayil3302 2 года назад
കുത്തി തിരിപ്പിനു അതിലും കൂടുതൽ ഉണ്ട് കേരളത്തിൽ. ഇപ്പോൾ തന്നെ കെ റെയിൽ വരുന്നു അത് മുടക്കാൻ തന്നെ ആളുകൾ ജോലി മാറ്റി വെച്ച് സമരം ചെയ്യുന്നു. ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി അല്ലെ
@Mine._
@Mine._ 2 года назад
👀
@noushadmanathanath971
@noushadmanathanath971 2 года назад
ആദ്യയം ഇങ്ങനെ ഉള്ള വർത്തമാനം മാറ്റണം 🤣 നമുക്കു ശ്രമിക്കാം🤣🤣
@Djjdjfhh
@Djjdjfhh 2 года назад
Yaseee.... ബാലി കാഴ്ചകൾ 👌👌👌👌നല്ല വൃത്തിയുള്ള സ്ഥലങ്ങളും ഭംഗിയുള്ള കാഴ്ചകളും 🥰🥰🥰😍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@rajeshpannicode6978
@rajeshpannicode6978 2 года назад
70 വർഷം മുൻപ് ബാലിദ്വീപിൽ പോയ പൊറ്റെക്കാട് സാർ പറഞ്ഞത് കേരളത്തോട് വളരെ സാമ്യമുള്ള നാട് എന്നതായിരുന്നു. പക്ഷേ ഇപ്പോൾ വലിയ വ്യത്യാസം വന്നത് ഈ കാഴ്ചകളിൽ തന്നെ അറിയാം
@faisyfaisy1090
@faisyfaisy1090 2 года назад
യാസീൻ bro ഇപ്പോൾ ബ്രോടെ വീഡിയോസ് മുമ്പത്തെ കാളും അടിപൊളി ആകുന്നു💕 പിന്നെ അവതരണവും സൂപ്പർ ❣️ ഓരോ ദിവസവും അടിപൊളി ആകുന്നു ഇതു പോലെത്തെ നല്ല നല്ല കാഴ്ചകൾ വെയ്റ്റിംഗ് ആണ് bro 😎 I love it bro.. Your video 🖤 💕💕💕💕💕💕💕✨️✨️
@yaseenvlogs1948
@yaseenvlogs1948 2 года назад
Thanks
@navaseu6065
@navaseu6065 2 года назад
@@yaseenvlogs1948 kurach..Ula .. waak... ozhivakkanam..../. brother
@sunithamanmohan9058
@sunithamanmohan9058 2 года назад
നമ്മുടെ നാട്ടിൽ മതം രാഷ്ട്രീയം പറഞ്ഞു തമ്മിലടിക്കാൻ ആണ് ജനങ്ങൾക്ക്‌ താല്പര്യം. വാശി വൈരാഗ്യം വെറുപ്പ്‌ വിദ്വേഷം ഇതല്ലാതെ സ്നേഹിക്കാൻ..... എന്തിന് ഒന്ന് ചിരിക്കാൻ പോലും ആൾക്കാർക്ക് താല്പര്യം ഇല്ല. ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ സന്തോഷം 🥰🥰👍🌹💞💞
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@aniyanchettan8741
@aniyanchettan8741 2 года назад
Nammude nadu nashychu kondu erykkunnu kutty.ethil kooduthal kolla,kola vere evide undu
@muhammmedbava6779
@muhammmedbava6779 2 года назад
You are exactly correct. Our educated people have only one idea to make conflict among different religious people. This is a curse to our country.
@rangithpanangath7527
@rangithpanangath7527 2 года назад
ബാലിയുടെ ഓരോ ഗ്രാമങ്ങളും ചെറിയ ടൗൺ എല്ലാം അടിപൊളി യാണ് 👍👍👍👍❤❤🙏🙏🙏
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@abdurahimek3857
@abdurahimek3857 2 года назад
دم دوام الدهرداءم الحضور والشهود، دمت ف جنات وصل حالة الابدال دال، سل سبيلا سار فيه سيدالسادات سر، سلسبيلا تسقي في الحالات كالسلسال سأل•√١٩/٢/٢٠٢٢م
@blackcoffee2420
@blackcoffee2420 2 года назад
കിഴക്കു പടിഞ്ഞാറു 5000 കിലോമീറ്റർസ് വിസ്തൃതിഉള്ള രാജ്യമാണ് ഇൻഡോനേഷ്യ 800 ഇലതികം ഭാഷകളും നിരവധി മതങ്ങളും ഉള്ള ഇന്ത്യ പോലെ വൈവിദ്ധ്യമാർന്ന മറ്റൊരു രാജ്യം. രാജ്യത്തിന്റെ പകുതിയിൽ അധികവും വനമേഖല ആണ്.
@azarkarakkunnumal5362
@azarkarakkunnumal5362 2 года назад
Indonesia very nice
@Gyokko_sama
@Gyokko_sama Год назад
1,904,569 km² its the area of Indonesia ranking 14 th in the world
@shijivijayakumar4095
@shijivijayakumar4095 2 года назад
പ്രകൃതിയുടെ സൗന്ദര്യം പൊളിച്ചു 🔥. ഇതൊക്കെ കാണാൻ യാസീൻ ഭാഗ്യം ഉണ്ടായി 🥰
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@faizalsafaa4365
@faizalsafaa4365 2 года назад
Thank you yaseen ഞാൻ എനിക്ക് ഏറ്റവും ഇഷ്ടം ഇങ്ങിനെയുള്ള വീഡിയോ കാണുന്നതാണ്‌. അത് ഒരു മലയാളി vloger കാണിക്കുമ്പോള്‍ വളരെ സന്തോഷം ഉണ്ടാവും. അവിടെയും എത്തി. ഇനിയെന്ത് വേണം
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@rajasekharanpb2217
@rajasekharanpb2217 2 года назад
Hai 🙏❤️🙏നമ്മുടെ നാട് ഇന്തോനേഷ്യ പോലെ നന്നാവാൻ ഇവിടുത്തെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല പണ്ടേ നന്നാവാൻ അവസരം കിട്ടിയിട്ട് ഇത് വരെ ഒന്നും ചെയ്തില്ല ഇനിയും സമയം ഉണ്ട് നാട്ടുകാർ ഓണടങ്കം ശ്രമിക്കണം നമ്മുടെ ഓരോരോ ഗ്രാമവും അതുമാതിരി അറേഞ്ച് ചെയ്താൽ എത്രയോ വരുമാനം ഉണ്ടാക്കാം 🙏🌹🙏
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 года назад
കൊയ്ത്തും മെദിയും 1990 കാലം വരെ നമ്മുടെ നാട്ടിലെയും സ്ഥിരം കാഴ്ചകൾ ആയിരുന്നു
@gafurb5160
@gafurb5160 2 года назад
നമ്മുടെ നാട്ടിലെ ജനങ്ങൾക് ആദ്യം വേണ്ടത് നല്ല സംസ്കാരമാണ്, വൃത്തിഇല്ലായ്മ നമുക്ക് ഒരു അലങ്കാരമാണ് 😡
@hithayathk7032
@hithayathk7032 2 года назад
മരിച്ചാൽ കുഴിച്ചിടില്ല മോശം വാക്കാണ്.......... (അടക്കം ) എന്നാണ് 🙄 ബാക്കി പൊളി 🥰🥰🥰🥰🥰
@ummarkmr2579
@ummarkmr2579 2 года назад
അങ്ങനെ പറയരുത് ഭായി അടക്കം ചെയ്യുക പറയം
@mohamedshihab5808
@mohamedshihab5808 2 года назад
നമ്മുടെ നാട്ടിൽ ഒന്നും പുതുതായി ചെയ്യേണ്ടതില്ല ഉള്ള പ്രദേശങ്ങളിൽ അതേപടി നിലനിർത്തുക കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറക്കാതിരിക്കുക പിന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുക ഇത് മാത്രം മതി.. കുമളിയും , കുട്ടിക്കാനാവും, മൂന്നാറും ഒക്കെ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു അത് കാരണം ഇപ്പോൾ കൊടും ചൂടാണ്.. ആർത്തി പൂണ്ട വിവരം കേട്ട,കലാബോധം ഇല്ലാത്ത, പ്രകൃതിയോട് കൂറില്ലാത്ത builders നാടിനെ കാലാവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
@rasheedckambalavayal3749
@rasheedckambalavayal3749 2 года назад
നമുക്ക് ഇതിനൊന്നും നേരമില്ല നമ്മക്ക് വർഗീയത പറഞ്ഞ് തമ്മിൽ തല്ലണ്ടേ 😂😂😂
@dilfadiya3872
@dilfadiya3872 2 года назад
ബാലീ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ടേ 😍😍👍
@seemakannan4631
@seemakannan4631 2 года назад
ഈ കാണുന്നതെല്ലാം നമുക്ക് ഇവിടെ ഉണ്ട്... പവരിഞ്ഞിട്ടെന്താ കാര്യം 😒 bro റസ്റ്റ്‌ എടുക്കു കെ ട്ടോ 👍
@latheefa9227
@latheefa9227 2 года назад
ഇൻഡോനേഷ്യ മനോഹരമാണ് ജനങ്ങളും നല്ല സ്വഭാവകാരാണ് 👍👍👍❤❤❤🙏🙏🙏
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@sanooj333
@sanooj333 2 года назад
യാസീൻ ഞാൻ പോയിട്ട് ഉണ്ട് ഇന്നത്തെ വീഡിയോ എടുത്ത എല്ലാ സ്ഥലത്തും. കടലിൽ ഒരു ടെംപിൾ ഉണ്ട് അതും കൂടി എടുത്തോ..... കിടു ആണ്.....ഫുൾ നടന്നു വീഡിയോ എടുക്കു കേട്ടോ......
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@sunilvlogs1229
@sunilvlogs1229 2 года назад
ആരോഗ്യം ശ്രദ്ധിക്കൂ മഴ നനയരുത് റസ്റ്റ്‌ എടുക്കൂ 🙏🙏🙏
@a2zsubivolg79
@a2zsubivolg79 2 года назад
മച്ചാനെ സംഭവം കലക്കുന്നുണ്ട് ഞാനും ഒരു വയനാട്ടുകാരനാണ് പനമരം/ നിങ്ങൾ ഒരു ഭാഗ്യവാൻ
@sulaimanvvr
@sulaimanvvr 2 года назад
. ഇഞ്ച് ഭാഗ്യവാൻ ട്ടോ കൊയ്ത്തും മെതിയും മലയാളിക്ക് വീണ്ടും കാണാൻ പറ്റി thank you
@rasheedrasheed9081
@rasheedrasheed9081 2 года назад
വളരെ സന്തോഷം ഇതൊന്നും പോയി കാണാനുള്ള ഭാഗ്യമുണ്ടാവില്ല പക്ഷെ നേരിൽ കണ്ട ഒരു പ്രതീതി വളരെ നന്ദി💯💯👍👍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@stt5410
@stt5410 2 года назад
അവർ താങ്കളോട് ചോദിച്ചത് hindi actor shahir sheikh നെ കുറിച്ചാണ്. Mahabharatha tv സീരിയലിൽ അർജുനൻനായി അഭിനയിച്ചത്. Shahir sheikh ഇപ്പൊ famous indonesian actor ആണ്
@yaseenvlogs1948
@yaseenvlogs1948 2 года назад
Ohh
@prasannanpt5373
@prasannanpt5373 2 года назад
l am being a wayanad native so happy to watch this.thanks .just like wayanad
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@sjalifinternationaltravels8290
@sjalifinternationaltravels8290 2 года назад
നമ്മുടെ നാട് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ട മാതൃക മറ്റുള്ളവർ നമുക്ക് കാണിച്ചു തരുമ്പോൾ അത് കണ്ടു തൃപ്തി അടയാനെ നമുക്ക് കഴിയു ബ്രദർ, ഇനിയുംസമയം അതിക്രമിച്ചിട്ടൊന്നുമില്ല അതിനു അതാതു സ്ഥലങ്ങളിലെ അധികൃതർ മുൻകൈ എടുക്കണം എന്നാൽ ജനങ്ങൾ കൂടെയുണ്ടാകും. അതിനവർക്ക് എവിടാണ്‌ നേരം
@sunilvlogs1229
@sunilvlogs1229 2 года назад
നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കില്ല സ്വപ്നം മാത്രം. നമ്മുടെ ആൾക്കാർ ശരി അല്ല. Foreigners നോട് മിസ് behave ചെയ്യും. മതം അതു ഇതു ഇങ്ങനെ പ്രശ്നം വരും. നമ്മുടെ സർക്കാർ രും ശരി അല്ല 🙏🙏🙏
@shamsvalayilshamsvalayil3302
@shamsvalayilshamsvalayil3302 2 года назад
നാട്ടിൽ ആര് എന്ത് തെമ്മാടിത്തരം ചെയ്താലും സർക്കാർ ആണ് അല്ലെ പ്രശ്നം? മര്യാദ അവർ അവരുടെ വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്?
@lizo.24
@lizo.24 2 года назад
@@shamsvalayilshamsvalayil3302 pediyulla niyamam kond varanam mr. palavark Pala niyamam alle keralathil
@dudovlog49
@dudovlog49 2 года назад
@@lizo.24 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👏🏻👏🏻👏🏻👏🏻👏🏻👏🏻
@kareemmohamad8719
@kareemmohamad8719 2 года назад
നമ്മുടെനാട്ടിലെഎല്ലാ പാർട്ടിയെയുംനിരോധിക്കണംഅവരാണ് മനുഷ്യർ തമ്മിൽ അടിപ്പിക്കുന്നത് മതത്തിൻറെ പേരിൽ
@shanojkasim3401
@shanojkasim3401 2 года назад
സത്യം 👍
@Amigos_sv_groups
@Amigos_sv_groups 2 года назад
യാസിനിക്ക ബാലിയിൽ ആറാടുകയാണ് guysss😌😂🙌
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@abirealestate5946
@abirealestate5946 2 года назад
നിങ്ങളുടെ ഒരു വിചാരമുണ്ട് തമ്പ് നൈലിൽ ഇക്കിളിപ്പെടുത്തുന്ന രീതിയിൽ ക്യാപ്ഷൻ ഇട്ടാൽ മലയാളികൾ അങ്ങ് ഓടി വന്ന് കാണുമെന്ന് പക്ഷെ എല്ലാവരേയും അങ്ങനെ കാണേണ്ട നിങ്ങളുടെ മിക്കവീഡിയോസിലും ഇതുപോലെ ഉള്ള ക്യാപ്ഷൻസാണ് ഉള്ളത് ഇനി മുതൽ ഞങ്ങൾ പ്രേക്ഷകർ ഇതു പോലെ ഉള്ള തമ്പ് നൈൽ ഇട്ട് പറ്റിക്കുന്നത് കണ്ടാൽ റിപ്പോർട്ട് അടിക്കും
@ramoji9830
@ramoji9830 2 года назад
Gods Own Country യെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ല, ധൂർത്തിനു മാത്രം പണമുണ്ട്.
@AbidKl10Kl53
@AbidKl10Kl53 2 года назад
നീറ്റ് ആന്റ് ക്ലീൻ സ്ട്രീറ്റ്സ് ! എല്ലാം മനോഹരം❤️✌️👍
@adhikanav-family
@adhikanav-family 2 года назад
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ മനോഹരം ബ്രൊ 👌
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 года назад
ഞാൻ കരുതി യാസീൻ കുറെ പൈസയൊക്കക്കൊണ്ടാണ് വിദേശങ്ങളിൽ പോയിട്ടുള്ളതെന്ന് ഡ്രോണിൻറെ കാര്യം പറഞ്ഞപ്പോൾ ആണ് ചിന്തിച്ചത് ക്ഷമിണം ട്ടോ
@shafik1240
@shafik1240 2 года назад
ബാലി കാഴ്ചകൾ വളരെയധികം ഇഷ്ടപ്പെട്ടു.
@SKumar-dt9bu
@SKumar-dt9bu 2 года назад
യാസീൻ.. ഇന്നത്തെ കാഴ്ച്ചകൾ 👌👌ശരീരം ശ്രദ്ധിക്കണം.. ശുഭയാത്ര.. ❤❤❤
@majeedkk5965
@majeedkk5965 2 года назад
യാസീൻ പറഞ്ഞ ഈ കാര്യം വയനാട്ടിൽ നടപ്പാക്കാൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ എല്ലാവരും ശ്രമിക്കുക
@yjithendran
@yjithendran 2 года назад
നെല്ല്ചെറുകഎന്നാണ് പോതുവേപറയുന്നത് ചിലസ്ഥലത്ത് നെല്ല് പാറ്റ്യാഎന്നുംപറയും ❤️❤️👍🙏
@shoukathpalakkathody6358
@shoukathpalakkathody6358 2 года назад
യാസിൻ ബ്രോ Bandung ൽ പോയില്ലേ... അവിടെ പുഞ്ചക് എന്ന സ്ഥലം ഉണ്ട് നമ്മുടെ മൂന്നാർ പോലേ യാണ് must വിസിറ്റ്
@om_jay7
@om_jay7 2 года назад
how do you know about that
@renukarailway2983
@renukarailway2983 2 года назад
എസ് കെ.പൊറ്റക്കാട് "ബാലി "യിൽ ഉബൂദിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.
@afseenaafsee8747
@afseenaafsee8747 2 года назад
Bro kurach rastt edukk bro masha allah ethrayum vayayitum video edukunu 🥰
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 года назад
ഒരു രാജ്യം ന്നലന്നിലയിൽഎത്തണമെങ്കിൽവൃത്തിയുംമനുഷ്യരുടെപെരുമാറ്റവുംതനെയാണ് മുഖ്യംനമ്മുടെരാജ്യത്ത്ഇല്ലാത്തതുംഅതുതന്നെ
@balasubrahmaniankk4811
@balasubrahmaniankk4811 6 месяцев назад
നല്ല കാഴ്ചകൾ. നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. I will wish you.
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 года назад
നമ്മുടെ ന്നാട്എവിടെന്നന്നവാൻമതഭ്രന്തൻമാരുംരാഷ്ട്രീയകൊള്ളക്കാരുംഉള്ളക്കാലംവരെഇന്ത്യമുരടിച്ചുപോവുകയേഒള്ളൂ
@abdulsaleem934
@abdulsaleem934 2 года назад
Yaseen bro.താങ്കൾ ക്ഷീണിതനാണ്. മുഖം കണ്ടാലറിയാം. ഒരു ദിവസം റസ്റ്റ്‌ ചെയ്യണം 🥰👍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@roulettecraze9948
@roulettecraze9948 2 года назад
Bro ... nice video .... Bali il ninnu batam island onnu pookaan try cheyyu .. aarum malayalam video cheythittilla ... pinne avide chellumbo sufficient funds kayyil vekkanam .. karanam indian bank cards onnum thanne avide work aavilla ... ATM , swiping onnum work aavilla .. even hotel booking online vazhy cheyyaan nookkiyaaalum OTP varilla .... ennaaalum kidilan sthalam aanu BATAM ....... best of luck
@markosepm50
@markosepm50 2 года назад
കേരളത്തിൽ വരുന്നവർക്ക് സമയം കളയാനുള്ള ഏറ്റവും നല്ല അവസരം, എല്ലാം സിറ്റികളിലും നമ്മുടെ ഗവൺമെൻറ് ഉണ്ടാക്കിയിട്ടുണ്ട്ല്ലോ. ഏതെങ്കിലും ഒരു വാഹനത്തിൽ കയറി ഇരുന്നാൽ മതി. മൂന്ന് നാലഞ്ചു മണിക്കൂർ ട്രാഫിക്കിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ജനങ്ങൾ കാട്ടിക്കൂട്ടുന്ന പലതരം അഭ്യാസങ്ങൾ കാണാം. ഇതെല്ലാം നമ്മുടെ ഭരണാധികാരികളുടെ വലിയ സംഭാവനകളാണ്.
@SK-jd2hm
@SK-jd2hm 2 года назад
Sir, your modern views and ideas can be applied to our country especially Kerala can be used... But our dirty politics won't allow for an agriculturist Or entrepreneurs
@mujeebpakkadakad
@mujeebpakkadakad 2 года назад
ഉൽവത്തു ടെമ്പിൾ തീർച്ചയായും പോകണം.. വീഡിയോ കാണിക്കണം....വിശ്ണു... Cultural park കാണിക്കണം
@yaseenvlogs1948
@yaseenvlogs1948 2 года назад
👍🏻
@skariapothen3066
@skariapothen3066 2 года назад
The idea is not to concentrate on any particular feature, but to keep some basic points in the upkeep of the environment Examples. Cleanliness, orderliness, well behaved locals, safe environment, genuine and lovable atmosphere, conveniences, accessibility, good transportation: tourists will flock to your place, but that need to happen on a national scale, that is also very important.
@aniyanchettan8741
@aniyanchettan8741 2 года назад
Take rest.health srdhykku aniya.anya deshathu aanu.karuthal venam.take care
@saleemap2264
@saleemap2264 2 года назад
പൊളി സ്ഥലം നല്ല ക്ളീൻ ❤❤❤ഇന്നോവ കുറേ ഉണ്ടല്ലോ 🥰🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@HM-ud8wo
@HM-ud8wo 2 года назад
ഇതിപ്പോ ഹൈലൈറ് മാളിലെ വിലയുടെ അടുത്ത പോലും എത്തുന്നില്ല 😄
@takeiteasybehappyvlogs1394
@takeiteasybehappyvlogs1394 2 года назад
ഇന്ത്യ നന്നാവാതിരിക്കുകയൊന്നുമില്ല. ഒരു കാര്യത്തിൽ അന്തിമ തീരുമാനം എല്ലാവരും ഒത്തുചേർന്ന് ഒറ്റക്കെട്ടായി എടുക്കണം മറ്റൊന്നുമല്ല. സ്പർധ വളർത്തുന്നവരെയുംമതം പ്രചരിപ്പിക്കുന്നവരെയും രാഷ്ട്രീയം കളിക്കുന്നവരേയും കണ്ടാൽ തല്ലി ഓടിക്കണം എന്നാൽ നമ്മുടെ നാടും നന്നാവും ഇല്ലെങ്കിൽ ഇത്തരം നാടുകൾ കണ്ട് വെള്ളം ഇറക്കാനേ യോഗമുണ്ടാകുകയുള്ളൂ....
@saleemmadathil9854
@saleemmadathil9854 2 года назад
നമ്മുടെ നാട്ടിൽ വൃത്തി യില്ല ഫോറിനെ സിനോടുള്ള വേണ്ടാത്ത പെരുമാറ്റം പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ നിക്ഷേപിക്കൽ പിന്നേ വർഗീയത തൊട്ടു കൂടായ്മ സ്വജന പക്ഷേപാത്തം കെടുകാര്യസ്ഥത കോർപറേറ് ഭരണം മതത്തിന്റെ മറവിൽ ഭിന്നിപ്പിച്ച് ഭരിക്കൽ സ്വയം അദ്വാനിക്കാൻ മടി ഇവ എല്ലാം മാറാതെ നമ്മുടെ നാട് നന്നാവില്ലാ
@saifunnisa1790
@saifunnisa1790 2 года назад
Vedio polichu yenikistamaai yaseen Fayis yennu varum
@meenakrishnankutty8912
@meenakrishnankutty8912 2 года назад
മോന്റെ ഓരോ വിഡിയോസും അടിപൊളിയാ,
@ranjithmenon8625
@ranjithmenon8625 2 года назад
Yaseene, ആഴ്ചക് 4 പ്രാവശ്യം ഹർത്താലും ജാഥ യും വേഗം വരും forigners.
@yaseenvlogs1948
@yaseenvlogs1948 2 года назад
😂
@muhammedshakkeer2277
@muhammedshakkeer2277 2 года назад
Entha nda malayali poliya a super video acting Adipoli all the good video thanks
@kunjumpm1950
@kunjumpm1950 2 года назад
''ഇക്കിളി കൂട്ടുന്ന ബാലി | ഇവിടെ എന്തും കിട്ടും | Bali girls'' എന്തും...?🤩
@boomboom23023
@boomboom23023 2 года назад
ശരിക്കും girls കിട്ടുമോ?😜
@Amigos_sv_groups
@Amigos_sv_groups 2 года назад
@@boomboom23023 aah baa pova ,😂
@stt5410
@stt5410 2 года назад
തന്നെ പോലെയുള്ള കാമവെറിയുള്ള ചെറ്റകളാണ് കേരളത്തിന്റെ ഭാവി കളയുന്നത്
@gireeshmp5604
@gireeshmp5604 2 года назад
അടിപൊളി സ്ഥലം super
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@sunilvlogs1229
@sunilvlogs1229 2 года назад
ഡ്രോൺ അത്യാവശ്യം ആണ് യാസീൻ ഒരു u ട്യൂബർക്കു വാങ്ങണം ട്ടോ
@abdurahimek3857
@abdurahimek3857 2 года назад
എസ് കേ പൊറ്റക്കാടിൻ്റെ ബാലി എന്ന പുസ്തകം വായിച്ച ശേഷം ബാലി പോയി കാണുന്നത് കൗതുകം ഉണ്ടാക്കും.
@masterbruceleerajjkdtraing6981
@masterbruceleerajjkdtraing6981 2 года назад
ഇടുക്കിയിലെ മറയുർ വട്ടവട മേഖലകളിൽ ഇതേപോലെത്തെ നെൽപാടങ്ങളുണ്ട്
@iloveindia1076
@iloveindia1076 2 года назад
കേരളത്തിൽ ടൂറിസത്തിന് ഇത്രയും സാധ്യതയുള്ള വേറെ സ്ഥലം ഇല്ല, നമ്മുടെ എല്ലാം നാച്ചുറൽ ആണ്, പണ്ട് ജപ്പാൻ കാർ പറഞ്ഞു ഒരു ആറു മാസം കേരളം തന്നാൽ സ്വർഗം ആക്കിത്തരാം എന്ന്
@favasak9257
@favasak9257 2 года назад
adipowli
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@vijayankumari9919
@vijayankumari9919 2 года назад
ഇൻഡോനേഷഇത്രയുംമോനോഹരമായിരുന്നോ., അവിടത്തെസുഹൃത്തുക്കൾഎനിക്കുണ്ടായിരുന്നു. ഇത്രയുംമനോഹരമെന്നറിയില്ലായിരുന്നു. ഇതുവരെഅതൊരു ദാരിദ്രരാഷ് ട്ര0. എന്നുകരുതിയിരുന്നുതെറ്റായിപോയി.
@abdulkadharhazale8336
@abdulkadharhazale8336 2 года назад
Vere level 💯 👌 wibe hats 👒 off. Yaseen.
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@kareemmohamad8719
@kareemmohamad8719 2 года назад
ബാലി സൂപ്പർ ❤️. ഇന്തോനേഷ്യയിൽ innova യാണല്ലോ റോഡിൽഏറ്റവും കൂടുതൽ കാണുന്ന വണ്ടി
@stt5410
@stt5410 2 года назад
Innova കാർ ജനിച്ചത് ഇൻഡോണേഷ്യയിലാണ്
@goldwide1729
@goldwide1729 2 года назад
Almost innova is black 🖤 colour
@kareemmohamad8719
@kareemmohamad8719 2 года назад
@@stt5410 സോറി ബ്രോ അറിയില്ലായിരുന്നു
@HM-ud8wo
@HM-ud8wo 2 года назад
നമ്മുടെ നാട്ടിൽ കുന്നുകൾ കണ്ടാൽ ഇടിച്ചു നിരപ്പാക്കും
@AnithVlogs
@AnithVlogs 2 года назад
Beautiful 🥰 sharing
@firosekoorachund159
@firosekoorachund159 2 года назад
നല്ല വീഡിയോ മുത്തേ അവതരണം അടിപൊളി ആ 🌹🌹🌹🌹
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@Raju-ox4pq
@Raju-ox4pq 2 года назад
ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളം ടൂറിസത്തിന് പ്രധാന്യം നൽകിയാൽ കേരളീയർക്ക് വൻ സാമ്പത്തിക ഉയർച്ചയുണ്ടാക്കും.വലിയൊരു ശതമാനം ജനങ്ങളും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് കേരളം നരക കേരള മായി മാറുന്നത്
@thankamg7412
@thankamg7412 2 года назад
യാസീൻ ബാലീ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@user-kq2sr4wo4r
@user-kq2sr4wo4r 2 года назад
ഞാൻ ശുദ്ധവെജിറ്റേറിയൻ ആണ് - - - - - വെജിറ്റേറിയൻ ഹോട്ടലുകളും, ഭക്ഷണങ്ങളും ബാലിയിൽ കിട്ടുമോ?
@sunilvlogs1229
@sunilvlogs1229 2 года назад
ഡോക്ടർ നെ ഒന്ന് കാണൂ യാസീൻ 🙏🙏🙏🙏
@stt5410
@stt5410 2 года назад
താൻ ഉടുമ്പാണോ yaseen vlog comment ബോക്സിൽ അള്ളി പിടിച്ചിരിക്കാൻ
@sinibyju914
@sinibyju914 2 года назад
ആ നല്ല മനസിന് ഒരു നമസ്കാരം♥️🙏
@nexttimethanks6618
@nexttimethanks6618 2 года назад
നിങ്ങൾ നിങ്ങളെതന്നെയാണ് ഏറ്റവും കൂടുതൽ കാണിക്കുന്നത് നിങ്ങൾ ആ സ്ഥലങ്ങൾ കാണിക്കുക അപ്പോഴല്ലേ ഞങ്ങൾക്ക് ഒരു രസം ഉണ്ടാവുകയുള്ളൂ
@abdulgafoorkp7813
@abdulgafoorkp7813 2 года назад
കുന്നുകൾ ഇടിച്ചു നിരത്തി ,വയലുകൾ മണ്ണിട്ട് മൂടി കോൺക്രീറ്റ് കാടുകൾ നട്ട് പിടിപ്പിക്കുന്ന നമ്മൾക്ക് ഇതൊക്കെ എന്ത്?
@ashokankarumathil6495
@ashokankarumathil6495 2 года назад
നമ്മുടെ വയനാടൻ ചുരത്തിൽ വേനൽക്കാലത്ത് ഒരിറ്റു വെള്ളത്തിനു വേണ്ടേ കേഴുന്ന കുരങ്ങൻമാർ ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണത്തിനു വേണ്ട പിടിവലി കൂടുന്നതു കാണുമ്പോൾ കഷ്ടം തോന്നും!!
@sudarsanas4591
@sudarsanas4591 Год назад
Yaseen makane ആരോഗ്യം ശ്രദ്ധിക്കണം . മാലി ഒരുപാടു ഇഷ്‌ടമായി നന്ദി . god bless you.
@a.s_gaming_bussid
@a.s_gaming_bussid 2 года назад
Bus simulator Indonesia game te update il ee map vannidu😂😻😻✨✨❤️
@suryabn8416
@suryabn8416 2 года назад
Yassiii 😍Fayyii 😍 Super video👍👍👍👏👏👏👏😍😇 Adipoli aayittund... ennathe yathra 😍 Info,entertmnt&fun Tourism promotion👍😍 Vannitt Riyasikka ne poyi kanu😋💖
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@shanojkasim3401
@shanojkasim3401 2 года назад
വ്ലോഗ് വളരെ improve ആവുന്നുണ്ട്..
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@tarahzzan4210
@tarahzzan4210 2 года назад
എന്റെ ഒരു പ്രാർത്ഥന... ലോകം അവസാനിച്ച ഇനിയൊരു ജന്മമുണ്ടെങ്കിൽ..... ഇന്ത്യയിൽ ഉള്ളവർ ആരും ഈ നാടുകളിൽ പോയി പുനർജനിക്കുന്നത് എന്നാണ്.... കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക്.. ഊഹിച്ചെടുത്തു.. പൂരിപ്പിച്ചാൽ..............മതി...
@DreamChaser-py4zb
@DreamChaser-py4zb 10 месяцев назад
വികസിത രാജ്യങ്ങളിൽ അവർ എന്തും നന്നായി മാർക്കറ്റ് ചെയ്യും. ഒന്നിനും കൊള്ളാത്ത മരുഭൂമിയിൽ ആണ് ലാസ് വെഗാസ് ഉണ്ടാക്കിയിരിക്കുന്നത്. അത് കൊണ്ട് മാത്രം അവിടെ ഇന്ന് ബില്ലിയൻസ് ഡോളറിന്റെ ബിസ്സിനെസ്സ് ആണ് നടക്കുന്നത്. ഇന്ത്യയിൽ അത് പോലെ അടുത്ത കാലത് നടത്തിയ ഒരു പരിപാടി ആണ് സർദാർ പട്ടേലിന്റ പ്രതിമ. തുടങ്ങി ഇത്രയും കാലം കൊണ്ട് ആ പ്രതിമയും പാർക്കും ഉണ്ടാക്കാൻ എടുത്ത തുകയുടെ ഇരട്ടി വരുമാനം കിട്ടി. അവിടെ ഉള്ളവർക്ക് ജോലിയും. നാടിനു വേണ്ടത് ബുദ്ധിയും വിഷനും ഉള്ള രാഷ്ട്രീയക്കാരെ ആണ്.
@football__lover__7004
@football__lover__7004 2 года назад
Ettayi wayanad ano 💚💚💚💚💖💖💖💋💋💋💖
@rajeshnp1313
@rajeshnp1313 Год назад
നീ പേടിക്കണ്ടടാ മുത്തേ അടുത്തുതന്നെ നീ യൊരു മല്ലു ട്രാവൽ പോലെയാവും ഗോഡ് ബ്ലെസ് യു
@lulu_koduvally
@lulu_koduvally 2 года назад
Wow natural place💚 അവതരണം💕
@amalappu1443
@amalappu1443 2 года назад
Super bro👌👍👏👏👏👏👏👏👏
@markosepm50
@markosepm50 2 года назад
കൺഗ്രാറ്റ്സ്. 👍 റോപ്പിൻറെ മുകളിലൂടെ സൈക്കിൾ ഓടിച്ചു കൊണ്ട് പോകുന്നതും, ഗ്ലാസ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു ഒക്കെ കുറച്ചുകൂടെ ഡീറ്റെയിലായിട്ട് കാണിക്കാമായിരുന്നു.
@vijiyankannoth1897
@vijiyankannoth1897 Год назад
Veryverybeautifulbalivideos
@madhukt6679
@madhukt6679 2 года назад
അടിപൊളി വീഡിയോ 👍നെൽകൃഷി 👌
@neejithregon9045
@neejithregon9045 2 года назад
നൈസ്...ഫായിസ് എപ്പൊ വരും
@koyamon8044
@koyamon8044 2 года назад
ഓരോന്നും കിടിലനാണ് bro
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@radhakrishnannair4931
@radhakrishnannair4931 2 года назад
Thanks ente koode vannal indiail oru sthalath kondu pokam
@muhammmedbava6779
@muhammmedbava6779 2 года назад
If you have sufficient money you can make such tourist attraction place in our state.
@abdunasar2638
@abdunasar2638 2 года назад
പുതിയ കാഴ്ച്ചകൾ പുതിയ അനുപവങ്ങൾ നല്ല വീഡിയോ
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@salvinsabu5149
@salvinsabu5149 2 года назад
Yaseen ikka uyir🖤😍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@girikumargirikumar5875
@girikumargirikumar5875 2 года назад
വൃത്തിയിലാണ് ദൈവം കുടിക്കൊള്ളുന്നത് നമ്മുടെ നാട്ടിൽ ആർത്തും വൃത്തിയില്ല.
@georgeveluthedathuparambil6957
@georgeveluthedathuparambil6957 2 года назад
വളരെ നല്ല ആശയം വയനാട് ഇതിനു പറ്റിയ സ്ഥലം ആണ്
@ManojKumar-vw7st
@ManojKumar-vw7st 2 года назад
ബാലീ പൊളി പൊപ്പൊളീ,,thank you
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@straightmedia6096
@straightmedia6096 2 года назад
സൂപ്പർ place ബ്രോ 😍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
Далее