Тёмный

ഇഖ്‌റാ ആശുപത്രിയിൽ വെച്ച്നടന്ന ദിബിഷയുടെ മരണത്തിനു ഉത്തരവാദി ആര് ?Delivery Death In IQRA 

Milestogo traveller
Подписаться 8 тыс.
Просмотров 87 тыс.
50% 1

#IQRA#KUTYADI#DELIVERYDEATH
ഇഖ്‌റാ ആശുപത്രിയിൽ വെച്ച് നടന്ന ദിബിഷ എന്ന പെൺകുട്ടിയുടെ മരണത്തിനു ഉത്തരവാദി ആര് ?
ഇഖ്‌റാ ആശുപത്രിയെ മോശമായി കാണിക്കാനോ അവിടുത്തെ ജീവനക്കരെ കുറ്റപ്പെടുത്താനോ ഉദ്ദേശിച്ചല്ല ഈ പ്രോഗ്രാംദി ബിഷയുടെ മരണം നടന്നത് അങ്ങനെ എന്ന് വ്യക്തമാവുണം കൂടാതെ ഇനി ഒരാളും ഇതുപോലെ മരണപ്പെടാൻ പാടില്ല.നിയമപരമായി എനിക്കെതിരെയും ഈ ചാനലിന് എതിരെയും നടപടി എടുത്താലും ഈ വിഷയം ഇവിടെ അവസാനിക്കില്ല ഞാൻ അല്ലെങ്കിൽ മറ്റൊരാൾ ഈ വാർത്തകൾ പറഞ്ഞു കൊണ്ടേയിരിക്കും

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@shaheeravellarashaheera2914
@shaheeravellarashaheera2914 2 года назад
എന്റെ ഡെലിവറി ഇവിടെ നിന്നായിരുന്നു. ഒരു പ്രശ്നവും ഇല്ല. Dr ബിനിത. നല്ല dr ആണ്. ചില ആളുകൾക്കു മോശം ആവാം. ഞങ്ങൾക് നല്ല സമാധാനം കിട്ടിയ ഹോസ്പിറ്റലിൽ ആണ്. എന്റെ ഇത്താക് അവസാന സ്കാനിങ്ങിൽ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു എവിടെയൊക്കെയോ കാണിച്ചു അവസാനം ഇവിടെ എത്തി. മിംസ് ഹോസ്പിറ്റലിൽ നിന്ന് എടുത്തു മാറ്റാൻ പറഞ്ഞ കുട്ടി ആയിരുന്നു. ഇവിടെ കാണിച്ചപ്പോൾ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു. കുട്ടിക് ഒരു പ്രശ്നവും ഇല്ല. 10വയസ്സ് ആയി. എന്റെ വീട്ടിൽ ഉള്ളവർ എല്ലാവരും ഇവിടെ ആണ് കാണിക്കൽ. ഞങ്ങൾക് നല്ല ഇഷ്ടം ആണ് ഇഖ്‌ഖ്‌റ ഹോസ്പിറ്റലിൽ. Dr roopa. Dr ബിനിത ഇവരെ ആണ് കാണിക്കൽ. ഈ dr എനിക്ക് അത്ര അറിയില്ല. പാവം ചേച്ചി. അതിനു പെട്ടെന്ന് എന്തോ സംഭവിച്ചു കാണും.
@juduvideos642
@juduvideos642 2 года назад
L
@jmlpn6825
@jmlpn6825 2 года назад
നൻമ എല്ലാവരും പറയില്ല കാരണം ഒരു ജീവൻ നഷ്ടപ്പെടുത്തിയില്ലേ ഇനി ആ ... ജീവൻ തിരിച്ചു ലഭിക്കുമോ? അല്ലങ്കിലും ലേബർ റൂമിൽ കയറുന്നവരെ മൊത്തമായും കൊന്നു കളഞ്ഞാൽ ഹോസ്പിറ്റൽ എന്താകും അനീതിക്ക് കൂട്ട് നിൽക്കരുത് അനുവാദം ഇല്ലാതെഗർഭപാത്രം കട്ട് ചെയ്ത് ട്രൈ വറുടെ കയ്യിൽ കൊടുത്തു ഇതെല്ലാം ശരിയോ ? അവർക്ക് സംഭവിച്ചത് നമുക്കായിരുന്നങ്കിൽ എന്നാണ് ചിന്തിക്കേണ്ടത്
@rahmaaazeee1487
@rahmaaazeee1487 2 года назад
Enikun ഉണ്ടായിട്ടുണ്ട് ഡെലിവറി കഴിജപ്പോൾ കുഞ്ഞിന് തൂക്കം വളരെ kuravayirunnu1400 ഗ്രാം ഗർഭിണിയായിരിക്കുമ്പോൾ 4സ്കാൻ ചെയ്തിട്ടും ഈ വിവരം അവർ പറഞ്ഞിരുന്നില്ല 3 അയച്ച അവിടെ, ആയിസിയ് ല് ഇട്ടിട്ടു കഞ്ഞിനെ വളർത്തി എടുത്തതാണ് പിന്നെ ആ സമയത്തു കുഞ്ഞിനെ രക്ഷിച്ചെടുക്കാൻ നോക്കി മാറ്റാന്നും നോക്കിയിരുന്നില്ല സ്കാനികിൽ കുട്ടി തല തിരിഞ്ഞു കിടക്കുന്നതും അവർ പറഞ്ഞിട്ടീ ഇല്ല തൂക്കം കുറവ്വായിരുന്നത് കൊണ്ട് ഭാഗ്യത്തിന് പ്രസവിച്ചു വന്നു
@milestogotraveller2677
@milestogotraveller2677 2 года назад
Very dangerous situations...thanks
@abidashamsu7032
@abidashamsu7032 2 года назад
Avarkk ini medical ramkath yadhoru vidha arhathayum illa avare jobil ninnum pirichu vidanam Karanam ini oru sahodharikalkkum etharam prashnam undavarudh idhinu vendi niyamathinte ethattam vareyum povanam dhibishakk neethi kittunnavare
@smithasiyachinjmol3262
@smithasiyachinjmol3262 2 года назад
Enthokke cheythalum makkalku ammaye eni thiricgu kittillalllo, enengilum arkkum sambhavikkathirikkatte
@milestogotraveller2677
@milestogotraveller2677 2 года назад
Athe athu thanneye parayanullu
@sareenamp1197
@sareenamp1197 2 года назад
എന്തുകൊണ്ട് നിങ്ങൾ cmplnt.. ചെയ്തില്ല. 😓
@milestogotraveller2677
@milestogotraveller2677 2 года назад
എല്ലാവരും ഒന്ന് ഒത്തൊരുമിച്ചു സഹകരിച്ചാൽ എല്ലാവരുടെയും അനുഭവങ്ങൾ പറയാൻ തയ്യാറാണെങ്കിൽ നമുക്ക് ഒരു പരമ്പര ആയി അപ്‌ലോഡ് ചെയ്യാം ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാനായി
@shabeerpro2478
@shabeerpro2478 2 года назад
@@milestogotraveller2677 y1q
@fasilafazpachu5362
@fasilafazpachu5362 2 года назад
കേട്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല ആ ചേച്ചിയോട് ഇങ്ങനെ ചെയ്ത നാറികൾ ഇനി ജോലിയിൽ തുടരരുത്
@hamidyaseen5918
@hamidyaseen5918 2 года назад
Njanum അവിടുന്ന് പ്രസവിച്ചു അവിടെ നല്ലോണം അശ്രദ്ദയുണ്ട് ഞാൻ 4 പ്രസവിച്ചു പക്ഷേ 3 ഹോസ് പിറ്റലിൽ ആയി പ്രസവിച്ചത് പക്ഷേ ഈ Hospitelil ഒന്ന് പ്രസവിച്ചു ചിലനെഴ്സ് മാർ ഒരു ദയവും കാണിക്കൂ ല
@shabnarauf4313
@shabnarauf4313 2 года назад
ഈ sulochana ഡോക്ടർ എതിരെ ശക്തമായ നടപടിയെടുക്കണം എനിക്ക് ഒരു മോനെ നഷ്ടമായിട്ടുണ്ട് ഡോക്ടറുടെ അശ്രദ്ധ കാരണമാണ് ഉണ്ടായത്
@milestogotraveller2677
@milestogotraveller2677 2 года назад
My god
@nimmisevin3849
@nimmisevin3849 2 года назад
Entha ഉണ്ടായത്
@milestogotraveller2677
@milestogotraveller2677 2 года назад
Shabna thankalkku undayathu anthanennu parayu
@ShazinCR7vlog
@ShazinCR7vlog 2 года назад
@@milestogotraveller2677 ys,parayu
@milestogotraveller2677
@milestogotraveller2677 2 года назад
ഈ വീഡിയോ ചെയ്ത ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു കാരണം ഇതിൽ കമന്റ് ഇട്ട പല ആളുകൾക്കും അവരവരുടെ അനുഭവം പങ്കുവയ്ക്കാൻ ഒരു അവസരം ഉണ്ടക്കാൻ സാധിച്ചതിനു...ഇതെല്ലം ഉള്ളിൽ ഒതുക്കി ഇപ്പോളെങ്കിലും തുറന്നു പറഞ്ഞ എല്ലാവര്ക്കും നന്ദി നാളെ മറ്റൊരാൾക്കും ഈ ഗതി വരാതിരിക്കാൻ നമുക്ക് ഒറ്റകെട്ടായി നിൽക്കാം
@junaidjunu4343
@junaidjunu4343 2 года назад
Enik 2 cisseriyan kayinju omesseri shandhi hospitalil...nallla caring aaaaan...aaayisha madom my favourite drr🥰🥰🥰
@hadhiburhan5342
@hadhiburhan5342 2 года назад
Govt hospitalilum maranam nadakkarud.praovet ne mathram parayan pattilla
@milestogotraveller2677
@milestogotraveller2677 2 года назад
Privetil nadakkunnathu aaal ariyilla govt vaartha aakkum
@yaminaydin2772
@yaminaydin2772 2 года назад
Hands of you my sweet dr ev മുഹമ്മദ്‌ (ശാന്തി ഹോസ്പിറ്റൽ ഓമനശ്ശേരി
@ShazinCR7vlog
@ShazinCR7vlog 2 года назад
Ee channelum , action kammittyum thidarnnulla case nte progress dayavu cheythubariyikkanam plsssss
@milestogotraveller2677
@milestogotraveller2677 2 года назад
ഈ വീഡിയോ ചെയ്ത ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു കാരണം ഇതിൽ കമന്റ് ഇട്ട പല ആളുകൾക്കും അവരവരുടെ അനുഭവം പങ്കുവയ്ക്കാൻ ഒരു അവസരം ഉണ്ടക്കാൻ സാധിച്ചതിനു...ഇതെല്ലം ഉള്ളിൽ ഒതുക്കി ഇപ്പോളെങ്കിലും തുറന്നു പറഞ്ഞ എല്ലാവര്ക്കും നന്ദി നാളെ മറ്റൊരാൾക്കും ഈ ഗതി വരാതിരിക്കാൻ നമുക്ക് ഒറ്റകെട്ടായി നിൽക്കാം
@ShazinCR7vlog
@ShazinCR7vlog 2 года назад
Weldone,you go ahead, God bless you
@muhammedadhil2286
@muhammedadhil2286 2 года назад
ഞങ്ങൾ കും അവിടെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അനിയത്തി ക് ഒബ്റേഷൻ വേണമെന് പറഞ്ഞു ഞങ്കൾ ശാന്തി ഹോസ്പിറ്റലിൽ പോയി സുഖപ്രസവം ഉണ്ടായി
@milestogotraveller2677
@milestogotraveller2677 2 года назад
Anthoru naadanu ithu
@irshadali8782
@irshadali8782 2 года назад
അവർക്കെന്ത് നഷ്ട്ടം. അവർക്ക് കാശല്ലേ വലുത്. സത്യം അറിഞ്ഞിട്ട് അടിച്ചു എല്ലു പൊട്ടിക്കണം. ക്😪😪😪
@ushavs6320
@ushavs6320 2 года назад
Enikku nallathe parayaulloo, nalla doctor aanu
@shazzzcreation1034
@shazzzcreation1034 2 года назад
Aadh manssilai ittre seriac aayitambo doctr verate
@anuanuz3959
@anuanuz3959 2 года назад
Inghane ethra casukal oro hospitalillum nadakunnu, ivarkethire niyama natapati edukan kazhiyathe kalatholam,namuk vedapettavar iniyum ith poley sambavikum,panam vaghi itharam drmarkum,hospitalukarum veedum pravarthikanulla,anuvatham kittum,nastam ath nasta pettavark mathram.
@milestogotraveller2677
@milestogotraveller2677 2 года назад
Ningalokke prathikarikkanam ini ithu anuvadikkaruthu
@ajithap1085
@ajithap1085 2 года назад
അവിടെ ICU വിൽ മിട്ടായികൊണ്ട് എറിഞ്ഞു കളി ആണ്. ആൺ സ്റ്റാഫും, പെൺ സ്റ്റാഫും, ഞങ്ങൾക്ക് ഉണ്ടായ അനുഭവം ആണ്
@milestogotraveller2677
@milestogotraveller2677 2 года назад
Thanks for ur comment..ithupole duranthangal undavumbol aanu shariyaya vivaram ariyaan patuka
@saraswathyak343
@saraswathyak343 2 года назад
Very bad
@inukoduvally
@inukoduvally 2 года назад
എന്റെ മകൾക് denkifever വന്നു iqra ഹോസ്പിറ്റലിലായിരുന്നു 24ഡേയ്‌സ് അവൾക് ഗുരുതരമായിരുന്നു but അവിടത്തെ ഡോക്ടർസിന്റെയും നഴ്സസിന്റെയുമാത്രം കനിവ് കൊണ്ട് അവൾക് സുഗമായി ഞങ്ങൾക്കൊക്കെ ഇക്രാഹോസ്പിറ്റൽ മലാപ്പറമ്പ് അത് വളരെ ഇഷ്ടമാണ്
@milestogotraveller2677
@milestogotraveller2677 2 года назад
Hositaline aarum mosham parayunnilla..ivde oru penkutti maranapettu athinte reason hospitalil undayirunnavar thanne aanu
@inukoduvally
@inukoduvally 2 года назад
@@milestogotraveller2677 k
@fouzirahman2599
@fouzirahman2599 Год назад
​@@milestogotraveller2677 സത്യമാണ് താൻ പറയുന്നത് എന്നെനിക്കു ഉറപ്പാണ്😊
@ushavs6320
@ushavs6320 2 года назад
Experience nallavannam Ulla Doctor Sulochana, enikku anubhavam
@sugandhiav513
@sugandhiav513 2 года назад
ആരോഗ്യരംഗത്തെ ഇത്തരം കള്ളക്കളികൾ തുറന്നു കാണിക്കേണ്ടത് തന്നെയാണ്..... അഭിനന്ദനങ്ങൾ,,,, ഒപ്പം ഡിബിഷയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു
@jancyarjun6720
@jancyarjun6720 2 года назад
Njnum innu ente mole kanum ennu karudhiyilla... medical college l ninnu
@milestogotraveller2677
@milestogotraveller2677 2 года назад
Nadanna sambhavam parayu nale mattoralkku sradhikkamallo
@ellanjanjayikum9025
@ellanjanjayikum9025 2 года назад
So sad incident
@milestogotraveller2677
@milestogotraveller2677 2 года назад
Sir nammude naattile kaaryangal valare parithaapakaramanu
@shaana5350
@shaana5350 2 года назад
Ya allah
@milestogotraveller2677
@milestogotraveller2677 2 года назад
Nashttappettavarkku poi ini aarkkum undavathirikkatte
@mashaallah2696
@mashaallah2696 2 года назад
സുലോചന മേടത്തിന് സസ്പെൻഡ് ചെയ്യുക
@bushramk211
@bushramk211 2 года назад
Dr avidek nokkukayane pavam kutty
@sreejithckallumutty4319
@sreejithckallumutty4319 Год назад
😔😔😔
@chjoy5527
@chjoy5527 2 года назад
Good effort
@milestogotraveller2677
@milestogotraveller2677 2 года назад
Thakyou joy etta
@anjalichinju5019
@anjalichinju5019 2 года назад
Govt hospital better nte 2 delivery um Kozhikode med clge orupad complicated ayirunnu first delivery .....sicerien prnjathi lk ninnum normal delivery Ayi ....dr beena madam ....
@milestogotraveller2677
@milestogotraveller2677 2 года назад
Ippolathe sthreekalku dhairyam illlanjittanu private hoapitalil povunnathu
@anjalichinju5019
@anjalichinju5019 2 года назад
@@milestogotraveller2677 oh
@rarafa9605
@rarafa9605 2 года назад
പാടിലല്ല.. ഈൗ പറഞ്ഞവർ ആരോഗ്യ രംഗത്ത് ഇനി ഉണ്ടാവരുത്
@ishamolishamol6660
@ishamolishamol6660 2 года назад
😥😥😥😥🤲
@milestogotraveller2677
@milestogotraveller2677 2 года назад
എല്ലാവരും ഒന്ന് ഒത്തൊരുമിച്ചു സഹകരിച്ചാൽ എല്ലാവരുടെയും അനുഭവങ്ങൾ പറയാൻ തയ്യാറാണെങ്കിൽ നമുക്ക് ഒരു പരമ്പര ആയി അപ്‌ലോഡ് ചെയ്യാം ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാനായി
@rarafa9605
@rarafa9605 2 года назад
ആ പൊന്നു മക്കളെ അമ്മയെ കൊന്ന അവൾ dr അല്ല അവള് യക്ഷിയാ.. ദയവു ചെയ്തു ഈൗ കേസ് അന്വേഷിക്കുന്ന സർ ഈൗ മക്കൾക്കു നീധി ലഭിക്കണം
@milestogotraveller2677
@milestogotraveller2677 2 года назад
Makkale kandu sahikkan pattoola
@saraswathyak343
@saraswathyak343 2 года назад
Doctors....now ,only for status they are studying.....only few , dedicated...
@milestogotraveller2677
@milestogotraveller2677 2 года назад
Realy true
@hadisworld388
@hadisworld388 2 года назад
എല്ലാ ഡോക്ടർ മാരുടെയും പണത്തിനോടുള്ള ആർതയാണ് ഇതിനെല്ലാം കാരണം മനുഷ്യജീവൻ ഇവര്ക് ഒരു പ്രശ്‌നമല്ല.
@ShazinCR7vlog
@ShazinCR7vlog 2 года назад
Dr sulochanakkethire narahathyakku case edukkanan,evide nammude neethipaalakar? Evide nammude manushyaavakaashakkammeeshan.? Paisayullorkk endumaakaam,kaaranam ith nammude saaksharakeralam, nammude India, ivde paisayullork endum nadathaam,aareyum kollaam
@rarafa9605
@rarafa9605 2 года назад
നിങ്ങൾ ഇതു മുമ്പോട് പോകണം ഇനിയൊരു പെണ്മക്കൾക്കും ഈൗ വിധി ഉണ്ടാവരുത്
@milestogotraveller2677
@milestogotraveller2677 2 года назад
Hoping ur supports
@fathimasumayya1210
@fathimasumayya1210 2 года назад
Ee oru dr kaaranam nalla hospitaline cheethaperay
@shynik4537
@shynik4537 2 года назад
Dr ne veruthe vidallee.very cruel
@Azuoos7.8.1.7
@Azuoos7.8.1.7 2 года назад
Dr sulojanane avdenn anno oyivakanaiknn
@milestogotraveller2677
@milestogotraveller2677 2 года назад
ഈ വീഡിയോ ചെയ്ത ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു കാരണം ഇതിൽ കമന്റ് ഇട്ട പല ആളുകൾക്കും അവരവരുടെ അനുഭവം പങ്കുവയ്ക്കാൻ ഒരു അവസരം ഉണ്ടക്കാൻ സാധിച്ചതിനു...ഇതെല്ലം ഉള്ളിൽ ഒതുക്കി ഇപ്പോളെങ്കിലും തുറന്നു പറഞ്ഞ എല്ലാവര്ക്കും നന്ദി നാളെ മറ്റൊരാൾക്കും ഈ ഗതി വരാതിരിക്കാൻ നമുക്ക് ഒറ്റകെട്ടായി നിൽക്കാം
@JameelasKitchen
@JameelasKitchen 2 года назад
Anikkmanubavamund.a.doctoryutrasneekamchaithuennitmoothrasanjipotti.eppozhumanubhavichkondirikkukyan
@milestogotraveller2677
@milestogotraveller2677 2 года назад
Ennittu ningal anthu cheythu parathi kodutho??
@JameelasKitchen
@JameelasKitchen 2 года назад
Parvathi.kodukunnavasaramallayirinnu.ellavarumvishamathilayirnnukaranamseiriassayirinnu.veendumopraitonchaithu,adiam18.divasamhospittalilkidannu.2mth30divasamkidannuthirichuvarillannellavarumkaruthi.vishamathlayirunnu.entehusbundkureparanhirunnucasekodukkan.sulochanaparanhuenteshareeraprkrthikondanedaivathintvithiyan.nhanipohzumanubavikkunnu10varshamay
@JameelasKitchen
@JameelasKitchen 2 года назад
Arudayobhagiamkondurashapattu
@JameelasKitchen
@JameelasKitchen 2 года назад
Paisapoy.opraitonkondorukariavumkittiylla.jeevanthirichukittiyallo.pinneathintpurakepoilla
@milestogotraveller2677
@milestogotraveller2677 2 года назад
God bless u stay safe
@shareefat7889
@shareefat7889 2 года назад
Doctor ടേ അനസ്ഥ മൂലം ആണ്
@ramsianda3431
@ramsianda3431 2 года назад
End manushiyammar
@milestogotraveller2677
@milestogotraveller2677 2 года назад
Ningal sthrekal prathikarikkunnilla
@renjiths9988
@renjiths9988 2 года назад
Ethoke doctors ano atho criminalso
@milestogotraveller2677
@milestogotraveller2677 2 года назад
Doctor mathramalla kuttam cheythathu baakki dutyil undayirunnavar aanu
@myrokybayy..8802
@myrokybayy..8802 2 года назад
😭പാവം െപണ്ണ് 😭
@rarafa9605
@rarafa9605 2 года назад
ഇനി ഈൗ ഡോക്ടർ ചികിത്സാ രംഗത് ഉണ്ടാവരുത് .. ഈൗ ജോലി ഇനി അവള് ചെയ്യരുത്
@milestogotraveller2677
@milestogotraveller2677 2 года назад
Ellavarum prathikarikkanam
@rabiarabi5418
@rabiarabi5418 2 года назад
Ithu kanunna oru cesarean kazinna njan
@milestogotraveller2677
@milestogotraveller2677 2 года назад
Same hospital ayrunn?rabiya
@rabiarabi5418
@rabiarabi5418 2 года назад
Bm pulikkal aayirunnu
@paramathazamkasim5469
@paramathazamkasim5469 2 года назад
Njanum avidunna prasavichath nalla do annu sulocha doctor
@victorymotivationchannel8240
@victorymotivationchannel8240 2 года назад
എന്റെ രണ് പ്രസവവും ഇക്ര ഹോസ്പിറ്റൽ നിന്നുമായിരുന്നു നിന്നായിരുന്നു
@maimoonathrashid6630
@maimoonathrashid6630 2 года назад
എന്റേയും രണ്ട് പ്രസവം ഇഖ്റയിൽ നിന്നാണ്.
@maimoonathrashid6630
@maimoonathrashid6630 2 года назад
ഡോ ഇന്ദിരയാണ് എന്റേത്
@majeenmaji5457
@majeenmaji5457 2 года назад
Ende mooludetum avidunnayirunnu. Dr roopa maadam. Maadam nalla dr aanu. Dr kk nalla karudalaan nallasneha poorvamaya perumaattavum..
@rajinimk5850
@rajinimk5850 2 года назад
ഗർഭം പാത്രം നിക്കും ചെയ്തത് അറിക്കണമായിരുന്നു
@rajanip8972
@rajanip8972 2 года назад
Pulmonary embolism ayrikkum ...surgeriyude oru complication anu ...munkootti ariyan pattilla...
@milestogotraveller2677
@milestogotraveller2677 2 года назад
A condition in which one or more arteries in the lungs become blocked by a blood clot. Most times, a pulmonary embolism is caused by blood clots that travel from the legs, or rarely, other parts of the body (deep vein thrombosis or DVT).
@sanumon3851
@sanumon3851 2 года назад
സുലോചന dr എതിരെ നിങ്ങൾ നീങ്ങണം dr കാരണം 9വർഷം കാത്തുനിന്നിട്ട് ഉണ്ടായ മകൾ മരിച്ചു
@milestogotraveller2677
@milestogotraveller2677 2 года назад
Ningal evideyanu sthalam
@rashida9313
@rashida9313 2 года назад
Aa dr Karanam enikum orupad prashnam undayi....ummayudea prarthana kond mathram rakshappettadanu njan..
@velayudhankm8798
@velayudhankm8798 2 года назад
ഇത് ചെയ്ത വരെ വെറുതെ വിടരു
@yaminaydin2772
@yaminaydin2772 2 года назад
150/90ആയിരുന്നു presure എന്നിട്ട് അടുത്ത ഉള്ള ഹോസ്പിറ്റലിൽ സിസേറിയൻ പറഞ്ഞു മുഹമ്മദ്‌ സർ cool ആയിട്ട് നോർമൽ ഡെലിവറി നടത്തി
@pavangalavae9287
@pavangalavae9287 2 года назад
Dr.de.sraddha.kuravan.ellathinum.karanaman
@milestogotraveller2677
@milestogotraveller2677 2 года назад
Annu duty undaya aarum sradhichillla
@najmanaju6433
@najmanaju6433 2 года назад
കൊറോണ കാരണം കുറച്ചു ഡൌൺ ആയി ക്യാഷ് ke അതോണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് പോയത് ഫസ്റ്റ് വേറെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് കാണിച്ചത് അവിടെ കൊറോണ സെക്ഷൻ ആയി അതോണ്ട് ഞാൻ വേറെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിച്ചു അവിടെ 2 ഡോക്ടർസ് ഉണ്ട് ഒന്ന് ബോയ് പിന്നെ ഉള്ളത് വേറെ ഒരു ഡോക്ടർ രാധ. വി ബോയ് ഡോക്ടറെ കാണിക്കാൻ ഉള്ള മടി കൊണ്ട് ആണ് അതിനെ കാണിച്ചത് ഫസ്റ്റ് കാണിച്ച ഡോക്ടർ കൺഫേം ആയി പറഞ്ഞു ബ്ലീഡിങ് ഒന്നും ഉണ്ടാവില്ല 1st ഉം 2nd ഉം ഒരു കുഴപ്പവും ഇണ്ടാവില്ല എന്നൊക്കെ പറഞ്ഞു. ന്നിട്ട് നിക്ക് rtpcr ചെയ്തു അപ്പോ അത് പോസിറ്റീവ് ആയി അതോണ്ട് വേറെ കൊറോണ സെക്ഷൻ ke ആക്കി അതും aug 3 date പറഞ്ഞ ന്നെ july 29 ന് പ്രസവിപ്പിച്ചു ന്നിട്ട് പ്രസവം കഴിഞ്ഞു അത് വരെ ഒന്നും ഒരു കുഴപ്പവും ഇല്ല അവർ ക്ലീൻ ചെക്ക് ചെയ്യട്ടെ എന്നൊക്കെ പറഞ്ഞു അത് കഴിഞ്ഞപ്പോ ഫുൾ ബ്ലീഡിങ് ആ ഡോക്ടർ ന്നെ ഒരുപാട് അടിച്ചു കാൽ വെച്ച് കുത്തി അങ്ങനെ ഒരുപാട് ന്നിട്ട് ന്റെ ഉമ്മ ഇതൊക്കെ കണ്ടു പക്ഷെ കൊറോണ ആയത് കൊണ്ട് ആരെയും അകത്തു കയറ്റില ആരെയും ഒന്നും അറിയിക്കാഞ്ഞും പറ്റിയില്ല പിന്നെ ന്റെ മക്കളുടെ ഭാഗ്യം കൊണ്ട്കുഴപ്പംഒന്നും ഇല്ലാതെ വീട്ടിൽ തിരിച്ചു വന്നു 😊
@muhammadhasbalkallakan9349
@muhammadhasbalkallakan9349 2 года назад
😭😭
@amayakp8150
@amayakp8150 2 года назад
😢😢😢
@milestogotraveller2677
@milestogotraveller2677 2 года назад
Thanks for watching pls share
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн