Тёмный

ഇഖ്‌വാനുൽ മുസ്‌ലിമൂനിന്റെ ഇരട്ട മുഖം | Dr Abdurahman Adrshery | Abdul Malik Salafi 

PEACE RADIO
Подписаться 67 тыс.
Просмотров 2,9 тыс.
50% 1

'ഇഖ്‌വാനുൽ മുസ്‌ലിമൂൻ' ന്റെ ഇരട്ട മുഖം | Dr Abdurahman Adrshery | Abdul Malik Salafi
#ikhwanulmuslimeen #ikhwani #shia #peaceradio #samakalikam
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
chat.whatsapp....
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android goo.gl/O7Prqu
iPhone|iPad goo.gl/mwxqll

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@basheerbasheer8299
@basheerbasheer8299 8 месяцев назад
ഇന്ന് നമ്മുടെ നാട്ടിലെ ജമാഅത്ത് സുഹൃത്തുക്കൾക്ക് ഇതിൽ പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട്, ശെരിക്കും ഒരു സാമ്പാർ മുന്നണി.രാഷ്ട്രീയം മുഖ്യം
@imthiyasmusthafa1078
@imthiyasmusthafa1078 8 месяцев назад
ജമാഅത് ന്റെ ആഗോളതലത്തിലെ സംഘടന യാണ് ഈ പറയുന്ന ഇഖ്വാൻ
@abdhulnazarpp4493
@abdhulnazarpp4493 8 месяцев назад
സഹാബത്തും മദ് ഹബീ ഇമാമുമാരും ജയിലിൽ കിടന്നവരും മുസ്ലിം ഭരണകൂടങ്ങൾ കൊലക്ക് ഇരയാക്കിയവരുമാണ് അവരല്ലാം ഖവാരിജി ങ്ങൾ ആണോ ? തിരഞ്ഞടുപ്പിലൂടെ ഭരണത്തിൽ വന്ന ഈജിപ്ത്ത് ഇഖ് വാനീ ഭരണകൂടം ഇസ്റായീലിനും അമേരിക്കക്കും വേണ്ടി സ ഹൂദി ഭരണകൂടം അട്ടിമറിക്ക് കൂട്ടു നിന്നു ഫലസ്തീനിലേക്ക് ഉണ്ടായിരുന്ന തുരങ്ക പാത അടച്ചത് ഇതല്ലാം ഏത് ഇസ്ലാമാണ് , കേരളത്തിൽ ഉള്ള പല ആളുകളും ഗൾഫിൽ പാലസുകളിൽ ജോലിച്ചെയ്യുന്നുണ്ട് അവരോട് സ്വകാര്യമായി ചോദിച്ചാൽ അറിയാം ഇസ്ലാമും അറബ് രാജക്കൻ മാരും ഉള്ള ബന്തം
@aslave.9433
@aslave.9433 8 месяцев назад
ഒരുപാട് ആളുകൾക്ക് ഇവരുടെ ഫിതന മനസ്സിലായിട്ടില്ല... അതിന്റെയാണ് ലോകത്തു എല്ലാ ജനങ്ങളും അനുഭവിക്കുന്നുണ്ട്... ഖറാദാവിക്ക് വരെ അവസാനം കാര്യം പിടികിട്ടി... അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു... മുല്ലപ്പൂ വിപ്ലവം എല്ലാം അതിന്റെ ചെറിയ ഉദാഹരങ്ങൾ ആണ്... യഥാർത്ഥ ദീനീലേക്ക് മടങ്ങാതെ രക്ഷ ഇല്ല... ഞാൻ ekm ഉള്ള ഇവരുടെ പള്ളിയിൽ ഒരു ദിവസം ജുമുഅക്ക് കയറേണ്ടി വന്നു...ഇവരുടെ പള്ളിയിൽ അങ്ങനെ ഇത് വരെ കയറിയിട്ടില്ല ജുമുഅ നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടത് കൊണ്ട് കയറിയതാണ്... ഖുതുബ കേട്ടുതുടങ്ങിയതോടു കൂടി എങ്ങനെ എങ്കിലും അവിടെ നിന്ന് ഇറങ്ങി ഓടാൻ ആണ് തോന്നിയത്...എത്രയോ ജഹാലത്ത് ആണ് ഇവരുടെ ഖുതുബയിൽ... ഇൽമ് ആയി ഒരു ബന്ധവും ഇല്ലാത്തവൻ ആണ് മിമ്പറിൽ കയറി ഖുതുബ പറയുന്നത്..അവിടെ അത് കെട്ട് കൊണ്ടിരിക്കുന്ന ജനങളുടെ അവസ്ഥ ഓർത്തു പ്രയാസം തോന്നി... മിമ്പറിൽ കയറി ഇറാനെ പൊക്കി സംസാരിക്കുക... രാഷ്ട്രീയം പറയുക... മുസ്ലിം ഭരണാധികാരികളെ കുറ്റപ്പെടുത്തുക... അസ്സൽ ഫിത്ന mixed ഖുതുബ....
@logicalanswers1559
@logicalanswers1559 8 месяцев назад
GOOD INFORMATION ❤️🔥 MASHALLAH
@Brain7583
@Brain7583 8 месяцев назад
Excellent discussion.. pls continue.
@Shamnadkhalid
@Shamnadkhalid 8 месяцев назад
very inevitable discussion بارك الله فيكم
@abdul.jameel
@abdul.jameel 8 месяцев назад
What's so inevitable in this discussion? Would love to know!
@Shamnadkhalid
@Shamnadkhalid 8 месяцев назад
@@abdul.jameel wiped away fake ikhwani propagandas widely spreading through social media .
@aslave.9433
@aslave.9433 8 месяцев назад
@@abdul.jameel unveiling deviant ikhwani propaganda..
@saleemcz1
@saleemcz1 8 месяцев назад
ഫലസ്തീനിൽ ഹമാസ് ചെയ്ത് കൊണ്ടിരിക്കുന്ന പ്രത്യാക്രമണത്തെ പരസ്യമായി എതിർത്താൽ സോഷ്യൽ മീഡിയയിൽ 'വിവരം അറിയുമെന്ന' പേടികൊണ്ട് വിസ്ഡംകാർ സ്വീകരിക്കുന്ന ഒരു വളഞ്ഞ വഴി..
@mysticalwayfarer2
@mysticalwayfarer2 8 месяцев назад
ഓ. ഇപ്പോൾ സോഷ്യൽ മീഡിയ ആണ് ലോകം. ഒന്ന് പോടെ.. ഇഖ്‌വാനി വഞ്ചകന്മാരെ സംഘടിതമായി തന്നെ സലഫികൾ എതിർക്കും. ഇൻ ഷാ അല്ലാഹ്. ഇത് ഒരു തുടക്കം മാത്രം.
@MdAshraf-ko8ro
@MdAshraf-ko8ro 8 месяцев назад
വിസ്ടം ത്തി ന്ന് വളഞ്ഞ വഴി ഇല്ല അത് ജമാത്തെ ഇസ്ലാമിന്റെ പണിയാണ്
@musthafakuniyil7759
@musthafakuniyil7759 8 месяцев назад
100/✅
@abdul.jameel
@abdul.jameel 8 месяцев назад
ലോകവും ഇസ്ലാമും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരം ആണല്ലോ ഈ ചർച്ചയിൽ. .കഷ്ടം! മറ്റൊരു വിഭാഗത്തെ ആക്ഷേപിച്ചു മാത്രമേ നിങ്ങൾക്ക്, നിങ്ങളുടെ ആദർശത്തിനു നിലനിൽപ്പ് ഒള്ളൂ എന്നാണെങ്കിൽ കഷ്ടം തന്നെ! 😊
@Ahlusunnah204
@Ahlusunnah204 8 месяцев назад
യഥാർത്ഥ ഒരു മുസ്ലിമിന് ഈ ലോകത്തുള്ള പ്രശ്നമൊന്നുമല്ല. അവൻ പരലോകത്ത് ഒരു പ്രശ്നവുമില്ലാതെ വിജയിക്കാനാണ് നോക്കുക
@abdhulnazarpp4493
@abdhulnazarpp4493 8 месяцев назад
ഈ ലോകത്തിന്റെ പ്രസ് ണത്തിൽ ഇടപടാത്ത പ്രവജക​ൻമാരും ഉണ്ടോ , ജയിലിൽ കിടന്ന് മരിച്ച ഇമാമുമാരും ഭരണകൂടങ്ങൾ കൊല ചൈത സഹാബത്തും എതാർത്ത മുസ്ലിം ങ്ങൾ അല്ലേ ?@@Ahlusunnah204
@faizalananthapuri8625
@faizalananthapuri8625 8 месяцев назад
വ്യാപകമായി പ്രചരിപ്പിക്കേണ്ട വിഷയം 💯📌
@abdul.jameel
@abdul.jameel 8 месяцев назад
പ്രചരിപ്പിക്കൂ, പ്രചരിപ്പിച്ചു കൊണ്ടേ ഇരിക്കൂ. .ലോകവും ഇസ്ലാമും നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരം ആണല്ലോ ഈ ചർച്ചയിൽ. .കഷ്ടം!
@abdulrazackrazack749
@abdulrazackrazack749 8 месяцев назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലോക ഭീകരന്മാരും കൊലയാളികളുമായ അമേരിക്കയേയും ഇസ്രായീലിനേയും അംഗീകരിക്കാൻ കഴിയില്ല സ്വാതന്ത്രിയത്തിന് വേണ്ടി പോരടിക്കുന്ന ഫലസ്തീൻ പോരാളികളെ സഹായിക്കുന്ന ഏത് ഹൂതിയായാലും അവരെ മനസ്സ് കൊണ്ടെങ്കിലും പിന്തുണക്കാൻ മനുഷ്യത്വമുള്ളവരെല്ലാം കൂടെയുണ്ടാകും ഇൻശാ അല്ലാഹ്
@user-we2gu1vo9d
@user-we2gu1vo9d 8 месяцев назад
ഇപ്പോഴത്തെ ഇവിടെത്തെ പ്രശ്നം ഫലസ്തീൻറ സ്വാതന്ത്ര്യം ഇസ്രായേലി നെ പ്രതിരോധിക്കുക മൻഹജ് പറയണ്ടസമയമല്ല ഇപ്പോൾ
@muhammadshaheer8193
@muhammadshaheer8193 8 месяцев назад
ഞാനൊരു ജമാഅത്ത് പ്രവർത്തകനല്ല സുന്നി കുടുംമ്പത്തിൽ ജനിച്ച അതിലെ ഗ്രൂപ്പിസം തലക്ക് പിടിക്കാത്തവനാണ് . എങ്കിലും പറയട്ടെ .നൈറ്റി ഇട്ട രണ്ട് ന്നാ ശങ്ങൾ
@abdulazizshamsudeen
@abdulazizshamsudeen 8 месяцев назад
സലഫികൾ എത്ര വിഭാഗം ഉണ്ട്‌. ഭിന്നിച്ചു നിൽക്കാനാണോ അല്ലാഹുവും റസൂലും പഠിപ്പിച്ചത്?
@fourdebates6653
@fourdebates6653 7 месяцев назад
10:28 നിഷ്പക്ഷമായി ഇത് കേൾക്കാൻ ശ്രമിക്കുകയായിരുന്നു.. എന്നാൽ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് പറയുന്നത് യാഥാർഥ്യമാണോ?
@muhammadchisthi4810
@muhammadchisthi4810 8 месяцев назад
👍
@MrKhalidn
@MrKhalidn 8 месяцев назад
അല്ല ജിന്നിന്റെ കാര്യം... തീരുമാനമായോ?....
@ibnumer1262
@ibnumer1262 8 месяцев назад
ജമാഅത്ത് ഇസ്‌ലാമിക്കാരുടെ കപട നിലപാടുകൾ പുറത്ത് കൊണ്ട് വരിക തന്നെ വേണം. അഹ്ലുസ്സുന്നയുടെ അന്നമുണ്ട് ശിയാക്കളുടെ കൂടെ കിടക്കുന്ന ഇഖുവാനികളെ ഉമർ മൗലവി(റ)ക്ക് ശേഷം ഇടക്കാലത്ത് കുറച്ച് കാലം വെറുതെ വിട്ടതാണ് ഇടക്കാലത്ത് മുജാഹിദ് സംഘടനകൾ ചെയ്ത വലിയ തെറ്റ്. ജമാഅത്തെ ഇസ്ലാമിയുടെ സമഗ്ര ഇസ്ലാമിൽ ഇല്ലാത്തത് ഇസ്‌ലാം മാത്രമാണ്.
@abdul.jameel
@abdul.jameel 8 месяцев назад
ആണോ? 😢
@user-kc8sl9qh9z
@user-kc8sl9qh9z 8 месяцев назад
എടാ ഭയങ്കര
@UnniMoosa-kf3ln
@UnniMoosa-kf3ln 8 месяцев назад
കേരള കോൺഗ്രസ്സും കേരള സലഫികളും പിളർന്ന് കൊണ്ടേ ഇരിക്കുന്നു ആദ്യം സലഫികൾ ഒന്നാകാൻ നോക്ക് ...
@omerfarooq6902
@omerfarooq6902 6 месяцев назад
അത് കൊണ്ടായിരിക്കും അമാനി മൗലവി അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാനത്തിൽ ഇഖ്‌വാനിയായ സയ്യിദ് ഖുതുബിന്റ ‘ഫീ ലിലാളിൽ ഖുർആനിൽ ’നിന്ന് ധാരാളം ഉദ്ധരണികൾ എടുത്തു ചേർത്തത്.
Далее