Тёмный

ഇങ്ങനെയും ഒരു പൊതു പ്രവർത്തകൻ 👏ചോറുണ്ണാത്ത, ചായ കുടിക്കാത്ത,ചെരുപ്പിടാതെ മുൻ MLA ശശിയേട്ടൻ്റെ ജീവിതം 

Samsaaram Media
Подписаться 30 тыс.
Просмотров 193 тыс.
50% 1

എളിമയെ ജീവിത വിജയമാക്കിയ പൊതു പ്രവർത്തകൻ. ഇത് വയനാട്ടുകാരുടെ സ്വന്തം ശശിയേട്ടൻ
#samsaaram
#cksaseendran
#life
#motivation
#interview
#malayalaminterview
#politics
#kerala
#malayalamstory

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 535   
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
ഇന്നത്തെ കാലത്ത് അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വം. അഹങ്കാരത്തിന്റെ ആൾ രൂപമായ പഞ്ചായത്ത് മെംബർമാരുള്ള നാട്ടിൽ ഇങ്ങനെയൊരു MLA. മാതൃകാ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ🌹.
@josephjoseph9962
@josephjoseph9962 Год назад
യഥാർത്ഥ രാഷ്ടീയക്കാരൻ മുഖ്യമന്ത്രി പോലും കണ്ടു പഠിക്കേണ്ട വ്യക്തിത്വം. ഒരായിരം. അഭിനന്ദനങ്ങൾ സഖാവേ
@bhavasiramnv5167
@bhavasiramnv5167 Год назад
എന്റെ എതിർ പാർട്ടി ആണെങ്കിലും ഇഷ്ടപെടുന്ന നേതാവ് നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട്, മാതൃക ഉള്ള നേതാവ് ❤️
@rajeendranp5068
@rajeendranp5068 Год назад
My college mate...Sasi...
@mathewabraham8891
@mathewabraham8891 Год назад
A man with dedication for leading model life. Lalsalam and big salute to saghavu.
@COmbataNT-777
@COmbataNT-777 Год назад
അക്ഷരം തെറ്റാതെ വിളിക്കാം പൊതു പ്രവർത്തകൻ ❤
@pazhanim8717
@pazhanim8717 Год назад
അപൂർവ്വ മനുഷ്യൻ അതിലുപരി ഒരു സഖാവും ... ലാൽ സലാം...💪
@madhusoodananp3489
@madhusoodananp3489 Год назад
സഖാവ് ശശിന്ദ്രനെപ്പോലെ ഇത്രയും ലാളിത്യം ജീവിതത്തിൽ പ്രാവർത്തികമാക്കിയ മറ്റൊരു പൊതുപ്രവർത്തകൻ സി.പി.എമ്മിൽ ഉണ്ടാകില്ല. എല്ലാ അഭിനന്ദനങ്ങളും ....❤
@gopakumar9712
@gopakumar9712 Год назад
ഉണ്ട് പിണറായി വിജയൻ.. അവനു ഉടുതുണിക്ക്‌ മറുതുണി ഇല്ല.... നിക്കറിൽ ആണ് തൂറുന്നത്
@rasakwayanad2395
@rasakwayanad2395 Год назад
😂
@shajanshaju1247
@shajanshaju1247 Год назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ് . ഇതാവണം രാഷ്ട്രീയനേതാക്കൾ .
@-WindowtotheWorld
@-WindowtotheWorld Год назад
കോൺഗ്രസ്സ് പാർട്ടിയിൽ വിശ്വസിക്കുന്ന ഞാൻ ആദ്യമായും അവസാനമായും ഒരു ഇടതുപക്ഷക്കാരന് വോട്ടു ചെയ്തു.... അത് ശശി എന്ന ഈ വ്യക്തിക്കാണ്
@viralsvision846
@viralsvision846 Год назад
Mla aaayittu engane undayirunnu pravarthanam
@sajikumarpv7234
@sajikumarpv7234 Год назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ്... പുതു തലമുറ മാതൃക ആക്കേണ്ട സഖാവ്... 💪
@silokumarp3684
@silokumarp3684 Год назад
ഒരേയൊരു ശശിയേട്ടൻ......... ഹൃദയാഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤
@Nidheeshjacob-zy3db
@Nidheeshjacob-zy3db Год назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ❤👍 പാവങ്ങളുടെ നേതാവ് ❤👍 CK ശശീന്ദ്രൻ സഖാവ് ✊️✊️
@sabual6193
@sabual6193 Год назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദി ആയിരിക്കും 🤔ഇത് ഡ്യൂപ്ലിക്കേറ്റ് 😄
@bhaskarankokkode4742
@bhaskarankokkode4742 Год назад
ഇപ്പോൾ ജീവിച്ചിരിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് കാരിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരാൾ. ഇദ്ദേഹം ദീർഘായുസ്സായിരിക്കട്ടെ. 🙏
@krishnannair7733
@krishnannair7733 Год назад
ഇദ്ദേഹത്തെ പോലുള്ളവരാണ് മുഖ്യമന്ത്രി ആകേണ്ടത് 🙏❤👍
@abbaspvr9818
@abbaspvr9818 11 месяцев назад
ആലോചനയിലുണ്ട്
@saheed9209
@saheed9209 Год назад
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്, കമ്മീഷൻ മേടിക്കാതെ ജീവിതത്തിലെ എല്ലാം നേടിയ സഖാവ്, ആശംസകൾ ആശംസകൾ
@babymathai8434
@babymathai8434 Год назад
q09😅hired y❤WA a#x
@vijayanvs3012
@vijayanvs3012 Год назад
നീ ജീവിക്കുന്നത് ഈ സഖാവിനെ പോലെയാണോ. സുധാകരൻ ജീവിക്കുന്നത് നെഹ്‌റുവിനെ പോലെയാണോ 😂😂😂😂
@binupk9145
@binupk9145 Год назад
@@vijayanvs3012 പിണറായി വിജയനേയും വീണാ വിജയനേയും പോലെ ജീവിക്കണോ
@gopakumar9712
@gopakumar9712 Год назад
ചെത്ത്കാരന്റെ മകൻ ഇപ്പോൾ കോടീശ്വരൻ ആയി. നേരയൊക്കെ അതൊന്നും അറിഞ്ഞില്ലേ... വീണ പരമ കള്ളി, കമല ഭൂലോക ഫ്രാഡ്....
@johnmathew932
@johnmathew932 Год назад
Veruthe thallinu oru kuravumilla kammikalku ck januvinte bjp yude koode ninjum panam vangiya aalanu ivanoke
@shajiej5242
@shajiej5242 Год назад
ഇങ്ങനെയുള്ള പുണ്യാളാക്കളായിരുന്നു ഈ പാർട്ടിയുടെ വേരുകൾ. അഭിനന്ദനങ്ങൾ സഖാവെ ❤
@karunakaranpk7084
@karunakaranpk7084 Год назад
... ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് വേണ്ട എല്ലാ സവിശേഷതകളും ശശിയേട്ടൻ ഉണ്ട്.. എന്നെ ആകർഷിച്ച സംഭവം അതാണ്
@vpcmenon1444
@vpcmenon1444 11 месяцев назад
വളരെ മാതൃക പരമായ ലളിത ജീവിതം നയിക്കുന്ന ശശിയേട്ടന് നമസ്കാരം.
@balank5919
@balank5919 Год назад
❤ കമ്മ്യൂണിസ്റ്റ് മൂല്യം കാത്തുസൂക്ഷിക്കുകയും ജീവിതത്തിൽ പ്രാവർത്തീകമാക്കുകയും ചെയ്യുന്ന സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ.❤
@ShajiJed-lf5jl
@ShajiJed-lf5jl Год назад
ഷരിക്കുo ഇപ്പം MLA അവണ്ട ആളാ പാർട്ടിക്ക് പറ്റിയ ചെറിയ ഒരു തെറ്റാണ് സ്ഥാനാർത്ഥി നിർണയം ശശി എട്ടൻ ന് സഖാവിന് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ❤️🌹
@raafivalil4899
@raafivalil4899 Год назад
മുന്നണി മര്യതയുടെ പേരിൽ മാത്രംമാണ് അദ്ദേഹത്തിന് സീറ്റു വിട്ടു കൊടുക്കേണ്ടി വന്നത്..
@Kumar84717
@Kumar84717 Год назад
വിജയനും കമ്യൂണിസ്റ്റാണ്. ഇദ്ദേഹവും കമ്യൂണിസ്റ്റാണ്. ഇവരിൽ ആരാണ് ശരിയായ കമ്യൂണിസ്റ്റ്.
@raghavunni9753
@raghavunni9753 Год назад
Athu Chittappanodu chothikkanam. Athinnu nyayikaranam kanum.
@noushadpvnoushadpv4758
@noushadpvnoushadpv4758 Год назад
ശശിയേട്ടൻ ഒരപൂർവ മാതൃക. ❤
@prasannat8788
@prasannat8788 Год назад
എന്റെ ജീവിതത്തിൽ കണ്ട നല്ലെയെരു നേതാവ് 🙏🏻🙏🏻
@sath296
@sath296 11 месяцев назад
എത്രയും സത്യസന്ധനായ മനുഷ്യൻ
@mohamedthanneer1986
@mohamedthanneer1986 Год назад
വളരെ നല്ല മനുഷ്യൻ, അഹങ്കാരമില്ല, അഹന്തതയില്ല, ഞാൻ കണ്ട രാഷ്ട്രീയകാരിൽ വെച്ച് ,നല്ല കാഴ്ചപാട് ഉള്ള വ്യക്തി. മറ്റുള്ളവർ മാതൃക ആക്കേണ്ടതാണ്
@sarammaabraham6539
@sarammaabraham6539 Год назад
ഇങ്ങനെയുളള വ്യക്തികളും നല്ല വാര്‍ത്തകളും ലോകം അറിയട്ടെ
@mohananvenattu
@mohananvenattu Год назад
ഇങ്ങനെയുള്ള നേതാക്കളെ ഇവിടുത്തെ മാപ്രകളു൦ ദല്ലാളന്മാരു൦ ചേ൪ന്ന് ഒരു മാസ൦ കൊണ്ട് പപ്പടമാക്കി പാക്ക് ചെയ്യു൦ അത്രയ്ക്ക് ഭീകരന്മാരാണ് ഇവിടുത്തെ മാപ്രകൾ പ്രായപൂ൪ത്തി ആകാത്ത .സ്വന്ത൦മകളെ വരെ ഉപയോഗിച്ച് വാ൪ത്തകൾ ഫേബ്രിക്കേറ്റ് ചെയ്യാ൯ മടിക്കാത്ത നിക്രഷ്ട ജീവികൾ
@ashtamoorthympazhiyottu9686
@ashtamoorthympazhiyottu9686 11 месяцев назад
ഇദ്ദേഹം MLA ആയപ്പോൾ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീക്കാരിൽ നിന്നും തികച്ചും വ്യത്യസ്ഥൻ.
@vinode.r9912
@vinode.r9912 Год назад
കോടികൾ കുന്നു കൂട്ടുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്കും കുടുംബങ്ങൾക്കും ഇടയിൽ തീർത്തും വ്യത്യസ്തമായ കമ്മ്യൂണിസ്റ്റ്‌ ജീവിതം നയിക്കുന്ന സഖാവ് ശശീന്ദ്രൻ എ. സി. മൊയ്‌ദീൻമാരുടെ മുന്നിൽ തല ഉയർത്തി തന്നെ നിൽക്കും.... 🌹🌹
@naadan751
@naadan751 Год назад
പിണറായിയുടെ പണ്ടത്തെ മണിമാളികയും, കമല ഇന്റർനാഷണലുമൊക്കെ മനസിലുണ്ടാകുന്നത് നല്ലതു തന്നെ!
@rajanvabraham627
@rajanvabraham627 Год назад
രണ്ട് വർഷം കൽപ്പറ്റയിൽ താമസിച്ച ഞാൻ ശശീന്ദ്രൻ സഖാവിനെ നേരിൽ കണ്ടിട്ടു ണ്ട്; നാട്ടുകാരിൽ നിന്ന് അദ്ദേഹത്തെ പറ്റി നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. പക്ഷേ മനോരമ മുന്നിൽ നിന്ന് നയിക്കു ന്ന മാധ്യമ കഥകൾ വിശ്വസിച്ച് എ.സി. മൊയ്തീനെ പ്പോലെയുള്ള സഖാക്കളെ മോശ പ്പെടുത്തി കാട്ടേണ്ടതില്ല. ഒരു വ്യക്തിയുടെ സാഹചര്യം അല്ല മറ്റൊരാൾക്ക് . നേരിട്ട് അറിയാ വുന്നത് പോലെ മാധ്യമ കഥകൾ പ്രചരിപ്പിക്കുന്നത് നല്ല കാര്യമല്ല.
@rajandivakaran3902
@rajandivakaran3902 Год назад
നിലവിൽ ജീവിച്ചിരിക്കുന്ന മനുഷ്യസ്നേഹിയായ നിസ്വാർത്ഥനായ ആദർശദീരനായ അവസാനത്തെ ഏക കമ്യുണിസ്റ്റ് കമ്യുണിസ്റ്റ് ❤
@josemattamana9753
@josemattamana9753 Год назад
നല്ല മനുഷ്യൻ. ഒരാൾ ലളിത ജീവിതം നയിക്കുവാനും ,നല്ല മനസിന്‌ ഉടമ ആകുവാനും ഒന്നിന്റെയും ലേബൽ വേണ്ട. മനസ്സ് നന്നായാൽ മതി
@NasirNasir-iz2bs
@NasirNasir-iz2bs Год назад
😊
@pavikaniyambetta
@pavikaniyambetta Год назад
മാതൃകയാക്കാവുന്ന കമ്മ്യൂണിസ്റ്റ്...അഭിവാദ്യങ്ങൾ
@sajiedappana5165
@sajiedappana5165 Год назад
ഇദ്ദേഹത്തെ പോലെയുള്ളവർ വേണം ഭരണകർത്താക്കൾ 🙏🏻
@padmanabhanthrissur7205
@padmanabhanthrissur7205 Год назад
ഇവർ ഭരണരംഗത്ത് വന്നാൽ മാപ്റകൾ വെറുതെ വിടുമോ. വീയെസിനെ വരെ വെറുതെ വിടാത്ത ടീമാണ്
@midunsree3111
@midunsree3111 Год назад
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 🥺😭 ചേട്ടാ അങ്ങയുടെ കാലിൽ സാഷ്ടാങ്കം നമസ്കരിക്കുന്നു ഇനിയും താങ്കളെപ്പോലുള്ള നേതാക്കന്മാർ ഉണ്ടാവുമോ സംശയമാണ് ഏതു പാർട്ടിയിൽ ആയാലും ഇപ്പോൾ കുഴൽനാടനിൽ നേരിയ പ്രതീക്ഷയുണ്ട്
@anvariqbal4878
@anvariqbal4878 Год назад
🤣
@arjunmanoharkarjunmanohar9474
Nalla pratheeksha😂
@viralsvision846
@viralsvision846 Год назад
കുഴല്നാടൻ വൻ അഴിമധികാരനാണ്, ബട്ട്‌ അയാൾക്ക്‌ കക്കാൻ മാത്രമല്ല നിക്കാനും അറിയാം
@mynameismaximus3624
@mynameismaximus3624 Год назад
🤣🤣🤣
@rajendranrahendran9437
@rajendranrahendran9437 Год назад
😂കുഴൽ നാടനോ പോ ചിരിക്കാതെ😅
@rajendrank817
@rajendrank817 11 месяцев назад
ഒരു നെഗറ്റീവ് കമെന്റ് പോലും കേട്ടില്ല.. ഇങ്ങനെ ഒരു മനുഷ്യൻ അതും രാഷ്ട്രീയ പാർട്ടിയുടെ സമുന്നതനായിരിക്കുമ്പോൾ... ലാൽസലാം സഖാവേ.
@RameshKumar-xm1nx
@RameshKumar-xm1nx Год назад
മാതൃക ആക്കാവുന്ന നേതാവ്
@cradhakrishnan5423
@cradhakrishnan5423 Год назад
ഇങ്ങനെ ആവണം ഒരു കമ്മ്യൂണിസ്റ്റ് കാരൻ.... ലാൽ സലാം സഖാവേ.........
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
കമ്മ്യൂണിസ്റ്റ് കാർ മാത്രമല്ല പൊതു പ്രവർത്തകർ ഇങ്ങനെയാകണം.
@rajanpk8297
@rajanpk8297 Год назад
ഇതാണ് റിയൽ കമ്മ്യൂണിസ്റ്റ്‌ രീതിയിൽ ജീവിക്കുന്ന മനുഷ്യൻ സൂപ്പർ അഭിനന്ദനങ്ങൾ
@ismailparakkat7654
@ismailparakkat7654 Год назад
അഭിവാദ്യങ്ങൾ സഖാവേ ❤️✊️
@AagrahambyNamitha
@AagrahambyNamitha Год назад
The real കമ്യൂണിസ്റ്റ് ❤
@radhakrishnanks6843
@radhakrishnanks6843 Год назад
Sariykum
@azharudheenrahim
@azharudheenrahim Год назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.... ❤️
@jayaprakashjayaprakash2253
@jayaprakashjayaprakash2253 Год назад
സത്യം സമത്വം സഹോദര്യം ഈ മൂന്ന് കര്യങ്ങൾ ഒരു മനുഷ്യന് ഉണ്ടങ്കിൽ എന്ത് ഒരാൾക്കും ശരിയേട്ടനാവൻ കഴിയും
@jayeshmattannur4066
@jayeshmattannur4066 Год назад
ഇതാണ് കമ്യുണിസ്റ്റ് കാരൻ 👌👌👌👌
@tastehunt9724
@tastehunt9724 Год назад
Real കമ്മ്യൂണിസ്റ്റ്‌ 👌
@divakaranpuliyassery8745
@divakaranpuliyassery8745 Год назад
യഥാർത്ഥ കമ്മ്യൂണിസ്റ്. പൊതുപ്രവർത്തകർക്ക്‌ മാതൃക.
@pnsoman7359
@pnsoman7359 Год назад
മലയാളികൾ മൊത്തത്തിൽ താങ്കളുടെ ജീവിധത്തിൽ അഭിമാനം കൊള്ളുന്നു. ഒരു കമ്മ്യൂണിസ്റ്കാരൻ എന്നനിലക്ക് താങ്കളുടെ മുകളിലുള്ള വലിയ നേതാക്കളെപ്പറ്റി, അവരുടെ ജീവിത രീതിയെപ്പറ്റി, അവരുടെ നിലപാടുകളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ.
@rajulakorom-jw6rp
@rajulakorom-jw6rp Год назад
❤❤
@jestinjoseph8131
@jestinjoseph8131 Год назад
റിയൽ കമ്യൂണിസ്റ്റ് 💕💕💕💕
@sajimonelanjimattathilgopa1200
മലയാളികൾക്കു അഭിമാനിക്കാൻ ഒരാൾ 🙏🙏🙏🙏
@deva.1451
@deva.1451 Год назад
നമ്മുടെ നേതാക്കന്മാർ പറയും നമ്മുടെ പാർട്ടിയിൽ ജീവിക്കാൻ അറിയാത്ത ഒരാൾ ഉണ്ട്. പാർട്ടിക്ക് നാണക്കേട്.
@yesodharanpuncheppady6931
@yesodharanpuncheppady6931 Год назад
യഥാർത്ഥ കമ്യൂണിസ്റ്റ്❤❤❤❤❤ ഇങ്ങിനെയുള്ള വരാണ് ആ പ്രസ്ഥാനം മുന്നോട്ട് കൊണ്ടു പോകു ന്നത് . ലാൽസലാം
@rajendrapramodpr9080
@rajendrapramodpr9080 11 месяцев назад
❤❤❤❤❤❤❤
@kannannairmkl
@kannannairmkl 11 месяцев назад
കേരളം വേണ്ട രീതിയിൽ പരിഗണിക്കാത്ത മനുഷ്യൻ 🙏
@surendranathanpk321
@surendranathanpk321 Год назад
😊❤ സൂപ്പർ ആദർശം അസ്സൽ ജീവിത രീതി❤
@sabareesank3782
@sabareesank3782 Год назад
ഇന്നത്തെ പാർട്ടിക്കാർ കണ്ട് പഠിക്ക് 👍👍👍😍
@vijayanp.t8878
@vijayanp.t8878 Год назад
കേരളത്തിൽ മുഖ്യ മന്ത്രി ആകുവാൻ സർവ്വ സമ്മതൻ.
@mukundanpooparambil16227
@mukundanpooparambil16227 Год назад
ഉത്തരപ്രദേശ് മുഖ്യമന്ത്രി ആദരണീയ യോഗി ആദ്യത്യനാഥിനോട്‌ ഉപമിക്കാവുന്ന വ്യക്തിത്വം...
@INDIATALKSZ
@INDIATALKSZ Год назад
​@@mukundanpooparambil16227pulli oru theevravadhi sashiyettan manushasnehi
@shintoat1195
@shintoat1195 11 месяцев назад
സത്യം
@satheesannairsatheesan6243
@satheesannairsatheesan6243 Год назад
ശരിയായ ഒരു കമ്യൂണിസ്റ്റുകാരന് ഒരു ആർ എസ് എസ് കാരന്റെ പ്രണാമം🙏
@subeesh143subi5
@subeesh143subi5 Год назад
യഥാർത്ഥ മനുഷ്യൻ'❤നല്ലൊരു സഖാവ്
@sathianathankundu4072
@sathianathankundu4072 Год назад
ശശിയേട്ടനെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെട്ടതും 1983 ലെ SFI യുടെ മട്ടാഞ്ചേരി സംസ്ഥാന സമ്മേളത്തിൽ വെച്ചാണ്. പിന്നീടൊരിക്കൽ ഒരഖിലേന്ത്യാ സമ്മേളത്തിൽ വെച്ച് കണ്ടപ്പോഴും അദ്ദേഹം എന്നെ തിരച്ചറിയുകയും പേരു മറക്കാതെ വിളിക്കുകയും ചെയ്തത് ഓർക്കുന്നു. ഒരിക്കൽ സഖാവിനെ പോയിക്കാണും
@ashrafrk167
@ashrafrk167 Год назад
ഞാൻ ഒരു ലീഗുകാരാണ് പക്ഷെ ഇന്നത്തെ സിപിഎം പാർട്ടിയിൽ ഇദ്ദേഹം വ്യെതിരിക്തനാണ് എനിക്കി ഏറെ പ്രിയമുള്ള രാഷ്ട്രീയ നേതാവ്
@SibichanPj-ws3fg
@SibichanPj-ws3fg 9 месяцев назад
Ithanu oru saghavu. Ithayirikkanam oru saghavu❤❤❤❤❤❤
@josesebastian5120
@josesebastian5120 Год назад
ലാൽ സലാം സഖാവേ ❤❤❤
@rejipm3033
@rejipm3033 Год назад
ഇതാണു യഥാർത്ഥ കമ്മ്യൂണിറ്റ് ശശിയേട്ടന് നൂറ് നൂറ് അഭിവാദ്യങ്ങൾ❤️❤️❤️🙏🙏🙏
@santhoshkumar-tf8iq
@santhoshkumar-tf8iq Год назад
ഏറ്റവും മാതൃകാ സഖാവ് ...
@hardcoresecularists3630
@hardcoresecularists3630 Год назад
ഇത് അടിപൊളി👌
@bineeshpkuruvila4927
@bineeshpkuruvila4927 Год назад
അക്ഷരം തെറ്റാതെ വിളികാം... കമ്മ്യൂണിസ്റ്റ്‌ സഖാവ് 😍👍.
@ravicp213
@ravicp213 Год назад
ശശിയേട്ടനെ പണ്ടേ ഇഷ്ട്രമാണ് ' ഞാൻ എതിർ പാർട്ടിയാണെങ്കിലും
@viralsvision846
@viralsvision846 Год назад
ഇതുപോലെ ഒരു നേതാവാണ് ദേവസ്വം മന്ത്രി രാധാകൃഷ്ണൻ
@viralsvision846
@viralsvision846 Год назад
@@pradeeshmp4748 ayaal thazhnna jaathi aayathukondaano ninakku ithra chorichil
@ksureshkumar9551
@ksureshkumar9551 Год назад
👍🏼👍🏼👍🏼👍🏼💪💪💪💪 അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ലാൽസലാം സഖാവേ
@SamThomasss
@SamThomasss Год назад
ഇദ്ദേഹത്തെയും പിണറായിയെയും ഒരുമിച്ചിരുത്തി ഒരു ഫോട്ടോ എടുക്കണം. കമ്മ്യൂണിസത്തിന്റെ രണ്ടറ്റങ്ങൾ ഭാവി തലമുറയ്ക്ക് കണ്ടു മനസ്സിലാക്കാൻ വേണ്ടി...
@abbaspvr9818
@abbaspvr9818 Год назад
ഇദ്ദേഹം മുഖ്യ മന്ത്രിയായൽ വേറെ സ്വപ്നമാരെ കൊണ്ടുവരും ഇദ്ദേഹത്തിനെയും വെറെ ഒരാളെയും താരതമ്യം ചെയ്തി ട്ട് അയാളാണ് ഈ കാലഘട്ടമാവശ്യപെടുന്ന നേതാവെന്ന് സർട്ടിഫൈ ചെയും |
@reenaK-ut3in
@reenaK-ut3in Год назад
പിണറായിയെ കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നത് ശരിയല്ല 🤫
@dharmarethnank8616
@dharmarethnank8616 Год назад
ലാൽ സലാം പ്രിയ സഖാവെ
@sreenisreenivasan1552
@sreenisreenivasan1552 Год назад
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്...... ലാൽസലാം........
@muhammadkoyas9582
@muhammadkoyas9582 Год назад
സെന്റ്മേരിസ്കോളേജിൽ പഠിക്കുമ്പോൾ ചുള്ളിയോടുള്ള എന്റെ കടയിൽ വരുമായിരുന്നു
@FasalMuhammedponnaniFasa-jm9wj
Riyal കമ്യുണിസ്റ്റ് 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
@vineethek3392
@vineethek3392 Год назад
എന്റെ നേതാവ്❤❤
@surendranpv5672
@surendranpv5672 Год назад
ശശിയേട്ടൻ നമ്മുടെ അഭിമാനം.❤❤❤❤❤
@Saleem777Saleem-yn1zy
@Saleem777Saleem-yn1zy Год назад
Chettayi chechy njan oru umma tharatte Vendagil sagav nikk oru umma thaa
@JancySasikumar-u3p
@JancySasikumar-u3p Год назад
യഥാർത്ഥ സഖാവ് ❤️കല്പറ്റ പഴയ ബസ്സ്റ്റാൻഡിൽ ദേശാഭിമാനി ബുക്ക്‌ സ്റ്റാളിൽ വെച്ച് ഒരു പെരുമഴക്കാലത്താണ് ഞാൻ ആദ്യമായി കാണുന്നത്,, 🙏🏽🙏🏽ലാൽസലാം സഖാവേ ❤️❤️❤️
@ചുവപ്പിന്റെപോരാളികൾ
ഇങ്ങനെയാവണം ഒരു കമ്മ്യൂണിസ്റ്റ്❤❤❤
@bijubhaskaran4116
@bijubhaskaran4116 Год назад
ഇതാണ് കമ്മ്യൂണിസ്റ്റ്‌ അല്ലാണ്ട് ജനങ്ങളുടെ പോക്കറ്റ് കാലിയക്കുന്നവൻ അല്ല കമ്മ്യൂണിസ്റ്റ്‌.
@nazeerkayaradi7828
@nazeerkayaradi7828 11 месяцев назад
Real സഖാവ്...❤
@prasanthcm5419
@prasanthcm5419 Год назад
നന്മ 🙏
@anilkailasashaanil5067
@anilkailasashaanil5067 Год назад
So simple❤very humble public servent.....gem of person 😊❤
@sunilkumarpb3651
@sunilkumarpb3651 Год назад
Supper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@harikrishnan.s9768
@harikrishnan.s9768 Год назад
ഇതാണ് കമ്മ്യൂണിസ്റ്റ്‌, ഞാൻ കണ്ട പഴയ കാല സഖാക്കളിൽ ജനങ്ങളോടപ്പം നിന്ന അവരുടെ ആദർശം ഇപ്പോഴും കൊണ്ടു നടക്കുന്ന ചുരുക്കം ചില സഖാക്കളിൽ ഒരാൾ ലാൽസലാം സഖാവേ ലാൽസലാം "കാലം മാറി കമ്മ്യൂണിസ്റ്റ് പാർട്ടി മാറി പാർട്ടിയെ നെഞ്ചിൽ കൊണ്ടു നടന്ന കമ്മ്യൂണിസ്റ്റ്‌കാർ വീടുകളിൽ ഒതുങ്ങി, പണവും അഴിമതിയും മാഫിയ ബന്ധങ്ങളും കടന്നു കൂടിയാ പാർട്ടിയിൽ ഇപ്പോഴും ഇദ്ദേഹത്തെ പോലെയുള്ള ജനസേവക സഖാക്കൾ ഉള്ളത് കലുഷമായ മനസ്സിൽ ഒരു ചെറിയ കുളിർമ 40 കാറും,1000പോലീസ്ഉം ചുറ്റും നിന്നിട്ട് ജനസേവകൻ ആകില്ല കാലം കടന്നുപോകും ഈ സഖാവിനെ പോലെ യുള്ള വരുടെ കൂടെ സാധാരണ ക്കാർ കാണും ഇപ്പോഴത്തെ രാജാക്കന്മാർ അപ്പോൾ ചിന്തിക്കും ആരാണ് ശരി
@GireeshGireesh-kc4yl
@GireeshGireesh-kc4yl Год назад
ഇതാണ് യഥാർത്ഥ സഖാവ് ഇപ്പോ ഉള്ളവരെ സഖാവ് എന്ന് വിളിക്കാൻ പറ്റില്ല
@anilkumarsudarsanan2810
@anilkumarsudarsanan2810 Год назад
Ellaverum eshtapedunna raashtreeyakkaran 🙏🙏🙏🌹🌹🌹🌹
@abubilal1424
@abubilal1424 Год назад
Njan orupaad kaalam kaannan agrahicha interview
@binumathew1315
@binumathew1315 11 месяцев назад
ഞങ്ങളുട നാട്ടുകാരൻ 🥰🥰
@ramachandranp3247
@ramachandranp3247 Год назад
മുൻപ് ഇതുപോലുള്ള ആളുകളായിരുന്നു പാർട്ടിയിൽ മുഴുവൻ.1957ൽ അധികാരത്തിൽ വന്നപ്പോൾ ചിലർ ഇതിൽ നുഴഞ്ഞു കയറി. അവർ ക്രമേണ സ്വാധീനം വർധിപ്പിച്ചു പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തി. പിന്നെ അവരായി പാർട്ടി.
@samkj9327
@samkj9327 Год назад
ഇൻഡ്യയിലെ അവസാനത്തെ നിസ്സാർഥനായ കമ്മ്യൂണിറ്റ് . വണക്കം സഹോദരാ....
@shintoat1195
@shintoat1195 11 месяцев назад
സൂപ്പർ
@vinodandrews8547
@vinodandrews8547 Год назад
Real comrade . 👍👍👍👍👍
@sreekumarv1589
@sreekumarv1589 Год назад
ഇതാണ് 100%കമ്യൂണിസ്റ്റ്
@varghesem.v7150
@varghesem.v7150 Год назад
ലാൽസലാം സഖാവെ 🚩🚩🚩
@geeyen2023
@geeyen2023 Год назад
അബദ്ധത്തിൽ കമ്മ്യൂണിസ്റ്റ്‌ ആയ സത്യസന്ധൻ 👍ആശംസകൾ 🌹🙏
@radhakrishnantv4552
@radhakrishnantv4552 Год назад
രാഷ്ട്രീയത്തിൽ തീരെ അപൂർവമായ വ്യക്തിത്വം.സാധാരണക്കാരിൽ സാധാരണ ക്കാരൻ
@SanthoshKumar-km4kk
@SanthoshKumar-km4kk Год назад
അദ്ദേഹത്തെ ഒരു യോഗതതിൽ വച്ചു കണ്ടു. ഒരു സെൽഫി എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുനനു. VJT ഹാളിൽ വച്ച്‌ ഹാളിൻൊറ വാതിൽക്കൽ വന്ന് അദ്ദേഹം നിന്ന് പ്രസംഗം കേൾക്കുക ആയിരുന്നു❤❤❤
@muralip3774
@muralip3774 Год назад
പ്രിയ സഖാവെ 🌹🌹🌹🌹🌹
@premdas5290
@premdas5290 Год назад
ശരിയായ ഒരു സഖാവ് ❤️ അഭിവാദ്യങ്ങൾ ❤️.
@sreelashine80
@sreelashine80 Год назад
ഒരു RSS കാരനായ ഞാൻ അങ്ങയെ ഒരു പാട് വർഷങ്ങളായി ഇഷ്ടപ്പെടുന്നു.
@SURESHBABU-me9xh
@SURESHBABU-me9xh 9 месяцев назад
പണമല്ല സത്യവും ഈശ്വരനുമാണ് കൂടെവേണ്ടത്. 👍
@bhaskarankokkode4742
@bhaskarankokkode4742 9 месяцев назад
ഒരു കാര്യം വിട്ടുപോയി: ഞാൻ ബഹുമാനിക്കുന്ന ഈ മനുഷ്യന്റെ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സ്വഭാവ വിശേഷത - ഇദ്ദേഹം 'ദേശാഭിമാനി' മാത്രമേ വായിക്കുകയുള്ളൂ എന്നതും, പ്രസ്തുത പത്രം മാത്രം വായിക്കുന്ന ഇദ്ദേഹം എങ്ങനെ ഈ വിധത്തിലുള്ള ചിന്താഗതിക്കാരനായി എന്നുള്ളതാണ്. ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാരനിൽ വേറിട്ട ശ്രീ ശശിക്ക് എന്റെ നമസ്കാരം 🙏
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Год назад
കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളിൽ അണുവിട മാറ്റം വരുത്താതെ ജീവിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. അഭിമാനം തോന്നുന്നു. ഇത്രയും ലളിതമായി ജീവിക്കാൻ ഈ കാലത്ത് വളരെ വിഷമമാണ്. സഖാവിനു വിപ്ലവാഭിവാദ്യങ്ങൾ. സഖാവ് ഗുരുവായൂരപ്പൻ കോളേജിൽ ഡിഗ്രിക് പഠിക്കുമ്പോൾ ഞാൻ അവിടെ പ്രീഡിഗ്രിക്കു പഠിച്ചിരുന്നു
Далее
ITZY "GOLD" M/V
03:20
Просмотров 3,4 млн
ITZY "GOLD" M/V
03:20
Просмотров 3,4 млн