Тёмный

ഇങ്ങനെയും ജീവിതങ്ങൾ ഉണ്ട് 

Faisal vlogger
Подписаться 389 тыс.
Просмотров 10 тыс.
50% 1

ഇതിലൂടെ പോവുമ്പോൾ ഇദ്ദേഹത്തെ നോക്കുക

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@zainisha3054
@zainisha3054 Месяц назад
അല്ലാഹ്..... നീ ഞങ്ങൾക്ക് എത്രയെത്ര എണ്ണിയാലൊടുങ്ങാത്ത വലിയ വലിയ അനുഗ്രഹങ്ങളാണ് ചെയ്തത് 😢😢😢😢
@shaheedponmala6291
@shaheedponmala6291 Месяц назад
ഇതിനുവേണ്ട സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്ത പൊന്മളയിലും പരിസരപ്രദേശങ്ങളിലും രാഷ്ട്രീയ മത ഭേദമന്യേ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു മുന്നേറിക്കൊണ്ടിരിക്കുന്ന ഇശ്ഖേ റസൂൽ ചാരിറ്റബിൾസൊസൈറ്റി പൊന്മള പള്ളിപ്പടി ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉
@hafsaptb3373
@hafsaptb3373 Месяц назад
പടച്ചവൻ എനിക്ക് ഇടതു കൈക്കു ശേഷി കുറവ് തന്നു പക്ഷെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല ഇപ്പോൾ വലതു കൈക്കു വാതം പ്രശ്നം ആയിട്ട് ഭയങ്കര വേദന. പക്ഷെ ഈ ഇക്കയുടെ അവസ്ഥ കണ്ടപ്പോൾ പടച്ചവൻ എനിക്ക് തന്ന അനുഗ്രഹം. പടച്ചവന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ
@bellamol456
@bellamol456 Месяц назад
എന്റെ ആപ്പ ആണ്, ഉമ്മാന്റെ അനിയത്തിന്റെ ഭർത്താവ്, കുഞ്ഞാമാക്ക് കണ്ണിനു കാഴ്ച ശക്തിയും ഇല്ല ഭയങ്കര ബുദ്ധിമുട്ട് ആണ് orde life,
@nizamnizu689
@nizamnizu689 Месяц назад
Masha oru video vittal yellam shariyagum Inn SHA Allah Allah yeppoyum koode undhavatte ameen
@alavi6334
@alavi6334 Месяц назад
ഇൻശാഅല്ലാഹ്‌
@RamsheenaRamshi-ld7nh
@RamsheenaRamshi-ld7nh Месяц назад
Pavam അല്ലാഹ് qayir akkate🤲🏻
@shamsupoopalam9808
@shamsupoopalam9808 Месяц назад
പെട്ടി കച്ചവടം കൊണ്ട് ഒരു കുടുംബം നോക്കാൻ കഴിയില്ല സൈനുക്ക ഒരു നേരമ്പോക്ക് മാത്രമാണ് ഇതുകൊണ്ട് നമുക്ക് കഴിയൂ. ഞാൻ നാലുവർഷത്തോളം ആയി കട നടത്തുന്നുണ്ട് എൻറെ ഒരു അനുഭവം ഇതാണ്
@Shahnashisna
@Shahnashisna Месяц назад
മാണൂർ സ്ക്രപ്പ് കടയുടെ അടുത്ത് കുറച്ചു ദിവസം ആയി. മിഷീൻ ചായ വെച്ചു കൊടുത്താൽ അവിടെ കച്ചവടം കിട്ടാൻ സാധ്യത ഉണ്ട്. ഒരുപാട് ആളുകൾ അവിടെ വരുന്നതാണ്. പക്ഷെ അതിനെ കുറിച്ച് അറിയുന്നവർ ഉണ്ടെങ്കിൽ അഭിപ്രായം പറയുക
@SajlaummerSajlaummer
@SajlaummerSajlaummer Месяц назад
🤲🤲🤲ചെയ്യാം
@mohammedkuttippa6054
@mohammedkuttippa6054 28 дней назад
ഒരു വീൽ ചെയർ കൊടുത്താൽ സൗകര്യമായി സാധനങ്ങൾ എടുത്ത് കൊടുക്കാൻ പറ്റും
@Bavasworld
@Bavasworld Месяц назад
😢😢
@SufailSufial
@SufailSufial Месяц назад
👍🏻👍🏻👍🏻👍🏻😭🤲🏻👍🏻
@hafeela6597
@hafeela6597 Месяц назад
🤲🤲🤲
@Gamer_Jc668
@Gamer_Jc668 Месяц назад
Sir❓നിങ്ങൾ School നിർത്തിയോ ❓⁉️⁉️‼️ Please Replay
@moidheenkuttypalliyalil1737
@moidheenkuttypalliyalil1737 Месяц назад
😭😭😭😭😭😭
@harismahmood225
@harismahmood225 Месяц назад
ഒര് രൂപ google pay ചെയ്യാലോ..
@yhbshshdbhjdjd7050
@yhbshshdbhjdjd7050 Месяц назад
Enda😮
@RamsheenaRamshi-ld7nh
@RamsheenaRamshi-ld7nh Месяц назад
😢😢
Далее
Ютуб был хороший...
00:52
Просмотров 210 тыс.