Тёмный

ഇങ്ങനെയും പ്രണയിക്കാമോ? Part C | Innathe Chinthavishayam | Talk Show | Ep # 15 

Flowers TV
Подписаться 2,3 млн
Просмотров 58 тыс.
50% 1

#InnatheChinthavishayam #flowerstv
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@John-lm7mn
@John-lm7mn Год назад
ബാല്യകാലത്തിൽ തന്നെ relationship നെ പറ്റിയുള്ള awareness കൊടുക്കുക. അല്ലാതെ 20-25 വയസ്സ് ആകുമ്പോൾ അല്ല. പെൺകുട്ടികളുടെ ഉള്ളിൽ ഒരു അടിമ മനോഭാവം ഉണ്ടാവാൻ കാരണം ചെറുപ്പത്തിൽ അവരിൽ ഏൽപിക്കുന്ന നിയന്ത്രണങ്ങൾ ആണ്. അതും മാറണം.
@itzmeabiz3292
@itzmeabiz3292 Год назад
💯
@girijamd6496
@girijamd6496 Год назад
Correct ✌️
@ratheeshpr6842
@ratheeshpr6842 Год назад
മൈത്രയൻ😍😍😍😍😍❤❤❤
@raghuramsanalkumar747
@raghuramsanalkumar747 Год назад
Maithreyan is on a completely different plane. 😊 If he had half the followers that Sadguru has, India would be far ahead as a nation.
@restore__life1705
@restore__life1705 Год назад
Mathukutty carried out the debate perfectly... each & everyone participated in this debate Marks our changing mindsets & society ❤
@fasalap
@fasalap Год назад
മാതൃകപരമായ ശിക്ഷ കൊണ്ടുവരണം എന്നാണ് ജയരാജൻ sir ഉദ്ദേശിച്ചത്. ശിക്ഷ കണ്ടിട്ട് പേടിക്കണം, ആരായാലും തെറ്റ് ചെയ്യുന്നതിന്റെ മുൻപ് ആലോചിക്കണം.
@Vishnu._mohan
@Vishnu._mohan Год назад
Yes🤝
@girijamd6496
@girijamd6496 Год назад
അതേ
@thetruth1942
@thetruth1942 Год назад
Yes
@Water_jet
@Water_jet Год назад
നമ്മുടെ നാട്ടിൽ ഒരാൾക്ക് ലൈംഗിക ബന്ധതിൽ താല്പര്യം തോന്നിയാൽ.. ഒന്നുകിൽ കല്യാണം, അല്ലെങ്കിൽ പ്രേമിക്കുക അല്ലെങ്കിൽ കാര്യം നടക്കുന്ന വരെ പ്രേമം നടിക്കുക, അതുമല്ലെങ്കിൽ ബലാത്സംഗം.... 🤦🏿‍♂️🤦🏿‍♂️🤦🏿‍♂️ ഇതിനു താല്പര്യമുള്ളവർ പല സ്ഥലത്തും ഒളിച്ചും പാത്തും കാര്യം നടത്താൻ നോക്കുന്നു.... അപ്പോൾ വ്യഭിചാരം... 😵‍💫😵‍💫😵‍💫😵‍💫😵‍💫
@Just2minsoflife
@Just2minsoflife Год назад
"Kolapaathakam poyittu nulli novikkaanulla avakaasham polum aarkkumilla." Ee thought ella relationsilum vannal thanne society nannaakum. Ivide makkal ennaal parentsinu enthum cheyyaam. Husband nu wifine teachersinu studentsine and so on. Udama adima bandham thanneyaanu nadakkunnathu. Athumaari "Give n take respect " correct aayi paalikkanam.
@ablashbalash1451
@ablashbalash1451 Год назад
ഒരുത്തനും വേറെ ഒരാളെയും കൊല്ലാൻ അവകാശം ഇല്ല
@fasalap
@fasalap Год назад
അമൃത മാഡം പൊള്ളിയപ്പോൾ അവർക്ക് അനുഭവം ഉണ്ട്. അതുകൊണ്ടാണ് അവർ ആവിഡിയോയിൽ കണ്ടവരുടെ വേദന പങ്കുവെച്ചത്.
@_reaper-7o7
@_reaper-7o7 Год назад
Awesome topic mathukutty...in between topic onnu mariyenkilum it was good.
@siyass2020
@siyass2020 Год назад
Ath oru erayude ammayanenn ormipicha sir in big salute.. 👏
@vishnuksvishnuks2701
@vishnuksvishnuks2701 Год назад
സെക്സ് എഡ്യുക്കേഷനും സഹ ജീവിയെ ബഹുമാനിക്കാനും സമൂഹത്തിൽ ഇടപെടാനുമൊക്കെ സ്കൂൾ തലം തൊട്ട് കുട്ടികളെ പഠിപ്പിക്കണം എന്നാൽ അടുത്ത ഒരു തലമുറയെ എങ്കിലും രക്ഷപ്പെടുത്താം
@Tom-cc5nk
@Tom-cc5nk Год назад
Great Session.
@theone6481
@theone6481 Год назад
17:21 well reply
@Shibumonthiruvalla
@Shibumonthiruvalla Год назад
Super Program Congrats..
@sadhujanavision7088
@sadhujanavision7088 Год назад
അനിൽ ജോസിൻ്റെ അച്ഛനും അമ്മയും, അനിൽ ജോസിനെപ്പോലെ വിവാഹം കഴിയ്ക്കാതെ ചിന്തിച്ചിരുന്നെങ്കിൽ താങ്കളുടെ പൊടിപോലും ഇന്നീ വേദിയിൽ കാണുമായിരുന്നില്ല. ഇവരുടെ മാതാപിതാക്കൾ ലൈംഗികാസ്വാദനത്തിനു വേണ്ടി Polygamy ആയി ജീവിച്ചിരുന്നെങ്കിൽ ഇവർക്ക് ഇഷ്ടമാകുമായിരുന്നോ? അതു കൊണ്ട് ലൈംഗികതൃഷ്ണ ശമിപ്പിയ്ക്കാൻ വേണ്ടി മാത്രം Polygamy യായി നിൽക്കാതെ, സമൂഹത്തിൽ monogamy യായി നിന്ന്, വരും തലമുറയെ സൃഷ്ടിയ്ക്കുകയും ചെയ്യുമ്പോഴാണ് വിവാഹത്തിന് മൂല്യമേറുന്നതും കുടുംബത്തിന് അന്ത:സ്സുണ്ടാകുന്നതും. (2) മൈത്രേയനും അനിൽജോസും Polygamy ആയിരിയ്ക്കുമ്പോൾ, എന്തുകൊണ്ട് മറ്റു സ്ത്രീകളെ മക്കളുൾപ്പെടുന്ന കുടുംബത്തിലേക്ക് കൊണ്ടുവന്ന് ഭോഗിക്കുന്നില്ല ! എന്താണു കാരണം? (3) അനിൽജോസും മൈത്രേയനും മറ്റു സ്ത്രീകളെ ഇഷ്ടപ്പെടുന്നതു പോലെ, ഇവരുടെ ഭാര്യമാരായ സ്ത്രീകളും മറ്റു പുരുഷൻമാരെ ഇഷ്ടപ്പെട്ട് Polygamy യായി വീട്ടിലേക്കു കൊണ്ടു വന്നാൽ അത് ശരിയാണോ തെറ്റാണോ? (4) പ്രണയം എന്നത് ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ വന്നു തുടങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു വികാരമാണ്. അതായത്, ലൈംഗിക ഹോർമോൺ ഉണ്ടാകുന്നതിനു മുൻപും നാമെല്ലാവരും മാതാപിതാക്കളെ പ്രേമിയ്ക്കുന്നതിനു പകരം സ്നേഹിക്കുന്നില്ലേ? ലൈംഗിക ഹോർമോൺ ആരംഭം തുടങ്ങുമ്പോൾ മുതൽ ലൈംഗികതൃഷ്ണ ശമിപ്പിയ്ക്കുന്നതിനായി ലൈംഗിക ബന്ധത്തിൻ്റെ ആദ്യപടിയായ പ്രേമമെന്ന വികാരത്താൽ ഇണയെ തേടുന്നു. തുടർന്ന് ഹോർമോണുകളുടെ വേലിയിറക്കമുണ്ടാകുമ്പോൾ പ്രേമം അവസാനിച്ച് സന്യാസത്തിന് ( താൽപര്യമില്ലായ്മയ്ക്ക് ) വഴിവെക്കുന്നു. പ്രേമത്തിൻ്റെ മൂർദ്ധന്യാവസ്ഥ കഴിഞ്ഞ് ശരീരവും മനസ്സും ശാന്തമായി, തിരിഞ്ഞു നോക്കുമ്പോൾ പ്രേമം മാത്രം മിച്ചം വരികയും പഠന കാലഘട്ടം നശിയ്ക്കുകയും ജീവിതത്തിൽ എങ്ങുമെത്താതായി തീരുകയും ചെയ്യുന്നു. (സമൂഹത്തിലെ ഭൂരിപക്ഷ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ). മൃഗങ്ങളിലെപ്പോലെപോളിഗാമിയും ലിവിങ് ടുഗദറുമൊക്കെ നല്ലതാണെന്ന അർത്ഥത്തിൽ സപ്പോർട്ട് ചെയ്യുന്നവർ, നാളെമേലിൽ, ആങ്ങള പെങ്ങൾ ലൈംഗിക ബന്ധത്തെയും മാതാപിതാക്കൾ മക്കളിൽ നിന്നുള്ള ലൈംഗികബന്ധത്തെയും ആർക്കെങ്കിലും ഒരാൾക്കുണ്ടാകുന്ന പ്രേമത്തെ മുൻനിർത്തി ന്യായീകരിയ്ക്കുമ്പോൾ സമൂഹം ശിഥിലമാകുമെന്നത് തീർച്ചയാണ്. ആകയാൽ അധമമായ ചിന്തകൾക്കു പകരം, അർത്ഥവത്തായ നല്ല ചിന്താഗതികൾ സമൂഹത്തിൽ ഉണ്ടാകട്ടെ. കാരണം മാതാപിതാക്കൾ മക്കൾക്ക് തുല്യത നൽകുന്നുവെന്ന് പറഞ്ഞ് ഒരു മാതാപിതാക്കളും മക്കളെ വിവാഹം കഴിയ്ക്കുന്നില്ല. കാരണം - വിശേഷബുദ്ധി മനുഷ്യന് ഉണ്ട് എന്നതു തന്നെ കാരണം. ആകയാൽ നാം ഭരണഘടനാപരമായി ജനാധിപത്യ മൂല്യമുള്ളവരായി ജീവിയ്ക്കുക. ( നിങ്ങൾ ഓരോരുത്തരും ഫ്ളവേഴ്സ് ചാനലിൻ്റെ തന്നെ ശ്രീകണ്ഠൻ നായർ അവതാരകനായെത്തുന്ന flowers My G ഒരു കോടി എന്ന പരിപാടിയിൽ രണ്ടാനമ്മയുടെ ക്രൂര മർദ്ദനത്തിരയായ കുട്ടിയുടെ അവസ്ഥ വിവരിയ്ക്കുന്ന episode ഒന്നു കണ്ടു നോക്കൂ ).
@kaliyugkavinashakbhooth7991
👍
@മനുഷ്യൻ-ട1ച
Maitreyan 🔥🔥🔥
@sarayu2517
@sarayu2517 Год назад
ബിന്ദു ചേച്ചി പറഞ്ഞ വാക്കുകൾ 🙏🏻🙏🏻
@fasalap
@fasalap Год назад
ദിവസവും ലഹരി വസ്തുക്കൾ പിടിക്കുന്നു അവർക്കൊന്നും മാതൃകപരമായ ശിക്ഷ ലഭിക്കുന്നില്ല.
@gertrudejose8735
@gertrudejose8735 Год назад
If the drugs will be free the sellers will be not wasting time and the death of drugs within a second!
@sheejavs412
@sheejavs412 Год назад
Jayarajan sir പറഞ്ഞത് correct 👌👌ഇവിടുത്തെ നശിച്ച നിയമം മാറണം
@adarshchandran2594
@adarshchandran2594 Год назад
Mythreyan is absolutely right
@saintjoe__
@saintjoe__ Год назад
യുവജനം എന്ന് പറഞ് ഇരിക്കുന്ന ഒറ്റ ഒരെണ്ണത്തിന് ഒരു വിവരവുമില്ല
@aparna4713
@aparna4713 2 месяца назад
Pattikal Eveneyokke evidunni kitti
@musichealing369
@musichealing369 Год назад
Happiest Index ൽ ഒന്നാമതായി നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങൾപോലുള്ള ആധുനിക വികസിത സമൂഹത്തിന്റെ നേർക്കാഴ്ചകൾ വിരൽത്തുമ്പിൽ ലഭിച്ചിട്ടും ഈ 21st Android century യിൽ സകലമാന ശാസ്ത്രീയ നേട്ടങ്ങളും ഉപയോഗിച്ച് ജീവിക്കുമ്പോളും തലച്ചോറ് കഴിഞ്ഞ നൂറ്റാണ്ടുകളിൽ പണയം വച്ച് ജീവിക്കുന്ന കപടസദാചാര മതാധിഷ്ഠിത അന്ധവിശ്വാസ സമൂഹമാണീ രാജ്യം മൊത്തം ഈ ചർച്ച പൂർണ്ണമായും പരാജയമാണ്. ആ മൈത്രേയൻ നെയൊക്കെ മനസിലാക്കാൻ ഈ സമൂഹം ഒരു 500വർഷമെടുക്കും
@reshmakn935
@reshmakn935 Год назад
Supper programe
@minuhansaharikumar1460
@minuhansaharikumar1460 5 месяцев назад
Maithreyan🔥🔥
@Just2minsoflife
@Just2minsoflife Год назад
Prasanth said the right thing about Pranaya paka
@nandakumart2331
@nandakumart2331 Год назад
തോൽവികൾ നേരിടാൻ പഠിക്കുക, it will make you Strong
@shaijulal9534
@shaijulal9534 Год назад
Nice program
@Hgcfvkicftyv
@Hgcfvkicftyv Год назад
Maithreyan ❤❤
@minuhansaharikumar1460
@minuhansaharikumar1460 5 месяцев назад
Must watch episodes🔥
@elizabethjohn5087
@elizabethjohn5087 Год назад
Sreesanth is superb
@littletime5467
@littletime5467 Год назад
കുട്ടികൾ ഫിലിം മാത്രമല്ല ഡെയ്ലി ന്യൂസ് കണ്ടു വളരണം. സമൂഹത്തില്‍ എന്ത് നടക്കുന്നു എന്ന് അറിഞ്ഞു വളരണം. ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@bhaskarankokkode4742
@bhaskarankokkode4742 Год назад
നമ്മുടെ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടിപ്പോയാൽ തൂക്കിക്കൊല്ലും, അതും വളരെ വിരളം. ഗ്രീഷ്മയുടെ കാര്യം തന്നെ നോക്കുക: ഗ്രീഷ്മയ്ക്ക് പരമാവധി എന്ത് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്? എന്ന് ഞാൻ ഒരു പോലിസ് ഓഫീസറോടട് ചോദിച്ചു. അദ്ദേഹം പറഞ്ഞത്: ജീവപര്യന്തം എന്നാണ്. ചിന്തിച്ചു നോക്കൂ. അതൊരു സാധാരണ കൊലപാതകമായി കണക്കാക്കാൻ പറ്റുമോ? ഗ്രീഷ്മയ്ക്ക് തൂക്കിക്കൊല്ലുന്നതിലേറെയുള്ള ഒരു ശിക്ഷയാണ് കൊടുക്കേണ്ടത്. അതിന് ഇനിയെങ്കിലും ഭരണ ഘടനയിലും, ശിക്ഷാവിധികളിലും തിരുത്തലുകൾ നടത്തേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.
@ss-wx4eo
@ss-wx4eo Год назад
എനിക്ക് ഉറപ്പുണ്ട് ; ആ sp സെർ ആണ് si mains special ടോപ്പിക്ക് qns set ചെയ്തത് . 🧐🧐
@krishnapriya3881
@krishnapriya3881 Год назад
അവസാനം ആ അമ്മ പറഞ്ഞ വാക്കുകൾ 👏👏👏
@murshidpvmurshidpv9641
@murshidpvmurshidpv9641 Год назад
100%
@musichealing369
@musichealing369 Год назад
19 th century മെക്കാളെയെന്ന പൊട്ടൻ പന്നി സായിപ്പ് ഒണ്ടാക്കികൂട്ടിയ നിയമങ്ങൾ ആണ് എല്ലാ കുറ്റകൃത്യങ്ങൾ ക്കും കാരണം. കാലാഹരണപ്പെട്ട നിയമങ്ങൾ കടലിൽ എറിഞ്ഞ് നിയമം ശക്തമായാൽ ഒരു ആളൂരുമാരും ഇവിടെ സൃഷ്ടിക്കപ്പെടില്ല
@natasha2990
@natasha2990 Год назад
Police officer super..
@jinsabraham2413
@jinsabraham2413 Год назад
Maithreyan ❤️❤️🔥🔥🔥
@suniljoseph2890
@suniljoseph2890 Год назад
ഇന്ത്യൻ സൈക്കോളജി തന്നെ വൻ പരാജയമാണ്, രാജ്യത്തെ നിയമം പഠിപ്പിക്കാതെ രക്ഷപെടാനുള്ള നിയമങ്ങൾ ആണ് പഠിപ്പിക്കുന്നത്
@anjuannmathew
@anjuannmathew Год назад
10:27-10:45- Thank you ma’am! Very important point, all need to learn how to accept failures too
@swamycom8400
@swamycom8400 Месяц назад
Living together പൂശാൻ മുട്ടി നിൽക്കുന്ന രണ്ടു പേർ തമ്മിൽ കണ്ടുമുട്ടുന്നു അത്രേ ഉള്ളൂ ബ്രേക്കപ്പ് ആയി എന്നു പറഞ്ഞാൽ ഇഞ്ചൻ ഓയിലും ബ്രേക്ക് പാഡിൻ്റെയും കഥ കഴിഞ്ഞു എന്നർത്ഥം ചർച്ചയിൽ ഒരു എമ്പോക്കി പറയുന്നത് കേട്ടു മൃഗത്തിനിപ്പോലെ ജീവിക്കാനെന്ന് അവനോട് എനിക്ക് പറയാനുള്ളത് മൊറാർജി ദേശായി മൂത്രം കുടിക്കുമായിരുന്നു "നീ"തിരിഞ്ഞിരുന്ന് ആ തീട്ടം കൂടി വാരിത്തിന്ന് നിൻ്റെ മകളെയോ ഭാര്യയോ നീ വീട്ടിലേക്ക് കയറിചെല്ലുമ്പോ മറ്റാരെങ്കിലും ആയി കുണുക്കിട്ട് കിടക്കുന്നത് കണ്ടാൽ പരിപാടി കഴിയുന്നതുവരെ "നീ" അവിടെ വെയിറ്റ് ചെയ്യുമോ കാരണം "നീ"മൃഗം അല്ലേ അതുകൊണ്ട് ചോദിക്കുവാ
@shyamkumarshyamkumar8324
@shyamkumarshyamkumar8324 Год назад
ഭാര്യ യും ഭർത്താവും തമ്മിൽ ഉള്ള കലഹം ആധിപത്യമല്ല എന്റെ സ്വന്തം എന്ന ചിന്ത യാണ് അതായത് സ്നേഹം. എല്ലാതെ സെക്സ് മാനിയാക്ക് കളുടെ ജല്പനങ്ങൾ അല്ല.
@AmanAman-wm6kl
@AmanAman-wm6kl Год назад
No engane paranjalum No
@Just2minsoflife
@Just2minsoflife Год назад
32:00 to 34:10 Maithreyan 👍 and Jayasree Ma'am 👏🤝
@nithikj.8635
@nithikj.8635 Год назад
മൃഗങ്ങളെ പോലെയാകാത്തത് കൊണ്ടാണ് മനുഷ്യന് മുന്നോട്ട് പോകാൻ കഴിയുന്നത്. മൃഗങ്ങളെ പോലെയാകാനല്ല ഒരു മനുഷ്യനും ജീവിക്കുന്നതും.
@shincebyju7070
@shincebyju7070 Год назад
Blue shirt chettan 👍👍
@gertrudejose8735
@gertrudejose8735 Год назад
Anil Jose is the right person to be a human being with the qualities that will enhance the freedom of any individual! Love is the only thing makes a human perfect and that is not only towards any other person ,animal ,plant ,scenery the whole world is infront of all of us ! Freedom is arrested in so many ways and its percussions are returning with that much impact! A broad mindedness is missing from Indians as a whole especially regarding the love life! Everyone is putting a line (Lakshman Rekha ) beyond that it is prohibited for the positive thing like love and then what to expect is more and more violence only !If our rigid mentality will be little flexible I don't think our society will not bleed like this today! The parents and the children have to be little more opened up for better discussion towards the serious matter like love to make it light as it is so light but we are misguided or grasped negatively!
@alandonsaji6673
@alandonsaji6673 Год назад
Do you support open marriages..?
@gertrudejose8735
@gertrudejose8735 Год назад
@@alandonsaji6673 Yes ! In our society there is a fixed norm that girl should obey and boy could do accordingly it was till yesterday !But none went against as it was the custom! Through that how much the family was suffering till this date is history and mystery! Now it is changing for the better as more freedom then less friction and so always acceptable especially marriage like responsible institution if selection of the partners according to the likes and dislikes will lessen the impact otherwise we all know not so smooth in almost all families!
@alandonsaji6673
@alandonsaji6673 Год назад
@@gertrudejose8735 ശെരിയാണ്...പക്ഷേ Secondary Partners നേ വീട്ടിലേക്ക് കൊണ്ടുവരുന്നത് പ്രശ്നങ്ങളിലേക്ക് നയികില്ലെ..? മനുഷ്യൻ Polygamous ആയിക്കുമ്പോൾ തന്നെ അസൂയ തോന്നുന്നതും Instinct ആണ്...
@gertrudejose8735
@gertrudejose8735 Год назад
@@alandonsaji6673 In todays world if couples are not satisfied or having another lover, they might do some thing that will hurt the other(we used to hear such) ,then to avoid this it is better to be flexible and otherwise there is no need of any secondary or such! Not only that if there is a way each and everyone will be assured of life otherwise only a confusion or blurred vision will cover us that will be ending in not so desirable!
@alandonsaji6673
@alandonsaji6673 Год назад
@@gertrudejose8735 Yes ... പക്ഷേ ചില നിയന്ത്രണങ്ങൾ ആവശ്യമല്ലേ..?
@PankirasCleetus
@PankirasCleetus Год назад
In this discussion the police officer used the word "hedonism" in the wrong sense. Hedonism has nothing to do with revenge. Is the tendency and self-indulgence towards pleasure.
@siyass2020
@siyass2020 Год назад
Ethra valya kuttam cheythalum ayalk leisury life, food oke kodkanonn parayunna niyama vidhyarthi kollam, best
@alandonsaji6673
@alandonsaji6673 Год назад
Pinne Enth Cheyyanam..?
@siyass2020
@siyass2020 Год назад
Kidakan oru AC room kude kodk
@artcrafty583
@artcrafty583 Год назад
Great words Amma👌👌
@jennyd2261
@jennyd2261 Год назад
If a childs needs have to be filled or fulfilled then the parents have to be know the child. Secondly, if, not possible then show a way out of it like taking help from society. This has to be authentic.
@Creativevibez333
@Creativevibez333 Год назад
check. verified
@harithefightlover4677
@harithefightlover4677 Год назад
ഇതിപ്പോ ഏത് bbhhagan ആണ് ന്യായം എന്ന് മനസിലാകുന്നില്ല...ന്യായം വേണമെങ്കിൽ ന്യായം അല്ലാതെ ആക്കാൻ കഴിയും...തിരിച്ചും...പറ്റും..
@Sanchari_98
@Sanchari_98 Год назад
👌❤️
@sasinassasi5133
@sasinassasi5133 Год назад
പിളേർക്ക് വയറു നിറച്ച് കിട്ടി അമ്മ യോട്
@fasalap
@fasalap Год назад
നഷ്ടപ്പെട്ടവർക്കേ അതിന്റെ വില അറിയൂ
@aparna4713
@aparna4713 2 месяца назад
Athe Pattikalkku chilakkam
@gravty_gaming2830
@gravty_gaming2830 Год назад
റംസി എന്ന് പറയുന്ന വെക്തി എന്ത് വിഡ്ഢിതരങ്ങൾ ആണ്.... അൽപ്പം വിവരം....🙏🙏🙏🙏
@gravty_gaming2830
@gravty_gaming2830 Год назад
പക്ഷേ B part il പുള്ളി കുറച്ചു നല്ല കാര്യങ്ങൽ പറഞ്ഞു ...
@aparna4713
@aparna4713 2 месяца назад
നീയൊക്കെ ഈ ലോകത്താണോടാ.........
@AbdulKhadar-cn1fc
@AbdulKhadar-cn1fc Год назад
ജയശ്രീ I LOVE YOU
@elizabethjohn5087
@elizabethjohn5087 Год назад
Don't give food for the criminals.
@shirlychacko7532
@shirlychacko7532 Год назад
Train children ,to restrain from anger,revenge,competition etc.Still kerala is male dominated place
@adarshchandran2594
@adarshchandran2594 Год назад
Prasanth is excellent
@habeebrahman3430
@habeebrahman3430 Год назад
Mrigathinde levelilek pogaano???🤭🤭🤭 logathinde chila aalkaarude mandatharam
@roseed8816
@roseed8816 Год назад
Criminals should eat gothambu unda only. They shouldn't get mutton, chicken, beef, fish etc. Eat light food only. Check the criminal rules in other countries other than India! Only police know the character of criminals.
@memoriesneverdie828
@memoriesneverdie828 Год назад
Drishyam- accidental murder aanu..
@kiyara308
@kiyara308 Год назад
നിയമം മാറണം
@thankammachittakkattu1849
@thankammachittakkattu1849 Год назад
Malayalyude Ego Anu paka
@dia6976
@dia6976 Год назад
Gothambu unda thinnam...athanu vendathu
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 Год назад
Maitreyante വാക്കുകൾ🔥🔥
@beenaanil9388
@beenaanil9388 Год назад
Doctorku manners aayitu irickan mele
@elizabethjohn5087
@elizabethjohn5087 Год назад
Instead of living together staying alone is better. They don't want to compromise sex may be.
@minibiju762
@minibiju762 Год назад
Amma namichu
@elizabethjohn5087
@elizabethjohn5087 Год назад
Indian system is not correct.
@buggylol1783
@buggylol1783 Год назад
Dr. Elsi umman looks so beautiful her thoughts is beautiful and police officer is also making good points .
@lucid.6610
@lucid.6610 Год назад
Vaynoki
@shansahayathrikan9464
@shansahayathrikan9464 Год назад
Rejectione എങ്ങനെ നേരിടാം എന്നുള്ള ത് കൂടി നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു..
@karthiayanim2970
@karthiayanim2970 Год назад
നരൻ, ലൈംഗികത സുലഭമാക്കിയാൽ സന്തോഷം കിട്ടുമെന്ന മണ്ടൻ
@girijamd6496
@girijamd6496 Год назад
Marital crime rate 98% in India.population rate also higher ha ha ha🤪🤪🤔
@TheBejoyaraphelnp
@TheBejoyaraphelnp Год назад
No parayathirunn pattich nadakkunna alanenkil kollamo?? A chetanod onnu chodik.. ayal kollumo ennu!!😐
@elizabethjohn5087
@elizabethjohn5087 Год назад
Dr Elsy superb
@jincymary2635
@jincymary2635 Год назад
Aa confirmative theory paranjavante annakkil aarwllum ichiri acid ozhik. Appo avanu manassilakum athinte oru bhudhimut..
@sunnymathew4526
@sunnymathew4526 Год назад
For a better discussion pl tak out some of the useless participants please
@ranimathew9769
@ranimathew9769 Год назад
ആ ആൺ കുട്ടികൾ ചുണ കുട്ടന്മാർ ഇങ്ങനെ ആയിരിക്കണം. ആൺ കുട്ടികൾ... എല്ലാവർക്കും ശ്രീ കളെ നായികരിക്കണേ നേരം ഉള്ളു.. എന്നാൽ വല്യ നന്മ ഉണ്ടോ.. അതും ഇല്ലാ
@hades7391
@hades7391 Год назад
Kallappannikal…..nanmamarangal
@TheBejoyaraphelnp
@TheBejoyaraphelnp Год назад
Loka mandanmar!! Entho kore ariyam ennum vicharich awide poyi njelinjirikkunu!
@remyavava4263
@remyavava4263 Год назад
ramsi pottanano
@aparna4713
@aparna4713 2 месяца назад
Mandan
@thankammachittakkattu1849
@thankammachittakkattu1849 Год назад
Aninte ego
@elizabethjohn5087
@elizabethjohn5087 Год назад
Killing is right?
@elizabethjohn5087
@elizabethjohn5087 Год назад
Living together can be same sex. Why this lady and man selected opposite sex?
@manasavaranasifan
@manasavaranasifan Год назад
POLYGAMY POORRAN 😑
@elizabethjohn5087
@elizabethjohn5087 Год назад
Living together is a stupidity
@alandonsaji6673
@alandonsaji6673 Год назад
Reason..?
@abdusalam3673
@abdusalam3673 Год назад
ആ വെള്ള താടിക്കാരനോട് ഒരു കാര്യം ചേട്ടൻ ഒരുപാട് സ്ത്രീകളുമായി ബന്ധം ഉണ്ട് എന്ന് പറഞ്ഞു അതിന് പറയുന്ന പേര് ആണ് വ്യഭിജാരം അത് അല്ലെങ്കിൽ എന്താണ് വ്യഭിചാരം എന്ന് ഒന്ന് പറഞ്ഞു തരണം
@gravty_gaming2830
@gravty_gaming2830 Год назад
വ്യഭിചാരം, കൊല്ലുന്നതിനേക്കൾ... എത്രയോ ഭേദം🙏🙏
@tommy.shelbi
@tommy.shelbi Год назад
@@gravty_gaming2830 ആഹ്ഹ് സൂപ്പർ 🙏
@gravty_gaming2830
@gravty_gaming2830 Год назад
@@tommy.shelbi any problem for you?
@tommy.shelbi
@tommy.shelbi Год назад
@@gravty_gaming2830 കൊലപാതകത്തെ ന്യായീകരിക്കുന്നോ
@gravty_gaming2830
@gravty_gaming2830 Год назад
@@tommy.shelbi angane allallo njan paranjathu.... Njan vebhijarathe aanu njayeekarichathu... Onnude vaayichu nokku
@renjuravi
@renjuravi Год назад
ഈ ചർച്ചകൾ കേട്ടാൽ നല്ലവർ കൂടി വഴിതെറ്റാൻ സാധ്യത ഉണ്ട്‌. 😆😆എന്തു യോഗ്യത ആണ് ഉള്ളത് ഇവർക്കു പ്രണയത്തെ കുറിച്ച് പറയാൻ ❓️
@prajithpraji7807
@prajithpraji7807 Год назад
Myreeee
@rajeevansahadevan2507
@rajeevansahadevan2507 Год назад
POLYGAMY ANNAN IS TOO MUCH...
@thelifeofmaskedmighty7225
@thelifeofmaskedmighty7225 Год назад
Lehari upyogichal enthum kanikunavar akila enu parnja Mr. Maitreyan, I am sorry avar enthum kanikuna alkar avum, they take their own lives, they take other's lives, they get paranoia, ankane palathum sambvikarundu, because it messes with their brains....I agree with a lot of things you say but this is the fact and you can't make such a statment
@hades7391
@hades7391 Год назад
What is actor Sharafudeen doing in this
Далее
🎙ПОЮ ВЖИВУЮ!
3:07:23
Просмотров 912 тыс.
🎙ПОЮ ВЖИВУЮ!
3:07:23
Просмотров 912 тыс.