Тёмный

ഇങ്ങനെയുള്ള തട്ടിപ്പിൽ ഇനി ആരും പോയി പെടരുത്...!!! 

Abiya Garden
Подписаться 7 тыс.
Просмотров 10 тыс.
50% 1

More details :8714333833/ 6238764652
follow facebook page and instagram
#gardening #kerala #kochi #alappuzha #garden #keralaflowers #agriculture #malayalam #plants #viral

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@user-ws6sy8xf9o
@user-ws6sy8xf9o 3 месяца назад
എത്ര ദിവസായി നോക്കി നിൽക്കുന്നു കണ്ടപ്പോ സന്തോഷം എനിക്ക് വരണം എന്ന് നല്ല ആഗ്രഹം ഉണ്ട് ഇക്കാനോട്‌ ഞാൻ എപ്പോളും പറയും കുറച്ചു ബുദ്ദിമുട്ട് ഉണ്ട് 😔അത് കഴിഞ്ഞാൽ ഞാൻ എന്താ യാലും വരും 👍ഇക്ക പറയും ഞമ്മൾക്ക് ഇവിടെ അടുത്ത് നിന്ന് എടുത്താ പോരെ ഞാൻ പറയും വേണ്ട 😍
@AbiyaGarden
@AbiyaGarden 3 месяца назад
ഒരുപാട് സന്തോഷം 😊🙏 നിങ്ങൾ ഈ തരുന്ന സപ്പോർട്ടിൻ ഒരുപാട് നന്ദി. തീർച്ചയായും വരുമ്പോൾ ഞങ്ങളെ അറിയിക്കു 😊❤️
@johndurairaj3538
@johndurairaj3538 3 месяца назад
കുറെ ദിവസമായി നോക്കിയിരുന്ന വീഡിയോ.. 🙂🙂🙂 നിങ്ങളുടെ ഒരു വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു...🙂🙂👍🏼👍🏼👍🏼👍🏼👍🏼
@AbiyaGarden
@AbiyaGarden 3 месяца назад
😊ഒരുപാട് സന്തോഷം ❤️🙏 നിങ്ങളുടെ ഈ സപ്പോർട്ട് കൊണ്ടാണ് ഞങ്ങൾ വീണ്ടും വീണ്ടും വീഡിയോ ചെയ്യുന്നെത് ഒരുപാട് നന്ദി ❤️
@afeefajabeen3654
@afeefajabeen3654 3 месяца назад
Njaan medicha chediyonnum enam maariyittilla. Nannaayi kaaya pidichittund ,❤❤
@AbiyaGarden
@AbiyaGarden 3 месяца назад
😊❤️🙏 thank you
@juliekottaram
@juliekottaram 3 месяца назад
ഞാൻ ഇവിടുന്ന് ഫ്ലവറിങ് പ്ലാന്റ്സും, വല്യ പ്ലാന്റ്സ്കളും ഒക്കെ പല പ്രാവശ്യമായിട്ട് വാങ്ങിയിട്ടുണ്ട്... എല്ലാം നല്ലപ്ലാന്റ്സ്കൾ ആയിരുന്നു.... എനിക്ക് ഇനിയും വരണം.... വീടിന്റെ മുൻപിൽ വെക്കാൻ കായിച്ചു നിൽക്കുന്ന ഒരു മാവ് വേണം....വീടിന്റെ പാലുകാച്ചാണ്.... ഏതിനം മാവാണ് നല്ലത് ഒന്നു പറയണേ 🥰🥰
@artery5929
@artery5929 3 месяца назад
നാം ഡോക് മായ് എന്ന ഇനം മാവ് best .
@AbiyaGarden
@AbiyaGarden 3 месяца назад
Thank you so much mam ❤️🙏 സ്ഥല പരിമിതി ഉള്ളവർക്ക് വെക്കാൻ പറ്റിയ മാവ് namdoc mai ആണ്‌. നല്ല ടേസ്റ്റിയും അധികം വളരാത്തതും ആണ്‌ ഇതിന്റെ പ്രേത്യേകത. തീർച്ചയായും ഒരെണ്ണം നിർബന്ധമായും വെക്കാവുന്ന വെറൈറ്റി തന്നെയാണ് ❤️🙏
@AbiyaGarden
@AbiyaGarden 3 месяца назад
@@artery5929 ❤️🙏
@ishmashameer8557
@ishmashameer8557 3 месяца назад
Videos idaan orupaad vykathe nokkunnathu nallathanu ... It's nice video on a good topic .Insha Allah will visit soon 👍
@AbiyaGarden
@AbiyaGarden 3 месяца назад
തീർച്ചായായും ശ്രെമിക്കാം 🙏❤️
@safiyathaj688
@safiyathaj688 Месяц назад
ഞങ്ങൾക്കും ചെറിയരീതിയിൽ ഒരു തോട്ടം സെറ്റ് ചെയ്യണം അതിന് എന്തൊക്കെയാണ് വേണ്ടത് സ്ഥലം തിരുവനൻതപുരമാണ്
@JayaKumari-yx2ni
@JayaKumari-yx2ni 2 месяца назад
Pathanamthitta supply undo?
@rajilmathew5551
@rajilmathew5551 Месяц назад
Mandarin orange undo
@vivekvijayan4572
@vivekvijayan4572 3 месяца назад
Banana mango pink colour ഉണ്ടോ
@AbiyaGarden
@AbiyaGarden 3 месяца назад
ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ് ഉടനെ വരും 🙏❤️
@sindhumathew9365
@sindhumathew9365 3 месяца назад
🎉
@sudheeshsreehari9014
@sudheeshsreehari9014 3 месяца назад
Thrissur റൂട്ട് ഡെലിവറി ഉണ്ടൊ,എന്ന ണ്
@sindhumathew9365
@sindhumathew9365 3 месяца назад
👍 👌
@beenajohn7526
@beenajohn7526 3 месяца назад
Blue berry ente veettil undu two years aayittum kaychittilla. veruthe undennu parayam
@AbiyaGarden
@AbiyaGarden 3 месяца назад
അതെ 🙏
@usaffhassanpoolakkal4489
@usaffhassanpoolakkal4489 3 месяца назад
Original blueberry ude chedi koode kanikkamayirunnille Thanks anyway
@AbiyaGarden
@AbiyaGarden 3 месяца назад
ഉടനെ original ബ്ലൂ ബെറി യുടെ വീഡിയോ ചെയ്യും ❤️
@arshirafeek3422
@arshirafeek3422 3 месяца назад
Flowering plants കൂടി ഉൾപ്പെടുത്തണം...
@AbiyaGarden
@AbiyaGarden 3 месяца назад
ഫ്ലവർ പ്ലാന്റ് ഈ ഒരു മാസത്തേക്ക് ലോഡ് ഇല്ലാത്തത് കൊണ്ടാണ് വീഡിയോ വരാത്തത് 😊🙏❤️
@RaihanathCH-fg5jv
@RaihanathCH-fg5jv 3 месяца назад
വിശ്വസിച്ച് വാങ്ങാം ❤
@AbiyaGarden
@AbiyaGarden 3 месяца назад
Thank you 🙏❤️
@muhammadriyaz920
@muhammadriyaz920 3 месяца назад
Ella azhchayilum video idoo orupad plants ullathalle
@AbiyaGarden
@AbiyaGarden 3 месяца назад
തീർച്ചയായും ഇടാം 🙏❤️😊 താങ്ക്യൂ
@johnsonthampi1711
@johnsonthampi1711 3 месяца назад
ബ്രോ കരുനാഗപ്പള്ളി സങ്കരമണ്ണക്ലം റൂട്ടിൽ ഇപ്പോൾ വരുമെന്ന് പറയാമോ
@AbiyaGarden
@AbiyaGarden 3 месяца назад
ഇനി അടുത്ത മാസം ഉണ്ടാവുകയുള്ളു ❤️🙏
@user-dp8kq6eb3w
@user-dp8kq6eb3w 3 месяца назад
മര്യാദ ഉള്ള നിങ്ങളുടെ പെരുമാറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്നു 🙏
@AbiyaGarden
@AbiyaGarden 3 месяца назад
❤️🙏 thankyou so much 😊
@akbararakkal9723
@akbararakkal9723 3 месяца назад
Nalla quality POMGRANATE plant undo
@AbiyaGarden
@AbiyaGarden 3 месяца назад
ഉണ്ടല്ലോ
@anukuttyanuz5295
@anukuttyanuz5295 3 месяца назад
Landscape plants nte video cheyyathathenthaa????
@mubinibrahim
@mubinibrahim 3 месяца назад
Adutha video landscaping aayirikkum 👍
@AbiyaGarden
@AbiyaGarden 3 месяца назад
വരുന്ന ശനിയാഴ്ച രാവിലെ കൃത്യം 10 മണിക്ക് ലാൻസ്‌സിപിങ് പ്ലാന്റ്സ്ന്റെ ഒരു വലിയ വീഡിയോ നമ്മുടെ ചാനലിൽ വരുന്നുണ്ട് 👍❤️ഒരുപാട് കളക്ഷനും ചെറുത് മുതൽ വലിയ സൈസ് ആയ ചെടികളും വിലവിവരം കൃത്യമായും അതിൽ കാണിക്കുന്നുണ്ട് 👍 thank you for the comment
@akbararakkal9723
@akbararakkal9723 3 месяца назад
Pomgranate(( bhagava )) undo
@AbiyaGarden
@AbiyaGarden 3 месяца назад
Yes ഉണ്ട്
@suhailvlog1233
@suhailvlog1233 3 месяца назад
Video ഇടാൻ താമസിച്ചുപോയല്ലോ. റോസ് പ്ലാന്റ് വീഡിയോ ഇടാമോ 🥰
@AbiyaGarden
@AbiyaGarden 3 месяца назад
ഇപ്പോൾ flowering കളക്ഷൻ വളരെ കുറവാണ് തീർച്ചയായും അടുത്ത മാസം നമ്മുടെ ലോഡ് വരുന്നുണ്ട് അപ്പൊൾ ഉറപ്പായും നല്ല വീഡിയോ ചെയ്യാം 🙏❤️ thank you 🙏
@sea-be6ft
@sea-be6ft 3 месяца назад
ഗോലക് മാവിൻ തൈ ഉണ്ടോ??
@AbiyaGarden
@AbiyaGarden 3 месяца назад
അടുത്ത ആഴ്ചയിൽ വരും ❤️🙏
@ShareenaP-cc3xi
@ShareenaP-cc3xi 3 месяца назад
Online delivery ഉണ്ടോ?
@AbiyaGarden
@AbiyaGarden 3 месяца назад
Courier ഇല്ല ഡെലിവറി മാത്രമേ ഉള്ളു
@fsworld2228
@fsworld2228 3 месяца назад
Your place
@AbiyaGarden
@AbiyaGarden 3 месяца назад
നെടുമ്പാശ്ശേരി
@beenasuresh8913
@beenasuresh8913 3 месяца назад
Price Olasoppo plant
@AbiyaGarden
@AbiyaGarden 3 месяца назад
850 ന്റെ മാത്രമേ ഇപ്പോൾ available ഉള്ളു ❤️🙏
@mubinibrahim
@mubinibrahim 3 месяца назад
😍😍
@AbiyaGarden
@AbiyaGarden 3 месяца назад
@sreejithkaimal106
@sreejithkaimal106 3 месяца назад
ഇന്ന് വന്നു plants വാങ്ങി
@AbiyaGarden
@AbiyaGarden 3 месяца назад
Thank you ❤️🙏
@RejaulHabra
@RejaulHabra 3 месяца назад
❤❤❤😊😊😊
@AbiyaGarden
@AbiyaGarden 3 месяца назад
@sherinhr8930
@sherinhr8930 3 месяца назад
Tvm delivery undo
@johndurairaj3538
@johndurairaj3538 3 месяца назад
ഉണ്ട്.. ഞാൻ ഓഡർ ചെയ്യ്തിരിക്കുകയാണ്.. വിശ്വാസിച്ച് പ്ലാൻസ് വാങ്ങാം 👍🏼
@sherinhr8930
@sherinhr8930 3 месяца назад
@@johndurairaj3538 എന്നാണ് ഡെലിവറി പറഞ്ഞേക്കുന്നത്
@AbiyaGarden
@AbiyaGarden 3 месяца назад
ഉണ്ടല്ലോ 👍
@sherinhr8930
@sherinhr8930 3 месяца назад
​@@AbiyaGarden ഓർഡർ ചെയ്യാൻ നമ്പർ ഒന്ന് അയക്കുമോ
@sea-be6ft
@sea-be6ft 3 месяца назад
​@@AbiyaGarden ബ്രോ TVM il ഓർഡർ ചെയ്യാൻ നമ്പർ തരൂ
Далее
KERALA FIRST JACK FRUIT FARM
12:29
Просмотров 1,2 тыс.