Тёмный

ഇങ്ങനെ ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്! | By bullock cart to the hinterlands of Karnataka 

B_Bro_Stories
Подписаться 183 тыс.
Просмотров 80 тыс.
50% 1

കർണാടകയുടെ ഉൾഗ്രാമത്തിലൂടെ ഒരു യാത്ര...
By bullock cart to the hinterlands of Karnataka
ഇന്ത്യയിലെ കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പൽ പട്ടണമാണ് കടുവകളുടെ നാട് ( കന്നഡയിൽ ഗുണ്ട്‌ലുപേട്ട ) എന്നും അറിയപ്പെടുന്ന ഗുണ്ട്‌ലുപേട്ട് . " ഇന്ത്യയുടെ പുഷ്പ കലം " എന്നും ഇത് അറിയപ്പെടുന്നു . NH 766 ൽ നിന്ന് 60 കിലോമീറ്റർ അകലെയും സംസ്ഥാന ഭരണ തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത് . മൈസൂർ , ഊട്ടി , വയനാട് , കോഴിക്കോട് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ദേശീയ പാത 766- ൽ കർണാടകയിലെ അവസാനത്തെ പട്ടണമാണ് ഗുണ്ട്ലുപേട്ട്. തമിഴ്നാടിനോട് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്കൂടാതെ കേരള സംസ്ഥാന അതിർത്തികളും. NH 181 ഗുണ്ട്‌ലുപേട്ടിൽ നിന്ന് ആരംഭിച്ച് ഊട്ടി, കോയമ്പത്തൂർ വഴി തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് അവസാനിക്കുന്നു. ഇവിടുത്തെ പ്രധാന കൃഷി ജോവർ, റാഗി, കരിമ്പ്, മഞ്ഞൾ, ഉള്ളി, വാഴ എന്നിവയാണ്.
Karnataka village.Karnataka village food. Karnataka life. Karnataka agriculture. Karnataka state.Karnataka land.Karnataka inter village.Gundlupete.Gundlupetevillage.Karnataka Gundlupete. Bandipur forest. Bandipur Tiger Reserve. Mudumalai Tiger Reserve. Mudumalai tiger reserve forest. Bandipur tiger reserve forest. Bandipur to Ooty. masanagudi to Ooty. Gundalpet to Ooty. Chamarajanagar. Gundalpet to Ooty Gundlupete to Ooty.bbrostories.AshrafExcel. routrecords.AshrafExcel routrecords.b.bro.stories.

Опубликовано:

 

2 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@b.bro.stories
@b.bro.stories Год назад
അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
@sujithkaliyattam
@sujithkaliyattam Год назад
എനിക്കും വന്നിരുന്നു😌😌😌
@shamnad20101
@shamnad20101 Год назад
സബ്സ്ക്രൈബ്യും ലൈക്‌ കമന്റും ബെൽ ബട്ടനും അമർത്താൻ പറയാത്ത ചുരുക്കും ചില ചാനലുകളിൽ ഒന്ന്.. സൂപ്പർബ് ബ്രോ.. അനിൽ സാർന്റെ വർത്താനം ഏറെ ഇഷ്ടം
@b.bro.stories
@b.bro.stories Год назад
❤❤❤👍❤❤❤
@PraveenKumar-tl8ww
@PraveenKumar-tl8ww Год назад
അനിൽ സാറും ബ്ബ്രോയും നല്ല കൂട്ടാണ് അത് കാണാനും കേൾക്കാനും നല്ല രസമാണ്, സർ ഇപ്പോൾ കൂടുതൽ ചെറുപ്പകാരനായി വരുകയാണ്
@user-ye2xv9so3g
@user-ye2xv9so3g Год назад
ഞാനിപ്പോൾ കൂടുതലായും കാണുന്നത് ബിബിൻ്റെയും അഷറഫ് എക്സലിൻ്റെയും ഇ ബുൾജറ്റിറേയും വീഡിയോകളാണ്.സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥകൾ ആത്മാർത്ഥതയോടെ കാണിച്ചു തരുന്നത് ഇവർ മൂവരുമാണ്.🙏
@b.bro.stories
@b.bro.stories Год назад
❤❤❤
@jamalvlog2315
@jamalvlog2315 Год назад
നല്ല വീഡിയോ 👍കർഷകൻ എന്നും ചൂഷണത്തിന് വിധേയനായി കൊണ്ടിരിക്കും അതൊരു സത്യമാണ്
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍
@jerinjosemooda
@jerinjosemooda Год назад
വാക്കുകൾ കിട്ടുന്നില്ല... ഇങ്ങനെ ഒക്കെ സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്ന ബിബിൻ ഭാഗ്യവാനാണ് ❤
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍
@muhasinahamed5933
@muhasinahamed5933 Год назад
Satyam bro...bhagyam aan ithoke..ithoke ennpoleyullavarde dream aan..
@rajeshpv1965
@rajeshpv1965 Год назад
❤️ 💚 ❤️ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം 💚 ❤️ 💚
@b.bro.stories
@b.bro.stories Год назад
❤❤❤❤
@sudhia4643
@sudhia4643 Год назад
സൂപ്പർ. 👌👌👌അടിപൊളി.രണ്ട്‌. ചാനലുകളിലും. കാട്ടിലൂടെയുള്ള. യാത്ര......അതുവഴി. സുധിയും. Back. Packer വരുന്നുണ്ട്..🙏👍സുധി. എറണാകുളം.
@b.bro.stories
@b.bro.stories Год назад
❤❤❤👍👍❤❤
@agnasvarghese234
@agnasvarghese234 Год назад
കർഷകൻ ഒരിക്കലും രെക്ഷപെടരുത് അവൻ എന്നും കർഷകനായി തുടരണം...😓
@rajeshjobs5739
@rajeshjobs5739 7 месяцев назад
ശെരിയാണ് അനിൽ സാർ കർഷകർ എപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു കർഷകരെ സംരെക്ഷിക്കാനുള്ള നിയമം ആണ് അത്യാവശ്യം
@seemagk6345
@seemagk6345 Год назад
പൊളി വീഡിയോ.. ഒരുപാട് ഉയരങ്ങളിലേക്കു എത്തിച്ചേരു०.. B. Bro. അനിൽ സാർ 😍😍😍❤❤❤
@b.bro.stories
@b.bro.stories Год назад
❤❤❤❤👍👍❤❤❤
@shareefp3239
@shareefp3239 Год назад
അനിൽ സാറും വിപിനും കൂടിയാൽ പിന്നെ പൊളിയാണ്❤️❤️❤️👍👍👍👍
@b.bro.stories
@b.bro.stories Год назад
❤❤❤❤
@georgevarghese5683
@georgevarghese5683 Год назад
സർവകലാശാല ഉദ്യോഗസ്ഥൻ്റെ പക്വതയോടെ അനിൽ സാറിൻ്റെ സാന്നിദ്ധ്യം ബിബിനു് പ്രയോജനം ചെയ്യും. ബിബിൻ്റെ എല്ലാ വീഡിയോകളും ശ്രദ്ധാപൂർവം കാണുന്നു. Very informative and educating videos. Keep it up.
@rangithpanangath7527
@rangithpanangath7527 Год назад
നല്ല വഴിയോര കാഴ്ചകൾ ബീറ്റ്ററൂട്ട് കാഴ്ചകൾ അടിപൊളി ഗുണ്ടേൽപ്പെട്ട അടിപൊളി anu
@user-hi5zn9sh2h
@user-hi5zn9sh2h Год назад
ബി ബ്രോ നിങ്ങൾ ടെ യാത്ര ഗ്രാമങ്ങളിൽലെ ജീവിതങ്ങൾ ഒക്കെ കാണുകയും കമെന്റ് ചെയ്ത സപ്പോർട്ട് ചെയ്യുക യും ചെയ്യുന്ന ഒരാളാണ് ഞാൻ സാറിൽ നിന്ന് ഒരുപാട്. അറിവ് കിട്ടുന്നുണ്ട്. നന്ദി സാറിന്റെ ഒരു ഇന്റർവ്യൂ ചെയ്യുമോ ജോലി ഫാമിലി ഒക്കെ 🙏🙏
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍❤❤
@ambikas564
@ambikas564 9 месяцев назад
പഴയ ചരിത്ര പ്രധാന മയക്കാഴ്ചകൾ സമ്മാനിക്കുന്ന തിന് നന്ദി
@Ashokworld9592
@Ashokworld9592 Год назад
ഹായ്... അനിൽസാർ. ബിബിൻ ബ്രോ.. പുതുവർഷത്തിലേയ്ക്ക് സ്വാഗതം.. 🙏💙ഗുണ്ടൽപേട്ടിലെ സ്നേഹം നിറഞ്ഞ ജനങ്ങളോടൊപ്പം.. ഞാനും 🙏💙❤️💙❤️💙♥️💚♥️💚♥️💚♥️💚🌼👍
@b.bro.stories
@b.bro.stories Год назад
❤❤❤❤
@Ashokworld9592
@Ashokworld9592 Год назад
ഹായ്... ബ്രോ.. വീഡിയോ നന്നാവുന്നുണ്ട്.. ഒരുപാട് ദൂരം വണ്ടിയൊടിച്ച് കുഴഞ്ഞു രണ്ടുപേരും.. പോകുന്നവഴിയിലെ കാഴ്ച്ച കൊള്ളാം.. ആനയും. മാനും. കാട്ടുപോത്തും.... ഇത്രയും അടുത്ത് നിങ്ങൾ വണ്ടിയിലിരുന്ന് കാട്ടുമൃഗത്തിന്റെ വീഡിയോ എടുത്തത് ഒരു ഭയം തോന്നി...എന്തായാലും വീഡിയോ ഒന്ന് മിന്നിച്ചിട്ടുണ്ട്.. ബ്രോ.. 👌👌👌♥️♥️🌼💚🌼💚♥️🌺♥️🌼💚🌺♥️🌼🌼💚👍
@b.bro.stories
@b.bro.stories Год назад
❤❤❤
@georgevarghese3157
@georgevarghese3157 Год назад
വളരെ വളരെ ഇഷ്ടപ്പെട്ടു. വിവരണം ഭംഗിയായി
@lissythomas9066
@lissythomas9066 11 месяцев назад
Super .... ❤❤❤❤
@manojkbalan004
@manojkbalan004 Год назад
കേന്ദ്രഗവൺമെന്റിൻ്റെ കാർഷിക നിയമം ഈ ചൂഷണത്തിനെതിരെ ആയിരുന്നില്ലേ എന്നിട്ടെന്നായി
@vijaypaul7881
@vijaypaul7881 Год назад
What Anil sir is saying is very true. Karshakans never get to enjoy the profit....thats the reality. Thank you B Bro n Anil sir.
@shijump9708
@shijump9708 Год назад
ചേട്ടാ.....അടിപൊളി കാഴ്ച്ചകൾ 🥰🥰🥰❤❤❤🙏🙏🙏
@b.bro.stories
@b.bro.stories Год назад
❤❤❤
@SahadCholakkal
@SahadCholakkal Год назад
മനോഹരമായ ഗ്രാമ കാഴ്ചകൾ കാണാൻ തമിഴ്നാട്, കർണ്ണാടക സംസ്‌ഥാനങ്ങളിലൂടെ സഞ്ചരിക്കൂ..
@dileepmk4877
@dileepmk4877 Год назад
ഇങ്ങള് ഇതൊക്കെ ഇപ്പൊ ഷൂട്ട്‌ ചെയ്തു ഇപ്പോൾ all India ട്രിപ്പ്പിൽ ആണല്ലോ.. 🤔 എന്തായാലും വീഡിയോ നന്നാവുന്നുണ്ട് ❤
@ranjithmenon8625
@ranjithmenon8625 Год назад
കർഷകർ ഇപ്പോഴും exploit ചെയ്യപ്പെടുന്ന ഒരു വിഭാഗം ആണ്(ചെറുകിട പച്ചക്കറി കർഷകർ)മിഡിൽ മാൻ ആണ് വലിയ ലാഭം ഉണ്ടാകുന്നത്, വീഡിയോ നന്നായിട്ടുണ്ട് വിപിനെ, അഷ്റഫ് ന്റെ കൂടെ കോഴി kari ഉണ്ടാകുന്നത് കണ്ടു ആ പഞ്ചർ kadakaranu കുറച് ടച്ച് up nu കോഴി കറി കൊടുക്കാമായിരുന്നു
@b.bro.stories
@b.bro.stories Год назад
❤❤❤❤
@SureshKumar-rh6iu
@SureshKumar-rh6iu 11 месяцев назад
കർഷകന് ന്യായമായ കൂലി അത് ധാർമ്മികമാണ്. കൃഷിനശിക്കരുത് അത് രാജ്യത്തിന്റെ നട്ടെല്ലാണ്.
@kunhavaalambattil1329
@kunhavaalambattil1329 Год назад
അടിപൊളി ബി ബ്രോ ❤❤❤
@maryroby26
@maryroby26 11 месяцев назад
Super O super Good to watch videos😊😊🎉🎉❤❤❤
@rejithrajan7004
@rejithrajan7004 Год назад
19:30മുതൽ 19:40 വരെ വൻകോമഡിയായിരുന്നു 😄😄😄 എന്തായാലും ആനേനെ കാണാൻ ഭാഗ്യം ഉണ്ടായല്ലൊ👍
@seethalekshmib7576
@seethalekshmib7576 Год назад
ഒരു ഇന്ത്യ, ഒരു ഭാഷ ആവശ്യമാണ്.
@freez300
@freez300 10 месяцев назад
Exactly 💯
@najmudheenkvadakummala6950
@najmudheenkvadakummala6950 Год назад
അടിപൊളി ♥️♥️♥️💚💚
@TravelingTraveler-
@TravelingTraveler- Год назад
ബി ബ്രോ.... പൊളിച്ച്.... 🥰.. 👍... 👌.
@b.bro.stories
@b.bro.stories Год назад
❤❤👍👍❤❤
@johnsonjoseph8957
@johnsonjoseph8957 Год назад
Your videos are always good.
@saranyav2195
@saranyav2195 Год назад
നല്ല വീഡിയോ... 👌
@6rare
@6rare Год назад
അടിപൊളി 👍🏼👍🏼👍🏼
@harikuttan1167
@harikuttan1167 Год назад
സൂപ്പർ അടിപൊളി ✨️
@b.bro.stories
@b.bro.stories Год назад
❤❤
@qranabe1022
@qranabe1022 Год назад
എല്ലാം മേഘലയും ഇങ്ങനെ ആണ്..യാത്ര. സുഖകരമാകട്ടെ.ബ്രദേഴ്‌സ്
@b.bro.stories
@b.bro.stories Год назад
❤❤👍👍❤
@MrShayilkumar
@MrShayilkumar Год назад
Wonderful 🙏👍❤️
@omanathomas3030
@omanathomas3030 Год назад
👌👌
@PeterMDavid
@PeterMDavid Год назад
മഞ്ഞൾ കൃഷി നമ്മുടെ നാട്ടിലും ഒരു വർഷം തന്നെ രണ്ടാമത്തെ വർഷം കിളച്ചാൽ കുറെകൂടി വിളവ് കിട്ടും എന്നാൽ രണ്ടാം വർഷം കിളച്ചില്ലേൽ ആദ്യ വർഷത്തെ വിളവ് പൊടിഞ്ഞു പോവും. ഞാൻ വീട്ടിലെ ആവശ്യത്തിന് നടാറുണ്ട് 👍❤👌
@b.bro.stories
@b.bro.stories Год назад
❤❤❤❤
@anithabhasi5960
@anithabhasi5960 Год назад
Super👌👌👌👌
@sajanck9896
@sajanck9896 10 месяцев назад
ബി ബ്രോ എല്ലാം ശരി ബ്രോയ്ക് ഒന്നും മനസിലാകുന്നില്ല നൈസ് 😅😅😅😅😅❤❤❤❤❤
@thedramarians6276
@thedramarians6276 Год назад
ഈ സമയം എന്നും അപ്‌ലോഡ് ചെയ്താൽ മതി, 👍👍👍
@b.bro.stories
@b.bro.stories Год назад
Ok❤❤❤
@ragig2836
@ragig2836 Год назад
Super vedio 👌💐🌹
@rahmathabbas6767
@rahmathabbas6767 Год назад
Nice.
@rajappanmk5807
@rajappanmk5807 Год назад
Super video.
@anzarkarim6367
@anzarkarim6367 Год назад
👍👍👍🙋🙋🙋...
@georgev8934
@georgev8934 Год назад
കൊള്ളാം അടിപൊളി❤❤
@b.bro.stories
@b.bro.stories Год назад
❤❤
@vijayakumark.p2255
@vijayakumark.p2255 Год назад
ഒരു സ്ഥലം വൃത്തിയാക്കി ഉഴുതുമറിച്ച് വിളവ് ഇറക്കി കള പറിച്ചു സംരക്ഷിച്ചു ഇതിന് ജോലിക്കാരെയും അവർക്ക് ആവശ്യമാണ്. ഒരു ദിവസം കൊണ്ട് നാലു രൂപ വിലയ്ക്ക് വാങ്ങി കൊടുക്കുന്നവന് 44 രൂപ ലഭിക്കുമ്പോൾ അതിനകത്ത് നടക്കുന്ന നീതീകരണം ഇല്ലാത്ത കർഷകനെ ചൂഷണം ചെയ്യുന്നഈ ഇടനിലക്കാരെയാണ് ആദ്യംനീക്കം ചെയ്യേണ്ടത്. ഇത് സർക്കാർ തന്നെ നേരിട്ട് ഏറ്റെടുത്ത് കർഷകന് നല്ല വില നൽകിഅവനെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഈ ഇടനിലക്കാർ പറയുന്നതെല്ലാം കളവാണ്.
@ramachandrant2275
@ramachandrant2275 Год назад
Nice ....👍🙋👌♥️
@jjslg
@jjslg Год назад
👍👍
@anandhukvijayan1309
@anandhukvijayan1309 Год назад
Daily Videos Upload ചെയ്യാൻ ശ്രമിക്കു ബ്രോ
@b.bro.stories
@b.bro.stories Год назад
❤❤❤
@yasodaraghav6418
@yasodaraghav6418 Год назад
Kanninu kulurmayekunna kazchakal thankyou bibin anilsir
@b.bro.stories
@b.bro.stories Год назад
❤❤❤
@sonujacob7432
@sonujacob7432 Год назад
Bros nice worke
@b.bro.stories
@b.bro.stories Год назад
Thank you ❤❤
@shejinas314
@shejinas314 Год назад
Kaalavandi yathra kandapol veruthe moham..anyway adipoli...kurach beet root vangikondvaramayrnnu 😍😜
@jasimk7491
@jasimk7491 Год назад
Super
@balucbabu3138
@balucbabu3138 Год назад
👍👍👍👍👏
@b.bro.stories
@b.bro.stories Год назад
❤❤❤
@muhammadhmehsin8496
@muhammadhmehsin8496 Год назад
🤩🤩
@b.bro.stories
@b.bro.stories Год назад
❤❤❤
@pratheesh.b4140
@pratheesh.b4140 Год назад
Super vedeio 👌👌❤️❤️
@b.bro.stories
@b.bro.stories Год назад
❤❤❤
@siyasophia940
@siyasophia940 Год назад
😍😍😍😍👌👌👌
@anandhukvijayan1309
@anandhukvijayan1309 Год назад
Super bro 💞
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍
@ismailch8277
@ismailch8277 Год назад
super👍👍👌👌
@b.bro.stories
@b.bro.stories Год назад
❤❤❤
@ameerrealameerreal4585
@ameerrealameerreal4585 Год назад
💐💐
@meempara817Manumeempara
@meempara817Manumeempara Год назад
കർഷകരാണ് എപ്പോഴും ചൂഷണത്തിന് ഇരയാകുന്നത്...
@b.bro.stories
@b.bro.stories Год назад
😔
@nimishputhanpura
@nimishputhanpura Год назад
❤️Superrr ❤️
@traveladobymaneesh7058
@traveladobymaneesh7058 Год назад
Power 🔥🔥
@kailas.thuruthikkarakailu3874
😍👌.
@b.bro.stories
@b.bro.stories Год назад
❤❤
@lviews1197
@lviews1197 Год назад
👍🏻👍🏻👍🏻
@achuthskumar588
@achuthskumar588 Год назад
👍🏻💖
@b.bro.stories
@b.bro.stories Год назад
❤❤❤
@manjunathakutta1703
@manjunathakutta1703 Год назад
Super bro
@b.bro.stories
@b.bro.stories Год назад
❤❤❤
@shoukatreef3384
@shoukatreef3384 Год назад
❤❤❤
@alanwilson7968
@alanwilson7968 Год назад
👍
@b.bro.stories
@b.bro.stories Год назад
❤❤❤
@ashraftkb4978
@ashraftkb4978 Год назад
👌👍❤️
@b.bro.stories
@b.bro.stories Год назад
❤❤❤
@shazmali5212
@shazmali5212 Год назад
❤️❤️👍
@antonyf2023
@antonyf2023 Год назад
Gud
@kl11ak47
@kl11ak47 Год назад
👍👍🌹
@b.bro.stories
@b.bro.stories Год назад
❤❤❤
@tharifvatanappally6026
@tharifvatanappally6026 Год назад
💐💐💐💐✌️✌️
@b.bro.stories
@b.bro.stories Год назад
❤❤❤
@kasaragodkal148
@kasaragodkal148 11 месяцев назад
❤❤❤❤❤
@sonyanish3421
@sonyanish3421 Год назад
💖💖💖
@purathurismail
@purathurismail Год назад
😍😍😍😍😍
@ansalayma1920
@ansalayma1920 Год назад
♥️♥️♥️♥️♥️
@b.bro.stories
@b.bro.stories Год назад
❤❤❤
@Modigian
@Modigian Год назад
@b.bro.stories
@b.bro.stories Год назад
❤❤❤
@azeezjuman
@azeezjuman Год назад
Beautiful veedio b bro
@b.bro.stories
@b.bro.stories Год назад
❤❤❤👍👍👍
@ASHLY236
@ASHLY236 Год назад
1st view like nd cmnt😍
@b.bro.stories
@b.bro.stories Год назад
❤❤❤
@executionerexecute
@executionerexecute Год назад
❤❤👌👌👍👍❤❤
@bmhbmh8835
@bmhbmh8835 Год назад
🧡🧡🧡
@b.bro.stories
@b.bro.stories Год назад
❤❤❤
@sanjuadiyaprathu4294
@sanjuadiyaprathu4294 Год назад
3:15 മിനിട്ടിൽ ആ പുഴക്കരയിൽ കണ്ടത് ആനയാണോ ബി. ബ്രോ .. പുതുവത്സരാശംസകൾ ..
@nasheedabeegambeegam4478
@nasheedabeegambeegam4478 Год назад
Hai എല്ലാ കൂട്ടുകാർക്കും നമസ്കാരം 🤸‍♀️🤸‍♀️🤸‍♀️🤸‍♀️
@b.bro.stories
@b.bro.stories Год назад
Yes ❤❤❤❤❤
@alibapputty5393
@alibapputty5393 Год назад
Hi B bro & anil sir Sugallee 🥰🥰🥰
@alexy1969
@alexy1969 Год назад
കർഷകർക്കും ഉപയോഗിക്കുന്നവർക്ക് ഇടയിലുള്ള വലിയ ഒരു ഖടകം എന്ന് പറയുന്നത് transportation ആണ്....അതിൻ്റെ ചിലവ് വളരെ കൂടുതലാണ്
@vijilvvijil2472
@vijilvvijil2472 Год назад
👌poli..
@b.bro.stories
@b.bro.stories Год назад
❤❤
@Sirajudheen13
@Sirajudheen13 Год назад
Bbro ❤️❤️❤️
@b.bro.stories
@b.bro.stories Год назад
❤❤❤❤ hi... ❤❤❤
@bibeeshsouparnika677
@bibeeshsouparnika677 Год назад
🎈🎈🎈🎈🎈🙏
@b.bro.stories
@b.bro.stories Год назад
❤❤❤❤
@preethi9001
@preethi9001 Год назад
മഞ്ഞൾ - അരിഷ്‌ണ ഇഞ്ചി -ശുണ്ടി പച്ചമുളക് -ഹസിമെനസു
@noufalrpm8996
@noufalrpm8996 Год назад
ജന്റിൽമാൻ അനിൽ സാർ ❤❤
@justinethomas5656
@justinethomas5656 Год назад
Super super super super super super super super super super super super
@b.bro.stories
@b.bro.stories Год назад
❤❤❤❤
@nishathankachan6924
@nishathankachan6924 Год назад
Super 💖❤️❤️💕💞💞💞💕💕💞💕💞💕💕💞💞💕💞
@b.bro.stories
@b.bro.stories Год назад
❤❤❤❤❤
@nazeersaleena4285
@nazeersaleena4285 Год назад
♥️♥️♥️♥️💪
@b.bro.stories
@b.bro.stories Год назад
❤❤❤
@TravelBro
@TravelBro Год назад
പുതുവത്സര ആശംസകൾ . ഒരിക്കൽ കൂടി പറയാൻ അംഗ്രഹിക്കുന്ന കാര്യം "ഒരേ ഒരു ബി ബ്രോ മാത്രം ഇതുപോലെ രണ്ടു യൂട്യൂബ് ചാനൽ ഒരു പോലെ സചീവമായി ഈ പറഞ്ഞ കര്ഷകരേക്കാൾ തങ്ങൾ ഇതിനുവേണ്ടി അദ്ധ്യാനിക്കുന്നുണ്ട് ". ഇനി പറയുന്നത് ചിലപ്പോൾ ഇഷ്ടമായില്ല എന്ന് വരും സാരമില്ല തങ്ങളുടെ ഉയർച്ചക്ക് ആണേ എന്ന് എനിക്ക് പൂർണബോധ്യം ഉണ്ട് ... വീഡിയോ അവതരണം രീതി ഒന്ന് മാറ്റിപിടിക്കണം അഷ്‌റഫ് കൂടെ ഇത്രേം വീഡിയോകളിൽ വന്നിട്ടും തങ്ങൾ ആ ശൈലിയുടെ മികവ് മനസിലാകാത്തത് അത്ഭുതം തന്നെ . ഒരു അഷ്‌റഫ് മാതൃക ആക്കണം എന്നല്ല .. ആ തനതു ശൈലി യിൽ ഉള്ള അവതരണം കാണുന്നവർക്കു കൂടുതൽ ആസ്വാദകരം ആകും. ബിബിൻ നന്നായി സംസാരിക്കാൻ അറിയാവുന്നതുകൊണ്ട് ആ തനതു ശൈലികൂടി കൊണ്ടുവരാൻ സാധിച്ചാൽ നിങളുടെ ഈ പ്രയത്നങ്ങൾ കൂടുതൽ നിങല്ക് സ്വപ്നം കാണാൻ കയിനത്തിലും അപ്പുറം ..
Далее
마시멜로우로 체감되는 요즘 물가
00:20
Просмотров 21 млн